കൊല്ലത്തെ ചില പെണ്ണുങ്ങൾ നിയന്ത്രിക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ അഭിമാനം | MAMMOOTTY | JWALA AWARD

Поділитися
Вставка
  • Опубліковано 16 вер 2024
  • PROPHAZE- ‘ പ്രൊഫെയ്സ് ’ -ഒരു ലോകോത്തരസംരംഭമാണ്. ‘ കുപ്പിംഗർ കോൾ അനലിസ്റ്റ്സ് ’ ഏർപ്പെടുത്തിയ ഒരു റിപ്പോർട്ടുണ്ട്. അതിൽ ‘ വേൾഡ് ടോപ്പ് ഫൈവി’ൽ ഈ കേരളീയസംരംഭം ഇടംപിടിച്ചിരിക്കുന്നു.
    കൂടെയുള്ള മറ്റു നാലു സ്ഥാപനങ്ങളും അമേരിക്കൻ - ഇസ്രയേൽ സംരംഭങ്ങൾ. ‘ പ്രൊഫെയ്സ് ’ ഈ പദവി നേടുന്ന ഏഷ്യയിലെ ആദ്യസംരംഭം!
    സൈബർ സെക്യൂരിറ്റി സംവിധാനമായ ‘ പ്രൊഫെയ്സ് ’ന്റെ നായിക ലക്ഷ്മിയാണ് ഇത്തവണ യുവ വനിതാ സംരഭകയായത്.ഈ രംഗത്തേക്ക് സ്ത്രീകൾ കടന്നു വരണം എന്ന് തന്നെയാണ് ലക്ഷ്മി ജ്വാല വേദിയിൽ പറഞ്ഞത്.ഇവരെ പോലെയുള്ള മിടുക്കികൾ രാജ്യത്തിന് നൽകുന്ന സംഭാവനകൾ ചെറുതല്ല
    #jwala awrads #kairalitv #jwalaawards #lakshmidas #prophaze
    #prophaze
    #kairalitv #kairalinews Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 53

  • @SajeevKJ-en5tl
    @SajeevKJ-en5tl 6 місяців тому +8

    ലക്ഷ്മി മാഡത്തിന് അഭിനന്ദനങ്ങൾ. പ്രിയപ്പെട്ട മമ്മൂക്ക നിങ്ങളോടുള്ള ഇഷ്ടം ഓരോ ദിവസവും കൂടി കൂടി വരികയാണ് ❤️❤️❤️

  • @shamlanishad9855
    @shamlanishad9855 6 місяців тому +14

    ഇങ്ങനെയുള്ള ആളുകൾ ഉണ്ടെന്നു തന്നെ അറിഞ്ഞത് ജ്വാല അവാർഡ്സ് മുഖേനയാണ്.. So മമ്മൂകക്ക് ഒരു താങ്ക്സ് ആദ്യം.. And ഞാൻ അടങ്ങുന്ന സ്ത്രീ സമൂഹത്തിനു അഭിമാനമായി ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 💐💐

  • @nasimasyedali4152
    @nasimasyedali4152 6 місяців тому +16

    WOW SUPER...LKSHMI U R A HERO ...COGRATULATIONS💪🙏👏

  • @jaleelchand8233
    @jaleelchand8233 6 місяців тому +1

    മമ്മൂട്ടി യുടെ ഓരോ ചലനത്തിനും സഹജീവികളോടുള്ള കരുതൽ വ്യക്തമാണ്.

  • @rahulbabu475
    @rahulbabu475 6 місяців тому +10

    മമ്മൂട്ടി ഇഷ്ടം ❤

  • @fonefone5629
    @fonefone5629 6 місяців тому +17

    Real.Awards.Thanks.Kairali.Mammootty

  • @devanarayanan1619
    @devanarayanan1619 6 місяців тому +3

    പെങ്ങളേ, സംഗതി എന്തെന്നറിയില്ലാ... But കൈരളി ചെയർമാൻ ടീം മമ്മുക്കാ തരുന്നത് നന്മകളുടെ കരുതലിനും കൂടിയാണ്....

  • @latheeflathi3011
    @latheeflathi3011 6 місяців тому +44

    നമ്മളെയക്കെ നിയന്ത്രിക്കുന്നത് പെണ്ണ്ങ്ങൾ ആണ്😊

  • @user-cz6lq9dg6n
    @user-cz6lq9dg6n 6 місяців тому +5

    ഓരോ മലയാളിക്കും അഭിമാന നിമിഷങ്ങൾ ❤❤❤

  • @lalprasad5664
    @lalprasad5664 6 місяців тому +11

    Congrats mrs: Lakshmi,, you are great proud of your 😊

  • @I2w7wwhgfr
    @I2w7wwhgfr 6 місяців тому +24

    മമ്മൂക്ക ഇങ്ങള് ഒരു സംഭവം തന്നെ

  • @ashrafsongal
    @ashrafsongal 6 місяців тому +7

    Really ഇത് ഒരു അഭിമാന നേട്ടം തന്നെ . all the best

  • @hajisahib1536
    @hajisahib1536 6 місяців тому +1

    Simplicity of Mammukka really amazing .. Salute from bottom of heart..

