⭕️ആകർഷണവും വശ്യവും ⭕️ഒരു ദിവസം കൊണ്ട്⭕️ ATTRACTION AND VAZHYAM ⭕️ IN ONE DAY / ARUN PRABHU.

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 226

  • @venugopalsreenivasan8237
    @venugopalsreenivasan8237 10 днів тому +18

    ഞാൻ ഈ അടുത്തകാലത്ത് ആണ് അങ്ങയുടെ വീഡിയോ കണ്ടത്....വളരെ അധികം ഉപകാരപ്രദമായ കാര്യങ്ങള്‍ ആണ് ഗുരുജി പറഞ്ഞ് തരുന്നത്....വളരെ നന്ദി...താങ്കള്‍ക്ക് ദൈവം എന്നും അനുഗ്രഹങ്ങള്‍ varshikkatte. പ്രണാമം.

  • @sajeendrakumarkaluingal8204
    @sajeendrakumarkaluingal8204 10 днів тому +10

    പുതിയ രഹസ്യമായ അറിവുകൾ ഞങ്ങൾക്ക് പകർന്നു നൽകുന്നതിനുഅങ്ങേക്ക് കോടി പ്രണാമം 🙏🏿

  • @rejitha2813
    @rejitha2813 10 днів тому +5

    ഞാൻ അടുത്തിടെ ആണ് വീഡിയോ എല്ലാം കാണുന്നത്. ഒരുപാട് ഇഷ്ടം ആണ് കാരണം ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട് 🙏

  • @nishaasanthosh1923
    @nishaasanthosh1923 10 днів тому +7

    ഒരുപാട് ഇഷ്ട്ടം ആയി. ആദ്യായിട്ടാണ് ഇത്തരം ഒരു അറിവ് കിട്ടുന്നത് ❤❤❤❤❤

  • @sreedharmudilikulam4065
    @sreedharmudilikulam4065 6 днів тому +1

    ഞാൻ ആദ്യം ആയിട്ടാണ് സ്വാമിജിയുടെ വീഡിയോ കാണുന്നത്..എല്ലാവർക്കും വളരെ വളരെ ഉപയോഗപ്രദം ആണ് അങ്ങയുടെ വാക്കുകൾ.. 🙏🙏🙏

  • @valsalaradhakrishnan6589
    @valsalaradhakrishnan6589 8 днів тому +1

    🙏🙏 സ്വാമിജി
    ഞാൻ ഇടക്ക് എ പ്പിസോഡ് കാണാറുണ്ട്. നരസിംഹ അപ്പ നെക്കുറിച്ചു കേട്ടത് വളെരെ ഇ ഷ്ടമായി അ ടുത്തു തന്നെ നരസിംഹവിഷ്‌ണു അമ്പലമുണ്ട് നന്ദി നന്ദി 🙏

  • @bindusuresh2975
    @bindusuresh2975 10 днів тому +4

    നന്ദിയുണ്ട് ഗുരോ ഒരുപാട് നന്ദിയുണ്ട് ഇത്രയും നല്ലതു പറയുന്നതിന് 🙏🙏🙏🙏🙏

    • @universalhrc
      @universalhrc  10 днів тому +1

      🙏

    • @jayabMenon
      @jayabMenon 10 днів тому

      പുതിയ അറിവ് നൽകിയ അങ്ങേക്കു
      ഒരുപാട് നന്ദി 🙏
      എന്റെ തറവാട്ടിൽ സർപ്പകാവ്, മണ്ഡപപുര ഉണ്ട്. അടിലെ പ്രതിഷ്ട
      നരസിംഹമൂർത്തി, ശിവൻ , ദേവി എന്നിവരാണ് ഞാൻ എങ്ങിനെയാണ്
      ചെയ്യേണ്ടത് മറുപടി പ്രദീക്ഷിക്കുന്നു
      ഒരുപാട് നന്ദി 🙏

  • @vijinac3492
    @vijinac3492 10 днів тому +5

    ഓം നമഃ ശിവായ 🙏നമസ്കാരം ഗുരുജി 🙏

  • @Babu-g1p
    @Babu-g1p 10 днів тому +7

    നമസ്കാരം ഗുരുജി. അങ്ങയുടെ പ്രഭാഷണംവളരെ ഇഷ്ടം.ശരിയായ ഉറക്കം ലഭിക്കാൻ എന്താണ് പരിഹാരം?

