പച്ചരി വെച്ച് കിടിലൻ ഇറച്ചി ചോറ് /ഇത് ഒരൊന്നൊന്നര ചോറാട്ടോ 😋ഇതിന്റെ ടേസ്റ്റ് അപാരം തന്നെ

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 12

  • @dreamcooking8881
    @dreamcooking8881 3 дні тому +1

    ഇറച്ചിച്ചോർ സൂപ്പർ ആയിട്ടുണ്ട്❤❤❤❤

  • @saleenabasheer2376
    @saleenabasheer2376 3 дні тому

    പചരികൊണ്ടുള്ള ഇറച്ചിച്ചോർ പെർഫെക്ട് ആയി 😋

  • @asiaji2023
    @asiaji2023 3 дні тому

    പച്ചരികൊണ്ട് തയ്യാറാക്കിയ ഇറച്ചി ചോർ കൊള്ളാമല്ലോ... അടിപൊളിയായി.. L

  • @Bettystastebuds
    @Bettystastebuds 4 дні тому

    പച്ചരി വെച്ച് നല്ല സൂപ്പർ ഐറ്റം ആണല്ലോ തയ്യാറാക്കിയത്

  • @Ummazvlog
    @Ummazvlog 4 дні тому

    കുക്കറിൽ തയ്യാറാക്കിയ പച്ചരിവെച്ച്ഉണ്ടാക്കിയമട്ടൻചോറ് Super Wow Super❤❤❤L

  • @BinduVipin
    @BinduVipin 4 дні тому

    പച്ചരി വെച്ച് കുക്കറിൽ തയ്യാറാക്കിയ ഇറച്ചി ചോറ് നന്നായിട്ടുണ്ട് 👌👌❤️

  • @shinojpalakkadcookingfishi5181
    @shinojpalakkadcookingfishi5181 21 годину тому

    👍🏾👍🏾👍🏾👍🏾❤️❤️❤️❤️

  • @ValsasKitchenNY
    @ValsasKitchenNY 4 дні тому

    സൂപ്പർ ടേസ്റ്റിൽ ഇറച്ചി ചോറ് പച്ചരി കൊണ്ടു ഉണ്ടാക്കിയത്. ലൈക് ❤❤❤❤

  • @sreejiththaikandy2525
    @sreejiththaikandy2525 4 дні тому

    Like👍അടിപൊളി 👍❤️

  • @nooravlogs1959
    @nooravlogs1959 4 дні тому

    പച്ചരി വെച്ച് ഉണ്ടാക്കിയ മട്ടൻ ചോറു അടിപൊളി ❤❤👍👍

  • @shebeeskitchentips007
    @shebeeskitchentips007 3 дні тому

    പച്ചരി കൊണ്ട് ഇത് പോലെ ചെയ്യാലെ ഒരു പ്രാവശ്യം ചെയ്ത് നോക്കണം😊

  • @PreethiEg-zs4yd
    @PreethiEg-zs4yd 4 дні тому

    കുക്കറിൽ തയ്യാറാക്കിയ അടിപൊളീ മട്ടൻ ചോറ് 😋മട്ടൻകറിയിൽ ചോറ് ഇട്ട് വേവിക്കുക ഒറ്റ വിസിൽ അടിപൊളീ അവസാനം മല്ലിയില പുതിനയില അടിപൊളീ 👋👋👋👋👋👋😍👌👌