ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് ഷിപ്പ് | Prapanchavum Manusyanum 13 July 2023

Поділитися
Вставка
  • Опубліковано 10 лют 2025
  • Icon of the Seas, world's largest cruise ship #AsianetNewsLive #PrapanchavumManusyanum #Cruiseship #KeralaNewsLive #MalayalamNewsLive
    ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് ഷിപ്പ് | Prapanchavum Manusyanum 13 July 2023
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 372

  • @raheesraheesrahees6998
    @raheesraheesrahees6998 Рік тому +93

    ഇനിഎത്ര വലുത് വന്നാലും ഒരൊറ്റ പേര് ടൈറ്റാനിക് 😍😍😍

  • @hrartworld
    @hrartworld Рік тому +670

    എത്ര വലിയ കപ്പൽ വന്നാലും ടൈറ്റാനിക് ന്റെ പേര് പറയാതെ പറ്റില്ലല്ലോ 🔥

  • @Goldfishofficials
    @Goldfishofficials Рік тому +75

    Royal Caribbean 🔥

  • @revathyvp1924
    @revathyvp1924 Рік тому +380

    ഏറ്റവും വലുത്.... തകർക്കാൻ കഴിയാത്തത് എന്നൊന്നും ഒരിക്കലും അഹങ്കാരിക്കരുതേ.... ഒരിക്കൽ ആദ്യ യാത്ര പുറപ്പെട്ടു തകർന്നു തരിപ്പണമായ ടൈറ്റാനിക് ഇന്നും ഓർമ 😊

    • @vimaldev9124
      @vimaldev9124 Рік тому +63

      Ohh negative 🤦🏻‍♂️

    • @abineliaskurian6981
      @abineliaskurian6981 Рік тому +18

      100 Kollam munne sonar illarunnee😂

    • @revathyvp1924
      @revathyvp1924 Рік тому +23

      @@vimaldev9124negative alla... Deyvathine orkkunnath nallatha😌

    • @revathyvp1924
      @revathyvp1924 Рік тому

      @@abineliaskurian6981 😁😁

    • @lisasimpson-777
      @lisasimpson-777 Рік тому +31

      ​@@revathyvp1924athinu avr paranjo deyvathe orkunilla ennu ??? Avr paranjo avr ahankarikukayanennu ??.!!!! Mallus nu orikalum onnum nallathu parayan ariyilla

  • @devanandhanck2675
    @devanandhanck2675 Рік тому +37

    royal caribian harmoney of the seas , symphony of the seas , ippo icon of the seas

  • @aparnaliza7615
    @aparnaliza7615 Рік тому +95

    I can proudly say that I am working for this ship to go live. More on the way..

    • @Shaheer4592
      @Shaheer4592 Рік тому

      What can I do to get this job?

    • @MRuzzo45
      @MRuzzo45 Рік тому

      @AjuNoonuOfficial5150 btech marine engineering or DNS or bsc nautical science

    • @MRuzzo45
      @MRuzzo45 Рік тому

      @@Shaheer4592 btech marine engineering or DNS or bsc nautical science

    • @goku5401
      @goku5401 Рік тому

      ​@@MRuzzo45salary?

    • @MRuzzo45
      @MRuzzo45 Рік тому

      @@goku5401 for which post

  • @JOEL_SAM_
    @JOEL_SAM_ Рік тому +14

    Some old fearful memories striked back ❤️❤️❤️

  • @ShinojNair
    @ShinojNair Рік тому +36

    ലോകത്താകമാനം.. 300 അല്ല അതിൽ എത്രയോ കൂടുതൽ വമ്പൻ cruise കപ്പലുകൾ നിലവിൽ Sailing ചെയ്യുന്നുണ്ട്.. ഈ കമ്പനി യിൽ 14 വർഷക്കാലം ജോലി ചെയ്തതിൽ അഭിമാനം..
    ഈ കമ്പനിക്കു മാത്രം 60 ഓളം ഉണ്ട്.. അങ്ങനെ ലോകത്ത്‌ ഇതുപോലെ പത്തിനടുത്ത്‌ വലിയ കമ്പനി കളും... അതിൽ പ്രധാനികൾ Carnival/ Princes / Holland America line/ NCL/ Cunard/ P&O/ Costa Etc ഇതിൽ താഴെ കിടയിലുള്ള 30ഓളം കമ്പനികളും ഉണ്ട്...
    ഇന്ത്യയിലും ഉണ്ട് oru company "Cordelia cruises".. 1200 Above Passenger capacity ഉള്ള ഒന്ന്...

