കരുനാഗപള്ളിയിലെ ഏരിയ കമ്മററിയിലല്ല പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വന്റെ കഴിവുകേടും സാധാരണ പ്രവർത്തകന്റെ അഭിപ്രായങ്ങൾ മനസ്സിലാക്കുന്നതിൽ വന്ന വീഴ്ചയുമാണ് ഇതിന്കാരണം
ലക്ഷ്വറി ഹോട്ടലിരുന്നുള്ള നേതൃത്വത്തിന്റെ കൂടിയാലോചനയല്ല വേണ്ടത് താഴെ തട്ടിലേക്ക് ഇറങ്ങിവന്ന് പാർട്ടി പ്രവർത്തകരുടെ അഭിപ്രായങ്ങൾ കേട്ട് ഉചിതമായ നടപടിയാണ് വേണ്ടത്
ഈ ഗോവിന്ദൻ എന്തൊക്കെയാ പറയുന്നത്...കേട്ടു നോക്കൂ....സംസ്ഥാന കമ്മിറ്റിയുടെ അനുവാദത്തോടുകൂടി കരുനാഗപ്പള്ളിയിൽ ഉയർന്നു വന്നിട്ടുള്ള ഈ പ്രശ്നങ്ങൾ എന്ന്..... കമ്മ്യുണിസ്റ്റ് സൈദ്ധാന്തികന് നല്ല ഗ്രാമറാണ്...,😂
കുറച്ചു വർഷങ്ങൾക്കു മുമ്പേ പാർട്ടി ഗ്രൂപ്പ് മെംബർഷിപ്പ് കിട്ടിയാൽ മിനിമം രണ്ടു വർഷം പ്രവർത്തിച്ച ശേഷമാണ് , പ്രവർത്തനം വിലയിരുത്തി candidate മെംബർഷിപ്പ് കിട്ടുക. പിന്നെയും കാലം കഴിഞ്ഞാണ് പരിപൂർണ്ണ മെംബർഷിപ്പ് ലഭിക്കുക. ഇപ്പോൾ അതൊക്കെ പോയി , ഒപ്പം പാർടി അച്ചടക്കവും...
കരുനാഗപള്ളിയിലെ ഏരിയ കമ്മററിയിലല്ല പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വന്റെ കഴിവുകേടും സാധാരണ പ്രവർത്തകന്റെ അഭിപ്രായങ്ങൾ മനസ്സിലാക്കുന്നതിൽ വന്ന വീഴ്ചയുമാണ് ഇതിന്കാരണം
സർ രാജി വെച്ചു ആ സുധാകരൻ സാറെ ഏല്പിച്ചു പാർട്ടിയെ രക്ഷിക്കൂ 🌹🌹താങ്കൾ ദിവ്യയുടെ കൂടെ ആണ്. നല്ലവരായ സഖാകൾക്ക് അംഗീകരിക്കാൻ പറ്റില്ല
പാർട്ടി പിരിച്ചു വിടുന്നതാണ് നല്ലത്.
അപ്പം കച്ചവടം നന്നായി നടക്കുന്നുണ്ടോ ❓മാസ്റ്റർ ജി 😊😊😊
അപ്പം ഗോവിന്ദനും ദൈവം പരനാറിയും മാറിയാൽ തന്നെ പാർട്ടി നന്നാവും
ലക്ഷ്വറി ഹോട്ടലിരുന്നുള്ള നേതൃത്വത്തിന്റെ കൂടിയാലോചനയല്ല വേണ്ടത് താഴെ തട്ടിലേക്ക് ഇറങ്ങിവന്ന് പാർട്ടി പ്രവർത്തകരുടെ അഭിപ്രായങ്ങൾ കേട്ട് ഉചിതമായ നടപടിയാണ് വേണ്ടത്
കേരളത്തിൽ നിന്ന് തന്നെ ഈ പാർട്ടിയെ പിരിച്ച് വിടണം😂😂😂😂
പാർട്ടി കണ്ടതിൽ വെച്ച് ഏറ്റവും വലിയ തോൽവി ആണ് ഈ സെക്രട്ടറി നിലപാട് ഇല്ലാത്ത രാഷ്ട്രീയ കാരൻ
ആവേശം ഇല്ലാലോ ഗോവിന്ദ.... അടി തുടങിടാള്ളു... പാർട്ടി പ്രവർത്തകർ നിങ്ങളെ തിരുത്തും.. പിണറായുടെ അഹങ്കാരം അവസാനിപ്പിക്കും
ഇങ്ങനെ യാണ് ഇന്ത്യയിൽ സി പി എം മുടിഞ്ഞത് ആകെ ഇപ്പോൾ കേരളത്തിൽ മാത്രമേയുള്ളൂ അതും ഈ ഒന്നര വർഷം കൊണ്ടു തീരുമാനമാകും
@@AbdhulRasak-b5n ഈ പ്രസ്ഥാനത്തിന്റെ ആശയം ഒരിക്കലും പിണറായിയുടെ കക്ഷത്തിൽ വയ്ക്കാൻ പാർട്ടി പ്രവർത്തകർ സമ്മതിക്കില്ല...
