ഭർത്താവ് മരണപ്പെട്ടിട്ട് അനാഥ മക്കളെയും കൊണ്ട് കണ്ണുനീരുമായി കഴിയുന്ന പെങ്ങളെ നീ ഇതൊന്നു കേൾക്കണേ

Поділитися
Вставка
  • Опубліковано 20 жов 2024
  • Full Speech Link : • വാപ്പയില്ലാത്ത പിഞ്ചു ...
    വാപ്പയില്ലാത്ത മകന്റെ കഥ പറഞ്ഞ ഉസ്താദിന് പോലും കണ്ണ്നീർ അടക്കാൻ കഴിയുന്നില്ലല്ലോ റബ്ബേ
    ഈ ലിങ്ക് സ്റ്റാർ ചെയ്തു സൂക്ഷിച്ചു വെക്കൂ എപ്പോഴും ഉപകാരപ്പെടും തീർച്ച
    • Noushad Baqavi Songs
    നൗഷാദ് ബാഖവി ഉസ്താദിന്റെ ഇതുവരെയുള്ളതും ഇനി വരാനുള്ളതുമായ എല്ലാ ഗാനങ്ങളും ഈ ലിങ്കിൽ ക്ലിക് ചെയ്‌താൽ ലഭിക്കും
    നിങ്ങൾ ഒരു യാത്രയിലാണെങ്കിൽ ഈ ലിങ്കിൽ ക്ലിക് ചെയ്ത തുടർച്ചയായി ഉസ്താദിന്റെ ഗാനം കേൾക്കാം
    നിങ്ങൾ ഒരു സ്ഥാപനം നടത്തുന്ന ആളാണെങ്കിൽ ഈ സോങ്ങുകളെ തുടർച്ചയായി പ്ലേ ചെയ്യാം
    നിങ്ങൾ വീട്ടു ജോലിയിലാണെങ്കിൽ അവിടെയും ഈ ലിങ്കിൽ ക്ലിക് ചെയ്ത് തുടർച്ചയായി മ്യൂസിക് രഹിത ഗാനം കേൾക്കാം
    • Noushad Baqavi Songs
    Production & Copyright : Muhammed Farhan Islamic Publication [MFIP]
    Paikkada Road, Chinnakkada, Kollam Dist
    For Trade inquiry : 9562416666,8157001111
    Please Subscribe This Channel and another MFiP channel [MFiP2,MFiP3,MFiP SONGS,KAMALA SURAYYA]
    അറിയിപ്പ് : MFiP പബ്ലിഷ് ചെയ്യുന്ന വീഡിയോകളോ അല്ലെങ്കിൽ MFiP റൈറ്റ്സ് ഉള്ള ഉസ്താദുമാരുടെ പ്രഭാഷണങ്ങളോ അനധികൃതമായിട്ട്, അല്ലെങ്കിൽ സാഹചര്യങ്ങളിൽ നിന്ന് അടർത്തി മറ്റൊരു ടൈറ്റിൽ നൽകിയോ , അല്ലെങ്കിൽ ഓഡിയോ മാത്രം കട്ട് ചെയ്തു ഫോട്ടോ വെച്ച് എഡിറ്റ് ചെയ്തോ നിങ്ങളുടെ യൂട്യൂബ് ചാനെലുകളിലോ ഫേസ് ബുക്ക് പേജിലോ അപ്‌ലോഡ് ചെയ്താൽ അത് നിങ്ങളുടെ ചാനലുകൾ ബ്ലോക്ക് ആകുവാൻ കാരണമായേക്കാം .
    MFiP
    Welcome to the offical UA-cam Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and muslim informations
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorised Speeches of Noushad baqavi
    Subscribe to MFiP UA-cam Channel here ► goo.gl/oL7xnX
    Website ► www.ksawonline....
    Facebook ► / mfipkollam
    Playstore ► goo.gl/4n72Kd
    Team MFiP
    തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പർദ്ദ ഷോപ് : കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 , 0474 2723666
    കമല സുരയ്യ അബായ വേൾഡ് വിപണിയിലെത്തിക്കുന്ന നിസ്കാരക്കുപ്പായം "ഹാജറ പ്രെയർ ഡ്രസ്സ്" എല്ലാ പ്രധാനപ്പെട്ട ഷോപ്പുകളിലും ലഭ്യമാണ് │ഹോൾസെയിൽ ആവശ്യമുള്ളവർ 9562416666 ഈ നമ്പറിൽ വാട്സ്ആപ്പിൽ കോണ്ടാക്ട് ചെയ്യുക