    • @abdulkareemparampat1628
      @abdulkareemparampat1628 Рік тому +3

      ചാനൽ നൽകിയതിനെക്കാൾ മികച്ച അറിവ്

    • @mubashirsaadhi4669
      @mubashirsaadhi4669 Рік тому +4

      എങ്ങനെയാ sallery ❓️എന്താ ക്വാളിഫിക്കേഷൻ വേണ്ടേ

    • @louythomas3720
      @louythomas3720 Рік тому +2

      ​@@mubashirsaadhi4669! കലിങ്ക സർവ്വകലാശാലയിൽനിന്നും ബിരുദവും, ലോക്കൽ കമ്മറ്റിയുടെ ശുപാർശയും.....

    • @ashokkumar.mashokkumar.m609
      @ashokkumar.mashokkumar.m609 Рік тому

      പിന്നല്ല❤

  • @യാത്രക്കാരൻ-ങ4വ

    അങ്ങനെ ഞാനും ഇതിൽ ഒരു ഭാഗം ആവുന്നു 😍

  • @21stcenturyentertainment14
    @21stcenturyentertainment14 Рік тому +13

    Liberty of Seas & Oasis of Seas കാണാൻ ഭാഗ്യം കിട്ടി 😊

  • @AjithKumar-ym7qe
    @AjithKumar-ym7qe Рік тому +1

    Titanic is 269 m L, 28m width and Icon of seas 365 m long 64 m wide, length difference 94 m and width difference 37m and 4 times heavier than Titanic

  • @robinvarghese878
    @robinvarghese878 Рік тому +8

    I am happy as a crew of RCL ROYAL CARRIBIAN

  • @arjunkodakkad1747
    @arjunkodakkad1747 Рік тому +1

    Syfony of the seas alle nilavil ettavum vsliya passanger ship🙄

  • @fazpa8963
    @fazpa8963 Рік тому +34

    മനുഷ്യന് ഇതൊക്കെ ഏറ്റവും വലിയതായി തോന്നും... എന്നാല്‍ കടലിലേക്ക് ഇറക്കിയാല്‍ ഇതൊക്കെ എന്ത്. വെറും പുഴു...😂😂 എന്നാലും മനുഷ്യന്‍ പറയും അങ്ങനെ ഇങ്ങനെ ...😂😂

    • @ajeeshs1883
      @ajeeshs1883 Рік тому +21

      മനുഷ്യർ അവന്റെ സ്വന്തം ശൃഷ്ടികളുടെ കാര്യമല്ലേ പറയുന്നത് ?? അതിനെന്താ പ്രശ്നം ??

    • @kingeldho9775
      @kingeldho9775 Рік тому +2

      Ayn kadalinte athrrem enn onn paranjillalo ollathil ettom velth enn alle paranjatg🙄

  • @Vpvlogss
    @Vpvlogss Рік тому +82

    Ente ettavum valiya സ്വപ്നം cruise shipil keranam ⚓🚢 ath sadhikan pokunnu 🎉

    • @Vpvlogss
      @Vpvlogss Рік тому +16

      @@publicopinionmalayalamKL01 alla cruisel joli kitty

    • @ACUCHGouthamAthma
      @ACUCHGouthamAthma Рік тому +10

      @@Vpvlogss Congrats Man👏🙌

    • @jdmautomotive
      @jdmautomotive Рік тому

      @@Vpvlogss താങ്കൾ എന്തായിരുന്നു പഠിച്ചത്

    • @Vpvlogss
      @Vpvlogss Рік тому +4

      @@jdmautomotive hotel management

    • @v4uentertainments685
      @v4uentertainments685 Рік тому

      Eathu department eathu crouise

  • @allrounderkuttuss4490
    @allrounderkuttuss4490 Рік тому +1

    One who is presenting this vedeo, please work on you voice, as there is no sound when you come to the end of a sentence

