Lol 😂. What an intelligent thing to say that any animal can be eaten as long as it is not in endangered list. Moronic crap. Dietary choices depends on too many factors, not just whether an animal or bird is in endangered list or not.
നിലപാട് തുറന്ന് പറയാൻ കഴിയുന്ന, ചങ്കൂറ്റമുള്ള ഒരാൾ. നന്മയുടെയും നീതിയുടെയും ഭാഗത്ത് നിന്ന് കൊണ്ട് എന്നും തന്റെ നിലപാടുകളെ ഉയർത്തിപ്പിടിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു... Simply, Bold & Beautiful.
മിടുക്കി ഇപ്പോഴുള്ള വർഗിയ വാദികളായ ചില പുതു തലമുറയിൽ പെട്ടവർക്ക് മാതൃകയാകട്ടെ ഈ സഹോദരി.വരും തലമുറയ്ക്കുള്ളതാണ് ഈ ലോകം. തക്കസമയത്തു ശക്തമായ നിലയിൽ പ്രകരിക്കാൻ പുതുതലമുറ മുന്നോട്ടുവന്നാൽ നമ്മുടെ രാജ്യവും ജനങ്ങളും രക്ഷപെടും.
The title of this video is very very very misleading. When you talk about something so controversial casually and she replies to it just as casually as you asked it, putting it on the title basically puts the main focus point of this interview on just the controversy. Her point was, if you want to give consideration to killing of animals, it should be for every animal. Not just one of it. I think majority of the population will agree.
There is no point in black and white statements like one should either be a vegetarian or consume all kinds of meat.According to the logic of this actress, you can slaughter any animal unless it is facing the threat of extinction. What utter crap!!Slaughter for the purpose of food is governed by many factors including culinary habits, cultural reasons, religious considerations and many others. Not just the threat of extinction.
She has right to her opinion. And that is not what is stated in the title. She is not the one who brought up the topic and the one who brought up the topic does not seem to have logic at all. Food is an individual's choice after all. And survival need. No one forces anyone to eat anything. No one beats up people for eating what they want. If this cultural consideration was not applied all these years, now bringing it up to beat up people is anyways invalid and does nothing good other than becomes another way to promote extremist behavior. We all get educated for a reason. ALSO, IN KERALA, IT'S STILL FINE TO HAVE WHATEVER. Live and let live.
@@hilsyelizabeth1769 Cultural consideration was applied all these years. It was Congress Govt which made cow protection a rule in many North Indian states. Cow related violence in North India is mostly connected to illegal cow smuggling to Bangladesh. Article 48 of Indian Constitution which is one of its directive principles also advocates prevention of cow slaughter. My point was about the lack of logic in her argument. I know about Kerala situation.
@@Hari-kx2er see, she wasn't putting it forth like an argument. That was the point of my initial comment. It wasn't something to be taken so seriously. It was said in a casual conversation. Listen and let it go. Idk much about the parties and that's not really a concern. Just watching channels make headlines for the randomest statement made by an artist is wrong. Just like the Actor Prithvi Raj said in an interview when asked about some controversial issue, if he answers, that's what is going to be the next headline. And he isn't there to get the channel or show publicity. He was there to promote a movie. That's it. That was my point. Nothing about Congress or nothing.
@@hilsyelizabeth1769 I kind of get what you are saying. The problem with our society is that we consider our film personalities to be experts on every topic they open their mouth on. Fan boys and girls will then start thug life crap with whatever that is uttered by these actors and actresses. That is why, I dislike casual, offhand remarks especially on serious topics.
@@shinevysakh sagavinu award onnum illa athond pashune kollanam thinnanam pakshe panniye thinnum paranjhilla. Athanu nikhila vimal award nu vendi eath atam varem thazhum sagavu thufff
She is underrated! Her acting skills are really good.I liked her performances in Vetrivel and Thambi.Wishing her film to become successful. Love from TN ♥️
@@harshajayan4651 athenikum thonni... anchors nu rasakaram akkan enthoke cheyynm... nikhila rimi tomy de show il poyal ingane avuo nn kand ariyaam.. pasu ne vettnth nikhila paranjd nyc aan
ബീഫ് ഫ്രൈ Recipe ബീഫ് - ഒരു കിലോ തേങ്ങക്കൊത്ത് 1/2 തേങ്ങ ചെറിയഉള്ളി 500g മുളകുപൊടി 2tsp മഞ്ഞപൊടി 2tsp കുരുമുളക് പൊടി 2tsp വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് 4stp കറിവേപ്പില ഒരു കതിർ വെളിച്ചണ്ണ ,ഉപ്പ് തയ്യാറാക്കുന്ന വിധം- ഇറച്ചിയിൽ മഞ്ഞപൊടി ,മല്ലിപൊടി , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2tsp ആവശൃത്തിന് ഉപ്പ് ചേർത്ത് നന്നായി കുഴച്ച് കുറച്ച് വെള്ളം ചേർത്ത് വേവിക്കുക . വെള്ളം മുഴുവൻ വറ്റരുത് . വേറെ ചട്ടിയിൽ കുറച്ച് വെളിച്ചണ്ണ ഒഴിച്ച് കറിവേപ്പിലയും നുറുക്കിയ ചെറിയ ഉള്ളിയും , ഇഞ്ചി വെളുത്തുള്ളി 2tsp ചേർത്ത് ബ്രവുൺ കളറാവുന്ന വെര വരട്ടുക. എന്നീട്ട് അതിലേക്ക് ഇറച്ചിയും പിന്നെ തേങ്ങക്കൊത്തും കുരുമുളക് പൊടിയും ചേർത്ത് വെള്ളം വറ്റണ വരെ വറ്റിക്കുക..