КОМЕНТАРІ • 123

  • @noorjahan-op6tk
    @noorjahan-op6tk 3 роки тому +12

    അൽഹംദുലില്ലാഹ് ഞങ്ങളുടെ കാര്യം പറയാൻ ഒരു ആൾ മുന്നോട്ടു വന്നു അൽഹംദുലില്ലാഹ് . ഹൈറും ബറകത്തും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ നൂർജഹാൻ.. ഇടുക്കി

  • @naseemasadiq6714
    @naseemasadiq6714 3 роки тому +21

    എന്റെ ഭർത്താവ് മരിച്ചിട്ട് 2വർഷമായി 3 ചെറിയ മക്കളാണ് ഭർത്താവിന്റെ കൂടേ സ്വർഗത്തിൽ ഒരുമിച്ച കൂടാൻ വേണ്ടി ദുആ ചെയ്യണേ

    • @Safeer181
      @Safeer181 5 місяців тому

      Aameen🤲🤲

    • @SoftheartSoftheart-ej6ud
      @SoftheartSoftheart-ej6ud 4 місяці тому +1

      നല്ല സ്വാലിഹായ സ്നേഹിക്കുന്ന ഒരാളെ കിട്ടിയാൽ പുനർ വിവാഹത്തിന് താല്പര്യമുണ്ടോ??

  • @minhavlog6255
    @minhavlog6255 8 місяців тому +3

    എൻ്റെ ഭർത്താവ് മരിച്ചിട്ട് രണ്ട് വർഷമായി തുടങ്ങി ചെറിയ മക്കളാണ് എൻ്റെ മക്കൾ സ്വലീഹായ മക്കളാവാനും ഞാൻ ഒരു തെറ്റിലേക്ക് പോവാ തെ ഈമാനോട് കൂടി ജീവിച്ച് ഈ മാനോട് കൂടി മരിക്കാനുള്ള ഭാഗ്യ ലഭിക്കാനും എല്ലാവരും ദുഹാ ചെയ്യണം

    • @Safeer181
      @Safeer181 5 місяців тому

      ആമീൻ യാ റബ് 🤲🤲 നിങ്ങൾക് വിവാഹത്തിന് താല്പര്യമുണ്ടോ?

  • @busheerbush3497
    @busheerbush3497 Рік тому +3

    എന്റെ ഭർത്താവ് റമളാൻ23ന് മരണപ്പെട്ടു 4 ചെറിയ മക്കളുണ്ട് അദേഹത്തിന് സ്വർഗ്ഗം കിട്ടാൻ ഉസ്താദ് ദുആചെയ്യണം

  • @shanushanu5905
    @shanushanu5905 3 роки тому +7

    എന്റെ ഭർത്താവ് എന്നെയും മക്കളെയും ഒഴിവാക്കി പോയിട്ട് 12വർഷമായി 3പെൺകുട്ടികൾ ആണ് നല്ലഭർത്താക്കന്മാരെ ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണേ

  • @thajudheenmalappuramstatus7424
    @thajudheenmalappuramstatus7424 3 роки тому +10

    കമൻറ് ബോക്സിൽ ഒരുപാട് പാവങ്ങൾ അവരവരുടെ വിഷമങ്ങൾ പറഞ്ഞ് നൗഷാദ് ബാഖവി ഉസ്താദിനോട് ദുആ വസിയത്ത് ചെയ്തത് കണ്ടു.
    അല്ലാഹുവേ ഈ പാവങ്ങൾക്ക് വേണ്ടി ദുആ ചെയ്യാൻ ഞാൻ അർഹനല്ല. എന്നാലും ഞാൻ ഇൽമ് പഠിക്കുന്ന ഒരു മുതഅല്ലിം ആണെന്ന പ്രതീക്ഷയിൽ ഞാൻ നിന്നോട് ഈ പാവങ്ങൾക്ക് വേണ്ടി ദുആ ചെയ്യുന്നു.
    ഈ ദുആ വസിയ്യത്ത് ചെയ്തവരിൽ നിന്നും വിട്ടുപിരിഞ്ഞ പോയവരുടെ ഖബർ പ്രകാശിപ്പിക്കുകയും ഇവർക്ക് അവരോടുകൂടെ സ്വർഗ്ഗത്തിൽ ഒരുമിച്ച് കഴിയാൻ തൗഫീഖ് നൽകുകയും
    അവർ വിട്ടുപിരിഞ്ഞതിനുശേഷം ഒരുപാട് പ്രയാസത്തിലും വിഷമത്തിലും കഴിയുന്ന ഈ പാവങ്ങളെ നീ ഏറ്റെടുക്കുകയും ചെയ്യണേ നാഥാ....ആമീൻ
    (കമൻറ് വായിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി )
    അള്ളാഹു നമ്മുടെ മാതാപിതാക്കൾക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ....
    اوصيکم باالدّعاء

