Adenium Repottimg /അഡീനിയം നാലു രീതിയിൽ റീപോട്ടിങ് ❤️❤️❤️

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 15

  • @lashmigirishlakshmipriya26
    @lashmigirishlakshmipriya26 Місяць тому +1

    Super amma

    • @chaithanyagardens9016
      @chaithanyagardens9016  Місяць тому

      😍

    • @padmajadeviindiradevi8275
      @padmajadeviindiradevi8275 Місяць тому

      നനച്ചിട്ടു മാറ്റിയിരിക്കാം

    • @krishnammapk7204
      @krishnammapk7204 Місяць тому

      Cuttings തരുമോ

    • @chaithanyagardens9016
      @chaithanyagardens9016  Місяць тому

      Adenium റീപോട്ട് ചെയ്യുന്നത് നനച്ചിട്ട് അല്ല. പൊട്ടിങ് മിക്സ്‌ ലൂസ് ആയതിനാൽ നനച്ചിരുന്നാൽ നമ്മൾ എടുക്കുമ്പോൾ തന്നെ മണ്ണ് ഇളക്കി വീഴും.

    • @chaithanyagardens9016
      @chaithanyagardens9016  Місяць тому

      അഭിപ്രായം പറഞ്ഞു വല്ലോ താങ്ക്സ് 🙏

  • @fathimazhera7418
    @fathimazhera7418 Місяць тому +1

    Video super adeenium my favourite plant anu 22 variety unde Antheyudey kayyil atrannam unde avideya nigaludey stalam

    • @chaithanyagardens9016
      @chaithanyagardens9016  Місяць тому +1

      250 തോളം വെറൈറ്റി യുണ്ട് 😍
      തിരുവനന്തപുരം ആണ് സ്ഥലം
      Sale ഉണ്ട്... No. 6282883108

    • @chaithanyagardens9016
      @chaithanyagardens9016  Місяць тому

      ❤️

  • @preethirajeevan1012
    @preethirajeevan1012 Місяць тому

    എത്ര ദിവസം തണലിൽ വെക്കണം പിന്നീട് നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് വെക്കാമോ?

    • @chaithanyagardens9016
      @chaithanyagardens9016  Місяць тому

      ഒരാഴ്ച തണലിൽ വെച്ചാൽ മതി. പിന്നെ നല്ല വെയിലിൽ വെക്കാം

  • @hajaravv7364
    @hajaravv7364 Місяць тому +1

    ഈ പ്രർ ലൈറ്റ് എന്താണ്

    • @chaithanyagardens9016
      @chaithanyagardens9016  Місяць тому

      പെർലൈറ്റ് ന്റെ ഉപയോഗം വെള്ളം കെട്ടി നിൽക്കാത്ത പശമയം ഇല്ലാത്ത പൊട്ടിങ് മിക്സ്‌ ആയി നില നിർത്തുന്നു.. വളക്കടകളിൽ വാങ്ങുവാൻ കിട്ടും. അതിനെ പറ്റി പലരും യൂട്യൂബിൽ വിശതീ കരി ക്കുന്നുണ്ട്.

    • @athirap4608
      @athirap4608 Місяць тому

      Kummayam ആണോ