ഗുഡ് ഫീൽ.... നമ്മളും നിങ്ങളുടെ കൂടെ കഴിച്ച പോലെ... ബിരിയാണി പ്രേമികൾക്ക് പെരുന്നാൾ ആയല്ലോ... ദീപു എക്സ്പ്രഷൻസ്... 👌.... വീഡിയോവിന്റെ ക്വാളിറ്റി കൊണ്ടും കണ്ടന്റ് കൊണ്ടും സൂപ്പർ... ഹൃഷി ബ്രോ.. ❤❤❤❤
ഒരു വെറൈറ്റി വീഡിയോ ആണല്ലോ. വളരെ നന്നായിട്ടുണ്ട്. അടിപൊളി പ്രസന്റേഷൻ. ദീപു ചേച്ചിയുടെ ചപ്പാത്തി മുക്കൽ കലക്കി.. ഞങ്ങൾ outing ൽ ആണ്. അതാണ് ലേറ്റ് aayathu. വീഡിയോ കാണാൻ. അടിപൊളി വീഡിയോ.
@@linad3339 നന്ദി, ലിനയെ പോലുള്ളവരുടെ ഉപാധികൾ ഇല്ലാത്ത സ്നേഹവും പിന്തുണയും.. അതാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നത്. ഒരുപാട് സന്തോഷം! സ്നേഹം ഈ കമന്റ് മതി ഇന്നത്തെ ദിവസം സന്തോഷിക്കാൻ ❤❤😊🙏
Hai..❤.. ജോലിയുടെ തിരക്ക് കാരണം വീഡിയോ കാണാൻ കുറച്ച് ലേറ്റായി... വീഡിയോ കണ്ട് ഒരുപാട് ചിരിച്ചത് ദീപു ചേച്ചി ഭക്ഷണം കഴിക്കുമ്പോൾ😂 അമ്മയുടെ ഓരോ നോട്ടമുണ്ട്... ഇതെല്ലാം എവിടേക്കാണ് പോകുന്ന എന്ന ചിന്തയിൽ... ഞങ്ങൾ അത് കണ്ട് ചിരിക്കുകയായിരുന്നു😂😂.. വീഡിയോ സൂപ്പർ.. ഒരുതവണ അവിടെ ചട്ടിച്ചോറ് കഴിക്കാൻ പോയിട്ടുണ്ട്❤
Hello bro.. എന്തുണ്ട് വിശേഷം സുഖം അല്ലെ..എന്താ പറയാ വീഡിയോ കലക്കി 👌👌 ചിക്കൻ കാലു kadikunnathinu മുന്‍പ് ഉള്ള ആ expression with dialogue 😂😂 Super video 👍👍👍
Last വ്ലോഗിൽ വന്ന Movie Dialogues കുറെ പേർ ഇഷ്ടപ്പെട്ടു എന്നും.. അത് പറ്റുമെങ്കിൽ തുടർന്നുള്ള വീഡിയോസിലും ഉൾപ്പെടുത്താനും പറഞ്ഞു. അതുകൊണ്ട് ഇത്തവണയും ഒന്ന് Try ചെയ്തു. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഏറെ സന്തോഷം. Thank you Nithya! ❤❤😊🙏
നിങ്ങളുടെ റിവ്യൂ കണ്ടിട്ട് ഞാൻ പോയി കഴിച്ചു. ഫുഡ് നല്ലതായിരുന്നു. എനിക്ക് ബിരിയാണിയേക്കാൾ ഇഷ്ടപെട്ടത് മീൽസ് ആണ്. മീൽസ് അടിപൊളി ആരുന്നു. മസ്റ്റ് ട്രൈ ആണ് (വെജ്ജും നോൺ വെജ്ജും )
Deepu ne trolley ya hrishykku handsoff.hrishykku trollan ninnutharunna deepunu handsoff❤ Pinney amma tharunna support nu verey handsoff.video kandirikkan thonnumtta,ottum bore adikkilla❤
പുഴക്കൽ ഭാഗത്തു ഇങ്ങനെ ഒരു restaurant ഉണ്ടെന്ന് ഇപ്പൊ മനസ്സിലായി ... ബിരിയാണിയെ കുറിച്ച് NO COMMENTS... പക്ഷെ നോർത്ത് ഇന്ത്യൻ വെജ് താലി കണ്ടപ്പോൾ അതൊന്നു try ചെയ്യാൻ കൊതി ആവുന്നു... ഇനി വിഷു സമയത്തു നാട്ടിൽ വരുമ്പോൾ try ചെയ്യാം....... 😃