    • @universalhrc
      @universalhrc  10 днів тому +6

      🙏 keep mayilpeeli near to your bed

  • @DevarajanDevikripa-bn9fk
    @DevarajanDevikripa-bn9fk 10 днів тому +2

    Guruji Namaskar am!
    Channel ishttapettu.

  • @subramaniansubramanian4041
    @subramaniansubramanian4041 10 днів тому +4

    ഓം നമശിവായ 🙏 നമസ്കാരം ഗുരുജി 🙏

  • @rekhareji225
    @rekhareji225 5 днів тому +1

    പ്രഭുജി എൻ്റെ മോൻ ഇത്തവണ +2 പരീക്ഷ എഴുതുവാ നല്ല പോലെ പാസ്സാകാൻ പ്രാർത്ഥിക്കണേ നല്ല വിജയത്തോടെ പാസ്സായി കിട്ടാൻ എന്ത് വഴിപാട് കഴിക്കണം കേതു ദശ യാണ് ഇപ്പോൾ എന്നാ നോക്കിയപ്പോൾ പറയുന്നത്🙏🙏

  • @Maurya1008
    @Maurya1008 10 днів тому +3

    Very valuable informations. 🙏🏽🙏🏽🙏🏽

  • @princejosephjoseph5558
    @princejosephjoseph5558 2 дні тому

    ഒരുപാട് നന്ദി 🙏🙏🙏തിരുമേനി 🙏🙏🙏

  • @ashanair6556
    @ashanair6556 10 днів тому +2

    Very useful info.. Pls guide us about gopuram and what to chant infront of it🙏

  • @sindhuudayakumar4856
    @sindhuudayakumar4856 8 днів тому +1

    ithrayum vilapetta arivu pakarnu thanna swamijik..othiri thanks🙏❤️

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 6 днів тому +1

    ആകർഷണവും വശ്യവും ഏതാണ് സ്വാമി,,,,, 🙏🏼🙏🏼🙏🏼🙏🏼

  • @Salilaja-e5u
    @Salilaja-e5u 10 днів тому +2

    നന്ദിസ്വാമിജി ഞാൻ നരസിംഹസ്വാമിയെ ഫജിക്കുന്ന വ്യക്തിയാണ് ഞാൻ ഏതു അമ്പലത്തിൽ പോയാലും അറിയാതെ സ്വാമിയെ വിളിക്കും എന്നിട്ട് സോറി പറയും ഇപ്പോൾ എനിക്ക് വളരെ സന്തോഷമായി നരസിംഹ സ്വാമിജി ശരണം പറഞ്ഞു തന്ന സ്വാമിജി അങ്യ്ക്കു നന്ദി നന്ദി നന്ദി

    • @universalhrc
      @universalhrc  10 днів тому +1

      🙏🙏🕉

    • @krishnaunni3413
      @krishnaunni3413 9 днів тому +1

      അതെന്തിനാ sorry പറയുന്നത്

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 10 днів тому +3

    നല്ല നല്ല അറിവുകൾ 🙏🏻🙏🏻🙏🏻

    • @universalhrc
      @universalhrc  10 днів тому +1

      🙏

    • @vasudevanrknair
      @vasudevanrknair 9 днів тому

      Pa🌹la അമ്പലങ്ങളിലും അങ്ങനെ ചുറ്റാൻ ആകില്ല

  • @sujathakumari1546
    @sujathakumari1546 10 днів тому +2

    നമസ്കാരം സ്വാമിജി 🙏 പുതിയ അറിവുകൾ തന്നതിന് നന്ദി ഞാൻ ആഘോര ശിവനെ മനസ്സിൽ ധ്യാനിച്ചു ആഘോര മന്ത്രം ജപിക്കുന്നു... അതിനാൽ ദോഷം എന്തെങ്കിലും ഉണ്ടോ

