ആദ്യകുര്‍ബാന ദിവസം ഈ വീട്ടില്‍ സംഭവിച്ചത്... | Sunday Shalom News |

Поділитися
Вставка
  • Опубліковано 28 кві 2024
  • #SundayShalom #latest #News
    | Sunday Shalom News | Christian News | Pope | Vatican | Shalom | Malayalam | World | News
    Follow the Sunday Shalom News channel on WhatsApp: whatsapp.com/channel/0029VaKn...
    Sunday Shalom Website: sundayshalom.com/
    Sunday Shalom Facebook: / sundayshalomnews
    Subscribe Sunday Shalom UA-cam: / sundayshalom
    🔴 Sunday Shalom Perpetual Link for Live: ua-cam.com/users/sundayshalom...
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtimes.com/
    Shalom World: www.shalomworld.org/
    Shalom Tidings: shalomtidings.org/
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/sophiabooks
    Books by Chev. Benny Punnathara: tinyurl.com/bennykindle
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevision
    Shalom Web Ministry: / shalomwebministry
    Sunday Shalom: / sundayshalomnews
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Sunday Shalom: tinyurl.com/sundayshalom
    Shalom Radio: tinyurl.com/sradioapp
    Shalom Tidings: tinyurl.com/shalomtidings
    Shalom World: tinyurl.com/sworldtvapp

КОМЕНТАРІ • 92

  • @ancysabu4554
    @ancysabu4554 17 днів тому +12

    മോൾ തകർത്തു ❤

  • @wilsonjose1149
    @wilsonjose1149 17 днів тому +26

    എല്ലാവരും ചിന്തിക്കട്ടെ... കണ്ണു തുറക്കട്ട ...

  • @user-ho2qk9vc8h
    @user-ho2qk9vc8h 17 днів тому +23

    ഹൃദയസ്പർശിയായ അവതരണം

  • @Joshy73
    @Joshy73 17 днів тому +18

    കണ്ണ് നിറഞ്ഞു പോയി

  • @georgemg8760
    @georgemg8760 17 днів тому +10

    ഈ കുഞ്ഞ് കുടുംബത്തിൻ്റെ കെടാവിളക്കാണ്.❤

  • @frabithafrancis832
    @frabithafrancis832 17 днів тому +12

    അച്ചമാരും കുട്ടിയും എല്ലാവരും തകർത്തു🎉🎉❤ അഭിനന്ദനങ്ങൾ

  • @amminipushparaj6995
    @amminipushparaj6995 17 днів тому +22

    ഈ കുഞ്ഞുമോൾ തന്റെ അപ്പനോട് പറഞ്ഞത് വാസ്തവം . Good message. 🙏🙏🙏❤️🌹

  • @anniejhonny4216
    @anniejhonny4216 17 днів тому +9

    യേശു ആരിലും വലിയവൻ

  • @josephea1010
    @josephea1010 17 днів тому +8

    ഏറെ അർഥവത്തായ വ്യാഖ്യാനം....Spiritually too powerful......Can be viewed only with Tears🎉

  • @rosyfrancis5503
    @rosyfrancis5503 17 днів тому +10

    ഇത് എല്ലാവർക്കും ഒരു പാടം ആകട്ടെ

  • @SudeepJoy
    @SudeepJoy 17 днів тому +8

    നല്ല ക്യാപ്ഷൻ
    നല്ല ആശയം
    നല്ല അവതരണം

  • @joh106
    @joh106 15 днів тому +2

    എന്റെ ഈശോയെ നീ അപ്പമായി മാറിയ അപ്പനാണ് 🙏

  • @georgemercy8618
    @georgemercy8618 17 днів тому +4

    Very very heart touching message, God bless you all.