  • @fnkfnk9791
    @fnkfnk9791 3 роки тому +8

    എന്റെ ഉപ്പ മരിച്ചിട്ട് 7 വർഷമായി.ഞങൾ 4 മക്കൾ ആണ് ഉള്ളത്. യത്തീമായവരെ അള്ളാഹു കാക്കുമെന്നത് അനുഭവിച്ചറിഞ്ഞു. ഒരു നിലക്കല്ലെങ്കിൽ മറ്റൊരു നിലക്ക് നാഥൻ ഞങ്ങളെ കാത്തു. അൽഹംദുലില്ലാഹ്. 🤲നാളെ ജന്നാത്തിൽ ഞങ്ങളെ ഏവരെയും നീ ഒരുമിപ്പിക്കണെ.....

  • @aapeechusworld
    @aapeechusworld 10 місяців тому +3

    ഇത് കേൾക്കുന്നത് എത്ര തവണയാണെന്ന് എനിക്കറിയില്ല. ഞങ്ങൾ വിധവകൾക്ക് മുമ്പോട്ട് ജീവിക്കാൻ പ്രചോദനമാവുന്ന പ്രഭാഷണം . എന്നെയും മൂന്നു കുഞ്ഞുമക്കളെയും തനിച്ചാക്കി അള്ളാഹുവിന്റെ വിളിക്കേട്ട് എന്റെ ഇക്ക പോയി. കണ്ട് കൊതി തീരും മുമ്പ് ഞങ്ങളിൽ നിന്ന് പോയ എന്റെ ഇക്കാനെയും ഞങ്ങളെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കണെ🤲. ഓരോ ദിവസവും ആ പ്രതീക്ഷയോടെ തള്ളിനീക്കുന്നു😢

    • @jrshan6522
      @jrshan6522 8 місяців тому +1

      എങ്ങിനെയാ മരിച്ചത്

    • @jrshan6522
      @jrshan6522 8 місяців тому +1

      മരിച്ചിട്ട് എത്ര വർഷ മായി

    • @Safeer181
      @Safeer181 5 місяців тому

      ആമീൻ, എനിക്ക് ദീനിയായ ഒരു ഇണയെ വേണം. പരസ്പരം യോജിക്കുന്നതാണെങ്കിൽ ഇൻശാ അല്ലാഹ് 🤲🤲

  • @harifatm3324
    @harifatm3324 3 роки тому +2

    എൻ്റെ ഭർത്താവ് മരിച്ച് 10 വർഷമായി ഞാനും എൻ്റെ ഉമ്മയും ഒരുമിച്ച് താമസിക്കുകയായിരുന്നു റബ്ബിൻ്റെ അനുഗ്രഹത്താൽ 2 പെൺകുട്ടികളും വിവാഹിതരായി ഞാൻ ഉമ്മയും ഒരുമിച്ചായിരുന്നു എൻ്റെ സഹോദരൻ എനിക്ക് സുഖമില്ലാതപ്പോൾ കൊണ്ട് പോയി പൂട്ടി വച്ചിരിക്കുകയാൺ ഇപ്പോൾ കാണാൻ പോലും പറ്റുന്നില്ല ഞാൻ ആ കാരണത്താൽ അതിയായ വിഷമത്തിലാണ് ദുആ ചെയ്യണേ ഉമ്മാക്ക് എൻ്റെ അരികിൽ നിൽക്കണമെന്നാണ് റബ്ബേ

  • @hameedpv9919
    @hameedpv9919 3 роки тому +3

    Ente barthav 2 masam mumb gulfil vech maranepettu onnaravarshamayi poyitt.. Yateemaya makkalund.. ustad njangalkum barthavinum vendi dua cheyyanam.. masha allah usthadinte vakkukal valiya ashwasavum pratheekshayum nalkunnund

