Ambujam എല്ലാ പരിപാടി നല്ല സ്റ്റിച്ചിങ് ഒക്കെയാണ് നല്ല ഇഷ്ടപ്പെട്ടു പത്തു വയസ്സുള്ള കുട്ടിയുടെ ഒരു 10 വയസ്സിലെ കുട്ടിയുടെ പീറ്റഡ് ഫ്രോക്ക് ഒന്ന് തയ്ച്ചു കാണിക്കാമോ പ്ലീസ്
എനിക് ഒരു doubt ഉണ്ട്. ഫ്രണ്ട് നെക്ക് വെട്ടാൻ നേരത്തു 1 ഇഞ്ച് കൂടുതൽ കാണിക്കില്ലേ. നടുക്കുള്ള ആ extra ഡിസൈൻ ന്റെ.. അപ്പൊ shoulder ചേർത്തു വക്കുമ്പോ വ്യത്യാസം വരില്ലേ?
Thank you tinu chaechi.sukhamayirikkunno? Super kurthi.try cheyyum
ഹായ് ചേച്ചി എനിക് ഒരുപാട് ഇഷ്ടമായി
ഹായ് ടിനു ചേച്ചി സൂപ്പർ എനിക്ക് ഇഷ്ടം ആണ് ഈ മോഡൽ
Ambujam എല്ലാ പരിപാടി നല്ല സ്റ്റിച്ചിങ് ഒക്കെയാണ് നല്ല ഇഷ്ടപ്പെട്ടു പത്തു വയസ്സുള്ള കുട്ടിയുടെ ഒരു 10 വയസ്സിലെ കുട്ടിയുടെ പീറ്റഡ് ഫ്രോക്ക് ഒന്ന് തയ്ച്ചു കാണിക്കാമോ പ്ലീസ്
അടിപൊളിയായിരിക്കുന്നു ടിനു ❤️
Enikku a line kurthiyaniu eshttam
കാത്തിരുന്ന വീഡിയോ... കുർത്തിയുടെ മുകളിൽ ഇടുന്ന ജാക്കറ്റ് ... തൈക്ക്കാൻ പഠിപ്പിക്കണം... അതിനായി കാത്തിരിക്കുന്നു
കൊള്ളാം ടിനു ❤തയ്ച്ചു നോക്കാം ട്ടോ
Yes Thanku Molea Anikkum second part thappiyalkoodi kittylla
Nannaayittund tto
സൂപ്പർ ചേച്ചി.. ലൈനിങ് വെച്ച് എങനെ ആണ് thaikunath
എനിക്കും പഠിക്കണം..
Chechi eppozhum class thudagum pinned kurach nalethekku kanila .class continue cheyyane. Class nanni manasilakunnundu.njan tailoring padichath chechiyude videos kandittanu.thank you chechi
Good one. Thanks Tina
Cutting um stitchingum ethupole onnichu edukayanenkil upakaramanu
hai Tinu
Super
Tinu ഇതു പോലുള്ള videos ഇനിയും വേണം
Hai Tinu. Happy to see you. Thanks for this nice class .
എനിക് ഒരു doubt ഉണ്ട്. ഫ്രണ്ട് നെക്ക് വെട്ടാൻ നേരത്തു 1 ഇഞ്ച് കൂടുതൽ കാണിക്കില്ലേ. നടുക്കുള്ള ആ extra ഡിസൈൻ ന്റെ.. അപ്പൊ shoulder ചേർത്തു വക്കുമ്പോ വ്യത്യാസം വരില്ലേ?
Ella...frontil orinchu eduthathilu churidar inte frontile aa design varille...appo shoulder inte avide kooduthal varunnillallo.....🙂
Dear Tinu,excellent. Thank you.
colar neck onnu alavum cuttingum paranju tharumo
നല്ല കുർത്തി.. ടിനു😍💕👌👌🍫🍫🍫🍫
ഹായ് ടിനു... Dungaree കുർത്തി കട്ടിങ് ഒന്ന് കാണിക്കുമോ pls 🙏🏻🙏🏻👏🏻👍🏻
Ethra nalay chechi parayunnu three piece churidar onnu kanikumo
Buttons vekkunnathukoodi onnu kanichu tharumo. Mechinil thannayallea button vachath topine
അടിപൊളി 👌
Very nice and beautiful
Nice video, Thank you. Feeding kurthi cheyyamo With zipper
Thole kuzhi frontum backum orupoleyano cut cheyyendath
Super dear.
Beautiful teaching
Box Pleated കുർത്തി കാണിക്കുമോ?
ഞാൻ എന്നും class കാത്തിരിക്കും
Innu undu
Hai...12 വയസ്സായ തടിച്ച കുട്ടി യുടെ അളവ് ഒന്ന് പറഞ്ഞു തരുമോ
ഇതുപോലെ cut ചെയ്ത് താഴെവരെ piping ചെയ്യുന്നത് പറഞ്ഞുതരണേ.
Tinu nte vedios ne waiting aayirunnu.
Super cheachi😘
Adipoliii 👍👍👍👍👍🥰🥰❤🥰🥰🥰
കുട്ടികളുടെ ഉടുപ്പ് പഠിപ്പിച്ചു തരുമോ
Short tops edamo
Class കാത്തിരിക്കുവാ എന്നാ തുടങ്ങുവാ
Innu
Good video ❤😊
ഇതിൻ്റെ side open aano.??
Live classil Aline lining kurthi padippikanne please
Already kaanichittundu classil
Lining kurthiyannu udhessichathu
Super
Hai
Hai Tinukutty super 👍🏻👍🏻
Superb👌
Adipoli Tinu 🥰
Simple & comfy/casual wear! Vry nice. 🙂👌
Super🥰🥰.
Thank you 😊
Butterfly sleev kaniko
Enne muthal 8 manikke tailoring class undenne paranjitte evide Tinu.
Thank u ❤❤❤
👌👌👌👌👍
Super 👍👍👍 Thank you Tinu 👍👍👍🥰🥰🥰
Chechi class entha ellathae
Innu muthal undalloo
Thanks🤗
👌👌
👌👍
8മാണിയുടെ ക്ലാസ്സ് ഇല്ലേ ആമിക് kittunnilla
Tinu mole entha live illathe
Innu undu
stich ചെയ്യത dress ഇട്ടു കാണിച്ചാൽ കൊള്ളാമായിരുന്നു
Mam 38 size kuthi cuting
👍👍👍
ശരിക്കും മനസ്സിലായില്ല
.side.മാത്രം.
Thnkyu എനിക്കും കിട്ടാറില്ല
Class 😭😭😭😭😭😭
Supper
superb 🤗🌹❤️
Super👍👍👍
Super