how to make tea cup in coconutshell/kalpha/coconutshell
Вставка
- Опубліковано 10 лют 2025
- how to make tea cup in coconutshell/kalpha/coconutshell
#coconut
#coconutshellcraft
#teacup
#craftidias
for business enquiry or paid promotion
karikkanpullitipstips@gmail.com
ph ; 9847482827
Cup കണ്ടാൽ ചിരട്ട വെച്ച് ഉണ്ടാക്കിയതാണെന്ന് തോന്നുകയെ ഇല്ല സൂപ്പർ ആയിട്ടുണ്ട്
സ്നേഹം - നിറഞ്ഞ സ്നേഹം
Masha allah ഇത് ഒരു അത്ഭുതം സൃഷ്ട്ടിച്ച തന്നെ. ഇതൊക്കെ നമ്മൾ കടയിൽ കാണുമ്പോൾ ഇതിന്റെ പിന്നിൽ ഇത്രേം hardwork ഉണ്ടാവും എന്ന് നമ്മൾ അറിഞ്ഞില്ലായിരുന്നു. കരിക്കാൻ പുള്ളി ചേട്ടാ നിങ്ങൾ മാസ്സ് ആണ്. വേറെ ലെവൽ
ഒത്തിരിയേറെ സന്തോഷം - നിറഞ്ഞ സ്നേഹം
Wow! എന്താ power excelent work
പ്രിയ മനസേ നിറഞ്ഞ സ്നേഹം
super🥰
മാസ്റ്ററേ ----നിറഞ്ഞ സനേഹം
Tea cup കണ്ടു ഞാൻ അതിശയിക്കേണ്ടി വന്നു ചിരട്ട കൊണ്ട് ഉണ്ടാക്കിയത് ആണ് എന്ന് തോന്നുകയില്ല അഭിനന്ദനങ്ങൾ ബ്രദർ 🙏🙏
ഒത്തിരിയേറെ സന്തോഷം -നിറഞ്ഞ സ്നേഹം
കരിക്കൻ പുള്ളി ചേട്ടാ ഇതു ഉണ്ടാക്കുന്ന രീതി കാണുമ്പോൾ എനിക്ക് തന്നെ സങ്കടം ആകുന്നു ഇത്രയും ബുദ്ധിമുട്ട് ഉണ്ടാക്കി ഞങ്ങൾക്കുവേണ്ടി സമർപ്പിച്ച് ഞങ്ങൾ നിങ്ങളെ നമിക്കുന്നു അത്രയ്ക്കും നന്നായിട്ടുണ്ട് ഇത് നല്ലൊരു വീഡിയോ
പ്രിയനേ - - - - - സ്നേഹം - നിറഞ്ഞ സ്നേഹം
ചേട്ടൻ ചിരട്ട കൊണ്ട് ഒരു ചായ കപ്പ് വളരെ മനോഹരമായിട്ടുണ്ട് ആക്കിയല്ലോ നല്ലവർക്ക് ആയിരുന്നു കാണാൻ നല്ല ഭംഗിയുണ്ട്
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
എന്താ ഒരു ഫിനിഷിങ് അതി മനോഹരമായ ഒരു cup. ഇക്കയുടെ ഓരോ സൃഷ്ടികളും അതിമനോഹരം തന്നെ.
