നിലവിൽ ഏറ്റവും അധികം തൊഴിൽ സാദ്ധ്യത ഉള്ള Paramedical courses . Job assured Paramedical courses.

Поділитися
Вставка
  • Опубліковано 29 сер 2024
  • Unlocking Exciting Career Paths: Paramedical Courses Explained
    Are you curious about the diverse opportunities in the field of paramedical sciences? Look no further! In this enlightening video, renowned career guidance expert Mr. Sathar Sreekariyam delves into the world of paramedical courses. Join us on this journey as Mr. Sathar Sreekariyam sheds light on the exciting pathways awaiting you in the paramedical field. Hit that subscribe button and embark on a fulfilling career!
    Sathar Sreekaryam (Director - Career Master ), Mob : 9446192825.
    #deepakgopi
    #deepakgopipresents
    #paramedicalcourses
    #optometry
    #medicallabtechnology
    #nursing
    #satharsreekaryam
    #physiotherapy

КОМЕНТАРІ • 114

  • @Ttt88895
    @Ttt88895 3 місяці тому +14

    Hospital മേഖലയിൽ പാരാമെഡിക്കലുകാർ രണ്ടാംകിടക്കാരാണ് ശമ്പളം വളരെ കുറവ് തുടക്കത്തിൽ tranee ശമ്പളമേ ഇല്ല പ്രൈവറ്റ് ഹോസ്പിറ്റലുകൾ നിലനിൽക്കുന്നത് തന്നെ ഈ വിഭാഗത്തിലെ തൊഴിലി ലായ്‌മ ചൂഷണം ചെയ്തു കൊണ്ടാണ്

  • @Ttt88895
    @Ttt88895 3 місяці тому +29

    BPT കോഴ്സ്സിന് ചേരുന്നത് വരെ വിദ്യാർഥികൾ career guidance കാരുടെ അടുത്ത് നിന്നും പത്ര മാസികളിൽ നിന്നും (പലതും paid news)physiotherapy യുടെ അനന്ത സാധ്യത കളെ കുറിച്ച് അറിയും. കഷ്ടപ്പെട്ട് പാസ്സായി പുറത്തു വരുമ്പോളേ തൊഴില്ലായ്മയുടെയും കുറഞ്ഞ ശമ്പളത്തിന്റെയും ഭീകരവസ്‌ഥ തിരിച്ചറിയൂ അപ്പോഴേക്കും വർഷങ്ങൾ പലതു കഴിയും അപ്പോഴും ഇതിലേക്ക് നിങ്ങളെ നയിച്ച career ഗൈഡൻസുകാർ പുതിയ ഇരകളെ തേടി വീണ്ടും ഇറങ്ങിയിട്ടുണ്ടാകും

    • @satharsreekaryam1650
      @satharsreekaryam1650 2 місяці тому +1

      എല്ലാ കോഴ്സുകൾക്കും
      ജോബ് മാർക്കറ്റ് വ്യത്യസ്തമാണ്...
      മിടുക്കർക്ക് മാത്രം തിളങ്ങാൻ കഴിയുന്നതാണ് തെറാപ്പി മേഖല.

    • @Ttt88895
      @Ttt88895 2 місяці тому

      @@satharsreekaryam1650 ഒരുപാടു മിടുക്കുണ്ടെങ്കിലും ഫിസിയോതെറാപ്പി പഠിച്ചാൽ രക്ഷപെടാൻ ബുദ്ധിമുട്ടാണ്

    • @Ttt88895
      @Ttt88895 2 місяці тому

      ​@@satharsreekaryam1650മിടുക്കില്ലാത്തതു കൊണ്ടല്ല ഇത് പഠിച്ച പതിനായിരങ്ങൾ പണിയില്ലാതെ നടക്കുന്നത്

  • @Ttt88895
    @Ttt88895 3 місяці тому +15

    കയ്യിലെ പണവും ജീവിതത്തിലെ വിലപ്പെട്ട 4.5 വർഷവും അധ്വാനവും ചിലവാക്കി പഠിച്ചു ജോലിയും കൂലിയും ഇല്ലാതെ നടക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരാളാണെങ്കിൽ BPT വളരെ നല്ല കോഴ്സാണ്

