THARAVAD | തറവാട് | MICRO DRAMA | ALI ARANGADATH | IBRAHIM VENGARA | K R MOHANDAS | ONE2ONE MEDIA

Поділитися
Вставка
  • Опубліковано 6 тра 2024
  • തറവാട്.
    ആധുനിക സമൂഹത്തിൽ മാതാപിതാക്കൾ, മക്കളാൽ ഒറ്റപ്പെട്ടുപോകാറുണ്ട് ഇക്കാര്യം മുൻപേ ബോധ്യപ്പെട്ട ഒരധ്യാപകന്റെ കരുതിയിരിപ്പും, വഴികളുമാണ് തറവാട് എന്ന നാടകത്തിന്റെ പ്രമേയം"".
    രചന , സംവിധാനം :- അലി അരങ്ങാടത്ത്
    വീഡിയോ : - ബാലു കൊയിലാണ്ടി
    ബി. ജി. എം :- ഹരീഷ് കൊരയങ്ങാട്
    ലൈറ്റ് &സൗണ്ട് :-ഡിസ്കോ കുറുവങ്ങാട്
    പബ്ലിസിറ്റി & ബാനർ : വൺ ടൂ വൺ
    അസോസിയേറ്റഡ് :- മൊയ്ദു കൊയിലാണ്ടി
    ആർട്ട് :- ബാവ കിഴക്കേക്കണ്ടി
    അഭിനേതാക്കൾ :-
    അലി അരങ്ങാടത്ത്,
    വി. കെ. രവി,
    രാഗം മുഹമ്മദലി,
    രാകേഷ് പുല്ലാട്ട്,
    ഹരിഷ്. എൻ. കെ,
    ഷീജ രഘുനാഥ്,
    വിജയാ വിജയൻ,
    സാവത്രി,
    ബേബി സാലിയ,
    പാർത്ഥീവ് ജിജേഷ്,
    സ്നേഹ
    സാങ്കേതിക സഹായി :- സജികുമാർ
    All Copyright : One2One Media Doha Qatar.
    Contact : +974-70128121
    Welcome to the One2One Media Doha Qatar
    One2One Media is best Entertaining UA-cam channel …Enjoy and Stay connected with us!! SUBSCRIBE our channel for all new & latest interesting programs !!
    All uploaded videos belong to this channel only. We will take legal action if these videos are misused on other channels. So please cooperate with us.
    Thank You : One2One Media
  • Розваги

КОМЕНТАРІ • 8

  • @reshmisharath3545
    @reshmisharath3545 2 місяці тому +2

    തറവാട് കണ്ടു. Super ആയിട്ടുണ്ട് പുതിയ തലമുറയ്ക്ക് ഒരു മെസ്സേജ് അതിൽ കൂടി കാണാൻ സാധിച്ചു. മാതാപിതാക്കൾ ചെറുപ്പത്തിൽ മക്കൾക്കു തണൽ ആയതുപോലെ വാ ർദ്ധക്യത്തിൽ മക്കൾ അവർക്കു ഒരു തണൽ ആയി മാറട്ടെ 🙏🏻കുടുംബത്തെ സ്നേഹിക്കാൻ സാധിക്കട്ടെ 🙏🏻

  • @sharafchiranthana9939
    @sharafchiranthana9939 2 місяці тому +2

    തറവാട്ടിൽ നിന്നും മൈക്രോ ഹോമുകളിലേയ്ക്കുള്ള പരക്കംപാച്ചലിൽ മക്കളാൽ തിരസ്കരിക്കപ്പെടുന്ന അച്ഛനുമമ്മയും കാർന്നവന്മാരും, അവര് തെളിച്ചു തന്ന വഴിയാണ് നേരാം വഴി എന്ന് എല്ലാമക്കളെയും ഓർമ്മപ്പെടുത്തുന്നു ഈ തറവാട്..
    ആശംസകൾ 👍🏻

  • @Aliarangadath121
    @Aliarangadath121 2 місяці тому +1

    ♥️♥️♥️

  • @aboobackerkv119
    @aboobackerkv119 2 місяці тому +1

    ❤❤❤❤❤

  • @ismuctk
    @ismuctk 2 місяці тому +1

    നല്ല കുടുംബ ബന്ധങ്ങൾ ഉണ്ടാവട്ടെ❤

  • @jyothilakshmig8004
    @jyothilakshmig8004 2 місяці тому +1

    🎉🎉