Hindu ധർമത്തിൽ "ശ്രീ കൃഷ്ണൻ" ഏറ്റവും കൂടുതൽ ഗോകളെ സംരഷിച്ചത് കൊണ്ട് ഗോപാലൻ എന്ന പേരിൽ വിളിക്കുന്നു. അ കാലഘട്ടത്തിൽ ശ്രീ കൃഷ്ണൻ ഗോകളെ ബഹുമാന പൂർവ്വം വിളിച്ചിരുന്നതു "ഗോമാതാവ് ' എന്നാണ്. ഗോകളെ കൊല ചെയ്യരുത് സംരഷിക്കണം, എന്ന ആശയം ഭാരതത്തിൽ മുഴുവനും വരാൻ കാരണം ഭഗവാൻ ശ്രീകൃഷ്ണൻ ആണെന്ന് പറയാം. മറുവശത്തു ISLAM മതത്തിൽ മുഹമ്മദ് നബി ഗോകളെ കൊലചെയാം, ബലി കൊടുകാം എന്ന ആശയം ആണ് കൊടുവന്നിട്ടുള്ളത്....ഈ കാലഘട്ടത്തിൽ ഇവിടെത്തെ ഭരണാധികാരികളും ജനങ്ങളും ആരുടെ ആശ്യങ്ങളുട ഭാഗത്തു നില്കും "ഭഗവാൻ ശ്രീകൃഷ്ണന്റെയോ അതോ മുഹമ്മദ് നബിയുടെയോ?????
ഇന്നുള്ള സിനിമാ നടികളിൽ വിരലിലെന്നാവുന്നവർ മാത്രമേ വിവരമുള്ളതുള്ളൂ. പാർവ്വതി തെരുവോത്ത് നിഖില, റിമ കല്ലിങ്ങൽ എന്നിവരൊക്ക അത്യാവശ്യം വിവരവും വിദ്യാഭ്യാസവും വായനയും അറിവും ഉള്ളവരാണ്. റിമി ടോമിയെപ്പോലുള്ളവരെ interview ചെയ്യുന്ന ലാഘവത്തോടെ ചോദ്യങ്ങൾ ചോതിച്ചാൽ ഇതുപോലുള്ള ചുട്ട മറുപടി കിട്ടും.
What do u mean by 'Rimi tomiye polullavare'?? Rimi tomikk nthanu problm.. Kure attitude ittu valya karyngal matram samsarichale vivaram undaku ennundo.. Rimi nalla oru personality ayittanu enik thonniyitullath..enthum cool ayit edukkunna oru lady
Nikhila Vimal ൻെറ ഈ തുറന്ന് പറച്ചിൽ വളരെയധികം അഭിന്ദാർഹമാണ് . കോഴി ഒട്ടും കഴിക്കാൻ ഇഷ്ടപ്പെടുന്നില്ല കോഴിക്കടയും കോഴിവണ്ടിയും കണ്ടാൽ തന്നെ കോഴി കഴിക്കില്ല വേസ്റ്റ് കഴിക്കുന്ന പന്നിയേയും കഴിക്കാൻ കഴിയില്ല ബീഫിൽ കൊളസ്ട്രോൾ കൂടുതൽ ആയത് കൊണ്ട് അതും കഴിക്കാൻ ഇഷ്ടപ്പെടില്ല ...... കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അതെല്ലാം കഴിക്കാനുളള സ്വാതന്ത്ര്യം ഉണ്ട് ...ഉണ്ടാവണം.... അതെല്ലാം uae പോലുള്ള രാജൃങ്ങളെ കണ്ട് പഠിക്കണം.... അവർ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് കുതിക്കുകയാണ് .... ഇവിടെ പാവങ്ങളെ പിഴിഞ്ഞ് നരഭോജികൾ രാജൃത്തിൻെറ സമ്പത്ത് അംബാനി,അദാനിമാരിലും സംഘപരിവാർ ഫാസിസ്റ്റു തീവ്രവാതി ഭീകരിലും മാത്രം കേന്ദ്രീകരിച്ചിരിക്കയാണ് ...
Ae is the word we use to say if we don't know something in any language for typical malayalam speaking people. Good and Bold answer although felt the animal killing question was a trumcard for the interview to achieve many views and political attention in India #ILoveNikhila #IStayLeft #ISupportNonpartiality
നിഖില എല്ലാ ജാതിമതവിഭാഗങ്ങളേയും നന്നായി സ്നേഹിക്കയും ബഹുമാനിക്ജയും ചെയ്യുന്ന ഏറ്റവും നല്ല പെൺ കുട്ടികളിലൊരാളാണെൻബവളെ അറിയുന്ന എല്ലാവർക്കുമറിയാം. നിഖിലയെ ആ ഇന്റർവ്വ്യൂ ടീം ഒരുമിച്ചൽപസമയം വാശികയറ്റിയതിനിടക്ജെടുത്ത ചിലഭാഗങ്ങളായിരുന്നവ. നിഖിലയുടെ വിശദീകരണഭാഗങ്ങളവിടുണ്ടായിരുന്ന മറ്റുള്ളവർ കേട്ടതാണു ചെലേറ്റ്... വിശപ്പിനു മറ്റൊന്നും കിട്ടാത്ത അവസ്ഥയിൽ ജീവൻ നിലനിർത്താനായിട്ടല്ലാതെ കോടിക്കണക്കിനാളുകൾ പവിത്രമായിക്കരുതുന്ന കാര്യങ്ങളെ കൊന്നുതിന്നുന്നതുപോലുള്ളവ നല്ലതല്ല. കൊല്ലുന്നകാര്യത്തിൽ ജന്തുജാലങ്ങൾക്കും സസ്യലതാതികൾക്കും എല്ലാം ജീവനുണ്ട്.പക്ഷെ,സാദ്ധ്യമാകുന്നത്ര മറ്റുള്ളവരുടെ പവിത്ര ചിന്തകളെ വേദനിപ്പിക്കാനും പ്രകോപിപ്പിക്കാനും കാരണമാകാതിരിക്കുന്നതാണുത്തമം.
