ഡ്രൈവിങ് ടെസ്റ്റ് ഭയമാണോ? ഭയം കാരണം ഡ്രൈവിങ് ടെസ്റ്റ് ഫെയിൽ ആയോ?എങ്കിൽ നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കുക
Вставка
- Опубліковано 7 лют 2025
- Success ഇന്റെ താക്കോൽ എപ്പോഴും confidence ആണ്. Confident ആകാൻ നമ്മൾ ചെയുന്ന കാര്യം.. നമ്മൾ നന്നായി അറിഞ്ഞിരിക്കണം. അതിനായി നല്ലവണ്ണം പ്രാക്ടീസ് ചെയ്യുക ടെസ്റ്റ് ന് മുന്നേ അപ്പോൾ സ്വാഭാവികമായി ഡ്രൈവ് ചെയ്യുന്നത് ആയിട്ടെ നമുക്ക് തോന്നൂ. ഈ വീഡിയോയില്‍ ഇന്ന് പറയന്‍ പോകുന്നത്.. Psychologically എങ്ങനെ Tension മാറ്റി... Confident ആയി ഡ്രൈവിങ് ടെസ്റ്റിന് പോയി വിജയിക്കാം എന്നാണ്. 👍🏻
The key to success is confidence,and the best way to become more confident behind the wheel is to practice driving over and over again. Do plenty of practice sessions before the test so you feel like natural,once you got the way. Here in this vedio,we are sharing some more important psychological points to improve your confidence and to win your test. 👍
Nml first tym potiyal apo thannne oru chance koode kittiyirunenkil enn agrahikunnavar undo enne pole😅
Und😂
Yes ❤
Thonniyittund chilppo kittiyalo
ഒരു ചാൻസ് കൂടി ചോദിച്ചു നോക്കി. തന്നില്ല 😂😂
Und😟
ഇന്നു ടെസ്റ്റ് ആയിരുന്നു. എല്ലാം പാസ്സ് ആയി. ടെസ്റ്റിന് ശേഷം ഇത് കാണുമ്പോൾ ഭയങ്കര സമാധാനം 😀
😬
😂nganum
ഞാൻ fail ആയി പറഞ്ഞു പോസ്റ്റ് ഇട്ടിരുന്നു മാർച്ച് 14 നു 8 ഉം H പോയി 28 നു H ഉം 8 ഉം റോഡും തൂത്തുവാരി പാസ്സ് ആയി 😍😍😍😍 😄
🥳🥳🥳
എനിക്ക് ഇന്നായിരുന്നു test.. H simple aayi എടുത്തു.. But 8 fail aayi.. Practice cheyumbo നല്ല രീതിയിൽ 8 എടുത്തതായിരുന്നു.. Trackil കയറിയതും full blank aayi കാല് കുത്തി..
ഞാനിന്ന് fail ആയി. നല്ല കോൺഫിഡന്റ് ആയാണ് പോയത്. അവിടെ എത്തിയപ്പോ ബോഡി ബാലൻസ് ചെയ്ത് ഇരിക്കും മുമ്പേ അവർ തള്ളി വിട്ടു. 😭 പിന്നെ മൈൻഡ് ഫുൾ ബ്ലാങ്ക് ആയിരുന്നു. കേറിയ ഉടനെ തന്നെ കാൽ കുത്തി പോയി.😢😢😢
ചേട്ടാ ഇങ്ങളെ ക്ലാസ്സ് ഒക്കെ അടിപൊളിയാണ് എന്താ പറിയാ ഒര് രക്ഷില്ലാ നല്ല ഒരു ക്ലാസ്സ് ആണ് 🥰
Enik innayrnu drvng test pass ay☑️ thanks nimglde chnnel aanu ente dairyam👍🙏
ഈ ഡ്രൈവിംഗ് ലൈസൻസ് എടുക്കൽ വല്ലാത്തൊരു എടങ്ങേറ് പിടിച്ച പരിപാടി ഒരു മാസത്തെ ടെൻഷൻ fail ayal പിന്നെ ടെൻഷൻ പാസ്സ് ആകുന്ന വരെ ടെൻഷൻ പാസ്സ് ആയാലേ ആ ടെൻഷൻ തലയിൽ നിന്ന് ഇറക്കി വെക്കാൻ പറ്റു എല്ലാം വരും പറയു ടെൻഷൻ അടിക്കാതെ പോകാൻ ഈ പറഞ്ഞവർ നമ്മളെക്കാൾ ടെൻഷൻ അടിച്ചയിരിക്കും പോയെ 😜😜😄
Sathyam😝😝😝
😂
Bro kk licence kittiyo
Enik inn kitti🥰
@@awanderingspirit5740 കിട്ടി
Njan kalukuthathe eppozhum 8 edukkum pakshe testinte samayathu njan kalu kuthi fail aayi urakkavum poyi aaharavum venda manassu maduthu sapikka petta oru divasam ennu june 20 thonni 😞😞😞