  • @Aabhaeduhub
    @Aabhaeduhub 14 днів тому

    Thankyou so much for ur valuabile information

  • @walkwithmaheen7351
    @walkwithmaheen7351 2 місяці тому +4

    Sir cardiovascular technology ye kurich parayamo

  • @aswathyarjun655
    @aswathyarjun655 2 місяці тому

    Very informative video thank you sir

  • @DevikaGopika402
    @DevikaGopika402 2 місяці тому +2

    Sir ithupole paramedical deploma course, vacancy, salery oru vedio cheyyamo plz

  • @arjunmg830
    @arjunmg830 3 місяці тому +7

    1. Bsc Nursing
    2. Bsc MLT
    3. Bsc Optometry
    4. Bsc Radiology
    5. Speech therapy
    6. BOT - Bachelor of occupational therapy
    7. BPT - Physiotherapy

  • @rockc6609
    @rockc6609 2 місяці тому +6

    ഏത് കോഴ്സ് പഠിച്ചാലാണ് ജോലി കിട്ടാത്തത് എന്ന് പറയാമോ? ഏത് course ആയാലും പഠിക്കേണ്ടത് പോലെ പഠിച്ചാൽ ജോലി ഉറപ്പാണ്.

    • @viswanraj6753
      @viswanraj6753 2 місяці тому +1

      etu course padichalm joli kitum njn etuvare arey kanditilla etelm oru course padichit complete ayit joli kitatt .. sramichilel kitilla chummate irunalm kitilla

  • @MesityleOxide
    @MesityleOxide 3 місяці тому

    Great video
    Thanku so much sir🎉

  • @limithathilakan-np4sl
    @limithathilakan-np4sl 3 місяці тому +5

    Hlo sir , what about operation theatre and anesthesia technology can you please do a video about it as soon as possible

    • @satharsreekaryam1650
      @satharsreekaryam1650 2 місяці тому

      Thanks.. will do...

    • @satharsreekaryam1650
      @satharsreekaryam1650 2 місяці тому

      Best course ,but find out a career is as per your skills and experience...posts in a hospital are very little unlike other paramedical courses like pharmacy and nursing.
      Thanks 🙏

    • @limithathilakan-np4sl
      @limithathilakan-np4sl 2 місяці тому

      @@satharsreekaryam1650 ok thank-you, can you please suggest some of the best college's for this course ( with placement)

    • @limithathilakan-np4sl
      @limithathilakan-np4sl 2 місяці тому

      @Presenttalks2 banglore, tamilnadu ee randu placem kozhapillya

    • @limithathilakan-np4sl
      @limithathilakan-np4sl 2 місяці тому

      @Presenttalks2 ok

  • @aminas5127
    @aminas5127 3 місяці тому +9

    എന്റെ മകൾ ഇപ്പോൾ 10 കഴിഞ്ഞു.ആവറേജ് കുട്ടിയാണ്.82%mark ulloo.aval vhsc mlt edukkan applly cheytu nilkkuvanu.eth padichitt bsc mlt edukkanam എന്ന് parayunnu.അവളെ കൊണ്ട് padikkan പറ്റുമോ എന്ന oru ടെൻഷനിൽ aanu njan.cause avalkk eppol 10 examinu biology A+ phy chemi B aanu..പഠിച്ചെടുക്കാൻ ഒരുപാട് സമയം വേണം.please reply.

    • @satharsreekaryam1650
      @satharsreekaryam1650 2 місяці тому +1

      മാർക്ക് മാത്രമല്ല ഒരു കുട്ടിയുടെ പഠിക്കാനുള്ള കഴിവ്.താൽപര്യം ഒരു ഘടകമാണ്.അതും
      പഠിച്ചാൽ എവിടെയെത്തണം എന്ന ലക്ഷ്യം കൂടി ചേർന്നാലേ
      ഒരാൾ കരിയറിൽ തിളങ്ങൂ.

