ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ അമ്മയ്ക്ക് ഇപ്പൊ എത്ര മക്കളാണ് ദിവസവും വരുന്നത് അവരുടെ ഒക്കെ വയറും മനസും നിറക്കാൻ അമ്മക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ❤❤❤
ടീച്ചർ പറഞ്ഞത് കറക്റ്റ്.സ്ക്കൂളിൽ പോകുമ്പോൾ വയറ് നിറച്ച് ഇരുന്നത് ഈ പഴങ്കഞ്ഞി തന്നെ ആണ്.അന്ന് ഇല്ലായ്മ കാരണം.ഇന്ന് അത് ട്രെൻഡ്.അന്ന് ഒരു തൈരും കൊണ്ടാട്ടം മുളകും മാത്രം കാണൂ.പക്ഷേ അതിൻെറ രുചി ഇന്നും നാവിൽ ഉണ്ട് ❤❤❤❤❤
Sister ന്റെ വീഡിയോസ് കണ്ടിരിക്കാൻ നല്ല രസം... കൊച്ചു കടകളും അവിടുത്തെ സ്നേഹ രുചികളും.. വലിയ മനസുള്ള ഒരുപാട് പേരും 🫶🏻🥰🤗..പഴം കഞ്ഞി ഇത് വരെ കുടിക്കാതെ sister കഴിക്കുന്നത് കണ്ടു വെള്ളം ഇറക്കിയ ഞാൻ.. ഇനി കുടിച്ചു നോക്കണം.. 🥰😋
പച്ചല്ലൂർ ബൈപാസ് റോഡിൽ , മുടപ്പുര ദേവി ക്ഷേത്രം കഴിഞ്ഞു.. സർവീസ് റോഡിൽ സൈഡിൽ ഒരു അശ്വതി ഹോട്ടൽ ഉണ്ട്.. ഒരു ചേട്ടനും ചേച്ചിയും നടത്തുന്നതാ.. നാടൻ ഊണും അന്നത്തെ മീനൊക്കെ കിട്ടുന്ന ഒരു കുഞ്ഞു സ്ഥലം.. അവിടെ ഒന്നു വരാമോ 😊
@@dancingmind01 ഉണ്ട്.. പക്ഷേ നിങ്ങളുടെ അവതരണ രീതി പോലെ ആകില്ലല്ലോ 🥰 ഈ കട നടത്തുന്നവരും ഞാനും തമ്മിൽ അറിയുക പോലുമില്ല... എന്നാലും നിങ്ങൾ വന്നു അതു അവർക്കൊരു ഉപകാരമാകുമെങ്കിൽ അതു നന്നാകും എന്നു കരുതിയിട്ടാ... 🤗
നീരവ ഭാവം മരതകമണിയും സൗപർണികാ തീര ഭൂവിൽ.... പൂവിടും നവ മല്ലികാ ലതകളിൽ.... സർഗോന്മാദ ശ്രുതി വിലയം....! സൗമ്യവതി രൂപവതി.... ആഡംബര ഭക്ഷണം കൂടാതെ സാധാരണ നാടൻ ഭക്ഷണം ജന മനസ്സുകളിൽ പ്രാധാന്യത്തോടെ പരിചയപ്പെടുത്തുന്നു.... കൂടെ നിർലോഭ സ്നേഹവും ഗൃഹാതുരത്വവും.....!
ടീച്ചർ മാഡം കഴിക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് കഴിച്ച പോലെയായി....... ഞാൻ ടീച്ചർ കഴിക്കുന്നത് കാണാൻ ആണ് ഈ വ്ലോഗ് കാണുന്നത്........you are so lovely ........please forgive me, teacher, because I am addicted to your beauty........
😋 ആദ്യം ഉണ്ടമുളകും ഉപ്പും തൈരും ചെറിയ ഉള്ളീം കൂടി ഒന്ന് നല്ലപോലെ ഞരടി ....കഴിച്ചാൽ ഉണ്ടല്ലോ...അങ്ങനെ കഴിക്കണം വേറെ ഒന്നും വേണ്ട ..ഞൻ ഇന്നും കഴിച്ചു ..വീട്ടിന്നട്ട..കപ്പ വേണ്ട കറി വേണ്ട ഒന്നും വേണ്ട ❤❤❤
Just wanted to say a huge thank you for your recent videos highlighting the struggles of small hotel owners. Your efforts are truly inspiring and make a real difference in their lives. Keep up the amazing work - looking forward to more videos like these!