  • @BinduRemesh-yf7hh
    @BinduRemesh-yf7hh 10 днів тому +3

    നന്ദി ഗുരുജീ

  • @PhotonShower
    @PhotonShower 9 днів тому +1

    Samsaram kollam ketto..orupadu perku arivu kodukan pattatte

  • @Nivedyaprince
    @Nivedyaprince 6 днів тому +1

    അപ്പോൾ.. നമ്മൾ... ഏതു അമ്പലത്തിൽ പോയാലും.. ആദ്യം.. നരസിംഹ സ്വാമിയേ വിളിക്കണം.. അല്ലെ... ഗുരുവേ.... 🙏🙏🙏🙏

  • @dhanyasunil9420
    @dhanyasunil9420 10 днів тому +4

    🙏ഓം നമഃ ശിവായ ❤

  • @user-jt3di5hu5g
    @user-jt3di5hu5g 10 днів тому +3

    നല്ല അറിവു

  • @user-nh7pp1sc1j
    @user-nh7pp1sc1j 4 дні тому +1

    ഞാൻ ഒരു ദിവസം സ്വാമിജിയെ വിളിച്ചു കിട്ടിയില്ല ❤️🙏

  • @anilkumarr9401
    @anilkumarr9401 10 днів тому +3

    Great

  • @Sibin.KV1992
    @Sibin.KV1992 5 днів тому +1

    താങ്കളെ ഒരുപാട് ഇഷ്ടം ആയി 🥰

  • @manjupramod3792
    @manjupramod3792 10 днів тому +2

    🙏🙏🙏🎉🎉 thank you ഗുരുജി

  • @RAVINDRANVK-hc1up
    @RAVINDRANVK-hc1up День тому +1

    Rv

  • @SaijuMenon
    @SaijuMenon 9 днів тому +2

    ത്രിമൂർത്തികൾ എല്ലാം ഒന്നാണ്. ഭാഗവാൻ വിഷ്ണുവിനെ ആരാധിക്കുന്നത് ശിവനെയും ബ്രഹ്മവിനെയും ആണ് same ശിവനെ ആരാധിക്കുന്നത് വിഷ്ണു ഭാഗവനെയും ബ്രഹ്മവിനെയും ആണ്. പുട്ടുപൊടി double horse ആയാലും, nambeessan ആയാലും, Eastern ആയാലും എല്ലാം ഒന്നാണ്

  • @baijunb3880
    @baijunb3880 10 днів тому +2

    ഗുരുജി അടുത്ത വീഡിയോയിൽ മെഡിറ്റേഷന്നെ കുറിച്ച് വീഡിയോ ഇടണം

  • @BindhuAngel-n7s
    @BindhuAngel-n7s 4 дні тому +1

    Ende hus marichathanu 2o varsha mayi pinne aare njan snehichalum enikku kneerpad. Aanu univers

  • @vidhya5947
    @vidhya5947 9 днів тому +1

    Nashichu poyekkavunna njagalude life ellam positive akiyath ee samiya oru ayiram ayiram nanni njagalude samik

  • @suluvv3030
    @suluvv3030 6 днів тому +1

    നന്ദി സ്വാമിജി 🙏🙏🙏

  • @KALAPANKAJAKSHIAMMA-ei2bs
    @KALAPANKAJAKSHIAMMA-ei2bs 10 днів тому +2

    Guruji manasinu dhairyam kittan ethu mantram japikanam please reply

  • @manjuunnikrishnan9662
    @manjuunnikrishnan9662 9 днів тому +1

    Namaste Guruji
    Kshetrathil gopuram kadakkunnathinu mumbu Gayatri mantram chollunnathu nallathano? Athu vaikunneravum cheyyamo? Athinu sesham angu paranja prqrdhanakalum cheyyamo? Rajarajeswari kshetrathil darsanavum ee prakaram cheyyamo?
    Nammal ethu moorthiye aanu vilikkendathu ennu engane ariyam? Chothichathu mandatharam anengil kshamikkane.
    Valare nandi.