  • @somarajanks6969
    @somarajanks6969 Рік тому +18

    Wow wonderful ❤❤❤❤❤

  • @goodiefoodietraveler6892
    @goodiefoodietraveler6892 Рік тому +5

    Athile Oru employee Njan anutaaa .. dec 18 vendi katta waiting 😁

    • @murshid4947
      @murshid4947 Рік тому

      Bro job എങ്ങനെ ഉണ്ട്

  • @ranjithm853
    @ranjithm853 Рік тому +27

    ഏറ്റവും വലിയ ആഗ്രഹം... ഒരു കപ്പൽ യാത്ര... 💓💓🔥

  • @thomasjohn4259
    @thomasjohn4259 Рік тому

    👌.....🔥🔥🔥"❤"🔥🔥🔥.....👌
    ഇതിൽ അ൪മ്മാദിക്കാ൯ ഭാഗ്യമുള്ളവ൪ അഅ൪മ്മാദിക്കട്ടെ 👍👍👍

  • @yoosaf1435
    @yoosaf1435 Рік тому +4

    കഴിഞ്ഞ വർഷം asianet റിപ്പോർട്ട് ചെയ്ത Bermuda triangle trip എന്തായി.?

  • @hukkum555
    @hukkum555 Рік тому +20

    ഹായ് കൂയിസ്

  • @creatorNizam3355
    @creatorNizam3355 Рік тому +2

    ടൈറ്റാനിക് ഉണ്ടാക്കിയ ഓളം ഒന്നും ഇവിടെ മറ്റ് ഒന്നും ഉണ്ടാക്കിയിട്ടില്ല

  • @usairpm9175
    @usairpm9175 Рік тому +6

    No doubt royal Caribbean series 🎉🎉🎉 harmony symphony icon...

  • @shamsuknd922
    @shamsuknd922 Рік тому +7

    Icon of the seas..

  • @bhabinsikha
    @bhabinsikha Рік тому

    TITANIC ~ ishttam ❤

  • @abdulsaleem1186
    @abdulsaleem1186 Рік тому +2

    അടുത്ത ആഴ്ച ബേപ്പൂരിൽ വരുന്നുണ്ട് എല്ലാവർക്കും കാണാം ക്രൂയിസ് എല്ലന്ന് മാത്രം

  • @noufalm902
    @noufalm902 Рік тому +1

    ടൈറ്റാനിക് 🙏🙏🙏

  • @josephsebastian8380
    @josephsebastian8380 Рік тому +9

    Really proud to work in this ship.....🛳🛳🛳

  • @hashirct7992
    @hashirct7992 Рік тому +10

    കൂയിസ് ഷിപ്പോ...!!!
    അതെന്തോന്ന് ചാദനം?

  • @Luluindia2003
    @Luluindia2003 Рік тому +45

    Cruise ആണ്... കൂയിസ് അല്ല 😂❗

  • @praveengeorge8413
    @praveengeorge8413 Рік тому +13

    Spelling mistake...cruise aane!😂

  • @murshidmurshid2975
    @murshidmurshid2975 Рік тому +4

    Ufffff......... 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @jogy5241
    @jogy5241 Рік тому

    drop full episode

  • @ankita2027
    @ankita2027 Рік тому +6

    Ld clerk rank listil und.... Joli kiteeet venam full familiye ithil kayataan 🔥🔥

    • @rahulkrishnan2523
      @rahulkrishnan2523 Рік тому

      Aah best😂

    • @vishnuraj2508
      @vishnuraj2508 Рік тому

      person per 30k-50k aanu njn work cheyunn cruise company aanu

    • @ankita2027
      @ankita2027 Рік тому

      @@vishnuraj2508 revenue department il vallathum kittiyaaal pine njn rajaavu aaanu💸💸💸💸🤑🤑... Paisa oru issue alla pinne

    • @vishnuraj2508
      @vishnuraj2508 Рік тому

      @@ankita2027 pinne kochi il cruise vanna family nd friends ne fre aanu elam including food enthayalum next year varum kochi il

