Factory Visit in China, ചൈനയിലെ Mattress നിർമ്മാണ യൂണിറ്റിലേക്കൊരു യാത്ര, China Trip EP #4

Поділитися
Вставка
  • Опубліковано 9 лют 2025
  • ചൈനയിലെ ഗോഞ്ചോ നഗരത്തിലെ രണ്ടു ഫാക്ടറികളിലേക്ക് പോകാൻ അവസരം ലഭിച്ചു. വിവിധതരം മെത്തകൾ, സ്റ്റീൽ ഫർണീച്ചറുകൾ എന്നിവ ഉണ്ടാക്കുന്ന രണ്ടു ഫാക്ടറികളിൽ നിന്നുള്ള കുറച്ച് കാഴ്ചകളാണ് ഈ വിഡിയോയിൽ.
    Factory Visit in China, ചൈനയിലെ Mattress & Furniture നിർമ്മാണ യൂണിറ്റിലേക്കൊരു യാത്ര
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

КОМЕНТАРІ • 686

  • @TechTravelEat
    @TechTravelEat  5 років тому +102

    ചൈനയിലെ ബിസിനസ്സ്‌ സാധ്യതകളാണ്‌ ചൈനാ സീരീസിൽ ആദ്യം വരുന്നത്‌. ചൈനയിലെ ട്രാവൽ വീഡിയോകൾ നവംബർ 5 മുതലാണ്‌ ഉണ്ടാകുക. അതുവരെ ബിസിനസ്സ്‌ വീഡിയോകൾ ആയിരിക്കും. ബോറടിക്കുന്നവർക്ക്‌ നവംബർ 5 ന്‌ ശേഷം കാണാം.

    • @sourabhdevsowparnika1174
      @sourabhdevsowparnika1174 5 років тому +4

      അങ്ങനെ വരട്ടെ.. പ്രതീക്ഷ ക് വകയുണ്ട്.

    • @khaleel4401
      @khaleel4401 5 років тому +1

      this also nice

    • @HrudhickGeorge
      @HrudhickGeorge 5 років тому +2

      @@മായാവി-ജ1ഷ ✌️

    • @srijildas6520
      @srijildas6520 5 років тому +4

      No bore. It's very informative. Thanks Bhkathan

    • @learnsoftmalayalam
      @learnsoftmalayalam 5 років тому

      @@khaleel4401 എന്‍റ ചാനല്‍ Subscribe ചെയ്യോ ഞാന്‍ തിരിച്ചും ചെയ്യാം

  • @thomaskj364
    @thomaskj364 5 років тому +150

    അവിടെ കമ്മ്യൂണിസ്റ്റ് ചൈന ആയിട്ട് ഒരു ചെങ്കൊടി പോലും ഫാക്ടറിയുടെ മുമ്പിൽ കണ്ടില്ല.
    അതുപോലെ അനശ്ചിതകാല സമരത്തിന്റെ പോസ്റ്ററുകളും.
    ഇപ്പോഴും കൊച്ചി നഗരസഭ കാനയും ഓടയും തപ്പി കൊണ്ടിരിക്കുവ മാപ്പിലുള്ള ഓടയൊന്നും കാണുന്നില്ല. ബെഡ്‌ കച്ചവടക്കാരുടെ ബെഡ് എല്ലാം നനഞ്ഞു കുതിർന്നിരിക്കുവ.
    ഇന്ത്യക്കാർക്ക് ചൈന ഒരു സ്വപ്നം മാത്രം.

    • @ravinair2753
      @ravinair2753 5 років тому +7

      കമ്മ്യൂണിസ്റ്റു ആയിക്കഴിഞ്ഞാൽ സമരത്തിന് ആവശ്യം ഉണ്ടാവുകയില്ലായിരിക്കാം.അവർക്കു medical,education ,housing എന്നിവ സർക്കാർ provide ചെയ്യുമായിരിക്കും.സ്വാശ്രയ കോളേജ്,കഴുത്തറപ്പൻ fees എന്ന വിപത്തുകൾ ഇല്ല എന്നു കരുതുന്നു.

    • @krishnakumar-yy7kf
      @krishnakumar-yy7kf 5 років тому +3

      @LINES TELECOM sellers of landline telephones എന്ന് ചില സങ്കി പൂറൻമാർ പറഞ്ഞ് നടക്കും

    • @Girishkia
      @Girishkia 4 роки тому

      Correct

  • @jasirmuhammed5643
    @jasirmuhammed5643 5 років тому +172

    സുജിത്തേട്ടാ കേരളത്തിലെ 14 ജില്ലകളിലും explore ചെയ്യുന്ന ഒരു vlog series ചെയ്യാമോ..??

