പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ♥️മനസ്സിൽ നിന്നും മായാത്ത ഒരുപിടി കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ഈ കഥയ്ക്കും കഴിയട്ടെ ♥️♥️ഞാൻ വായിച്ച വളരെ മനോഹരമായൊരു കഥയാണ് ഇത് 💕ഒരുപാടൊരുപാട് ട്വിസ്റ്റുകൾ കൊണ്ട് സമ്പന്നമാണ് ഈ കഥ 💕💕എന്നെപോലെ തന്നെ എല്ലാവർക്കും ഈ കഥ വളരെയധികം ഇഷ്ടമാകും 🥰🥰ഒരു പാർട്ടുപോലും മുടങ്ങാതെ എല്ലാവരും കേട്ടോളിൻ 🥰🥰♥️
കാശി വില്ലൻ ആയാലും കൊള്ളാം നായകനായാലും കൊള്ളാം തുടക്കം ഒന്നും മനസ്സിലായില്ല സത്യത്തിൽ കിളി 🐦🐦🐦പാറി അവസ്ഥയാണ് എങ്കിലും തുടക്കം സൂപ്പർ ആണ് വരും പാട്ടുകൾ❤❤❤ പ്രതീക്ഷിക്കുന്നു🤔😇😂
Kashi ann kelkumbozhe kulir korum😍 thudakathile story poliyanallo ikka oro variyilum oro twist olinjirikkunna pole adipoli ikka Pettenn theernna pole length kootikkode ikka
Play സ്റ്റോറി പോയിട്ട് പ്രതിലിപി ഇൻസ്റ്റാൾ ചെയ്യുക അതിൽ താലി മഹാത്മിമ്യം എന്നടിച്ചാൽ കിട്ടും വായിക്കുന്നതിനേക്കാൾ രസം ഷാഹുലിക്കന്റെ വോയ്‌സിൽ കേൾക്കുന്നത് ആണ് ഞാൻ പകുതിയോളം വായിച്ചു 86പാർട്ട് വായിച്ചു ഇപ്പൊ യൂട്യൂബിൽ ഇക്കാന്റെ വോയ്‌സിൽ കേൾക്കാൻ വന്നതാ 🥰
1st part കേട്ടിട്ട് ഒന്നും മനസ്സിലാവുന്നില്ല.. 😮next part കണ്ടാൽ അറിയാം എന്താവും എന്ന്... ആകെ കിളി പോയ അവസ്ഥയിൽ ഇരുന്ന ഞാൻ... ഇനി പോവാൻ ബാക്കി ഒന്നും ഇല്ല😂😂
പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ♥️മനസ്സിൽ നിന്നും മായാത്ത ഒരുപിടി കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ഈ കഥയ്ക്കും കഴിയട്ടെ ♥️♥️ഞാൻ വായിച്ച വളരെ മനോഹരമായൊരു കഥയാണ് ഇത് 💕ഒരുപാടൊരുപാട് ട്വിസ്റ്റുകൾ കൊണ്ട് സമ്പന്നമാണ് ഈ കഥ 💕💕എന്നെപോലെ തന്നെ എല്ലാവർക്കും ഈ കഥ വളരെയധികം ഇഷ്ടമാകും 🥰🥰ഒരു പാർട്ടുപോലും മുടങ്ങാതെ എല്ലാവരും കേട്ടോളിൻ 🥰🥰♥️
Prathilip story name ഒന്ന് parayo
❤
@@gangaps4557 താലി താലി മഹാത്മ്യം, ലക്ഷ്മിശ്രീനു
Ya❤️❤️ya😂
ഈ സ്റ്റോറി യുടെ പ്രഡിലിപി പേര്. ഒന്ന് പറയാമോ പ്ലീസ്😢
എന്റെ പൊന്നോ വീണ്ടും ❤️കാശിനാഥൻ ❤ഈ പേരിനോട് മുഹബത് ഉള്ളവരൊക്കെ വന്നു നീലം മുക്കിക്കോ 😂❤❤