ഋഷീസ് വ്ലോഗ്ഗ് ഒരു ഫ്ലൈറ്റ് ആയി സങ്കൽപ്പിക്കുക..അതിന്റെ പ്രധാന എഞ്ചിൻ ബ്രൊ ആണെങ്കിൽ,അതിന്റെ സെക്കന്റ് എഞ്ചിൻ ദീപു സിസ് ആണു..ഒരു കാരണവശാലും ഫ്ലൈറ്റ് തകരില്ല..ഇനി ആരെങ്കിലും തകർക്കാൻ നോക്കിയാൽ അവന്റെ കാര്യം ഞങ്ങളേറ്റു..❤🎉😊
ഇതിൽ ഏറ്റവും രസായത് ഫസ്റ്റ് താലി മീൽസ് കഴിച്ച അമ്മേടെ അവസ്ഥ തന്നെ 🤣🤣🤣.. പാവം... അമ്മ പോസ്റ്റ് ആയി രണ്ടാൾടേം moothekkyum നോക്കി ഇരിക്ക്യ.... Enthayalum such a wonderful treat chetta and a nice vlog.. 🥳🥳🥳
വീഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ ബ്രോ 😊 അവർ ഞങ്ങളെ invite ചെയ്തു, അങ്ങനെയാണ് ഞങ്ങൾ പോയത്. Paid promo അല്ല. Genuine opinion മാത്രമാണ് ഞങ്ങൾ ഷെയർ ചെയ്തത്. നിങ്ങൾ ട്രൈ ചെയ്തു നോക്കൂ..എന്നിട്ട് നിങ്ങളുടെ feedback പറയണേ! Thanks for the love and support ❤️❤️😊
വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊
ചേട്ടന്റെ അവതരണവും ദീപുന്റെ കഴിക്കലും so സൂപ്പർ ❤ ഞാനിതു മുൻപ് കണ്ടതാ വീണ്ടും but ithenganeya ഇത്രേം ഫുഡ് കേറുന്നേ 😅
അതൊക്കെ പഠിപ്പിക്കാം 😃🤣 Thank you ❤️❤️😊
definitely try this out!! bring more unknown spots like this ❤
Sure! Thank you so much ❤️❤️😊🙏🏻
സ്നേഹം നിറഞ്ഞ ഫാമിലി. ഒരു പാട് ഇഷ്ടം🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
Thanks for the love ❤️❤️😊🙏🏻
ഗുഡ് ഫീൽ.... നമ്മളും നിങ്ങളുടെ കൂടെ കഴിച്ച പോലെ... ബിരിയാണി പ്രേമികൾക്ക് പെരുന്നാൾ ആയല്ലോ... ദീപു എക്സ്പ്രഷൻസ്... 👌.... വീഡിയോവിന്റെ ക്വാളിറ്റി കൊണ്ടും കണ്ടന്റ് കൊണ്ടും സൂപ്പർ... ഹൃഷി ബ്രോ.. ❤❤❤❤
നന്ദി! സ്നേഹം ❤️❤️😊🙏🏻
Excellent video.. Really enjoyed the whole video ❤❤❤❤❤❤❤
Thank you so much Bro ❤️❤️😊🙏🏻
Thank you for visiting chetta❤ Do visit again... (That സപ്ത സ്വരങ്ങൾ is my fav😍)
😃😃🤣 Haha! Thank you Aparna. Thanks for the invite ❤️❤️😊🙏🏻
Swatham baryaye troll etta barthavu... 😂😂ayo adipoli...❤❤👌🤞👏
😃😃🤣 Thank you ❤️❤️😊🙏🏻
ഒരു വെറൈറ്റി വീഡിയോ ആണല്ലോ. വളരെ നന്നായിട്ടുണ്ട്. അടിപൊളി പ്രസന്റേഷൻ. ദീപു ചേച്ചിയുടെ ചപ്പാത്തി മുക്കൽ കലക്കി.. ഞങ്ങൾ outing ൽ ആണ്. അതാണ് ലേറ്റ് aayathu. വീഡിയോ കാണാൻ. അടിപൊളി വീഡിയോ.
