Uppum Mulakum│മൊട്ട ബാലു | Flowers│EP# 173

Поділитися
Вставка
  • Опубліковано 8 лют 2025
  • Watch Full Episode Here :-
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers Kitchen -j.mp/flowerskit...
    Flowers Shows -j.mp/flowersshows
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~

КОМЕНТАРІ • 1,2 тис.

  • @shahanadashique1589
    @shahanadashique1589 6 років тому +1144

    നടന്മാർ ഒരുപാടുണ്ട് പക്ഷേ ക്യാമറക്ക് മുൻപിൽ ജീവിക്കുന്ന നടന്മാർ കുറവാണ്.ബാലു അണ്ണാ നിങ്ങൾ ഒരു നടൻ മാത്രമല്ല അതുക്കും മേലെ .😍BALU FANS😍

  • @കൊറോണമീഡിയ
    @കൊറോണമീഡിയ 5 років тому +327

    എന്റെ ബാലു അണ്ണാ അസാദ്യം തന്നെ ഇത് അഭിനയം അല്ല ജീവിതം തന്നെ ആണ് ഉപ്പും മുളകും ടീംസ് അഭിനന്ദനങ്ങൾ ഓൾ ഉപ്പും മുളകും ടീംസ് ലൈക്‌ ഹിയർ

  • @amalrejiryker8429
    @amalrejiryker8429 5 років тому +248

    ബാലു അണ്ണാ നിങ്ങൾ ഒരു രക്ഷയും ഇല്ല. ആ ഓട്ടോയിൽ നിന്നിറങ്ങിയുള്ള വരവ്. എന്റെ പൊന്നോ.....വേറെ ലെവൽ

    • @sheamus7080
      @sheamus7080 4 роки тому +6

      സിനിമ കാരെ വെല്ലും ബാലുവിന്റെ ഈ വരവ്.

    • @basilpvarghesepv
      @basilpvarghesepv 4 роки тому +3

      ആ BGM ഒരു രക്ഷയില്ല

    • @basilpvarghesepv
      @basilpvarghesepv 4 роки тому +1

      Kunji koonan cinemayile saikumarinte oru look evidekeyo

    • @amalrejiryker8429
      @amalrejiryker8429 4 роки тому

      @@basilpvarghesepv Vasu Annan

  • @ajmis3138
    @ajmis3138 4 роки тому +71

    ഇതു ജീവിതത്തിലാണ് സംഭവിച്ചതെങ്കിൽ ശരിക്കും തകർന്നു പോയേനെ...
    Balu.. The Great Actor

  • @mubeemumbi4423
    @mubeemumbi4423 7 років тому +222

    ഒറ്റ സാരിയിൽ രാമ വീണു ബാലുച്ചേട്ട super

  • @hibazzofficial4392
    @hibazzofficial4392 4 роки тому +143

    ഒറ്റ സാരിയിൽ രമ വീണു 😂😂

  • @nidhingopinath4920
    @nidhingopinath4920 8 років тому +695

    എന്റെ പൊന്നണ്ണാ.. ആ ഓട്ടോയീന്ന് ഇറങ്ങി വന്ന അ വരവ് കിടുക്കിക്കളഞ്ഞു

  • @arshadsarafunneesa3360
    @arshadsarafunneesa3360 4 роки тому +126

    ആ ഓട്ടോയിൽ നിന്ന് ബാലു അണ്ണൻ ഇറങ്ങി വരുന്ന ആ സീനാണ് മക്കളേ....... മാസ്സ് സീൻ🔥💞😍

  • @siyabvalkandi5248
    @siyabvalkandi5248 6 років тому +247

    നീലുത്താതാക്ക് സാരി ഒടുക്കതെ മേച്ചിങ്ങാ ഓ സൂപ്പർ

    • @rockybhai9918
      @rockybhai9918 4 роки тому +2

      @MIKHAEL Yt 😅😅😅😅😅

    • @anoopkk4211
      @anoopkk4211 3 роки тому +5

      Thathayo🤣🤣🤣🤣😂😂😂😂

    • @rockybhai9918
      @rockybhai9918 3 роки тому

      @@anoopkk4211 😂😂🤭

    • @akhilaji9960
      @akhilaji9960 2 роки тому

      @@anoopkk4211 entha kuzhappam???

