കണ്ണുകളെ അന്ധമാക്കുന്ന ദൈവം | EMPEROR EMMANUEL

Поділитися
Вставка
  • Опубліковано 12 вер 2024
  • ഏശയ്യാ പ്രവാചകൻ പറഞ്ഞ വചനം പൂർത്തിയാകേണ്ടതിനാണ് ഇത്. കർത്താവേ, ഞങ്ങളുടെ സന്ദേശം ആരു വിശ്വസിച്ചു? കർത്താവിൻെറ ഭുജം ആർക്കാണു വെളിപ്പെട്ടത്? അതുകൊണ്ട് അവർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഏശയ്യാ വീണ്ടും പറഞ്ഞിരിക്കുന്നു: അവർ തങ്ങളുടെ കണ്ണുകൾകൊണ്ടു കാണുകയും ഹൃദയംകൊണ്ട് ഗ്രഹിക്കുകയും അങ്ങനെ അവർ എന്നിലേക്കു തിരിഞ്ഞ് ഞാൻ അവരെ സുഖപ്പെടുത്തുകയും ചെയ്യാതിരിക്കേണ്ടതിന് അവിടുന്ന് അവരുടെ കണ്ണുകളെ അന്ധമാക്കുകയും ഹൃദയത്തെ കഠിനമാക്കുകയും ചെയ്തു.
    (യോഹന്നാൻ 12:38-40)
    This was to fulfill the word spoken by the prophet Isaiah:
    “Lord, who has believed our message,
    and to whom has the arm of the Lord been revealed?”
    And so they could not believe, because Isaiah also said,
    “He has blinded their eyes
    and hardened their heart,
    so that they might not look with their eyes
    and understand with their heart and turn-
    and I would heal them.”
    (John 12:38-40)
    #emperor #emmanuel #emperoremmanuel #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #godthefather #salvation #holyspirit #holymary #marianmessages

КОМЕНТАРІ • 380

  • @elizabethvarghese9042
    @elizabethvarghese9042 9 місяців тому +2

    അത്യുന്നതനായ ദൈവപിതാവിനു സ്തുതിയും മഹാത്വവും ഉണ്ടായിരിക്കട്ടെ, ആമേൻ

  • @lovelythomas233
    @lovelythomas233 9 місяців тому +15

    പ്രവർത്തികളിൽ വലിയവനായ എന്റെ പിതാവിന് മഹത്വം ഉണ്ടായിരിക്കട്ടെ ആമേൻ 🌟🌟🌟

  • @dhanyamathew450
    @dhanyamathew450 9 місяців тому +2

    ദൈവീകമായ കാഴ്ചപ്പാട് ലഭിക്കണമെങ്കിൽ ദൈവം കണ്ണ് തുറന്നു തരണം.

  • @mohanang8975
    @mohanang8975 9 місяців тому +1

    യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏക ദൈവത്തിന് എന്നെന്നും ബഹുമാനവും മഹത്വവുമുണ്ടായിരിക്കട്ടെ.

  • @rilishjoseph8632
    @rilishjoseph8632 9 місяців тому +2

    ദൈവത്തിന്റെ പരിശുദ്ധ നാമം വാഴ്ത്തപ്പെടട്ടെ .

  • @marykuttyjogi7292
    @marykuttyjogi7292 9 місяців тому +1

    അത്യുന്നതനും മഹത്വ പൂർണനും സർവശക്തനുമായ എൻ്റെ സ്വർഗസ്ഥനായ പിതാവിന് എന്നും എന്നേക്കും ആരാധനയുംസ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമേൻ❤❤❤❤❤❤❤❤❤❤❤❤

  • @ansajohnson392
    @ansajohnson392 9 місяців тому +13

    💚നീതി മാത്രം പ്രവർത്തിക്കുന്ന നീതിമാനായ എന്റെ ദൈവപിതാവ് നല്ലവനാണ്...💚

  • @philominaalwin2419
    @philominaalwin2419 9 місяців тому +21

    ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവ്വ ശക്തനുമായ ഏക ദൈവത്തിന് എന്നെന്നും മഹത്വമുണ്ടായിരിക്കട്ടെ.... 🎉🎉🎉🎉❤❤❤❤❤🙏