Nikhila നല്ല മറുപടി തന്നെ കൊടുത്തു. ബട്ട് ഈ സ്ഥാനത്ത് പാർവതി വേണാരുന്നു. അവന് നല്ല പൊലെ കലക്കി ഒരടിപൊളി ഗ്ലാസ്സ് പാൽ കൊടുത്തേനെ. ഒരാള് അയാളുടെ നിലപാട് പറഞാൽ അതിനെ എതിർത്ത് തൻ്റെ നിലപാടിനോട് അയാളെ ചേർക്കാൻ ശ്രമിക്കുന്നത് തന്നെയാണ് ഏറ്റവും മോശം...
വേണ്ടത് കഴിക്കും വേണ്ടാത്തത് കഴിക്കില്ല.... എനിക്ക് ഇഷ്ട്ടപ്പെതത് കഴിക്കരുത് എന്ന് പറയാനും ഇഷ്ടമില്ലാത്തത് കഴിക്കാൻ പറയാനും ഇവിടെ ഒരു മോനും അവകാശമില്ല...
Helmet ഇട്ട് വരുന്ന ആൾ സുജീദ് എന്ന ആൾ ആണ്. പുള്ളി ഫിലിം പ്രൊഡക്ഷൻ സൈഡ് വർക്ക് ചെയ്യുന്ന ആൾ ആണ്. ❤️❤️❤️ (മീൻപിടിക്കാൻ വരുന്ന പരിഷ്കാരി ഇല്ലേ അവസാനം തല്ല് കൊല്ലുന്നവൻ (സാഗർ സൂര്യ )ടെ കൂടെ ആദ്യം വരുന്ന ആ പുള്ളി
ഭാരതത്തിൽ "ശ്രീ കൃഷ്ണൻ" ഗോകളെ കൂടുതലായി സംരഷിച്ചത് കൊണ്ട് ശ്രീ കൃഷ്ണനെ "ഗോപാലൻ " എന്ന പേരിൽ വിളിച്ചിരുന്നു .ആ കാലഘട്ടത്തിൽ ശ്രീ കൃഷ്ണൻ സ്നേഹപൂർവ്വം ഗോകളെ ഗോമാതാവ് ' എന്ന് വിളിച്ചിരുന്നു . ഗോകളെ കൊലചെയ്യരുത് ഗോകളെ സംരഷിക്കണം,എന്ന ഭഗവാൻ ശ്രീകൃഷ്ണന്റെ ആശയം ഭാരതത്തിൽ മുഴുവനും അന്ന് വന്നുചേർന്നു..മറുവശത്തു അറബി നാട്ടിൽ നിന്നു വന്ന ഇസ്ലാം മതത്തിൽ മുഹമ്മദ് നബി ഗോകളെയും, ഹലാൽ ആയ മറ്റു മൃഗങ്ങളെയും ഭക്ഷിക്കാൻ ആയി കൊലചെയാം, ബലി പെരുന്നാളിന് ബലി കൊടുകാം എന്ന ആശയം ആണ് കൊടുവന്നിട്ടുള്ളത്.. ഇന്ന് ഭാരതത്തിൽ ഹിന്ദു സമൂഹവും, മുസ്ലിം സമൂഹവും ഉള്ള ഈ കാലഘട്ടത്തിൽ ഇവിടെത്തെ ഭരണാധികാരികൾ ഈ രണ്ട് വിപരീത ആശയങ്ങളിൽ ആരുടെ ആശയങ്ങളുട ഭാഗത്തു നില്കും ഭരത്തിലെ "ഭഗവാൻ ശ്രീകൃഷ്ണന്റെ ആശയത്തിലോ അതോ അറബി നാട്ടിൽ നിന്നു വന മുഹമ്മദ് നബിയുടെ ആശയത്തിലോ ?????ഇതിൽ ആരുടെ ആശയം ആണ് ഭരണാധികാരികൾ ശെരി വെക്കുക....? ഇവിടെ കേരളത്തിൽ ഭരണാധികാരികൾ ഗുരുവായൂരപ്പൻന്റെ ആശയം ശെരിവെക്കുമോ അതോ നബി തിരുമേനിയുടെ ആശയം ശെരി വെക്കുമോ.??രണ്ടു വിപരീത ആശയങ്ങളിൽ ഭരണാധികാരികളും ജനങ്ങളും ഏതു തിരഞ്ഞിടുക്കും ??
these comments below have a religious touch . This interview is by an actor.... Any body can eat anything, why is the FB chasing this girl??? Now my comment is not having a religious touch but many actually are ... i
*Article 48 in The Constitution Of India 1949* Organisation of agriculture and animal husbandry The State shall endeavour to organise agriculture and animal husbandry on modern and scientific lines and shall, in particular, take steps for preserving and improving the breeds, *_and prohibiting the slaughter of cows and calves and other milch and draught cattle_*
Article 48 doesnot prohibit the slaughter of cows😂it was changed after the law created issues regarding traditional celebrations like bakrid. The law was introduced to protect hindu beliefs and the law was changed inorder to respect all religion.
Onj poyinede, cow slaughter prevent cheyyanam enn Mahathma Gandhi writings il und. Maharaja Ranjit Singh nte Rajakalpanakalil und. Allathe Rss kondu vanna onnum alla ith. Palka Indian statesilum cow slaughter ban cheytath congress govt aanu. Karyam ariyathe kure emoji ittu swayam nararuth. 2005 ile oru SC ruling und cow salughter ban uphold cheyth kond. Onn vayich നോക്ക്. എല്ലാം sangh കൊണ്ട് വന്നത് പോലെയാണ് കുറെ oolakalude വിചാരം 🤦♂️ Pu 'roga' mana kheralam. Lol 😂
എന്തും എവിടെയും തുറന്ന് പറയുന്ന നിഖില സിനിമയിൽ അല്ലാ വരേണ്ടിയിരുന്നത്.. നേരെ മറിച്ച് രാഷ്ട്രീയത്തിൽ ആയിരുന്നു 😍😍😍
ആ ധൈര്യത്തിന് ഒരു സല്യൂട്ട് 👍👍
Nialpad parayan raashtryam yenna comali vesham ketteandathilla
@@jasirmedjasir4845 100
Lol 😂. What an intelligent thing to say that any animal can be eaten as long as it is not in endangered list. Moronic crap. Dietary choices depends on too many factors, not just whether an animal or bird is in endangered list or not.