  • @danimanair5763
    @danimanair5763 7 років тому +283

    സൂപ്പർ.. ബാലു പറഞ്ഞത് വളരെ ശരി.. അടുത്തു താമസിക്കുന്ന സ്വന്തക്കാർ പൊങ്ങച്ചം കാട്ടാൻ വേണ്ടി മാത്രം ഓരോ പരിപാടികൾക്ക് വിളിക്കും.. വീടിന്റെ വാതിലിൽ കൂടി പോയാലും കയറാത്തവർ കല്യാണത്തിന് എല്ലാരേം ഓർക്കും.. അടിപൊളി ബാലു ..

  • @a.raheem3328
    @a.raheem3328 Місяць тому +7

    2025 ill kanunnavarr arokke ???!!!! ❤❤❤ UPPUM MULAKUM FOR LIFE 🫶🏻🫶🏻🫶🏻🫶🏻😘

  • @jayakrishnan5626
    @jayakrishnan5626 8 років тому +100

    പൊളിച് ആശാനേ... ഇതാണ് സെരിക്കും അടിച്ചു പൊളി..........

  • @sajeevsaji6186
    @sajeevsaji6186 6 років тому +104

    കമലകസാനെ തൊലിച്ചുകളഞ്ഞാലോ ബാലുച്ചേട്ട. കമൽ 10അവതാരമാണെകിൽ നിങ്ങൾ ഇദ്ധെത്രയ. കിടുക്കി

  • @brittosvlogs7861
    @brittosvlogs7861 4 роки тому +21

    ഒരു കുടുംബത്തിന്റെ സന്തോഷം മുഴുവൻ തല്ലികെടുതുന്ന ഇത്തരം അനുഭവങ്ങൾ....so sad

  • @pearlymathew8467
    @pearlymathew8467 6 років тому +79

    Beautiful Saree neelu......☺️☺️👍👌

  • @sreelekhalekha6954
    @sreelekhalekha6954 5 років тому +18

    Lechusinte dress and hair style poliyayittund

  • @എഴുത്തിന്റെതോഴി

    പാവം നീലുചേച്ചി... ഇത് കണ്ടപ്പോ ഒരുപാട് സങ്കടം തോന്നി.. ഇത് സീരിയൽ ആയപ്പോ കാണാൻ കൊള്ളാം പക്ഷെ യഥാർത്ഥ ജീവിതത്തിൽ ഇങ്ങനത്തെ അനുഭവം 😒😒😒😒😒

    • @manukrishna9588
      @manukrishna9588 4 роки тому +5

      സൂപ്പർ

    • @kannanafc2775
      @kannanafc2775 4 роки тому +5

      Sathyam

    • @sumamanohar5800
      @sumamanohar5800 3 роки тому +5

      Thirichadikan alillatha karanam

    • @vishakvis1455
      @vishakvis1455 3 роки тому +7

      നീലു അഹംകാരം ആണ്, ബാലുവിന്റെ വീട്ടിലെ ആരേലും ചത്താൽ പോലും അങ്ങോട്ട് പോവൂല്ലെന്ന്, എത്ര ദേഷ്യം വന്നാലും ഒരു നല്ല ഭാര്യ ഒരു ഭർത്താവിനോടും പറയരുതാത്ത വാക്കുകൾ ആണത്, അതും വീട്ടുകാരോട് സ്നേഹം മാത്രമുള്ള ബാലുവിനെപ്പോലെ ഒരു ഭർത്താവിനോട്, അങ്ങനൊക്കെ ചിന്തിച്ച നീലുവിന് ഇത് തന്നെ കിട്ടണം🤣യഥാർത്ഥ ജീവിതത്തിൽ ആയാലും ഭാര്യ ഇത്തരം അറമ്പറ്റുന്ന വാക്കുകൾ പറഞ്ഞാൽ ഭർത്താവ് ഇങ്ങനെ തന്നെ പ്രതികരിക്കണം, എന്നാലേ പഠിക്കു