Wonderful , can't go unnoticed when it is happened to see while opening you tube. Because that much itself is attractive ur appearance and commentary and the motive behind it. Very happy and wish you all the best.❤❤❤
ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ അമ്മയ്ക്ക് ഇപ്പൊ എത്ര മക്കളാണ് ദിവസവും വരുന്നത് അവരുടെ ഒക്കെ വയറും മനസും നിറക്കാൻ അമ്മക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ❤❤❤
ഈ തുച്ഛമായ തുകയിൽ വരുന്നവരുടെ വയറും മനസ്സ് നിറക്കുന്ന അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും സർവ്വേശ്വരൻ നൽകട്ടെ❤️❤️❤️
🖤🖤
@@dancingmind01🙏🙏🌹🌹🌹🌹
ഇത്രയും രാവിലെ പഴം കത്തിയും മീനും എല്ലാ കറികളും തയ്യാറാക്കണ്ടേ ആരാണ് ഈ സ്ഥലം കാണിച്ച് തന്നത് സൂപ്പർ ആയിട്ടുണ്ട് ഉണ്ട മുളക് സൂപ്പർ
എനിക്ക് ആ അമ്മയുടെ വാർത്തമാനത്തിലെ നിഷ്കളങ്കത വളരെ അധികം ഇഷ്ടം ആയി..പിന്നെ ടീച്ചറുടെ അവതരണം... 👍ഒന്നും പറയാനില്ല.. പൊളി 👌💚🌷
🖤🖤🖤
അന്നും പഴങ്കഞ്ഞി സൂപ്പർ ആയിരുന്നു ഇന്നും അതുതന്നെ എന്തായാലും ടീച്ചർ പരിചയപ്പെടുത്തുന്ന ഭക്ഷണശാലകൾ എല്ലാം സൂപ്പർ ആണ് ❤❤❤❤❤❤❤❤❤
🖤🖤
പഴങ്കഞ്ഞി കാണിച്ചു കൊതിപ്പിക്കല്ലേ 🙏🙏🙏
കഴിക്കുന്നത് ടീച്ചർ ആണെങ്കിലും വീഡിയോ കാണുന്ന പ്രേക്ഷകന്റെ വയറു നിറയും എന്നതാണ് സത്യം 🙏🙏😂😂🎉🎉🎉
😍😍
@@dancingmind01🥰🥰🥰🙏🙏
സത്യം
@@diyakbenny156🙏🙏🙏❤❤🎉🎉🎉
Yss
ടീച്ചർ പറഞ്ഞത് കറക്റ്റ്.സ്ക്കൂളിൽ പോകുമ്പോൾ വയറ് നിറച്ച് ഇരുന്നത് ഈ പഴങ്കഞ്ഞി തന്നെ ആണ്.അന്ന് ഇല്ലായ്മ കാരണം.ഇന്ന് അത് ട്രെൻഡ്.അന്ന് ഒരു തൈരും കൊണ്ടാട്ടം മുളകും മാത്രം കാണൂ.പക്ഷേ അതിൻെറ രുചി ഇന്നും നാവിൽ ഉണ്ട് ❤❤❤❤❤
🖤🖤
പഴങ്കഞ്ഞി..... But അത് നമുക്ക് (തിരുവനന്തപുരത്ത്) പഴഞ്ഞി.... ❤
അതും കാന്താരി വല്ലാത്ത combination
😍😍
Really a nice bold lady going towards Success. Thanks for Nice video ❤❤❤❤❤
🖤🖤🙏
ഇത്തരം കടകൾ തിരഞ്ഞുപിടിച്ചു കാണിക്കുന്ന ടീച്ചറിനെ അഭിനന്ദി ക്കാതിരിക്കാൻ വയ്യ. Superb
🖤🖤