  • @marykuttytomy4763
    @marykuttytomy4763 9 місяців тому +19

    എന്റെ ദൈവം . എല്ലാ റ്റിലും ഉന്നതനും സർവ്വ ശക്തനുമാകയാൽ അവിടുത്തെ നാമത്തിന് സർവ മഹത്ത്വവും ഉണ്ടായിരിക്കട്ടെ ആമേൻ

  • @Digitech333
    @Digitech333 9 місяців тому

    എനിക്ക് എല്ലാം നന്മയാക്കിമാറ്റിയ എന്റെ സ്നേഹനിധിയായ ഏക ദൈവത്തിന് ഒരായിരം ചക്കര ഉമ്മ... 🙏🏻🙏🏻🙏🏻

  • @marydivya9811
    @marydivya9811 9 місяців тому +1

    🙇🏻‍♀️💞അത്യുന്നതനായ ദൈവപിതാവിന്റെ അതിപരിശുദ്ധമായ നാമത്തിന് മഹത്വവും ആരാധനയും സ്തുതിയും ബഹുമാനവും എന്നും എക്കാലവുമുണ്ടായിരിക്കട്ടെ💞🙇🏻‍♀️
    ❤️Amen❤️

  • @lissammageorge3623
    @lissammageorge3623 9 місяців тому +18

    അത്യുന്നതനായ ദൈവപിതാവിനു സ്തുതിയും മഹത്വവും ആരാധനയും ഇപ്പോഴും എപ്പോഴും എന്നേരവും ഉണ്ടായിരിക്കട്ടെ !ആമേൻ🌹🙏🌹💞💞💞🥰

  • @lincyemmanuel6688
    @lincyemmanuel6688 9 місяців тому +4

    പ്രവർത്തി വലിയവനായ എന്റെ പിതാവിന് മഹത്വം ആമേൻ🙏🙏🙏

  • @pvjoseph2282
    @pvjoseph2282 9 місяців тому +2

    ❤❤ ദൈവത്തിന്റെ പ്രവർത്തി എത്ര മഹോന്നതം. നന്ദി അപ്പാ

  • @josepl304
    @josepl304 9 місяців тому +2

    ദൈവത്തിന്റെ പ്രവൃത്തികളെല്ലാം അത്യുത്തമം.❤

  • @josephpinheiro6098
    @josephpinheiro6098 9 місяців тому +1

    നല്ലവനായ എന്റെ ദൈവത്തിന് ഒരായിരം നന്ദി....

  • @santhoshclion1925
    @santhoshclion1925 9 місяців тому +2

    ആമേൻ

  • @anoopkaliyar5387
    @anoopkaliyar5387 9 місяців тому

    നന്ദി പിതാവേ

  • @user-xp9ej3mj8x
    @user-xp9ej3mj8x 9 місяців тому +22

    💖💥അത്യുന്നതനായ ദൈവപിതാവിന്റെ അതിപരിശുദ്ധമായ നാമത്തിന് എന്നേക്കും മഹത്വവും ആരാധനയും സ്തുതിയും ബഹുമാനവും എന്നും എക്കാലവുമുണ്ടായിരിക്കട്ടെ.💥💖
    ❤️Amen❤️

  • @vipintheerthappan445
    @vipintheerthappan445 9 місяців тому +4

    അത്യുന്നതനായ എന്റെ പിതാവിന്റെ എല്ലാ അത്യുന്നത പ്രവർത്തികളിലും ഞാൻ അഭിമാനിക്കുന്നു..... 💪🏻💪🏻

  • @kochaappan594
    @kochaappan594 9 місяців тому +3

    വാഗ്ദാനങ്ങളിൽ വിശ്വസ്ഥനായ ദൈവത്തിന്റെ അതിപരിശുദ്ധ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ! ആമേൻ !!