  • @muhammednibeen2268
    @muhammednibeen2268 5 років тому +123

    *ചൈനയോട് എന്റെ നിലപാട് മാറി* 😍

    • @ravinair2753
      @ravinair2753 5 років тому +4

      ചൈനയെ കുറിച്ചു കള്ള നുണകളആണ് പ്രചരിപ്പിക്കുന്നത്.അവിടെ പോയി നോക്കാതെ അവിടുത്തെ സത്യാവസ്‌ത മനസ്സിലാക്കാൻ പറ്റില്ല.അവിടെ ജോലിക്കായി പോയവർ വക്കേഷനു നാട്ടിൽ വരുമ്പോൾ പറഞ്ഞു വളരെ ശാന്തവും സമാധാന പൂര്ണവും ആയ അന്തരീക്ഷമാനു അവിടെ ഉള്ളത് എന്നാണ്.ഖുർആൻ വായിക്കാൻ പറ്റില്ല,പള്ളിക്കു പെയിന്റ് പൂശാൻ സമ്മതിക്കില്ല എന്നെല്ലാം ഉള്ള വാർത്തകൾ ശദ്ധാ നുണയാണ്.പക്ഷെ രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിക്കാനൊന്നും അവർ സമ്മതിക്കില്ല.അതു ഗള്ഫ് രാജ്യങ്ങളിലെല്ലാം അങ്ങിനെതന്നെ.അതിനു ആർക്കും ഒരു പ്രശ്നവുമില്ല.കമ്മ്യൂണിസ്റ്റ് ജനാധിപത്യത്തിൽ ഇഷ്ടമുള്ള എന്തും വിളിച്ചു പറയാൻ അനുവദിക്കുന്നില്ല.

    • @sruthyantony7927
      @sruthyantony7927 4 роки тому +1

      Enteyum mari

    • @NeerajWalker
      @NeerajWalker 3 роки тому

      @@ravinair2753 its COMMUNIST 🔥

  • @abdukurikkal6891
    @abdukurikkal6891 5 років тому +90

    ങ്ങള് ഇടയ്ക്കു പുറം കാഴ്ച കൂടെ കാണിക്കാൻ മറക്കല്ലേ.ഗ്രാമങ്ങളിൽ
    ചെന്ന് രാപാർക്കാനും മുന്തിരി വള്ളി തളിർത്തൊന്നു നോക്കാനും കൂടെ പോണം.. അതാണ് ഞമ്മടെ സുജിത് ഭായ്..

    • @മായാവി-ജ1ഷ
      @മായാവി-ജ1ഷ 5 років тому +7

      സുഖിപ്പിക്കൽ കമന്റ് ഒഴികെ ബാക്കി സത്യം പറഞ്ഞത് മുഴുവൻ റിമൂവ് ചെയ്തു.

    • @മായാവി-ജ1ഷ
      @മായാവി-ജ1ഷ 5 років тому

      @Jaseel Hassan K ഇന്ന് ബോറാ വീഡിയോ എന്ന് പറഞ്ഞത് മുഴുവൻ റിമൂവ് ചെയ്തത് പറഞ്ഞതാണേ

  • @latestmadhstatus8319
    @latestmadhstatus8319 5 років тому +102

    China കാണാൻ ആഗ്രഹമുള്ളവർ like cheyyooo

  • @vibeslifesaju
    @vibeslifesaju 5 років тому +72

    😊😍Tech travel eat ഇഷ്ട്ടം😊😍

    • @മായാവി-ജ1ഷ
      @മായാവി-ജ1ഷ 5 років тому +2

      സുഖിപ്പിക്കൽ കമന്റ് ഒഴികെ ബാക്കി സത്യം പറഞ്ഞത് മുഴുവൻ റിമൂവ് ചെയ്തു.

  • @kareemedarikode4736
    @kareemedarikode4736 5 років тому +53

    ചൈന സൂപ്പർബ്
    ഒരിക്കൽ സന്തോഷ്‌ ജോർജ് കുളങ്ങര സാറേ ഇന്റർവ്യൂ കണ്ടപ്പോ അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യ ക്ക് പുറത്ത് ഒരു രാജ്യത്ത് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചൈന ആയിരിക്കും ആദ്യത്തെ പ്രീഫെറെൻസ് എന്ന്

  • @askarmonek9852
    @askarmonek9852 5 років тому +16

    മാനുക്കാനെ കാണുമ്പോൾ പ്രായംകൂടുതൽ ആണെങ്കിലും നല്ല പോസിറ്റീവ്എനർജിഉള്ള ആളാണല്ലോ നടത്തിലും സംസാരത്തിലും ബിസ്സിനെസ്സ് മൈന്റിലും സൂപ്പർ സുജിത് ബായ് ചൈന ട്രിപ്പ്‌ നല്ല പുതുമയുള്ള കാഴ്ചകൾ

    • @sandeep89ms
      @sandeep89ms 5 років тому +1

      ആള് .ഞമ്മളെ തിങ്ക് നെ ബിഗ് ആക്കും ....(15:04)

  • @riyashaji9313
    @riyashaji9313 5 років тому +35

    പുതിയ ഒരു കാഴ്ച്ച ആയിരുന്നു.. ഇങ്ങനെ ഉള്ള യാത്രകളും ഇടയ്ക്കു ചെയ്യുന്നത് നമ്മുടെ അറിവും കൂടും..