  • @RahmanRpRp
    @RahmanRpRp 6 місяців тому +13

    Rock's ❤❤❤mammoos❤❤❤❤

  • @Anil-nk6nf
    @Anil-nk6nf 6 місяців тому +8

    Congrats mrs: ലക്ഷ്മി ❤🎉🎉🎉🎉

  • @ummerarakkalakath2511
    @ummerarakkalakath2511 6 місяців тому +2

    അഭിനന്ദനങ്ങൾ.. ലഷ്മി....

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm 6 місяців тому +9

    Proud of moments ❤

  • @IndianArmyR723
    @IndianArmyR723 6 місяців тому +5

    MegaStar Mammootty 🔥

  • @AliAkbar-pf7zj
    @AliAkbar-pf7zj 6 місяців тому +5

    Women power 🙏💐

  • @priyajoby2605
    @priyajoby2605 6 місяців тому +1

    Congrats Lakshmi 🎉 so happy & proud of you ❤

  • @aradhan007
    @aradhan007 6 місяців тому +3

    സല്യൂട്ട്

  • @saumyasoman5307
    @saumyasoman5307 6 місяців тому

    Congratulations Lakshmi!!🎉🎉

  • @santhoshkumar-xh5jh
    @santhoshkumar-xh5jh 6 місяців тому

    Congrats dear Lekshmi

  • @chinnu9249
    @chinnu9249 6 місяців тому +2

    Good luck 🙏🔥🔥🔥

  • @madgamer397
    @madgamer397 6 місяців тому +2

    The software is invented by her husband and he is the CEO for your kind information

  • @Anand_prem
    @Anand_prem 6 місяців тому

    Lakshmi Madam, you're an amazing person..... may you succeed in All your ventures.... Best of luck.

  • @sulochanadevadas3154
    @sulochanadevadas3154 6 місяців тому +1

    Congratulations

  • @user-cz6lq9dg6n
    @user-cz6lq9dg6n 6 місяців тому

    ❤❤❤മമ്മൂക്ക ❤❤❤

  • @KMANelliyahudikeri
    @KMANelliyahudikeri 6 місяців тому

    എനിക്കും ഇഷ്ടപ്പെട്ടത് ആ ചിരിയാണ്

  • @shujajohnson1543
    @shujajohnson1543 6 місяців тому +1

    Great

  • @seethalchimmi3715
    @seethalchimmi3715 6 місяців тому

    Congrats ❤

  • @najeebeloor1442
    @najeebeloor1442 6 місяців тому +1

    Iyale okke pennungalnayirikkum niyanthrikkunnathu. Mattullavarude karyam parayan iyal ara? Penninte niyanthranathil jewvikkunnavante karyamnatho gathiyanu?

  • @sidheeqaliup1535
    @sidheeqaliup1535 6 місяців тому

    .nammaleyalla ningade ente bhaaryayeyum makkaleyum niyantrikkunnat nhaanum ente daivavum aanu.

  • @rameezmohammed9369
    @rameezmohammed9369 6 місяців тому

    Kairali should change your Logo. When I’m watching your videos I’m getting feeling old

  • @munnerem8126
    @munnerem8126 6 місяців тому +1

    👍👍👍👍

  • @harishafizbeemapally9248
    @harishafizbeemapally9248 6 місяців тому

    Super super

  • @shafikallingal5181
    @shafikallingal5181 6 місяців тому +1

    👍😘👌

  • @gentlegiant9290
    @gentlegiant9290 6 місяців тому

    Mammooty is wearing the mask of Super woke...
    😂.

  • @Alchemist337
    @Alchemist337 6 місяців тому +1

    അവരുടെ ചിരി അടിപൊളി 😅

  • @JabarJabar-y6l
    @JabarJabar-y6l 6 місяців тому

    🎉🎉

  • @deepakremesh
    @deepakremesh 6 місяців тому

    ❤❤❤

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 6 місяців тому

    Google ceo. Akanam

  • @manojk2718
    @manojk2718 6 місяців тому +1

    😂😂❤

  • @sajinsaleem7170
    @sajinsaleem7170 6 місяців тому +1

    Ninne niyanthrikunnad sthreekalanu karanam cinima pennum kallum anu.njgale niyanthrikkan ad daivam anu.chinimkara

    • @differentvlogsbysm3372
      @differentvlogsbysm3372 6 місяців тому +2

      എത്ര വികലമായ ചിന്ത ഗതി കഷ്ട്ടം 🙏

  • @prajeeshm5986
    @prajeeshm5986 6 місяців тому

    👏👏👏👏👏👏

  • @asokancmadhavichangan5812
    @asokancmadhavichangan5812 6 місяців тому

    ❤❤❤❤❤

  • @farooksm4413
    @farooksm4413 6 місяців тому

    ❤❤❤❤