Class 10 Equivalency | The Burning of the Rice Fields | Unit 1 Chapter 1 | English Edu Help

Поділитися
Вставка
  • Опубліковано 8 жов 2024
  • വളരെ ലളതമായി കഥയും ചോദ്യോത്തരങ്ങളും വിവരിച്ചിരിക്കുന്നു.

КОМЕНТАРІ • 157

  • @iamhardy222
    @iamhardy222 3 роки тому +54

    ഇതു പോലെ അർത്ഥം പറഞ്ഞ് ഈ പുസ്തകം തീരുന്നതുവരെ പഠിപ്പിച്ചാൽ ഞങ്ങൾക്ക് ഭാഷ പഠിക്കാമായിരുന്നു. പിന്നെ ഇതിലെ സ്റ്റുഡൻസുമാണ് എല്ലാ പാഠങ്ങളും ഇതുപോലെ നിർത്തി നിർത്തി അർത്ഥം പറഞ്ഞ് തന്ന് ഞങ്ങളെ പഠിപ്പിച്ചാൽ വലിയ ഉപകാരമായിരിക്കും ഇതുപോലെയുള്ള ക്ലാസ്സ് ഇനിയും പ്രതീക്ഷിക്കുന്നു

    • @englisheduhelp3821
      @englisheduhelp3821  3 роки тому

      തീർച്ചയായും. ബാക്കിയുള്ള പാഠങ്ങൾ ഉടൻ തന്നെ ചെയ്യുന്നതായിരിക്കും. 👍

    • @sobhananarayanan585
      @sobhananarayanan585 Рік тому

      Thulyatha malayalam padam 2

    • @radhamanipm1200
      @radhamanipm1200 Рік тому +1

      നന്നായി മനസ്സിലാവുന്നുണ്ട്

    • @naseenanaseem8140
      @naseenanaseem8140 11 місяців тому

      Not undo

    • @ashasunilkumarashasunilkum3801
      @ashasunilkumarashasunilkum3801 10 місяців тому

      good 👍 teacher 🎉

  • @englishraffeek
    @englishraffeek 7 місяців тому +5

    നല്ല ക്ലാസ്സ്, വളരെ ഉപകാരം'ബാക്കി പാഠങ്ങൾ ഇടുമോ?

  • @thahirabudabialinkoottathi7770
    @thahirabudabialinkoottathi7770 2 роки тому +17

    വളരെ ഉപകാരമായിരുന്നു ഇ class ഇനിയും പ്രതീക്ഷിക്കുന്നു sir 🙏🙏🙏☺️☺️

  • @nafi9150
    @nafi9150 2 роки тому +5

    വളരെ നല്ല ക്ലാസ്സായിരുന്നു നല്ലപോലെ മനസ്സിലാവുന്നുണ്ട് Thank you ser🙏🙏🙏

  • @zinzilazinzeer5307
    @zinzilazinzeer5307 3 роки тому +6

    ഇതു പോലെയുള്ള ക്ലാസ്സ് ഇനിയും പ്രതീക്ഷിക്കുന്നു സൂപ്പർ ക്ലാസ്സായി.രുന്നു. ഭാഷ പഠിക്കാൻ പാകത്തിനുള്ള ക്ലാസ്സായിരുന്നു.

    • @englisheduhelp3821
      @englisheduhelp3821  3 роки тому

      Theerchayayum

    • @muhammedhafiz8192
      @muhammedhafiz8192 2 роки тому

      @@englisheduhelp3821 +1,+2കൂടി എടുക്കണം ❗️ഇത്രയും വളരെ സഹായം ആയിരുന്നു ❗️ഇത് പോലെ തുടർ വിദ്യാഭ്യാസ വും പ്രദീക്ഷിക്കുന്നു 🙏സാർ 🌹

  • @naseenanaseem8140
    @naseenanaseem8140 11 місяців тому +2

    Sir. വളരെ നല്ല ക്ലാസ് ആയിരുന്നു. ഞൻ ഈ വർഷം. പഠിക്കുന്നു ❤❤❤good. നല്ല പോലെ മനസ്സിൽ ആയി ❤❤❤❤ love you so much sr❤