  • @ssgoodwin4637
    @ssgoodwin4637 5 років тому +5

    The most friendly and loving people in my life are Chinese. (mbbs experience)

  • @agritechfarmingmalayalam
    @agritechfarmingmalayalam 5 років тому +6

    സുജിത്തേട്ടാ ബോൺവോ ചൈനയിലെ ഫാമുകൾ കാണാൻ ഉള്ള പാക്കേജ് നൽകുന്നുണ്ടോ

  • @jishnuvlogz
    @jishnuvlogz 5 років тому +2

    Kure nalayi njan sujith ettane meet cheyan nadakkunu enu athu saphalamayi . Oru photoyum eduthu thanx sujith bro😘😘😘

  • @pradeeshkarthikeyan2023
    @pradeeshkarthikeyan2023 5 років тому +58

    Day 1: 700K ,
    Day 2 :702K ,
    Day 3 : 704K ,
    Day 4: 705K....👏👏👏

  • @mohammedbasith7580
    @mohammedbasith7580 4 роки тому +3

    Congrats sujith bhai😍😍
    For 15lakh subscribers family 🥳🥳🥳

  • @Traveller1-Rkara
    @Traveller1-Rkara 5 років тому

    എനിക്കു ഈ video ക്കാളും ഇഷ്ട്ടായെ,അതു അവതരിപ്പിക്കുന്ന രീതിയാണു.video sooper ആണു,ഞാൻ ഉദ്ദേശിചെ അതല്ലാട്ടൊ.
    കിടുക്കി.one Trillion subscribers ഉണ്ടാകട്ടെ

  • @sabithvp3674
    @sabithvp3674 5 років тому +23

    സുജിത് ഏട്ടൻ ആദ്യമേ പറഞ്ഞതാ... ചൈനയെ കുറിച്ചുള്ള നിലപാട് മാറുമെന്ന്..... ഇത്ര പെട്ടെന്ന് മാറുമെന്ന് വിചാരിച്ചില്ല

  • @jabinjacob5100
    @jabinjacob5100 5 років тому +73

    ഏറ്റവും മികച്ച മലയാളം യൂട്യൂബ് ചാനൽ

    • @gokult4657
      @gokult4657 5 років тому +4

      എന്ന് നീ മാത്രം പറഞ്ഞാ മതിയോ.

    • @muhammedhaseeb6312
      @muhammedhaseeb6312 5 років тому +2

      ആയിരുന്നു... ഇപ്പോൾ 😪

    • @amalrj1675
      @amalrj1675 5 років тому

      Vera channel onum kanditu illayo mwonea

    • @jabinjacob5100
      @jabinjacob5100 5 років тому +5

      ഇപ്പോ മനസിലായി ആരൊക്കെയാ dislike അടിക്കുന്നവർ എന്ന്... അധ്വാനത്തെയും ശ്രമങ്ങളെയും അംഗീകരിക്കാൻ മലയാളി ഇനിയും പഠിച്ചിട്ടില്ല. കാലം മുൻപോട് പോകുവലെ ശെരിയാകും

    • @jeffinthomas9809
      @jeffinthomas9809 5 років тому +1

      Ah dislike button athu nejekan thane vechathale pine ippo bhyakara thallum mattum anu e channelil pandathe oru quality ila. Athu comment chythavare removeum chythu

  • @jimmythehat579
    @jimmythehat579 5 років тому +57

    ഇദ്ദേഹം paid ആണ്‌ ഉടായിപ്പ് ആണ്‌ എന്ന്‌ പറയുന്നവർ
    ഇത് അദ്ദേഹത്തിന്റെ ജോലി ആണ്‌ വെറുതെ ആരെങ്കിലും ജോലി ചെയ്യുമോ
    നമ്മൾ എല്ലാവരും ജീവിക്കുന്നത് പൈസക്ക് വേണ്ടി അല്ലെ,
    നമ്മൾ ഒരു കാര്യത്തില്‍ expert അല്ലെ good ആണെങ്കില്‍ ആ കാര്യം ഒരിക്കലും ഫ്രീ ആയി ചെയ്യരുത്, ആരും വെറുതെ പൈസ കൊടുക്കില്ല

    • @alichudiwala8985
      @alichudiwala8985 5 років тому

      ഹായ് സുജിത്ത്, ചൈനയിലെ കാന്റൺ മേളയിൽ നിങ്ങളുടേതായ ധാരാളം വീഡിയോകൾ ഞാൻ കണ്ടു. എനിക്ക് നിങ്ങളെ മനസ്സിലാകുന്നില്ല. എന്തുകൊണ്ടാണ് ഇത് പ്രൊമോട്ട് ചെയ്യാൻ നിങ്ങൾ അവിടെ പോകുന്നത്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യാനോ ചൈനയിൽ നിന്ന് വാങ്ങാനോ ഉള്ള കാർഷിക യന്ത്രങ്ങളെക്കുറിച്ച് നിങ്ങൾ സംസാരിക്കുന്നു. കൃഷിക്കാർക്ക് അവരുടെ ജീവിതം കൃഷിചെയ്യാൻ പ്രയാസമില്ല, അവർക്ക് അത് എങ്ങനെ താങ്ങാനാകും? അവർ ആത്മഹത്യ ചെയ്യുന്നു. നിങ്ങൾക്ക് എല്ലാം ലഭിക്കുന്നു എന്നതിനർത്ഥം, എല്ലാവരും ജീവിതം ആസ്വദിക്കുന്നു, നിങ്ങൾ ചിന്തിക്കുന്ന രീതി. നിങ്ങൾ സ്പോൺസർമാരെയും ആനുകൂല്യങ്ങളെയും തേടുകയാണെന്ന് എനിക്ക് തോന്നുന്നു. അത്തരം ഉൽ‌പ്പന്നങ്ങൾ‌ ലഭിക്കുന്നതിന് നിങ്ങൾ‌ക്ക് കൂടുതൽ‌ സംരംഭങ്ങൾ‌ നടത്താൻ‌ കഴിയാത്തത് എന്തുകൊണ്ടാണ്? മിക്ക കാര്യങ്ങളും ഇന്ത്യയിലും ലഭ്യമാണ്, പുറത്ത് നിന്ന് പകരം അതിനായി തിരയാൻ ശ്രമിക്കുക