  • @sebastianthomas8629
    @sebastianthomas8629 17 днів тому +11

    വിശ്വാസം അവനവന്റെ ഹൃദയത്തിൽ നിന്നും വരണം❤ ദൈവം അനുഗ്രഹിക്കട്ടെ🙏

  • @sobhaantony6367
    @sobhaantony6367 17 днів тому +2

    Supper Acha kalakki molum supper❤❤❤❤🎉🎉🎉🎉🎉

  • @tojoi4230
    @tojoi4230 17 днів тому +4

    Super Super Super message ❤❤❤❤❤❤❤❤❤❤❤

  • @varghesepalakkal4327
    @varghesepalakkal4327 17 днів тому +6

    Recived Christ ❤

  • @KAURAVAN
    @KAURAVAN 17 днів тому +4

    A very good message

  • @sibymathews182
    @sibymathews182 17 днів тому +4

    Children teach us many important lessons 👌👌

  • @rosypius1592
    @rosypius1592 17 днів тому +3

    Taste the lord,he is good❤

  • @solykurian4732
    @solykurian4732 17 днів тому +4

    Great message 😊

  • @prasobjkarikothu3798
    @prasobjkarikothu3798 16 днів тому +1

    Heart Touching .......❤❤❤❤👌👌👌👌👌👏👏👏👏🙏🙏🙏

  • @user-kt5oo8ym7b
    @user-kt5oo8ym7b 17 днів тому +3

    I am glad that she had the guts to tell her father

  • @josephchacko6658
    @josephchacko6658 17 днів тому +6

    കൊള്ളാം നന്നായിരിക്കുന്നു

  • @lissyjohns1209
    @lissyjohns1209 11 днів тому +1

    Heart touching.... Sooper

  • @sisterarul4711
    @sisterarul4711 17 днів тому +3

    What the child said is true, nowadays the first Holy communion is very very grand externally. Party, function ..

  • @user-vm9ip2gh5m
    @user-vm9ip2gh5m 17 днів тому +2

    God is great.He can break the rock like hearts also. Believe and pray.❤

  • @rosemariyasanil7311
    @rosemariyasanil7311 17 днів тому +2

    Misse super ❤

  • @sunnyaugustine5892
    @sunnyaugustine5892 17 днів тому +3

    Good Message

  • @georgeaj2543
    @georgeaj2543 17 днів тому +4

    Amen 🙏 🙏 🙏 ❤❤❤🎉🎉🎉

  • @reenapaulson9018
    @reenapaulson9018 16 днів тому +1

    Super... well done 👏

  • @tojoi4230
    @tojoi4230 17 днів тому +3

    Parents are the ROLE models not the filmstars❤❤❤❤❤❤❤❤

  • @SudeepJoy
    @SudeepJoy 17 днів тому +3

    സൂപ്പർ

  • @lilakv2340
    @lilakv2340 17 днів тому +2

    💯 true👏✝️🕊…..😢

  • @jijo1836
    @jijo1836 17 днів тому +4

    🔥🔥🔥

  • @sebastiankk4582
    @sebastiankk4582 14 днів тому +2

    നല്ല ക്യാപ്ഷൻ, വലിയൊരാശയം, ക്രിസ്ത്യാനികൾക്ക്

  • @lissacl3486
    @lissacl3486 17 днів тому +4

    Super .കാലഘട്ടത്തിൻറെ ആവശ്യം

  • @rosejoseph3334
    @rosejoseph3334 16 днів тому +1

    Beautiful

  • @glennyputhur7028
    @glennyputhur7028 17 днів тому +2

    Super👏👏👏👏👏

  • @user-jn7rv8he4w
    @user-jn7rv8he4w 17 днів тому +5

    ❤❤❤❤❤

  • @lisyjose6647
    @lisyjose6647 17 днів тому +1

    Super🎉

  • @maryjoseph8308
    @maryjoseph8308 17 днів тому +3

    🙏🙏

  • @maryjohny8958
    @maryjohny8958 17 днів тому +2

    ❤❤❤

  • @varghesenv2787
    @varghesenv2787 17 днів тому +12

    മാതാപിതാക്കൾ നിരീശ്വരവാദികളാണ്ടങ്കിലും, തിരിച്ചറിവായ കുട്ടികൾക്ക് കുർബാന സ്വീകരിക്കുവാനുള്ള അവകാശം ഇല്ലേ.
    അപ്പനെയല്ല കുട്ടികൾ അനുകരിക്കേണ്ടത്, നമ്മുടെ ഏക master ആയ ക്രിസ്തുവിനെ ആണ്.

  • @raarem
    @raarem 17 днів тому +2

    ❤🙏🏻

  • @miniance6074
    @miniance6074 17 днів тому +2

    Good

  • @meenasaji3630
    @meenasaji3630 16 днів тому

    Super🎉🎉

  • @lillyjose1890
    @lillyjose1890 17 днів тому +3

    🙏🙏🙏🙏🙏

  • @minichacko8666
    @minichacko8666 16 днів тому

    Nice iinformation

  • @mijocjacob2226
    @mijocjacob2226 16 днів тому

    Good message, kannu niranjupoyi.

  • @susanmathew2633
    @susanmathew2633 17 днів тому +2

    👍🙏

  • @maryrosesic
    @maryrosesic 17 днів тому +2

    🙏🏼🙏🏼🙏🏼👍🏼

  • @valsaroy5406
    @valsaroy5406 16 днів тому

    അടിപൊളി

  • @kmmathew6398
    @kmmathew6398 17 днів тому +4

    നന്നായി അവതരിപ്പിച്ചിരിക്കുന്നു

  • @rajiunnikrishnan4905
    @rajiunnikrishnan4905 16 днів тому

    Super

  • @minichacko8666
    @minichacko8666 16 днів тому

    Nuce informstion

  • @aajose3946
    @aajose3946 17 днів тому +3

    Why this kind of drammas to fool people please? Too much nonsense !