Visamikandaa .adutha thavan nannayi practice cheythu kittiyal kittatte ennum vijarichu povuka
@@princydrivingschoolkattaka3827 pass ആയി
Thank u 😊
Same avastha
Same avastha 😢
@@rashdanrayna2019 nalla slowil oodichu practice cheythal mathi adutha thavana urappayum kittum enikku alppam speed koodi poyi atha fail aadyam aayathu
ഞാൻ ജയിച്ചു സാറിന്റെ ക്ലാസ് ഉപകാരപെട്ടു
🙂
ഞാൻ ടെസ്റ്റ് പാസ്സായി ☺️
ഒത്തിരി helpful ആണ് പ്രിൻസി ഡ്രൈവിംഗ് സ്കൂളിന്റെ വീഡിയോസ് 😊
🙂
എനിക്ക് നല്ല രീതിയിൽ 8 എടുക്കാൻ പറ്റുമായിരുന്നു.h ഇടാൻ ആയിരുന്നു buddimutt. പക്ഷേ 8 എടുക്കാൻ നല്ല confident ആയിരുന്നു. ഒരു ടെൻഷനും ഇല്ലായിരുന്നു. പക്ഷേ എന്റെ ടെസ്റ്റ് നുമുന്നേ sir ന്റെ shoutting കയ്യിന്ന് പോയി😢.നിങ്ങളുടെ വീഡിയോ കണ്ട് നന്നായി 8 എടുകാണും ഡ്രൈവിംഗ് പഠിക്കാനും പറ്റി .ഒത്തിരി thks. ഇനി അടുത്ത തവണ ഇന്ഷാല്ലാഹ് കിട്ടും
Car കിട്ടി 8 കിട്ടിയില്ല😂
Saramilla adutha thavana edukam
@@princydrivingschoolkattaka3827 എനിക്ക് കിട്ടി💪💪
sirnte vedeos kanarund. orupad thanks. innu test pass ayi😊😊🎉
നാളെ എന്റെ ടെസ്റ്റ് ആണ്.. എല്ലാരും പ്രാർത്ഥിക്കണേ 🥹 ടെൻഷൻ ആണ് 😢😢
Enthayii
Nannayi practice chayyum trayalum kittum pakshey4thavana fail ayi njan upakshichu anney poley arankilumunto oru samadanathinu
Njan nallathu pole trayel edukkum pakshe testinu fail 3 thavana, ini 2 month kazhinju pokanam. Scooty roadil odikkim but tension kondu 3 pravashyam fail ayi
Tension illathe povuka kittiyal kittatte allel next time .....ennum mansil vijarichu povuka
സൂപ്പർ 👍
your videos helped me alot
Njn nannayi groundil H &8 ittadha test nu poyapo vallatha tension aayirunnu fail ayi 😢
Enikum angane pattunnu. Nalla vishamam aayi
Nov 23 test epm tanne tension... Vedio useful ane...
Thank you chetta. ,confidence boost .. helpful 😊
🙂
ശരിയാണ് 2വട്ടം ഫൈൽ ആയി. അവിടെ ചെല്ലുമ്പോൾ കുഴപ്പമില്ല പക്ഷെ RDO യെ കണ്ടപ്പോൾ ഫൈൽ ആയി. അവർ വരുന്നതിനു മുൻപ് നല്ല രീതിയിൽ പ്രാക്ടീസ് ഉണ്ടായിരുന്നു
ഞാനും
Mm rdo ഇരിക്കുമ്പോൾ നല്ല വിറയൽ വണ്ടി എടുക്കുമ്പോൾ ഉണ്ടാവാറുണ്ട്. ഞാൻ എല്ലാ കാര്യത്തിനും നല്ല ധൈര്യം ഉള്ള ആൾ ആണ് പക്ഷെ ഇതിനു തീരെ പറ്റുന്നില്ല. അവർ വരുന്നതിനു മുൻപ് നല്ല രീതിയിൽ 8 കാൽ കുത്താതെ കുറ തവണ ചെയ്തു ഒരു കുഴപ്പവുംമില്ല. ഇനി അടുത്ത ടെസ്റ്റിന് fee അടച്ചു ഇനി എന്നാണാവോ 😔
Tension venda kittiyal kittatte ennu vijarichu povuka💪
എനിക്ക് ഇന്നലെ ആണ് 3മത്തെ ടെസ്റ്റ് ഉണ്ടായിരുന്നത് pass ആയി.
