അവർ ഇപ്പോൾ നിങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത് ❤️‍🔥🪬🌞??? 🧿Divineheal Malayalam Tarotreading 🌞

Поділитися
Вставка
  • Опубліковано 10 вер 2024
  • Tarotreading
    Malayalam✨
    Timelessreading
    Current feelings

КОМЕНТАРІ • 162

  • @user-hk2wb2xx9m
    @user-hk2wb2xx9m 3 місяці тому +64

    എന്റെ ദൈവമേ 🙏🙏🙏🙏🙏അത് സംഭവിച്ചു 🙏🙏🙏എന്റെ പേഴ്സണും ഞാനും തമ്മിൽ കണ്ടു..... സംസാരിച്ചു... 🙏ഒരിക്കലും സാധ്യം ആകില്ല എന്ന് കരുതി ഇരുന്നത് സാധ്യം ആക്കി തന്നു എന്റെ ദൈവം തമ്പുരാൻ 🙏🙏🙏🙏🙏8മാസങ്ങൾ ക്ക് ശേഷം ആണ് തമ്മിൽ കാണുന്നത് 🙏🙏🙏🙏

  • @SherliHarindran
    @SherliHarindran 3 місяці тому +27

    എനിക്ക് വയസ്സ് 50ആയി എന്റെ കൂടെ പഠിച്ച ആളാണ് എന്നെ അന്നുതോട്ടെ ഇഷ്ടമായിരുന്നു ഞാൻ അറിഞ്ഞിരുന്നില്ല.36 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടാനിടവന്നു. എല്ലാം തുറന്നു പറഞ്ഞു രണ്ടുപേർക്കും വിഷമം ആയി എന്റെ ജീവിതത്തിൽ വന്ന ആൾ 27 വർഷം ഒന്നിച്ചു ജീവിച്ചിട്ട് മനസ്സിലാകാത്ത ആൾ 5മാസം കൊണ്ട് എന്നെ ഒപ്പിയെടുത്തു പരസ്പരം മനസിലാകുന്ന ആൾ കൂടെയുണ്ടങ്കിൽ അതൊന്നോളാം ഭാഗ്യം വേറെന്തുണ്ട്

    • @lillikuttybinu8885
      @lillikuttybinu8885 3 місяці тому

      ശെരിക്കും സത്യം ആണ് 100% ദൈവം അനുഗ്രഹിക്കട്ടെ 🙌

    • @sheebakv4314
      @sheebakv4314 3 місяці тому +1

      ഇതൊരു ഒന്നൊന്നര ഭാഗ്യം തന്നെയാണ് ഇതുപോലെ ഒരു ഭാഗ്യം വേറെ ആർക്കും കിട്ടിയിട്ടില്ല സത്യം തന്നെയാണ്🙏🙏🙏👌👌👌🍬🍬🍬🍬🍬🙄🙄🙄

    • @Sea-g4b
      @Sea-g4b 3 місяці тому

      100%correct.... God bless you

    • @sheebakv4314
      @sheebakv4314 3 місяці тому

      എത്ര പേരാണ് ഇങ്ങനെ ആഗ്രഹിച്ചത് ആർക്കും തന്നെ ലഭിച്ചില്ല അത് ലഭിച്ചവർക്ക് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥰🥰🥰

    • @surajmr1800
      @surajmr1800 3 місяці тому

      ഒന്നിച്ചുജീവിക്കുന്നവർ സ്നേഹിക്കുന്നില്ല. ഒന്നിച്ചാൽ മനോഹരമാകുന്നതിനെ ഒന്നിപ്പിക്കുന്നുമില്ല

  • @user-hk2wb2xx9m
    @user-hk2wb2xx9m 3 місяці тому +13

    എന്നെ കൈ പിടിച്ചു നടത്തുന്ന ദൈവം തമ്പുരാന് നന്ദി... 🙏🙏🙏എനിക്ക് തരുന്ന ഓരോ നന്മകൾ ക്കും പ്രപഞ്ച ശക്തി ക്ക് നന്ദി... 🙏🙏🙏എന്റെ ദൈവം തമ്പുരാന് നന്ദി... 🙏🙏🙏