  • @elsakurian4100
    @elsakurian4100 9 місяців тому +5

    ആമേൻ, നന്ദി എന്റെ സ്വർഗീയ പിതാവേ....🎉

  • @user-ue5fm1dr3x
    @user-ue5fm1dr3x 9 місяців тому +4

    അവിടുത്തെ പ്രവൃത്തിയുടെ മഹത്വം കാണാൻ ഹൃദയങ്ങളിൽ പ്രകാശം നിറക്കുന്ന കർത്താവേ അങ്ങ് ഉന്നതനാണ്.... ❤‍🔥😍

  • @AkshayaRabecca
    @AkshayaRabecca 9 місяців тому +7

    സർവ്വ മഹത്വവും അധികാരവു० എന്നെന്നും ദൈവത്തിന് ❤❤

  • @praveenpapayeepraveenpapay2661
    @praveenpapayeepraveenpapay2661 9 місяців тому +2

    ദൈവത്തിന്റെ വചനം സത്യം

  • @AkshayaRabecca
    @AkshayaRabecca 9 місяців тому +2

    ❤❤

  • @santhoshclion1925
    @santhoshclion1925 9 місяців тому +2

  • @thomassaxena769
    @thomassaxena769 9 місяців тому +3

    All glory to almighty God father whose words are fulfilling now

  • @shobhasanthosh4763
    @shobhasanthosh4763 9 місяців тому +1

    Nanni pithave 🌹🌹🌹🌹🌹🌹🙏🌹🙏🙏🙏🙏🙏🙏🙏

  • @wilsonwilson2304
    @wilsonwilson2304 8 місяців тому

    അത്യുന്നതനായ ദൈവ പിതാവിന് മഹത്വമുണ്ടാകട്ടെ ❤❤❤💞💞💞😘❤️😘❤️❤️😘

  • @edwinpereira1238
    @edwinpereira1238 9 місяців тому +11

    അത്യുന്നതദൈവത്തിൻറെ അതിപരിശുദ്ധ നാമത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും മഹത്വവും ഉണ്ടായിരിക്കട്ടെ.
    🌹🌹🌹🙏Amen🙏🌹🌹🌹
    💚❤️🤍💙🌹🌹💚❤️🤍💙

  • @ravikumarv.m4889
    @ravikumarv.m4889 9 місяців тому +10

    I love you so much my sweet EL-YESU 💚💚💚💚👑 Appa 🙌🙏🙇🙇💚💚

  • @shobhasanthosh4763
    @shobhasanthosh4763 9 місяців тому +1

    Amen nanni pithave

  • @nissirajni9266
    @nissirajni9266 9 місяців тому +2

    Amen

  • @radhikasajeevradhika2428
    @radhikasajeevradhika2428 9 місяців тому +3

    അത്യുനതനായ ദൈവത്തിനു എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ. 𝕬𝖒𝖊𝖓❤

  • @JayaKumar-wd7bk
    @JayaKumar-wd7bk 9 місяців тому +2

    Amen ❤❤❤❤

  • @03josephsajua23
    @03josephsajua23 9 місяців тому +5

    ആമേൻ നമ്മുടെ ദൈവത്തിന് സ്തുതി

  • @yesuelias
    @yesuelias 9 місяців тому +1

    Praise the lord

  • @Greenland-bm7ku
    @Greenland-bm7ku 9 місяців тому +1

    Hallelujah Hosanna
    Amen

  • @shobhasanthosh4763
    @shobhasanthosh4763 9 місяців тому +1

    Amen nanni appa

  • @ansajohnson392
    @ansajohnson392 9 місяців тому +5

    💞💞💞അന്ധരുടെ കണ്ണുകൾ തുറക്കുന്ന വാർത്തയാണ് :--സദ്വാർത്ത💞💞💞 ☝️☝️കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ...

