മട്ടുപ്പാവിൽ കായ്ച്ചു നിൽക്കുന്ന പഴച്ചെടികളും മുറ്റത്തൊരു കിടിലൻ ഔട്ട് ഹൗസും | Terrace Farming

Поділитися
Вставка
  • Опубліковано 19 жов 2021
  • വീടിന്റെ ടെറസ്സിൽ മാത്രമല്ല റോഡ് സൈഡിൽ വരെ പഴച്ചെടികൾ നട്ട് പരിപാലിക്കുകയാണ് ഈ വീട്ടുകാർ.
    ഷിബു ഭരതൻ : 9846025557
    വെറും രണ്ടര സെന്റിൽ എഴുപതോളം ഫലവൃക്ഷങ്ങളും ഇരുനില വീടും
    • വെറും രണ്ടര സെന്റിൽ എഴ...
    ഡ്രമ്മിലെ പഴച്ചെടികൾ നിറയെ കായ്ക്കാൻ ഷിബു ഭരതന്റെ പൊടിക്കൈകൾ
    • ഡ്രമ്മിലെ പഴച്ചെടികൾ ന...
    Follow and Support us on Facebook & Instagram
    / livestoriesofficial
    / livestoriesinsta
    ...........................
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #Fruitplant #Drumfarming #exoticfruittrees #livestories

КОМЕНТАРІ • 144

  • @askaralipulikkal6718
    @askaralipulikkal6718 2 роки тому +4

    വളരെ മനോഹരം ഒന്നും കൂടി ഡീറ്റയിൽ ആയിട്ട് സ്ഥലങ്ങൾ ഇനിയും കാണിക്കാമായിരുന്നു 😍😍😍😍

  • @sobhav4689
    @sobhav4689 2 роки тому +10

    ആഹാ.... എത്രമനോഹരം..... ഇത് കാണുമ്പോൾ തന്നെ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിയ്ക്കാൻ വാക്കുകളില്ലട്ടോ.... 🙏🙏🙏

  • @dhyansvlog2894
    @dhyansvlog2894 2 роки тому +2

    Super 👍....I can't leave with out a comment expressing my happy heart ❤️ while saw this amazing video...nice

  • @suhail-bichu1836
    @suhail-bichu1836 2 роки тому +1

    കാണാൻ അടിപൊളിയായിട്ടുണ്ട്😍😍😍👌👌👌
    എല്ലാവർക്കും നല്ലൊരു മാതൃകയാണിദ്ദേഹം😊👌

  • @sethunath4634
    @sethunath4634 2 роки тому +6

    വളരെ മനോഗരം
    ഒരു നല്ല മനസിനും മനുഷ്യനും
    മാത്രമേ ഇങ്ങനെ ഒരു ആശയം നടപ്പിലാക്കുവാനും സംരക്ഷിക്കുവാനും കഴിയുകയുള്ളു
    ആശംസകൾ
    പ്രീയ സെബാസ്റ്റ്യൻ & ഫാമിലി

  • @rathyjayapal3424
    @rathyjayapal3424 2 роки тому +2

    Nalla fruits adipoli settings

  • @noufalattani4792
    @noufalattani4792 2 роки тому +1

    Chettan superaaa pakshe samsaram orupaadu vilichu neetunnu Paranjutannathu tanne veendum parayunnu tension adikathe parayu standard ayi parayan nokumbozanu kilamavunathu veetil samsarikunathupole samsarikku congregation btr

  • @manoshm1
    @manoshm1 2 роки тому +1

    Powli 🥰🙏Shibu Chetten 👏👏👏👏👌👌👌👌👍👍👍👍

  • @alinamathew4401
    @alinamathew4401 2 роки тому +3

    Awesome work 😍😍😍

  • @FoodandFAFaisalAnchukandan
    @FoodandFAFaisalAnchukandan 2 роки тому +1

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഉള്ള സന്തോഷം ഒന്ന് വേറെതന്നേ.
    Thank you

  • @vinayakumar504
    @vinayakumar504 2 роки тому +3

    Congratulations, a unique & fantastic work 👍❤️

  • @georgejoesph2841
    @georgejoesph2841 2 роки тому +2

    Beautiful landscapes and well organised on the teras plantation. I think that frames/stand if it is hot dip galvanised that will not rust another 25 years.

