കലിപ്പന്റെ സൈക്കോളജി | Trauma Bonding | Explained | How To Recover From Break up | Viya Mallakara
Вставка
- Опубліковано 7 лют 2025
- The purpose of this video is educational
Contact :
Instagram : viyamallakara
Facebook : unniandviya
My Gear :
Main Camera : amzn.to/3KUko1h
Secondary Camera : amzn.to/3IQTZQ1
My Phone : amzn.to/3INhpWs
Primary Mic : amzn.to/3GcRNR1
Lav Mic Dual : amzn.to/3AKkTpM
LAv Mic Single : amzn.to/3GeqFkR
Wireless Mic : amzn.to/3HhGdpk
Light : amzn.to/34lIq4e
#viyavlogs #viyamallakara #viyatalks
ആൺകുട്ടിയുടെ കലിപ്പും പെൺകുട്ടികളുടെ പൊസ്സസ്സീവ്നസ്സും, ഒരു റിലേഷൻ ദുരന്തേഷൻ ആവാൻ ഇതിൽ ഏതേലും ഒന്ന് മതി.
Ith 2um orumich ഉണ്ടെങ്കിൽ thernu 😢.
ഈ video ശരിയായ സമയത്ത് ആണ് വന്നത് ഞാൻ ശരിക്കും confused ആയിരുന്നു..Thank you viya ❤️
💯
ഈ topic വളരെ relevant ആണ്, ഞാൻ ഇതുപോലുള്ള ഒരുപാട് ആളുകളെ കണ്ടിട്ടുണ്ട്. But, ഒരു കാര്യത്തിൽ ചെറിയൊരു അഭിപ്രായ വ്യത്യാസം ഉണ്ട്, "Relationships are only for happines". ഈ point debatable ആണ്. ഒരു relationship ഇൽ ഒരുപാടു നമ്മൾ sacrifice ചെയ്യേണ്ടി വരും, example, parenthood എന്ന് പറയുന്നത് ഒരു sacrifice ആണ്, ഒരു കുട്ടി ജനിക്കുമ്പോൾ ഒരു parent ഇന് അവരുടെ അതുവരെയുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു, അതുപോലെ നമ്മൾ ആരോഗ്യം ഉള്ളപോലെ അല്ല ഇല്ലാത്തപ്പോൾ, അപ്പോൾ മക്കൾ ആയിരിക്കും നമ്മളെ നോക്കുന്നത്, അപ്പോൾ അവർ sacrifice ചെയ്യുന്നുണ്ട്, parents വയ്യാതാവുമ്പോൾ സ്വന്തം ഹാപ്പിനെസ്സ് നോക്കി പോയാൽ അവർ വല്ല oldage home ഇൽ കിടക്കും. Partner ന് ഏതെങ്കിലും തരത്തിൽ accident വന്നു കിടപ്പിലായാൽ അവരെ ഒഴിവാക്കി happiness തേടി പോകുന്നത് നല്ലതാണോ? So,it is not related to happiness, only LOVE. നമ്മൾ ഒരാളെ സ്നേഹിക്കുന്നു എന്നുണ്ടെങ്കിൽ നമ്മൾ അവരുടെ prospective ഇൽ കൂടി ചിന്തിക്കണം. അപ്പോൾ relationship ഒരിക്കലും ഒരു problem ആവില്ല, ഒരിക്കലും restrictions ഉണ്ടാവില്ല opinions മാത്രമേ ഉണ്ടാവു. ഇത് പറയാൻ കാരണം relationship എന്നു ഉള്ളത് only for happiness എന്ന ഒരു message ആളുകൾ എത്തുന്നത് നല്ലതായി തോന്നിയില്ല. Its only my opinion, otherwise video is very nice.