    • @vishnuraj2508
      @vishnuraj2508 Рік тому

      @@ankita2027 cruise full kanan pattum nd elam fre aanu 🥳🥳

  • @27years.5sec
    @27years.5sec Рік тому +1

    " Royal Caribbeans "💥

  • @sajnajamsheer8137
    @sajnajamsheer8137 Рік тому +1

    Royal carribbean ❤

  • @sarathkumar.s7500
    @sarathkumar.s7500 Рік тому +2

    Icon of the seas

  • @vishnuraj2508
    @vishnuraj2508 Рік тому +3

    royal Caribbean 🎉

  • @vinodkumarchennalil5173
    @vinodkumarchennalil5173 Рік тому

    My ship.see you all there..❤

  • @manushaji3050
    @manushaji3050 Рік тому

    Ocean decides..what will exist on Ocean

  • @sssss....553
    @sssss....553 Рік тому +3

    kanan spr..but keran pediaaa😂😂😂

  • @gilbertlionel607
    @gilbertlionel607 Рік тому +1

    ANY NEWS FOR NEW INVESTMENT IN KERALA TODAY

  • @srinkaprasanth2603
    @srinkaprasanth2603 Рік тому

    Ennavooo ithil onnu keran psttaaa🤭😜❤️

  • @adibnoushad6919
    @adibnoushad6919 Рік тому +2

    Say hi to titanic for me😅

  • @jayarajvirat18vm88
    @jayarajvirat18vm88 Рік тому +4

    പൊളി ❤😊😊😊

  • @ayishatahsin
    @ayishatahsin Рік тому +3

    I wil travel in this cruise oneday. Sure

    • @jeevanthampi767
      @jeevanthampi767 Рік тому +1

      Cruise ship travel experience is the best experience ever had. Royal Caribbean Cruise 🔥

    • @kerikadanjose
      @kerikadanjose Рік тому +1

      Paisa ulavark enthum avalo .
      Kastam.

    • @Crazy_3999
      @Crazy_3999 Рік тому

      ​@@kerikadanjosenth kashtam?????iyalk Nalla kuru pottunundallo

  • @miniatureworld2174
    @miniatureworld2174 Рік тому +2

    എന്ന പിന്നെ ഇതൊരു ജില്ലയാക്കിക്കൂടെ

  • @soorajr5254
    @soorajr5254 Рік тому

    മനുഷ്യൻ

  • @കണ്ണൂര്കാരൻ-യ8ഷ

    ഞാനും ഇതുപോലെ ഒരെണ്ണത്തിന് ബുക്ക്‌ ചെയ്തിട്ടുണ്ട്.

  • @ShameemSha-ig2mq
    @ShameemSha-ig2mq Рік тому +2

    കപ്പൽ ലൈഫ് Spr ആണ് 😋

  • @safarsafran2824
    @safarsafran2824 Рік тому +1

    Titanic 💔..

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd Рік тому

    Hi👍☺️

  • @gaminghouse8229
    @gaminghouse8229 Рік тому +2

    Enna anovo iganthy cruise ship keranan patta

  • @Abhilashn-mo8ue
    @Abhilashn-mo8ue Рік тому +2

    ഞാൻ ജൂലായ്‌ 23 ജോയിനിങ് ചെയ്യാൻ പോവുന്നത് റോയൽ carribean ഷിപ്പിൽ ആണ്

    • @murshid4947
      @murshid4947 Рік тому

      നല്ല job aano bro ഇത്

    • @akhilms875
      @akhilms875 Рік тому

      Details please🙏
      Helping for others
      How to apply

  • @WeirdO_Aliyan
    @WeirdO_Aliyan Рік тому +2

    Icon 🔥

  • @Bijulal555
    @Bijulal555 Рік тому +1

    Kakkos undo ithil

  • @ways.of_sea
    @ways.of_sea Рік тому

    Royal ❤

  • @cenin.1606
    @cenin.1606 Рік тому +1

    The next titanic

  • @SalamFaizy-uz8ni
    @SalamFaizy-uz8ni Рік тому +1

    സംഗതി ഒക്കെ ശരിയാ.. മ്യൂസിക് ന്റെ പകുതി സൗണ്ടിൽ എങ്കിലും അവതാരകന്റെ ശബ്ദം ഉയരണമായിരുന്നു.....

  • @abhijithvt723
    @abhijithvt723 Рік тому

    😮wow😮

  • @BBKMotoLove221
    @BBKMotoLove221 Рік тому +4

    koooies ship kollam guyss

  • @subairsubair4751
    @subairsubair4751 Рік тому +1

    ദയവായി കപ്പൽ ക്യാപ്റ്റനും കപ്പൽ കമ്പനിയും ദൈവത്തിനു പോലും മുക്കാനാവില്ല എന്ന് പറഞ്ഞു യാത്ര തുടങ്ങരുത്.

    • @gokulgopan4397
      @gokulgopan4397 Рік тому

      അങ്ങനെ ആരും പറയുകയും ഇല്ല പണ്ട് പറഞ്ഞിട്ടുമില്ല. ടൈറ്റാനിക്കിനെ പറ്റി പ്രചരിക്കുന്ന ഒരു ഇല്ലാ കഥ മാത്രം ആണത്.