  • @alism6554
    @alism6554 9 місяців тому

    ❤❤ ഇമ്മാനുവേലിന് ആരാധനയും, സ്തുതികളും❤സ് തോത്രങ്ങളും❤ അർപ്പിക്കുന്നു❤

  • @user-xp9ej3mj8x
    @user-xp9ej3mj8x 9 місяців тому +12

    😘All Glory To My Heavenly God The Father😘
    ❤️❤️❤️❤️❤️

  • @jissjohn2255
    @jissjohn2255 9 місяців тому

    💖അത്യുന്നതനായ ദൈവപിതാവിന്റെ അതിപരിശുദ്ധമായ നാമത്തിന് എന്നേക്കും മഹത്വവും ആരാധനയും സ്തുതിയും ബഹുമാനവും എന്നും എക്കാലവുമുണ്ടായിരിക്കട്ടെ..💖

  • @vipintheerthappan445
    @vipintheerthappan445 9 місяців тому +5

    സർവശക്തനായ ദൈവത്തിന്റെ ജ്ഞാനം എത്ര മഹോന്നതം..... 💚💚

  • @marydivya9811
    @marydivya9811 9 місяців тому +3

    ദൈവപിതാവ് എന്നെന്നും വാഴ്ത്തപ്പെടട്ടെ 💚💪🏻

  • @shobhasanthosh4763
    @shobhasanthosh4763 9 місяців тому +1

    Amen amen amen amen 🌹🌹🌹🌹🌹

  • @radhikasajeevradhika2428
    @radhikasajeevradhika2428 9 місяців тому +3

    𝕬𝖒𝖊𝖓 നമ്മുടെ ദൈവത്തിന് സ്തുതിയും മഹത്വവും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കും ഉണ്ടായിരിക്കട്ടെ. 𝕬𝖒𝖊𝖓...

  • @Hirdayam333
    @Hirdayam333 9 місяців тому +7

    അത്യുന്നതനായ ദൈവത്തിനു സ്തുതി.🎉🎉🎉❤❤❤

  • @shobhasanthosh4763
    @shobhasanthosh4763 9 місяців тому +1

    👏👏👏👏👏👏👏👏

  • @zechariahsubash3335
    @zechariahsubash3335 9 місяців тому +2

    എല്ലാ കഴിവും ഉപയോഗിച്ച്‌കര്‍ത്താവിനെ സ്‌തുതിക്കുവിന്‍;അവിടുന്ന്‌ അതിനും ഉപരിയാണ്‌.
    സര്‍വശക്‌തിയോടും കൂടെഅവിടുത്തെ പുകഴ്‌ത്തുവിന്‍;തളര്‍ന്നുപോകരുത്‌.
    എത്ര പുകഴ്‌ത്തിയാലുംപരിധിയില്‍ എത്തുകയില്ല.
    പ്രഭാഷകന്‍ 43 : 30
    ❤❤❤❤❤❤❤❤❤

  • @newispinto863
    @newispinto863 9 місяців тому +1

    ALL GLORY TO ALMIGHTY GOD THE FATHER FOREVER AND EVER
    AMEN!

  • @shiny5432
    @shiny5432 9 місяців тому +1

    Amen 🌹🙏🏻🌹🙏🏻🌹

  • @shobhasanthosh4763
    @shobhasanthosh4763 9 місяців тому +1

    Amen🌹

  • @roshnijoseph7781
    @roshnijoseph7781 9 місяців тому +1

    AMEN NANNI APPA ❤❤❤❤AMEN NANNI ANNA ❤❤❤❤AMEN NANNI AYYA ❤❤❤❤AMEN NANNI AMMA ❤❤❤❤📖🌹📖🌹📖🌹📖

  • @jamestp7991
    @jamestp7991 9 місяців тому

    എന്റെ ജനമേ, എന്റെ വാക്കു കേള്‍ക്കുവിന്‍. എന്റെ രാജ്യമേ, എനിക്കു ചെവിതരുവിന്‍. എന്നില്‍നിന്ന്‌ ഒരു നിയമം പുറപ്പെടും; എന്റെ നീതി ജനതകള്‍ക്കു പ്രകാശമായി ഭവിക്കും.
    ഏശയ്യാ 51 : 4

  • @jojojose209
    @jojojose209 9 місяців тому +3

    ഈ ലോകത്തെ അംഗുലി ചലനത്താൽ അമ്മാനമാടുന്ന സർവ്വശക്തനായ ദൈവമാണ് എന്റെ സ്വന്തം പിതാവ്🎉🎉🎉