Well said
👍
മക്കളെ parents നോക്കുന്ന കാര്യം, അതിൻ്റെ sacrifice എല്ലാം പറഞ്ഞത് ശെരിയാണ്. പക്ഷേ മക്കൾ നമ്മളെ നോക്കണം എന്ന് വിചാരിക്കുന്നതിനോട് യോജിപ്പില്ല. മക്കൾ നോക്കിയില്ലെങ്കിൽ old age home എന്നല്ല അർഥം. മക്കൾക്ക് നല്ല വിദ്യാഭ്യാസവും ജോലിയും കൊടുത്തു അവരെ independent ആക്കുന്നതിന് ഒപ്പം തന്നെ parents അവരുടെ retirement planum ചെയ്യണം. ഒട്ടും വെയ്യതായാൽ മക്കളെ depend ചെയ്യേണ്ടി വരാം. പക്ഷേ അത് വരെ അവരുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടുന്നതിൽ യോജിപ്പില്ല. ഇന്നത്തെ കാലത്ത് ഇന്ത്യയിലും നല്ല പോലെ facilities ഒക്കെ ഉള്ള retirement homes ഉണ്ട്. അത്യാവശ്യം educationum പണവും ഒക്കെ ഉള്ള വൃദ്ധ ദമ്പതികൾ സ്വന്തം താത്പര്യ പ്രാകാരം അത്തരം flatilum villayilum ഒക്കെ മറ്റു familiesinte കൂടെ സന്തോഷം ആയി കഴിയുന്നുണ്ട്. ഒരു പ്രായം കഴിഞ്ഞാൽ മക്കൾ independent ആയി ജീവിക്കട്ടെ . അതാണ് നല്ലത്.
@@sush4084 നിങ്ങളുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു. Parents ഒരിക്കലും മക്കളുടെ personal life ഇൽ ഒരു പ്രായം കഴിഞ്ഞ് ഇടപെടുന്നത് ഒരിക്കലും നല്ലതല്ല. Parents നെ പ്രായമാകുമ്പോൾ സംരക്ഷിക്കണം എന്നു പറയുമ്പോൾ മക്കൾക്ക് അവരുടെ എല്ലാ സന്തോഷങ്ങളും നഷ്ടപ്പെടും എന്നു എനിക്ക് തോന്നുന്നില്ല. മക്കൾക്ക് വേണ്ടി parents ന് sacrifies ചെയ്യാം but, parents ന് വേണ്ടി മക്കൾക്ക് sacrifies ചെയ്യാൻ പാടില്ല എന്നത് എന്തു നീതി ആണ്.നമ്മൾക്ക് വേണ്ടി അല്ലെങ്കിൽ അടുത്ത തലമുറയ്ക്ക് വേണ്ടി സ്വന്തം ജീവിതത്തിന്റെ main part ഉം മാറ്റിവച്ചു ജീവിച്ച അവരെ ഉപേക്ഷിക്കുന്നത് ശെരിയല്ല എന്നാണ് എന്റെ അഭിപ്രായം. പ്രായം ആകുമ്പോൾ അസുഖങ്ങൾ വരാം. അപ്പോൾ ഒഴിവാകുന്നതാണോ ശരി ആയിട്ടുള്ള കാര്യം. മക്കളുടെ സംരക്ഷണം Parents ന്റെ ഉത്തരവാദിത്വം ആണെങ്കിൽ പ്രായമായ, അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന parents ന്റെ കാര്യങ്ങൾ നോക്കുക എന്നത് മക്കളുടെ ഉത്തരവാദിത്വം ആണ്. പ്രായം ആകുമ്പോൾ സ്വന്തം മക്കളുടെ കൂടെ, അവരുടെ കൊച്ചുമക്കളുടെ കൂടെ ജീവിക്കാൻ അവർക്ക് ആഗ്രഹങ്ങൾ ഉണ്ട്. ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ അവരുടെ ആഗ്രഹങ്ങൾ നമ്മളെ കൊണ്ട് പറ്റുന്ന രീതിയിൽ സാധിച്ചു കൊടുക്കാൻ സാധിച്ചില്ലങ്കിൽ എന്തു നന്മയാണ് അടുത്ത തലമുറയ്ക്ക് നമ്മൾ കാണിച്ചുകൊടുക്കുന്നത്. തെരുവിൽ ആക്കപ്പെട്ട വൃദ്ധ ജനങ്ങളെ കാണുമ്പോൾ അലിയുന്ന ഹൃദയം സ്വന്തം parents ന്റെ കാര്യത്തിലും കാണിക്കണം. സാധാരണക്കാരായ ഒരുപാടു ആളുകൾ ഉണ്ട്, കൃഷിക്കാർ, ഡ്രൈവർ, daily labours ഇവർക്കൊക്കെ retairment plan എന്താണെന്നു പോലും അറിയില്ല. ശരിയായ വിദ്യാഭ്യാസം പോലും ഇല്ലാത്തവർക്ക് ഇതിനൊക്കുറിച്ച് ഒന്നും അറിയില്ല. അവർക്കു ഏക ആശ്രയം മക്കൾ മാത്രം ആണ്.
