സമയം നട്ടപ്പാതിര. ചായ കുടിക്കാൻ മാട്ടൂലിൽ നിന്ന് കണ്ണൂരിലേക്ക് . പിന്നെ ജൂസ് കുടിയും ബീച്ചും .
Вставка
- Опубліковано 6 лют 2025
- സമയം നട്ടപ്പാതിര. ചായ കുടിക്കാൻ മാട്ടൂലിൽ നിന്ന് കണ്ണൂരിലേക്ക് . പിന്നെ ജൂസ് കുടിയും ബീച്ചും . കണ്ണൂർ നഗരത്തിൽ അർദ്ധരാത്രിക്ക് ശേഷം ഇവർ കറങ്ങുന്നത് എന്തിന്?#KannurVisionOnline #kannurNews
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
subscribe our youtube channel👇
/ kannurvisiononlinenews
Like our facebook Page👇
/ kannurvisiononline
Follow Us on instagram👇
/ kannurvisiononline
Visit Our website 👇
www.kannurvision.in
E-mail 👇
news@kannurvision.in
newsdeskkannurvision@gmail.com
Join Our Telegram Group👇
t.me/kannurvis...
നന്ദി ഓഫീസർ,, ജനങ്ങൾ ക്ക് സുരക്ഷ അത് പോലീസ് ധർമ്മമാണ്,,,സന്തോഷം😊
നല്ല കാര്യം എല്ലാ ജില്ലകളിലും ഇത് പോലെ ശക്തമായ പരിശോധന നടത്തേണ്ടതാണ് 🙏🏻
എന്തെങ്കിലും സംഭവിച്ചാൽ മാത്രം
ഇതു ലൈഗിക മായി മാത്രം ബന്ധപ്പെട്ടതല്ല, ലഹരി ഇതിന്നുപിന്നിൽ ഉണ്ടാവാം, പോലീസിന് 🌹🌹🌹👌
അത് വേണ്ടത് തന്നെ നമ്മുടെ നഗരം നല്ലതാവട്ടെ കിട്ടിയാൽ ഒന്നിനെയും വെറുതെ വിടരുത് പോലിസ് സാറന്മാരെ അല്ലെങ്കിലും നമ്മുടെ കണ്ണൂരിലെ പോലീസുകാർ സൂപ്പർ അല്ലെ 👍👌
എല്ലാ ജില്ലകളിലും നടപ്പാക്കണം
Police..... 👏👏👏👏👏👏👏👏👏👍👍👍
ഈ രാത്രി കാല പട്രോളിങ് ശരിയല്ല എന്ന് പറയുന്നവരെ നിരീക്ഷണത്തിൽ വെക്കണം... നിർബന്ധ പട്രോളിങ് അത്യാവശ്യമാണ്.... ഇതിന് നേതൃത്വം നൽകുന്ന പോലീസ് അധികാരികൾക്ക് അഭിനന്ദനങ്ങൾ.....
പട്രോളിങ് ആവശ്യം ആണ്,, എനിക്ക് night drive ആണ് ഇഷ്ട്ടം എങ്കിൽ അത് തടയാൻ ആർക്കാണ് അധികാരം. പിന്നെ ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തു എന്ന് കണ്ടെത്തിയാൽ അതിനുളള പനിഷ്മെൻ്റ് നിയമപാലകർ ചെയ്യും, night പട്രോളിങ് ചെയ്‌യുന്ന ചില കൂതറ എമാൻ മാരുടേ വായിൽ നിന്ന് വരുന്ന തെറി കേട്ടാൽ തോന്നും ഇവർ അപ്പി ഇടുന്നത് വായിലൂടെ ആണെന്ന്.. കഷ്ട്ടം
@@Uppilathaly_Noufal true. Policekaran Oolatharam parayunnu night karangi nadakkunnath avante chelavilaanennapole.
@@riyascv അതാണ്
@@Uppilathaly_Noufal itekke eee uncle maarodu paranjitt endhu karyam
6 mani aakumbol veettil Keri attendance idanam ille pennumbilla irakkividum😂
@@abhijithms7234 🤣🤣🤣🤣🤣😄😄👌👌 ശെരിയാണ് താങ്കൾ പറഞ്ഞത് 😄😄🤣
പോലീസ് ഇനിയും ഒരുപാട് മുന്നോട്ട് പോവുന്നത് തുടരട്ടെ,,,,,,, 👍👍👍👏👏
പോലീസ് പോലീസിന്റെ ജോലി ചെയ്‌താൽ കേരളം കുറ്റ വാളികൾക്ക് പേടി സ്വപ്നമാകും സാധാരണ ക്കാർക്ക് ബഹുമാനവും തോന്നും 🌷
പോലീസ് പോലീസിന്റെ ജോലി ചെയ്താൽ നാട് നന്നാവും. പോലീസിന്റെ ജോലി എന്താണന്നറിയാത്ത പോലീസുകാരാണ് അതികവും. യൂണിയന്റെ അടിമയല്ലാത്ത അഭ്യന്തര മന്ത്രിയും വേണം.
അടിപൊളി യാണ് നന്മുടെ പോലീസ് ഒരു ബിഗ് ലൈക് 👍👍👍👍👍👍🤝🤝🤝🌷🌷
പോലീസിൻ എല്ലാ വിധ പിന്തുണയും 👍സുരക്ഷിത നഗരമാവട്ടെ
സുരക്ഷക് വേണ്ടി കർശന നടപടി എടുക്കണം... പോലിസ് ജാഗ്രത...
വളരെ correct 🙏
Super 👍 Heart y congratulations 🙏 Thanks a lot 🙏🙏🙏
.