  • @vincentyesudasan9412
    @vincentyesudasan9412 9 місяців тому +3

    അവരുടെ കണ്ണുകളെ അന്ധമാക്കുന്ന ദൈവ പിതാവിൻറെ പ്രവൃത്തികളെ ഓർത്തു ഒരായിരം നന്ദി പറയുന്നു🌹🌹🌹🌹

  • @shobhasanthosh4763
    @shobhasanthosh4763 9 місяців тому

    Nanni amme 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @shobhasanthosh4763
    @shobhasanthosh4763 9 місяців тому

    Amen nanni pithave 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @JiniMol-kc7vw
    @JiniMol-kc7vw 9 місяців тому +1

    ആമേജ🎉🎉🎉❤❤❤❤🎉

  • @shobhasanthosh4763
    @shobhasanthosh4763 9 місяців тому

    Amen nanni pithave 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @puneetyaduvanshi5173
    @puneetyaduvanshi5173 9 місяців тому +6

    Ati sunder prabhu mere ❤❤❤❤🌹🌹😘😘😘

  • @tarajyothi1601
    @tarajyothi1601 9 місяців тому +2

    ❤ TQ appa

  • @JiniMol-kc7vw
    @JiniMol-kc7vw 9 місяців тому +1

    Amen❤❤❤🎉🎉🎉🎉❤❤

  • @shobhasanthosh4763
    @shobhasanthosh4763 9 місяців тому +1

    ♥️♥️♥️♥️🌹🌹🌹

  • @roshnijoseph7781
    @roshnijoseph7781 9 місяців тому

    ആമേൻ📖📖📖📖📖🎤

  • @user-ue5fm1dr3x
    @user-ue5fm1dr3x 9 місяців тому

    അഗാദമായ ജ്ഞാനത്തിൻ പൂർണതയായ ദൈവത്തിന്.. മഹത്വം ❤

  • @shobhasanthosh4763
    @shobhasanthosh4763 9 місяців тому +1

    ♥️♥️♥️♥️♥️♥️🌹🌹🌹

  • @shobhasanthosh4763
    @shobhasanthosh4763 9 місяців тому

    Appa pithave nanni appa

  • @shobhasanthosh4763
    @shobhasanthosh4763 9 місяців тому

    Pithave nanni pithave

  • @Sheenajohny333
    @Sheenajohny333 9 місяців тому

    സർവ്വ മഹത്വവും പിതാവ്,,👍👍👍👍👍👍👍🌹🌹🌹🌹🌹💐💐💐💐💐

  • @lakshmidevi-vd9ro
    @lakshmidevi-vd9ro 9 місяців тому +5

    Amen nanni appa❤️😘💚

  • @shobhasanthosh4763
    @shobhasanthosh4763 9 місяців тому

    Amen nanni ente amme🙏💙🙏💙🙏💙🙏💙🙏💙🙏💙🙏

  • @anjalinegi652
    @anjalinegi652 9 місяців тому +6

    Amen 💚
    NANNI APPA 🙏🏻

  • @shobhasanthosh4763
    @shobhasanthosh4763 9 місяців тому

    Nanni amme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @haneeshjohn9981
    @haneeshjohn9981 9 місяців тому

    അത്യുന്നത ദൈവത്തിൻ്റെ ശക്തി വലുതാണ്❤❤❤❤❤❤❤

  • @shobhasanthosh4763
    @shobhasanthosh4763 9 місяців тому

    Nanni pithave 👏👏👏👏👏r👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏💕👏👏👏👏👏👏👏👏👏👏💕💕👏👏👏👏💕💕💕👏💕👏💕👏💕👏💕👏💕👏💕