Love dramas ആസ്വദിക്കുന്ന കുറെ ആളുകൾ ഉണ്ട്. ഇങ്ങനെയൊക്കെ Emotional rollercoaster ഇലൂടെ പോയാലെ love intense ആകുന്നുള്ളു എന്ന് കരുതുന്നവർ. അതിൽ ഒരു പരിധിവരെ web series ഉം serialsun shorts um insta influencers ഒക്കെ സഹായിക്കുന്നുണ്ട്. നിങ്ങൾക്ക് ഒരു relation chaos ആയി feel ചെയ്തു തുടങ്ങിയാൽ സംസാരിച്ചു പരിഹരിക്കാൻ ശ്രമികുക. ശ്രമിച്ചിട്ടും hopeless ആയി തോന്നിയാൽ. പരസ്പരം ഒരു നല്ല break എടുക്കുക. ഒരു detox pole.ആ time span വളരെ നല്ലതാണ് കാര്യങ്ങൾ sort ചെയ്യാനും തിരിച്ചറിയാനും. Then observe you and ur significant one. ഒന്നിച്ചിരിക്കുന്നത് അകന്നിരിക്കുന്നതിലും ഭീകരം ആണെങ്കിൽ .Just unwind it. Coz Our love is precious!!!
I was a Arjun Reddy once, experiences changed me , now iam a feminist. Viya and Unni bro where a small part of my perspective changes.
Keep up the good work. ❤️
❤
You have no idea how much influence you have on me
Love you ❤️
എന്റെ ex ഉം ഒരു കാന്താരി ആയിരുന്നു 😁 അവളെ തല്ലണം നിലക്ക് നിർത്തണം എന്നൊക്കെ എന്നോട് പറയും ആയിരുന്നു 🙄 ഈ കാരണം കൊണ്ട് ഞങ്ങൾ breakup ആയി kalippan മാർക്ക് ആണ് ഇപ്പോൾ market 😁
സത്യം possessiveness കാണിക്കാത്തതും, ഒന്നിനോടും no പറയാതിരുന്നതും control ചെയ്യാതിരുന്നതും കാരണം ബ്രേക്ക് അപ്പ് ആകേണ്ടി വന്നു. 🥴
@@sarathkk8367 over possessiveness karanam ane njan break up akiye🥱 friends and family are important for life.but avarod samsarikum thane angry,jealous😐
@@sarathkk8367 some will take these as carelessness😅
Angne paranjal idich avalde parip eduka. Pine aval ene thallooo en choikula
Thallanm nn parayeee eeseara 🥲 bagyam aayi than vittath
കൂടുതലും കൗമാരക്കാരിലാണ് ഈ കലിപ്പെൻ കാന്താരി ടൈപ് ലവ് ഉള്ളത്. അതിനെ സപ്പോർട്ട് ചെയ്യുന്നതും കൊച്ച് പിള്ളേർ ആണ്. അതുകൊണ്ടാണ് കെലിപ്പനും കാന്താരിയും കാന്താരിക്ക് 18 തികയാൻ കാത്തിരിക്കുന്നേ.. കെട്ടാൻ വെമ്പിയിട്ട്.🤣🤣
@𝒴𝑒𝓈𝒷𝑒𝑒 അതും 👍
വെറും തെറ്റിദ്ധാരണ ആണ്. കലിപ്പനും കാന്താരിയും പ്രായവും തമ്മിൽ ഒരു ബന്ധവുമില്ല... പ്രണയത്തിൽ മാത്രമല്ല കുടുമ്പ ജീവിതത്തിലും ഈ ടൈപ് ലവ് ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്