Sister ന്റെ വീഡിയോസ് കണ്ടിരിക്കാൻ നല്ല രസം... കൊച്ചു കടകളും അവിടുത്തെ സ്നേഹ രുചികളും.. വലിയ മനസുള്ള ഒരുപാട് പേരും 🫶🏻🥰🤗..പഴം കഞ്ഞി ഇത് വരെ കുടിക്കാതെ sister കഴിക്കുന്നത് കണ്ടു വെള്ളം ഇറക്കിയ ഞാൻ.. ഇനി കുടിച്ചു നോക്കണം.. 🥰😋
കൂട്ടിക്കുഴച്ച് ചാമ്പണം😂 അതാണ് ടീച്ചറേ രസം😂😂😂😂
🖤🖤
ആഹാ.. അന്തസ്സ് 🥰
😍🖤🖤
പച്ചല്ലൂർ ബൈപാസ് റോഡിൽ , മുടപ്പുര ദേവി ക്ഷേത്രം കഴിഞ്ഞു.. സർവീസ് റോഡിൽ സൈഡിൽ ഒരു അശ്വതി ഹോട്ടൽ ഉണ്ട്.. ഒരു ചേട്ടനും ചേച്ചിയും നടത്തുന്നതാ.. നാടൻ ഊണും അന്നത്തെ മീനൊക്കെ കിട്ടുന്ന ഒരു കുഞ്ഞു സ്ഥലം.. അവിടെ ഒന്നു വരാമോ 😊
ഇതിന്റെ കുറെ വീഡിയോ ഉണ്ടല്ലോ യൂട്യൂബിൽ
@@dancingmind01 ഉണ്ട്.. പക്ഷേ നിങ്ങളുടെ അവതരണ രീതി പോലെ ആകില്ലല്ലോ 🥰
ഈ കട നടത്തുന്നവരും ഞാനും തമ്മിൽ അറിയുക പോലുമില്ല... എന്നാലും നിങ്ങൾ വന്നു അതു അവർക്കൊരു ഉപകാരമാകുമെങ്കിൽ അതു നന്നാകും എന്നു കരുതിയിട്ടാ... 🤗
ദൈവം അനുഗൃഹിക്കട്ടെ.
🖤🖤
അടിപൊളി മനസ്സും നിറഞ്ഞു വയറും നിറഞ്ഞു പ്രത്യേകത ടീച്ചർ ആസ്വദിച്ചു കഴിക്കുന്നതാണ് എല്ലാ അമ്മമാർക്കും ഹൃദയംനിറഞ്ഞ സ്നേഹം 🙏
🙏🖤
കളിപ്പാട്ടം മൂവിയിൽ ലാലേട്ടൻ ഉർവശിചേച്ചിയോട് പറയന്നുടെ 😊
🖤🖤😍
Teacher kothippickathu🎉❤
🖤🖤
Teacher 👍👍👍
Ingane kothippoikkalle❤❤❤
🖤🖤
Curd dry fish 🐟 chilly fish 🐟🐟🐟🐟 fry fish gravy chammanthi, lemon 🍋🍋🍋🍋🍋🍋 pickle rasam Kappa and pazhamkanji good super food🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ചേച്ചി ഇങ്ങനെ നാടൻ കോഴി പെരട്ട് തിന്നുമ്പോൾ കോതിയായിട്ട് പാടില്ല
കൊതിപ്പിക്കാൻ ആയി ഇറങ്ങിക്കോളും 😂ടീച്ചർ വീഡിയോ ഇഷ്ടം ❤️ആ സംസാരം ആണ് മെയിൻ ❤❤ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️
🙏
❤️❤️❤️❤️വീഡിയോ 👌👌👌👌ചേച്ചി
🖤
ഇതു. കടപോ. എന്റച്ഛനായും. അമയും. ഓർത്തുപോയി. ❤️❤️❤️❤️
Ithokke share cheyan kaanikunna genuine effort nu oru big salute 👍🙏💯
🙏🥰🖤
മനസ് നറയുന്നതാണ് ഭക്ഷണം ❤ മനസ്സറിഞ്ഞു നൽകുന്ന സ്നേഹം❤🎉
🖤🖤
Teacher adipoli❤️❤️❤️
Amma super👍👍👍👍
ഞാൻ dr വീഡിയോ കാണുബോൾ കൂടെ സ്നാക്ക്സ് കൂടെ എന്റെ കൈയിൽ കാണും വേറെ ഒന്നുമില്ല... കൊതിയാവുന്നു അത് കൊണ്ട് തന്നെ 😋😋😋
🖤🖤
@@dancingmind01 💕🙏
നീരവ ഭാവം മരതകമണിയും
സൗപർണികാ തീര ഭൂവിൽ....