പാർവ്വതി,നിഖില... അങ്ങനെ... കേറി... വരട്ടെ... നിലപാട് വ്യക്തമാക്കുന്നവർ...💐💐💐💐
നിലപാട് തുറന്ന് പറയാൻ കഴിയുന്ന, ചങ്കൂറ്റമുള്ള ഒരാൾ. നന്മയുടെയും നീതിയുടെയും ഭാഗത്ത് നിന്ന് കൊണ്ട് എന്നും തന്റെ നിലപാടുകളെ ഉയർത്തിപ്പിടിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു...
Simply, Bold & Beautiful.
സാധാ നടിമാർ : ഇൻസ്റ്റാഗ്രാം മൊത്തം പ്രോപ്പസൽ ആണ് 😂
നിഖില : എനിക്ക് ഒന്നും വരാറില്ല 🤣
Nice😍
Bold personality 👌🔥 This is how every women should be..
She's bold...haa haaa...naxal oliporaliku undaayatha...naxal waste
മിടുക്കി ഇപ്പോഴുള്ള വർഗിയ വാദികളായ ചില പുതു തലമുറയിൽ പെട്ടവർക്ക് മാതൃകയാകട്ടെ ഈ സഹോദരി.വരും തലമുറയ്ക്കുള്ളതാണ് ഈ ലോകം. തക്കസമയത്തു ശക്തമായ നിലയിൽ പ്രകരിക്കാൻ പുതുതലമുറ മുന്നോട്ടുവന്നാൽ നമ്മുടെ രാജ്യവും ജനങ്ങളും രക്ഷപെടും.
Unnecessary comment to become popular. I mean secret as well open tip and trick which only mallus accept.
@@robinravi so clever and crooked? Keep it up.
Sudappikale anno udeshichathu
@@sarathchandrank3104 കൊള്ളേണ്ടവർക്ക് കൊള്ളും. വെറുതെ ഉദ്ദേശിക്കണ്ട വർഗീയ വാതികൾക്ക് എല്ലാവർക്കും ബാധകം.
The title of this video is very very very misleading. When you talk about something so controversial casually and she replies to it just as casually as you asked it, putting it on the title basically puts the main focus point of this interview on just the controversy. Her point was, if you want to give consideration to killing of animals, it should be for every animal. Not just one of it. I think majority of the population will agree.
There is no point in black and white statements like one should either be a vegetarian or consume all kinds of meat.According to the logic of this actress, you can slaughter any animal unless it is facing the threat of extinction. What utter crap!!Slaughter for the purpose of food is governed by many factors including culinary habits, cultural reasons, religious considerations and many others. Not just the threat of extinction.
She has right to her opinion.
And that is not what is stated in the title. She is not the one who brought up the topic and the one who brought up the topic does not seem to have logic at all.
Food is an individual's choice after all.
And survival need. No one forces anyone to eat anything. No one beats up people for eating what they want.
If this cultural consideration was not applied all these years, now bringing it up to beat up people is anyways invalid and does nothing good other than becomes another way to promote extremist behavior. We all get educated for a reason. ALSO, IN KERALA, IT'S STILL FINE TO HAVE WHATEVER. Live and let live.
@@hilsyelizabeth1769 Cultural consideration was applied all these years. It was Congress Govt which made cow protection a rule in many North Indian states. Cow related violence in North India is mostly connected to illegal cow smuggling to Bangladesh.
Article 48 of Indian Constitution which is one of its directive principles also advocates prevention of cow slaughter.
My point was about the lack of logic in her argument. I know about Kerala situation.
@@Hari-kx2er see, she wasn't putting it forth like an argument. That was the point of my initial comment. It wasn't something to be taken so seriously. It was said in a casual conversation. Listen and let it go.
Idk much about the parties and that's not really a concern. Just watching channels make headlines for the randomest statement made by an artist is wrong. Just like the Actor Prithvi Raj said in an interview when asked about some controversial issue, if he answers, that's what is going to be the next headline. And he isn't there to get the channel or show publicity. He was there to promote a movie. That's it.
That was my point.
Nothing about Congress or nothing.
@@hilsyelizabeth1769 I kind of get what you are saying. The problem with our society is that we consider our film personalities to be experts on every topic they open their mouth on. Fan boys and girls will then start thug life crap with whatever that is uttered by these actors and actresses. That is why, I dislike casual, offhand remarks especially on serious topics.
നിഖില വിമൽ ❤️നമ്മുടെ കണ്ണുരുകാരി🔥
Saghav ❤️
@@shinevysakh sagavinu award onnum illa athond pashune kollanam thinnanam pakshe panniye thinnum paranjhilla. Athanu nikhila vimal award nu vendi eath atam varem thazhum sagavu thufff
@Faris محمد moorikk kuru potti
Eanttea Dance Teacharudea mol
@@snehacv1418 😍
പശുവിനെ വേണ്ടവർ പശുവിനെ തിന്നോട്ടെ,
കോഴിയെ വേണ്ടവർ കോഴിയെ തിന്നോട്ടെ,
പന്നിയെ വേണ്ടവർ പന്നിയെ തിന്നോട്ടെ,
ചാണകം വേണ്ടവർ ചാണകം തിന്നോട്ടെ.
ഇതിൽ അത്രേയുള്ളൂ!!😊
😂😂
Ath polich,😂😂
🤣🤭
കലക്കി
Exactly❤
She is underrated! Her acting skills are really good.I liked her performances in Vetrivel and Thambi.Wishing her film to become successful. Love from TN ♥️
നിഖില പൊളിച്ചു അടുക്കി 😍 Ua verySimple and Real Person.
She eats pork too , she curious about cow
നിലപാടിന്റെ രാജകുമാരി 👍🏻
Put her to big bosss season 5
@@sumeshchandran3754 shez a busy actress ...and also let her live in peace..lol
Such a matured and straight forward girl.. Good
Unnecessary comment to become popular. I mean secret as well open tip and trick which only mallus accept.