@@najlafaizus6845 'കൂടുതലും കൗമാരക്കാർ '
എന്നാണ് പറഞ്ഞത്. മുഴുവൻ എന്നല്ല..ചെറുപ്പം മുതൽ ഈ ധാരണയിൽ വളർന്നിട്ടാണ് കുടുംബ ജീവിതം അങ്ങനെ ആകുന്നത്. പിന്നെ ഫോർസ്ഡ് mrg ആണെങ്കിൽ പിന്നെ സഹിച്ചു ക്ഷമിച്ചു നിൽക്കുന്നതാവും.
@𝒴𝑒𝓈𝒷𝑒𝑒 🤣
@𝒴𝑒𝓈𝒷𝑒𝑒 റിലേഷൻഷിപ്പിൽ പോസസ്സീവ് നെസ് ഉണ്ടാകുന്നത് സ്വാഭാവികം ആണ്. But അത് മറ്റേ ആളുടെ അഭിമാനം, സ്വാതന്ത്ര്യം, വ്യക്തിത്വം എന്നിവയെ മാനിക്കാത്ത രീതിയിൽ ആവുമ്പോൾ ആണ് പ്രശ്നം.
Good content,in a relationship whether it is love or friendship respecting individuality is an essential thing.
Well said 👏l am a married woman both of us give space for each other and respect individuality this makes our relation more strong and happy ☺️
❤
Viya's talking style so attractive 😍🥰🥰🥰🥰🥰
Expecting more like this, its really helping me
viya, ethra nannayi anu ningal oro content um present cheyyunnath...ente life ne , thoughts ne valare influence cheythittund ningalude pala vedios um...ithum adipoli
Your relationship with yourself is closely related to having healthy boundaries. They occur when you are aware of, confident in, and capable of defending your beliefs and ideals. You don't compromise your morals; you are aware of and are able to express your own goals and requirements; you don't give personal information excessively or too little; As well as when to walk away. ❤ Need more contents like this Viya! 😇
💜
The foundation of all it is healthy self esteem. Once that is right every thing will be right.
❤️
Narcissistic abuse victim syndrome Trauma ഉണ്ടാവുന്നത് narcissistic abuser aaya boyfriendo parentsinteyo behavior കൊണ്ട് ആണ് ആ ഒരു relationshipil നിന്നു പുറത്തു വന്നാൽ പോലും അത് നമ്മളെ haunt ചെയ്ത് കൊണ്ടിരിക്കും
I like the way you present all topics❤❤thank u viya for this relevant topic😘🥰
I'm glad you talked about it ❤️
സ്വന്തമായി Individuality ഇല്ലാത്തതുകൊണ്ടാണോ പല പെൺപിള്ളേരും ഞാൻ അച്ഛനും-അമ്മയും കണ്ടുപിടിക്കുന്ന ആളെ മാത്രമേ കെട്ടു എന്ന് പറയുന്നത്......... ❓️❔️❓️ ചില ആണുങ്ങളും ഇങ്ങനെയാണ്............