  • @martintherattil1739
    @martintherattil1739 16 днів тому +1

    ആകുഞ്ഞിന്റെ അപ്പൻ കുംബസാരിക്കാൻ വിസമ്മതിക്കുന്നുണ്ടെങ്കിൽ അതിന് മതിയായ കാരണം ഉണ്ടാകും .
    എനിക്ക് വളരെ അടുത്തറിയാവുന്ന ഒരു വ്യക്തിയുടെ മകൾ "കെട്ടുകുംബസാരം" (വിവാഹത്തിന് മുന്നോടിയായിട്ടുള്ള കുമ്പസാരം) നടത്തിയപ്പോൾ വികാരിയിൽ നിന്നും ഉണ്ടായ ദുരനുഭവം കാരണം പിന്നീട് ഇതുവരെ കുമ്പസാരിച്ചിട്ടില്ല .
    അതുകൊണ്ട് മാതാപിതാക്കൾ കുംബസാരിക്കുകയോ കുമ്പസാരിക്കാതിരിക്കുകയോ ചെയ്യട്ടെ . പ്രശനമാക്കണ്ട !

  • @dimpleanand3291
    @dimpleanand3291 17 днів тому +3

    Ellavarum kannu thurakkatte

  • @josepanasan
    @josepanasan 12 днів тому

    💕

  • @lissyjose2585
    @lissyjose2585 16 днів тому

    🙏🙏🙏

  • @user-rm1qp7gw9d
    @user-rm1qp7gw9d 17 днів тому +2

    Aadyakurbana ku kallu vitharanam nirthanam

  • @prasobjkarikothu3798
    @prasobjkarikothu3798 16 днів тому

    പ്രതീഷ് അച്ഛാ സൂപ്പർ....❤❤❤❤....
    നന്നായിട്ട് ചങ്കിൽ തൊട്ടു ....👌👌👌🙏🙏🙏
    ഹാറ്റ്സ് ഓഫ്‌.....🎉🎉🎉

  • @rajiunnikrishnan4905
    @rajiunnikrishnan4905 16 днів тому

    Adipoli mesege

  • @jainjain3333
    @jainjain3333 16 днів тому

    😭😭😭😭🙏

  • @remi8044
    @remi8044 17 днів тому +14

    എറണാകുളം -അങ്കമാലി അതിരൂപതയിൽ ആദ്യ കുർബാന സ്വീകരിക്കുന്ന കുട്ടികൾക്ക് കൊടുക്കുന്ന കുർബാന തന്നെ അനുസരണമില്ലാത്ത , മാർപാപ്പയെ പോലും ധിക്കരിച്ച് നടത്തുന്ന കുർബാനയാണ്. അപ്പോ ഈ വൈദികർ കുമ്പസാരിക്കണ്ടേ? ഈ വൈദികരെ പിൻചെല്ലരുത് എന്ന് പറഞ്ഞ മാർപാപ്പയുടെ വാക്കുകൾ ധിക്കരിച്ച് വിമതക്കുർബാനയിലൂടെ തന്റെ കുട്ടികൾക്ക് സാത്താനെ കൊടുക്കാൻ കൂട്ട് നില്ക്കുന്ന മാതാപിതാക്കൾ വലിയ ദ്രോഹമാണ് ഈ കുട്ടികളോട് ചെയ്യുന്നത്.

    • @kochuthresiadavid1830
      @kochuthresiadavid1830 17 днів тому

      ആരെടി ?

    • @animmajoy2655
      @animmajoy2655 16 днів тому +1

      എടി പെണ്ണെ സോമതൻ ആയാലും വിമതൻ ആയാലും കുർബാന കാര്യത്തിൽ വാ തുറക്കരുത്. ചിലപ്പോൾ കുടുംബം പോലും നാമാവശേ മാകും. നമ്മൾ കത്തോലിക്കാ സഭയാണ്. ഏക സഭ കത്തോലിക്കാ സഭ. അല്ലാണ്ട് സീറോ അല്ല. കത്തോലിക്കാ സഭയുടെ അധിപൻ മാർപാപ്പ. അദ്ദേഹം എങ്ങനെ കുർബാന ചൊല്ലുന്നു അതാണ് നമ്മൾ അനുകരിക്കേണ്ടത്. സീറോ മലബാർ സഭയിലെ 376അച്ചന്മാർ ലാത്തിനിൽ കുർബാന ചൊല്ലുന്നില്ലെ. സീറോമലബാർ കുടുമ്പത്തിൽ നിന്ന് പോകുന്നതല്ലേ. അപ്പോൾ അവരും സാത്താനും വിമതനും ആണോ

    • @martintherattil1739
      @martintherattil1739 15 днів тому

      യേശു സ്വയം അപ്പം വാഴ്ത്തി ശിഷ്യർക്ക് കൊടുത്തപ്പോൾ അവരിൽ സാത്താൻ/ പിശാച് പ്രവേശിച്ചു എന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു !

  • @sooryakanthi757
    @sooryakanthi757 16 днів тому

    പലയിടത്തും കുമ്പസാരം പോലo
    തീരെ യില്ല കാത്തോലിക് സഭയിൽ

  • @messengersofdivinemercy
    @messengersofdivinemercy 17 днів тому +2

    🥹😂❤️❤️❤️🕊️🕊️🕊️👍👍👍🙏🙏

  • @user-ec3ft7cy8q
    @user-ec3ft7cy8q 17 днів тому +2

    Misleading Thumbnail.Feeling sympathy about this channel

  • @anumolgigo8205
    @anumolgigo8205 11 днів тому

    🙏🙏🙏♥️👍👌

  • @josepayyappilly3046
    @josepayyappilly3046 17 днів тому +3

    ഒരേയൊരു പ്രതിവിധി മാത്രം.മകളെ ജിഹാദി ക്ക് കൊടുക്കുക.അഭിനയമാണെങ്കിലും. പറഞ്ഞു പോയതാണ്

    • @SudeepJoy
      @SudeepJoy 17 днів тому +3

      വാക്കുകൊണ്ട് പോലും അങ്ങനെ പറയരുത് ചങ്ങാതീ

    • @kochuthresiadavid1830
      @kochuthresiadavid1830 17 днів тому +1

      Jose Payyappilly കൊടുത്തു കഴിഞ്ഞതു കൊണ്ട് പറഞ്ഞു പോയതാ ഇനിയും ജോസിന് പെൺമക്കളുണ്ടാവട്ടെ എന്നാശംസിക്കുന്നു പ്രാർത്ഥിച്ചോട്ടേ? വേണോ?

    • @martintherattil1739
      @martintherattil1739 15 днів тому

      ഉടയോൻ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അത് അങ്ങനെതന്നെ സംഭവിക്കും !

    • @josepayyappilly3046
      @josepayyappilly3046 15 днів тому

      @@kochuthresiadavid1830 എൻെറ പൊന്നു കൊത്റസേ ഇനി ഒരു മക്കളും ഉണ്ടാകില്ല മോളെ കൊഴൂ വാടിയ ചേബിൻ തണ്ടു പോലെ ആയി . വയസ് 72 ആയേ...

  • @varghesepureparambil5516
    @varghesepureparambil5516 17 днів тому +2

    KOCHINU. 💯. MATHAM. ....APPAN. VAZI. PIZACHAL. ENTHU. CHEYUM.

  • @lekshmidevi465
    @lekshmidevi465 17 днів тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻😔😔😔😔😔👌🏻👌🏻👌🏻👌🏻

  • @omanavarghese9573
    @omanavarghese9573 16 днів тому

    👍👍👍🕯️🕯️🕯️💐😇

  • @MrVcmichael
    @MrVcmichael 17 днів тому +2

    U made a tragedy by ridiculing parenthood. Parents always make their children's holy moments very devotional like marriages and holy Communion. Don' ridicule parents in fictions.

  • @VijayaKumar-oe3sq
    @VijayaKumar-oe3sq 17 днів тому +4

    ഈ പറഞ്ഞ രണ്ട് കാര്യങ്ങളും ചെയ്യാൻ ബൈബിളിൽ എഴുതിയിട്ടുണ്ടോ ..???

    • @kochuthresiadavid1830
      @kochuthresiadavid1830 17 днів тому +1

      ഏ പറഞ്ഞ?

    • @sajimathew6873
      @sajimathew6873 16 днів тому

      കർത്താവ് പല്ല് തേച്ചതായി ബൈബിളിൽ പറഞ്ഞിട്ടുണ്ടോ.

    • @martintherattil1739
      @martintherattil1739 16 днів тому

      @@sajimathew6873 കർത്താവ് കക്കൂസിൽ പോയതായും ബൈബിളിൽ പറഞ്ഞിട്ടില്ല !

  • @Jp-mj2ll
    @Jp-mj2ll 17 днів тому +3

    ക്യാപ്ഷൻ ഇട്ട് ആളെ കൂട്ടുന്ന പരിപാടികൾ നിർത്തണം content നല്ലതാണേൽ ആളുകൾ സ്വീകരിച്ചോളും

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 17 днів тому

    കോൺസ്റ്റാൻറിനോപ്പിൾ പാവാട കുട്ടികൾ

  • @minirajesh3943
    @minirajesh3943 17 днів тому +1

    Amen ❤❤❤❤

  • @helvinjoseph9129
    @helvinjoseph9129 17 днів тому +1

    ❤❤❤