ദേവേശാ! യേശുപരാ * Devesha Yesu para * Lyrics Malayalam Christian Devotional Song *IPC Worship Centre

Поділитися
Вставка
  • Опубліковано 17 жов 2024
  • ദേവേശാ! യേശുപരാ! ജീവനെനിക്കായ് വെടിഞ്ഞോ!
    ജീവനറ്റ പാപികൾക്കു നിത്യജീവൻ
    കൊടുപ്പാനായ് നീ മരിച്ചോ!
    ഗതസമന പൂവനത്തിൽ അധികഭാരം വഹിച്ചതിനാൽ
    അതിവ്യഥയിൽ ആയിട്ടും താതനിഷ്ടം നടപ്പതിന്നനുസരിച്ചു
    അന്നാസിൻ അരമനയിൽ മന്നവാ! നീ വിധിക്കപ്പെട്ടു
    കന്നങ്ങളിൽ കരങ്ങൾകൊണ്ടുമന്നാ
    നിന്നെ അടിച്ചവർ പരിഹസിച്ചു
    പീലാത്തോസെന്നവനും വിലമതിച്ചു കുരിശേൽപ്പിച്ചു
    തലയിൽ മുള്ളാൽ മുടിയും വച്ചു
    പലർ പല പാടുകൾ ചെയ്തു നിന്നെ
    ബലഹീനനായ നിന്നെ വലിയ കൊലമരം ചുമത്തി
    തലയോടിട മലമുകളിൽ അലിവില്ലാതയ്യോ
    യൂദർ നടത്തി നിന്നെ
    തിരുക്കരങ്ങൾ ആണികൊണ്ടു മരത്തോടു ചേർത്തടിച്ചു
    ഇരുവശവും കുരിശുകളിൽ ഇരുകള്ളർ
    നടുവിൽ നീ മരിച്ചോ പരാ!
    കഠിനദാഹം പിടിച്ചതിനാൽ കാടിവാങ്ങാനിടയായോ
    ഉടുപ്പുകൂടി ചിട്ടിയിട്ടു ഉടമ്പും
    കുത്തിത്തുറന്നോ രുധിരം ചിന്തി
    നിൻമരണം കൊണ്ടെന്റെ വൻനരകം നീയകറ്റി
    നിൻമഹത്വം തേടിയിനി എൻകാലം
    കഴിപ്പാൻ കൃപചെയ്യണമേ.
    Devesha Yesupara
    jeevanenikkai vedinjo
    Jeevanatta paapikalku nithyajeevan
    Koduppanai Nee maricho?
    1) Gatasamana puvanathil
    athikabhaaram vahichathinal
    Athivyathayil aayittum
    Thathanishtam nadappathinanusaricho;-
    2) Annasin aramanayil
    Mannava Nee vidhikkapettu
    Kannangalil karagalkondu
    Manna Nine adichavar parihasichu;-
    3) Peelathosennavanum
    vilamathichu kuriselpichu
    Thalayil mullal mudiyum vechu
    Palar pala padukal chaithu Ninne;-
    4) Balaheenanaya Ninmel
    valiya kulamaram chumathi
    Thalayodidam malamukalil alivillathayyo
    Yudar nadathi Ninne;-
    5) Thirukarangal aanikondu
    marathodu cherthadichu
    Iruvasathum kurisukalil
    Irukallar naduvil Nee maricho para;-
    6) Kadinadhaaham pidichathinal
    kadi vanganidayayo
    Uduppum kudi chettittu udambum
    Kuthi thurannu rudhiram chinthi;-
    7) Ninmaranam kondente
    van narakom Nee akatti
    Nin mahathwam thediyini-en
    kalam kazhippan kripa cheyaname;-
    #ദേവേശാ #യേശുപരാ * #Devesha #Yeshupara #yeshu #para
    #lyrics #Malayalam #Christian #Devotional #Worship Song * #OnlineWorship #Malayalam #Christian #Devotional #WorshipSong l #Lyrics l #OnlineWorship #TamilChristiansong #NewSuperHitTamilChristianSong #NewChristianSong
    #NewTamilChristiansong #2019 tamil new christian song #Tamilchristiansong #christiansong
    #TamilChristianDevotionalSong #SuperhitTamilChristiansong #Praise and Worship songs #Sermon #MalayalamChristianMessage #sundayshool #oldmalayalamchristiansong #christiansongs #newmalayalamchristiansong #newtamilchristiansong #malayalamchristiansongs #malayalamsongs #malayalammusic #malayalamchristianworshipsongs #malayalamlatestsongs #malayalamlatesthits #malayalamlatesthitsongs #malayalamlatestmusic #hindihits #hinditransilatedsongs #hindicovers #englishvideosongs #englishcovers #ipcworshipcentre
    #Lyrics #IPC #Worship #Centre #Sharjah #Malayalam #Christian #Song #Devotional @LightHouse TV #lighthousetv

КОМЕНТАРІ • 2

  • @joelshaji3554
    @joelshaji3554 3 місяці тому +1

    I'm one among those who eagerly waits for an upload from this channel....this choir is such a blessing in every way.....the songs that are selected for worship and the coordination while singing... Really appreciate it👏🏻...Pls continue to upload all the worship sessions ❣️🙏🏻