    • @sangeethaj3981
      @sangeethaj3981 3 місяці тому

      Thank you god 🙏🏻🙏🏻🙏🏻❤❤

    • @sheebakv4314
      @sheebakv4314 3 місяці тому +2

      ഞാൻ എല്ലാവർക്കും സഹായങ്ങൾ ചെയ്യുന്ന ഒരു വ്യക്തിയാണ് പക്ഷേ എന്നോട് ആരും ഇങ്ങനെ പറയാറില്ല ഒരു നന്ദി പോലും പറയാറില്ല😂😂😂

  • @geethageetha3596
    @geethageetha3596 3 місяці тому +17

    ഞാൻ വിളിക്കുന്ന ദൈവം എന്നെ കൈവിടില്ല 🙏

    • @sheebakv4314
      @sheebakv4314 3 місяці тому

      എനിക്കും അങ്ങനെ തന്നെ ആണ്

  • @movizonecreator3590
    @movizonecreator3590 3 місяці тому +1

    എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു ❤️❤️❤️താങ്ക് യു universe 🙏🙏🙏

  • @Mtm848
    @Mtm848 3 місяці тому +7

    എല്ലാം നല്ലതുപോലെ സംഭവിക്കട്ടെ ഞാന ആഗ്രഹിക്കന്ന മാം❤❤🎉

  • @manjumaria2461
    @manjumaria2461 3 місяці тому +6

    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു 🙏 താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️❤️❤️

  • @sivansivan7580
    @sivansivan7580 3 місяці тому +3

    എല്ലാ കാര്യങ്ങളും സത്യമാണ് മാം എല്ലാം ശരിക്കുകും എന്നും ഞാൻ പ്രാർത്തിക്കുന്നുണ്ട്

  • @sheebakv4314
    @sheebakv4314 3 місяці тому +3

    ഈ റീഡിങ് എനിക്കുകൂടി ഉള്ളതാണ് ഈ പറഞ്ഞതിൽ മുക്കാൽ ഭാഗം ശരിയാണ് താങ്ക്യൂ മാഡം താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🔱🔱🔱🌹🌹🌹♥️♥️♥️😍😍😍🥰🥰🥰

  • @sarathchandran8980
    @sarathchandran8980 3 місяці тому

    ഇതിലെ മുഴുവൻ കാര്യം എൻ്റെ കാര്യം ആയി മാറുന്നു ഉണ്ട് ... ഇതിലെ പോസറ്റീവ് നേ ഞ. Attract ചെയ്യുന്നു... എല്ലാം കലങ്ങി തെളിഞ്ഞു വരട്ടെ പ്രാർത്ഥിക്കുന്നു ...
    Thank you universal energies
    Thank uuuuuu divine energy
    Ella postive കാര്യങ്ങളും ഞൻ ക്ലെയിം ചെയ്യുന്നു thank u mam .. thank u so much .. 🙏💚

  • @Mtm848
    @Mtm848 3 місяці тому +3

    എൻ്റെ ഭവമേ ഒരോദിവസം വഴിനടത്തിതന് യൂണിവേഴ്സിനോടുനന്ദി പ്രവണ പഞശക്തിക്ക് നന്ദി

  • @Devusvichu
    @Devusvichu 3 місяці тому +2

    താങ്ക്യൂ യൂനിവേർസ്.. എൻ്റെ വിലയും എൻ്റെ സ്നേഹവും മനസ്സിലാക്കട്ടെ.. എൻ്റെ അരികിലേക്ക് അവള് തിരികെ വരട്ടെ.. തീർച്ചയായും അവള് വരും. യൂനിവേർസ് എല്ലാം മനസിലാക്കി കൊടുക്കും...

    • @sheebakv4314
      @sheebakv4314 3 місяці тому

      സത്യമാണോ യൂണിവേഴ്സ് 👌👌👌🌹🌹🌹🌹🌹

    • @sheebakv4314
      @sheebakv4314 3 місяці тому

      വെയിറ്റ് ചെയ്യുന്നു അതു കാണാൻ വേണ്ടി

  • @user-ip2zr9nn5n
    @user-ip2zr9nn5n 3 місяці тому

    യൂണിവേൾസിൽ എല്ലാം സാരണ്ടർ ചെയുന്നു പോസിറ്റീവ് ജീവിതത്തിൽ അഡ്രക്ട് ചെയുന്നു താങ്ക്യു യൂണിവേൽസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @neethugpradeep7783
    @neethugpradeep7783 3 місяці тому +2

    യൂണിവേഴ്സിന് നന്ദി... എന്റെ പിതാവ് മഹാദേവന് നന്ദി.. നന്ദി...

