ഏകദേശം 350 വർഷങ്ങളോളം പഴക്കമുള്ള കോടോത്ത് പടിഞ്ഞാറേ വീട് തറവാട് | Kodoth Tharavadu | Kasaragod
Вставка
- Опубліковано 13 гру 2024
- This video is a virtual tour of the beautiful and around 350 years old Kodoth Padinjareveedu Tharavadu located in the picturesque village of Kodom, Kasaragod which about 21 kms from Kanhangad town. There is a temple dedicated to Goddess Bhagavathi located near this Tharavadu. This Tharavadu is rich in architectural beauty and is well maintained. It is privately owned and not open to the public.
This is privately owned by the Kodoth Tharavadu family members. Chandrasekhara Gurukkal who was entrusted by the Samoothiri on the request of Kolathiri Raja to help drive away the Ikkeri Nayakas from Chandragiri area is said to be the person who set up the family in Kodom area in Kasaragod. The family was formerly the trustee of many temples in Kasaragod.
Instagram:
/ nirvana_frames
Sources:
Balakrishnan Nair, M., "Nileshwaram, Allada Swaroopavum Kasaragodinte Tulu Misra Samskrithiyum"(Malayalam), Nileshwaram, 2018
www.geni.com/p....
The good people in and around Kodom.
#kerala #temple #kasaragod #kasaragodvlogger #kasaragode #kasaragodnews #kasaragodtemples #kl14 #india #indianhistory #keralahistory #indian #indianvlogger #indianyoutuber #malayalam #kanhangad #nileshwar #bhagavathy #bhagavathi #kodoth #kodom #tharavad #tharavadu #ancestralhouse
Realy awesome narration
Thank you very much for your comment. 🧡😊
കുടുംബാംഗങ്ങൾ ഇത് നന്നായി സൂക്ഷിക്കുന്നതിൽ അഭിനന്ദനങ്ങൾ..
💚💚
350 വർഷം പഴക്കം ഉള്ള തറവാട്. ഇപ്പോഴും എല്ലാ ഐശ്വര്യവും പ്രൗടിയും നില നിൽക്കുന്നു. വീഡിയോ ഷെയർ ചെയ്തതിനു സന്തോഷം, നന്ദി. 🙏🏻♥️♥️♥️♥️♥️
വളരെ നന്ദി ! സന്തോഷം. 😊💚
Vedio Quality & narration 🤍
Thank you very much for watching the video and for your kind words. 😊❤️
Nalla avatharanavum voicum. Nice video. Keep going ❤
Thank you 🥰😍
Mazhayum, ambalavum, aa prakruthi bhangiyum pnne aa presentation ellam koode chernnappol 😍♥️
Thank you very much dear 🥰
Beautiful and well maintained tharavadu. The surroundings are really in tune with nature. Well shot and narrated. ❤
Thank you 🥰🥰
Very meticulously crafted video, narrated beautifully, photographed skillfully...
I think a malayalam movie was made using the Tharvadu premises and building..
I have heard of Kodoth family during my schooldays in Kasaragod but never visited the place...
Thanks for this awesome video
Thank you very much. Glad to know you liked the video. Oh! I see, I didn’t know about the movie. 😊💚
ഇങ്ങോട്ട് ബസ് ഉണ്ടോ കാണാൻ വരാൻ ആണ്
കോടോത്ത് ഗോവിന്ദൻ നായർ എന്നൊരു കോണ്ഗ്രസ് നേതാവ് ഉണ്ടായിരുന്നല്ലോ
Correction: കിളിവാതിൽ എന്ന് പറഞ്ഞു കാണിച്ചത് ജനൽ ആണ്. കിളിവാതിൽ മുകളിലെ റൂമിന്റെ അകത്തായിരുന്നു. അന്ന് റൂമ് തുറന്നിട്ടില്ലായിരുന്നു.
❤
💚💚
👌
🧡🧡
kasargodinte charithram paryumbol kodoth tharavadine patti parayathe avilla.
ghabeeram.ivarude vereyum veedukal kanikkamo?.
കോടോത്ത് ക്ഷേത്രത്തിന്റെ വീഡിയോ ഇട്ടിട്ടുണ്ട് ചാനലിൽ. തറവാടിന്റെ വീഡിയോ സമയം കിട്ടുന്നതനുസരിച്ച് ചെയ്യാം.