@@NusaibaShameer ഇപ്പോ നീലം അല്ല കുരിപ്പേ കറുപ്പ നീലം പണ്ട് ആയിരുന്നു ഇപ്പോ കറുപ്പ് ആയി 😂🤣🤣🤣.. ഞാൻ ഇട്ടിട്ടുണ്ട് 🤣🤣🤣
😂😂
@@ancyfathima5943 😄😄
💜💜💜💜💙💙💙💙💙
കുട്ടിക്ക് കണ്ണിനു കാര്യമായി എന്തോ പറ്റിരിക്കുന്നു....😂
കാശി എന്ന പേരിനോട് ഒരിക്ഷ്ടം ആണ് നല്ല കഥ. ഇക്കാ. സൂപ്പർ കഥ❤❤❤❤❤❤❤
കാശി വില്ലൻ ആയാലും കൊള്ളാം നായകനായാലും കൊള്ളാം തുടക്കം ഒന്നും മനസ്സിലായില്ല സത്യത്തിൽ കിളി 🐦🐦🐦പാറി അവസ്ഥയാണ് എങ്കിലും തുടക്കം സൂപ്പർ ആണ് വരും പാട്ടുകൾ❤❤❤ പ്രതീക്ഷിക്കുന്നു🤔😇😂
കലിപ്പൻ കാശി ആണെല്ലോ.... സൂപ്പർ........ വില്ലൻ ആയാലും നായകൻ ആയാലും കാശിനാഥൻ.... ഒരുപാടിഷ്ടം..❤❤❤🥰
കൊറച്ചു നാളുകൾക്ക് ശേഷം കേൾക്കുന്ന പേര് കാശിനാഥൻ ❤❤❤😊😊
കാശിനാഥൻ ആപേരിനോട് endho വല്ലാത്ത മുഹബതാണ് 🥰🥰🥰
തുടക്കത്തിൽ തുമ്പും വാലും കിട്ടാത്ത കഥ എനിക്ക് ഒത്തിരി ഇഷ്ട്ട. കാരണം അങ്ങനെയുള്ള സ്റ്റോറീസ് എപ്പോഴും ഒത്തിരി അടിപൊളി ആവാറുണ്ട്. Its my opinion😁
കാശിനാഥൻ എന്ന പേരാണ് ഈ കഥ നേരമില്ലാത്ത നേരം കേട്ട
ത്❤️❤️❤️❤️❤️❤️❤️
കലിപ്പൻ കാശിനാഥൻ കേൾക്കുമ്പോഴേ ഒരു ഗംഭീരം. ആഹാ പുതിയ കഥ.ഇഷ്ടപ്പെട്ടോ എല്ലാർക്കും.ഈ കഥ ഒരു തവണ കേട്ട പോലെ ഓർക്കുന്നു.
പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു എല്ലാം കഥകളും പോലെ ഇതും സൂപ്പർ ആവട്ടെ 💞💞
♥️
കാശിനാഥൻ എന്ന പേര് കേൾക്കുമ്പോൾ എന്താ അറിയില്ല.. ഒരു ഇഷ്ട്ടം ആണ് ആ പേരിനോട് ❤❤❤❤❤❤❤❤
കാശിനാഥൻ ♥️ആ പേരിനോട് വല്ലാത്തൊരു ഇഷ്ടമാണ് ♥️എന്നെപോലെ ഇഷ്ടമുള്ളവർ വരൂ ♥️
ഇഷ്ടം ❤❤
❤️❤️
Prathilipi story name ഇത് തന്നെ ano
@@gangaps4557 അതേടാ
@@gangaps4557 താലി താലിമഹാത്മ്യം :ലക്ഷ്മിശ്രീനു
എല്ലാം കഥാ പത്ര ങ്ങളുടെ ശബ്ദം നൽകുന്നത് ഇക്ക ആണ് എങ്കിലും കാശി ഒരു രക്ഷയും ഇല്ല പൊളി 👍♥️🌹🌹
ഞാൻ ഇപ്പോഴാ കാണുന്നേ പൊളി കാശി ഒത്തിരി ഇഷ്ട്ടം ഉള്ള കഥ pathram😃പൊളിക്കും ♥️👍🌹
❤❤ താലി മാഹാത്മ്യം ❤❤
🥰🥰 കാശിനാഥൻ 🥰🥰 ഭദ്ര 🥰🥰
നമ്മുടെ ഇക്കയുടെ ശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ ❤❤❤
ഭദ്രയുടെ കാശി ഒത്തിരി ഇഷ്ട്ടം ആയി ❤❤❤❤❤❤❤
♥️
കാശിനാഥനല്ലേ ഹീറോ.... ഇത് പൊളിക്കും... അടിപൊളി 💕💕💕💕
ഈ കഥ യു o സൂപ്പർ ഹിറ്റ് ആവട്ടെ. കാശി പേരി ഓട് ഒരു പ്രതിക്ത ഇഷ്ടം ആയി.