  • @kunjuusvlogs9159
    @kunjuusvlogs9159 3 місяці тому +4

    ഒറ്റയ്ക്ക് അല്ല മാഡം 3rd പാർട്ടി ഉണ്ട്. അവള് വിടുന്നില്ല. എന്നെ ഫുൾ ബ്ലോക്ക് ആക്കിച്ചു.

  • @user-zp6mt4pz5x
    @user-zp6mt4pz5x 3 місяці тому +1

    എനിക്ക് reasonate ആണ് ❤🎉 നന്ദി divine നന്ദി univers ❤🙏

  • @ashishck5760
    @ashishck5760 3 місяці тому +2

    Thank you Universe
    Thank tou Angels
    Thank you God
    Thank you Divine
    Thank you Mam
    Thank you Thank you Thank you🙏🏿🥰🥰❤️

  • @user-wt4sq8zw7q
    @user-wt4sq8zw7q 3 місяці тому +4

    ഞാൻ എല്ലാം ഉപേക്ഷിച്ചു സങ്കടം സഹിക്കാതെ വന്നാൽ എവിടെ എങ്കിലും പോയി മരിക്കും അത്രയും വിഷമത്തിലായി ആകെ ഒന്നുമില്ലാത്ത ആവസ്ഥ

  • @user-ei9du5ey2z
    @user-ei9du5ey2z 3 місяці тому +1

    Thank you mam🙏🏻
    പറഞ്ഞതെല്ലാം എന്റെ കാര്യമാണെന്ന് തോനുന്നു ണ്ട്
    Thank you universe

  • @preethiharidas2617
    @preethiharidas2617 3 місяці тому

    ഇതിലെ എല്ലാ പോസിറ്റീവ് എനർജി ൻ അട്ട്രാക്ട് ചെയ്യുന്നു tnk u universe 🙏

  • @santhoshsanthoshkk8866
    @santhoshsanthoshkk8866 3 місяці тому +1

    ശരി

  • @kuruvi2009
    @kuruvi2009 3 місяці тому

    I strongly believe and claim all this positive thoughts.. Thank you universe ❤️🙏🙏❤️

  • @franciskourianfranciskourian
    @franciskourianfranciskourian 3 місяці тому +1

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി

  • @Saranya2015
    @Saranya2015 3 місяці тому

    I attract all the positive energies of the raeading ❤❤❤ thankyou universe ❤❤❤

  • @KripaRajesh-zh8wt
    @KripaRajesh-zh8wt 3 місяці тому +1

    Adhehhathinu ella thadasangaleyum marikadannu enne swanthamakkanulla confidence kodukkane dhaivame.thirdparty situational pattipoya abbadhangalil ninnum bhuddhippoorvvam rakshapedan adhehhathinu kazhiyane.thirdpartye poornnamayum ozhivaakkikond adheham ente jeevidhathilek thirich varane. Njangalk paripoornnamayi onnich dhambathyajeevidham nayikkan kazhiyane. Adhinulla vazhi kanichkodukkane bhagavane.thirdpartyum ayulla bhandham verode pizhidheriyan adhehhathinu kazhiyane. Aa bhandham poornnamayum nashich illadhavane. Njangale oru sakthikkum pirikkan kazhiyalle.

  • @AnuAnu-fw4jf
    @AnuAnu-fw4jf 3 місяці тому

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku divine 🙏 thanku angel 🙏 thanku universe 🙏 thanku God 🙏 thanku message 🙏 thanku mam 🙏 thanku so much universe 🙏💯❤

  • @Prakash-oc2bl
    @Prakash-oc2bl 3 місяці тому

    Thank you Universe🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമഃശിവായ ലക്ഷ്മീനാരായണ സഹചര്യമനുസരിച്ചു പറഞ്ഞ കാര്യങ്ങൾ ശരി.