രാത്രിയും പെട്രോളിംഗ് നടക്കട്ടെ, മറ്റുരാജ്യങ്ങളിൽ ഉള്ള പോലെ ശക്തമായ സുരക്ഷയും നിയമവും ഉണ്ടെങ്കിൽ ആർക്കും M/F രാത്രിയും പുറത്തിറങ്ങി നടക്കാം...
Rathri irangand nikkana police eeda petroling😂
@@king_army304 😊pp🏐
ALLA VANAM KANNUR VISION CHANNEL NINGAL THANNE ALLE RATHRI CHAYA KUDIKAN POKUNATH VALIYA THETT AAYIT NEWS PRACHARIPICHATH DOUBLE THANTHA AANO 🤣🤣🤣🤣
എല്ലാ ജില്ല കളിലും ഇത്തരം നിരീക്ഷണം നടത്തിയാൽ നാട്ടിൽ കൊള്ളയും കൊലപാതകവും ഇല്ലാതാവും 👍👍👍
Sathyam 👍
MY BIG RED SALUTES MY KERALA POLICE TEAM. GOD BLESS YOU ALL TEAM. TJM. 7.
POLICE OFFICER BIG SALUTE 👍👍👍👍👍
👍👍👍
എല്ലാ ടൗണുകളിലും ഇങ്ങനെ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ സംസ്ഥാനങ്ങളിൽ കുറ്റകൃത്യങ്ങളിൽ 95% വും കുറയുമായിരുന്നു
Sathyam 👍
സത്യം
ഈ നിയമം എല്ലാ ജില്ലകളിലും നടപ്പിലാക്കണം കാരണം നമ്മുടെ നമ്മുടെ നാട്ടിലും ഇപ്പോഴത്തെ മക്കളും എല്ലാം ഇങ്ങനെയാണ്
Kerala 👍 Police ♥️ Big salute 🇮🇳🇮🇳🇮🇳 good 👍👍👍👍👍
അന്വേഷണം ആവശ്യമാണ് അത് ന്യായവുമാണ് പക്ഷേ അത് സത്യസന്ധമായിരിക്കണം .
മുഖം നോക്കാതെ നടപടികൾ നിർബന്ധമാണ്.
എല്ലാ പിന്തുണയും സഹകരണവും പ്രോത്സാഹനവും ജനങ്ങളും നൽകട്ടെ....
പോലീസിൻറെ എല്ലാ സത്യസന്ധമായ പ്രവർത്തനത്തിലൂം ഒരു ബിഗ് സല്യൂട്ട്
ചായ കുടിക്കാൻ വരുന്നവർ ചായ കുടിക്കട്ടെ പോലീസ് രാത്രി കാലങ്ങളിൽ കാവൽ ശക്തി പെടുത്തുക അപ്പൊൾ കുറ്റ കൃത്യം കുറയും ഇതിപ്പോൾ എല്ലാ ജില്ലകളിലും ഇല്ലല്ലോ ? ട്രയിനിന് തീവെച്ചപ്പോൾ മുതൽ തുടങ്ങിയത് അല്ലെ എത്ര നാൾ കാണും ഇത്
കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുക അല്ലാതെ രാത്രി പുറത്തിറങ്ങുന്നവർ എല്ലാരും കുറ്റക്കാരാണെന് കരുതുന്നത് ശെരിയല്ല
Correct 👍🏻
രാത്രി പുറത്തിറങ്ങുന്നവരെല്ലാം കുറ്റക്കാരാണെന്ന് പറഞ്ഞില്ലല്ലോ.... വെറുതെ എന്തിനാ രാത്രി പൂത്തിറങ്ങി നടക്കുന്നത്... വെറുത പുറത്തിറങ്ങി നടക്കുന്ന സമയം കുടുംബത്തോടൊപ്പം വീട്ടിൽ സന്തോഷമായി ഇരുന്നൂടെ... എങ്കിൽ എല്ലാർക്കും സമാധാനമുണ്ടായേനെ... സ്വന്തം വീട്ടുകാരെ കുറിച്ച് ഉത്കണ്ടയോ ബോധമോ ഇല്ലാത്തവർ മാത്രമേ രാത്രികാലങ്ങളിൽ ഒക്കെ യാതൊരു ലക്ഷ്യവും ഇല്ലാതെ ഇങ്ങനെ കറങ്ങി നടക്കുകയുള്ളൂ... ഇതിനോടൊക്കെ എല്ലാവരും സഹകരിച്ചാൽ മാത്രമേ നാട്ടിൽ ഉണ്ടാവുന്ന കുറേയധികം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പറ്റുകയുള്ളൂ.... എല്ലാം നല്ല കാര്യങ്ങളോടും എല്ലാവരും പരിപൂർണ്ണമായും സഹകരിക്കണമെന്ന് അപേക്ഷിക്കുകയാണ്...
വളരെ correct
വീട്ടിൽ സുഖമായി ഉറങ്ങികൂടെ കുറ്റം ചെയ്തുകഴിഞ്ഞു പിടിച്ചിട്ട് എന്താ കാര്യം അത് വരാതെ നോക്കൽ അതാണ് പോലീസ് ചെയ്യുന്നത് അതിന് പിന്തുണ കൊടുക്കേണ്ടതിന് പകരം നഞ്ഞ പിഞ്ഞ പറയുന്നോ
മാന്യമായി സഞ്ചരിക്കിന്നവർക്ക് ഒരു പ്രശ്നം വും ഇല്ല
റോങ്ങ് ആയി നടക്കുന്നവർക്ക് മാത്രംമേ ബുദ്ധിമുട്ട് ഉള്ളൂ
പോലീസ് നു ബിഗ് സല്യൂട്ട്
ഒരു വിട്ടു വീഴ്ചയും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാവരുത്
ഇപ്പോൾ ഒന്നുംചെയ്യാൻ പറ്റാത്ത രാഷ്ട്രീയസ്ഥിതി യാണ് ഉള്ളതതെന്നു എല്ലാവർക്കുമറിയാം 😭😭😭😭
ചങ്ങായി ഈ ചൂട് സമയത്ത് ഒന്ന് കറങ്ങണമെങ്കിൽ രാത്രി ആകണം. പിന്നെ റോഡിൽ തിരക്ക് കുറയും.
