ഇതൊന്നും എത്ര പഠിച്ചാലും ഓർമയിൽ നിക്കറില്ലായിരുന്നു. എന്നാൽ ഇപ്പൊ sir ന്റെ ക്ലാസ് കണ്ടപ്പോൾ ഒരു കൺഫ്യൂഷനും ഇല്ല. Qstn കാണുമ്പോ ഓപ്ഷനിൽ നിന്നും answer തിരഞ്ഞെടുക്കാൻ പറ്റുന്നുണ്ട്. 👍 Thank u so much sir കോച്ചിങ് ക്ലാസ്സിന് cash കൊടുത്തു പോവാൻ കഴിയാത്തവർക്ക് സാറിനെ പോലുള്ളവരുടെ you tube ക്ലാസുകൾ വളരെ usefull ആണ്. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
7/7 😍എന്റെ പൊന്ന് മാഷേ.. നമിച്ചു 🙏🙏🙏ഇത് പോലെ ക്ലാസ്സ് എടുക്കാൻ സാറിന് മാത്രമേ കഴിയു... 👌👌👍👍എത്ര രസകരമായാണ് ഓരോ കോഡും തന്നത്..." കൊടുംകാറ്റ്" എന്ന് കേട്ടപ്പോൾ T C എന്ന് പറഞ്ഞു പോയി... പിന്നെയാണ് option കാണുന്നത്.... ഇത് പോലുള്ള വീഡിയോസ് ഇടാൻ സാറിന് സാധിക്കട്ടെ... God bless u
@@PscEasyVibes3 ശരിയാ മാഷേ ഞാൻ ഈ ഭാഗം വരുമ്പോൾ ഒന്നും എന്നെ ബാധിക്കുന്ന തല്ല എന്നാ യിരുന്നു. എന്നാൽ മലയാളത്തിനു നല്ല കോൺഫിഡൻസ് തോന്നുന്നുണ്ട്. ഇനി സൈക്കോളജി &pedagogy ഉറപ്പിക്കണം. അപ്പൊ ok യാകും
എന്റെ മാഷേ ഇതൊക്കെ എങ്ങനെ സാധിക്കുന്നു നമിച്ചു നമിച്ചു മാഷേ. കോഡ് എന്തായാലും അടിപൊളി. ഓർക്കാൻ പറ്റുന്ന കോഡാണ്. എല്ലാറ്റിനും ഉത്തരം കണ്ടെത്താൻ കഴിഞ്ഞു. എക്സാമിന് ഇതുപോലുള്ള ക്വസ്റ്റ്യൻസ് വന്നാൽ തീർച്ചയായും ഉത്തരത്തിൽ എത്താൻ കഴിയും. നന്ദി മാഷേ.
നോമ്പ് ആയതിനാൽ ക്ലാസുകൾ pending വരുന്നു എങ്കിലും സാറിന്റെ claas കാണാതിരിക്കില്ല. ഇത്തവണ നേടണം sir അത്രേയ്ക് effort എടുക്കുന്നു. ഉറക്കം പോലും ഇല്ല sir. എപ്പോഴും ktet മാത്രെമേ ലക്ഷ്യം ഉള്ളു. Sir എക്സാം വരെയും നമ്മളോടൊപ്പം കാണണം 🙏
ഇൻശാ അല്ലാഹ്.. എന്നെ കൊണ്ട് കഴിയുന്ന മാക്സിമം സപ്പോർട്ട് ഉണ്ട്...ധൈര്യമായി മുന്നോട്ട് പോകു.. അല്ലാഹുവിന്റെ സഹായം ഉണ്ടാകട്ടെ ആമീൻ നോമ്പ് ആയതു ക്ലാസ്സ് കറക്റ്റ് ടൈമിൽ ഇടാൻ കഴിയുന്നില്ല