സത്യം പറഞ്ഞാല് ഇക്കാ ൻ്റെ എല്ലാ പുതിയ സ്റ്റോറിക്കും കട്ട വെയ്റ്റിംഗ് ആണ്
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ❤❤കാശി ❤❤ഭദ്ര ❤❤
പുതിയ കഥയ്ക്കായുള്ള കാത്തിരിപ്പ് ആയിരുന്നു ❤️❤️
❤
@@Athiraprasad-5898 ♥️
നിറഞ്ഞ മനസോടെ പുതിയ കഥ സ്വീകരിക്കുന്നു. കാശി നാഥൻ. ഭദ്ര ❤❤❤❤
New story ku vendi katta waiting ayirunnu super story adipoli waiting for next part
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സീകരിക്കുന്നു 💞
Kashi ann kelkumbozhe kulir korum😍 thudakathile story poliyanallo ikka oro variyilum oro twist olinjirikkunna pole adipoli ikka
Pettenn theernna pole length kootikkode ikka
പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ❤❤❤
സൂപ്പർ സ്റ്റോറിയാണ് ഞാൻ വായിച്ചിട്ടുണ്ട് പകുതി ആയിട്ടുള്ളു ഇനി എന്തായാലും ആദ്യം മുതൽ കേൾക്കലോ 🥰🥰🥰
ethil ahnu vayiche
Play സ്റ്റോറി പോയിട്ട് പ്രതിലിപി ഇൻസ്റ്റാൾ ചെയ്യുക അതിൽ താലി മഹാത്മിമ്യം എന്നടിച്ചാൽ കിട്ടും വായിക്കുന്നതിനേക്കാൾ രസം ഷാഹുലിക്കന്റെ വോയ്‌സിൽ കേൾക്കുന്നത് ആണ് ഞാൻ പകുതിയോളം വായിച്ചു 86പാർട്ട് വായിച്ചു ഇപ്പൊ യൂട്യൂബിൽ ഇക്കാന്റെ വോയ്‌സിൽ കേൾക്കാൻ വന്നതാ 🥰
പുതിയ കഥ കൊള്ളാം കാശി നാഥൻ എന്ന പേര് ഒരു പാട് ഇഷ്ടമാണ്❤❤❤❤❤
പുതിയ സ്റ്റോറി എത്തിയെ എല്ലാവരും വായോ 😘😘😘
സൂപ്പർ 🥰🥰🥰❤️❤️❤️❤️❤️🥰🥰🥰
ഞങ്ങൾ നിറഞ്ഞ മനസോടെ സീകരിക്കുന്നു
കാശി നാഥൻ മൈ favorite hero❤❤❤❤
❤❤❤ താലി മഹത്മ്യം❤❤❤
കേൾക്കട്ടെ 👍👍❤️❤️❤️
❤❤കാശിനാഥൻ❤❤ഭദ്ര❤❤
സൂപ്പർ ആയിരുന്നു തുടക്കം❤❤❤ കാശി ❤ഗൗരി
പുതിയ കഥക്കായി കാത്തിരിക്കുകയായിരുന്നു ❤️❤️❤️❤️
❤❤THALIMAHATMYAM❤❤
❤❤Kasi❤Bhadra❤❤
aadya part super suspense aanallo ee story ❤
വന്നേ നമ്മുടെ കാശിനാഥൻ
♥️♥️താലിമഹാത്മ്യം ♥️♥️
♥️♥️കാശി ♥️ഭദ്ര ♥️♥️
പുതിയ കഥ ഇനി വായിക്കട്ടെ❤❤❤
First 🎉🎉🎉
പുതിയ കഥയ്ക്കായി കാത്തിരുന്നവർ വരൂ ♥️
വന്നു ❤️
❤️❤️
❤️❤️
Yes
Angane Anne ee kadha vaayichadh
Waiting aerunu new storyik❤❤❤❤
കൊള്ളാം നല്ല സ്റ്റോറി ❤️❤️❤️❤️❤️
പുതിയ സ്റ്റോറി സൂപ്പർ 👌👌👌♥️♥️♥️
കിടിലം story🤩🤩🤩🤩🤩🤩🤩
Veendum kaashi❤❤
കാശിനാഥൻ ❤
Going so super and romantic powerful story ❤❤❤❤
കാശി ❤❤❤
Supr🥰🥰🥰
ഞാൻ വന്നൂ❤❤
New story super💕💕💕💕💕🥰🥰🥰🥰🥰🥰❤kashi❤sreebadhra❤
ഗൗരി ബാലയുടെ ആരാദ്യം പറയും സ്റ്റോറി പറയാമോ.ഒരു അപേക്ഷയാണ്. ഇക്കാന്റെ ശബ്ദത്തിൽ കേൾക്കാനുള്ള ആഗ്രഹം കൊണ്ടാണ് പ്ലീസ്.