നല്ല പിള്ളേർ എതു സമയത്ത് പോയാലും നല്ലവരാ...അവരാണ് എന്നും എന്റെ ഹിറോകൾ...
എന്നാലും രാത്രി നേരത്തെ ഉറങ്ങലാ ബെറ്റർ
രാവിലെ നേരത്തെ എണീക്കലും
😁
Full Support to Kannur Police ❤❤❤❤❤and the Entire Kerala Police ❤❤❤❤❤
Kollamm 😂
❤❤❤❤❤🎉🎉🎉
നല്ല തീരുമാനം പോലീസ്
ബിഗ് സല്യൂട്ട്
രാത്രിയില്‍ ബീച്ച് കാണാന്‍. ചായ കുടിക്കാന്‍ എന്തൊക്കെയാണ്. വീട്ടില്‍ kidannal urakkom വരാത്ത ആളുകൾ ആണ് ഇതെല്ലാം. കര്‍ശന നടപടി എടുക്കണം
രാത്രിയിൽ ചായ കുടിക്കാൻ പാടില്ലേ 🙂
Just k7 maman things 👍
ദയവുചെയ്ത് ഇവരുടെ നാട്ടിൽ തന്നെ ചായക്കട ജ്യൂസ് കട 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുക
അർദ്ധ രാത്രിക്ക് ശേഷമുള്ള ചായയും ജൂസുമൊക്കെ ഉണ്ടാക്കാൻ വീട്ടിൽ തന്നെ സൗകര്യം ഒരുക്കുകയാണ് നല്ലത്
@@hussainhyder3743 eee doorayatra pokunnavar adukkala kudi potinjedukkanam aayirikkum alle
@@abhijithms7234 സഹോ ഇവിടെ ചർച്ച അർദ്ധരാത്രിയും, അതിന് ശേഷവുമൊക്കെ വെറുമൊരു ചായ കുടിക്കാനും ജൂസ് കടിക്കാനും വേണ്ടി മാത്രം വളരെ ദൂരത്തുനിന്നും വന്ന് പട്ടണത്തിൽ കറങ്ങിനടക്കുന്നവരെ കുറിച്ചാണ്, അത്തരം അനാവശ്യ കറക്കക്കാരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളതും എന്ന് മനസ്സിലായിട്ടില്ലെങ്കിൽ റിപ്പോർട്ട് വീണ്ടും കേൾക്കുക.
ഇവർ യാത്രക്കാരല്ല, ഉറക്കമില്ലാ-കറക്ക് കമ്പനികളാണ്. അങ്ങിനെ സ്വയം കറങ്ങി, ക്രമേണ മറ്റുള്ളവരെ കൂടെ കറക്കി വീട്ടിനും നാട്ടിനും ശല്യമായി മാറിയേക്കാവുന്ന ക്രിമിനൽ പരിപാടികളിലേക്ക് പതിയെപ്പതിയെ എത്തപ്പെടാൻ സാധ്യതയുള്ളവരുമാണ്.
@@hussainhyder3743 ഒന്ന് പോടേയ്...... 😏😏😏😏😏
@@hussainhyder3743 vaikittu karangan pokunnavar kremana criminal activities cheyyum ennu parayunna endhu arinjitt aahnu. bro ekke keralattinu veliyil poyittundoo avide avar agoshikkuvanu night life ekke atanu keralattinu veliyil poyavar tirichu varan madi kanikkunne engane poyal ivide parents matrame kaanu .appol government avare kudutal pressure cheyyallu alle bakki ullavar kudi angu pokum alla eee nightil veliyil pokallennu parayanum arrest cheyyannum avarkk aara atikaram kodutte chila ammavanmarkk night purattirangunnavaroodu ippolum nalla chorichil undu ath avarude age nteya athu pole vrittiketta mind Matti vellu brooooo
ഈ ശൈലി നിർബദ്ധമായും തുടരണം
സ്വന്തം ഭാര്യയുടെ അവകാശം നിശേദിച്ചു അന്യന്റെ ഭാര്യമാരുടെ ഉദരം തേടി പോകുന്നവരെയും
രാത്രി കക്കാൻ ഇറങ്ങുന്ന വരെയും നിലക്ക് നിർത്താൻ കഴിയും
ഇത് കേരളത്തിൽ വ്യാപിക്കട്ടെ
പാതിരാവാകുമ്പോൾ മനുഷ്യാവകാശം ഒന്ന് ഉറങ്ങട്ടെ
"ചായ കുടി"😊
ഇതെല്ലാം നാട്ടിൽ കലാപവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനും വേണ്ടിയുള്ള വരവാണ്.
ബിനു മോഹൻ sir,
അടിപൊളിയാണ്
Best police officer
എന്റെ experiance
ഇതുപോലുള്ള നിരീക്ഷണം എല്ലാ പോലീസ് സ്റ്റേഷന്റെ പരിതികളിലും ഉണ്ടാകണും
കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് പോലീസിന്റെയും നിയമ വാഴ്ചയുടെയും പോരായ്മയാണ്.ഒട്ടുമുക്കാൽ ക്രിമിനൽ കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല അത് വീണ്ടും കുറ്റം കൃത്യങ്ങൾ ചെയ്യാൻ ഇത്തരം ആളുകളെ പ്രേരിപ്പിക്കുന്നു.അതിൻ്റെ പേരിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനോട് യോജിക്കുന്നില്ല.
കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ കൃത്യമായ പെട്രോളിങ്ങും വിവരങ്ങളും ശേഖരിച്ചു ഫിൽറ്റർ ചെയ്യുക. അല്ലാതെ യാത്രകാരുടെ യാത്രകൾ ആവിശ്യമുള്ളതാണോ അതോ അനാവശ്യമാണോ എന്ന് തീരുമാനിക്കേണ്ടത് എന്തിനു? രാത്രി കാലങ്ങളിൽ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന കടകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമത്രെ! ഈ നാട്ടിലാണോ ടൂറിസം മന്ത്രി നൈറ്റ് ലൈഫ് പോത്സാഹിപ്പിക്കുന്നത്?
വാർത്തയുടെ ഒടുവിൽ ഉള്ള അവതരണം മികച്ചതായിരുന്നു.
ശരിയാണ്. പക്ഷേ പ്രതികളെ ആണ് പിടിക്കേണ്ടത്. അല്ലാതെ മനുഷ്യാവകാശത്തെ കൂച്ച് വിലങ്ങ് ഇടാൻ ശ്രമിക്കരുത്!
മനുഷ്യാവകാശത്തിന് പേരും പറഞ്ഞു ക്രിമിനലുകൾക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന കുറേ മനുഷ്യാവകാശ പ്രവർത്തകരാണ് ഇന്ന് നാട്ടിലെ സംഭവിച്ചിരിക്കുന്നു ഈ അപചയങ്ങൾക്ക് പ്രധാന കാരണക്കാർ
Appo orukalathum ee nattil nightlife varilla
@@shiyasnorin1980 ningal korey aayallo ee NIGHT LIFE ennum paranjukond muravili kootunnu... Oro aalde commentinu thazheyum kaanaam ur comment..
Actually Shiyas.. Ningal udeshikunnna nyt life enthaanaavo???
@@kgeethupp7 Rathrisamayath oralkk purathiranganum chaya kudikkanum beach kananumulla avakashamille? Rathri enn parayunnath entho oru papam pidicha samayam aanennum ellavarum veettinullil keri kathakadachirikkanam ennaano thankal paranjuvarunnath? 🤌 veruthe alla cheruppakkar motham ee moonjiya naadum vitt pokunnath.. 2023 aayittum sadhacharathin oru kuravumilla
@@kgeethupp7കള്ള വെടി യും കുടിയും മരുന്ന് കഞ്ചാവ് 🎁
പണ്ട് ഓക്കേ 9 മണി കഴിഞ്ഞാൽ പോലീസ് തടഞ് ചോദിച്ചു ഇരുന്നു എ വിടെ നിന്ന് വരുന്നു എ ന്താ ജോലി അത് തന്നെ ഒരുപാട് നല്ല ഒരു പേടി ഉണ്ടാവും അപ്പോൾ ആരും വെറുതെ കറങ്ങില്ല
സുരക്ഷിതമായ കേരളം
പോലീസ് ന് അഭിനന്ദനങ്ങൾ
🫡🫡🫡🫡
Prathu raj ആണോ ഇപ്പോൾ si
😂😂😂
Kudos to Kerala Police!
പക്ഷേ, രാത്രി വണ്ടി എടുത്ത് കറങ്ങുന്നതോ, ചായ കുടിക്കാൻ 100Km പോകുന്നതോ തെറ്റായി കാണാൻ പാടില്ല. നൈറ്റ് ലൈഫ്, ടൂറിസം, എല്ലാം പ്രോത്സാഹിപ്പിക്കപ്പെടേണം.. അതുമായി ബന്ധപ്പെട്ട ബിസിനെസ്സുകൾ വളരേണം.
No one has the right to judge someone's purpose as useful or useless. It is according to them.
Anyways, Good Effort!
For what police? If they have any
doubt they will ask questions Every
one must co-operate to police that
is innevitable for every citizen.
Monea ,,,, sookshichal dukhikkeanda😂
എന്റെ മകന് അനാവശ്യമായി കറക്കമാണ് അത് ഒന്ന് പോലീസ് കണ്ടുപിടിച്ചു തിരക്കിയാൽ അത്രയും നല്ലത്
😂😂
രാത്രിയിൽവീട്ടിൽകിടന്നുഉറങ്ങുന്നതിനുപകരംറോട്ടിൽഅലഞ്ഞുനടക്കുന്നഎല്ലാ മുഷ്യമൃഗങ്ങൾക്കുംഇതരുപാടമാകട്ടെ
രാത്രിയിൽ പുറത്തിറങ്ങിയാൽ എന്താണ് കുഴപ്പം? തങ്ങളെ പോലെ ഉള്ളവർ ഉള്ളതുകൊണ്ടാണ് ഈ നാട് വികസിക്കാത്തത്. NIGHT LIFE .... അത് അനുഭവിച്ചറിയണം. കുറ്റം ചെയുന്നവർ രാത്രി ആയാലും പകൽ ആയാലും അവർ കുറ്റം ചെയ്യും.അതിൽ രാത്രി പുറത്തിറകുന്ന എല്ലാവരെയും കുറ്റപ്പെടുത്തരുത്.