ഒത്തിരിയേറെ സന്തോഷം - നിറഞ്ഞ സ്നേഹം
ചിരട്ടയിൽ ചായക്കപ്പ് അതിമനോഹരമായി ഉണ്ടാക്കി
Excellent work ഓരോന്നും വളരെ സൂക്ഷ്മതയോടെ വളരെ നല്ല രീതിയിൽ ചെയ്തു കാണിച്ചു തന്നു thanks for sharing ikka 😍😊
സ്നേഹം -നിറഞ്ഞ സ്നേഹം ഒത്തിരി സന്തോഷം
മനോഹരം ആയിട്ടുണ്ട് sir നിങ്ങളുടെ ഈ കഴിവിനെ എത്ര അഭിനന്ദി ച്ചാലും മതി ആവില്ല ഒരു ചിരട്ട മാറിയമാറ്റം 🥰
ഒത്തിരിയേറെ സന്തോഷം - നിറഞ്ഞ സ്നേഹം
verygood
ഒത്തിരി സന്തോഷം -നിറഞ്ഞ സ്നേഹം
Great work 🥰🥰
നിറഞ്ഞ സ്നേഹം
Valare santhosham enium orupaadu kariyangal cheythedukan chettanu sadikette💓❤️❤️
മോളേ - സ്നേഹം - നിറഞ്ഞ സ്നേഹം
ചിരട്ട കൊണ്ട് ഉണ്ടാക്കിയ ചായക്കപ്പ് അതിഗംഭീരം' ഒന്നും പറയാനില്ല ഇക്ക ഇനിയും ഒരുപാട് ഉയരങ്ങളിലെത്തെട്ടെ
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
നിങ്ങൾ കേരളത്തിന്റെ അഭിമാനമാണ് ഇക്കാ ❤❤❤❤❤❤🙏🙏🙏🙏🙏
പ്രിയ മനസേഒരു പാട് സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു
Tea cup വളരെ നന്നായിട്ടുണ്ട് നല്ലയൊരു video ഒത്തിരി ഇഷ്ട്ടായി
നിറഞ്ഞ സ്നേഹം
Wow എന്തൊരു ഭംഗിയാണ് ഉണ്ടാക്കിയത് കാണാൻ.. കുഞ്ഞു തേങ്ങ പോലും ആവശ്യം വന്നു
ഒത്തിരി സന്തോഷം - സ്നേഹം
മാഷല്ലാഹ് അല്ലാഹു എല്ലാ വിത അനുഗ്രഘലും നൽകട്ടെ ചിരട്ട കപ്പ് 👏👏
ആമീൻ - നിറഞ്ഞ സ്നേഹം
ഇക്കാ കുറെ ആയല്ലോ കണ്ടിട്ട് വീഡിയോ കാണട്ടെ 😍
അതെ - കുറച്ചു നാളായി വീഡിയോ ഇട്ടിട്ട് - നിറഞ്ഞസ്നേഹം
Masha Allah Tea cup Athimanoharamayirikunnu
Allahu thanna kazivu
Alhamdulliha ennum etti, etti tharatte 🤲🤲
ആമീൻ --- എന്നും നിറഞ്ഞ സ്നേഹം
Ennu vare njan kandittullathil vachu veendum oru manohara kalasrushti
Randu magic karangalude udama thanney
Lokam മുഴുവന്‍ ariyunna oru mahan ആകട്ടെ
ഒത്തിരി സന്തോഷം - ച്ചേച്ചിയമ്മേ നിറഞ്ഞ സ്നേഹം
ചിരട്ട കൊണ്ട് tea കപ്പ് ചേട്ടാ പൊളിച്ചു അടുക്കി
ഒത്തിരി സന്തോഷം - സ്നേഹം
ചിരട്ട കൊണ്ടുള്ള ചായക്കപ്പ് മനോഹരമായിട്ടുണ്ട്
ഒത്തിരി സന്തോഷം - സ്നേഹം
Supper❤
നിറഞ്ഞ സ്നേഹം
Wow valare nannayittund nalla rasam kanan
ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം
Tea cup കണ്ടാൽ ചിരട്ട വെച്ച് ഉണ്ടാക്കിയതാണെന്ന് പറയില്ല. എന്ത് ഭംഗിയാണ് കാണാൻ
ഒത്തിരിയേറെ സന്തോഷം - നിറഞ്ഞ സ്നേഹം
വളരെ നന്നായിട്ടുണ്ട് അഭിനന്ദങ്ങൾ ബതറെ,ഇതിലും നല്ലതും ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു
ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു
വളരെ നന്നായിട്ടുണ്ട്
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
ചിരട്ടയിലുള്ള കപ്പ് ഒരുപാട് ഇഷ്ടായി നല്ലൊരു കഴിവ്
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
ഹായ് നല്ല കപ്പ് ഇഷ്ടായി ട്ടൊ 😍😍
ഒത്തിരി സന്തോഷം - സ്നേഹം
നിങ്ങളുടെ ഓരോ വർക്കും ഒരുപാട് ഇഷ്ട്ടമുള്ളതാണ് കണ്ട് കൊണ്ടിരിക്കും ❤
ഈ സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു
Ithil chaya kudikkuvan kazhiyumo
തീർച്ചയായും
@@karikkanpullitips7754 ithinte ullil enthu upayogichanu clear cheyyunnath
how much price bro
മനോഹരമായ കപ്പ്
നിറഞ്ഞ സ്നേഹം
ᴍᴀʀᴠᴀʟʟᴇꜱ
നിറഞ്ഞ സ്നേഹം
🙏🙏🙏 handicraft shop തുടങ്ങിയിട്ടുണ്ടോ ചേട്ടാ??