ഈ പാർട്ടിയിൽ ശരിയായ പ്രവണത എന്തെങ്കിലും ഉണ്ടോ ഗോവി ന്ദ
Mara Vazha 😂😂
ഇവിടെ അപ്പ കച്ചവടം നടപ്പില്ലന്നല്ലേ കോവിന്താ സഖാക്കൾ പറഞ്ഞത് 😂😂
പി ജയരാജേട്ടൻ വരണം
CJP 😭😱😱😭😭
വെച്ച് പൊരിപ്പിക്കുന്നതെല്ലാം തെറ്റായ പ്രവണതയല്ലേ 😊
കരുനാഗപ്പള്ളി ഗോവിന്ദ
അവസാനം തീരുമാനമെടുക്കാൻ ജില്ലാ കമമററിയും, ഏരിയാ കമമററിയും ഇല്ലാതെ വരുമോ ?😅😂
ഈ ഗോവിന്ദൻ എന്തൊക്കെയാ പറയുന്നത്...കേട്ടു നോക്കൂ....സംസ്ഥാന കമ്മിറ്റിയുടെ അനുവാദത്തോടുകൂടി കരുനാഗപ്പള്ളിയിൽ ഉയർന്നു വന്നിട്ടുള്ള ഈ പ്രശ്നങ്ങൾ എന്ന്..... കമ്മ്യുണിസ്റ്റ് സൈദ്ധാന്തികന് നല്ല ഗ്രാമറാണ്...,😂
ഗോഹിന്താ ഗോഹിന്താ 😀😀😀
കെ റെയിൽ വരും കേട്ടോ .....
Appam erangiyallo
എന്താണ് മാഷിന് ഒരു ഉഷാർ ഇല്ലാത്തത് പത്തി മടങ്ങിയോ
Party unde yekilalle vechuporippiku Govindaji
സിജെപി 😄
അപ്പൊ കൊഴിഞ്ഞപാറയിലോ 😄
കൊഞ്ഞേപ്പൻ ഇറങ്ങി...
cpm party is for party, not for people.
Pv...cpmmamma
കുറച്ചു വർഷങ്ങൾക്കു മുമ്പേ പാർട്ടി ഗ്രൂപ്പ് മെംബർഷിപ്പ് കിട്ടിയാൽ മിനിമം രണ്ടു വർഷം പ്രവർത്തിച്ച ശേഷമാണ് , പ്രവർത്തനം വിലയിരുത്തി candidate മെംബർഷിപ്പ് കിട്ടുക. പിന്നെയും കാലം കഴിഞ്ഞാണ് പരിപൂർണ്ണ മെംബർഷിപ്പ് ലഭിക്കുക. ഇപ്പോൾ അതൊക്കെ പോയി , ഒപ്പം പാർടി അച്ചടക്കവും...
ഗോവിന്ദാ,, തീവ്രത അളക്കാൻ ആളെ വിടുമോ 😄😄😀😀
Sadharana janangalude idayil prevarthikkanam .athane c p m .18am party congrassil paranjathum edutha thum ellam marannupoi.kastam.........
Parttiye nasippikkunnavare ozhuvakkiyillengil bengalilepoleyaakum
Ninnee okke alleee kovindhaa thalli vedandath avaree onnum allaa
ഗോവിന്ദൻ സാധാരണ പാർട്ടി ക്കാരുടെ കൂടെ അല്ല 😂😂മുയലാളി മാരുടെ കൂടെ ആണ് എന്നു വ്യക്തമാണ് ഈ ഡയലോഗ് കേട്ടാൽ 😂