  • @johndasappa6727
    @johndasappa6727 9 місяців тому

    ആമേൻ❤❤❤

  • @neelamkale1699
    @neelamkale1699 9 місяців тому +6

    All glory to the most high Amen

  • @Yellow_Beats-333
    @Yellow_Beats-333 8 місяців тому

    🥰🥰ദൈവത്തിന്റെ വാക്കുകൾ കറയില്ലാതെ സംസാരിക്കുന്നു 💪🏻🔥

  • @sinujoseph4661
    @sinujoseph4661 9 місяців тому

    Nanni Appa ❤❤Amen❤❤❤❤

  • @supriya.kpriya1203
    @supriya.kpriya1203 9 місяців тому +1

    Nanni appa ❤❤❤❤❤❤❤❤❤

  • @singnpraise7885
    @singnpraise7885 9 місяців тому +1

    കര്‍ത്താവിന്റെ പ്രവൃത്തികള്‍
    മഹനീയങ്ങളാണ്‌; അവയില്‍ ആനന്‌ദിക്കുന്നവര്‍ അവ ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 111 : 2

  • @cynthiaveigas2875
    @cynthiaveigas2875 9 місяців тому +11

    All Glory Honor Praises and Thanksgiving to our Almighty God the Father Creator of Heaven and Earth, who explains the greatness of His power and His miraculous deeds to His children in Zion through the Holy Spirit n Spirit of Most Holy Wisdom! 🌹🌹💚💚💙💙❤❤🤍🤍💛💛🌹🌹

  • @shalletshabu2618
    @shalletshabu2618 9 місяців тому

    thanks my god Father 🥰

  • @kochaappan594
    @kochaappan594 9 місяців тому +4

    അവര്‍ തങ്ങളുടെ കണ്ണുകള്‍കൊണ്ടു കാണുകയും ഹൃദയംകൊണ്ട്‌ ഗ്രഹിക്കുകയും അങ്ങനെ അവര്‍ എന്നിലേക്കു തിരിഞ്ഞ്‌ ഞാന്‍ അവരെ സുഖപ്പെടുത്തുകയുംചെയ്യാതിരിക്കേണ്ട തിന്‌ അവിടുന്ന്‌ അവരുടെ കണ്ണുകളെ അന്‌ധമാക്കുകയും ഹൃദയത്തെ കഠിനമാക്കുകയും ചെയ്‌തു.
    യോഹന്നാന്‍ 12 : 40

  • @praveenstanly1092
    @praveenstanly1092 9 місяців тому

    Thank u lord for your love towards your children

  • @vimalajose333
    @vimalajose333 9 місяців тому +1

    All Glory to Almighty God✨

  • @shobhasanthosh4763
    @shobhasanthosh4763 9 місяців тому

    Nanni pithave 🙏🙏🙏🙏

  • @shobhasanthosh4763
    @shobhasanthosh4763 9 місяців тому

    Nanni ente pithaveee 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @shobhasanthosh4763
    @shobhasanthosh4763 9 місяців тому

    Amen nanni🙏🙏🙏🙏🙏🙏 pithave

  • @daisydias5893
    @daisydias5893 9 місяців тому +5

    💞 Amen 💙 Nanni Appa 💞 We love you 💞 and adore you. 💙

  • @VIDEO-ed9sq
    @VIDEO-ed9sq 9 місяців тому +2

    കര്‍ത്താവിന്റെ പ്രവൃത്തികള്‍ ഉത്തമമാണ്‌;
    യഥാസമയം അവിടുന്ന്‌ ആവശ്യങ്ങള്‍ നിറവേറ്റുന്നു.
    പ്രഭാഷകന്‍ 39 : 33

  • @user-fg9lx5xj1f
    @user-fg9lx5xj1f 9 місяців тому

    All Glory be to the Most high God the Father forever and ever. Amen

  • @shobhasanthosh4763
    @shobhasanthosh4763 9 місяців тому

    Nanni ente pithaveee 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shobhasanthosh4763
    @shobhasanthosh4763 9 місяців тому

    Nanni pithave 🙏🌹Nanni amme🙏🌹 nanni appa

  • @snehajohnson3233
    @snehajohnson3233 9 місяців тому

    ദൈവത്തിന്റെ പ്രവ്യത്തികളെ വന്നു .... കാണുവിൻ ............

  • @user-hg6dc8cc9h
    @user-hg6dc8cc9h 9 місяців тому

    Amen Nanni appa❤❤❤❤❤🎉🎉🎉🎉

  • @jebajeba3152
    @jebajeba3152 9 місяців тому +1

    ஆமென்❤❤❤❤❤ 33:13