Sir 7/7 കോഡിലൂടെ പഠിച്ചത് കൊണ്ടാണ് എനിക്ക് ഈ മാർക് നേടാൻ കഴിഞ്ഞത്. ഒരുപാട് തവണ k tet എഴുതി. ഈ പ്രാവശ്യമെങ്കിലും കിട്ടാൻ ആഗ്രഹം ഉണ്ട്. സർ ന്റെ ക്ലാസ്സ് വളരെ useful aanu. Thank u sir
7/7 വളരെ ഉപകാരം സർ, ഇനിയും ക്ലാസ്സ് പ്രതീക്ഷിക്കുന്നു, Hst ക്ക് വേണ്ടി പഠിക്കുകയാണ് ഞാൻ. ഒരു ഗ്രൂപ്പ് ഉണ്ട് അതിൽ share ചെയ്യാറുണ്ട് സർന്റെ ക്ലാസ്സ് എല്ലാം
Thank you thank you so much 🤜 🤛 Enikk 7/7 kitty vere mock test attend cheithappo ansr cheithath ee code vachittaan.. Thank u once again 🌸🌸🌸 Keep going 👍 👍.. Please do more videos
സാറിന്റെ ക്ലാസ്സ് ഒരു പോസിറ്റിവ് എനർജി തരുന്നു.6/7 മാർക്ക് കിട്ടി. വളരെ വൈകിയ വേളയിൽ ആണ് സാറിന്റെ ക്ലാസ്സ് കണ്ടു തുടങ്ങിയത്. ഇത്തവണയെങ്കിലും ഈ കടമ്പ കടന്നു കിട്ടിയാൽ മതിയായിരുന്നു. 🙏
@@PscEasyVibes3 പ്രവാസം. അവിടെ ഒരു കൺഫ്യൂഷൻ. പഠിക്കാൻ പറ്റിയ സാഹചര്യം അല്ല ഇപ്പോൾ. എങ്കിലും എങ്ങിനെ എങ്കിലും ഒപ്പിച്ചു കാണുവാ സാറിന്റെ വീഡിയോസ്. ഡെലിവറി കഴിഞ്ഞു കിടക്കുവാണ്. ലാസ്റ്റ് വരെയും സാർ ഞങ്ങളോടൊപ്പം ഉണ്ടാവണം 🙏🙏
7/7മാർക്ക് കിട്ടി. ഒരുപാട് സന്തോഷം sir. ഓരോ ചോദ്യങ്ങളും കാണുമ്പോൾ കോഡ് മനസിലേക്ക് വരുന്നുണ്ട്. 🙏🙏🙏
Good 😊👍👍... വാക്കുകൾക്ക് സന്തോഷം.. ഒത്തിരി നന്ദി 😊👍
7
ഇതൊന്നും എത്ര പഠിച്ചാലും ഓർമയിൽ നിക്കറില്ലായിരുന്നു.
എന്നാൽ ഇപ്പൊ sir ന്റെ ക്ലാസ് കണ്ടപ്പോൾ ഒരു കൺഫ്യൂഷനും ഇല്ല.
Qstn കാണുമ്പോ ഓപ്ഷനിൽ നിന്നും answer തിരഞ്ഞെടുക്കാൻ പറ്റുന്നുണ്ട്. 👍
Thank u so much sir
കോച്ചിങ് ക്ലാസ്സിന് cash കൊടുത്തു പോവാൻ കഴിയാത്തവർക്ക് സാറിനെ പോലുള്ളവരുടെ you tube ക്ലാസുകൾ വളരെ usefull ആണ്.
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
ആമീൻ... വാക്കുകൾക്ക് ഏറെ സന്തോഷം... ഏറെ നന്ദി 😊👍🏻
7/7 😍എന്റെ പൊന്ന് മാഷേ..