  • @aliecealice6941
    @aliecealice6941 Рік тому +5

    👌👌👌🙏🙏🙏 ഇതുപോലെ ഇനിയും ക്ലാസ് തരുമോ നന്നായിട്ട് മനസ്സിലാകുന്നുണ്ട് ക്ലാസ് നല്ല ക്ലാസാണ്

    • @englisheduhelp3821
      @englisheduhelp3821  Рік тому +1

      തുടർന്നുള്ള വീഡിയോസ് ഇതിലുണ്ട്.
      10-ാം ക്ലാസ്സ് തുല്യത | ഇംഗ്ലീഷ്: ua-cam.com/play/PLiHPJtOuCMqDHl06hRXlc00v6Uf22-6I7.html

  • @entertainmentfamily3083
    @entertainmentfamily3083 6 місяців тому

    ഇതുപോലെയുള്ള ക്ലാസ് അർത്ഥം പറഞ്ഞു തന്ന കുറച്ചു കുറച്ചായി പഠിപ്പിച്ചാൽ ഞങ്ങൾക്കിത് നല്ലതുപോലെ മനസ്സിലാകുന്നുണ്ട് ഇനിയും അടുത്ത അധ്യായങ്ങളും ഇതുപോലെ ഇതുപോലെ നിർത്തി നിർത്തി അർത്ഥം പറഞ്ഞു പറഞ്ഞ് മനസ്സിലാകുന്ന വിധം ക്ലാസ് എടുത്താൽ ഞങ്ങൾക്ക് നല്ലതുപോലെ മനസ്സിലാകുന്നതാണ് മനസ്സിലാകുന്നതാണ് സൂപ്പർ ക്ലാസ് ആണ് ഇഷ്ടപ്പെട്ടു

  • @nisamna8807
    @nisamna8807 3 роки тому +7

    നല്ല ക്ലാസ്സ്‌

  • @vigaviga3672
    @vigaviga3672 9 місяців тому

    എല്ലാ വിഷയങ്ങളും ഉടനെ ചെയ്യു സർ ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു

  • @shalishami6824
    @shalishami6824 6 місяців тому

    ഈ ക്ലാസ്സ്‌ കണ്ടു ഈ കഥ കാണാപാഠം ആയി thanku so much സർ 🙏🏻🙏🏻🙏🏻🙏🏻

  • @manojms6026
    @manojms6026 Рік тому +3

    Big salute പറയാൻ വാക്കുകൾ ഇല്ല അത്ര നല്ല ക്ലാസ്സ് ഇനിയും പ്രതീക്ഷിക്കുന്നു. ഇതുപോലെത്തെ ക്ലാസുകൾ ഇതുപോലെ ഫിസിക്സ് എടുക്കുമോ?

    • @englisheduhelp3821
      @englisheduhelp3821  Рік тому +1

      Thank you ☺️. English മാത്രമേ നമ്മൾ ചെയ്യുന്നുള്ളൂ. English പൂർണമായും ചെയ്യാം.

    • @manojms6026
      @manojms6026 Рік тому

      @@englisheduhelp3821 ok thank you

  • @abdulrahmanctdarimi2169
    @abdulrahmanctdarimi2169 2 роки тому +2

    വളരെയധികം ഇഷ്ടപ്പെട്ടു'
    Thank you Sir

  • @KavithaVinod-k2f
    @KavithaVinod-k2f Місяць тому

    🙏🙏🙏👏👏👏👏 നന്നായി. മനസ്സിലാകുന്നുണ്ട്

  • @nishanisha8186
    @nishanisha8186 9 місяців тому

    Athi manohara mayi class yeduthu nallathu pole manasil ayi thank u sir👌👌👍👍

  • @Shikha_zz
    @Shikha_zz Рік тому +1

    വളരെ നല്ല ക്ലാസ്സ്‌ 👍🏻👍🏻👍🏻

  • @nasiashareef8754
    @nasiashareef8754 2 роки тому +1

    Thank you thank you valare nannayitund sir ningalk dheergayussum afiyathum undavatte ameen 😘😘😘