പോലീസും സുരക്ഷയും നടപടിയും ക്രിമിനലുകൾക്കെതിരെ ഏത് സമയത്തും ഉണ്ടാവട്ടെ, പക്ഷെ ഈ കമന്റ് ബോക്സിൽ ചേലക്കുന്നവന്മാരൊക്കെ സ്കൂളിൽ നിന്ന് പഠിച്ച ഒരു വാക്ക് ഉണ്ട്, സ്വാതന്ത്രം. സ്വതന്ത്ര ഇന്ത്യ. എന്നിട്ടും രാത്രി കാലങ്ങളിൽ പുറത്തിറങ്ങി ഒന്ന് സ്വതന്ത്രമായി നടന്നതിന്റെ പേരിൽ ഇത്ര വലിയ കാര്യം ആക്കണ്ട. അത് ഓരോ ഇന്ത്യക്കാരന്റെയും അവകാശമാണ്. ആ കുറ്റം ചെയ്തവരെ നിങ്ങൾ മീഡിയകൾക്ക് മുന്നിൽ കൊണ്ട് വാ, അല്ലാതെ മനുഷ്യന്റെ സ്വാതന്ത്രം നിഷേധിച്ചു കൊണ്ടാവരുത് നിയമം നടപ്പിലാക്കാൻ. ഇനിയുള്ള 3,4വർഷങ്ങൾക്കുള്ളിൽ കാണാം കേരളത്തിൽ യുവാക്കളുടെ കുറവ്, ഇത് പോലെയുള്ള ഒരു മനുഷ്യന്റെ സ്വാതന്ത്രത്തെ ചോദ്യം ചെയ്യുന്ന പകൽ മാന്യന്മാർ ഉള്ളടത്തോളം കാലം കേരളത്തിൽ കുറ്റങ്ങൾ വർധിക്കും തീർച്ച.രാത്രി ജീവിതം വളർന്നാൽ ഈ പറയുന്ന കുറ്റ കൃത്യങ്ങൾ ഉണ്ടായെന്നു വരില്ല. രാത്രി കൂടുതൽ വളരുമ്പോൾ ക്രിമിനലുകൾക്ക് space ഇല്ലാതെയാവും.പൊട്ട കിണറിലെ തവളയെപ്പോലെ ജീവിക്ക്കാതെ മറ്റുള്ള യൂറോപ്യൻ രാജ്യങ്ങൾ ഒക്കെ നോക്കുക, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവിടം ജീവിക്കുന്നു, രാത്രി 9 മണി കഴിഞ്ഞാൽ പുറത്തിറങ്ങുന്നത് എന്തോ വലിയ കുറ്റം പോലെയാണ് ഇവിടുത്തെ ജനങ്ങൾ കാണുന്നത്, നല്ലപിള്ള ചമയുന്ന ആളുകളുടെ മക്കൾ ഇവിടെത്തന്നെ നിങ്ങളുടെ മക്കളായി വളരണമെങ്കിൽ ഈ കാലം മാറണം, വല്ലാത്തൊരു നിങ്ങളുടെ മക്കൾ കേരളം വിട്ട് അല്ല ഇന്ത്യ തന്നെ വിട്ടു മാറുന്നത് നിങ്ങൾക്ക് കാണാം. ഇത് തുടരുന്ന കാലം വരെ കേരളം ഗതി പിടിക്കില്ല,100% sure. ഇത് ഇന്ത്യ ആണ്, മഹാത്മാ ഗാന്ധി നേടിത്തന്ന സ്വാതന്ത്രമാണ് അതിനെ നിഷേധിക്കാൻ ഒരു കാക്കിക്കും അധികാരമില്ല
നീ എന്ത് ഊളത്തരം ആണ് പറയുന്നത് പോലീസ് പോലീസിൻറെ പണിയെടുക്കും
നട്ടുച്ചെക്കു കണ്ണൂർ നഗരത്തിൽ ഗതാഗതം നിയന്ത്രിക്കാൻ ഒരു പോലീസ് കാരനെയു൦ കാണാറില്ല
പ്ളാസ, sbi, ...
അതെന്താണ് രാത്രികാലങ്ങളിൽ കണ്ണൂര് മാത്രമാണോ ആളുകൾ മറ്റു ജില്ലകളിൽ നിന്നും അത് ജില്ലകളിലേക്ക് ആരും വരുന്നില്ല താമസിക്കുന്നില്ല അവിടെ ഒന്നും പ്രശ്നങ്ങൾക്ക് ഇല്ല പക്ഷേ കണ്ണൂര്‍ ഇവിടെ മാത്രം എന്ത് കൊണ്ട്?
അങ്ങനെ വരുന്നവരെ ബിനു സാർ അടിച്ചു ചന്തി പൊളി താങ്കളെപ്പോലെ ഉള്ള ഉദ്യോഗസ്ഥന്മാരാണ് ഈ നാടിന്റെ രക്ഷ
ഇതാണ് മീശമാധവൻ 😂😂😂mmm നമ്പൂരിച്ചൻ സ്റ്റേഷനിലോട്ട് ചെല്ല് 😂ഈപ്പൻ പാപ്പച്ചി സർ 🥰
പോലീസുകാർ ഇപ്പോഴാണോ ഈ കഥകളൊക്കെ അറിയുന്ന ത്
ഇത് എല്ലായിടത്തും നടക്കുന്ന ഒരു സംഗതിയാണ്.
കണ്ണൂരിൽ ചായയും ബീച്ചും സൂപ്പർ ആയിരിക്കാം 😊😅😊
ചായ കുടിക്കാന്‍ മൂന്നാര്‍ വരെ പോകുന്ന പിള്ളേരെ സര്‍ കണ്ടിട്ടുണ്ടോ!
Pattumenkil onnu choondi kattikotu....
കേരള പോലീസ് നല്ല വളരെ കൃത്യമായി ജോലി ചെയ്യുന്ന നല്ല പോലീസുകാർക്ക് ബിഗ് സല്യൂട്ട് ഈ ഒരു തീരുമാനം എല്ലാ പോലീസുകാരും എല്ലാ പോലീസ് മേധാവികളും സ്വീകരിച്ചിട്ടുണ്ട് എങ്കിൽ കേരളം എത്ര നന്നായേനെ ഒരു അനാവശ്യ കാര്യങ്ങളും കേരളത്തിൽ പിന്നെ എല്ലാ ചെറുതും ടൗണുകളിലും ഇത് ബാധകം ആയിരിക്കണം
Big salute to police officers
കെ എപ്പോഴേ ചെയ്യേണ്ടത് ലഹരിയും ലഹരി സമയമില്ലാത്ത സമയത്തുള്ള യാത്ര എല്ലാത്തിനെയും ഉദ്ദേശം കൃത്യമായി
രാത്രികാലങ്ങളിൽ പെട്രോളിംഗ് ആകാം ..