🙂🙂
എന്റെ 1st test 8പോയി. ടെൻഷൻ കാരണം കാലു കുത്തി. അടുത്ത test 30നു ആണ് ആലോചിക്കുമ്പോൾ തന്നെ ഇപ്പോൾ അറ്റാക്ക് വരും പോലെ ആണ്
എങ്ങനെയാ retest book ചെയ്തേ?
@sanjais1463 cash കൊടുത്ത് next date edukkanam
Enikum
Enikum
ആർക്കെങ്കിലും ഇതുവരെ H പ്രാക്ടീസ് ശരിയാവാത്തൊരുണ്ടോ 2 3 ക്ലാസ്സ് കഴിഞിട്ടും ഇതുവരെ ശരിയാവാതൊരുണ്ടോ എന്റെ H പ്രാക്ടീസിന്റെ ക്ലാസ്സ് 3 എണ്ണം കഴിഞ്ഞു എന്നിട്ടും ഇതുവരെ ശരിയായിട്ടില്ല
വളരെ സ്പിടു കുറച്ചു എടുത്ത കിട്ടും
Pedikenda.. njan 5 divasam konda h padiche.. first 3 days onnum nadanilla. Last 2 days sherikum concentrate cheythu eduthu and eniku sheri ayi. First attempt il license um kitti.. dont loose hope.. ellarkum pattunnille. Namakum pattumenna vishwasam mathi. All the best
പേടിക്കണ്ട ഞാൻ first തന്നെ പാസ് ആയി ടെൻഷൻ അടിക്കാതെ പോയി എടുക്കുക വളരെ കൂൾ ആയി എടുക്കുക കിട്ടിയാൽ കിട്ടി പോയ പോയി എന്ന് വിചാരിച്ചു പോയി എടുക്കുക 👍
സാർ എനിക്ക് ടെൻഷൻ കൂടുതൽ ആണ്
H എടുക്കുമ്പോൾ car off ആയി ട്രാക്കിന് വെളിയിൽ... ക്ലച്ച് contol പോയിട്ടാണോ
Enikyu nale 8 test anu, ellarum onnu prarthikyane
രണ്ടു തവണയും പേടി കൊണ്ട് fail ayi . എങ്ങനെ ithu മാറ്റം
Nannayi practice cheyuthu confidence aayi povuka
Nalla class 👍
Etra sremichalum testnu kerumpo tensionakum
Nnnayi practice cheythal mathiii
Njan first test fail aayi. retest datenu eniku pokuvan kazhinjilla.eniku adutha retest date kittumo? Please reply
Njn 3 pravashyam fail ayi enthannariyilla
ഞാൻ മൂന്ന് വട്ടം ഫയിൽ ആയി
Enikk innale ayirunnu test fail ayi trak maripoyi main pedi
Etta enik 1St poyappol Hus midiyilla ennod aa tension eppozum und ee16Next test eppol mazha karanam clsinu povanum pattunnilla Tension Tension Tension 😣😣😣😣😣
Practice cheyunnundoo
@@princydrivingschoolkattaka3827 nale nokkanam
ചേട്ടാ ഞാൻ രണ്ട് പ്രാവിശ്യം തോറ്റു 8എടുക്കാൻ കഴിയുന്നില്ല ടെൻഷൻ കാരണം ചെയ്യാൻ കഴിയുന്നില്ല ലെണേഴ്സ് കാലാവധി അടുത്ത മാസം തീരും ഇനി ഡേറ്റ് അതിനു മുമ്പേ കിട്ടുമോ
Good motivation
Enk nale retest ahn randntem road poyi oru samadhanaum illa enk onn kittiyal mathyarn ellarum prarthikane🙂
1 St nu test aanu..8 chila divasam nannayitu pattum...chilapo kittatheyillaa...nthavuvo ntho
Tension illathe poyal mathii 🙂
Sir alto yil H edukunna video edane...
Ok
Chettaa njn 2 time fail aayi...ottum expect ayrnllla 2 time.....
Anikku tommorow aanu test...first fail aayee ...ante son nu nalla job kitti...new car vangiyappo aanu anikku car odikkanom ennilla aagrahom thonniyathu....2 wheeler licence kittiyettu 17 years aayee....👍🙏
🙂🙂 all the best. Nannyi practice cheyuka
Hand signals compulsory ano
Yes
ഞാൻ fail😭ആയി 8😲😲h കിട്ടി 🙏🏻
8 kittunnilla 2 times fail ay🙂 Trail oodikkum test time il full blank ahn
Nannayi practice cheyuka
ഇത് എനിക്കും ഉണ്ടായി.