  • @jabijabi9559
    @jabijabi9559 3 роки тому +2

    എന്റെ ഉപ്പ മരണപെട്ടിട്ട് 20 വർഷം തികയുന്നു. എന്റെ ഉമ്മാക്ക് 3 മക്കൾ ഞാൻ ആണ് ചെറുത്.
    ഉപ്പായില്ലാതെ ഉമ്മ ഞങ്ങളെ വളർത്തി. എനിക്ക് ഒരു വയസ്സ് ആവുന്നതിനു മുമ്പ് മരണപ്പെട്ടു ഉപ്പ.
    ഉപ്പയുടെ സ്നേഹം എന്താണ് എന്ന് എനിക്ക് അറിയില്ല 😔
    എല്ലാവരും ദുആ ചെയ്യണം. ഒരുപാട് വിഷമങ്ങൾ ഉണ്ട് 🤲
    ഞങ്ങളെ സഹായിച്ചവരെ സഹായിക്കണേ അല്ലാഹ് 🤲

  • @febimol6588
    @febimol6588 Рік тому +2

    എന്റെ ഉപ്പയെ ഞാൻ കണ്ടിട്ടില്ല usd ഞാൻ ജനിക്കുന്നതിനു മുമ്പേ മരിച്ചു നാളെ ഉപ്പാന്റെ കൂടെ സ്വർഗത്തിൽ ഒരുമിക്കാൻ വിധി നൽകണേ അള്ളാ എന്റെ ഉമ്മച്ചി ഉസ്താദിൻറെ പ്രഭാഷണം കേട്ട് ഒരുപാടു കരഞ്ഞു

  • @NadiaNadia-gh9ko
    @NadiaNadia-gh9ko Рік тому +2

    എന്റെ ഭർത്താവ് മരിച്ചു 17ദിവസം ആയി ഉസ്താദ് ദുഹാ ചെയ്യണം

  • @noorjahan-op6tk
    @noorjahan-op6tk 3 роки тому +3

    എന്റെ. ഫർത്താവ്.. മരണ പ്പെട്ടു .. 16... വർഷം ആയി . 2 പെൺ കുട്ടികൾ വാടക വീട്ടിൽ ദുആ ചെയ്യണേ..................

  • @athikav2716
    @athikav2716 3 роки тому +6

    Barthav മരിച്ചിട്ട് 6 വർഷമായി ഉസ്താദ് ദുആ ചെയ്യണം

  • @abdullakoyilod8774
    @abdullakoyilod8774 2 роки тому +1

    എപ്പോഴും സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ

  • @naseemanaseema5816
    @naseemanaseema5816 3 роки тому +1

    അല്ലാഹുവേ നീ കാത്തു തുണക്കണേ അള്ളാ ..ഓരോരുത്തർക്കും എന്തെല്ലാം പരീക്ഷണങ്ങളാണ് റബ്ബ് വെക്കുന്നത് എല്ലാവർക്കും കരുത്തു നൽകാനായി ദുആ ചെയ്യാനേ ഉസ്താതെ .😭😭😭

  • @moluvlogarchannel8720
    @moluvlogarchannel8720 3 роки тому +3

    Ente barthav marichitt oruvarshayi rand cheriya penkuttikalan usthad dua cheyyanam

  • @shamsikhader7186
    @shamsikhader7186 Рік тому +1

    എന്റെ ഭർത്താവ് മരണപ്പെട്ടിറ്റ് മൂന്നര വർഷം ആയി 44 വയസ്സായിരുന്നു പ്രായം മൂന്ന് മക്കളാ എനിക്ക്
    ചെറുപ്പത്തിലെ വിധവ ആവാൻ ആയിരുന്നു യോഗം ആ വിധിയുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നു
    ഭർത്താവിന്റെ ഖബർ വിശാലമാക്കാനും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങൾക്ക് വിണ്ടും ഒരുമിച്ച് കുടാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണം
    അത് പോലെ എന്റെ ഉപ്പാക്ക് വേണ്ടിയും പ്രതേകം ദുആ ചെയ്യണം
    ഉപ്പ എന്നെ വിട്ട് പോയിട്ട് 6 വർഷം കഴിഞ്ഞു
    രണ്ട് പേരുടെയും മരണം പെട്ടെന്നായിരുന്നു ഇന്നും ആ ഷോക്ക് മാറിയിട്ടില്ല.