ലിനയെ കണ്ടില്ലല്ലോ എന്ന് ആലോചിച്ചു ഇന്നലെ. ഹാപ്പി ജേണി! Thank you so much dear ❤️❤️😊
@@HrishysVLOGലോകത്തു എവിടെ ആണെങ്കിലും നിങ്ങളുടെ വീഡിയോ കാണാനും live ൽ രണ്ടു msg ഇടാനും ഞാൻ എങ്ങനെയെങ്കിലും time കണ്ടെത്തി ഓടി വരും ഞാൻ.. താങ്ക് u..
@@linad3339 നന്ദി, ലിനയെ പോലുള്ളവരുടെ ഉപാധികൾ ഇല്ലാത്ത സ്നേഹവും പിന്തുണയും.. അതാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നത്. ഒരുപാട് സന്തോഷം! സ്നേഹം ഈ കമന്റ് മതി ഇന്നത്തെ ദിവസം സന്തോഷിക്കാൻ ❤❤😊🙏
@@HrishysVLOG thank u.. ഒരുപാട് സ്നേഹം കുഞ്ഞി മണീസ്...
Excellent Mixing BGM🥰😍🤩
Thank you ❤️❤️😊🙏🏻
Video super ♥️♥️♥️ ഡയലോഗ് കലക്കി
Thank you so much! ❤❤😊
Idhum super 👌 good food variety and nice commentary.. Keep it up buddy 👍
Thank you so much Bro! ❤️❤️😊🙏🏻
Video polichu 🥰 oro videoyium verity content ittu rasipikuna hrishy broku hats off. Pine deepu chechi evide paripadi avatharipichalum athuthane swabavikam😅
😃😃🤣 Thank you so much Bro ❤️❤️😊🙏🏻
Hai..❤.. ജോലിയുടെ തിരക്ക് കാരണം വീഡിയോ കാണാൻ കുറച്ച് ലേറ്റായി... വീഡിയോ കണ്ട് ഒരുപാട് ചിരിച്ചത് ദീപു ചേച്ചി ഭക്ഷണം കഴിക്കുമ്പോൾ😂 അമ്മയുടെ ഓരോ നോട്ടമുണ്ട്... ഇതെല്ലാം എവിടേക്കാണ് പോകുന്ന എന്ന ചിന്തയിൽ... ഞങ്ങൾ അത് കണ്ട് ചിരിക്കുകയായിരുന്നു😂😂.. വീഡിയോ സൂപ്പർ.. ഒരുതവണ അവിടെ ചട്ടിച്ചോറ് കഴിക്കാൻ പോയിട്ടുണ്ട്❤
😃😃🤣 Thank you so much ❤️❤️😊🙏🏻
Camera ku munnil abhinayikatha Deepuvinu oru shake hand 🤝
Realy super video.....
