അംഗൻവാടി വർക്കർ/ ഹെൽപ്പർ നിയമനം - ഇപ്പോൾ അവസ്ഥയെന്ത് ? Selection Procedure - Guidelines.

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 72

  • @Arjun-4k7
    @Arjun-4k7 Рік тому +5

    Intrw poyapo ...e maathiri question..dance cheyyanum.pattu padanum oky paraju.alkaree nerthe eduth bakky ollavere pottanakuna paripadi

  • @sangeetharavikumar2165
    @sangeetharavikumar2165 4 дні тому

    ഇപ്പോൾ ഞങ്ങളുടെ icds ഓഫീസിൽ short ലിസ്റ്റ് ഇട്ടിട്ടുണ്ട് അതിൽ പാർട്ടിക്കാരുടെ വൈഫ്, മകൾ, പഴയ വാർഡ് മെമ്പർ etc.ഞാൻ അംഗൻവാടിയിൽ 9മാസം വർക്ക്‌ ചെയ്തിട്ടുണ്ട് അതിന്റെ സിർട്ടിഫിക്കറ്റും, നേഴ്സറി teacher ട്രിനിങ്ങും പാസായിട്ടുണ്ട് എന്നിട്ടും എന്നെ ഒഴിവാക്കി, എന്റെ പേര് പോലും ലിസ്റ്റിൽ ഇല്ല, അതിനെതിരെ എന്ത് ചെയ്യണം sir,

  • @SajikumarSajeevan
    @SajikumarSajeevan Рік тому +1

    സാർ എൻറെ വാർഡിൽ അങ്ങനവാടി ഹെൽപ്പർ പെൻഷനായി പുതിയതായി ഹരിജൻ വിഭാഗത്തിൽ പെട്ട വിധവകൾക്ക് പോലും മറ്റു സമുദായത്തിൽ പെട്ട വിധവകൾ ഉണ്ട് അവർക്ക് പോലും ജോലി കൊടുക്കാതെ ഉയർന്ന സമുദായത്തിൽ പെട്ട ഒരു സ്ത്രീക്ക് വാർഡ് മെമ്പറുടെ ഇഷ്ടത്തിന് താൽക്കാലികമായി ജോലി കൊടുത്തിരിക്കുകയാണ് വിദ്യാഭ്യാസമുള്ള പാവപ്പെട്ട ഹരിജൻ വിധവകൾക്ക് പോലും ജോലി കൊടുത്തില്ല ഇതിനെതിരെ ആരെ സമീപിക്കണം

  • @anshashafi8354
    @anshashafi8354 2 роки тому +22

    ഇന്റർവ്യൂ ചോദ്യങ്ങൾ എങ്ങനെയാണു

    • @nezmi2180
      @nezmi2180 Рік тому

      July 5nu inerview und

    • @anshashafi8354
      @anshashafi8354 Рік тому

      Kooduthalum Gk yanu

    • @nezmi2180
      @nezmi2180 Рік тому

      @@anshashafi8354 ജികെ എന്തൊക്കെയാ വന്നേ?

  • @AjiKumar-c7s
    @AjiKumar-c7s Рік тому +2

    സർ,2013മുതൽ 2017, വരെ വിവിധ, അംഗൻവാടി, വർക്ക്‌, ചെയ്തു, ഇപ്പോൾ, എനിക്ക്,49, വയസുണ്ട്, എനിക്ക് ജോലി, കിട്ടാൻ, സാധ്യത, ഉണ്ടോ

  • @hashirc9611
    @hashirc9611 2 роки тому +1

    ഞാൻ കോഴിക്കോട് ആണ് എനിക്ക് മക്കളെ വളരെ താൽപര്യമാണ്. ഇവിടെ എന്തങ്കിലും ഒഴിവ് ഉണ്ടേ ....

  • @SaifunneesaK-l5n
    @SaifunneesaK-l5n 18 днів тому

    List vannu rashtreeyam munnil

  • @shamnasalim6885
    @shamnasalim6885 Рік тому

    Eppoyatha ranklistil 5 rank anu psc rotation chart vayiyanu edukunnu ennu prayanathu enganayanu