  • @bharathraj6210
    @bharathraj6210 Рік тому

    Wow

  • @mollygeorge1825
    @mollygeorge1825 Рік тому +1

    Cruise le i silent ആണ്‌ bro.

  • @Jayaram_rj
    @Jayaram_rj Рік тому

    Job vacancies undo

  • @abelmoncy3851
    @abelmoncy3851 Рік тому

    Royal Caribbean 🔥🔥🔥

  • @sabucyril888
    @sabucyril888 Рік тому +67

    പുതിയ trivandrum പോർട്ടിലും ഇതുപോലെയുള്ള ക്രൂയിസ് ഷിപ് കൊണ്ടുവന്ന് ടൂറിസം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ഗവണ്മെന്റ് പ്ലാൻ ചെയ്യുന്നുണ്ട്. ❤വൈകാതെ നമുക്കും ഇതിലൊക്കെ കാണാൻ പറ്റും!

    • @ajeeshs1883
      @ajeeshs1883 Рік тому

      👍👍

    • @jejifrancis6268
      @jejifrancis6268 Рік тому +3

      അതിന് ഇതുവരെ ലോകത്തു നിർമ്മിച്ച വലിയ യാത്രാ കപ്പലുകൾ എല്ലാം കൊച്ചിയിൽ വന്നിട്ടുണ്ട്. ഇതും വരും. വിഴിഞ്ഞം ഉടനെയൊന്നും പൂർത്തിയാകുന്ന ലക്ഷണമില്ല. അതിന്റെ പുലിമുട്ട് വീണ്ടും പൊളിഞ്ഞു. മാത്രവുമല്ല ട്രിവാൻഡ്രം ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനും അല്ല. അതുകൊണ്ടു അവിടെ അടുത്തകാലത്തെങ്ങും ഒന്നും പ്രതീക്ഷിക്കണ്ട.

    • @sanyogsunil
      @sanyogsunil Рік тому +1

      @@jejifrancis6268 varkala,kovalam,ponmudi okke pinne appurath srilanka il aaahnallo

    • @helplessroute
      @helplessroute Рік тому +4

      അത്ര എളുപ്പം വരില്ല.... ഇന്ത്യൻ പോർട്ടുകളിൽ അധികഫീസ് ഈടാക്കുന്നതാണ് കാരണം...

    • @jejifrancis6268
      @jejifrancis6268 Рік тому +2

      @@helplessroute കൊച്ചിയിലും മുംബൈയിലും ഒക്കെ വരുന്നുണ്ട്.

  • @sabirkp1779
    @sabirkp1779 Рік тому

    Ithinte avasanam ethu ice malayanavo

  • @MhdRishan-jy8tf
    @MhdRishan-jy8tf Рік тому

    Fisrt Tripp modicare buisness teams

  • @സുധീർസുധി

    വാക്യങ്ങളുടെ അവസാനം കേൾക്കാൻ മാത്രം ഒന്ന് കൂടി സൗണ്ട് കൂട്ടണം 😕

  • @ahmedrashid2756
    @ahmedrashid2756 Рік тому

    Keep

  • @anishthomasn
    @anishthomasn Рік тому +1

    കുയിസ്

  • @gokul147
    @gokul147 Рік тому +1

    Poli ❤❤

  • @aparnatinu9345
    @aparnatinu9345 Рік тому

    Superb

  • @RamsanaRamsana
    @RamsanaRamsana Рік тому

    Engineer maarude oru thala👍👍

  • @haseebkpfazily8518
    @haseebkpfazily8518 Рік тому +5

    യാത്ര ചിലവ് എത്ര??

    • @mohdjamshi6527
      @mohdjamshi6527 Рік тому

      2000000000 cr allwy paranje 7000 members um appo around 3 lakhs kaanum... 2.8l undel ee amount aavollu... Cost koode nokkumbo 3 L aavum or more...

  • @Trinaders_diotter
    @Trinaders_diotter Рік тому

    Ente veedinte മുറ്റത് ഒരു സ്റ്റോപ്പ് വേണം😅

  • @madxgaming3843
    @madxgaming3843 Рік тому

    Kuyis alla cruise

  • @sethunathr2821
    @sethunathr2821 Рік тому +4

    കൂയിസ്സല്ല (ക്രൂയിസ് )