നമിച്ചു 🙏🙏🙏ഇത് പോലെ ക്ലാസ്സ് എടുക്കാൻ സാറിന് മാത്രമേ കഴിയു... 👌👌👍👍എത്ര രസകരമായാണ് ഓരോ കോഡും തന്നത്..." കൊടുംകാറ്റ്" എന്ന് കേട്ടപ്പോൾ T C എന്ന് പറഞ്ഞു പോയി... പിന്നെയാണ് option കാണുന്നത്.... ഇത് പോലുള്ള വീഡിയോസ് ഇടാൻ സാറിന് സാധിക്കട്ടെ... God bless u
Good mark😊👍👏... വാക്കുകൾക്ക് സന്തോഷം... ക്ലാസിനു വേണ്ടി ചിലവഴിക്കുന്ന സമയം മറ്റുള്ളവർക്ക് പ്രയോജനം ആകുന്നു എന്നറിയുന്നതിൽ സന്തോഷം 😊
7 mark kittty.. Malayalam ഇപ്പോൾ tensions ella... ഒരു confidence വന്നപോലെ .. Thanku sir...enium ഇതുപോലെ വേണം..👍🏻👍🏻👌🏻👍🏻
അതു മതി 👏👍😊😊😊... Good marks 😊👏👏👏
@@PscEasyVibes3 ശരിയാ മാഷേ ഞാൻ ഈ ഭാഗം വരുമ്പോൾ ഒന്നും എന്നെ ബാധിക്കുന്ന തല്ല എന്നാ യിരുന്നു. എന്നാൽ മലയാളത്തിനു നല്ല കോൺഫിഡൻസ് തോന്നുന്നുണ്ട്. ഇനി സൈക്കോളജി &pedagogy ഉറപ്പിക്കണം. അപ്പൊ ok യാകും
Sir nu pakaram....mattoral UA-cam il ella....athrakyum...simple aayi parayunnu.....very very brilliant🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
നല്ല വാക്കുകൾക്കും അഭിപ്രായത്തിനും സന്തോഷം... നന്ദി.. ദുആയിൽ ഉൾപെടുത്തുക 😊
എന്റെ മാഷേ ഇതൊക്കെ എങ്ങനെ സാധിക്കുന്നു നമിച്ചു നമിച്ചു മാഷേ. കോഡ് എന്തായാലും അടിപൊളി. ഓർക്കാൻ പറ്റുന്ന കോഡാണ്. എല്ലാറ്റിനും ഉത്തരം കണ്ടെത്താൻ കഴിഞ്ഞു. എക്സാമിന് ഇതുപോലുള്ള ക്വസ്റ്റ്യൻസ് വന്നാൽ തീർച്ചയായും ഉത്തരത്തിൽ എത്താൻ കഴിയും. നന്ദി മാഷേ.
അതു മതി... അത് കേട്ടാൽ മതി... നിങ്ങൾ പ്രയോജനം ആകുന്നു എന്ന് അറിയുന്നതാണ് സന്തോഷം 😊👍🏻👍🏻👍🏻
കോഡ് വെച്ച് പഠിച്ചത് കൊണ്ട് പെട്ടെന്ന് ഉത്തരം കിട്ടി. മാഷിന് ഒരായിരം നന്ദി 💐💐💐💐💐💐
Good 😊👍👍.. സന്തോഷം 😊
7markum kitti. Orupad nanniyund sir. Ellam kittunnund. Iniyum idupoleyulla class predeekshikkunnu. Englishum venam👍👍👍
വാക്കുകൾക്ക് സന്തോഷം 😊👍🏻
ഒരിക്കലും മറക്കാൻ കഴിയാത്ത രീതിയിൽ ആണ് sir പഠിപ്പിക്കുന്നത് code poli.... Good effort sir thank you..... 🥰🥰🥰
വാക്കുകൾ സന്തോഷം... Psc നേടുന്ന വരെ മറക്കരുത്.. കോഡ്
നോമ്പ് ആയതിനാൽ ക്ലാസുകൾ pending വരുന്നു എങ്കിലും സാറിന്റെ claas കാണാതിരിക്കില്ല. ഇത്തവണ നേടണം sir അത്രേയ്ക് effort എടുക്കുന്നു. ഉറക്കം പോലും ഇല്ല sir. എപ്പോഴും ktet മാത്രെമേ ലക്ഷ്യം ഉള്ളു. Sir എക്സാം വരെയും നമ്മളോടൊപ്പം കാണണം 🙏
ഇൻശാ അല്ലാഹ്.. എന്നെ കൊണ്ട് കഴിയുന്ന മാക്സിമം സപ്പോർട്ട് ഉണ്ട്...ധൈര്യമായി മുന്നോട്ട് പോകു.. അല്ലാഹുവിന്റെ സഹായം ഉണ്ടാകട്ടെ ആമീൻ നോമ്പ് ആയതു ക്ലാസ്സ് കറക്റ്റ് ടൈമിൽ ഇടാൻ കഴിയുന്നില്ല