    • @the-mafiya-boss_14-v9v
      @the-mafiya-boss_14-v9v 3 роки тому

      Millu cheche veyamikkada

  • @sarathjohnson8931
    @sarathjohnson8931 6 років тому +136

    മൊട്ട😎 entry 😎അമ്മോ 😍

  • @humanbeing2057
    @humanbeing2057 6 років тому +86

    *Neyyattinkara Kulathara Shoolankudi Veettil Madhavan Thambi makan BALACHANDRAN THAMBI* maranamass entry

  • @ridersclubvlog330
    @ridersclubvlog330 Рік тому +23

    2050 വന്നാലും ഉപ്പും മുളകും 2 വിനെ കാളും നല്ലത് അത്യത്തെ എപ്പിസോഡ് ആണെന്ന് അഭിപ്രായം ഉള്ള ആരൊക്കെ ഉണ്ട്

  • @jafarkk4300
    @jafarkk4300 6 років тому +106

    മൊട്ട ബാലു സുപ്പർ

  • @truthonly6037
    @truthonly6037 7 років тому +497

    ഒറ്റ സാരിയിൽ രമ വീണു

    • @anaghan.j4126
      @anaghan.j4126 5 років тому +17

      Otta sariyil rama veenu ennu balu parayunbol anu nan thankalaude comment vayikkunnath.😁😂😂😃😄

    • @adilmuhammed665
      @adilmuhammed665 5 років тому +4

      😍😍

    • @aachuvloger9621
      @aachuvloger9621 4 роки тому +2

      ❤️😉❤️😉😄🦔🦄🌹🐾🐧🐾🐪🐷🍉🙄💘💛💙💕💕💛💙💕💋❣️💖💓💜🍐🍏🍏🍑💜🍐🍏🍑💜🍐🍏🍑🍓🍍🎈

    • @uppummulakumuyiruppummulak3187
      @uppummulakumuyiruppummulak3187 4 роки тому +3

      @@anaghan.j4126 🤣🤣🤣🤣🤣

    • @shainyunni4567
      @shainyunni4567 4 роки тому

      NAJA💓💖

  • @anumol2157
    @anumol2157 6 років тому +211

    മൊട്ട ബാലു സൂപ്പർ

  • @അന്തകാലം
    @അന്തകാലം 6 років тому +153

    ഇത്‌ ചക്രവർത്തി തന്നെടെ ,,ബാലു അണ്ണാ നാമിച്ച്

  • @hibahibu5645
    @hibahibu5645 4 роки тому +39

    😍😍🤩🤩Rama aunty ishttamullavar likonn kalarakkiye rama aunty uyir🥳🥳💯💯

  • @gameingworldof-adhu7634
    @gameingworldof-adhu7634 3 роки тому +79

    11:11 balu entry-level song 🎵🎵

    • @AaBb-sr1zx
      @AaBb-sr1zx 2 роки тому +3

      ബാലു സൂപ്പർ

    • @shareenaabudullatheef8947
      @shareenaabudullatheef8947 Рік тому

      ​@Jamshiya Nasri M khgbnmmlllhjjfgjjjkooyyu nbbmmmkmkkkkkkkjjkkkkjj ❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤😂❤❤❤❤0❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤mmmm hvh

    • @gamingwithchristin906
      @gamingwithchristin906 Рік тому

      Song name nthaa

  • @shajeersalee8215
    @shajeersalee8215 8 років тому +390

    ശങ്കരണ്ണൻ ഇതിലൊന്നും ഒതുങ്ങിക്കൂടണ്ട ആളേ അല്ല, എന്താ ഒരു ഒറിജിനാലിറ്റി

  • @athilstatus2753
    @athilstatus2753 3 роки тому +17

    എന്റെ പൊന്നെ ഏത് roll കൊടുത്താലും മരിച്ചേ അഭിനയിക്കുന്ന ബാലു ആണ് poli🥰🥰

  • @hibazzofficial4392
    @hibazzofficial4392 4 роки тому +30

    ബാക്കി എല്ലാ കാര്യത്തിലും ബാലൂന് കട്ട സപ്പോട്ട കേശു. ഭക്ഷണ കാര്യത്തിൽ 😂😂

  • @deepikanair9543
    @deepikanair9543 6 років тому +86

    I love uppum mulakum family😘😘😘

  • @noushadm6351
    @noushadm6351 5 років тому +49

    Neelu vinte sari polichuu

  • @arunmathew4242
    @arunmathew4242 7 років тому +151

    കല്യാണത്തിന് പോകാൻ പറ്റിയ ടീംസ്..

  • @anandhusurya9538
    @anandhusurya9538 5 років тому +223

    2019ൽ ഇതു കാണുന്നവരുണ്ടോ

  • @irshhhaad7967
    @irshhhaad7967 5 років тому +112

    Lachunte kalynathinu shesham kaanunnavaneee like adichee

    • @kousarshaimashaaz3294
      @kousarshaimashaaz3294 4 роки тому +1

      Ha ade plzz lacchu come back

    • @bangtangirl4681
      @bangtangirl4681 4 роки тому +1

      Mee

    • @vineethvpillai9851
      @vineethvpillai9851 Рік тому

      L leshhhaad7. 3 yr ago lachunte kalynathinu shesham kaaninnavneee like adichee.. .. . .. ... ... ... .. .. . ....... . ... ... .. .. . 11

  • @8f38praise.r.s9
    @8f38praise.r.s9 4 роки тому +78

    മൊട്ട ബാലു. അഭിനയം സൂപ്പർ

    • @shareenaabudullatheef8947
      @shareenaabudullatheef8947 Рік тому

      .cdvnmmgv nmlhffguhhyyuuuuyty jjjkkkkkkkk nnnmmmmjjkkkkkkkkkmmmmmmmmm mmmmjjjjnnhhjjkkkj nnmmmmmmnmkkk ❤❤😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @SamsonMathew-om3cx
      @SamsonMathew-om3cx Рік тому

      2023

  • @evanan2494
    @evanan2494 6 років тому +185

    Neelu chechyude saree super

  • @ponnuikkruzz1734
    @ponnuikkruzz1734 5 років тому +27

    Baalu chettan shankaran annane eduthu pokkiyadh kand chiri vannavar ethra perund ivide 😂😂😂😁Bhaalu Chettan Fanss 😍😍😍😘😘😘😘

  • @radhakrishnannairv7947
    @radhakrishnannairv7947 7 років тому +36

    Neeluvine sammathichu😉😉😉

  • @sheejaanil9894
    @sheejaanil9894 4 роки тому +35

    Neelu - mamma kulugathirikunna irippu kandu
    Balu - kulungiiii😂

  • @a.raheem3328
    @a.raheem3328 Місяць тому +3

    NEYYATINKARA KOLATHARA SHOOLANKOODI VEETIL MADHAVAN THAMPIYUDE MAKAN “BALACHANDRANTHAMBI” ❤️‍🔥❤️‍🔥❤️‍🔥❤️‍🔥😎😎 mass marana mass 🗿🗿🗿🗿