  • @rathamanim9817
    @rathamanim9817 2 роки тому +7

    പൂർണമായും ശരിയാണ്.. ഈ പറഞ്ഞ സോഷ്യൽ വർക്കേഴ്സ് ന്റെ രാഷ്ട്രീയ ചായ്‌വിന് ഒരു ഇരയാണ് ഞാൻ..
    14വർഷമായി താൽക്കാലിക അംഗൻവാടി teacher ആയി ജോലി ചെയ്യുന്നു.. കൂടാതെ വിധവ യാണ്
    ഇത്രയും വർഷത്തെ എക്സ്പീരിയൻസും നിശ്ചിത യോഗ്യത കളും കൊണ്ട് ഇന്റർവ്യൂ വിൽ പങ്കെടുത്തിട്ടും നിലവിലെ seniority ലിസ്റ്റിൽ ഉണ്ടായിട്ടും selectionലിസ്റ്റിൽ 1റാങ്ക് വന്നത് ഒരു ദിവസം പോലും അംഗൻവാടിയിൽ ജോലി ചെയ്യാത്ത ആളാണ്.. ആദ്യം താൽക്കാലികവും ഒരു വർഷം മാത്രം ജോലി ചെയ്തു ഇപ്പോൾ സ്ഥിരം ജോലിയിലും ആയി.. ഞാൻ ഇപ്പോഴും 15മത്തെ വർഷം...താൽക്കാലിക ജോലി തുടരുന്നു (6മാസം ജോലി ചെയ്താൽ 6മാസം ജോലി ഇല്ല )

    • @anshashafi8354
      @anshashafi8354 2 роки тому

      ഇന്റർവ്യു എന്തൊക്കെയാണ് ചോദിക്കുന്നത്. എനിക്കുണ്ട്

    • @alwinsalphons8129
      @alwinsalphons8129 Рік тому +1

      ഞങ്ങളുടെ നാട്ടിലും ഇങ്ങനെ തന്നെ.

    • @manjushamadathil3108
      @manjushamadathil3108 Рік тому

      Njanum inganeulla oralanu

  • @ajsalaju3587
    @ajsalaju3587 2 роки тому +16

    SSLC പാസായ വർക്കും ഹെൽപ്പർ ജോലി വേണം

  • @Nace282
    @Nace282 2 роки тому +7

    Sir Supervisor ആവാൻ Digree എടുത്താൽ മതിയോ പാസാവണം എന്നുണ്ടോ please replay sir (ഞാൻ BA Sociology എടുത്തിട്ടുണ്ട് പക്ഷേ രണ്ട് വിഷയത്തിൽ പാസായില്ല)

  • @safwanacheppusafu9336
    @safwanacheppusafu9336 Рік тому +1

    Enganeyan ithil sthiraniyamanam nalkunnath

  • @_-oh3md
    @_-oh3md Рік тому

    Ee varunna 3 worker interview und question ethoke varumennu parju tharumo

  • @maneeshamuneer6880
    @maneeshamuneer6880 Рік тому

    Sir same panchayatil mathrame apekshikan patullo?

  • @christyfrenandez8065
    @christyfrenandez8065 2 роки тому +2

    Sir 2018 മുതൽ ഞാൻ താല്കാലിക ഹെൽപ്പരായി ആറ് മാസത്തെക്ക് കയറി ഇറങ്ങുകയാണ് ഇത്രെയും എനിക്ക് ജോലി സ്ഥിരപ്പെട്ടില്ല

  • @manojank.k8385
    @manojank.k8385 Рік тому +4

    സോഷൃൽ വർക്കർ എന്നാൽ 'പാർട്ടി പ്രവർത്തനം ' അല്ലാതെ മറ്റെന്ത്.വേണമെങ്കിൽ സകല നിയമനവും പരിശോധിച്ച് നോക്കൂ..

  • @geethakumari-il7tg
    @geethakumari-il7tg Рік тому

    Samoohya sevanam salaryillatha joly

  • @roshnaroshu4907
    @roshnaroshu4907 2 роки тому +2

    Njan PPTTC kazhijathenuuu

  • @aparnaachu4775
    @aparnaachu4775 2 роки тому

    Angnwadiyil property kodukathavrk 6months job kodukam ena rule indo..? Angne edukundenkl ath icds officil ninu aano member vazhi aano?

  • @msms9211
    @msms9211 Рік тому +1

    Ecce and degree Kollam dist job undo

  • @jishaajayan7286
    @jishaajayan7286 2 роки тому +7

    Sir സീനിയോറിറ്റി ലിസ്റ്റിൽ ഉള്ളവരെ നിയമിക്കുമോ, അതുപോലെ തന്നെ ഹെൽപ്പർ പ്രമോഷൻ കൊടുക്കുന്നുണ്ടല്ലോ, sir ൻ്റെ നമ്പർ തരുമോ വിശദമായി അറിയുവാൻ