ചങ്കൂറ്റത്തിന്റെ പര്യായം നിഖിലവിമൽ
പൊളിച്ചു നിഖില 👌👌👌☝️🚩🚩🚩🚩🚩❤❤❤❤🥰🥰🥰🥰😍😍😍
Saghav ❤️
അയ്‌ന് എന്തിനാ ചൊമാല കൊടി
@@shinevysakh mairanu
@@midhunktkl8949 👋
Avar avarde rastreeyam turann paranjitullataan.
Atukond thanne
@@shinevysakh aa oru kurav mathre njaan കാണുന്നുള്ളൂ. നിലപാടുകൾക്ക് യോജിക്കാത്ത രാഷ്ട്രീയം
Last ചോദ്യങ്ങൾക്കുള്ള ഉത്തരത്തിൽ എന്നെ fanaki ആക്കി മാറ്റി 😩♥️
ഇന്റർവ്യൂ വിലൂടെ ഇഷ്ടം ആയ നായിക🥰🥰🥰
One of the best interview I've seen so far and liked the personality & simplicity.. God bless you a thousands folds
She is intellegent aanu. Kurachu vivaram bhodham okke und
Your anticipated part
20:15🔥
Thanks
Thankuuuu
😁😁
I think the anchor was being Sarcastic..She couldn't take it in that sense..ithinu itrakk build up kodukkanda avashyam undo
@@harshajayan4651 athenikum thonni... anchors nu rasakaram akkan enthoke cheyynm... nikhila rimi tomy de show il poyal ingane avuo nn kand ariyaam.. pasu ne vettnth nikhila paranjd nyc aan
ബീഫ് ഫ്രൈ Recipe
ബീഫ് - ഒരു കിലോ
തേങ്ങക്കൊത്ത് 1/2 തേങ്ങ
ചെറിയഉള്ളി 500g
മുളകുപൊടി 2tsp
മഞ്ഞപൊടി 2tsp
കുരുമുളക് പൊടി 2tsp
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് 4stp
കറിവേപ്പില ഒരു കതിർ
വെളിച്ചണ്ണ ,ഉപ്പ്
തയ്യാറാക്കുന്ന വിധം-
ഇറച്ചിയിൽ മഞ്ഞപൊടി ,മല്ലിപൊടി , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2tsp ആവശൃത്തിന് ഉപ്പ് ചേർത്ത് നന്നായി കുഴച്ച് കുറച്ച് വെള്ളം ചേർത്ത് വേവിക്കുക . വെള്ളം മുഴുവൻ വറ്റരുത് . വേറെ ചട്ടിയിൽ കുറച്ച് വെളിച്ചണ്ണ ഒഴിച്ച് കറിവേപ്പിലയും നുറുക്കിയ ചെറിയ ഉള്ളിയും , ഇഞ്ചി വെളുത്തുള്ളി 2tsp ചേർത്ത് ബ്രവുൺ കളറാവുന്ന വെര വരട്ടുക. എന്നീട്ട് അതിലേക്ക് ഇറച്ചിയും പിന്നെ തേങ്ങക്കൊത്തും കുരുമുളക് പൊടിയും ചേർത്ത് വെള്ളം വറ്റണ വരെ വറ്റിക്കുക..
😂🤣
Adi medikkum nee.. manushyane kothippikkan aayitt erangiyekkum.. odraa
🤤🤤🤤
ഇനി നിഖിലയെ inteview ചെയ്യുവാൻ വരുന്ന anchors കുറച്ചധികം homework ചെയ്യും😘🤪
Ath vendi varum 😂
vere enthokke chodikkan unde. ingane kure oola chodyam chodichittu veruthe vila kalayaan
ജോൺ ബ്രിട്ടാസ് കൈരളി TV.സൂക്ഷിക്കുക.
പൊളി 🥰🥰വെട്ടുവാണേൽ എല്ലാത്തിനേം വെട്ടണം 👌👌👌👌👌
നിഖില പൊളിച്ചു അണ്ണാക്കിൽ കൊടുത്തു...
കിട്ടേണ്ടവർക്കു കിട്ടി... കൊള്ളേണ്ടവർക്കു കൊണ്ട്... അതിൽ anchor റും സൂപ്പറായി ഒപ്പം നിന്നു.... Well done anchor 👍👍❤❤
നിഖില ❤❤❤❤👍👍👍
Hindu ധർമത്തിൽ "ശ്രീ കൃഷ്ണൻ" ഏറ്റവും കൂടുതൽ ഗോകളെ സംരഷിച്ചത് കൊണ്ട് ഗോപാലൻ എന്ന പേരിൽ വിളിക്കുന്നു. അ കാലഘട്ടത്തിൽ ശ്രീ കൃഷ്ണൻ ഗോകളെ ബഹുമാന പൂർവ്വം വിളിച്ചിരുന്നതു "ഗോമാതാവ് ' എന്നാണ്. ഗോകളെ കൊല ചെയ്യരുത് സംരഷിക്കണം, എന്ന ആശയം ഭാരതത്തിൽ മുഴുവനും വരാൻ കാരണം ഭഗവാൻ ശ്രീകൃഷ്ണൻ ആണെന്ന് പറയാം. മറുവശത്തു ISLAM മതത്തിൽ മുഹമ്മദ് നബി ഗോകളെ കൊലചെയാം, ബലി കൊടുകാം എന്ന ആശയം ആണ് കൊടുവന്നിട്ടുള്ളത്....ഈ കാലഘട്ടത്തിൽ ഇവിടെത്തെ ഭരണാധികാരികളും ജനങ്ങളും ആരുടെ ആശ്യങ്ങളുട ഭാഗത്തു നില്കും "ഭഗവാൻ ശ്രീകൃഷ്ണന്റെയോ അതോ മുഹമ്മദ് നബിയുടെയോ?????
ഇന്നുള്ള സിനിമാ നടികളിൽ വിരലിലെന്നാവുന്നവർ മാത്രമേ വിവരമുള്ളതുള്ളൂ.