  • @avanthikahari242
    @avanthikahari242 5 років тому +39

    shivani looks lovely

  • @sreekanthtk2920
    @sreekanthtk2920 6 років тому +70

    ബാലു അണ്ണന്റെ മരണ മാസ്സ് entry

    • @rr-lq7ww
      @rr-lq7ww Рік тому

      Ggdvxggxbxxhxhxxhxhxhxbxbhxvxxhbxxvxbnxbxbxhçbçcbxbbçbxbxbbxbxbcbbçxbbçcbxbgxbxbxbxbxbbxbxbxxbxbxbçcbbçbçbçbxbcbxvgxhfbbcbbçcbbçbçbçbçcbcbbcbçbçbçbçbcbxvvçbcbbç'ncnnçnçnçnbçbçbbc

  • @shajikt2549
    @shajikt2549 6 років тому +44

    Vishnu look so ausome

  • @ഗോപാലകൃഷ്ണൻപെരുമ്പലത്ത്

    ആ ഓട്ടോ യിന്നുളള എൻട്രി കലക്കി

  • @arshidakk7846
    @arshidakk7846 6 років тому +37

    ഒരു സാരിയിൽ രമ വീണു superrr
    Shankarannan superrr
    Shankarannan ഇവിടെ ഒന്നും എത്തേണ്ട ആളല്ല

  • @tanushreesunil4536
    @tanushreesunil4536 6 років тому +38

    11:13 when he get down from auto he looks like an original drunk person

  • @swagathjayaprakash3411
    @swagathjayaprakash3411 6 років тому +617

    Shankarannan ന് സിനിമ ഇല്‍ എടുക്കണം എന്ന് അഭിപ്രായം ഉള്ളവർ likeiye

  • @110419919
    @110419919 4 роки тому +16

    2020 August l kanunnavarundo

  • @sachinsoman799
    @sachinsoman799 7 років тому +49

    Neelima adjusts so much....pakshe balu avar paranjath orikalum kelkila...and kozhapathil chenn chaadum

  • @mncreations1917
    @mncreations1917 4 роки тому +25

    കോറോന്റീൻ കാലത്ത് ആകെ ഉള്ള ഒരുഅശോഷം

  • @pranav2920
    @pranav2920 5 років тому +61

    Mudiana sredichitundo appolum kazutil headset😂

  • @sheamus7080
    @sheamus7080 4 роки тому +41

    മൊട്ട ബാലു ഫാൻസ്‌ ലൈക്‌. 👍👍👍

  • @jijojoseph8752
    @jijojoseph8752 6 років тому +55

    Shivani cute voice

  • @bobinassasins3073
    @bobinassasins3073 7 років тому +47

    Balu annante autoyil ninnulla entry super

  • @HariHari-vl6hh
    @HariHari-vl6hh 6 років тому +15

    നമ്മുടെ ബാലു ചേട്ടനും കുടുംബവും മുത്തതാണ്,,,,,

  • @bgmmaster7117
    @bgmmaster7117 Місяць тому +3

    Balu and sankarannan combo 😂🔥

  • @rahmath7681
    @rahmath7681 4 роки тому +12

    2020DillkaanunavaruoDuuh. Unda home

  • @durgasentertainmentworld3187
    @durgasentertainmentworld3187 6 років тому +7

    Baaaaluuuu annnaaaa suppprrrrr🌸🌸🌸🌸🌸....Annan kalakki ..💕💕💕💕💕💕💕💕💕💕💕..adi poli.....chirich chirich marich 😂😂😂😂😁😁😁😁😂😂😂😁😂Baaaaaluuuuuu Annan Polappan 😂😂