  • @subharajan2318
    @subharajan2318 2 роки тому +2

    Beautiful arrangement of plants...paintings also 👌awesome...

  • @rajeeshkeetharikkandy2468
    @rajeeshkeetharikkandy2468 2 роки тому +1

    സൂപ്പർ

  • @ameerdanish2593
    @ameerdanish2593 2 роки тому +1

    അടിപൊളി 👌👌👌👌🥰🥰🥰🥰

  • @haris_0007
    @haris_0007 2 роки тому +1

    സൂപ്പർ😍

  • @bobanmolly9460
    @bobanmolly9460 2 роки тому +2

    Ethra nalla manushyana ideham! Mattullavarde veedinod polum swantam pole sneham kanikunu!

  • @alifsystem
    @alifsystem 2 роки тому +1

    Great👍🌷🌷🌷🌷

  • @User123-b2u
    @User123-b2u 2 роки тому +2

    Very beautiful presentation dear friend. God bless..

  • @lailashereef1033
    @lailashereef1033 2 роки тому +1

    Kanditum kanditum
    Matiyaavanillaa, super 😍👌👌🙏🏻🙏🏻🙏🏻🙏🏻

  • @Nafi211
    @Nafi211 2 роки тому +2

    Super ayittudu. Soo happy.

  • @antonynf6559
    @antonynf6559 2 роки тому +2

    എത്ര മനോഹരം....👍

  • @soans1972
    @soans1972 2 роки тому +3

    Super … beautiful 👏👏👏

  • @mukilsworld1715
    @mukilsworld1715 Рік тому

    മികച്ച രീതിയിൽ പരിപാലിക്കുന്ന ഉടമയ്ക് ഒരു ബിഗ് സല്യൂട്ട്

  • @leenasbabu3102
    @leenasbabu3102 2 роки тому +1

    Pls give the address of the pot shop.Where is the shop in Bombay?

  • @ondensheethala5000
    @ondensheethala5000 2 роки тому

    Kannur district tree pidippikamo tentres how meny ruppees pleas reply

  • @leenasarada2761
    @leenasarada2761 2 роки тому +3

    Well done Shibu..

  • @thomasmathew2614
    @thomasmathew2614 2 роки тому +4

    Very Beautiful video 🌷🍐🍋🍈🥭👌

  • @mayamadhu1069
    @mayamadhu1069 2 роки тому +2

    Adipoli 🙏🙏🙏

  • @babythomas2059
    @babythomas2059 2 роки тому +1

    I salute u Bibi chetta

  • @linnespj1942
    @linnespj1942 2 роки тому +3

    Super bharathan

  • @Mudakkalizzworld
    @Mudakkalizzworld 2 роки тому +1

    Sure Super video 👍

  • @mohammedsadiq4009
    @mohammedsadiq4009 2 роки тому +3

    Beautiful...Adipoli...

  • @lissykm3398
    @lissykm3398 2 роки тому +2

    👍🏻👍🏻👏🏻

  • @sheelajoseph800
    @sheelajoseph800 2 роки тому +3

    Excellent👏👏👏👏👏

  • @amarjayapalan3810
    @amarjayapalan3810 2 роки тому

    സൂപ്പർ... 🥰😍👍

  • @anvarkt7093
    @anvarkt7093 2 роки тому +3

    Outhouse soooopper 👌

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому +2

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @ajivarkey8883
    @ajivarkey8883 2 роки тому +2

    Super 👏👏👍

  • @alinn9172
    @alinn9172 2 роки тому +1

    fav youtube chanel

  • @alexsharon6557
    @alexsharon6557 2 роки тому +2

    Wow👌👌👌

  • @reshooslifestyle4063
    @reshooslifestyle4063 2 роки тому +3

    Wah super. എന്തൊക്കെ fruits ആണ്

  • @sonyvarghese5227
    @sonyvarghese5227 2 роки тому

    Strawberry പേര കാണിച്ചതിനു ശേഷം കാണിക്കുന്ന പേര ഏത് ഇനമാണ്?

