എന്താണ് സന്തോഷം ? | Episode 02 | What is Happiness ? | Positive Psychology | Malayalam
Вставка
- Опубліковано 16 вер 2024
- എന്താണ് സന്തോഷം ? | Episode 02 | What is Happiness ? | Positive Psychology | Malayalam
#vish4huggs, #ScienceofHappiness, #Psychology
💖 മനസ്സിനെ മനസിലാക്കുക, പരിശീലിപ്പിക്കുക അതിലൂടെ സന്തോഷം നമ്മുടെ ഉള്ളിൽ നിന്നും തന്നെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ചാനൽ ആണിത്.
💖 നിങ്ങൾ ആദ്യമായി ആണ് ഈ ചാനൽ കാണുന്നതെങ്കിൽ Subscribe ചെയ്യുന്ന കാര്യം പരിഗണിക്കുക...
💖 മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു positive മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ മറക്കാതെ ഈ വീഡിയോയും ചാനലും share ചെയ്യുക...
💝 Neuro Linguistic Programming (NLP)ൽ HUGGS എന്ന് പറഞ്ഞാൽ Huge Unbelievably Good (or Great) Goals - വളരെ വലിയ അവിശ്വസനീയമായ നല്ല മഹനീയ ലക്ഷ്യങ്ങൾ - എന്നാണ്.
💝 ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്. സന്തോഷം എപ്പോഴും നമ്മുടെ ഉള്ളിൽ നിന്നും വരേണ്ടതാണ്.
💝 നമ്മുടെ മനസ്സിനെ അറിഞ്ഞാൽ, മനസ്സിനെ എങ്ങനെ പരിപാലിക്കണം, നിയന്ത്രിക്കണം എന്ന് പഠിച്ചാൽ - നമുക്ക് മാനസീക സംതൃപ്തിയും, സന്തോഷവും താനേ വരും.
💝 ഈ ചിന്ത എല്ലാരിലേക്കും എത്തിക്കുക, എല്ലാവരെയും അതിനു പ്രാപ്തരാക്കുക, സന്തോഷകരമായ ഒരു മാറ്റം കൊണ്ടുവരുക എന്നതാണ് VISHNU's HUGGS (vish 4 HUGGS)
💝 Psychology യുടെയും Neuro Linguistic Programming (NLP) യുടെയും ഒക്കെ സഹായത്തോടെ അത് സാധ്യമാകും.
💝 കഥകളിലൂടെയും, ഉദാഹരണങ്ങളിലൂടെയും, കൃത്യമായ നിർദ്ദേശങ്ങളിലൂടെയും പടിപടിയായി നമുക്കത് മനസിലാക്കാം.
💝 ഈ അറിവുകൾ എല്ലാ തലങ്ങളിലേക്കും, ഓരോ വ്യക്തിയിലേക്കും എത്തിക്കുക എന്ന ലക്ഷ്യം ഉള്ളത്കൊണ്ട് കഴിവതും മലയാളത്തിൽ ആണ് ഈ ചാനൽ ചെയ്തികരിക്കുന്നത്. എന്നിരുന്നാലും പ്രധാനപ്പെട്ട കാര്യങ്ങൾ മലയാളത്തിലും English ലും വിവരിക്കുന്നുണ്ട്.
💖 STAY HAPPY! 💖
💖 KEEP SMILING! 💖
💝💝💝
💟ആദ്യമായാണ് ഈ ചാനൽ കാണുന്നതെങ്കിൽ, Subscribe ചെയ്യുക.
ചാനൽ Share ചെയ്ത് മറ്റുള്ളവരിലേക്ക് Positivity യും സന്തോഷവും എത്തിക്കൂ
🔔Subscribe - / vish4huggs
😊 LIKE THIS VIDEO AND SHARE IT WITH EVERYONE! TO SPREAD VIRUS FREE POSITIVITY 😊
🎥vish 4 HUGGS Introduction Video: • vish 4 HUGGS ലേക്ക് സ...
🙏REACH ME 💝
💌Email - asylumtrance@gmail.com
📸Instagram - / _thedaddycool_
🎭Facebook - / vish4huggs
🦜Twitter - / vishnunb
💖💖💖
Good one bro....👍
Thank you bro 🥰
Well explained👏🏻
Thank you 😊