തഹജ്ജുദ് ഇത് പോലൊന്നു പരീക്ഷിച്ചു നോക്കൂ.. | Jamal Attingal

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 35

  • @waytotawheed
    @waytotawheed  День тому +2

    *ഇങ്ങനെ ഒരു നിസ്കാരം ഞാൻ ഇതിനു മുൻപ് കേട്ടിട്ടില്ലല്ലോ?*
    3 വർഷം മുൻപ് ഞാൻ കണ്ട ശൈഖ് സ്വാലിഹ് അൽ മുനജ്ജിദിന്റെ ഒരു ദർസ് വീഡിയോ എന്നെ ആകർഷിച്ചിരുന്നു.
    തഹജ്ജുദ് നമസ്കാരം തുടങ്ങുന്നതുമായി ബന്ധപ്പെട്ട ദർസ് ആയിരുന്നു അത്.
    തഹജ്ജുദ് നിസ്കാരം തുടങ്ങുമ്പോൾ (ആദ്യത്തെ രണ്ട് റക്അത്തിന്റെ തുടക്കത്തിൽ)
    തക്ബീറത്തുൽ ഇഹ്റാമിന് ശേഷം,
    سبحان الله
    الحمد لله
    الله اكبر
    لا اله الا الله
    استغفر الله
    എന്നിവ 10 വീതം ചൊല്ലിയതിന് ശേഷം,
    الهم اغفر لي.وارذقني.واهدني
    اللهم اني اعوذ بك من ضيق الدنيا وضيق يوم القيامة
    എന്ന ദുആകൾ 10 വട്ടം വീതം ചൊല്ലണം ശേഷം സാധാരണ പോലെ നിസ്കാരം തുടരണം,എന്നായിരുന്നു ആ ക്ലാസ്സിന്റെ ഉള്ളടക്കം.
    ശൈഖ് സാലിഹ് അൽ മുനജ്ജിദിന്റെ ദർസിന്റെ ലിങ്ക്
    ua-cam.com/video/1uduFqVwLqA/v-deo.htmlfeature=shared
    അതിൽ പറഞ്ഞ ഹദീസുകൾ എടുത്ത് ആ വിഷയത്തിൽ ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. അൽഹംദുലില്ലാഹ് 2 ലക്ഷത്തിനടുത്ത് ആളുകൾ ആ വീഡിയോ കണ്ടു,
    ua-cam.com/video/8sZNDUwIF1c/v-deo.htmlsi=lpZAZPsx1dV2kHiR
    പക്ഷെ ഒരു പാട് ആളുകൾ കമന്റിലും അത് പോലെ എന്നെ നേരിട്ടും ചോദിക്കുന്ന വിഷയം.
    ഞാൻ ഇങ്ങനെ ഒരു നിസ്കാരം ഇത് വരെ കേട്ടില്ലല്ലോ,? രാത്രി നമസ്കാരത്തിൽ പ്രത്യേകം പറഞ്ഞ പ്രാരംഭ പ്രാർത്ഥനകളിൽ ഒന്നും ഇങ്ങനെ ഒരു ദുആഉൽ ഇഫ്തിതാഹ് കണ്ടിട്ടില്ലല്ലോ? എന്നാണ്!!!
    നമ്മൾ കണ്ടിട്ടില്ല എന്നത് കൊണ്ട് ഒരു കാര്യം ഇല്ല എന്ന് പറയാൻ പറ്റില്ലല്ലോ ഹദീസുകൾ സ്വഹീഹാണ് ആ ഹദീസുകൾ വെച്ചാണ് ശൈഖ് ദർസ് എടുത്തിരിക്കുന്നത്! എന്റെ വീഡിയോയിലും ഞാൻ ആ ഹദീസുകൾ കൊടുത്തിട്ടുണ്ട്.
    അള്ളാഹു കൂടുതൽ അറിവ് നേടാനും അത് പ്രാവർത്തികമാക്കാനും നമുക്ക് തൗഫീഖ് നൽകട്ടെ
    ആമീൻ
    ✍️✍️✍️
    ജമാൽ ആറ്റിങ്ങൽ

  • @MafeenaU.c
    @MafeenaU.c 2 дні тому +3

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @amiya-st1dg
    @amiya-st1dg 2 дні тому +1