  • @libinkrishnan9497
    @libinkrishnan9497 5 років тому

    വിത്യസ്തമായ കാഴ്ച്ചകൾ. സാധാരണ വലിയ കമ്പനികളിൽ. പബ്ലിക്കിന് പ്രവേശനം ഉണ്ടാകാറില്ല. ഉണ്ടെകിൽ തന്നെ കമ്പനിയുമായി ബന്ധം ഗവർമെന്റ് വിഭാഗം. അല്ലെങ്കിൽ വിവിധ രാജ്യങ്ങളിലെ ഡിസ്റ്റിബ്യുട്ടർ. അങ്ങനെ പോകുന്നു. അത് കൊണ്ട് തന്നെ ഈ കാഴ്ച. നമുക്ക് മുൻപിൽ എത്തിച്ച സുജിത്തേട്ടനും ടെക് ട്രാവലിനും അഭിനന്ദനങ്ങൾ

  • @richardsonkunjukunju1076
    @richardsonkunjukunju1076 5 років тому +1

    So beautiful video of CHINA MATTRESS COMPANY. This was a wonderful video for us to open our broad mind towards china. Thanks Sujith Brother for this awesome video

  • @pchackomibby
    @pchackomibby 5 років тому +2

    Thanks Sujith Bai...... Your China episode are really amazing and eye opener .......it was really a wonderful experience ....it shows how well developed China is ...we are far behind them..... India has to learn a lot from them..... Good work Sujith ......

  • @bindukrishnamani575
    @bindukrishnamani575 5 років тому +11

    ഇതെല്ലാം ഞങ്ങളിലേക്ക് എത്തിച്ചതിന് നന്ദി 🙏🙏

  • @Krishnadev22566
    @Krishnadev22566 5 років тому +21

    ഫർണിച്ചർ ഇനി വേണ്ടേ...
    ഫാക്ടറി വിസിറ്റ് പിന്നേം സഹിക്കാം
    നിങ്ങൾ ചൈനയിൽ പോകുന്നു എന്ന് പറഞ്ഞപ്പോൾ 'ഐ' സിനിമയിലെ പാട്ടിന്റെ ലൊക്കേഷൻ ആണ് മനസ്സിൽ വന്നത്....അങ്ങനെ ഉള്ളതൊക്കെ വരട്ടെ
    Explore china....
    സുജിത് ബ്രോ ഇഷ്ടം😊

    • @Creativitycom-pu3qt
      @Creativitycom-pu3qt 5 років тому

      Ithu ivarude sponsor trip aaan appo inghane cheyyane pattu

    • @sreeharivs7650
      @sreeharivs7650 5 років тому

      Correct...

    • @lintojohn9553
      @lintojohn9553 5 років тому +1

      China lokathinte factory anu athum kanan agrahikkunnavar orupadu perund mathramalla India kk China yil ninnum orupadu padikkan und

  • @രാജാവിന്റെമകൻ-ഭ8ഘ

    എന്റെ റൂമിൽ ഞാൻ മാത്രം ആയിരുന്നു സുജിത്ത്ഏട്ടന്റെ വിഡിയോ കാണാർ ഇപ്പോൾ റൂമിൽ ഉള്ള എല്ലാരും കാണാൻ തുടങ്ങി😍

  • @sinsarkt1128
    @sinsarkt1128 5 років тому +1

    ഒരു ദിവസം കൊണ്ട്‌ 3-4 videos ഉണ്ടാകുന്ന നിങ്ങള്‍ ഒരേ pwolli അ😍

  • @onewhocomingfrombillion3420
    @onewhocomingfrombillion3420 5 років тому +6

    പണ്ട് പലപ്പോഴായി പല രാജ്യങ്ങളും കണ്ടിട്ടുടെങ്കിലും ഒരു രാജ്യം അത്ഭുതമായി തോന്നിയത് ഇപ്പോഴാണ് 😳😳.. ബിസിനസ്‌ ദൈവങൾ കുടികൊള്ളുന്ന നാട്.. ബിസിനസ്‌ മോഹവും ആയിവരുന്ന ആരെയും നിരാശ പെടുത്തുന്നില്ല..സുജിത് ഭായ്ക്കും ഒരു 100എപ്പിസോഡ് ചൈന തരട്ടെ എന്നു പ്രാത്ഥിക്കുന്നു 🙏🇮🇳

  • @sirajudheenv1142
    @sirajudheenv1142 5 років тому

    👌👌👌👌👌, മാനുക്കാനെ ഇഷ്ടപ്പെട്ടു, ഫർണീച്ചറും ബെഡും നല്ലത്, ഇന്നലെത്ത വീഡിയോയിലെ Royal സോഫകൾ, Bed എല്ലാം തകർത്തു... കിടുക്കൻ✌🎆

  • @rafeekfeeki7
    @rafeekfeeki7 5 років тому +13

    വ്യത്യസ്‌തമായ കാഴ്ചകൾ കാണണമെങ്കിൽ അതിനു ടെക് ട്രാവൽ ഈറ്റ് തന്നെ വേണം ......സുജിത് ഭായ് മുത്താണ് ....👍👍👍👍👍