  • @mr.zaqakki715
    @mr.zaqakki715 5 років тому +9

    Shiva polichu . Aa dialogue entha oru rasam

  • @mobinmohandas854
    @mobinmohandas854 6 років тому +137

    11:10 - 11:34 balu mass entry

    • @jithp547
      @jithp547 2 роки тому

      He
      Ll
      L
      Llhg

    • @saneshsoumya933
      @saneshsoumya933 Рік тому

      ❤s❤️💚🤍🤍💗

    • @saneshsoumya933
      @saneshsoumya933 Рік тому

      ❤😂😮😮😮😢😅😢😢😮😮😮😮😮😅😅😮😂😢😢😮😮😂😮😂😮😂😮😮😂😮😂😮😂😮😂😮😂😮😂😮😂😮😮😂😮😮😂😮😂😮😂😮😂😮😂😮😂😂

  • @fathimanasiba6226
    @fathimanasiba6226 4 роки тому +9

    Neeluvinte sari super💞💞💞

  • @NoNo-bj5db
    @NoNo-bj5db 7 років тому +58

    My favorite channel flowers tv
    My favorite show uppum mulakum

  • @shivanishymesh8656
    @shivanishymesh8656 6 років тому +59

    Shivani is cute

  • @_ShafeehAbdulla
    @_ShafeehAbdulla 4 роки тому +9

    The best actor BIJU SOPANAM ( dheshiya award katta waiting )

  • @akhilakhilbabu7875
    @akhilakhilbabu7875 8 років тому +55

    vandy iragunna sean super

  • @SMD-hi9iz
    @SMD-hi9iz 9 місяців тому +4

    3:04 rajkumar and diyaa🤣🤣

    • @melvinjoseph-y3m
      @melvinjoseph-y3m 8 місяців тому +1

      Athe mudiyante pennu😂😂😂😂😂

  • @amalraj8083
    @amalraj8083 7 років тому +37

    സൂപ്പർ എപ്പിസോഡ്

  • @Aashvimol
    @Aashvimol Рік тому +2

    4:13 😂😅 ആ പെട്ടന്ന് പോയിട്ട് വാ 😅😅😅😅😅

  • @sandeepthattakath5014
    @sandeepthattakath5014 Рік тому +3

    2023 ൽ ഈ എപ്പിസോഡ് കാണുന്ന വരുണ്ടോ .

  • @MrChikku423
    @MrChikku423 Рік тому +6

    2023ൽ കാണുന്നവർ like അടി🥳

  • @vishakvis1455
    @vishakvis1455 3 роки тому +7

    മൊട്ടയടിച്ച് ബാലു വരുന്ന വരവ്, ഒരു രക്ഷേയില്ല, ഇത്രേം വെറൈറ്റി ലുക്ക്‌, ഇതാണ് ശരിക്കും ചക്രവർത്തി, അഭിനയ ചക്രവർത്തി 👍👍☺️❤
    9:57 ശിവ, അണിയിച്ചൊരുക്കിയ ഡോൾപോലെ
    7:26 ബാലു :കുലുങ്ങി 🤣🤣🤣🤣🤣

  • @anniebaby7801
    @anniebaby7801 4 роки тому +11

    super episode .pavam nellum makalym rama antiyum

  • @sakeer8463
    @sakeer8463 7 років тому +33

    I love you lachu

  • @joeloommen1292
    @joeloommen1292 8 років тому +151

    balu ❤ thug life 👌😂

  • @tanushreesunil4536
    @tanushreesunil4536 6 років тому +118

    Pavaam kuttigal pudhiya dress allam waste

    • @ashwinbkumar7122
      @ashwinbkumar7122 4 роки тому +3

      That's the power of balu annan✨🤞💥🔥⚡

  • @sushamav2833
    @sushamav2833 2 роки тому +4

    2022ൽ കാണുന്നവരുണ്ടോ 🥰🥰🥰

  • @ajomathew5858
    @ajomathew5858 5 років тому +19

    THE COMPLETE ACTOR BIJU SOPANAM

  • @theambivert_7321
    @theambivert_7321 5 років тому +26

    Shivanide dress😍😍

  • @GeethuGEE-u9e
    @GeethuGEE-u9e Рік тому +1

    2024yill kanunavar unduo❤😊 my fvrt episode

  • @jasimsulthan1500
    @jasimsulthan1500 6 років тому +15

    polichu this is the best show 😘😘😘😘😘😘😘

  • @alphonsa_george_.
    @alphonsa_george_. 2 роки тому +2

    2022 ൽ ഈ എപ്പിസോഡ് കാണുന്ന ആരെങ്കിലും ഒണ്ടോ?