    • @jishapraveen8080
      @jishapraveen8080 2 місяці тому

      Enikm vhse mlt aan ithnkazhinj bsc MLT edknm ennan govt medical collage oru top institute Like AIIMS okke padikkan pattiya nallath aan

  • @babuptbabu7860
    @babuptbabu7860 3 місяці тому +3

    Bpharm നെ പറ്റി ഒന്നും പറഞ്ഞില്ല.

  • @sudhanair8288
    @sudhanair8288 3 місяці тому +1

    Very informative

  • @Ttt88895
    @Ttt88895 3 місяці тому +4

    Physiotherapy എന്ന ജൊലി കൊണ്ടുള്ള വരുമാനം കൊണ്ടൊന്നും ഒരു ഫാമിലി ജീവിച്ചു പോകില്ല അത്ര പരിതാപകരമാണ് സാലറി നാണക്കേട് മൂലം ആരും പുറത്തു പറയുന്നില്ല എന്ന് മാത്രം

    • @satharsreekaryam1650
      @satharsreekaryam1650 2 місяці тому

      ഫിസിയോ തെറാപ്പിസ്റ്റിന് clients നെ ലഭിക്കണമെങ്കിൽ തീർച്ചയായും അസ്ഥിരോഗ വിദഗ്ദ്ധരുടെ അഭിപ്രായം ആവശ്യമാണ്.
      , നോർക്ക റൂട്ട്സ് ഇടക്കിടെ റിക്രൂട്ട്മെന്റ് നടത്താറുണ്ട്.യൂറോപ്യൻ രാജ്യങ്ങളിലേക്ക്.spirts therapy focus ചെയ്യുന്നവർക്കും
      സാമാന്യം ഭേദപ്പെട്ട നിലയിൽ patients നെ കിട്ടുന്നുണ്ട്.
      നഗരങ്ങളിൽ ആണ് ഡിമാന്റ്.

    • @satharsreekaryam1650
      @satharsreekaryam1650 2 місяці тому

      Sports ... please read

    • @Rahmanko-vk2jj
      @Rahmanko-vk2jj 2 місяці тому

      Sir GNM nalla course ano?

  • @haseenahaseena-zu2vv
    @haseenahaseena-zu2vv 2 місяці тому +4

    Sir, B.S.C.Cardiac Technology scope undo

    • @satharsreekaryam1650
      @satharsreekaryam1650 2 місяці тому

      It is not a hot career. If you try you can find a career.
      Compared to other paramedical ...a little bit challenging..but you can go abroad...

  • @noushumonable
    @noushumonable 2 місяці тому

    Nice initiative

  • @shahanasherin9075
    @shahanasherin9075 2 місяці тому +7

    Dmlt padichaal job sure ahno

  • @Weeixiu
    @Weeixiu 2 місяці тому +2

    14 govt college indallo.ntha 7 nn paranje

  • @LeoDas-j1s
    @LeoDas-j1s Місяць тому

    Hello, NIOS, BOSSE BOARD തുടങ്ങിയ ബോർഡുകളിൽ നിന്ന് +2 SCIENCE എടുത്താൽ PARAMEDICAL കോഴ്സ് പഠിക്കാൻ പറ്റുമോ? SSLC NIOS BOARD ആണ് ചെയ്തത് BUT SUBJECTIL
    SCIENCE AND MATHS എടുത്തിട്ടില്ല
    ഇനി NIOS +2 science എടുത്താൽ പരാമെഡിക്കൽ കോഴ്സ് ചെയ്യാൻ പറ്റുമോ?

