തെറ്റി ധരിപ്പിക്കുന്ന ജ്യോതിഷികൾ| Misleading Astrologers(Astrology)

Поділитися
Вставка
  • Опубліковано 7 січ 2025
  • ജ്യോതിഷത്തെ ഒരു വിഭാഗം ജ്യോതിഷികൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. അത് സമൂഹത്തിൽ വളരെയേറെ ദോഷത്തിനിടയാക്കുന്നു. ദുർവ്യാഖ്യാനം ചെയ്യുന്നതോടെ അഭയം തേടി വരുന്നവർ ഭയവിഹ്വലരാകുന്നു. ഇത് തീർത്തും അപരാധമാണ്. ജ്യോതിഷത്തോട് എന്നെ അപ്രാപ്യമാകാൻ കാരണമാകുന്നു.

КОМЕНТАРІ •

  • @remajnair4682
    @remajnair4682 5 днів тому +2

    നമസ്ക്കാരം മാഡം . 🙏💖🙏👆⭐👆 . ഇങ്ങനെയുള്ള ജ്യോതിഷികളാണ് നമ്മുടെ സമൂഹത്തിൽ വേണ്ടത് . മാഡത്തിന്റെ വീഡിയോകൾ കാണുമ്പോൾ എത്ര ആശ്വാസമുണ്ടെന്നറിയാമോ . അതിന് ഒരു പ്രത്യേക നന്ദിയുണ്ട് കേട്ടോ . 💖💖💖💖💖💖👍💐👍

  • @sreeram7382
    @sreeram7382 День тому

    Super❤
    VINAYA 😊

  • @radhamanyvg2152
    @radhamanyvg2152 5 днів тому +3

    മാഡം
    ഈ പോസ്റ്റ് ഇങ്ങനെ ഇട്ടതിൽ എങ്ങനെ ആൺ നന്ദി പറയേണ്ടത് പണ്ടത്തെ ഇരുപതാം നൂറ്റാണ്ട് ആരെണത്ത് ആര് ആൾക്കാർ ഓർത്തിരിക്കുന്നത് ഇതുപോലെ ഉള്ള പൊട്ടത്തരങ്ങൾ വെളിയിൽ കൊണ്ടുവന്ന മാഡത്തിന് നന്ദി പറയുന്നു?
    Radha

  • @vimalsachi
    @vimalsachi 3 дні тому

    Well explained 🙏🇮🇳

  • @RekhaRekha-c3s
    @RekhaRekha-c3s 3 дні тому +1

    Enthu naariyanu iyal aa amma ethra vishamichittundavum manasikamayi

  • @chandrababu365
    @chandrababu365 5 днів тому +2

    നമസ്കാരം ടീച്ചർ. ജ്യോതിഷം അറിയാം എന്ന ഭാവത്തിൽ വായിൽ തോന്നുന്ന നെഗറ്റീവ് വിളിച്ചു പറയുന്നത് ആണ് ജ്യോതിഷം എന്ന് കരുതുന്ന ചിലർ അവരാണ് ഇങ്ങനെ പറഞ്ഞു പഠിപ്പിക്കുന്നത്.

  • @artofexcellenceforraghuana2629

    Congratulations mam ❤

  • @shaijinam8328
    @shaijinam8328 4 дні тому +1

    Super❤

  • @user-ri2hp3oo9n
    @user-ri2hp3oo9n 3 дні тому

    ഇത്രയും power ഉണ്ടെന്ന് വിചാരിച്ചില്ല

  • @thesolotraveller456
    @thesolotraveller456 4 дні тому +1

    Correct madam engane ullavanmaru karanam ente kalyanam nadakunnila . 7 il Sukhran aanenum paranju ellaa enavum ente jathakam reject cheyuanu . Ivanmaru oru public nuicense aanu .Alpa njanam apakadam aanu.

  • @drvusha6199
    @drvusha6199 5 днів тому

    👍👏🙏well done ❤

  • @sujazana7657
    @sujazana7657 5 днів тому

    👍👍❤️

  • @nizilaniveda2994
    @nizilaniveda2994 5 днів тому

    🙏♥️

  • @ranifrancis1282
    @ranifrancis1282 5 днів тому

    🎉🎉

  • @radamanirada9999
    @radamanirada9999 5 днів тому +2

    കൊള്ള, യാണ് മേഡംഒരുഉളപ്പ്ംഇല്ല

  • @vkxvibe
    @vkxvibe День тому

    Ente makanum uthrattathi aanu ..
    Avan adichu polichu jeevikkunnu ..
    😂

  • @prabhap.a430
    @prabhap.a430 5 днів тому +1

    👍

  • @sureshkumar-zm7kw
    @sureshkumar-zm7kw 5 днів тому +1

    Not blame to all, Each person predicts / posted different versions. Common man totally confised which one is right / chandra ganana/ soorya gananam/ gocharam etc etc
    Simply advise to understand common man ( not to you, to all)

  • @sureshcholayil485
    @sureshcholayil485 3 дні тому +1

    നന്നായിരിക്കുന്നു' മാഡം ഇതുപോലെ ജ്യോതിഷത്തെ പറ്റി ഒന്നും അറിയാത്ത കുറേ വിഡ്ഡി കൂശ്മാണ്ഡങ്ങൾ പേരു പറയാതെ ഫോട്ടോ നൽകാതെ ഫോൺ നമ്പർ നൽകാതെ മീഡിയ വഴി പാവപ്പെട്ട ഭക്തരെ വഴി തെറ്റിക്കുന്ന ഒട്ടേറെ വീഡിയോകൾ ചെയ്യുന്നുണ്ട് ഇവറ്റകളെ നിലക്കു നിർത്താൻ എന്തു ചെയ്യാൻ സാധിക്കും?