  • @umaavijaykumar1636
    @umaavijaykumar1636 2 роки тому +2

    How often should we report the plants in pots

  • @minibabu3692
    @minibabu3692 2 роки тому +2

    👌👏👏👏👏

  • @dennisthomas2232
    @dennisthomas2232 2 роки тому +2

    👌👌👌

  • @sojisajan1372
    @sojisajan1372 2 роки тому +2

    Super 🎉

  • @kaarthiknesaraju2887
    @kaarthiknesaraju2887 2 роки тому +2

    Add English language in thumnail r title of video bcoz it's easy for other state people ❤️

  • @akbarali1010
    @akbarali1010 2 роки тому +4

    Super

  • @faisalkadavath6071
    @faisalkadavath6071 2 роки тому +2

    👌👌✌️

  • @sreelathanair1080
    @sreelathanair1080 2 роки тому +3

    Superb

  • @febinkdavis6547
    @febinkdavis6547 2 роки тому +2

    Nice 👍👍

  • @haseenamk4365
    @haseenamk4365 2 роки тому +1

    Super.... 👍
    Mavinte veru mathilinu prashnaville?

  • @mathewgeorge6904
    @mathewgeorge6904 2 роки тому +2

    👏👏👏👏

  • @shibushibuu1174
    @shibushibuu1174 2 роки тому +2

    ഒത്തിരി ഇഷ്ടമായ്

  • @anukumart6685
    @anukumart6685 2 роки тому +2

    👍👍👍

  • @naveenkp2080
    @naveenkp2080 2 роки тому +1

    🙏🙏🙏❤️❤️❤️

  • @user-ow4jp1bv2n
    @user-ow4jp1bv2n 2 роки тому +1

    👍👍👍👍👍👍

  • @noorjahanmuhammed6257
    @noorjahanmuhammed6257 2 роки тому +2

    ❤️👍

  • @jesicaroichee3268
    @jesicaroichee3268 2 роки тому +1

    👍

  • @akshaydevs4163
    @akshaydevs4163 2 роки тому +1

    ♥️

  • @vineethams8594
    @vineethams8594 2 роки тому +1

    ❤❤❤❤❤

  • @praveenfrancisjames5914
    @praveenfrancisjames5914 2 роки тому

    Gold fruit
    കേരളത്തിൽ എന്ത് പേരാണ്?

  • @zainu7801
    @zainu7801 Рік тому

    ടെറസ്സ് എത്ര sqft ആണ് ഇത്

  • @mukilsworld1715
    @mukilsworld1715 Рік тому

    പ്രസന്റേഷൻ പഴയ രീതി ആയിരുന്നു നല്ലത്. വ്യക്തി യെ കൂടുതൽ കാണിക്കുന്നതിനേക്കാൾ കാഴ്ചകൾ ക്ക് പ്രാധാന്യം കൊടുത്താൽ കാണുന്നവർക് കുറച്ചു കൂടി ഐഡിയ കിട്ടും

  • @alantadcunha4094
    @alantadcunha4094 2 роки тому +3

    😍😍😍😃😄

  • @MrsJAFNASKITCHEN
    @MrsJAFNASKITCHEN 2 роки тому +1

    Strawberry gova... Eath colour aanu ith..... Yellow or red

  • @unnichippysworld5666
    @unnichippysworld5666 Рік тому

    പോട്ട് size എത്രയാ

  • @user-fq6vf8ck9p
    @user-fq6vf8ck9p 2 роки тому +2

    Sir
    ടെറസിൽ fruits plants
    വെച്ച്, എപ്പോഴാണ് plants prune ചെയ്യേണ്ടത്. Fruits ഉണ്ടായതിന് ശേഷമാണോ?
    Pls rpl

    • @shiyasyoosaf3094
      @shiyasyoosaf3094 2 роки тому +1

      Njanum chodikan poya ithanu...itz so important the pruning process..how to,which branch,how long to keep...