Sir സയൻസ് -ൽ വരുന്ന കറന്റ് affers ഒന്ന് ചെയ്യുമോ sir. സ്കൂളുകളിൽ ഓരോ വർഷവും നടപ്പിലാക്കുന്ന പദ്ധതികൾ ഉണ്ടല്ലോ sir അതാണ് ഉദ്ദേശിച്ചത്
ശ്രമിക്കാം 👍🏻
7 mark kitti.. Thanks... പഠിക്കാൻ നല്ല എളുപ്പം ഉണ്ട്.... 🙏.. Supper sir ന്റെ class
വാക്കുകൾക്ക് സന്തോഷം.. നന്നായി പരിശ്രമിക്കു 😊👍🏻
Ellam sheriyayi👍.. Malayalam ipo bayagara ishttamaannnnu.... Mump thonniyirunna Pedi poyi... Sir nte code aanu adhinu sahayichath... Thank you sir... 🙏
വാക്കുകൾക്ക് സന്തോഷം ഉണ്ട്.. നന്ദിയും 😊👍🏻
Sir 7/7കിട്ടി. കോഡ് ഉപയോഗിച്ച് പെട്ടന്ന് ഓർത്തെടുക്കാൻ പറ്റി. Thank you
സന്തോഷം 😊നന്ദി 😊
Sir 7/7 കോഡിലൂടെ പഠിച്ചത് കൊണ്ടാണ് എനിക്ക് ഈ മാർക് നേടാൻ കഴിഞ്ഞത്. ഒരുപാട് തവണ k tet എഴുതി. ഈ പ്രാവശ്യമെങ്കിലും കിട്ടാൻ ആഗ്രഹം ഉണ്ട്. സർ ന്റെ ക്ലാസ്സ് വളരെ useful aanu. Thank u sir
Good 😊👍... ഈ പ്രാവശ്യം പാസ്സ് ആകട്ടെ എന്ന് ആശംസിക്കുന്നു.. ധൈര്യമായി മുന്നോട്ട് പോകു..
*) ചങ്ങമ്പുഴ -- തുടിക്കുന്ന താളുകൾ (വള്ളംകളിയിലെ ചങ്ങാടത്തിൽ( വള്ളം ) തുടിക്കുക എന്ന് പറയില്ലേ)
7/7🥳👏🏼👏🏼
Good 👏👍🏻👍🏻😊
7/7 kitti sir. വളരെ സന്തോഷം ഉണ്ട്. Sir തന്ന കോഡ് ഉപയോഗിച്ച് ഓർത്തെടുക്കാൻ പറ്റി. 🙏🙏🙏🙏. Thank you sir 🙏🙏🙏
Abhinav😊😊... Good marks👏👏👏
7/7 മാർക്ക് കിട്ടി sir😍 നല്ല ഉപകാരമുള്ള ക്ലാസ്സ് ആണ് നേരെത്തെ കണ്ട ക്ലാസ്സിലെ ചോദ്യങ്ങൾക് പോലും ഉത്തരം ഓർത്ത് പറയാൻ കഴിഞ്ഞു 😍🙏
അതു മതി.. Psc നേടുന്ന വരെ കോഡ് ഓർത്തിരിക്കുക.. അതാകണം ലക്ഷ്യം.. All the best😊
👍 Thank you so much sir😍
Sir.. വരികളും, കവികളും... കുറച്ചു ചോദ്യങ്ങൾ ചെയ്യാമോ?
Typing ബുന്ധിമുട്ടെങ്കിൽ നോട്ടിൽ എഴുതി ചെയ്താലും മതി....code വെച്ചിട്ട് 😊
ട്രൈ ചെയ്യാം ട്ടോ.. എഴുതാൻ ബുദ്ധിമുട്ട് ഇല്ല.. കോഡ് ആകാൻ ആണ് ബുദ്ധിമുട്ട്... 😊... ഞാൻ ശ്രമിക്കാം
വളരെ നന്ദി ഉണ്ട് സാർ കോട് ഓർത്തെടുക്കാൻ പറ്റുന്നുണ്ട്
😊👍🏻👍🏻👍🏻
It's my first time to write ktet.. Sir your class is excellent and helpful thank u
All the best... U can crack it
നാനും first timan
Full mark
24 വ്യക്തികളുടെ ആത്മകഥ ചോദിച്ചാൽ പ്രയാസം കൂടാതെ ഉത്തരം കണ്ടെത്താൻ കഴിയും💐👍😍
Good👏👏👏👏😊All the best
6/7....Thank you mashe........ 🙏🙏🙏
Good 👍🏻😊
7/7 വളരെ ഉപകാരം സർ, ഇനിയും ക്ലാസ്സ് പ്രതീക്ഷിക്കുന്നു, Hst ക്ക് വേണ്ടി പഠിക്കുകയാണ് ഞാൻ. ഒരു ഗ്രൂപ്പ് ഉണ്ട് അതിൽ share ചെയ്യാറുണ്ട് സർന്റെ ക്ലാസ്സ് എല്ലാം
Good...mark.. 😊👍.. സപ്പോർട്ടിനു സന്തോഷം... ഹിന്ദി ആണോ?