  • @shalishami6824
    @shalishami6824 6 місяців тому

    നന്നായി മനസ്സിലാക്കി തന്നു 🙏🏻

  • @adithyanadhi4627
    @adithyanadhi4627 4 роки тому +3

    Supr ക്ലാസ്സ്‌

  • @elsyvarghese5969
    @elsyvarghese5969 Рік тому +2

    നല്ല ക്ലാസ്സാണ്

  • @unniffgaming
    @unniffgaming Рік тому +3

    😊❤️❤️

  • @sufiyansajeer7396
    @sufiyansajeer7396 3 роки тому +1

    Nannayitt manasilakunnund Sir super

  • @ramlafaisalfaisal378
    @ramlafaisalfaisal378 8 місяців тому

    New student ആണ്.. Good claas 🎉🎉🎉🎉🎉

  • @faisalbabu7060
    @faisalbabu7060 2 роки тому +4

    Gd class sir ❤️

  • @sukisuku2641
    @sukisuku2641 2 роки тому +1

    സൂപ്പർ ക്ലാസയിരുന്നു thank you sir

  • @greenkeralamalayalam9939
    @greenkeralamalayalam9939 10 місяців тому

    Very very usefull vedieo thanks sir

  • @nhworld7106
    @nhworld7106 10 місяців тому

    Hai sir class nalla clear ayit manassilayi Thank you❤

  • @eibelvlogs8047
    @eibelvlogs8047 7 місяців тому +1

    10:00 10:03 19:41

  • @NABEESASUBAIR-r8c
    @NABEESASUBAIR-r8c 9 місяців тому

    നല്ല ഉപകാരമുള്ള ക്ലാസ്

  • @sudheesha7670
    @sudheesha7670 3 роки тому +5

    Fantastic and elastic 🔥🔥🔥

  • @JishaJushus
    @JishaJushus 8 місяців тому +1

    Suppar 🌹🌹🌹

  • @savithasavi1974
    @savithasavi1974 Рік тому +1

    Thank ❤

  • @rajithakottayam7987
    @rajithakottayam7987 Рік тому +1

    സൂപ്പർ ക്ലാസ്സ്‌

  • @mrzackknight2113
    @mrzackknight2113 5 місяців тому

    Nzllathayiytu manasilakunna vidhathil orocheiya wordinte meaning paranju tharunna oru sir sir thanne ayirikkum

  • @atheenaaadhi2061
    @atheenaaadhi2061 8 місяців тому

    വളരെ നല്ല ക്ലാസ്സ് ആയിരുന്നു

  • @vindhyas2161
    @vindhyas2161 4 роки тому +4

    🔥🔥 great 🔥🔥

  • @barbaraa3730
    @barbaraa3730 Рік тому +1

    Thanks sir

  • @vasanthaorma2679
    @vasanthaorma2679 Місяць тому

    നല്ലത് പോലെ മനസിലാകുന്നുണ്ട്

  • @Remyas-ki2sh
    @Remyas-ki2sh 9 місяців тому

    🙏🏻🙏🏻🙏🏻നന്നായി ആയി വായിക്കാൻ പഠിച്ചു

  • @muhammedaslamnkmashouse3648
    @muhammedaslamnkmashouse3648 3 роки тому +2

    ബാക്കിയുള്ള പാഠങ്ങൾ ഉടൻ തന്നെ ചെയ്യു please

  • @tiyafathimariya9538
    @tiyafathimariya9538 Рік тому +1

    Very good

  • @yusufyusufburhani7157
    @yusufyusufburhani7157 3 місяці тому

    വളരെ നല്ല ക്ലാസ് ഈ ക്ലാസെടുത്ത സാറിൻ്റെ നമ്പർ ഒന്ന് കിട്ടുമോ

  • @rahanatyr128
    @rahanatyr128 2 роки тому +1

    👍🏻👍🏻നല്ല ക്ലാസ്സ്‌ സാർ

  • @rajeshdamodharan9513
    @rajeshdamodharan9513 4 роки тому +1

    സൂപ്പർ thanks

  • @sanalbhrithikb1639
    @sanalbhrithikb1639 9 місяців тому

    Thank you sir ❤🙏🙏🙏🙏

  • @marysheela9007
    @marysheela9007 10 місяців тому

    Thankyou Sir ❤

  • @renjinigr4482
    @renjinigr4482 Рік тому +1

    Supper class 🙏🙏🙏

  • @SheenaBiju-y8u
    @SheenaBiju-y8u 8 місяців тому

    👍🏻

  • @SreeKumar-s5w
    @SreeKumar-s5w 6 місяців тому

    👌🙏🙏🙏 എനിക്ക് ശരിക്കും മനസിലായി sr

  • @dileepdd1118
    @dileepdd1118 2 роки тому +1

    Good class
    Thanks ❤

  • @bushus_world
    @bushus_world 10 місяців тому

    👍🏻👍🏻

  • @hidayatoday9280
    @hidayatoday9280 2 роки тому +1

    Thulayatha 10 nte muyuvan classum edukkumo...
    ippam ethra class eduthu..athonn playlist aakumo... please
    pareeksha adukkarayi ath kondan