4 n test. Padachonk ariya enthavuenn
ടെൻഷൻ വേണ്ട
@@basil1012 athe ullu
@@entertainmentworld4264 simple aaayi kittim bro enikk 28n aayinu kittty 🥰
@@shamilshamil1138 masha allah❤️. Nighalk road test enghneya
Cycleil 8 practice cheyyan pattumo ithu ethratholam prayojanam cheyyum😊
Sir adipoli anta adutha testa prarthikkanam
All the best
RTO ye yathoru peediyum ilaa.. But padippikkunna sir maru aduthu nikkumbozhaa verayal varunnathu😠
🙂
Automatic aano MT aano nallathu suv ku
Odikan ariyamenkil manual aanu nallathu
@princydrivingschoolkattaka3827 Odikan ariyam but road experience kurav aanu and gear changing confusion und. Compass edukan udeshikunnu so echiri valya vandi ayathu kond oru pedi Mt edukan, thankyou for helping ❤️
Chettaa......
Mattanna test aan....H test il clutch control poyi off aakunnond....
🙂🙂🙂
Nannayi practice cheythal mathiyakum
Kitiyo
Chetta two Wheeler Road test failed ayi vandi ninnupoye 2 pravashym athentha plz reply
M80 aano
Alla
Vandi off aayi ninnu poyathanoo
@@princydrivingschoolkattaka3827 Athe vandi odichukondu poyapole pettune off ayi pratice cheythapole ninnu poyila
@@princydrivingschoolkattaka3827 june 8 ne retest und chetta prathikane🙏🙏🙏
H simble 8aanu dangerous 😣😣😣😣
Practice cheythal mathii
𝙎𝙖𝙩𝙝𝙮𝙢😢
Naleyan test✌️
😍
എന്റെ ടെസ്റ്റ് 25ന് ആണ് sr പേടി ഉണ്ട്
നാളെ എൻ്റെ ടെസ്റ്റ്
All the best ❤
ഉറക്കം ഇല്ലാലെ
Tension adikkathe pooya mathi simply aaayi kittum da 🥰 enikk kitty pinneyano 😂
എനിക്ക് കിട്ടി
@@SarithaAsokan ചിലവ് എവിടെ 😄
എനിക്ക് 1 തിയതി test ആണ് കാറും സ്കൂട്ടറും ഇപ്പോഴും പേടി ആണ് test day ഓർക്കുമ്പോൾ 🙁
Pedi Venda nannayi practice cheyyuka
H um 8 um kiti...car road test poi😢..nxt month 8 nu nxt date
Good 👍👍❤️❤️❤️
Nannay eduthitum vandi slow ay ennu parengu enne kaynga testinu failaki vitu,pakuthi H complete ayathaurunnu,epol practise chythit onnum clear akunnumilla,vallathe maduth poy😢vandi runningil thanne vennamennu pareyunnu 😇
Running H aanu vendathuu practice cheythal mathii kittum
Alhmdulillah ennu test pass ay 😊
Njn trails okke nannayi edthu but 3 thavana 8 failed aayi
Kittiyo
Innu Test ayirunnu failed ayi
ഞാൻ 4വട്ടം fail ആയി
2
Njn 3 vattam 8fail aayi car first thanne Kitty 👍🏻
😢
😂😂
Road test failed
എന്ത് ചെയ്തപ്പോഴാ fail ആയത്
Chetta ente 8 poyi H kitti but road test fail aaayi...full amt tane pay chyano car ne
Fail fees adachal mathiyakum
@@princydrivingschoolkattaka3827ipo randintetum adakande ..amt etrayavum
Test 11 nu aanu.
Nannayi practice cheyuka
Enikm
Pass ayo
Nale.test
Me too
2 thavana fail ayi
Eni endu chayyum
Tention first potty second 30thn
Njan innu fail ayi😢
Nan failayi😢😢😢
Next Monday testa 🤲🤲🤲🤲
അടുത്ത കിട്ടും
നാളെ H ന്റെ റോഡ് ടെസ്റ്റ് ആണ്
🙂
Chetta April 3 anu test
All the best
Chetta plz reply
Hi
Nale tst😢
ടെൻഷൻ അടിക്കേണ്ട
ഹെവി ക്ലാസ് ഉണ്ടോ
Undu
ലൈസൻസ് എടുത്തു ഒരു വർഷം കഴിഞ്ഞാൽ അല്ലെ പറ്റു
Nhn passavum...sure
💪🏻💪🏻💪🏻
Aayo