  • @fathimapathuzz5051
    @fathimapathuzz5051 2 місяці тому +2

    Sr bsc operation thethre & anesthesia technology eganaya kolavo foreign okk job indakumo

    • @abhirami62
      @abhirami62 2 місяці тому

      Nallathanennu thonnunnuu.. Njan at ot kk aan admsn eduthath

    • @nidhack3202
      @nidhack3202 Місяць тому

      ​​@@abhirami62 evideya

    • @abhirami62
      @abhirami62 Місяць тому

      @@nidhack3202 bangalore oxford med clg

    • @ValsalaDevi-uj6fu
      @ValsalaDevi-uj6fu Місяць тому

      ​@@abhirami62seat ini ondo avde engana own hospital aano

    • @abhirami62
      @abhirami62 Місяць тому

      @@ValsalaDevi-uj6fu yes. Medical clg aahdo..seat eni indonn areela

  • @Dragonpylee
    @Dragonpylee Місяць тому

    Radiology or optometry.. Ethanu better... Salary, job opportunity

    • @deepakgopipresents
      @deepakgopipresents  29 днів тому

      Radiology is better as far as job opportunities are concerned.

    • @jasnashan7855
      @jasnashan7855 26 днів тому

      ​@@deepakgopipresentsHlo സാർ.. എന്റെ മോൾക്ക് നീറ്റ് സ്കോർ 636 ആണ്.. മോൾക്ക് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി പഠിക്കാൻ ആണ് താല്പര്യം.. എങ്ങനെ ഉണ്ട് ആ കോഴ്സ്. സ്കോപ് ഉണ്ടോ.. Plz riply

  • @AryaNanda-a
    @AryaNanda-a 2 місяці тому +1

    Sir,What about bsc mit

  • @fathimax._sana
    @fathimax._sana 2 місяці тому +1

    Bsc physician associate scope undo

  • @fathiminazar6369
    @fathiminazar6369 2 місяці тому +1

    Sir abhirami insitutions coimpathoor avide bot കോഴ്സ് padichal എത്രത്തോളം chance und പ്ലീസ് replay

    • @satharsreekaryam1650
      @satharsreekaryam1650 2 місяці тому

      BOT recognition need from Rehabilitation Council of India.
      Know the infrastructure, faculties and patients.....
      Then you can join....

    • @user-sh5rp4ji3c
      @user-sh5rp4ji3c 2 місяці тому

      Avide admission edthittundo

  • @mubeenak9682
    @mubeenak9682 2 місяці тому

    B pharm ne kuriche detailed aayite video cheyyumo

  • @algritannjoseph928
    @algritannjoseph928 2 місяці тому +1

    BPT job & salary kurav ahno

  • @Shidh860
    @Shidh860 2 місяці тому

    Radiology course nallathano

  • @Mzayan9900
    @Mzayan9900 Місяць тому

    Radiology AIIMS il padichal job n scope undo

  • @deepthypaulsonk8742
    @deepthypaulsonk8742 2 місяці тому

    Sir plz mention MSW specialization in medical and psychiatry

    • @satharsreekaryam1650
      @satharsreekaryam1650 2 місяці тому

      Immense potential in USA as registered Social Worker...Here also get careers.

  • @Riifff143
    @Riifff143 2 місяці тому +1

    Bpt ne patteett parayo...scope undoo..bpt or bot or baslp which is better

    • @shinas_vs
      @shinas_vs Місяць тому

      Same doubt enikk baslp edukkanam ennund but athinu abroad okke job scope indavo 😢

    • @Riifff143
      @Riifff143 Місяць тому

      @@shinas_vs nursing ollu abroad pttenn pokaan pattollu

  • @nadajasmin
    @nadajasmin 2 місяці тому

    Neuro technology ye kurich parayamo

  • @shijirajesh8166
    @shijirajesh8166 2 місяці тому

    Can you pls do a video on Bsc neuro technology and anesthesia 15:14

  • @fathimanazeer5707
    @fathimanazeer5707 2 місяці тому +1

    Microbiology nalla course ahno?!

  • @Rahmanko-vk2jj
    @Rahmanko-vk2jj 2 місяці тому

    Sir, GNM nalla course ano?