    • @Livestoriesofficial
      @Livestoriesofficial  2 роки тому

      ഈ വീ‍ഡിയോയിൽ പ്രൂണിം​ഗിനെക്കുറിച്ച് എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് ua-cam.com/video/4Mi9xZ4xEno/v-deo.html
      Thanks for watching...

  • @praveenramachandran9332
    @praveenramachandran9332 2 роки тому +1

    Nice

  • @niyas720
    @niyas720 2 роки тому +1

    White njaval ടേസ്റ്റ് എങ്ങനെയുണ്ട്? കഴിച്ചിട്ടുള്ള ആരെങ്കിലും പറയാമോ..

    • @vishnuchandramohananajitha7684
      @vishnuchandramohananajitha7684 2 роки тому +1

      Taste valiya better alla bro , Thailand black jamun verity und athu medikunathanu better. Collection nu vendi anenkil white jamun ok .

    • @Livestoriesofficial
      @Livestoriesofficial  2 роки тому

      Thanks for watching

    • @niyas720
      @niyas720 2 роки тому

      @@vishnuchandramohananajitha7684 Thanks😊🤝

  • @shiyasyoosaf3094
    @shiyasyoosaf3094 2 роки тому +1

    yevideyo oru kochu Newzealand......

  • @zainu7801
    @zainu7801 Рік тому

    എനിക്കു വളരെ ആഗ്രഹം വന്നത് മൂലം ഞാൻ കിസാൻ സമ്മാൻ നിധി ക്യാഷ് കിട്ടിയപ്പോൾ പല തവണ ആയി കുറച്ചു ഫ്രൂട്ട് plant വാങ്ങി. എന്നാൽ ഇത് പോലെ സെറ്റ് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് ക്യാഷ് ഇല്ല.. ഓരോ thavook കട്ട വെച്ചു അതിനു മുകളിൽ ആണ് വലിയ ഗ്രോബാഗിൽ ചെടികൾ വെച്ചത് എത്രത്തോളം വിജയിക്കും എന്ന് അറിയില്ല കാണുന്നവർ പേടിപ്പിക്കും സപ്പോർട്ട് തരില്ല.. ഇത് tarassinu കേടാണ് ഇപ്പോൾ പൊട്ടി എല്ലാം താഴെ കിടക്കും എന്നൊക്കെ പറയും.. 😪എന്താകുമോ ആവോ

  • @subeeshchandrababupvpv3501
    @subeeshchandrababupvpv3501 2 роки тому +1

    😍😍🏝️🏝️💐💐🥰

  • @worldwithhistory5671
    @worldwithhistory5671 2 роки тому +1

    ഭാരം കൂടിയാൽ ടെറസിന് കേട് ആകില്ലേ

  • @prassannakumar7132
    @prassannakumar7132 2 роки тому +1

    പഞ്ചായത്തിന്റെ റോഡ് കയ്യേറി എന്ന് പറഞ്ഞ് നാളെ കേസ് വരാൻ ചാൻസുണ്ട് ഇത് കേരള മാണ് യൂറോപ്പല്ല !!

  • @brijith9894
    @brijith9894 2 роки тому

    Samsaram kurakkam🙏🏻

  • @thahsiniqbal9146
    @thahsiniqbal9146 2 роки тому +1

    Ithinu ethra cost

  • @hakeemhakeem1984
    @hakeemhakeem1984 2 роки тому +1

    ഷിബുച്ചേട്ടന്റെ നമ്പർ അറിയിക്കുമോ

  • @sunithabinu7605
    @sunithabinu7605 2 роки тому +1

    ടെറസിൽ ഇത്രയും weight വീടിനു നല്ലത് അല്ല എന്ന്‌ പറയുന്നതോ?

  • @leelammathomas1415
    @leelammathomas1415 2 роки тому

    Super