  • @pradeepkumar.t4274
    @pradeepkumar.t4274 6 місяців тому

    ,👍

  • @anirudhkannan3968
    @anirudhkannan3968 8 місяців тому

    ❤❤ supeeeerrr 👌🏻👌🏻ok

  • @lijutply806
    @lijutply806 4 роки тому +2

    😁👍

  • @mrzackknight2113
    @mrzackknight2113 4 місяці тому

    Suppsrb class very fine❤❤❤❤❤

  • @SheenaMol-q1l
    @SheenaMol-q1l 8 місяців тому

    നല്ലത് പോലെ മനസിൽ ആയി സാർ

  • @faisalbabu7060
    @faisalbabu7060 2 роки тому +1

    Nalla class ❤️

  • @anirudhkannan3968
    @anirudhkannan3968 8 місяців тому

    ♥️♥️supeeeerrr 👌🏻👌🏻👌🏻🎉

  • @anithack5507
    @anithack5507 7 місяців тому

    🙏🏻🙏🏻🙏🏻👍

  • @ranjinimanoj7005
    @ranjinimanoj7005 8 місяців тому

    Thanks.sir

  • @PARUS167
    @PARUS167 10 місяців тому

    നല്ല ക്ലാസ്സ് ആണ്❤

  • @shafeena.r.a2848
    @shafeena.r.a2848 7 місяців тому

    Super 👌🏻👌🏻

  • @beenanarayanan3081
    @beenanarayanan3081 3 роки тому +1

    Nalla ക്ലാസ്സ്‌ ann

  • @AjithaNipmr
    @AjithaNipmr 9 місяців тому

    ❤❤❤❤❤❤❤❤❤

  • @mohammadanfas6891
    @mohammadanfas6891 3 роки тому +1

    Thank,you,sir

  • @rishikeshm7103
    @rishikeshm7103 3 роки тому +1

    Super class....

  • @SandhyaKannan-pv2lq
    @SandhyaKannan-pv2lq 9 місяців тому

    👌👌👌

  • @omanaraju2772
    @omanaraju2772 8 місяців тому

    നല്ല ക്ലാസ് ആണ്

  • @nazermarakkar46
    @nazermarakkar46 7 місяців тому

    ❤❤❤

  • @friendsvlog-v4b
    @friendsvlog-v4b 2 роки тому

    👍

    • @nilakarthik.k2291
      @nilakarthik.k2291 2 роки тому

      വളരെ നല്ല ക്ലാസ് .. നല്ല പോലെ വിശദീകരിച്ച് പറയുന്നതു കൊണ്ട് നന്നായി മനസിലാകുന്നുണ്ട്. വീണ്ടും പ്രതീക്ഷിയ്ക്കുന്നു. നന്ദി.

    • @englisheduhelp3821
      @englisheduhelp3821  Рік тому

      ☺️

  • @chinnusesheeja
    @chinnusesheeja 10 місяців тому

    Nice class

  • @ajithapradeep7854
    @ajithapradeep7854 2 роки тому +1

    Super cllass

  • @kunjumonshamna7804
    @kunjumonshamna7804 3 роки тому +2

    Sar എനിക്കു english kurchu oke vayikkan ariyam but artham ariyilla eagane padikkum

    • @englisheduhelp3821
      @englisheduhelp3821  3 роки тому +1

      കുഞ്ഞ് കുഞ്ഞ് വാക്കുകളുടെ അർത്ഥം പഠിക്കുക. എന്നിട്ട് sentence ൽ അത് എങ്ങനെയാണ് വരുന്നതെന്ന് നോക്കുക. google ൽ നിന്നും വാക്കുകളുടെ അർത്ഥം കിട്ടും. മാത്രമല്ല അധികം വൈകാതെ Englishന്റെ basic ക്ലാസ്സുകൾ നമ്മൾ തുടങ്ങും. അതും കൂടി ഒന്നു കൃത്യമായി കണ്ടു നോക്കൂ.