  • @NaushadVA-mr6gm
    @NaushadVA-mr6gm 3 місяці тому

    കറക്റ്റ് ആണ്. 100%. Thankuuu ഗിവിങ് പോസിറ്റീവ് ഇൻഫർമേഷൻ... താങ്ക്യു യൂണിവേഴ്സ്. 👍🏼👍🏼👍🏼

  • @lillikuttybinu8885
    @lillikuttybinu8885 3 місяці тому

    100% ഇത് എന്റെ റിഡിങ് തന്നെയാണ്, so thank you very much 🙏 thank you univers 🙏🙏🙏🙏🙏🙏🙏

  • @user-cp4pe5bb8w
    @user-cp4pe5bb8w 3 місяці тому

    Thankyou mm ❤❤❤❤❤❤aelama പോസിറ്റീവ് എന്നർജിയു എനിലേക്കു വരട്ടെ thankyou universe ❤❤❤❤❤❤❤

  • @user-is1kg2ys2d
    @user-is1kg2ys2d 3 місяці тому +1

    താങ്ക്യൂ യൂണിവേ താങ്ക്യൂ മാം 🙏🏻🙏🏻❤️❤️❤️🙏🏻

  • @sindhumol2219
    @sindhumol2219 3 місяці тому

    I claim this positive energy lord ❤❤❤❤

  • @user-zb1vr1gd9r
    @user-zb1vr1gd9r 3 місяці тому

    Thank you god 🙏🏼
    Thank you univers 🙏🏼
    ♥️♥️♥️♥️♥️

  • @wordofwisdom5281
    @wordofwisdom5281 3 місяці тому

    Morning പറഞ്ഞ reading വളരെ കറക്റ്റ് ആയിരുന്നു. പ്രതീക്ഷിക്കാതെ അക്കൗണ്ടിൽ cash വന്നു. Freind അയച്ചത് പറഞ്ഞിരുന്നില്ല. But മോർണിംഗ് acconut നോക്കിയപ്പോൾ 🥰🥰🥰. പുള്ളിയെ ഞാൻ കണ്ടു. But പുള്ളി എന്നെ കണ്ടില്ല. എന്തൊക്കെയോ ഒരു positive energy feel ചെയ്യുന്നു. Thank you universe. Thank you mam

  • @mayaam6955
    @mayaam6955 3 місяці тому

    I claim positive energy

  • @nandhunandhuu8829
    @nandhunandhuu8829 3 місяці тому

    I strongly claim reunion with my person ❤
    Thankyou universe ❤
    Thankyou God ❤

  • @jeensaxon7811
    @jeensaxon7811 3 місяці тому

    പറഞ്ഞത് എല്ലാം ഒക്കെ ആണ്

  • @fareeds187
    @fareeds187 3 місяці тому

    Alhamdulillah
    I strongly claim permanent reunion with my person ❤
    Thank you universe ❤Thank you divine ❤Thank you ma'am ❤🙏

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 3 місяці тому

    Enikkariyam enthokke sambhavichalum ente person ennilekku thirichu varum njan urachu viswasikkunnu. Thank you god Thank you universe Thank you chechi ❤❤❤❤❤❤❤❤

  • @psrajan6702
    @psrajan6702 3 місяці тому

    Thank you universal

  • @vinithavs3479
    @vinithavs3479 3 місяці тому

    Tanks God Tanks Universe

  • @Sarahwawi
    @Sarahwawi 3 місяці тому

    I attract all positive energy into my life

  • @sreejac1988
    @sreejac1988 3 місяці тому

    Exactly correct

  • @ashasumith9921
    @ashasumith9921 3 місяці тому

    Thank you universe 🙏 🙏🙏

  • @alphonsaanusha247
    @alphonsaanusha247 3 місяці тому

    Thank you Universe
    Thank you God
    Thank you Angels
    I strongly believe nd claim the positive energy of this reading nd the reunion with my husband nd kids with all the blessings of Universe nd Devine power
    Thank you mam❤

  • @vinithavs3479
    @vinithavs3479 3 місяці тому

    Ellam correct Mam

  • @user-jw2hs7mx3c
    @user-jw2hs7mx3c 3 місяці тому

    Thanks universe 🙏thanks mam 🙏 i claim it ❤️❤️❤️

  • @sujathapulikkunnath4010
    @sujathapulikkunnath4010 3 місяці тому

    Thank you universe❤❤❤

  • @AnjuRajeev-e6o
    @AnjuRajeev-e6o 3 місяці тому

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @JisZacharia
    @JisZacharia 3 місяці тому +2