പിള്ളേർ Parents Devotee ആകുന്നത് ഒരു തരത്തിൽ enslavement അന്നോ ❔️❓️❔️
Aanu
അത് ചോദിക്കേണ്ട കാര്യം ഉണ്ടോ. ഇവിടെ നാട്ടു നടപ്പ് അങ്ങനെ ആയതു കൊണ്ട് അത് ശേരിയാകണം എന്നില്ല. ഒരാളെ കുറിച്ച് യാതൊന്നും അറിയാതെ, അവരെ സ്നേഹിക്കാതെ, ജീവിത കാലം മുഴുവൻ ഒരുമിച്ച് കഴിയാൻ വേണ്ടി ആരെയോ ജാതിയും മതവും ജാതകവും കുടുംബ സ്വത്തും ഒക്കെ നോക്കി വിവാഹം കഴിക്കുന്നത് ശെരിക്കും illogical ആണ്. സ്നേഹം ആകണം യഥാർഥത്തിൽ ദാമ്പത്യ ജീവിതത്തിൻ്റെ foundation. നമ്മളുടെ friendsine നമ്മൾ തന്നെ ആണ് select ചെയ്യുന്നത് . അപ്പോൾ ജീവിതം കാലം മുഴുവൻ കൂടെ കഴിയേണ്ട ആളെയോ . കല്യാണം കഴിക്കുന്ന ആളെയും ചെയ്യേണ്ട ജോലിയും ഒക്കെ പലപ്പോഴും ഇവിടെ parents ആണ് തീരുമാനിക്കുന്നത്, അല്ലാതെ മക്കൾ അല്ല. നല്ല parenting ആണെങ്കിൽ മക്കളെ നല്ല individual ആക്കാനും independent ആക്കാനും ആണ് സഹായിക്കേണ്ടത്. അല്ലാതെ മക്കൾ വലുതായാലും സ്വന്തം തീരുമാനങ്ങൾ അവരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് തെറ്റാണ്. പക്ഷേ ഇവിടെ അധികവും അതാണ് നടക്കുന്നത്.
Ente lifeil ente truma e parayunna pranayamaanu, enikku ippo 28 vayyassund, Pg. Bed , kure naal private schools padippichu nadannu,at 26 Njan psc jolikku vendi kadinami padikkan thudangi, oru permanent joli venamennu agrahichu, schoolilum, collegilum typical Buji kutti aayirunnu, I'm beautiful too(conventionally typical beauty standard fair slim girl) I never accepted any proposals. boysnod mindan polum pedi, I'm 27 ariyavunna oral enne propose cheythu he was 31 , Njan first kanunnath police constable physical testnu practice cheyyunna groundi, one year njan avide women police physical test kittan vendi practice cheythirunnu, appo pulliyum avide practice nu varunnu. veedinaduth, parentsunm ariyavum aal, now he is an govt force employee too, At 27 I got some courage accepted his love proposal , we chatted a lot I was emotionally attached to him, veettil ente kalyaa aalochanakal strong aayappol njan alod ente achanod samsarikkamo ennu chodichu. appo pulli parayuva oru joli polum illathe ninne engine njan kettum, enikku veettilu valiya valiya aalochanakal varuva veetukar sammathikkilla ennu( my family is not that much financially stable to give dowry) .That was huge shock for me, njan mentally thakarnnu and then I realised it was just timepass for him. One thing I realised that I was too innocent for this fake world, I got govt job within 3-4 months after this breakup in education department as LD. because God knows how innocent and kind I was in my life through these 28 years. But However This incident is a trauma, kind of haunting to me, enikku joli kittiyathu kondumatram njan ath overcome cheythu, Ippo pranayam, ennu kelkkumbozhe pucham thonnunnu, oru romantic songo movieyo polum kanan kazhiyunnilla.Ippolathe arrange marriage , aale manassilakkan time veettukar tharunnund, oru stranger randazhchakondu kalyanam kazhikkunna avastha mariyittund. Experience ororuthareyum mattunnu, Thanks to him that he taught me that people are not what they speak. Because It was the first thing I have done secretly in my life . My best friend helped me to overcome this.more 💕 to her. For people like me arrange marriage is the best. I thought 32 year old man is really a man but he wasn't.