  • @farhanfaru4356
    @farhanfaru4356 3 роки тому +6

    Atoyil nine eragi varubool ulla song kalaki👌👌👌👌👌👌

  • @riyaaznoushad5052
    @riyaaznoushad5052 6 років тому +7

    Oru Raksha Ella Balu chetan spr😚😚😚😙😙😆

  • @Ajuneenu
    @Ajuneenu 3 місяці тому +3

    2024 _2025 il kaanunnavarundo

  • @ANURETHERSH
    @ANURETHERSH Рік тому +4

    2023 il kaanunnavar ondo

  • @musthafap4821
    @musthafap4821 7 років тому +34

    ഒരു രക്ഷയില്ല

  • @miqdadcivil882
    @miqdadcivil882 4 роки тому +2

    എല്ലാത്തിനും നടുവിൽ ശങ്കരൻ അണ്ണൻ മധ്യസ്ഥൻ😖😀
    പാവം ....
    നെയ്യാറ്റിൻകര രാജൻ തകർത്ത്..

  • @saniamumu8310
    @saniamumu8310 6 років тому +67

    എന്തൊരു വൃത്തികെട്ട ഭർത്താവായിട്ടാ ഈ episode ൽ ബാലു അഭിനയിച്ചേക്കുന്നേ. Super
    മൊട്ടബാലു

    • @hibathasni3595
      @hibathasni3595 5 років тому +3

      Balu annane kuttam parayalle chummaa abinayikkallallo jeevikkalle

  • @focusmedia8483
    @focusmedia8483 3 роки тому +2

    paavam neelu chechi balu chettane kandappol neelu chechik valare vishamam vannu enta balu chettaa enta injane

  • @fathimarushdha6274
    @fathimarushdha6274 4 роки тому +5

    Pavam neelu chechi🙂🙂🙂🙂🙂

  • @myeishazuwena2394
    @myeishazuwena2394 Рік тому +4

    2023 il ee episode kaanunnavar like adi....

  • @liyalibadilu-ir5ye6ui3f
    @liyalibadilu-ir5ye6ui3f 2 роки тому +4

    2023ൽ കാണുന്നവർ ഉണ്ടോ

  • @achuachuachuachu448
    @achuachuachuachu448 6 років тому +2

    Kulungathe irikunna irippukando....Kulungiii....Ha ha ha ha ha ha ha Balu chetta adipoliii.....👏👏👏

  • @saniamumu8310
    @saniamumu8310 6 років тому +69

    ഈ episode ൽ നീലു ശങ്കരണ്ണനെ മാമാ എന്നാ വിളിക്കുന്നെ
    വേറെ episode കളിൽ ശങ്കരണ്ണ എന്നാ വിളിക്കുന്നെ

  • @anoopanoop3793
    @anoopanoop3793 5 років тому +12

    രാജാവിന്റെ മകൻ mass entry

  • @sheejaanil9894
    @sheejaanil9894 4 роки тому +6

    Autoill ninulla entry enta divame oru reshayum illlaaa 😍😍 uppum mulakum ennum uyirrr😘😘😘

  • @jobth8696
    @jobth8696 2 роки тому +4

    2022 Attendance please👍👍👍

  • @azharanshida329
    @azharanshida329 2 роки тому +2

    2022 ൽ ഇത്‌ കാണുന്നുവാറുണ്ടോ

  • @EatForU
    @EatForU 6 років тому +6

    Sivaaa 😍😍😍 chundari vaava😘😘

  • @manjudevasya6467
    @manjudevasya6467 11 місяців тому +2

    Appo ee ramkumar and diya anno midiyan kalyanm kashicheee 🤭