പൂവിടും നവ മല്ലികാ ലതകളിൽ....
സർഗോന്മാദ ശ്രുതി വിലയം....!
സൗമ്യവതി രൂപവതി....
ആഡംബര ഭക്ഷണം കൂടാതെ സാധാരണ നാടൻ ഭക്ഷണം ജന മനസ്സുകളിൽ പ്രാധാന്യത്തോടെ പരിചയപ്പെടുത്തുന്നു.... കൂടെ നിർലോഭ സ്നേഹവും ഗൃഹാതുരത്വവും.....!
🖤🖤🖤
ടീച്ചർ മാഡം കഴിക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് കഴിച്ച പോലെയായി....... ഞാൻ ടീച്ചർ കഴിക്കുന്നത് കാണാൻ ആണ് ഈ വ്ലോഗ് കാണുന്നത്........you are so lovely ........please forgive me, teacher, because I am addicted to your beauty........
അടിപൊളി. ആയിട്ടോ. ചേച്ചി 👍👍
🧡🧡🧡
സൗമ്യ ടീച്ചർ സൂപ്പർ
🖤🖤
Super chechiiiiii ❤❤❤❤❤❤❤
❤️❤️
Manushyanu innu pidipedunna pala maaraka rogangalkkum ,adisthaana kaaranam vayaril ninnumaanu undaakumnathu....athinu best remedy pazhamkanji thanne...innu pala Doctor maarum pazhamkanji kazhikkuvaan nirdheshikkunnu.....Nalla oru probiotic aanu👍
സത്യമാണ്
നമ്മുടെ കരേറ്റ് ❤❤❤❤❤
🖤🖤
Liked your humble behaviour🙏🏻
🙏
Hats off to Dr 'Dancing-mind Madam'. Your passion to serve than to be served is very much appreciated.
🖤
കുറച്ചുകൂടി വ്യക്തമായി തിരുവനന്തപുരത്തുകാർ പറയുന്നത് പോലെ" പഴിഞ്ഞി"😅😅
😍🖤
സ്‌നേഹത്തോടെ അമ്മ തരുന്ന ആഹാരം കഴിക്കുമ്പോൾ തന്നെ വയറു നിറയും ❤❤
🖤🖤
Good video, and teacher madam very very beautiful,.......
പഴങ്കഞ്ഞിയും കട്ട തൈരും ഹോ 😋😋 കഴിച്ച ഫീൽ ഒരു രക്ഷയുമില്ല ❤❤
🖤🖤
Super ❤🎉
🖤🖤🖤
യൂറോപ്പിലിരുന്ന് ചേച്ചിയുടെ കഴിക്കൽ കണ്ട് കൊതിയൂറുന്ന ഞാൻ ....
Achoda, varumpo pokam Njan medichu tharam ennaa venam 😍
God bless ammaku ❤❤❤
Super video 👍..
കഞ്ഞി പൊളിച്ചു...
🖤🖤
Njan ippol Punjab lanu.nattile food okke orupad miss cheyyunnund.njan ennum uchayoonu kazhikunnath teacherude video Kandittanu🥰
Lots of love ❤
🖤🖤
😋 ആദ്യം ഉണ്ടമുളകും ഉപ്പും തൈരും ചെറിയ ഉള്ളീം കൂടി ഒന്ന് നല്ലപോലെ ഞരടി ....കഴിച്ചാൽ ഉണ്ടല്ലോ...അങ്ങനെ കഴിക്കണം വേറെ ഒന്നും വേണ്ട ..ഞൻ ഇന്നും കഴിച്ചു ..വീട്ടിന്നട്ട..കപ്പ വേണ്ട കറി വേണ്ട ഒന്നും വേണ്ട ❤❤❤
🖤🖤🖤
ഇന്നും ഒരുപാട് ഇഷ്ടം ആണ് പഴങ്കഞ്ഞി.. 🥰🥰
🖤🖤
Just wanted to say a huge thank you for your recent videos highlighting the struggles of small hotel owners. Your efforts are truly inspiring and make a real difference in their lives. Keep up the amazing work - looking forward to more videos like these!