7/7 Thank you sir .very useful
കോഡ് ഉപയോഗിച്ച് പഠിച്ചത് കൊണ്ട് എല്ലാ ഉത്തരവും കിട്ടീട്ടോ 😍😍 Thank you sir😍😍🙏🙏
Good😊👍👏
ചോദ്യം കാണുമ്പോൾ തന്നെ കോഡ് മനസ്സിൽ വരുന്നുണ്ട് thank u sir
അതു മതി.. സന്തോഷം 😊
Sir njan kurchu day ayitt ullu ee class kanan thudghiyitt. Oru pad prayojanm cheyunnd sir. Godbelss you sir
സന്തോഷം.. ആതിര.. നന്ദി 👍
Thank you thank you so much 🤜 🤛
Enikk 7/7 kitty vere mock test attend cheithappo ansr cheithath ee code vachittaan..
Thank u once again 🌸🌸🌸
Keep going 👍 👍..
Please do more videos
Good 😊.. സന്തോഷം 😊
7/7 mark.... Thank u masheee... God bless u🥰
👏👏👏
7/7👍👍Thnku sir..... Eniyum class vnm sir..
Good😊👍🏻
7/7 ഒരുപാട് ഉപകാരം ആയിരുന്നു ഈ ക്ലാസ്സ്. താങ്ക് യൂ സർ
good😊👍🏻.. സന്തോഷം 😊
Thankyou Sir
6/7 🙏🏻🙏🏻
7/7 very useful കോഡ് മനസിലേയ്ക്ക് ഓടിവരുന്നു.. 🥰
6മാർക്ക് കിട്ടി മാഷേ. ഒരുപാട് നന്ദി ഞങ്ങള്ക്ക് വേണ്ടി ഇതുപോലുള്ള ക്ലാസ്സ് തരുന്നതിന് 🙏
സന്തോഷം 😊
Very good class 6 എണ്ണം ശരിയായി
Ok😊👍🏻
7/7 mark കിട്ടി . വളരെ എളുപ്പത്തിൽ ഓർത്തെടുക്കാൻ സാധിക്കുന്നു . Thankyou so much 🙏💐
Good😊👍👏
Thanku sir👍😊ഒരു എണ്ണം തെറ്റി poyi.. 7/6മാർക്ക് കിട്ടി.. 😊
തെറ്റാൻ പാടില്ലായിരുന്നു.. 🙄..കോഡ് ഓർത്തൽ മതി..ഇനി ശ്രദ്ധിക്കണം.. ഓരോ മാർക്കും വിലപ്പെട്ടതാണ്
ഇനി തെറ്റിക്കില്ല sir..
6/7.part 1 kandilla. Athukond orennam doubt ayirunnu. Nice class👏👏
Good👍🏻😊... Part 1 കൂടി കാണാൻ ശ്രമിക്കുക
ചോദ്യം കാണുമ്പോൾ തന്നെ കോഡ് മനസ്സിൽ വരുന്നുണ്ട്...7 marks... Thank you sir🙏🙏
Good 😊👍🏻👍🏻
7ൽ 6 മാർക്ക്.....
Thank you sir..
Very very useful.....
എങ്ങനെ നന്ദിപറയണം എന്നറിയില്ല.. 👍👍👍👍👍👍
Good😊👍.. ഒരു മാർക്ക് എവിടെ poyi🤔
Over confidencil ശരിക്കും വായിച്ചില്ല.. ഒന്ന് പോയി 😊
Thanks mashe very good class 7 mark kitty.valere easy ayi codilude padipichadinu orupad thanks
Good😊👍👏
7/7 um kitty.alhamdhulillah.sir orupad ishtam
സന്തോഷം 😊👍🏻
7/7 thanku for your efforts 👍👍
സന്തോഷം 😊
I got full... Thank you so much sir...