@@meerasm6849 completely agree 👍
@@meerasm6849 ❤
This is just awesome, Viya💯
Nammade naattil "I love you" "I want to marry you" stage aadyam theerum. Enikkathu annum innum weird aanu
💙 the way you present the content👌🏻waiting for more videos...
You are absolutely right viya 🥰
Viya. Super correct aanu paranjathu💯
It's good to write down our thoughts and emotions in a notepad. It's easy and always available in our phone. Typing or recording is more easy and safe, than sharing it out with people around us, who could be toxic someday.
Very intrresting talk... Great
Thanku for this video❤️
Amazing viya❤
Simply great ❤️
Really in need of this!!!
Tqs chechi eniki vende all answers um eee oru video nn kiti❤❤❤❤
നുമ്മയൊക്കെ റിക്കവർ ആയി വരുന്നു 😌
Pls do more videos like this. ❤
Ellaarrkkum...ellaardethaaya oru space oond athil amiithaii kayyiii kadatthiiyaala 😇ath frnds aayaalum...lvr aayaalum...annguu ozhiivaakkiyeakkanom...athil aaru nth vijaarikkumennoru chindha veenda 😇😇
Hello Viya. I enjoy your content. Would you kindly make it available on Spotify as well?
എഴുതികഴിയുമ്പോ പകുതി ടെൻഷൻ and സങ്കടം മാറിക്കിട്ടും😁😁
Almost 10 years ayi still ex nne haunted akka nd avn nne ippolim stalk akka 🙏🏻
10 kollam munne ethupole toxic റിലേഷൻ arunu... Am So ലക്കി am escape ഫ്രം ദാറ്റ് relationship..
Horrible arunu... കള്ളം parayamazhe nirthiyakkanm
Love you viya chechii🥰🥰
Hi unni ser
Viyaa♥️♥️♥️
Hey Viya ❤
Crct timing😅
Viyechi 😍❤️
Thnq🥰
Ohhh God....🙄enne kurich paranjapole und🤣....
This is all related to feminism
Why do you have British accent in your Malayalam? 🤔
Now the British people are offended
Chila Amma/achan thante 3/4 vayassaya makkalude aduthu parayarunnathu kandittund;
Njn parayunnathu kekkilla alle, enkil njn pova, ente aduthek varanda, appo e kutti karayan thudangum. Cheruppathil kuttiyude eka asrayam aa parents arikum, aa emotional attachment ntine misuse cheyuvalle avar cheyunnathu.
Pinne food kazhikkunna samayathu, vendannu paranjal, kannurutti pedippikuka, thalli kazhippikkuka, vazhakku paranju karayippikkuka, ennitt food kazhippikkum.
Ithellam valarnu varumbo aa kuttiyude emotional health ne bhadhikkille?
edeyil koode matha padanam koode avmbo poorthi aavum. religious doctorine also affects kids
Are you a mother?
@@mohammedirfanpn4024 nope
ഉറപ്പായും ബാധിക്കും.
ലൈക്ക് ബട്ടൻ???
1yer kazhinju🥲ennitum vedanikanu🙂
നമ്മുടെ ലൈഫിൽ വേറൊരാൾ അഭിപ്രായം പറയുന്നിടത് ആ relation തീരും
💞💞💞
Eni love ennann onn paraj tharuoo
Vaayanotam nirthaan force chyunnathil thetundo
Ethu polathyea girls unde entya ex eggana thannea arnnu njan eppozhum avaludea underlu vennam njan ayittu onnum chayan pandila...
❤️❤️
Kalippantam kanthariudam kaalam😂
hei i love you
Kalippans🤭🤭
Are you apsychologist?
❤❤
🥰
❤❤
❤
♥️
❤❤
💖