.......yummy biriyani ❤️🤩🤩
Thank you so much for the love! ❤️❤️😊
Omg … what a presentation… ❤
Thank you so much Subha! ❤❤😊🙏
Biriyani ellam kollam but thali meals aarnu innathe star 😊 nice vlog aarnutto ❤
Thank you so much Anna! ❤️❤️😊
Hello bro.. എന്തുണ്ട് വിശേഷം സുഖം അല്ലെ..എന്താ പറയാ വീഡിയോ കലക്കി 👌👌
ചിക്കൻ കാലു kadikunnathinu മുന്‍പ് ഉള്ള ആ expression with dialogue 😂😂
Super video 👍👍👍
😃😃🤣 Glad you enjoyed it. Thank you dear ❤️❤️😊🙏🏻
@HrishysVLOG ❤️❤️
Kothipichu 😋 adipoli cinema dialogues in between ❤️
Last വ്ലോഗിൽ വന്ന Movie Dialogues കുറെ പേർ ഇഷ്ടപ്പെട്ടു എന്നും.. അത് പറ്റുമെങ്കിൽ തുടർന്നുള്ള വീഡിയോസിലും ഉൾപ്പെടുത്താനും പറഞ്ഞു. അതുകൊണ്ട് ഇത്തവണയും ഒന്ന് Try ചെയ്തു. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഏറെ സന്തോഷം. Thank you Nithya! ❤❤😊🙏
ദീപുവിന്റെ expression അടിപൊളി
Thanks for the love ❤️❤️😊🙏🏻
Maduppu thonneela....sathyam❤❤
Thank you ❤️❤️😊🙏🏻
You both are really super
Thank you so much for the love ❤️❤️😊🙏🏻
Bro,Tastygo choondal nte oru video cheyamo..super food aanu..
I will try Bro ❤️❤️😊🙏🏻
Chiri varum ningalude vlog. Super.
😃😃🤣 Thank you ❤️❤️😊🙏🏻
നിങ്ങളുടെ റിവ്യൂ കണ്ടിട്ട് ഞാൻ പോയി കഴിച്ചു.
ഫുഡ് നല്ലതായിരുന്നു. എനിക്ക് ബിരിയാണിയേക്കാൾ ഇഷ്ടപെട്ടത് മീൽസ് ആണ്.
മീൽസ് അടിപൊളി ആരുന്നു. മസ്റ്റ് ട്രൈ ആണ് (വെജ്ജും നോൺ വെജ്ജും )
സന്തോഷം. Thank you so much for sharing ❤️❤️😊
Narration excellent!
Thank you ❤️❤️😊🙏🏻
Adipoli Video Super 👌👍🙏😊❤❤❤
Thank you so much! ❤❤😊🙏
Super ❤❤
Thank you! ❤️❤️😊🙏🏻
അവിടെ പോകണം ❤️❤️💕💕
പോയിട്ട് അഭിപ്രായം പറയണേ 😊 Thank you ❤️❤️😊🙏🏻
Deepu ne trolley ya hrishykku handsoff.hrishykku trollan ninnutharunna deepunu handsoff❤
Pinney amma tharunna support nu verey handsoff.video kandirikkan thonnumtta,ottum bore adikkilla❤
Thank you so much for the love ❤️❤️😊
Super ❤❤❤
Big thanks ❤️❤️😊
Halo super video love all
ഇതൊകെ എന്ത് അല്ലേ 😂😂
😃😃🤣 Thanks for the love ❤️❤️😊
Thanks for Nice video ❤❤❤
Thank you ❤️❤️😊
ഗംഭീര ബിരിയാണി അല്ലെ ദീപു.. തലശ്ശേരി ബിരിയാണി പെട്ടന്ന് ഇട്ട മുട്ട കണ്ട് ചിരി വന്നു 🤣🤣.... പതിവുപോലെ സൂപ്പർ...... അപർണ്ണയുടെ ക്ഷണനം വെറുതെ ആയില്ല
😃😃🤣 അതെ! നല്ല ഫുഡ് ആയിരുന്നു ❤️❤️😊🙏🏻
Nan trissur pavaratty കാരിയാ Nan epo sharjayilan, ningalude സംസാരം nalla eshta,,elaa വീഡിയോയും kanarund enjoy cheyarund ചേട്ടാ ❤
Thank you so much for the love ❤️❤️😊🙏🏻
Super video ❤❤
Thank you ❤️❤️😊
Deepu nte Aduthuninnum Kurachu Neengiyirunno Allengil Thinnukalayum😂😂😂
😃😃🤣❤️❤️😊🙏🏻
Super bro…finger licking 😋
Thank you so much Bro! ❤️❤️😊
നമ്മുടെ പുഴക്കൽ അല്ലേ അടുത്തതവണ അവിടെ പോകാം.