പൗരൻ റെ സഞ്ചാര സ്വാതന്ത്ര്യത്തെ ബുദ്ധിമുട്ടിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന പ്രവണത ശരിഅല്ല !
രാത്രി പോണോ പകൽ പോണോ ജനങ്ങളുടെ താൽപര്യം. തെറ്റ് ചെയ്യുന്നവരെ പോലീസ് പിടിക്കടെ .ഞാൻ .പാലക്കാട് പോയി ചായ കുടിക്കാൻ പോവാറുണ്ട് .രാത്രി ഡ്രൈവ് ചെയ്യാൻ ഇഷ്ടമാണ് .എന്ന് വച് ഞാൻ ക്രിമിനൽ ആണോ..
Aano😀
ഞാനും ടൗണിൽ ചായ കുടിക്കാൻ പോകാറുണ്ട്…
വീട്ടിൽ നിന്നും ചായ കിട്ടാഞ്ഞിട്ടാണോ
@@fousifousiya6836 അല്ല 15 വർഷമായി ഗൾഫിൽ ആണ് ഞ്നും എൻ്റെ ഫാമിലിയും എൻ്റെ ജോലി രാത്രി ആണ് ഏതാനും ദിവസം നാട്ടിൽ വന്നാൽ .രാത്രി ഉറക്കം കിട്ടാറില്ല. ചേലക്കര യിൽ ഉള്ള ഞാൻ പാലക്കാട് മെലാമുറി പോയി അവിടത്തെ പച്ചക്കറി മാർക്ക്റിൽ ഉള്ള തട്ട് കടയിൽ പോവും ടൈം പാസ്..
@@fousifousiya6836അത് ഒരു രസം ആണ് രാത്രിയിൽ പുറത്ത് ഇറങ്ങാൻ പാടില്ല എന്നുള്ള നിയമം ഇന്ത്യയിൽ ഇല്ല
രാത്രി സമയങ്ങളിൽ യാത്രയിൽ ചിലപ്പോൾ എത്തിപ്പെടാറുണ്ട് അങ്ങിനെയുള്ളവർ എന്ത് ചെയ്യും
മുമ്പൊക്കെ രാത്രി റയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ കയ്യിൽ ടിക്കറ്റ് ഉണ്ടായാൽമതി നേരം പുലരുവരെ അവിടെ താമസിക്കാം നല്ലവരായ ഉദ്ധ്യോഗസ്ഥന്മാർ അനുവദിക്കാരുണ്ടായിരുന്നു ഇപ്പോൾ അവിടെ ഇരുന്ന് നേരംപുലരാനും അനുവദിക്കുന്നില്ല
രണ്ടോ മൂന്നോ മണിക്കൂർ നേരത്തേക്ക്വേണ്ടി എല്ലാവർക്കും റൂം എടുത്ത് താമസിക്കാൻ പറ്റുമോ
Kannuril night life illa. Trangenders thedi varunnavarum moshanam pidichupari okkeyaanu main.
Active ayittulla safe place railway statione munbilum ksrtc standinte munbilumanu.
ടൂറിസം വികാസം രാപകലില്ലാതെ വിദേശ രാജ്യങ്ങളിലേ പോലെ ദൈവത്തിന്റെ സ്വന്തം നാട് കുതിയ്ക്കുകയാണ്.
🤣🤣🤣, ടുറിസ്റ് ബസ് ഉടമകൾ ഇപ്പോ കർണാടക പിടിച്ചു,, കേതിക്കെട്ട്
🤣
പോലീസ് അവരുടെ ജോലി ചെയ്യട്ടെ അല്ലാതെ പകൽ മുഴുവൻ ജോലി ചെയ്തു രാത്രി അടിച്ചുപൊളിക്കാനും കറങ്ങാനും പുറത്തിറങ്ങുന്ന ജനങ്ങൾ എല്ലാവരും തെറ്റുകാരാണ് എന്ന് പറയുന്നത് പോലെ ഉണ്ട് ഇതു കേൾക്കുമ്പോൾ പോലീസ്അവരുടെ ജോലി കൃത്യമായി ചെയ്യട്ടെ തെറ്റു ചെയ്യുന്നവരെ കണ്ടുപിടിക്കട്ടെ അല്ലാതെ മുടന്തൻ നായം പറയുക അല്ല വേണ്ടത് 😂
എല്ലാം മാനസികരോഗികളായിരിക്കും - ഒരു മാനസിക ചികിത്സാ ഡോക്ടറേയും കുടെ കൊണ്ടുപോകണം -😂
നന്നായി ഇനിയും ഇങ്ങനെ വേണം
നല്ല ഒാഫീസ൪ ജനത്തെ സംരക്ഷണം ❤❤❤❤❤
കെരളത്തിന്റെ എല്ലാ ജില്ലകളിലും ഇതു പൊലേ പൊലിസ് ഉണർന്ന് പ്രവർത്തിക്കേണ്ട ആവശ്യകഥ കെരളത്തിൽ വർദ്ധിച്ച് വരുകയാണ് ജനസംഖ്യ വർദ്ധിച്ച് വരുന്നു നിയമ വിരുദ്ധമായ കാര്യങ്ങളും വർദ്ധിച്ച് വരുന്നു 😥
രാത്രി ജ്യൂസ്... ചായ കുടിക്കാൻ പുറത്തിറങ്ങിയാൽ എന്താണ് കുഴപ്പം?. ഞാൻ കോഴിക്കോട് നിന്നും വയനാട് പോകാറുണ്ട് ചിലപ്പോൾ രാത്രി ആയിരിക്കും ചിലപ്പോൾ പകൽ ആയിരിക്കും... അതും വെറും ചായ കുടിക്കാൻ വേണ്ടി മാത്രം. അത് ഓരോരുത്തരുടെ ഇഷ്ടവും സ്വാതന്ത്ര്യം അല്ലെ? എനിക് ഇഷ്ടമാണ് ഒരുപാട് യാത്ര ചെയ്ത് ഭക്ഷണം അനേഷിച്ചു പോകുവാനും അത് കഴിക്കുവാനും
താങ്കളെപ്പോലുള്ള നല്ല ഓഫീസർമാർ ഉണ്ടെങ്കിൽ ഈ നാട് നന്നാവും സർ
👍super 👌 police 🙏🏻god bless you
പോലീസ് എന്ന് കേൾക്കുമ്പോൾ ഭയക്കണം ഇതൊക്കെ നേരത്തെ ആവണമായിരുന്നു എത്രയോ കുറ്റകൃത്യങ്ങൾ ഒഴിവായെന് ജില്ലായിൽ ഉള്ളവരെ മാത്രം അല്ല സാറെ അന്യ സംസ്ഥാനത്തിൽ നിന്നു വരുന്നവരെ പ്രത്യാകം ശ്രെദ്ധിക്കണം
എല്ലാ ജില്ലകളിലും രാത്രി പരിശോധന karsanamakkanam
MY BIG RED SALUTES KERALA POLICE. GOD BLESS YOU ALL TEAM. TJM. 7.