    ഇതെന്റെ story ആണ് maam. still ഐ have hope. today i got one unexpected gift. Universe can do anything , I strongly claimed
    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. Thank you Universe ❤❤❤

  • @radhamania9079
    @radhamania9079 3 місяці тому

    Thank you universe i attract the positives .i surrender to you i want justice

  • @anilv1297
    @anilv1297 3 місяці тому

    താങ്ക്സ് യൂണിവേഴ്സ് ❤❤❤

  • @anithaindira5585
    @anithaindira5585 3 місяці тому

    💜I strongly claim this reading💜 I trust my Gods are bringing blessings in my relationship with my person 🙏🕉️🙏My Gods will help my person reach me🙏🕉️🙏

  • @bindhuhunter6341
    @bindhuhunter6341 3 місяці тому

    I attract all the positive energies to my life thank you universe 🌹🌹

  • @Sea-g4b
    @Sea-g4b 3 місяці тому

    Reading resnateanu 100%.... Thanks mam🥰🥰thanks universe🥰🥰🥰thank u god❤❤❤allam.. Nereyakatte

  • @The_men111
    @The_men111 3 місяці тому

    Aval thirikevaraan kathirikkunnu njan. I trust universe. 🙏🏽💙

  • @user-lm4qn8bi1d
    @user-lm4qn8bi1d 3 місяці тому

    Thanqq universe🙏

  • @user-ih6kl3ge1o
    @user-ih6kl3ge1o 3 місяці тому

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @snekha6747
    @snekha6747 3 місяці тому

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞🙏🙏🙏

  • @sheebakv4314
    @sheebakv4314 3 місяці тому

    എന്ത് തന്നെയായാലും ഞാനാണെങ്കിൽ ഔഫർ സ്വീകരിക്കും🙏🙏🙏🌹🌹♥️♥️♥️

  • @neethup4941
    @neethup4941 3 місяці тому

    രാധേ രാധേ

  • @princy677
    @princy677 3 місяці тому

    Correct reading anu mam🙏🙏🙏🙏 thanku🙏🙏🙏... Thanku universe🙏🙏🙏🙏

  • @sindhus8804
    @sindhus8804 3 місяці тому

    Thànk you universe 🙏🏻🙏🏻🙏🏻

  • @MusicPassion-ty4ty
    @MusicPassion-ty4ty 3 місяці тому

    Resonated💯🫶🏻✨almost 👍🏻✨I claim this positive energy ❤️🙏🏻thanks universe ❤️🙏🏻thanks divine ❤️🙏🏻thanks angels❤️🙏🏻thanks god❤️🙏🏻💫✨

  • @user-pn8rn9dg9u
    @user-pn8rn9dg9u 3 місяці тому

    🙏🙏🙏🙏താങ്ക്യു മാഡം,, thankyou, universe

  • @babysuresh2712
    @babysuresh2712 3 місяці тому

    Thanks Mam 🙏♥️♥️

  • @Mtm848
    @Mtm848 3 місяці тому

    Thank 9 മണിവേഴ്സ❤❤🎉

  • @user-db4nr8xz2y
    @user-db4nr8xz2y 3 місяці тому

    Thank you universe God Divine Angels and Mam ❤

  • @AswathiGeethu
    @AswathiGeethu 3 місяці тому

    എൻ്റെ ദൈവം എന്നെ കൈ വിടില്ല.. thank u universe ❤

  • @amanullah123-r8w
    @amanullah123-r8w 3 місяці тому +1

    ♥️ശുഭ സായാഹ്നം ♥️ചേച്ചി ♥️

  • @user-yl7nn3rk2l
    @user-yl7nn3rk2l 3 місяці тому

    Thank you universe 😊❤ Thank you Angels 😇 Thank you chechi❤❤❤

  • @psrajan6702
    @psrajan6702 3 місяці тому

    Thanks ma'am ❤

  • @snehanishanth1050
    @snehanishanth1050 3 місяці тому

    Thank you universe🙏thank you god🙏thank you chechi🙏❤️

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 3 місяці тому +1

    Ella block alle pinnegane

  • @user-sc9qx9wj7t
    @user-sc9qx9wj7t 3 місяці тому

    I claim this positive energy ❤

  • @black.berry.__
    @black.berry.__ 3 місяці тому

    Thankyou chechi.