  • @Dileepdilu2255
    @Dileepdilu2255 5 років тому +4

    സുജിത്തേട്ട സൂപ്പർ 🤗💖😍സംഭവം കിടുവല്ലേ mattress ❤❤

  • @chitharanjenkg7706
    @chitharanjenkg7706 5 років тому +6

    സുജിത് ഭായി പറ്റിയാൽ യന്ത്രനിർമാണം ചെയ്യുന്ന സിഎൻസി മെഷീൻസ് നിർമിയ്ക്കുന്ന ഒരു പ്ളാന്റവിടെ സന്ദർശിയ്ക്കണേ.🤗😍😍😍
    (ആ കണ്ടത് ഓട്ടോമാറ്റിക് മിഗ് വെൽഡിംഗ് മെഷീനാണ്.)
    1998ൽ ഒരു കമ്പനിയ്ക്ക് വേണ്ടി ചൈനയിലേയ്ക്ക്കയറ്റി വിടാനുള്ള മെത്തയുടെ മോൾഡുണ്ടാക്കിയ നോം ഇതു കണ്ടൊന്നു കിടുങ്ങിയെന്നു പറയാം.)

  • @dm848
    @dm848 5 років тому +1

    An informative Vedio, thanks Sujith.

  • @abhiraam1037
    @abhiraam1037 Рік тому +1

    Mattress manufacturing is impressive

  • @Aussieammamalayali
    @Aussieammamalayali 5 років тому +1

    Chinayil vannu pettu poya sujith bhakthan.. friends illathe schoolinu tour poyath pole ayi poyiii.. Good luck anyway!!!

  • @aneesha.aylara8630
    @aneesha.aylara8630 5 років тому +1

    Sar nammude kerathile oru valiya jalapatha Anu Kollam to alapuzha bot services oru padu Peru yathara cheyyan agrahikkunna oru service Anu ethine kurichu oru detls vachu oru video cheyidhal nannayirikku govnment service Anu cheyidhittudo ennu ariyilla ellakil cheyidhal nannyirikkum

  • @neelsebastian
    @neelsebastian 5 років тому

    പാക്കിസ്ഥാനിൽ ഫുഡ് മാത്രമല്ല നല്ല ലെതർ ജാക്കറ്റ് പിന്നെ ലെതർ പ്രൊഡക്ട് കിട്ടും, 5 വർഷം മുമ്പ് കറാച്ചി എയർപോർട്ടിൽ വെച്ച് ഒരു ലെതർ ജാക്കറ്റ് മേടിച്ചു, അടിപൊളി ക്വാളിറ്റി ഉള്ള സാധനം, ചെറുതായി പോയി എങ്കിലും ഇപ്പോളും കയ്യിൽ ഉണ്ട്

  • @shamseeralways7683
    @shamseeralways7683 5 років тому +1

    Thanks for Introducing China

  • @ShihabPkmotivation
    @ShihabPkmotivation 10 місяців тому +1

    സുജിത്ത് ബ്രോ.. how are you ❤❤

  • @thesadaaranakkaran4428
    @thesadaaranakkaran4428 5 років тому +2

    ചൈനയെപ്പറ്റി ഇത്രെയും പ്രതീക്ഷിച്ചില്ല❤️

  • @sandeep89ms
    @sandeep89ms 5 років тому +6

    15:04:ഈ ഫാക്ടറി ...ഞമ്മളെ തിങ്ക് നെ ബിഗ് ആക്കും ....😊

  • @omanagopalan8809
    @omanagopalan8809 5 років тому +2

    എന്റെ മനസിലുണ്ടായിരുന്ന ചൈന വേറെ .വിശദീകരിച്ചു തന്നbai Thank you'

  • @akhilruju7604
    @akhilruju7604 5 років тому +1

    Sujith chetta still I'm your fan😄😄😄😄

  • @sajithapk7456
    @sajithapk7456 5 років тому

    Orupadu useful ula vlog sujith,

  • @dominiodeepaks
    @dominiodeepaks 5 років тому +2

    Sujith bro
    Highly informative video and entirely different from any other videos you have done so far.
    No wonder china is fast growing.
    I was not amazed by seeing the mattress being compressed because some time back i saw you unboxing sleepy head mattress and how it automatically got inflated.
    The furniture mall was really breathtaking and really was able to grasp many ideas from it.
    Thank you dear for bringing up such an informative video...
    Looking forward for more awesome chinese videos from you.

  • @subiskitchen3046
    @subiskitchen3046 5 років тому

    നമ്മുടെ നാട്ടിലെ ഇതുപോലെയുള്ള കമ്പനിയിൽ നിന്നും ഒരു വീഡിയോ പോയിട്ട് പലരും കാണാൻ പോലും സമ്മതിക്കില്ല

  • @Niyyyaaas
    @Niyyyaaas 5 років тому +2

    യൂറൊപ്പിലെ വ്യവസായ വിപ്ലവത്തിന് ശേഷം ചെെന പുതിയ വിപ്ലവം തുടങ്ങി

  • @m4makeen702
    @m4makeen702 5 років тому +1

    You are rock , Poli ane . Keep Going forward .

  • @kannansivaprasad4499
    @kannansivaprasad4499 5 років тому +9

    Sujith chettoi factoriesum Martukalum ini venda..njangalk puram lokam kaananam🥰

    • @dusty3551
      @dusty3551 5 років тому

      It’s from Nov 5

  • @prejuhariharan2357
    @prejuhariharan2357 5 років тому +2

    ശരിയാ ചൈനയെ കുറിച്ചു ഉള്ള തെറ്റു ധാരണ മാറണം ഈ വീഡിയോസ് എല്ലാം കണ്ടാൽ അത് മനസ്സിൽ ആകും.