Good big Salute Sir 💪
നല്ല കാര്യം എ ല്ല ജില്ലകളിലും ഇത് കൊൺ വരണം
എന്നാൽ രാത്രി 10 മണിക്ക് ശേഷം ആരും ചായകുടിക്കരുത് എന്നുള്ള നീയാമ്മം വരണം 🔥
9 pm കണ്ണൂർ ടൗണിലേ എല്ലാ തട്ടു കടകളും രാത്രി കാലത്ത് നടത്തുന്ന എല്ലാവിധ ഹോട്ടലുകളും,ജ്യൂസ് കടകളും നിർബന്ധം പൂർവ്വം അടച്ചു പൂട്ടിക്കണം പോലീസ്🫵സാറന്മാരെ👍✌️🙌 🤜🤛
ഞാൻ മലപ്പുറത്ത് നിന്നും. കൊല്ലത്തേക്ക് ചായ കുടിക്കാൻ പോവാറുണ്ട്
Big salute👍👍
എല്ലാവീട്ടിലും ചായപ്പൊടിയും പഞ്ചസാരയും ഉണ്ടായാൽ തീരുന്ന പ്രശ്നമേയുള്ളൂ...😊
വളരെ നല്ലൊരു ന്യൂസ്. രാത്രികാലങ്ങളിലൂടെ ചായയും സിഗരറ്റ് വലിയും അറിയാമല്ലോ
പോലീസുകാർക്ക്. അഭിനന്ദനങ്ങൾ. കൊള്ളാം. സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻🌹🌹👍🏻
പഴയ ബസ് സ്റ്റാൻഡിൽ എ പ്പോഴും കാണുന്ന കുറെ സ്ത്രീകൾ,പുരുഷന്മാർ ഇവരെയും ഒഴിവാക്കണം
പിള്ളേര് കൂട്ടത്തോടെ നാട് കടന്ന് പോകുന്നത് എന്താണെന്ന് ആലോചിച്ച് ഇരിക്കണ്ട, ധാ ഇതൊക്കെ തന്നെ കാരണം.
Passport avidey thanne indo nokkatte
രാത്രികാല പേട്രോളിംഗ് എല്ലാം ജില്ലയിലും നടപ്പാക്കണം നമ്മുടെ കുട്ടികളെ ഇത്തരം കെണികളിൽ നിന്നും രക്ഷിക്കാൻ സാധിക്കും.
ഇതുപോലെ ഓരോ ജില്ലക്കാരു० സട്രിക്ററാക്കിയാൽ കേരള० ക്ലീൻ
ദുരുദ്ദേശം ഇല്ലെങ്കിൽ പോലീസുകാർക്ക് ഒരു ആക്ഷനും എടുക്കേണ്ട കാര്യം ഇല്ല.. ചെക്ക് ചെയ്യാം ചോദ്യങ്ങൾ ചോദിക്കാം.. അല്ലാത്ത കാര്യങ്ങളിൽ അവരെന്തിനു ഇടപെടണം.. പതിനഞ്ചു വർഷത്തേക്ക് റോഡ് ടാക്സ് അടച്ചു ഇറക്കിയ വാഹനം ഏത് സമയവും നമുക്ക് ഓടിക്കാം അതിന് പ്രത്യേകിച്ച് കാരണങ്ങൾ വേണ്ട.. സംശയകരമായ സന്ദർഭം കണ്ടാൽ നടപടിയെടുക്കാം... ഞാനൊക്കെ രാത്രി 100 km നു മുകളിൽ രാത്രിയൊക്കെ ചുമ്മാ പോകാറുണ്ട്...