കാസർഗോഡ് -കോടോത് യെശമനർ (അമ്മോൻ, നായനാർ, നമ്പ്യാർ, പട്ടീലർ ,sthani nair),
മൈപാടി(kumbala
dynasty),
കവനയ്യാട്ടു സ്വരൂപം(നായർ), ഏച്ചിക്കാനം(nair),മേലത്തു നമ്പിയർമാർ, മാവില നമ്പ്യാർ,
naranthattaനമ്പ്യാർ, വേങ്ങ, കരിച്ചേരി, മുല്ലച്ചേരി, ഇടയില്ലം എന്നീ നായർമാർ പ്രധാനികൾ.
Photoshoot cheyyan pattumo avide?
illa thonunnu. Private property alle .
@@nirvanaframes ohh! Thanks🫶🏻
@seproductions772 You are welcome 😊♥️
Where exactly in Kasargod is this Tharvadu building located
It is in Kodom village, near Kodoth Bhagavathi temple. After reaching Periya, divert to Periya- Odayanchal route.
this is the one ancestral home of kodoth yeshmanan mar. jenmis of kasargod.
കിളിവാതിൽ എന്ന് പറഞ്ഞ് കാണിച്ചത് ജനലുകൾ ആണ്. കിളിവാതിൽ സാധാരണ ചെറുതാണ്
ആ സംശയം ഉണ്ടായിരുന്നു. മുകളിലെ റൂമിനകത്ത് ആണ് കിളിവാതിൽ ഉണ്ടായിരുന്നത്. അന്ന് റൂം തുറന്നിട്ടില്ലയിരുന്നു.
Thank you for correcting.
കാസർഗോഡ്ന്റെ പൈതൃക സ്വത്തായ കാസറഗോഡ് കുള്ളൻ പശുവിനെ കാണിക്കു
നോക്കട്ടെ. അവസരം വരുമ്പോ കാണിക്കാം. തീർച്ചയായും. 😀💚
പരിചയപ്പെടുത്തുമ്പോൾ ദയവായി ജില്ല പറഞ്ഞാൽ നന്നായിരുന്നു
ടൈറ്റിൽ, തമ്പ് നെയിൽ ഫോട്ടോ, പിന്നെ ഡിസ്ക്രിപ്ഷനിലും കാസറഗോഡ് ജില്ല എന്ന് കൊടുത്തിട്ടുണ്. തറവാട് കോടോത്ത് ക്ഷേത്രത്തിനടുത്താണ് എന്ന് പറഞ്ഞിട്ടുണ്ട്. കോടോത്ത് ക്ഷേത്രത്തിന്റെ വീഡിയോ ചാനലിൽ ഉണ്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്. കോടോത്ത് ക്ഷേത്രത്തിന്റെ വീഡിയോ കണ്ടാൽ സ്ഥലം കൂടുതൽ കൃത്യമായി അറിയാം. തറവാട് സ്വകാര്യ ഉടമസ്ഥതയിൽ ആണ്. ആ സ്വകാര്യത മാനിച്ചാണ് പരിജയപ്പെടുത്തുമ്പോൾ അങ്ങനെ എടുത്തു പറയാതിരുന്നത്.
Aarayirikkum ivarokke aa kaalath alle iniyum orupaad thalamuraghalkk idhupole kaananulla avasaram undaghatte yennum idhe reedhiyil nilanilkkette ee tharavaad
♥️♥️😊
The drawback is you did not mentioned the present owners n about the ancestors who owned this thatavadu
This is a private property and people live nearby. I did not mention those details respecting their privacy and I don’t think that is a drawback since this is not a tourist place.
as the name shows,these one is the tharavadu veed(ancestral home) of great kodoth tharavadu or kodoth yeshmanan mar .this is padinjareveedu,other one meetheleveedu(verikulam).
Thank you for the comment. 🧡🧡
I think kodoth and koroth both were Nair tharavadu then changed their position to nayanar and nambiar
@@sudeep160 it was a title given to nairs .kodoth nambiar/nayanar annu.
Who are you?????????????????❤
😄😄
@@nirvanaframes a kind desire to know....that's all ..
Nithyananda asrm ചെയ്തിട്ടുണ്ടോ?
Kotta 🥰
😊. Cheythitilla
❤❤❤
Thank you! ❤️ Do check out my video on Thaliyil Temple, Nileshwaram on my channel.