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Рік тому +1

      Evidaya ningalude sthalam makkalk age ethra aayi.

    • @busnarafeeq4861
      @busnarafeeq4861 Рік тому +2

      എന്റെ അവസ്ഥയും ഇങ്ങനെയാ, ഇപ്പോൾ 18ദിവസമേ ആയുള്ളൂ,, സഹിക്കാൻ പറ്റുന്നില്ല. സ്നേഹിച്ചു കൊതി തീർന്നില്ല... എന്റെ മക്കൾക്കും

    • @busnarafeeq4861
      @busnarafeeq4861 Рік тому +2

      ദുആ ചെയ്യണേ...

    • @mashoodmashood2721
      @mashoodmashood2721 Рік тому +1

      ​@@busnarafeeq4861വയസ് എത്ര ആയി എത്ര മക്കൾ ഉണ്ട്

    • @jrshan6522
      @jrshan6522 8 місяців тому +1

      E​@@busnarafeeq4861എങ്ങിനെ യാ മരിച്ചത്

  • @Pleasantdays482
    @Pleasantdays482 3 роки тому +4

    Ente ഭർത്താവ് മരിചിട്ട് മൂന്നു വർഷമായി . എനിക്ക് government. ജോലി കിട്ടാൻ ദുആ ചെയ്യണം.🤲🏻

  • @underworlds867
    @underworlds867 3 роки тому +4

    എെൻറഭർതാവുമരിചിടുമൂനുവർഷ൦കഴിഞു. ഉസ്താദ് ദുഅചയണ൦

  • @karemmani7255
    @karemmani7255 3 роки тому +4

    എന്റെ ഉപ്പ 12 മക്കളെ ഇവിടെ ആക്കിയിട്ടു മരിച്ചു പോയി അവിടുന്ന് അങ്ങോട്ട്‌ ഉമ്മ 7 പെൺ മക്കളെ കെട്ടിച്ചു വിട്ടു റമളാൻ 28 എന്റെ ഉമ്മ മരിച്ചു സ്വർഗത്തിൽ ഒരുമിപ്പിക്കനെ അല്ലാഹ് 🤲🤲🤲

  • @subuhansulfikar2201
    @subuhansulfikar2201 3 роки тому +4

    bharthavu upekshichittu poyi nanum 3 makkalum anu dhuva cheyyane usthade

  • @alfazameer5579
    @alfazameer5579 Рік тому +4

    എന്റെ മക്കൾ യതീം ആണ് 😭🤲🏻

  • @najeelashibu65
    @najeelashibu65 3 роки тому +2

    Assalamu alaykum wa rahmatullahi va barakkathuhu,, എന്റെ uppa maranapattittu 3വർഷം ആകുന്നു ,, ദുആ ചെയ്യണം ഉസ്താദ്,,

  • @bismillahdeenulislam1075
    @bismillahdeenulislam1075 3 роки тому +10

    കമെന്റ് ബോക്സിലെ കമെന്റ് കേട്ട് കരഞ്ഞവർ ഉണ്ടോ

  • @jameelabeevi411
    @jameelabeevi411 3 роки тому +4

    മാഷാ അള്ളാ അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ....

  • @shaheensaifushaheensaifu4896
    @shaheensaifushaheensaifu4896 3 роки тому +2

    Ethhemaya monudd Dua cheyyane usthade Mon swalihavan venddy Dua cheyyane

  • @sabimoidusabimoidu71
    @sabimoidusabimoidu71 3 роки тому +7

    Ente barthavin sugamilla, usthathe shifayakan dua Cheyenne, aameen🤲

  • @actiongather5839
    @actiongather5839 3 роки тому +3

    ഇതിന്റെ full വീഡിയോ കാണണം ആഗ്രഹം ഉണ്ട് 👍

  • @manutk6783
    @manutk6783 11 місяців тому +1

    Ente hus marichitt innek 41 divasayi njan iddayilan😢😢😢 3 makkalund. Usthade dua cheyyane

  • @ummarm2451
    @ummarm2451 Рік тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤍💕🌹🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sajinanaser2591
    @sajinanaser2591 3 роки тому +5