  • @jeenasuran3137
    @jeenasuran3137 10 днів тому +3

    Thank you❤❤❤❤❤

  • @JamuJameela-m6x
    @JamuJameela-m6x 10 днів тому +2

    Njan orupadu dhaivangalle Villikunnu.....Athil valla thettundo

  • @lustrelife5358
    @lustrelife5358 8 днів тому +1

    ഓം നമ: ശിവായ 🕉️🕉️🕉️
    കൊടുങ്ങല്ലൂരമ്മേ🕉️🕉️🕉️

  • @bindugk1009
    @bindugk1009 10 днів тому +2

    Gurujii namaskaram🙏🙏

  • @deepasivan604
    @deepasivan604 3 дні тому +1

    🙏🙏🙏🙏🙏🙏🙏🙏

  • @user-lk3vu7cn7c
    @user-lk3vu7cn7c 10 днів тому +3

    Ohm namasivaya
    Sivoham

  • @ajithakumarirajeev3428
    @ajithakumarirajeev3428 10 днів тому +3

    ഓം നമഃ ശിവായ🙏🙏🙏

  • @bhuvaneswarygopangopan2979
    @bhuvaneswarygopangopan2979 10 днів тому +2

    Guruji,Trivandrum il Narasimha kshethram evideyanu.Onnu parayamo🙏

  • @RAVINDRANVK-hc1up
    @RAVINDRANVK-hc1up День тому +1

    Ravivk

  • @pankajakshivv841
    @pankajakshivv841 10 днів тому +4

    Valare ishtappettu, ithuvare kelkkatja arivu,kalilalam theerstayi ennu thonunnu, athukondanu ithu kelkkan bagyamundayath, god bless guru

  • @shajishaji797
    @shajishaji797 10 днів тому +2

    Om nama sivaya 🙏🙏🙏 chetta namasthea 🙏🙏🙏👍👍👍👌👌👌💟💟💟💟💟❤❤❤❤❤🕉️🕉️🕉️🕉️🕉️🌹🌹🌹🌹🌹💟🙏🙏🙏🙏🙏

  • @omanakunjumon6836
    @omanakunjumon6836 10 днів тому +3

    പ്രണാമം. ഗുരുവേ❤❤❤

  • @abilashpm7805
    @abilashpm7805 10 днів тому +3

    🙏 ഓം നമഃശിവായ

  • @beenamohan3386
    @beenamohan3386 10 днів тому +2

    Guruji phone vazhi angayodu samsarikkuvan kazhiyumo.
    Atho whats aap mathrame pattuthullo. Enikku onnu asayavinimayam cheyyan agrahamund

    • @beenamohan3386
      @beenamohan3386 10 днів тому

      Puthiya arivukal pakarnnuthnna guruvinu ente hredayam niranjapranamam.

    • @universalhrc
      @universalhrc  10 днів тому +1

      Surely

  • @Neethu999
    @Neethu999 10 днів тому +3

    ഓം ഹ്രീം നമ: ശിവായ 🪷🙏🏻🪷

  • @Devi-m1d
    @Devi-m1d 9 днів тому +1

    Guruji🙏 .enik orupad santhoshamund eganeyoke lokathe ariyikunnathinu. Ariyathe anegilum narasimha moorthi mandram ellam njan jepichu varunnu cheripam muthale lelithambikaye ariyathe angu snehichupoi avasanam enne vannu kand anugrahichu .lelitha sahasranamam jepichal dhukkangal koodunnu ennu chilar ennod parayum athukond jepikarillannu .avarod njan parayum bhagivathi ayathonda devikadathu konda poorva jenma karmagal theerukaysnu ennu .but arum viseasikunnilla.ennekond ella aksharavum mook kondum kannukondu ezhuthichitund njan pinvagiyilla ennu ella bhagyagalum egotu kondu tharunnu manasil enthegilum venamennu chindhikan eniki pediya adutha day aregilum athumayi varum apoo ente kannu nirayum avar chothikum entha presnnamennu .ellavarodum njan parayum namaskarichite nigal temple ullilek kayaravu ennu thirichu varumpoxhum ee bhahumanam nalkanamennu parichayamullavara kandal chi mathram mathiyennu .avidunnu parayunnath ulkond jeevichal avark 100/rekshapedam sure🙏🕉️🕉️🕉️

  • @manoshpm8726
    @manoshpm8726 9 днів тому +2

    ഓം നമ:ശിവായ്

  • @aneeshani6394
    @aneeshani6394 8 днів тому +1

    ❤❤

  • @chithravm9112
    @chithravm9112 10 днів тому +2

    സായി രാം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ashakrishna9690
    @ashakrishna9690 10 днів тому +2