  • @fayazgoonadka2312
    @fayazgoonadka2312 5 років тому

    Sujith chetttooo... Njan ningalude oru colorfull subscriber aan.. I have been watching your videos since almost 2 years.. The very first video i have seen is , the vlog about sri krishna temple UDUPI( karnataka) as i am belonging to karnataka. I watch many youtube vloggers from kerala, but still ningalude ella videos varumbozhum njan kaathirunn kaanum..
    Njan inn prathyegicch comment cheyyan karanam , ningal ee episode il itta yellow shirt is pretty cool and looking smart... Keep going on cheto..
    Ennengilum Qatar varugayanengil chetane kaanam enn pradheekshikkunnu paavam njan

  • @adhilnakunnath1458
    @adhilnakunnath1458 5 років тому +1

    Very thankful Sujith bhai useful video got many ideas

  • @shanemathewjustus
    @shanemathewjustus 5 років тому +1

    Variety video .. Sathyamanu manukka parayunnath .. even കേരളത്തിൽ തന്നെ പല ഭാഗങ്ങളിൽ അവരവരുടെ മേഖലയുമായി സംബന്ധിച്ച് യാത്രകൾ നടത്തിയാൽ ഒരുപാട് അറിവുകൾ ലഭിക്കും

  • @basheerkizhisseri462
    @basheerkizhisseri462 5 років тому +5

    ഇലക്ട്രോണിക് സിറ്റി കാണുവാൻ കട്ട വെയ്റ്റിംഗ്

  • @alwayshappy615
    @alwayshappy615 5 років тому +16

    ഇലക്ട്രോണിക് മാർക്കറ്റ് കാണാൻ കാത്തിരിക്കുന്നു

  • @尹政贤
    @尹政贤 5 років тому +1

    In China, factory workers are the hardest working group. The poor working environment often requires overtime work,Some workers earn less than $ 10,000 a year,China's rapid development is inseparable from their hard work…

  • @srahmanka
    @srahmanka 5 років тому +8

    മധുര മനോജ്ഞ ചൈന കൊള്ളാം... സുജിത്തിക്ക സ്വതസിദ്ധമായ വാക്ധോരണി കൊണ്ട് ചൈനയെ കൂടുതൽ സുന്ദരി ആക്കുന്നു....

  • @lajithaanoop3924
    @lajithaanoop3924 5 років тому +7

    ചൈനയിൽ ജനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രെഹിച്ചുപോകുന്നവർ ഇവിടെ like

  • @Bandiperaanthan
    @Bandiperaanthan 5 років тому +1

    എവിടെയും പോയിട്ടില്ലെങ്കിലും ആ ഗ്ലാസ്‌ ബ്രിഡ്ജങ്കിലും കാണിച്ചു തരണേ സുജിത്തേട്ടാ

  • @VineethVijayan7
    @VineethVijayan7 5 років тому

    Hai Sujith video publish cheytha date nte koode video shoot cheytha date koodi(video yodu oppamo allenkil description lo) cherthu koode..

  • @ansar.uniquekitchens5803
    @ansar.uniquekitchens5803 5 років тому

    അങ്ങനെ ഓരോ രാജ്യത്തേയും വ്യത്യസ്ഥമായ കാഴ്ചകൾ വാരിക്കോരി വിതറു.....

  • @HrudhickGeorge
    @HrudhickGeorge 5 років тому

    സുജിത്തേട്ടനെക്കണ്ട് ചാനൽ തുടങ്ങിയ ലെ ഞാൻ 😆.
    സുജിത്തേട്ടൻ ഒത്തിരി ഇഷ്ടം ❣️❣️

  • @abhijithkr8012
    @abhijithkr8012 5 років тому +1

    ചേട്ടാ കൊള്ളാം
    പുതിയ thought കിട്ടുന്നുണ്ട്

  • @shafeeqdpm99
    @shafeeqdpm99 5 років тому

    സുജിത്തേട്ടന്റെ സംസാരം നല്ല രസാ കേൾക്കാൻ 💙

  • @athulentertainments
    @athulentertainments 5 років тому +1

    Purame China Manoharam..😊
    Ullil Ella rajyavum pole thanne..Europe lekk anadikrithamayi kudiyeran sremicha Chinese Kar truckil marichuvennath oorkukkayan...
    Let's pray for them too,🙂

  • @rafeekfeeki7
    @rafeekfeeki7 5 років тому +17

    സുജിത് ഭായിയുടെ വീഡിയോ കാണുന്ന പ്രവാസികളാരൊക്കെയുണ്ട് ...വരൂ വരൂ

  • @elenageorge3181
    @elenageorge3181 5 років тому +2

    Can you visit Canton tower in Guangzhou and also visit bullet train and Shopping malls in Guangzhou.