    Masha allah

  • @ummarm2451
    @ummarm2451 Рік тому +1

    മാഷാ അള്ളാ 🤍😪😪💕🌹🤲🏻🤲🏻🤲🏻

  • @afeesworld1088
    @afeesworld1088 3 роки тому +1

    മാഷാഅല്ലാഹ്‌

  • @kunjamina.k9135
    @kunjamina.k9135 3 роки тому +2

    ente umma 6 varshamay uppa illathe ummante sugam kalanju makkalk vendi jeevikknnu😔

  • @dgfxcc7076
    @dgfxcc7076 3 роки тому +3

    Ente uppa Maranapettit 1 month ayi ellarum dua cheyane

  • @kadeejatkadeeja9872
    @kadeejatkadeeja9872 3 роки тому +1

    ദുആയിൽ ഉൾപ്പെടുത്തണം

  • @fahmafaihaek4905
    @fahmafaihaek4905 3 роки тому +4

    എൻ്റെ ഇക്ക മരണപ്പെട്ടിട്ടുണ്ട് 4വർഷമായി ഉസ്താദ് ദുആ ചെയ്യണേ

  • @bushranu6972
    @bushranu6972 3 роки тому +1

    Maa Sha Allah😔🤲

  • @ummerpoonthottathil7139
    @ummerpoonthottathil7139 3 роки тому +4

    ما شآء الله

  • @pinjumubashira2855
    @pinjumubashira2855 3 роки тому +4

    Njan onn nanakaan.. Enik kure adhikam salkarmangal cheyyan pattaan dua cheyyane.....

  • @fathimahaneena8759
    @fathimahaneena8759 3 роки тому +1

    Aameen

  • @satharrinsharinsha1628
    @satharrinsharinsha1628 3 роки тому +2

    Ameen🤲

  • @sunithaabdulhameed1342
    @sunithaabdulhameed1342 3 роки тому +3

    ആമീൻ

  • @peveresh7547
    @peveresh7547 3 роки тому +1

    Mashaallah include us in dua

  • @razan1924
    @razan1924 3 роки тому +2

    Mashaa alllah

  • @arifasajid5018
    @arifasajid5018 3 роки тому

    Assalamu alaikum.allahu ellarkum hairaya kudunba jeevitham nalki Anugrahikkatte.allahu ella barthakkanmarkum afiyathulla dheergayus nalki Anugrahikkatte.parakku muttunnathinu munbu ponnu makkale yatheemakkalle Allah.oru etheeminte vethana arinjvalanu njan.dhuha cheyyane

  • @shanusherivlog1936
    @shanusherivlog1936 3 роки тому +2

    Masha allh

  • @noushivallikkunnnicemovie383
    @noushivallikkunnnicemovie383 3 роки тому +1

    Usthaedy enedy ikka 2 varshamayi marichhitt 2 cheriya makkalanu dua cheyyanam usthaedy

  • @sakeenarahim7264
    @sakeenarahim7264 3 роки тому +1

    Mashaallah

  • @haizafathima3408
    @haizafathima3408 3 роки тому +2

    Maashaa allaah

  • @adippanadi2287
    @adippanadi2287 3 роки тому +2

    Masha allah ya allah

    • @adippanadi2287
      @adippanadi2287 3 роки тому

      Masha allah
      ഞാൻ ഇത് ഒരു പാട് തവണ കേട്ട പ്രഭാക്ഷണം maaaa alhamdulillah

    • @adippanadi2287
      @adippanadi2287 3 роки тому +2

      24വർഷമായി ഞാൻ ഭർത്താവില്ലാത്ത ജീവിതം രണ്ടു മാസം മാത്രമേ ജീവിച്ചോള്ളൂ അതു കൊണ്ടു ഇത് വരെ അല്ലാഹുവിനു വെൻഡി ഇബാദത്തു ചെയ്യാൻ കഴിഞ്ഞു alhamdhulilla
      എനിക്ക് കിട്ടാത്ത സ്നേഹം എന്റെ റസൂലിന് sellallahu alahi va sellamakke കൊടുത്തപ്പോൾ എന്റെ റസൂൽ sellallahu alahi va sellam തന്നു masha allah

  • @9633049837
    @9633049837 3 роки тому +3

    🌹🌹🌹

  • @suhrasuhra-oo3jc
    @suhrasuhra-oo3jc Рік тому

    Allah hayar cheyyatte aameen

  • @naseeranasi4316
    @naseeranasi4316 3 роки тому +2

    ആമീൻ 🤲🤲

  • @febimol6588
    @febimol6588 3 роки тому +3

    Muthu hapee ninte koode suraloga sarkathil orumippikanam allha

  • @najafathimaa1574
    @najafathimaa1574 3 роки тому +6

    Usthaaa.nigal parajath ethra satyyam.uppa yillade 3 pen makkale pottiya ende ummak swarkam kittan duha chayyane.