    🙏നമസ്തേ

  • @sanalpurushothaman3708
    @sanalpurushothaman3708 10 днів тому +3

    ഓം നമഃ ശിവായ

  • @ramankuttyc.k4836
    @ramankuttyc.k4836 10 днів тому +2

    Ohm namasivaya

  • @lekshmips3976
    @lekshmips3976 10 днів тому +3

    ഗുരുജി വരാഹി ദേവിയെ കുറിച്ച് ഒരു video ചെയ്യാമോ 🙏🏻

  • @savithryprasanth2505
    @savithryprasanth2505 9 днів тому +1

    👍🏻🥰🙏🏻🌹🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jayadevayani6294
    @jayadevayani6294 10 днів тому +2

    Om Namasivaya ❤

  • @nalinimk
    @nalinimk 10 днів тому +2

    Nsmaskatam guruji

  • @sreekumarvk9995
    @sreekumarvk9995 10 днів тому +2

    നമസ്തേ സ്വാമിജി അങ്ങയെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്

  • @bijuspillaibiju9358
    @bijuspillaibiju9358 10 днів тому +2

    ഓം നമശിവായ

  • @anjali.m.vijayakumar3251
    @anjali.m.vijayakumar3251 10 днів тому +5

    ❤❤❤❤❤❤ അങ്ങയോട് ഒന്ന് സംസാരിക്കാൻ വളരെ ആഗ്രഹം ഉണ്ട് നമ്പർ ഒന്ന് തരാമോ

    • @universalhrc
      @universalhrc  10 днів тому +3

      99953 99980

    • @sushamass4084
      @sushamass4084 10 днів тому +2

      നരസിംഹ സ്വാമിയെ പ്രാർത്ഥിക്കാനുള്ള മന്ത്രം പറഞ്ഞു തരാമോ

  • @Aiswarya__R
    @Aiswarya__R 10 днів тому +2

    Guruji🎉🎉🎉🎉🎉🎉🎉

  • @anilpalliyil4774
    @anilpalliyil4774 10 днів тому +2

    🎉🎉🎉

  • @bindumidhila125
    @bindumidhila125 8 днів тому +1

    ഓം.. ശാന്തി 🙏🙏🙏

  • @ShemeerK-k9o
    @ShemeerK-k9o 10 днів тому +2

    Om Sri Sai Narasimha ❤

  • @venugopalpillai4393
    @venugopalpillai4393 10 днів тому +2

    നമസ്കാരം 🙏❤

  • @aswanthaswanth6740
    @aswanthaswanth6740 10 днів тому +2

    🙏🏻🙏🏻🙏🏻

  • @VanajaRamankutty-g9w
    @VanajaRamankutty-g9w 10 днів тому +2

    🎉

  • @sunithashaji6709
    @sunithashaji6709 10 днів тому +2

    🙏 Om nama shivaya

  • @savithry...
    @savithry... 8 днів тому +1

    Om Nama Shivaya Namo Nama 🙏🙏💗

  • @SudherR-ly1vn
    @SudherR-ly1vn 9 днів тому +1

    നമസ്തേ 🙏ഗുരുജി 🙏

  • @sreekumarjayan1433
    @sreekumarjayan1433 10 днів тому +2

    ❤ നമസ്കാരം

  • @ushasurendran7180
    @ushasurendran7180 10 днів тому +2

    സ്വാമി നമസ്തെ

  • @rowdygopuzz8295
    @rowdygopuzz8295 10 днів тому +2

    🙏🙏🙏

  • @leelauthaman4705
    @leelauthaman4705 10 днів тому +2

    പ്രണാമം ഗുരുവേ🙏🙏🙏🙏🌝

  • @sheelavenugopal301
    @sheelavenugopal301 10 днів тому +2

    🙏🏻♥️

  • @vysakhs8178
    @vysakhs8178 6 днів тому +1

    ജീവത്തിൽ ഭാഗ്യം തെളിയൻ എന്ത് എങ്കിലും വഴി ഉണ്ടോ തിരുമേനി.