  • @jollytomy4946
    @jollytomy4946 3 місяці тому +2

    Bsc radiology കഴിഞ്ഞു പഠിക്കാൻ പറ്റിയ കോഴ്സ് പറയാമോ

    • @satharsreekaryam1650
      @satharsreekaryam1650 2 місяці тому +1

      ഒരു ബിരുദ കോഴ്സ് ആയതിനാൽ താൽപര്യം, ലക്ഷ്യം ഇവ പ്രധാനം.
      ധാരാളം കോഴ്സുകൾ ഇന്നു് പഠിക്കാൻ കഴിയും.internship, ,ചില post Graduate Diploma, certificate courses എന്നിവയും നോക്കാം.purpose ആണ് പ്രധാനം.

  • @deepabiju4865
    @deepabiju4865 3 місяці тому +1

    Bpharm

  • @Abu-mz1nm
    @Abu-mz1nm 3 місяці тому +1

    Occupational therapy nalla course Aanno pls rplyyy

    • @satharsreekaryam1650
      @satharsreekaryam1650 2 місяці тому

      BOT,MOT are Therapy courses ,UG and PG.
      Jobs are here and abroad, especially European countries.
      If you are more passionate you can select.
      Govt jobs are rare...here...

    • @Abu-mz1nm
      @Abu-mz1nm 2 місяці тому

      ​@@satharsreekaryam1650ithu edukkunnathu better Aanno

  • @pdem23farhana42
    @pdem23farhana42 2 місяці тому +1

    B pharm ne kurich enthaan abippraayam

  • @Rejularahman
    @Rejularahman 2 місяці тому

    Bsc ot at Scope undo

  • @Am-ry4en
    @Am-ry4en 2 місяці тому +1

    Bsc mlt course nne kurich entha abiprayam

  • @CHI_DHU_
    @CHI_DHU_ 3 місяці тому +3

    B pharm എങ്ങിനെ നല്ല കോഴ്സ് ആണോ?

    • @Melllow_
      @Melllow_ 3 місяці тому

      Athee💯💯

    • @fabedit369
      @fabedit369 3 місяці тому +1

      ​@@Melllow_ Porathekk oke Nala scope undo arelum parayoo salary engneyaa nan ath edkan ahn vicharikane

    • @satharsreekaryam1650
      @satharsreekaryam1650 2 місяці тому

      Personal interest,passion higher study options , purpose are important.B Pharma is a best course but depends on personal interests.

  • @nadajasmin
    @nadajasmin 2 місяці тому

    Bsc mlt kazhinj post graduation diploma courses undo?

  • @razackmeanattil9901
    @razackmeanattil9901 2 місяці тому

    Bpharm ne കുറിച്ച് detailed vedio cheyyumo please

  • @user-ec9gt8ww1f
    @user-ec9gt8ww1f 3 місяці тому

    Sir GNM nursing eduthuvar enthanu cheyyedathu

  • @goldenbrowns3901
    @goldenbrowns3901 2 місяці тому +1

    B voc mlt scope indo sir

    • @PABLO-wm7rx
      @PABLO-wm7rx 2 місяці тому

      Kopp ind
      Njn b Voc RIT aa
      University vara black listed ayi poyi veruthea 3 varshm poyi pne cash um

  • @Raveenahari9115
    @Raveenahari9115 3 місяці тому +1

    Pham D aganayundu

    • @satharsreekaryam1650
      @satharsreekaryam1650 2 місяці тому

      Clinical experience is important .
      So Institute is also a matter....
      BPharm,MPham with different specialities are having more job potential....
      But Pharma D holders are working abroad and in India.
      Your interest and passion are important.

  • @shailaansar9526
    @shailaansar9526 3 місяці тому

    Very informative and useful

  • @Dr.hibaaah
    @Dr.hibaaah 3 місяці тому +1

    Anyone lemme know about BOT

  • @Fathimameh-o4o
    @Fathimameh-o4o 2 місяці тому

    Gnm onn parayavo

  • @Salmankallingal
    @Salmankallingal 2 місяці тому +2

    Sir, bsc respiratory therappy padichaal scop undo

    • @satharsreekaryam1650
      @satharsreekaryam1650 2 місяці тому

      Challenging career.posts are very low.So...think twice before joining 😊

    • @Adhusssss
      @Adhusssss 2 місяці тому

      Choose BOT bro, highly demanding