Ninkala videos super 💯❤❤
Bro pathivepole super ❤❤❤😊 full support unde 🥰🥰🥰👍👍👍💪
🖤🖤🙏
pazhamkanji eshttam.aniju chammanthyum thairum mathram mathy😂
Wonderful , can't go unnoticed when it is happened to see while opening you tube. Because that much itself is attractive ur appearance and commentary and the motive behind it. Very happy and wish you all the best.❤❤❤
അമ്മ ❤️
🖤🖤
Super vedieo congratulations teacher
Many many thanks
Soooper sari
❤Techeramma❤
🖤🖤
പഴങ്കഞ്ഞി ,😍😍
💙💙
Great beautiful congratulations
Thank you!
Super 👌♥️
🖤🖤
Very good video teacher
Many many thanks
തിരുവനന്തപുരം ഭാഷയുടെ സൗന്ദര്യം ❤
🖤🖤
👍👍👌👌
Real vedio❤
🖤🖤
Odankolli മുളക്, ആ മണം 😊😊
🖤🖤
നല്ലരി കഞ്ഞി റേഷണരി കഞ്ഞി കുതരി കഞ്ഞി ഗോതമ്പ് കഞ്ഞി 4 നേരം കഞ്ഞി കിട്ടിയ ജീവിതം സുഖം ❤
🖤🖤
Adipoli❤🎉vedio
🖤🖤
വീഡിയോ അടിപൊളി
🖤🖤
അമ്മയുടെ അടുത്ത് ഉടനെ പോകും ❤
Nice video teacher❤
നമ്മുടെ നാട് 😍😍
അതെ അമ്മ പറഞ്ഞ കുരിയോട് പഴകഞ്ഞി കട ഉണ്ട് ചടയമംഗലം കുരിയോട് ജനാർദ്ദന പഴകഞ്ഞി കട നമ്മുടെ നാട് തീർച്ചയായും പോണം super ആണ്
🖤🖤
Full allam koodi kalakki venam kudikkan annale Athide taste kittu🤤
😍😍
😍
പഴംകഞ്ഞി വിശേഷങ്ങൾ ഇഷ്ടം . അമ്മക്കും ടീച്ചർ മാഡത്തിനും💜💙💚🔵🌑🔴👌🤘✌️🌸🌺🌼🙏🙏🙏🙏
🖤🖤
നല്ല സാരി...
🖤🖤
പ്രവാസികളെ കൊതിപ്പിക്കുന്ന ചേച്ചി 😂😂
😍😍
👌🏻👌🏻👌🏻👌🏻💕
💙💙
❤❤❤❤👍👍👍
🖤🖤
😋😋സൂപ്പർ 👌👌👌
Kazhikkunnathu kaanunnathe thannay oru rasamaane
👍🏻👍🏻
കണ്ണൂരിൽ ചക്ക ഉണ്ടാവുന്നതേയുള്ളു അവിടുത്തെ പ്ലാവിൽ ചക്ക കഴിക്കാറായല്ലൊ
😍😍
എൻ്റെ ഭർത്താവ്ൻ്റെ അമ്മയുടെ അനിയത്തിയാ❤
🖤🖤
💖❤️
കണ്ടിട്ട് കൊതിയാകുന്നു
😍😍
❤❤🎉🎉🎉🎉😊
🖤🖤
വായിൽ വെള്ളം വന്നു വയറു നിറഞ്ഞു😂😂
🖤🖤
Unda mulaku pazhsal four me kuwait adipoli
❤❤❤❤❤❤❤❤
🖤🖤
🙏🙏❤️❤️❤️🙏🙏
🖤🖤
🎉🎉
🖤🖤
Super
🖤🖤
👍🥰❤️👌
😍😍
കൊതിപ്പിക്കല്ലേ 😂
❤❤
🖤🖤
Health I food ❤
🖤🖤
💚💚💚💚💚
Kothiyaavanu