  • @muhammedshimlalcprasheeda5790

    Super😊

  • @p.msulochana8564
    @p.msulochana8564 2 роки тому

    Yes

  • @thatha9422
    @thatha9422 Рік тому +1

    Super

  • @Arun-et2vk
    @Arun-et2vk 4 роки тому +1

    👌👍

  • @jabbarp2704
    @jabbarp2704 Рік тому +1

    ഇത് നല്ല ക്ലാസ് ആണ് ഇതുപോലോത്ത 3 8 ക്യാസ് ഉണ്ടോ ഞാൻ കണ്ടത് സ്പീഡ് കൂടുതലാണ്

  • @ayyoobkuperi2525
    @ayyoobkuperi2525 9 місяців тому

    Poli

  • @ravikumaredayappurath1567
    @ravikumaredayappurath1567 2 роки тому +1

    super class

  • @vindhyas2161
    @vindhyas2161 4 роки тому +1

    Superr

  • @sureshusha4879
    @sureshusha4879 2 роки тому

    👍👌

  • @nasarnisar7947
    @nasarnisar7947 2 роки тому

    very good👍

  • @almassavadsavad5774
    @almassavadsavad5774 8 місяців тому +1

    ക്ലാസിന്റ nots thRumo

  • @hanassvlog2595
    @hanassvlog2595 2 роки тому

    good class sir

  • @anilkumaradat
    @anilkumaradat 9 місяців тому

    5th ചോദ്യം ഇല്ല ക്ലാസ്സ്‌ സൂപ്പർ

  • @Rif__ha
    @Rif__ha 2 роки тому +1

    5 മത്തെ chodiyavum utharavum evide

    • @englisheduhelp3821
      @englisheduhelp3821  2 роки тому

      അത് തനിയെ ചെയ്യാൻ ഉള്ളത് കൊണ്ടാണ് ഉൾപ്പെടുത്താതിരുന്നത്

  • @nufaisajaleel3314
    @nufaisajaleel3314 3 роки тому

    👍👌👍👌👍👌👍👌👍👌👍👌

  • @kunjumonshamna7804
    @kunjumonshamna7804 3 роки тому +1

    E padathinte notts undo

  • @hassainarsm1567
    @hassainarsm1567 3 роки тому +1

    ബാക്കിയുള്ള എല്ലാ വിഷയവും തീക്ഷിക്കുന്നു

    • @englisheduhelp3821
      @englisheduhelp3821  3 роки тому

      ഇംഗ്ലീഷ് എല്ലാ പാഠങ്ങളും ഉണ്ടാകും. ബാക്കിയുള്ള പാഠങ്ങൾ കണ്ടുകാണുമെന്ന് പ്രതീക്ഷിക്കുന്നു.

  • @hanassvlog2595
    @hanassvlog2595 2 роки тому

    Sir പരീക്ഷയാണ്

  • @ramlafaisalfaisal378
    @ramlafaisalfaisal378 8 місяців тому

    Englishile എല്ലാ പാഠങ്ങളും ചാനലിൽ ഉണ്ടോ

  • @Rif__ha
    @Rif__ha 2 роки тому +1

    👍🏻

  • @sreesonas1943
    @sreesonas1943 Рік тому

    Thanks sir

  • @asrs499
    @asrs499 3 роки тому

    👍

  • @rejanisoumithran9524
    @rejanisoumithran9524 2 роки тому +1

    നല്ല ക്ലാസ്സ്‌

    • @englisheduhelp3821
      @englisheduhelp3821  2 роки тому +1

      ☺️

    • @maryjojo1471
      @maryjojo1471 2 роки тому

      @@englisheduhelp3821 സർപത്താംതരം തുല്യതഇംഗ്ലീഷിൽ അവസാന യൂണിറ്റ്ഒന്ന് പറഞ്ഞിട്ട് തരാമോ

    • @pradeeshtn7090
      @pradeeshtn7090 2 роки тому

      നല്ല ക്ലാസ്സായിരുന്നു

  • @josmybenny8399
    @josmybenny8399 2 роки тому

    Supper class🙏🙏🙏

  • @danidarmi
    @danidarmi 4 роки тому +1

    Super