ഇല്ല - എങ്കിലും ആവശ്യക്കാർക്ക് അയച്ചുകൊടുക്കാറുണ്ട്.
Salt edunna bharani kanikkumo ethra rs aakum
എൻ്റെ വീഡിയോ കളിൽ നമ്പർ ഉണ്ട് - ഒന്ന് വിളിക്കുകയോ വാഡ് സപ്പിൽ ഒരു ഹായ് അയക്കുകയോ ചെയ്താൽ മതി
പുതിയ subscriber ആണ്..
ചേട്ടൻ്റെ സ്ഥലം എവിടെയാണ്?
പാലക്കാട് ജില്ലയിൽ പുതുക്കോട് എന്ന സ്ഥലത്ത് - നിറഞ്ഞസ്നേഹത്തോടെ
അല്ലാഹ്... ചിരട്ട കൊണ്ടുള്ള cup ആണെന്ന് പറയില്ല.. മാഷാ അല്ലാഹ്.. എത്ര ശ്രദ്ധയോടെ ആണ് കരിക്ക് ഇക്കാ ഓരോ പണിപ്പുരയിലും.. 😊എല്ലാവർക്കും കിട്ടുന്നതല്ല ഈ കഴിവുകൾ.. കണ്ട് അത്ഭുതപ്പെടാം എന്നല്ലാതെ.. എനിക്കൊന്നും കഴിയില്ല ഇതുപോലെ ചിരട്ട കൊണ്ട് ആക്കിയെടുക്കാൻ
പ്രിയ ജാസേ - ശ്രമിച്ചാൽ കഴിയാത്തത് ഒന്നുമില്ല -ഒത്തിരി സന്തോഷത്തോടെ നിറഞ്ഞ സ്നേഹം
Pls give the complete details of all the machines that you use in this video
ഡിസ്ക്രിപ്ഷനിൽ വാഡ് സപ്പ് നമ്പർ ഉണ്ട് - ഒന്ന് വിളിച്ചാൽ പറഞ്ഞു തരാം
Alloooooh first of all sorry ikka video kanan late aayathin kurach busy aayathondane pinne eppoyatheyum pole ee workum gambheeram ayttund
എന്നും മനസു നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
First
സന്തോഷം - എങ്കിലും മുഴുവൻ കാണണേ - സ്നേഹത്തോടെ
അഭിനന്ദനങ്ങൾ ശരിക്കും ചിരട്ടകൾ കൊണ്ട് അതിശയം കാണിക്കുന്നു നല്ല ഫിനിഷിങ് ചിരട്ട കൊണ്ട് ആണെന്ന് പറഞ്ഞാൽ മാത്രമേ അറിയൂ ദൈവം അനുഗ്രഹിക്കട്ടെ 🙏
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
ചേട്ടാ !!!
ഈ വീഡിയോയിൽ കാണുന്ന cup shaped drill Bit (1.28 minutes ) എനിക്ക് ഒന്ന് വേണം.
ഒന്ന് ഒപ്പിച്ചു തരാമോ ?
എവിടെ കിട്ടും,
ഒന്ന് വിളിക്കാമോ? വീഡിയോയിൽ നമ്പർ ഉണ്ട്
@@karikkanpullitips7754 ചേട്ടാ !
വളരെ നന്ദി ഉണ്ട്. ഇപ്പഴാണ് വിളിക്കാൻ നേരം കിട്ടിയത്. സമയം ചിലവാക്കി വിവരിച്ചത് വളരെ ഉപകാരമായി. ഒരു പരിചയം ഇല്ലാത്ത ആളാണെന്ന് തോന്നിയത് പോലും ഇല്ല. ഏട്ടൻ്റെ നല്ല മനസ്സിന് നല്ലത് മാത്രം നടക്കാൻ ഞാൻ പ്രാർത്ഥിക്കാം. ❤️
@@rockysuji സ്നേഹം - നിറഞ്ഞ സ്നേഹം
Vaidhyafamily
വൈധ്യ സാറേ ---- സ്നേഹം
2 nd
സന്തോഷം - സ്നേഹം
Ekkkaa enikum padikannam ennund
തീർച്ചയായും എന്നാൽ കഴിയുന്ന സഹായം ചെയ്യാം