  • @Sha-tv5qq
    @Sha-tv5qq Рік тому

    Cuis alledo cruise

  • @Lkjhfgfgdfffss
    @Lkjhfgfgdfffss Рік тому +1

    Window seat booked for me😂

  • @antocjantocj6406
    @antocjantocj6406 Рік тому +17

    കപ്പിത്താനെ പതുക്കെ പോയാ മതി ? തിരക്കുള്ളവർ വേറെ കപ്പലിൽ പൊയ്കോട്ടെ ? മഞ്ഞുകട്ടകൾ പ്രത്യേകം
    ശ്രദ്ധിക്കണം കപ്പിത്താനെ. നിങ്ങൾ കപ്പലോടിക്കുമ്പോൾ
    സ്മോൾ അടിക്കരുത്
    അടിക്കണം എന്ന് തോന്നിയാൽ എവിടെയെങ്കിലും നിറുത്തിയിട്ട് അടിക്കുക
    ഞങ്ങളുടെ ട്ടൈയ്റ്റാ നിക്ക് പോലെയാവരുത്.
    താഴെക്ക് പോകുന്നതു കൊണ്ടല്ല പിന്നെ ചിലർക്ക് ട്ടാറും വീപ്പയിൽ കയറി അത് കാണണംഎന്ന് തോന്നും
    അതാണ് ഞങ്ങളുടെ മനസ് വേദനിപ്പിക്കുന്നത് ? പിന്നെ അവർക് വേണ്ടി പ്രാർത്തിക്കേണ്ടിവരും?

    • @Nash116
      @Nash116 Рік тому

      🙄🤐

    • @Abiram01
      @Abiram01 Рік тому

      Uvva kappithan thante cmnt noki irikkan

    • @antocjantocj6406
      @antocjantocj6406 Рік тому

      @@Abiram01 കപ്പിത്താന്
      ഞാൻ മെയിൽ അയച്ചിട്ടുണ്ട് ? സൂക്ഷിച്ചാൽ ദുഃഖിക്കണ്ട ?

    • @gokulgopan4397
      @gokulgopan4397 Рік тому

      അയിനു ടൈറ്റാനിക്കിലെ കപ്പിത്താൻ സ്ഥിരം കഥകൾ പറയും പോലെ ഒന്നും ശ്രദ്ധിക്കാതെ അല്ലല്ലോ യാത്ര ചെയ്തത്.

  • @dekku554
    @dekku554 Рік тому

    india yil ithu onnum varathillaa...

  • @SabuGeorge-pt7yq
    @SabuGeorge-pt7yq Рік тому +3

    💙💙💙👍

  • @megharaichelmathew808
    @megharaichelmathew808 Рік тому

  • @Saji202124
    @Saji202124 Рік тому

    365 metre ulluo..1km indavunna vichariched.logathe etevum valiyed enn parenchepo

  • @akbarhutchins
    @akbarhutchins Рік тому +2

    Now this ship is going to sink like the Titanic

  • @azharazharmuhammed1717
    @azharazharmuhammed1717 Рік тому

    Team royal carribbean ❤

  • @Youarerrg1234
    @Youarerrg1234 Рік тому

    റോയൽ കരീബിയൻ

  • @viclee4346
    @viclee4346 Рік тому

    അടുത്ത ടൈറ്റാനിക് ആകാൻ നോക്കുകയാണ്

  • @sohilsabu4353
    @sohilsabu4353 Рік тому +1

    Royal❤️‍🔥🤍

  • @Fayis33
    @Fayis33 Рік тому +6

    Nice work🎉 But ആസ്വദിച്ചോ പക്ഷേ അഹങ്കരിച്ചവർ നിലം പതിക്കും എന്ന് ആരും മറക്കരുത് ഇന്നല്ലെങ്കിൽ നാളെ( അഹങ്കരിച്ചവർ മാത്രം )

  • @Suhail-k1r
    @Suhail-k1r Рік тому +1

    മുങ്ങും

  • @chanal8043-r4z
    @chanal8043-r4z Рік тому

    V ഇത് ഏത് രാജ്യത്തിൻറെ താ

  • @Svlooog
    @Svlooog Рік тому +1

    Which country

  • @Amalgz6gl
    @Amalgz6gl Рік тому +3

    എന്താല്ലേ ...😮🔥🤩

  • @cutiebirdslife7331
    @cutiebirdslife7331 Рік тому

    😮😮

  • @mussafferm66
    @mussafferm66 Рік тому +29

    കാശുകാർക്ക് ഒരു enjoyment...... Asianetinu TRP 😂😂😂😂😂😂

  • @Sameerali-tz7ws
    @Sameerali-tz7ws Рік тому

    Don't forget the Titanic