Puthiya story thudakkam supper.❤❤❤❤❤
Shahul ekkade story kettu kettu eshtam thonniya name KAASHINADHAN❤❤❤❤
❤❤❤ new story super ❤❤
❤️❤️super story❤️❤️
first
Kashi ❤bhadra hero and heroine aayal mathi.
Story poli ❤❤ per kollallo kashi badra❤❤❤❤
കാശിനാഥൻ വീണ്ടും❤❤❤
ഞാൻ വന്നു ട്ടോ ❤എല്ലാവരും വന്നോ... ഒരു കുന്തവും മനസ്സിലായില്ല
കാശി വില്ലാനോ? അതോ നായകനോ? നായകൻ ആയ മതി 😊❤️
Super 👍👍👍👍
❤❤താലി mahathmyam❤❤
❤❤കാശി ❤❤ഭദ്ര ❤❤
കാശി naayakan😂😂😂❤❤❤❤super
Kaashi hero ane . KALIPPAN KAASHI ❤❤❤❤
Story orginal name paryoooo
Ariyilla😊.@@sivapriya1584
കാശി നായകൻ ആയാൽ മതി വില്ലൻ ആക്കല്ലേ ഇക്കാ
Super ❤❤❤❤
Kashinathan àa perinodu paranj ariyikkatha vidham ❤muhabath aan❤
❤❤ഞാനും വന്നു ❤❤
❤❤❤
Kashinadhan nn paranjapaleee oodi vannu❤❤
വന്നേ 🔥🔥♥️♥️♥️💃💃💃💃🫰🫰🫰
Enik orupad istamyi fantastic story next part waiting 🫀😊
യെസ് പുതിയ കഥ കേൾക്കാം അല്ലെ ഗയ്‌സ് ❤️❤️❤️❤️
🥰🥰🥰കാശി
🎉❤❤❤❤❤
Story poliyane waiting 😊
മുൻബ് വായിച്ചിണ്ടോ 😊
❤❤❤👌🏻👌🏻👍🏻
1st part കേട്ടിട്ട് ഒന്നും മനസ്സിലാവുന്നില്ല.. 😮next part കണ്ടാൽ അറിയാം എന്താവും എന്ന്... ആകെ കിളി പോയ അവസ്ഥയിൽ ഇരുന്ന ഞാൻ... ഇനി പോവാൻ ബാക്കി ഒന്നും ഇല്ല😂😂
👋🏻
👌🏻👌🏻
Thank you all 🎉🎉
Ee kadha full evida kittum
@@sivapriya1584 pratilipi
Pratilipi undo
ഈ കഥ വായിച്ചതാണ് എന്നാലും കേൾക്കാൻ എനിക്ക് ഇഷ്ട്ടമാണ്
Entha story name njn nokkitt kandilla atha chodhiche paranju tharo😊
Please reply
@@sivapriya1584 പ്രതിലിപിയിൽ
@@devikaprasad8683 താലി മഹത്മ്യം ലക്ഷ്മി ശ്രീനു
Etha name story de???
💞💞💞
👌👌👌👌❤️❤️❤️
Hiii❤
👌
❤❤🌹
നായകൻ കാശിനാഥൻ ആണോ കഥ തകർക്കും അല്ലെ ഗയ്‌സ് 👍🏻
ഇക്ക.. ഭദ്ര ലക്ഷ്മിയുടെ സ്റ്റോറി ഉണ്ടാവുമോ. നല്ല എഴുത്തു കാരിയാണ്. ആ കുട്ടി എഴുതിയ പുതിയ കഥ ഉണ്ടെങ്കിൽ പറയുമോ
🎉🎉🎉
ട്രെയിലർ ഇടുമോ?
❤❤❤❤❤❤❤❤❤❤❤❤❤
👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️
അയ്യോ ആദ്യം തന്നെ മുൾ മുന ആണല്ലോ 😔😔😔