സന്തോഷം 😊
7/7mark kitty ,thank you sir ,oru pad upagaramagunni d,vaigi poy sirnte class Kanan,
Good marks😊👍🏻👍🏻👏👍🏻👏
Orupad tks sir.🥰 Ipola ithu pettannu padikn sadhiche..7 mark kitti
Good😊👍👏
7/7 mark kitti sir .valare usefull aaan ee class .tnku so much sir 👍 god bless you
Good 😊👏👏👏
Adipoli full mark kitti ttaa....valare useful 💞💞💞
Good😊👍👏
Masheeee♥സൂപ്പർ ക്ലാസ്സ് thanks🤩
സന്തോഷം 😊
6/7code very useful..thanks mashe
👍😊
Full mark kitty...masha allah ..sir nw allaahu anugrahikkatte 🥰
ആമീൻ യാ റബ്ബൽ ആലമീൻ... ദുആയിൽ ഉൾപെടുത്തുക
6mark kitti 1thetti poyi.nalla class aayirunnu sir. Social class igane kurachu tharumo sir please
Good😊👍
7/7 very good class sir ellam pettenn pettenn ormayil varunnu super code
സന്തോഷം 😊👍🏻
7/7 thank you മാഷേ 🙏
Good 😊👍🏻
Superclass and Mark 7/7
❤❤❤❤❤❤
എല്ലാം ശരിയായി
❤
നന്നായി ഓർത്തിരിക്കാൻ പറ്റി മാഷേ 6/7 kitty👌👌
7/7 Thank you 🙏🙏🙏
Good😊👍👏
Aarumark kitty super class
😊👍
Very useful class. Thank you so...... much
👍😊
7/7.Thank you sir.Allah khair cheyyatte...😊
ആമീൻ യാ റബ്ബൽ ആലമീൻ
അവാർഡുകൾ , കൃതികൾ ,വർഷങ്ങൾ , ആളുകൾ ... ഇതിൽ കോഡ് ഉപയോഗിച്ചിട്ടുള്ള ക്ലാസ്സ് ഉണ്ടോ. ....
കൃതികൾ, തൂലിക നാമങ്ങൾ, അവാർഡുകൾ ചില ഭാഗങ്ങൾ പ്ലേ ലിസ്റ്റിൽ ഉണ്ട് 😊
@@PscEasyVibes3 K .... Sir
thank you....
Full mark.
Thank you sir.
Good😊👍🏻👏👏
7/7 kitty sir...... super class😊😊😍😍
Good 👍🏻👏👏😊
K tet exam nu munne motivation numaayi video yil varane...please 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓക്കേ.. ശ്രമിക്കാം 😊
ഞാനും ഇങ്ങനെ കോഡ് വച്ചു പഠിക്കാറുണ്ട്..😄👍🏻🥰
Good😊👍🏻👍🏻
7/7 sir..sirnte code vechulla class spr aanu to oro questionum attend cheyyumbo code orma varunnu athkond correct aayi cheyyan kazhiyunnu....
Good😊👍👏.. വാക്കുകൾക്ക് സന്തോഷം athul 😊👍
7/7 thank you sir, lp up class idamo
Good class sir....
Exam aduthu... Dua cheyyane...
Insha allah.. Allah eluppamakkitharattee👍🏻
എനിക്കും കിട്ടി 7/7... 😍 tanks sir... സൂപ്പർ ക്ലാസ്സ് 👍👍👍
Good😊👏👏
Sir part 3 iniyum venam
With code
Tanku so much sir luv u💞
Full mark🥰🥰 thnku mash
Good👏👍🏻😊
Thank u മാഷേ 🥰
Thank you sir.full mark Kitti.codukal connect cheidu thirichariyan kazhiyunnund.
Good😊👍👏
7/7 കിട്ടി. Code വളരെ ഉപകാരം ഉണ്ട്
Good😊👍🏻
Full mark 😍
Thank you sir 🌹
Edukkunna ella portionum nannayi manasilakunnund nanni paranjal theerilla enkilum 🙏😍
ദുആയിൽ ഉൾപ്പെടുത്തണേ 😊
@@PscEasyVibes3 theerchayayum😍
Thanks Sir 6 mark kitty🙏🙏🙏🙏
6മാർക്ക് കിട്ടി. എന്റെ കഥ -കോഡ് -കുട്ടികൾക്കാണ് കഥ പറഞ്ഞു കൊടുക്കുന്നത്. അപ്പോൾ മാധവി കുട്ടി.