    Al hamdu lillah. For new knowledge

  • @aminam2042
    @aminam2042 5 днів тому +4

    Jazak Allah khair ❤

  • @mksaleem3282
    @mksaleem3282 5 днів тому +6

    ജസാക്കല്ലാഹ് ഹൈർ

  • @yahyamadeena1106
    @yahyamadeena1106 5 днів тому +2

    جزاكم الله خيرا 🤲

  • @Jumanajubi-m5s
    @Jumanajubi-m5s 6 днів тому +4

    Alhamdhulillah
    Alhamdhulillah
    Alhamdhulillah

  • @sainabahamza524
    @sainabahamza524 2 дні тому

    Jazakallah Khair

  • @rajeenabindseethy66
    @rajeenabindseethy66 6 днів тому +2

    جزاكم الله خيرا

  • @RubeenaAsif-f2x
    @RubeenaAsif-f2x 5 днів тому +3

    Jazakallahu khair

  • @shehinaneeravil390
    @shehinaneeravil390 6 днів тому +2

    Jasakallahulkhair❤

  • @NaseemaAshraf2.0
    @NaseemaAshraf2.0 4 дні тому +2

    അല്ലാഹു അക്ബർ ❤

  • @layya0123
    @layya0123 6 днів тому +2

    Alhamdulillah ....
    11:50

  • @abdulgafoorkarumannil892
    @abdulgafoorkarumannil892 3 дні тому +2

    Duaakal slowly parayu

  • @najeebshabnam5840
    @najeebshabnam5840 6 днів тому +7

    ജസകല്ലാഹു ഖൈർ.

  • @ShahalShl
    @ShahalShl 2 дні тому +1

  • @riyazulfa.7080
    @riyazulfa.7080 День тому

    നിസ്കാരത്തിൻ്റെ ഏത് സമയത്താണ് ഇത്
    ചൊല്ലേണ്ടത്

  • @thajudeenabdulla9331
    @thajudeenabdulla9331 5 днів тому +4

    തഹജൂജ് 3 രകഹത്ത് 5 എങ്ങിനെയാണോ

  • @rajeenabindseethy66
    @rajeenabindseethy66 6 днів тому

    امين يارب العالمين

  • @rajeenabindseethy66
    @rajeenabindseethy66 6 днів тому

    New ariv
    Alhamdulillah

  • @anshadm7509
    @anshadm7509 5 днів тому +1

    Oru samshayam und ithu parayendathu aadyathe rakathil maathramaano ?

  • @NaseemaAshraf2.0
    @NaseemaAshraf2.0 4 дні тому +2

    ആമീൻ

    • @ajeenarashid7025
      @ajeenarashid7025 День тому

      Otta akkathil etra venmenkikum.pinne vitr ratri 3 rakkath namaskkarichal iratta akkathil namaskkarikkam

  • @sahadsathar6134
    @sahadsathar6134 5 днів тому

    Ith thanneyalle thasbeeh nisakaram ennum pearayunnath. Ith athin thelivalle

    • @jesnajubairiyya2915
      @jesnajubairiyya2915 5 днів тому +1

      തസ്ബീഹിന് റസൂൽ നമസ്കരിച്ചതായിട്ട് റിപ്പോർട്ചെയ്തിട്ടില്ല

  • @sulaikhapm1540
    @sulaikhapm1540 5 днів тому +1

    4 rakath പറ്റുലെ ഉസ്താതെ

    • @yahyamadeena1106
      @yahyamadeena1106 5 днів тому

      ഉറങ്ങുന്നതിന് മുമ്പ് വിത് ർ നമസ്‌കരിച്ചിട്ടുണ്ടെങ്കിൽ രണ്ടോ നാലോ ആറോ നമസ്കരിക്കാം

    • @sidheekalr9053
      @sidheekalr9053 4 дні тому

      8 ഓ പത്തോ വരെയാകാം,വിത്റ് ഒന്നോ മൂന്നോ ആകാം,തഹജ്ജുദിൻറെ കൂടെ വിത്റ് ആക്കലാണ് ഉത്തമം,,

  • @ullattilaboobacker5941
    @ullattilaboobacker5941 4 дні тому +1

    തഹജുദ് - 2-4-8 എന്ന് കേട്ടിട്ടുണ്ട്

  • @FalalulAbid-jd6lj
    @FalalulAbid-jd6lj 5 днів тому

    Aammeenn

  • @zulaikhashakirali8417
    @zulaikhashakirali8417 4 дні тому

    Jazakallahu khir