  • @AnilkumarPallichadath
    @AnilkumarPallichadath 4 роки тому

    bhaktha, China videos r not coming one by one.For example canton fair episodes after 12 is not playing 13 like that

  • @vision1716
    @vision1716 5 років тому

    Excellent video sujith. Keep it up

  • @liyopeter5450
    @liyopeter5450 5 років тому

    You are doing a great job sujithetta.this types of industrial visit and explanations really helpful for the youngster's to get into a new idea . really inspiring us

  • @nestkart
    @nestkart 5 років тому

    ഞാൻ ചെയ്യണ്ട വീഡിയോസ്. ഞാൻ കൺസ്ട്രക്ഷൻ ഇന്റീരിയർ ഫർണിഷിങ് ബന്ധപ്പെട്ട വീഡിയോകൾ ചെയ്യുന്ന ആൾ ആണ്. കഴിഞ്ഞ രണ്ട് വീഡിയോസ് കണ്ടപ്പോൾ എനിക്കും ചൈന യില് പോകണം ഇതെല്ലാം വിശദമായി കവർ ചെയ്യണം എന്ന് തോന്നി.

  • @shanojkoroth4822
    @shanojkoroth4822 5 років тому

    video clarity onnu improve cheyyanam. move cheyyumbol clear illa. but totally everything is good.

  • @gameshow1585
    @gameshow1585 5 років тому +1

    Chattan ethu polulla place kannan anno china poyaa

  • @aneeshmohan6188
    @aneeshmohan6188 5 років тому

    sujthetta chinayile electronic factories (sony,panasonic) etc visit videos ondo? illel idumo/idan pattumo?

  • @mohamedrashid9139
    @mohamedrashid9139 5 років тому +4

    Binnichen tomasinte video kand kazhinchathum itha nammude sujith bhayiyude video vannu, 👍👍

  • @noufalmanappally3919
    @noufalmanappally3919 5 років тому +2

    ട്രിപ്പിൾ കൂടെയുള്ളവരെ എല്ലാവരെയും ഒന്ന് പരിചയപ്പെടുത്തേണ്ടതായിരുന്നു സുജിത്ത് ചേട്ടാ...

  • @faisalelankur342
    @faisalelankur342 5 років тому +1

    ഈ വീഡിയൊ കാണുന്ന ആരെങ്കിലും എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടൊ ചൈനക്കാർ പ്ലാസ്റ്റിക്ക്‌ എങ്ങനയാ ഡിസ്പോസ്‌ ചെയ്യുന്നതെന്ന്? ഞാനിത്‌ പലപ്പൊഴും ചിന്തിക്കാറുണ്ട്‌. കാരണം ഞാൻ ഒരു മൊബെയിൽ ഫോൺ മേകലയിൽ വർക്ക്‌ ചെയ്യുന്ന ഒരാളാണ്. മൊബെയിൽ ഫോണുമായി ബന്ദപ്പെട്ട്‌ ഒത്തി പ്രൊടക്റ്റുകളും അതിന്റെ പേകിങ്ങുകളും ട്ടൺ കണക്കിനു പ്ലാസ്റ്റിക്ക്‌ കൊണ്ടാണു അവർ പല രാജ്യങ്ങളിലേകും കയറ്റിവിടുന്നത്‌.
    ചില പ്രൊഡക്റ്റുകളുടെ പേകിങുകൾ കണ്ടാൽ പലപ്പൊഴും ഞാൻ ചിന്തിക്കാറുണ്ട്‌ ഇത്രയൊക്കെ കട്ടിയിലും കനത്തിലുമൊക്കെ പേക്‌ ചെയ്യേണ്ട ആവശ്യമുണ്ടൊ എന്ന്. നമ്മുടെ നാട്ടിൽ പ്ലാസ്റ്റി വേസ്റ്റുകളെല്ലാം റോഡിൽ പുഴയിലും കായലിലുമെല്ലാം തള്ളി മലിനമാകുമ്പോൾ ഒന്ന് ചിന്തിക്കുക നമ്മുടെ വരും തലമുറ എങ്ങിനെ ഇവിടെ ജീവിക്കുമെന്ന്? ചൈനക്കാർ പ്ലാസിക്കുകൾ പല ഉൽപന്നങ്ങളുമായി പ്ലാസ്റ്റിക്കിനെ നമ്മുടെ നാട്ടിലേക്‌ കയറ്റിവിടുന്നു, നമ്മൾ അതെല്ലാം വാങ്ങിച്ച്‌ ഉപയോകിച്ചതിനു സേഷം പ്രകൃതിയെ ദ്രോഹിക്കുന്നു, പ്രകൃതി തിരിച്ചും, നമ്മൾ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിരിക്കുന്നു...

  • @starlet7144
    @starlet7144 5 років тому

    Ho aa company surroundings oke ethre neat and clean ane.... Ithil thane manasilakam avidutheyum ividutheyum jenangalude culturil ulla vethyasam... Ivide ane plastic bottle,snacksinde cover.. Murukki, hans oke vech Thuppi naatich ittindavm

  • @johnmathews6723
    @johnmathews6723 5 років тому

    ഞാൻ നല്ല കൗതുകത്തോടെ താങ്കളുടെ വിഡിയോകൾ കണ്ടുകൊണ്ടിരിക്കുകയാണ്.എനിക്ക് അറിയേണ്ടുന്ന സംഗതി ഇതു വരെ കണ്ടില്ല.
    മൊബൈൽ ഫോണിൻ്റെ രൂപത്തിൽ ഉള്ള പോർട്ടബിൾ പ്രൊജക്റ്റർ. അതിന്റെ ഒരു വീഡിയോ കഴിഞ്ഞയിടെ വാട്സാപ്പിൽ കണ്ടിരുന്നു. അങ്ങിനെ ഒരു സാധനം ശരിക്കും ഉള്ളതാണോ , എങ്ങനെ ലഭിക്കും , എന്ത് വിലയാകും തുടങ്ങിയ കാര്യങ്ങളാണ് എനിക്ക് അറിയേണ്ടത്.