പോയിട്ട് അഭിപ്രായം പറയണേ. Thank you! ❤️❤️😊
സൂപ്പർ ❤👌❤
Thank you ❤️❤️😊
പുഴക്കൽ ഭാഗത്തു ഇങ്ങനെ ഒരു restaurant ഉണ്ടെന്ന് ഇപ്പൊ മനസ്സിലായി
... ബിരിയാണിയെ കുറിച്ച് NO COMMENTS... പക്ഷെ നോർത്ത് ഇന്ത്യൻ വെജ് താലി കണ്ടപ്പോൾ അതൊന്നു try ചെയ്യാൻ കൊതി ആവുന്നു... ഇനി വിഷു സമയത്തു നാട്ടിൽ വരുമ്പോൾ try ചെയ്യാം....... 😃
Thank you ❤️❤️😊🙏🏻
Nice video . Looks yummy 😋 .
Subtitles veendum add chytatu kandu. Thanks
Yes. Ningalokke parayumbol cheyyathirikkunnath engane? ❤️❤️😊
ഋഷീസ് വ്ലോഗ്ഗ് ഒരു ഫ്ലൈറ്റ് ആയി സങ്കൽപ്പിക്കുക..അതിന്റെ പ്രധാന എഞ്ചിൻ ബ്രൊ ആണെങ്കിൽ,അതിന്റെ സെക്കന്റ് എഞ്ചിൻ ദീപു സിസ് ആണു..ഒരു കാരണവശാലും ഫ്ലൈറ്റ് തകരില്ല..ഇനി ആരെങ്കിലും തകർക്കാൻ നോക്കിയാൽ അവന്റെ കാര്യം ഞങ്ങളേറ്റു..❤🎉😊
😃😃🤣❤️❤️😊🙏🏻
Super video
Thank you ❤️❤️😊
ഇത് കറക്റ്റ് സ്ഥലം എവിടെ ആണ്
ലൊക്കേഷൻ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട് ❤️❤️😊
Nice 👌👌
Thanks Bro ❤️❤️😊🙏🏻
Nigal ammayude kazhichal pinne Amma enthu cheyyum
അമ്മക്ക് അത്രേം വേണ്ട എന്ന് പറഞ്ഞതുകൊണ്ടാണ് ❤️❤️😊🙏🏻
Hii poli video ❤
Thank you Bro ❤️❤️😊
Super 👌 👍 😍
Thank you ❤️❤️😊
എല്ലാവരെയും കൊതിപ്പിച്ചു ഭംഗിയായി അവതരിപ്പിച്ചു.😅
Thank you so much ❤️❤️😊🙏🏻
Moosham food eating
❤️❤️😊🙏🏻
അടിപൊളി
Thank you! ❤️❤️😊
ഈ Restaurnt മുൻപ് Combo nation എന്നാണ് അറിയപ്പെട്ടിരുന്നത്, അപ്പോഴത്തേ വിഭവങ്ങൾ കിടിലം ആയിരുന്നു. പിന്നെ കുറെക്കാലം അടഞ്ഞൂ കിടന്നിരുന്നു,
അതെ! ഇപ്പോൾ പുതിയ പേരിൽ തുറന്നു. കിടിലൻ 👌🏻👌🏻❤️❤️😊🙏🏻
Super ❤
Thank you ❤️❤️😊
Sobhacity യുടെ അടുത്താണ് അല്ലേ 🥰, പോകണം 👍😂😂😂😂😂😂ദിപു 👌
പോയിട്ട് അഭിപ്രായം പറയൂ 😃 Thank you ❤️❤️😊🙏🏻
Pandu chatty choru famous ayirunu avide. Njan poyitund❤
അതെ! Thank you ❤️❤️😊🙏🏻
ഇതിൽ ഏറ്റവും രസായത് ഫസ്റ്റ് താലി മീൽസ് കഴിച്ച അമ്മേടെ അവസ്ഥ തന്നെ 🤣🤣🤣.. പാവം... അമ്മ പോസ്റ്റ് ആയി രണ്ടാൾടേം moothekkyum നോക്കി ഇരിക്ക്യ.... Enthayalum such a wonderful treat chetta and a nice vlog.. 🥳🥳🥳