പാർവ്വതി തെരുവോത്ത് നിഖില, റിമ കല്ലിങ്ങൽ എന്നിവരൊക്ക അത്യാവശ്യം വിവരവും വിദ്യാഭ്യാസവും വായനയും അറിവും ഉള്ളവരാണ്.
റിമി ടോമിയെപ്പോലുള്ളവരെ interview ചെയ്യുന്ന ലാഘവത്തോടെ ചോദ്യങ്ങൾ ചോതിച്ചാൽ ഇതുപോലുള്ള ചുട്ട മറുപടി കിട്ടും.
What do u mean by 'Rimi tomiye polullavare'?? Rimi tomikk nthanu problm.. Kure attitude ittu valya karyngal matram samsarichale vivaram undaku ennundo.. Rimi nalla oru personality ayittanu enik thonniyitullath..enthum cool ayit edukkunna oru lady
@@harshajayan4651 correct. Nikhila enna actress samsarikunnath ketal avar budhimathi. Rimi tomi kurach cool ayi samsarikum. Ororuthar ororutharude reethik samsarikunnu.
ഈ ഒരു interviewകൂടി പടം hit hit 🤟🏼👍🏼💪🏻
കൃത്യമായി കാര്യങ്ങൾ പറഞ്ഞു. വ്യക്തം, സുദൃഡം, നിഖില വിമൽ നിലപാട്🙏❤️❤️❤️❤️🙏
നിഖില കണ്ണൂരുകാരിയാണ്... 💥 അതാണ് ഈ നിലപാട്
eh
Athentha mone keralathilulla baaki jillakkarokke nilapaadillathavar aano
Appo e eratta chank enokke parayane pole eratta thanthamarum undo kannurkarnu..
വയനാട് അല്ലേ 🤔
Koppanu . Kannurkark entha prethykatha. Ella jillayilum undda bold aayitulla alkar
സിനിമ എനിക്ക് ഇഷ്ടപ്പെട്ടു നന്നായിരുന്നു
നല്ല ഫിലിമാണ് എല്ലാവരും കാണണം
ചിരിക്കാൻ ഒരുപാടുണ്ട്
നല്ല നിലവാരമുള്ള കോമഡി
ധൈര്യമുണ്ടെൽ രാജുവേട്ടനോട് ചോദിക്കാൻ ധൈര്യമുണ്ടോടാ 💯
Avanaranu? Oru sidenu athiraa matram postunavanoo. My story cinema kandal avantaa Thani gunam manasilavum
വളരെ genuine char.. നിഖില പൊളിയാണ്
Pashune kazhikkendavar athu kazhichotte... Pannine kazhikendavar athum cheythotte... ! Ini ithineyokke aaradhikendavar athum cheythotte... 🙌
Ath crrct, 👍
Ithanu lady star bold nd clear mind great ❤
നിഖില പൊളിച്ചു 😄😄❤❤❤
Nikila, Wonderful response. Need to ask reasonable questions, people should understand the reality.
കണ്ണൂരിന്റെ രക്തം സിരകളിലോടുന്നതിന്റെ ആർജവം 💪
Yes💪🦾
😌
Best
Love Nikhila💐...beauty with brain.
Nikhila Vimal ൻെറ ഈ തുറന്ന് പറച്ചിൽ വളരെയധികം അഭിന്ദാർഹമാണ് . കോഴി ഒട്ടും കഴിക്കാൻ ഇഷ്ടപ്പെടുന്നില്ല കോഴിക്കടയും കോഴിവണ്ടിയും കണ്ടാൽ തന്നെ കോഴി കഴിക്കില്ല വേസ്റ്റ് കഴിക്കുന്ന പന്നിയേയും കഴിക്കാൻ കഴിയില്ല ബീഫിൽ കൊളസ്ട്രോൾ കൂടുതൽ ആയത് കൊണ്ട് അതും കഴിക്കാൻ ഇഷ്ടപ്പെടില്ല ...... കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അതെല്ലാം കഴിക്കാനുളള സ്വാതന്ത്ര്യം ഉണ്ട് ...ഉണ്ടാവണം.... അതെല്ലാം uae പോലുള്ള രാജൃങ്ങളെ കണ്ട് പഠിക്കണം.... അവർ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് കുതിക്കുകയാണ് .... ഇവിടെ പാവങ്ങളെ പിഴിഞ്ഞ് നരഭോജികൾ രാജൃത്തിൻെറ സമ്പത്ത് അംബാനി,അദാനിമാരിലും സംഘപരിവാർ ഫാസിസ്റ്റു തീവ്രവാതി ഭീകരിലും മാത്രം കേന്ദ്രീകരിച്ചിരിക്കയാണ് ...
ഈഒറ്റ ഇന്റർവ്യൂ കൂടി എനിക്ക് ഇ പെൺകുട്ടി യോട് ഒടുക്കത്ത പ്രണയം തോന്നുന്നു💏💏💏💏
Nikhila nalla bold anu. Ella karyathilum swantham nilapadil urachu nikkum. Nikhila orupadu ishtam❤
നല്ല മറുപടികൾ ,അഭിനന്ദനങ്ങൾ നിഖില
Smart , Charming & Bold Actress.
നിഖില വിമൽ 🔥 ഞാൻ പശുനേം തിന്നും കോഴിനേം തിന്നും 🔥🔥🔥
Ae is the word we use to say if we don't know something in any language for typical malayalam speaking people. Good and Bold answer although felt the animal killing question was a trumcard for the interview to achieve many views and political attention in India #ILoveNikhila #IStayLeft #ISupportNonpartiality
പേടിച്ച് ഭീരുവിനെ പോലെ ഇന്റർവ്യൂ കൊടുക്കുന്ന എല്ലാ നടൻമാർക്കും നെഞ്ചത്ത് കൊടുത്ത പ്രഹരം..
ഉള്ളത് ഉള്ളത്പോലെ പറഞ്ഞു..
നിഖില 🤛നിലപാട്🔥ഇഷ്ടം😍
She is so cute.her acting is semma beautiful and not overacting.positive vibe herione
നല്ല വിവരം ഉള്ള കുട്ടി.. കെട്ടുന്നവന്റെ ഭാഗ്യം 🥰
കണ്ണൂരിൻ്റെ അഹങ്കാരം❤️🔥
Proud of you dear❤️😘
Nikhila vimal rocks...