  • @TravelCrushByNixon
    @TravelCrushByNixon 5 років тому

    Sujithetta bro mutha . Ethra nalla experience share akiyen . thanks

  • @aswinvalayil1726
    @aswinvalayil1726 5 років тому

    Ningal muthanu shujithettaa....😍😍😘😘😇
    Puthiya puthiya arivukal ettante videoil ninnum valareadhikam labhikunund.... God Bless you and your family LUV U LOTT ETTAA 😘😘😘😘😘

  • @ASHRAFbinHYDER
    @ASHRAFbinHYDER 5 років тому +1

    ഇതൊക്കെ കണ്ടിട്ട് കേരളത്തില്‍ ഇങ്ങനെ ഒരു ഫാക്ടറി ഉണ്ടാകാമെന്ന് കരുതണ്ട :: കോടി പിടിച്ചവര്‍ ഒരു വിതമാക്കി തരും :: അവിടെ ഉണ്ടാകിയത് ഇവിടെ കൊണ്ട് വന്നു വില്‍കാന്‍ നോകി കൊളു

  • @sarath989599
    @sarath989599 5 років тому +1

    Angine Pettannu thanne oru like adikkan patti ... Aaaramanayi ...

  • @haniiiiiiiii1
    @haniiiiiiiii1 5 років тому +2

    Chaina is super
    Sujith is super
    Manuka is super

  • @jithinshajishaji2810
    @jithinshajishaji2810 5 років тому +1

    സുജിത്തേട്ടാ കിടു

  • @deepakc1224
    @deepakc1224 5 років тому

    Thanks Sujith. Informative

  • @vimalvinod7599
    @vimalvinod7599 4 роки тому +1

    Sujith etta pattuvenkiii oru north korean vlog cheyanee plz....

  • @antifa0078
    @antifa0078 5 років тому

    പുറം കാഴ്ചകളും ഉണ്ടായികൊട്ടെ...roads ഉം മറ്റും

  • @shmnuZ
    @shmnuZ 5 років тому +40

    Mobile ഉണ്ടാകുന്ന കമ്പനി പോകുമോ

  • @MOHAMME.D.SHEMIL
    @MOHAMME.D.SHEMIL 4 роки тому +2

    24:27 ippo aa ബന്ധം കാരണം ലോകം മുഴുവൻ വീട്ടിൽ ഇരിക്കേണ്ട avastha😶

  • @shanshan7010
    @shanshan7010 5 років тому +3

    ചൈന വേറെ ലെവൽ ആണ് ലെ😃😃😃

  • @yadhukrishna7721
    @yadhukrishna7721 5 років тому +1

    China oke adichpolik

  • @iloveyoukochi7038
    @iloveyoukochi7038 5 років тому

    ഭക്തന്റ ചാനൽ ഇല്ലായിരുന്നെങ്കിൽ ഇതുപോലുള്ള വ്യത്യസ്ഥ വീഡിയോകൾ ഞങ്ങൾ സാധാരണക്കാർക്ക് നഷ്ടമാവുമായിരുന്നു.പിന്നെ മട്ടൻ കടായി കഴിക്കണമെങ്കിൽ പാക്കിസ്ഥാൻ ഹോട്ടലിൽ തന്നെ പോണം ഒരു രക്ഷയുമില്ല ഒന്ന് ഒന്നര ടേസ്റ്റ് ആണ്

  • @ajanraj3303
    @ajanraj3303 5 років тому +1

    സുജിത് നിങ്ങളുടെ കൂടെ ശാരിക യും രാജ പ്രകാശും ഉണ്ടോ. അവരുടെ വീട് കോന്നിയിൽ ആണ് എനിക്ക് അവരെ അറിയാം. അജൻ എന്ന ആളിനെ അറിയാമോ എന്ന് ചോദിക്കുമോ. ഇളകൊള്ളൂർ ആണ് എന്റെ വീട്

  • @ajmohan4036
    @ajmohan4036 5 років тому +1

    Sujith Etta ettavum nalla mattress Etha?

  • @syedfavasfavas8431
    @syedfavasfavas8431 5 років тому

    sujithetta..chainayile city explore cheyunna vediok vendi katta waitting..!

  • @liminparavur1405
    @liminparavur1405 5 років тому

    ആ റോബോട്ട് വെൽഡർ കിട്ടുക്കി... നിങ്ങൾ കേരളത്തിലെ നമ്പർ 2 യൂ ടൂ ബർ ആണെന് നിസ്സംശയം പറയാം,,, 1 സ്ഥാനം ഫിറോസിക്കക്ക് ശേഷം

  • @saumyaraj3587
    @saumyaraj3587 5 років тому +78

    Skip adichu kandavar like adii

  • @unaisudheenck6776
    @unaisudheenck6776 5 років тому

    നാട്ടിലെ വീഡിയോ എന്നാണ് ഇനി വരുന്നത്. ആ മൂന്നാർ വയനാട് inb ട്രിപ്പ്‌ അതൊക്കെ കാണാൻ വല്ലാത്തൊരു സുഖമാണ്

  • @salmanfariskadakkadan2928
    @salmanfariskadakkadan2928 5 років тому +1

    Please visit non wooven bag company

  • @fidhazayn3311
    @fidhazayn3311 5 років тому

    China yilee luxuries places kaanikkuu adutha video yill