Thank you! My dear ❤️❤️😊
Ningalude biriyani theettayude mumbil pidich ninna ammee ningalk namovagam😂
🤣🤣🤣❤❤😊🙏
😂😂😂😂😂
🎉🎉❤
Thank you ❤️❤️😊
അമ്മ, ദീപുവിന്റെ അടുത്ത് പേടിച്ചാണ് ഇരിക്കുന്നത്.
😃🤣 ❤️❤️😊
Hi. Nammude manam
Kathu👍Amme dyreyamayrekke. Avar 2
Perum helppe cheyyum
Deepoo elle enthinamme
Tension. Deepoo👍✴️⭐
Pareppikkalle
😃😃❤️❤️😊
നല്ലപോലെ കൊതി ആയി. ആ താളി മീൽസ് ഒന്ന് ട്രൈ ചെയ്യാൻ നോക്കാം
ട്രൈ ചെയ്തിട്ട് അഭിപ്രായം പറയണേ ❤️❤️😊🙏🏻
മാമാ , ഈ കുങ്കമപ്പൂ കഴിച്ചാൽ വെളുക്കുമോ...?
:
വെളുക്കും വെളുക്കും, ഇമ്മാതിരി കഴിപ്പാണേൽ കുടുംബം വെളുക്കും 😀
Kolkata Biriyani - Biriyani with Potato ... Variety item
😃😃🤣❤️❤️😊
Rate angane ya?
റേറ്റ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ❤️❤️😊🙏🏻
Super biryani🎉
Thank you ❤️❤️😊
Happy ഫാമിലി 🌹
Thanks for the love ❤️❤️😊🙏🏻
വീഡിയോ ഇഷ്ടമാണോന്നോ. അതെന്ത് ചോദ്യം. നിങ്ങൾ സൂപ്പർ അല്ലെ.
Thank you so much Tinu! ❤❤😊🙏
നല്ലതു പറഞ്ഞാൽ മാത്രേ ലൈക്ക് ചെയ്യുള്ളു അല്ലെ
@preethathampi3451 അങ്ങനെ ഇല്ല. നല്ല വിമർശനങ്ങളും ഇഷ്ടാണ് 😊❤️🙏🏻
New വീഡിയോക്കായി വെയ്റ്റിങ് ആയിരുന്നു
വീഡിയോ എഡിറ്റിംഗ് & വർക്കുകൾ ഇപ്പോഴാണ് തീർന്നത്. ഉടനെ ഇട്ടു. Thanks for the love Divya! ❤❤😊🙏
Super
Thank you ❤️❤️😊
❤❤
Thank you! ❤️❤️😊
👌👌👌
❤️❤️😊
Evideyayirunnu
Ivideyund ❤️❤️😊🙏🏻
cheta rate paranjillallo
Rate descriptionil Koduthittund ❤️❤️😊🙏🏻
Etra biriyani ninak kazhikan pattum
Etra venelum kazhikan pattum
🔥🔥🔥
Deepu chechi 🔥
😃😃🤣❤️❤️😊🙏🏻
Why you don't share the second birayani with your mom
Because it's Chicken! She is pure Veg. Thanks for watching ❤️❤️😊
Ok Deepoo ok havoo
Samadhanamaye Hreshe
Ellam ok Deeponode
Venda dontoo🤓👍✴️
😃😃🤣❤️❤️😊🙏🏻
👌❤
❤️❤️😊🙏🏻
Bhaarya Nalla Theettakaariyaanalle...??