20:41 kashtapett chirikkuva chettan
Saramilla 😁😁
Bold and smart girl ♥️
Nikhila interview polichu
ശക്തമായ നിലപാട്💞💪💪👌👌
നിഖില എല്ലാ ജാതിമതവിഭാഗങ്ങളേയും നന്നായി സ്നേഹിക്കയും ബഹുമാനിക്ജയും ചെയ്യുന്ന ഏറ്റവും നല്ല പെൺ കുട്ടികളിലൊരാളാണെൻബവളെ അറിയുന്ന എല്ലാവർക്കുമറിയാം. നിഖിലയെ ആ ഇന്റർവ്വ്യൂ ടീം ഒരുമിച്ചൽപസമയം വാശികയറ്റിയതിനിടക്ജെടുത്ത ചിലഭാഗങ്ങളായിരുന്നവ.
നിഖിലയുടെ വിശദീകരണഭാഗങ്ങളവിടുണ്ടായിരുന്ന മറ്റുള്ളവർ കേട്ടതാണു ചെലേറ്റ്...
വിശപ്പിനു മറ്റൊന്നും കിട്ടാത്ത അവസ്ഥയിൽ ജീവൻ നിലനിർത്താനായിട്ടല്ലാതെ കോടിക്കണക്കിനാളുകൾ പവിത്രമായിക്കരുതുന്ന കാര്യങ്ങളെ കൊന്നുതിന്നുന്നതുപോലുള്ളവ നല്ലതല്ല.
കൊല്ലുന്നകാര്യത്തിൽ ജന്തുജാലങ്ങൾക്കും സസ്യലതാതികൾക്കും എല്ലാം ജീവനുണ്ട്.പക്ഷെ,സാദ്ധ്യമാകുന്നത്ര മറ്റുള്ളവരുടെ പവിത്ര ചിന്തകളെ വേദനിപ്പിക്കാനും പ്രകോപിപ്പിക്കാനും കാരണമാകാതിരിക്കുന്നതാണുത്തമം.
This anchor’s first and last interview 😂😂😂😂😂
She is soo bolt and spontaneous 😍 kudos to u
So bold 🔥
Nikhila നല്ല മറുപടി തന്നെ കൊടുത്തു. ബട്ട് ഈ സ്ഥാനത്ത് പാർവതി വേണാരുന്നു. അവന് നല്ല പൊലെ കലക്കി ഒരടിപൊളി ഗ്ലാസ്സ് പാൽ കൊടുത്തേനെ. ഒരാള് അയാളുടെ നിലപാട് പറഞാൽ അതിനെ എതിർത്ത് തൻ്റെ നിലപാടിനോട് അയാളെ ചേർക്കാൻ ശ്രമിക്കുന്നത് തന്നെയാണ് ഏറ്റവും മോശം...
അല്ല പിന്നെ കോഴിക്ക് ഇല്ലാത്ത പരികണന എന്തിന് പശുവിന് 💪💪💪💪💪
Neeyenna porkum kaikk
വേണ്ടത് കഴിക്കും വേണ്ടാത്തത് കഴിക്കില്ല.... എനിക്ക് ഇഷ്ട്ടപ്പെതത് കഴിക്കരുത് എന്ന് പറയാനും ഇഷ്ടമില്ലാത്തത് കഴിക്കാൻ പറയാനും ഇവിടെ ഒരു മോനും അവകാശമില്ല...
@@ktajamal it pakistan allae
@@Abdu_azeez ateda this is not pakistan
@@Abdu_azeez poda kunda
ലെ അവതാരകൻ : ഞാൻ 3ജി ആയി ഗയിസ് 😂 നിഖില വിമൽ ഓൺ ഫയർ 🔥🔥
Helmet ഇട്ട് വരുന്ന ആൾ സുജീദ് എന്ന ആൾ ആണ്. പുള്ളി ഫിലിം പ്രൊഡക്ഷൻ സൈഡ് വർക്ക് ചെയ്യുന്ന ആൾ ആണ്. ❤️❤️❤️
(മീൻപിടിക്കാൻ വരുന്ന പരിഷ്കാരി ഇല്ലേ അവസാനം തല്ല് കൊല്ലുന്നവൻ (സാഗർ സൂര്യ )ടെ കൂടെ ആദ്യം വരുന്ന ആ പുള്ളി
ഭാരതത്തിൽ "ശ്രീ കൃഷ്ണൻ" ഗോകളെ കൂടുതലായി സംരഷിച്ചത് കൊണ്ട് ശ്രീ കൃഷ്ണനെ "ഗോപാലൻ " എന്ന പേരിൽ വിളിച്ചിരുന്നു .ആ കാലഘട്ടത്തിൽ ശ്രീ കൃഷ്ണൻ സ്നേഹപൂർവ്വം ഗോകളെ ഗോമാതാവ് ' എന്ന് വിളിച്ചിരുന്നു . ഗോകളെ കൊലചെയ്യരുത് ഗോകളെ സംരഷിക്കണം,എന്ന ഭഗവാൻ ശ്രീകൃഷ്ണന്റെ ആശയം ഭാരതത്തിൽ മുഴുവനും അന്ന് വന്നുചേർന്നു..മറുവശത്തു അറബി നാട്ടിൽ നിന്നു വന്ന ഇസ്ലാം മതത്തിൽ മുഹമ്മദ് നബി ഗോകളെയും, ഹലാൽ ആയ മറ്റു മൃഗങ്ങളെയും ഭക്ഷിക്കാൻ ആയി കൊലചെയാം, ബലി പെരുന്നാളിന് ബലി കൊടുകാം എന്ന ആശയം ആണ് കൊടുവന്നിട്ടുള്ളത്.. ഇന്ന് ഭാരതത്തിൽ ഹിന്ദു സമൂഹവും, മുസ്ലിം സമൂഹവും ഉള്ള ഈ കാലഘട്ടത്തിൽ ഇവിടെത്തെ ഭരണാധികാരികൾ ഈ രണ്ട് വിപരീത ആശയങ്ങളിൽ ആരുടെ ആശയങ്ങളുട ഭാഗത്തു നില്കും ഭരത്തിലെ "ഭഗവാൻ ശ്രീകൃഷ്ണന്റെ ആശയത്തിലോ അതോ അറബി നാട്ടിൽ നിന്നു വന മുഹമ്മദ് നബിയുടെ ആശയത്തിലോ ?????ഇതിൽ ആരുടെ ആശയം ആണ് ഭരണാധികാരികൾ ശെരി വെക്കുക....? ഇവിടെ കേരളത്തിൽ ഭരണാധികാരികൾ ഗുരുവായൂരപ്പൻന്റെ ആശയം ശെരിവെക്കുമോ അതോ നബി തിരുമേനിയുടെ ആശയം ശെരി വെക്കുമോ.??രണ്ടു വിപരീത ആശയങ്ങളിൽ ഭരണാധികാരികളും ജനങ്ങളും ഏതു തിരഞ്ഞിടുക്കും ??