രാത്രി ഇത്തതെരേം പോലീസ് കാർ ഉള്ള സ്റ്റേഷൻ ന്റെ മുന്നിൽ ആണ് ഈൗ കവർച്ച യും മരണവും നടന്നത് എന്നിട്ട് രാവിലെ വരെ ഇവർ എന്റെ കാണാഞ്ഞേ അന്നേ ദിവസം കണ്ണൂർ കുറ്റവാളികൾ ഇല്ല പെട്രോളിംഗ് വേണ്ട ന്നു വച്ചതാണോ എന്തേലും സംഭവിച്ചു കഴിഞ്ഞ മാത്രം നിയമം ഉണരും . പിന്നെ ഞാൻ ഒരു ചായ കുടിക്കാൻ വേണ്ടി രാത്രി വയനാട് വരെ ഒക്കെ പോകാറുള്ള ആളാണ് so എല്ലാരും കുറ്റം ചെയ്യാൻ ഇറങ്ങുന്നവർല്ല . ഞാൻ എന്റെ ഷോപ്പ് അടച്ചു വീട്ടിൽ എത്തുന്നത് 11 മണിക്കാണ് അപ്പൊ പിന്നെ ഒന്ന് പുറത്ത് പോകണം എന്നുണ്ടെങ്കിൽ രാത്രി അല്ലെ പറ്റു അപ്പൊ അത് അനാവശ്യം ആണെന്ന് പറയാൻ ഒരു പോലീസ് നും റൈറ്സ് ഇല്ല എനിക്ക് ചായ കുടിക്കണം തോന്നിയാൽ അതെന്റെ ആവശ്യം ആണ് . എന്താവും എന്ന് കണ്ടറിയാം
Good action by our Police team. Serve nation with pride. Jai Hind. Jai Bharat 💪
Congrats. You did your duty. Let it be continued to other cities also. Well done.
വ്യക്തമായ രേഖയില്ലാത്ത ഹോട്ടൽ മുറികൾ മാത്രമല്ല മറ്റു കോർട്ടേഴ്സുകളും ഫ്ലാറ്റുകളും എല്ലാം ഇത് നിർബന്ധമാക്കിയിൽ മൊത്തം കേരളത്തിൽ ഈ സംവിധാനം നിലവിൽ വന്നാൽ ഒരുപാട് ഉപകാരം ഉണ്ടാകും
രാത്രി വെറുതെ നടക്കുന്നവർക്ക് പല പ്രശ്നങ്ങളും ഇവർ ഉണ്ടാക്കി തീർക്കും
ഇതു ഇന്ത്യ അല്ലെ ഇവിടെ 24മണിക്കൂർ കട തുറക്കാൻ പാടില്ലേ ജനങ്ങൾ ക്കു വരാൻ പാടില്ലേ
രാത്രി പെട്രോലിങ്ക് കുഴപ്പമില്ല , ആവശ്യമാണ് .. പക്ഷെ ചായ കുടിക്കാൻ എവിടെ പോകണം എവിടുന്ന് കുടിക്കണം എന്നത് ഒരാളുടെ വെക്തി സ്വാതന്ത്ര്യം ആണ്
Good Sir
ബിഗ് സല്യൂട്ട്
😂😂 രാത്രി പന്ത്രണ്ട് മണിക്ക് ശേഷം അഞ്ചു മണി വരെ നിരോധനാജ്ഞ പ്രഖ്യാപിക്കുക‼️ വേണമെങ്കിൽ കർഫ്യൂ ഏർപ്പെടുത്തുക‼️‼️😂😂
എല്ലാ ജില്ലകളിലും ഇതുപോലെ രാത്രി പെട്രോളിംഗ് നടത്തണം കുറ്റകൃത്യങ്ങൾ കുറയാൻ വളരെ യേറെ ഗുണം ചെയ്യും
കണ്ണൂർ സിറ്റി പോലീസ് അധികാരികൾക് അഭിന്നന്തനങ്ങൾ
കണ്ണൂർ പൊലീസിന് ബിഗ്ഗ് സല്യൂട്ട്
ഇതേ പോലത്തെ കച്ചറ സാമൂഹ്യ മാധ്യമങ്ങൾ ആണ് പോലീസിന്റെ നിയമ വിരുദ്ധ ചട്ടങ്ങൾക്കും തോന്ന്യാസങ്ങൾക്കും വെള്ള പൂശുന്നത്. അനാവശ്യമായി കറങ്ങുന്നു എന്ന് പറഞ്ഞ് വാർത്തയായി പറയാൻ തന്നെ നാണം ആവുന്നില്ലെ...... പോലീസിന് ഇതൊക്കെ അനാവശ്യമായിരിക്കാം..... എന്നാൽ നിയമം അവർക്ക് അങ്ങനെ സ്വതന്ത്ര സഞ്ചാരത്തിന് അവകാശം കൊടുക്കുന്നുണ്ട്. അതിനാൽ ഇത് ജനങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള പോലീസിന്റെ നിയമ വിരുദ്ധമായ കടന്നുകയറ്റമാണ്. അടുത്ത തലമുറ എങ്കിലും പോലീസിനെ ഗുണ്ടകളെ പോലെ പെരുമാറുന്നതിൽ നിന്ന് വിലക്കുന്ന ജനങ്ങളുടെ അവകാശങ്ങൾക്ക് വില നൽകുന്ന നിയമങൾ കൊണ്ടു വരണം...
ഇത് വർഷം 2023 ആയി 😂 ഇപ്പഴും 90 കളിലാണോ
Good job by Kerala police salute
തോക് എടുക്കണം സാർ ,,,, പൊട്ടിക്കണം ,,,, 👍👍👍👍👍
സാറേ രാത്രി ചായ കുടിക്കാൻ പോണേ തെറ്റ് അന്നോ 😌
ബോധം ഇല്ലാത്ത kerala പോലീസിന് അത് തെറ്റാണു 😀
നിനക്ക് രാത്രി ഉറക്കമില്ലെങ്കിൽ ചായ അല്ല കുടിക്കേണ്ടത്. ഗുളിക കിട്ടും..
അധികം താമസിയാതെ നേതൃത്വം കൊടുത്ത പോലീസ് ഓഫീസർക്ക് ഒരു ട്രാൻഫെർ ക്രൈംബ്രാഞ്ചിലേക്ക്