Amma Paavamaanalle🎉!!
ഞങ്ങൾ എല്ലാവരും തീറ്റക്കാർ തന്നെ. 😊 ദീപുവും പാവം തന്നെയാണ്. ഒരുപക്ഷെ അമ്മയേക്കാൾ ❤️❤️😊🙏🏻
good
Thank you! ❤️❤️😊
👍
Thank you ❤️❤️😊
Vedio kandilla athininumune like cheyithu❤
Aww! Thanks for the love ❤❤😊🙏
😍😍😍
Thank you! ❤❤😊🙏
❤
Thank you ❤️❤️😊
അമ്മയുടെ നോട്ടം ❤❤😂
😃❤️❤️😊🙏🏻
ബിരിയാണി pric എത്ര ആണ്
Price - ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട് ❤️❤️😊
ബീഫ് ബിരിയാണി ആണോ കൂടുതൽ ടേസ്റ്റ്?
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ബീഫ് ബിരിയാണി ആണ്. Slow കുക്ക്ഡ് ബീഫ് ആയതുകൊണ്ട് ഇതുവരെ നമ്മൾ കഴിക്കാത്ത ഒരു ടേസ്റ്റ് തോന്നി. Thanks ❤️❤️😊
Price list rishi brother
Rate Description il koduthittund ❤️❤️😊🙏🏻
Love u bro
Thank you ❤️❤️😊
Hrishi bhai yum deepu chechyum Mataram aano biriani kazhichathu ammachikku kurachu kodukamayirunnille..
Amma VEG aanennu ariyille Bro! ❤️❤️😊
@@HrishysVLOG oh...ok ok
@cyjodevis7679 ❤️😊
Enta thitta
😃🤣❤️❤️😊🙏🏻
Ith njangalde aduthanallo😊
Aano? Avide evideya veedu ❤️❤️😊🙏🏻
Oronninteyum rate koodi paranjal nannayirunnu
റേറ്റ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. Please check ❤️❤️😊🙏🏻
😅😊😊 mmm
😅❤️❤️😊
Ee paid promotions ipo lesham koodunundo ennu oru samsayam😅..cheriya samsayam aanee chettaa😅
Paid alla Bro. Collab ennu venel parayam. Avar food kazhikkan invite cheyyunnu we post our genuine opinion. Ellam sherikkum adipoliyanu ❤️❤️😊🙏🏻
തീറ്റ റപ്പായി തിരിച്ചു വന്നു.. സന്തോഷായി.. 🙏
😃😃🤣❤️❤️😊🙏🏻
❤
Thank you ❤️❤️😊
Is she ok?
Asking such ridiculous questions only reflects your ignorance. Think before you speak. Thank you ❤️❤️😊🙏🏻
Ithu promotion video aayirunnoo...🎉
വീഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ ബ്രോ 😊 അവർ ഞങ്ങളെ invite ചെയ്തു, അങ്ങനെയാണ് ഞങ്ങൾ പോയത്. Paid promo അല്ല. Genuine opinion മാത്രമാണ് ഞങ്ങൾ ഷെയർ ചെയ്തത്. നിങ്ങൾ ട്രൈ ചെയ്തു നോക്കൂ..എന്നിട്ട് നിങ്ങളുടെ feedback പറയണേ! Thanks for the love and support ❤️❤️😊
Njan skip cheyyatta സെക്കന്റ് ചാനൽ ഫസ്റ്റ് malawi dairy
Thanks for the love 😊🙏🏻❤️❤️😊
ദീപു ആൺ സ്റ്റാർ....
Yes, Thank you ❤️❤️😊