Very genuine and Bold.
20:20 👏👏👏
Njangalde uppa nalla frndly aanu.. Njangal randu girls aanu makkal... Ella karyangalum njan uppanod aanu parayaaru.. Ummayod endelum parayunnadum uppa vazhi aarnu... Full freedom thannirunnu... Ella karyangalum ottak cheydu padichirnu... I am an independent girl... Moonu varshamaayi njangalde uppa maranapettitt..
Well educated and bold 👏
നിലപാട്. നിഖില ❤️
Super Saaanam ❤
നിഖില വേറെ ലെവൽ😍😍😍
Big Fan of Nikhila😍💞✨️
these comments below have a religious touch . This interview is by an actor.... Any body can eat anything, why is the FB chasing this girl??? Now my comment is not having a religious touch but many actually are ... i
തീരെ standard ഇല്ലാത്ത അവതാരകൻ
20:40min Nikhila turns to beast mode 🔥😎
ഒരു തൊലിഞ്ഞ അവതാരകൻ 😂 നിഖില 🔥🔥
These interviewers need to prepare well with better questions and not interfere unnecessarily while the interviewee is answering.
Nikhila Vimal ❤️❤️❤️❤️❤️
ഒര് നെക്സലൈറ്റ് സഖാവിന്റെ മകൾ എന്ന നിലക്ക് എനിക്കേറെ ഇഷ്ടമാണ് വിമലയെ
ഉള്ളത് ഉള്ളപോലെ ആരെ മുന്നിലും പറയും, അതാണ് കണ്ണൂർ
Yes💪🦾
നിഖില വിമൽ നിലപാട് 🔥
നിഖില ❣️❣️❣️
Nice interview
Nikhila💗💗💗
Eee otta interview konde ee kuttiyude fannai👍👍👍❤️❤️❤️🌹🌹🌹🎈🎈🎈🎈
വ്യക്തമായ നിലപാട് ഉള്ള അഭിനേത്രി. ആശംസകൾ 👍👍
That was bold♥️
Nice caption 👏🏻
നിഖില...... 👏👏👏👌
Bold personality 🔥🔥🔥🔥👍🏻👍🏻👍🏻👍🏻
I loved her performance in Vetrivel!
നിഖില നല്ല മോളാണ് ഭാവിയുണ്ട് നിലപാടുള്ള കുട്ടി
Nice character
Oh bombolikalude naadu
നിഖില ❤❤❤❤
നല്ല മറുപടികൾ 😌😌
💝💝💝
ആ ചോദിക്കുന്നവനോട് ആരാ പറഞ്ഞേ പശൂനെ ഇവിടെ വെട്ടാൻ പറ്റൂല്ലന്ന്?
*Article 48 in The Constitution Of India 1949*
Organisation of agriculture and animal husbandry The State shall endeavour to organise agriculture and animal husbandry on modern and scientific lines and shall, in particular, take steps for preserving and improving the breeds, *_and prohibiting the slaughter of cows and calves and other milch and draught cattle_*
And why is this implemented? Why cow in particular?
Article 48 doesnot prohibit the slaughter of cows😂it was changed after the law created issues regarding traditional celebrations like bakrid. The law was introduced to protect hindu beliefs and the law was changed inorder to respect all religion.
Nikhila💪💪💪
അടിപൊളി നിഖില 👌👌👍
Straight forward opinion 👍 controversy ഉണ്ടാക്കാം എന്ന് കരുതി ഇതെപോളത്തെ ഊള ചോദ്യം ചോദിച്ച് തരംതാഴാതെ ഇരിക്കുക .
She is very bold
നിഖില 😍❤️🔥
Guts und🤩
Chechi ❤
കിട്ടിയോ,, ഇല്ല,,, വിളിച്ചു വരുത്തി ഇരന്നു വാങ്ങിച്ചു,,, ഞങ്ങൾ സംഘികൾ അങ്ങനാ,,,🤗 ഇൻറർവ്യൂ കഴിഞ്ഞ് നിഖില വിമലിന്റെ ഷൂ നക്കുന്ന സീനുണ്ട് ,,, 😁😁😁
Onj poyinede, cow slaughter prevent cheyyanam enn Mahathma Gandhi writings il und. Maharaja Ranjit Singh nte Rajakalpanakalil und. Allathe Rss kondu vanna onnum alla ith. Palka Indian statesilum cow slaughter ban cheytath congress govt aanu. Karyam ariyathe kure emoji ittu swayam nararuth. 2005 ile oru SC ruling und cow salughter ban uphold cheyth kond. Onn vayich നോക്ക്. എല്ലാം sangh കൊണ്ട് വന്നത് പോലെയാണ് കുറെ oolakalude വിചാരം 🤦♂️
Pu 'roga' mana kheralam. Lol 😂
😂😂
🤣😂😂
ചാണകം ചാരിയാൽ ചാണകം മണക്കും 🤣🤣