  • @hashirc9611
    @hashirc9611 2 роки тому +1

    ഞങ്ങൾ അപേക്ഷ കുറച്ച്
    വർഷം മുന്നേ കൊടുത്തിരുന്നു. വിളിച്ചിട്ടില്ല

  • @shamilshifnashahmavlog7593
    @shamilshifnashahmavlog7593 2 роки тому +2

    മലപ്പുറം അംഗലവാടി എന്റെകിലും ഒഴിവ ഉണ്ടെകിൽ പറയാമോ

  • @vidhu3712
    @vidhu3712 2 роки тому +2

    Ee job Salary etraya

  • @maluty5320
    @maluty5320 2 роки тому +4

    Sherikkum aganavadi hepermark etra salary

  • @Mriduladas-kg6os
    @Mriduladas-kg6os Рік тому +2

    Perinu oru interview attend cheytha njan

  • @nishanthminnus1481
    @nishanthminnus1481 2 роки тому +10

    സർ, ഡിഗ്രി പാസ്സ് ആയവർക്ക് അംഗൻവാടി ടീച്ചർ ആവാൻ പറ്റുമോ

  • @fathimathsabana2493
    @fathimathsabana2493 Рік тому

    Joli kitto

  • @lisooforever7562
    @lisooforever7562 2 роки тому +3

    എനിക്ക് job വന്നത് ആണ് . പക്ഷേ.അതെ വാർഡിൽ നിന്ന് എടുക്കാൻ പറ്റുള്ളൂ എന്ന് പറഞ്ഞു ശരി ആണോ sir.

    • @niyamadarsi
      @niyamadarsi  2 роки тому +1

      Different categories of appointments are there. Some are from that locality itself. 2018 circular /g.o

  • @sanuhanans472
    @sanuhanans472 2 роки тому +1

    Sir njan 2022 ipoyathe listil വന്നിട്ടുണ്ട് ഇനി jobilek egane ആണ് എത്തുക pls rly

    • @goodthing444
      @goodthing444 2 роки тому

      ഇന്റർവ്യൂ കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞാണ് ലിസ്റ്റ് വന്നത്

    • @sanuhanans472
      @sanuhanans472 2 роки тому +1

      @@goodthing444 eeakathesham 1 varsham aayi

  • @vidhu3712
    @vidhu3712 2 роки тому +4

    Anganwadi worker teaching aano?

    • @poojaj8538
      @poojaj8538 2 роки тому

      അറിയില്ല.. ആയ ആണൊന്നും ഒരു സംശയം ഉണ്ട്

    • @Aryaaa3
      @Aryaaa3 2 роки тому +4

      Worker means teacher

    • @hippie________girl
      @hippie________girl 2 роки тому +1

      Teaching aannu

  • @mejokm465
    @mejokm465 2 роки тому

    Number thro sir karykle arriyna eniki work thlprem ude

  • @shamilshifnashahmavlog7593
    @shamilshifnashahmavlog7593 2 роки тому +1

    Sslc തോറ്റവർ ക് ഹെൽപ്പർ ജോലി പറ്റുമോ

    • @ponnusworld2828
      @ponnusworld2828 2 роки тому

      Pattum

    • @shamilshifnashahmavlog7593
      @shamilshifnashahmavlog7593 2 роки тому

      പാണ്ടിക്കാട് ആണ് സ്ഥലം അവിടെ എന്നാണ് അപേക്ഷ കൊടുക്കുന്നത് എന്ന് അറിയും എങ്കിൽ പറയണേ

    • @donasifin9930
      @donasifin9930 Рік тому

      ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർ sslc പാസ്സ് അകാൻ പാടില്ല എന്ന് അവർ പറയുന്നുണ്ട്

  • @shilpaaneesh2197
    @shilpaaneesh2197 2 роки тому

    സർ ഇത് psc കൊണ്ട് പോകുമോ

  • @noorjahankp7997
    @noorjahankp7997 Рік тому

    എനിക് കിട്ടുമോ

  • @sudheesha8580
    @sudheesha8580 2 роки тому +5

    SSLC മതി ടീച്ചർക്ക് ടSLC ഉള്ളവർക്കും ജോലി വേണം

  • @siduvlogkitchen9971
    @siduvlogkitchen9971 Рік тому

    👍

  • @ibrahimnusratth4140
    @ibrahimnusratth4140 2 роки тому

    താത്കാലികമായി അംഗനവാടി വർകാറായി കേറിയാൽ ട്രെയിനിങ് കിട്ടുമോ

  • @jaseelak1731
    @jaseelak1731 2 роки тому +6

    Sslc മാറ്റണം.... പ്ലസ് two ആക്കണം

  • @gopinathgopinath3967
    @gopinathgopinath3967 Рік тому

    ഇത്ര അടിമപണി ചെയ്യണ വർഗം വേറെ ഇല്ല പിണറായി ടെ പാർട്ടിക്ക് വേണ്ടി കൊടി പിടിക്കാന് ജാഥക്കം ഉപയോഗിക്കണ പാവകളാണ് ഇവർ

  • @juhiandmamma8213
    @juhiandmamma8213 2 роки тому +1

    Sir ishtadaanathine kurich ariyan aanu sir nte contact number tharamo

    • @niyamadarsi
      @niyamadarsi  2 роки тому +1

      9447200500

    • @vijyan5444
      @vijyan5444 2 роки тому +2

      @@niyamadarsi മലപ്പുറം ജില്ലയിലെ പുലാമന്തോളിൽ 2006 മുതൽ വർക്കർ ലിസ്റ്റിൽ പെട്ടതാണ് നാളിതുവരെയും . സ്ഥിര നിയമനം തന്നിട്ടില്ല