  • @user-jj1wf8wd2f
    @user-jj1wf8wd2f 3 місяці тому

    അൽഹംദുലില്ലാഹ് ❤

  • @maneeshmanumanu7579
    @maneeshmanumanu7579 3 місяці тому

    Thank u universe ♥✨
    Waiting.. Day

  • @user-eq2dr5zf6y
    @user-eq2dr5zf6y 3 місяці тому

    Kanumbol nokkunilla kanathe pali nokkum. Enthanu nokkathathu

  • @RajinaShaji-hw8mo
    @RajinaShaji-hw8mo 3 місяці тому

    🙏❤️thanks❤️mam❤️

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 3 місяці тому

    എൻ്റെ ഭാര്യ വന്നെങ്കിലും ഒരു സ്നേഹവും പ്രകടിപ്പിക്കുന്നില്ല ഇൗ സാഹചര്യം മാറാൻ യൂണിവേഴ്സ് സഹായിക്കണം നന്ദിയൂണിവേഴ്സ് ❤❤❤നന്ദിയൂണിവേഴ്സ് ❤❤❤❤
    നന്ദിയൂണിവേഴ്സ് ❤❤❤❤

    • @anupamasudhakaran197
      @anupamasudhakaran197 3 місяці тому

      Wife um athu thannakum chinthikkunnathu njan nanam kettu thirikey vannapol iyalu pazayathilum kashttamanallo ennu

  • @football5503
    @football5503 3 місяці тому

    Ethreyum. Pettenn aval tirich varatte 😊

  • @divyabini7050
    @divyabini7050 3 місяці тому

    Thanks mom thanks univers

  • @preethareji8192
    @preethareji8192 3 місяці тому

    Thankyou Universe ❤❤❤❤❤❤

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 3 місяці тому

    Njan sweekarikkum ennodu thettonnum cheyythittillallo

  • @sajilsanthosh9692
    @sajilsanthosh9692 3 місяці тому

    സത്യം സത്യം ❤❤❤❤❤❤❤

  • @archanaanish1162
    @archanaanish1162 3 місяці тому

    Thank you universe.... ❤️❤️❤️

  • @sharadhav2265
    @sharadhav2265 3 місяці тому

    thank you universe🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤

  • @vinithavs3479
    @vinithavs3479 3 місяці тому

    🌹❤️🥰👍🌹❤️Tanks Mam

  • @sreeraj294
    @sreeraj294 3 місяці тому

    Thank you mam. Thank you univers🤍🙏🧚🧚🧚🧚‍♂️🙂

  • @shinijayan9906
    @shinijayan9906 3 місяці тому

    Thankyou universe 🙏🌹
    Thankyou Mam ❤🌹

  • @jayasankarcp900
    @jayasankarcp900 3 місяці тому

    This is my reading

  • @user-ml6he1pb3y
    @user-ml6he1pb3y 3 місяці тому

    Thank you god thank you mam ❤❤❤❤❤

  • @user-gx9mj1ei3u
    @user-gx9mj1ei3u 3 місяці тому

    ഞാനല്ലല്ലോ വരാത്തത് അവളല്ലേ, പിന്നെയെല്ലാം വളരെ ശരിയാണ്, എല്ലാ പോസിറ്റീവ് എനെർജികളും ജീവിതത്തിൽ അട്രാക്ട് ചെയ്യുന്നു

  • @user-xv4uu6lm9s
    @user-xv4uu6lm9s 3 місяці тому

    ❤❤❤ Thank you Mam
    🙏 Thanks

  • @shynik8189
    @shynik8189 3 місяці тому

    Thanks ❤❤❤

  • @user-fb8wb4hj1f
    @user-fb8wb4hj1f 3 місяці тому

    എത്തിൻെറരെഡിങ്ങാണ്

  • @dhaneshkochumon8978
    @dhaneshkochumon8978 3 місяці тому

    🙏

  • @user-rl9mg5th3i
    @user-rl9mg5th3i 3 місяці тому

    🙏🙏🙏mam💞💞

  • @dhanyashijith9425
    @dhanyashijith9425 3 місяці тому

    🙏🏻🙏🏻🙏🏻