ഓണവില്ല് -2023 Vandamattom Paurasamithi vadathel thoongal

Поділитися
Вставка
  • Опубліковано 25 сер 2024
  • വണ്ടമറ്റം പൗരസമിതി 16ആം വാർഷികവും ഓണഘോഷവും വളരെ നല്ല രീതിയിൽ നടത്തപെടുക ഉണ്ടായി. അതിൽ എല്ലാക്കൊല്ലവും പ്രേക്ഷക സ്വീകര്യതയും സപ്പോർട്ടും ലഭിക്കുന്ന മത്സരം ആണ് വടത്തിൽ തൂങ്ങൽ.. ഇത്തവണ മഴയുടെ ലഭ്യത കുറവ് മൂലം തോട്ടിൽ വെള്ളം തീരെ ഇല്ലാത്ത അവസ്ഥ ഉണ്ടായി. അതിൽ ഒന്നും തളരാതെ പൗരസമിതി അംഗങ്ങൾ രാത്രി പകൽ ആക്കി ചാക്കിൽ മണൽ നിറച്ചു ചെറിയ ഒരു ഡാം നിർമിച്ചു.. അവരുടെ പ്രയത്നം ഒന്ന് കൊണ്ട് മാത്രമാണ് ഈ മത്സര ഇനം നടത്താൻ സാധിച്ചത്.. അതിനു പ്രേരിപ്പിച്ചത് നല്ലവരായ ഈ നാട്ടുകാരുടെ ഇഷ്ട മത്സര ഇനം ആണെന്ന ഒരു കാരണം കൂടി ആണ് കേട്ടോ.. നാട്ടിലെ ചെറിയ കുട്ടി ഉം ചേച്ചി മാരും വരെ ഞങ്ങളെ വിശ്വസിച്ചു ഈ മത്സരത്തിൽ പങ്കെടുത്തു.. വളരെ സന്തോഷം നിങ്ങൾ ഓരോരുത്തരുടെയും സഹകരണവും സപ്പോർട്ടും കൊണ്ടും ആണ് ഈ കഴിഞ്ഞ 16 കൊല്ലവും ഒന്നിന് ഒന്ന് മെച്ചപ്പെടുത്തി വണ്ടമറ്റം പൗരസമിതി ഓണഘോഷപരിപാടികളുമായി മുന്നിലേക്ക്‌ വരുന്നത് തുടർന്നും അടുത്ത വർഷം കാണാം നന്ദി... 🙏🏻

КОМЕНТАРІ • 3