    • @Safeer181
      @Safeer181 5 місяців тому

      ആമീൻ 🤲🤲

  • @febimol6588
    @febimol6588 3 роки тому +1

    Manasinu samadanam udavan Dua chayanam usd

  • @fathimarafna.p4866
    @fathimarafna.p4866 3 роки тому +2

    Ameeen

  • @noushadbabu9849
    @noushadbabu9849 3 роки тому +1

    👌👌👌

  • @fathimashahana8775
    @fathimashahana8775 3 роки тому +3

    Ante barthav marichid 3varsham 3yatheem makkalann accident ayirunnu duha chayyanam usdat

  • @കിനാവുകൾ
    @കിനാവുകൾ 3 роки тому +1

    👌👌👌👌

  • @shifashifa378
    @shifashifa378 Рік тому +1

    USTHADE ENDE BARTAVMARICH,4VARSHAMAYI 3 MAKKALUND USTAD DUA CHEYYANE

  • @shajirubeena6031
    @shajirubeena6031 3 роки тому +1

    Mashaallah. 😭😭😭

  • @febimol6588
    @febimol6588 3 роки тому +5

    USD ante Barthav marichu anik 2 chariya yatheemaya pen makkalsnu Dua chayanam usd

    • @febimol6588
      @febimol6588 Рік тому +1

      @@jrshan6522 alla ഉപ്പച്ചിൻ്റെ 32 വയസ്സ് മരിച്ചു

    • @Safeer181
      @Safeer181 4 місяці тому

      @@febimol6588 അള്ളാഹു അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആ പാവം മക്കളെ സ്വാലിഹായ മക്കളാക്കട്ടെ. ആമീൻ 🤲 നിങ്ങൾക് വേറെ കല്യാണം കഴിച്ചുടെ? മക്കൾക്കു ഒരു ഉപ്പയാവൂലെ?

  • @mishelhananhanan1230
    @mishelhananhanan1230 3 роки тому +3

    😭😭😭

  • @sulaikasulaika1692
    @sulaikasulaika1692 3 роки тому +1

    Shahansha

  • @fathimashahana8775
    @fathimashahana8775 3 роки тому

    Muhammed

  • @Mohammad-ej5mp
    @Mohammad-ej5mp Рік тому

    Njanum ente makkalum yatheemukalanu...😢

  • @sousheedapp5759
    @sousheedapp5759 3 роки тому +1

    😔😔😔😔

  • @febimol6588
    @febimol6588 3 роки тому +2

    Makkalkum vandi jeevetham mati vachu

  • @artandcraft4742
    @artandcraft4742 3 роки тому +1

    O

  • @backercalicutkuttichira3703

    السلام عليكم ورحمة ٱلله
    ദുബായിൽ മാന്യമായി ജോലി ഉള്ള ഞാൻ പുനർവിവാഹം ആഗ്രഹിക്കുന്നു,30 വയസ്സിൽ കവിയാത്ത ദുബായിൽ കൂടെ താമസിക്കാൻ താല്പര്യമുള്ള യുവതികളിൽ നിന്നും വിവാഹം ആലോചിക്കുന്നു, നമ്പർ തരാം..

  • @mubeenamubeena9748
    @mubeenamubeena9748 3 роки тому +2

    Masha allah

  • @jashierjashi6232
    @jashierjashi6232 3 роки тому +1

    Aameen🤲🤲🤲

  • @safwanvkk9299
    @safwanvkk9299 3 роки тому +2

    Aameen

  • @muhammednihal8826
    @muhammednihal8826 3 роки тому +2

    Mashaallah

  • @nishadnishadbava4469
    @nishadnishadbava4469 3 роки тому +2

    Masha allha

  • @mubeenamubeena9748
    @mubeenamubeena9748 3 роки тому +1

    Masha allah

  • @Rihal-lx4fz
    @Rihal-lx4fz 3 роки тому +1

    ماشاءالله