  • @sreelatha655
    @sreelatha655 10 днів тому +2

    Guruvey 🙏🙏🙏🙏❤❤

  • @manojkumar-pz5pi
    @manojkumar-pz5pi 7 днів тому +1

    Attraction & vashyam in One day 🤔🤔🤔

  • @Aneesh3662
    @Aneesh3662 10 днів тому +2

    🌹🙏🏽🌹

  • @sasikalasasidharan1100
    @sasikalasasidharan1100 10 днів тому +2

    🙏🏻🙏🏻🙏🏻❤

  • @pradeepkpkannan3962
    @pradeepkpkannan3962 9 днів тому +1

    ഓം നമ:ശിവായ :

  • @beenav8916
    @beenav8916 10 днів тому +1

    തുരീയം
    തുരീയാതീതം
    എന്നിവയെ കുറിച്ച് ഒന്ന് പറയണേ ....pls

  • @sujalapeetalyil8427
    @sujalapeetalyil8427 10 днів тому +2

    Swamysuperanu

  • @santhoshkumark8253
    @santhoshkumark8253 8 днів тому +1

    🙏🏾🙏🏾🙏🏾

  • @Jrekha
    @Jrekha 10 днів тому +2

    👌👌

  • @sobhakumaran1430
    @sobhakumaran1430 10 днів тому +2

    സ്വാമി ഈ പറയുന്ന മന്ത്രങ്ങൾ ഒന്ന് എഴുതി കാണിക്കാമോ

  • @lustrelife5358
    @lustrelife5358 8 днів тому +1

    എനിക്ക് ഒരു അത്യാവശ്യ കാര്യം നടന്നു കിട്ടണം. വഴിപാട്, ഹോമം, പ്രാർഥന,താന്ത്രികം, Switch words , സന്ധ്യാ പ്രാർഥന etc... എന്തൊക്കെ ചെയ്തിട്ടും കാര്യം 99.9% ആയി നിൽക്കുന്നു. 100 ആകുന്നില്ല..
    ജാതകം നോക്കുമ്പൊ നല്ല രാശി കിട്ടും... കാര്യം 2 ആഴ്ച ക്കുള്ളിൽ നടക്കും എന്ന് 3 - 4 പേർ പറഞ്ഞു.. പക്ഷേ നടക്കുന്നില്ല....
    കാരണം എന്തായിരിക്കും...
    ജാതകത്തിൽ / രാശി വക്കുമ്പൊ ദൈവാധീനവും ഉണ്ട്.

  • @SreelathaSurendran-r8r
    @SreelathaSurendran-r8r 10 днів тому +2

    നമ്പർ തരുമോ ഗുരുജി🙏🙏

  • @PRASHOBHKUMAR-k5x
    @PRASHOBHKUMAR-k5x 9 днів тому +1

    🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @Preethy-de9hb
    @Preethy-de9hb 10 днів тому +2

    നമസ്കാരം ഗുരുജി 🙏🙏🙏
    എന്റെ മകളുടെ വിവാഹം കഴിഞ്ഞിട്ടില്ല.... അത് കുറെ psc exam എഴുതുന്നുണ്ട് ജോലി ശരിയായിട്ടില്ല
    വിവാഹം നടക്കാനും govt ജോലി കിട്ടാനും ഞാൻ ഏത് പ്രാർത്ഥന ആണ് ചെയ്യേണ്ടത്
    അല്ലെങ്കിൽ ഏത് വഴിപാട് ആണ് ചെയ്യേണ്ടത്
    അഞ്ചു ചിത്തിര
    3.1.97

  • @anilpalliyil4774
    @anilpalliyil4774 10 днів тому +2

    ലക്ഷ്മി നരസിംഹം തുറവൂർ ടി. ഡി. ക്ഷേത്രം '
    തിരുവിതാംകൂർ ദേവസ്വം ബോർഡ് വക തുറവൂർ മഹാക്ഷേത്രത്തിൽ ലക്ഷ്മി സമേതനാണോ സ്വാമി

  • @prameelack4309
    @prameelack4309 6 днів тому +1

    നമ്പർ തരുമോ പ്രഭുജി

  • @beenanair9359
    @beenanair9359 10 днів тому +3

    നമസ്കാരം ഗുരു ജി

  • @anjanajayamon8856
    @anjanajayamon8856 9 днів тому +1

    Guruji contact number tharamo plizz 🙏🏻