Good 😊👍🏻👏👏👏.. Creativity 😊👍🏻👍🏻👍🏻
6/7 ഒരു മാർക്ക് പോയി പ്രവാസം എം മുകുന്ദന്റെ ആത്മകഥ എന്ന് തെറ്റിദ്ധരിച്ചു... ഇനിയിപ്പോ മറക്കില്ല 🥰🙏🏻
തെറ്റാൻ പാടില്ലായിരുന്നു.. 🙄..കോഡ് ഓർത്തൽ മതി..ഇനി ശ്രദ്ധിക്കണം.. ഓരോ മാർക്കും വിലപ്പെട്ടതാണ്
@@PscEasyVibes3 ഇനി തെറ്റിക്കൂല മാഷേ 👍🥰
Thankyou മാഷേ 🙏🙏🙏🤩
7/7 കിട്ടി 🙏🙏🙏
Thanks sir for your effort👍👍
Good😊👍🏻👏
Thank uhh❤️❤️7/7👍
സന്തോഷം 👍നന്ദി
👌👌sir valare vegathil manasilayi👏👏
👍🏻😊
7/7 കിട്ടി കോഡ് സൂപ്പർ ആണ് 👍🏻👍🏻👍🏻👍🏻അൽഹംദുലില്ലാഹ്
സന്തോഷം 😊
Sir, nalla class aanu
Evs koodi cheythukoode
7/7 thank u sir👍👍
Good😊👍👏
Sir onnum parayanila athrak super class🙏🙏 thank you
സന്തോഷം 😊
Good effort 🌹🙏🙏🙏
😊😊😊
7/7 kiti thanku sir super class
😊👍🏻👏
5/7. ആദ്യത്തെ ക്ലാസ്സ് കണ്ടിരുന്നില്ല അതുകൊണ്ട് 2മാർക്ക് poyi
ഓക്കേ.. ആ ക്ലാസ്സ് കൂടി കാണു 😊👍
7/7 orupad nanniyund kod vechu paranju thannathinu. Pettennu kittunnund
സന്തോഷം.. നന്ദി 👍😊
7 mark.good questions 👍👍
😊👍🏻👏
Excellent class sir..... ഇനിയും പ്രതീക്ഷിക്കുന്നു 🤝🤝🤩🤩
വാക്കുകൾക്ക് സന്തോഷം... ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകു... വിജയം എത്തിപിടിക്കണം 👍🏻😊
Inium code class venam. Super class. Thank u sir. Very useful
സന്തോഷം 😊👍
നല്ല ക്ലാസ്സ് .... അടിപൊളി
സാറിന്റെ ക്ലാസ്സ് ഒരു പോസിറ്റിവ് എനർജി തരുന്നു.6/7 മാർക്ക് കിട്ടി. വളരെ വൈകിയ വേളയിൽ ആണ് സാറിന്റെ ക്ലാസ്സ് കണ്ടു തുടങ്ങിയത്. ഇത്തവണയെങ്കിലും ഈ കടമ്പ കടന്നു കിട്ടിയാൽ മതിയായിരുന്നു. 🙏
വാക്കുകൾക്ക് നന്ദി.. ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോകു.. ഒരു മാർക്ക് എങ്ങനെ പോയി 🤔
@@PscEasyVibes3 പ്രവാസം. അവിടെ ഒരു കൺഫ്യൂഷൻ. പഠിക്കാൻ പറ്റിയ സാഹചര്യം അല്ല ഇപ്പോൾ. എങ്കിലും എങ്ങിനെ എങ്കിലും ഒപ്പിച്ചു കാണുവാ സാറിന്റെ വീഡിയോസ്. ഡെലിവറി കഴിഞ്ഞു കിടക്കുവാണ്. ലാസ്റ്റ് വരെയും സാർ ഞങ്ങളോടൊപ്പം ഉണ്ടാവണം 🙏🙏
Ok.. Ok😊.. ദൈവം അനുഗ്രഹിക്കട്ടെ 👍
5/7 Very useful
7/7 kitty mashee❤️
താങ്ക്സ് സർ വെരി യൂസ്ഫുൾ ക്ലാസ്
Thank you😊