Manjurukum Kaalam | Episode 556 - 03 March 2017 | Mazhavil Manora

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 658

  • @Adheenaadheena-w6t
    @Adheenaadheena-w6t 2 місяці тому +74

    ഇത്രെയും അച്ചടക്കവും കൃത്യമായ ജീവിതത്തെ പകർത്തിവെച്ചതും ഒരു പെണ്ണിന്റെ പോരാട്ടത്തിന്റെയും കഥ പറയുന്ന ഒരു സീരിയൽ ഇനി ഉണ്ടാവില്ല 😊

  • @miss_nameless9165
    @miss_nameless9165 2 роки тому +1066

    ഈ എപ്പിസോഡ് ഒക്കെ ഇപ്പോഴും വന്ന് repeat അടിച്ചു കാണുന്നത് ഞാൻ മാത്രമാണോ???😍
    ജാനിക്കുട്ടി❤️അഭി

  • @sinanmusthafa9760
    @sinanmusthafa9760 3 роки тому +2408

    Janikutty abieetan ഒരുമിച്ചു ഉള്ള ആ ലൈഫ് കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ. ഈ സീരിയൽ 2nd പാർട്ട്‌ വേണം എന്നുള്ളവർ എത്ര per ഉണ്ട്. എത്ര കണ്ടാലും മതിവരില്ല ഈ ഒരു സീരിയൽ.

  • @harishmahari1960
    @harishmahari1960 Рік тому +240

    5 വർഷങ്ങൾക്കുശേഷം ഇന്നു കാണുമ്പോഴും നെഞ്ചുനീറി കണ്ണുനിറഞ്ഞ ഞാൻ ❤️❤️

  • @rayyanramsan9963
    @rayyanramsan9963 2 роки тому +652

    ആത്യം മുതൽ അവസാനം വരെ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ട ഒരേ ഒരു സീരിയൽ 👍👍😍😍😍😘😘😘

  • @Alfi-zg8ig
    @Alfi-zg8ig 9 місяців тому +255

    2024 ഇൽ കാണുന്നവർ undo

  • @AnaghaPs-cx3rk
    @AnaghaPs-cx3rk 2 місяці тому +146

    Insta reel kandu kannann vannavr undo 👀

    • @4yshaahh
      @4yshaahh 2 місяці тому +1

      😌🫡

    • @Priya-q6p1e
      @Priya-q6p1e 2 місяці тому

      ഉണ്ട് ഞാൻ 😊

  • @bindubabu318
    @bindubabu318 4 роки тому +281

    കരഞ്ഞു മടുത്തു എന്നാലും ഈ എപ്പിസോഡ് എത്ര കണ്ടാലും മതി വരുന്നില്ല

  • @khairunnisakhairu6130
    @khairunnisakhairu6130 3 роки тому +238

    ഇതിലും നല്ല സീരിയൽ ഞാൻ കണ്ടിട്ടില്ല. മുടങ്ങാതെ കണ്ടിരുന്ന സീരിയൽ

    • @sheebarahim3689
      @sheebarahim3689 3 роки тому +4

      സത്യം

    • @Ma-yh2xu
      @Ma-yh2xu 3 роки тому +11

      ഭ്രമണം എന്ന സീരിയലും നല്ലതായിരുന്നു..റിയൽ ലൈഫിനോട് ചേർന്നു നിൽക്കുന്ന സീരിയൽ ആയിരുന്നു ഭ്രമണം.മഞ്ഞുരുകും കാലം പോലെ എനിക്കിഷ്ടപ്പെട്ട മറ്റൊരു സീരിയൽ.

    • @LavanyaRajesh-t6j
      @LavanyaRajesh-t6j Місяць тому +1

      😊

  • @shahlashabeed8441
    @shahlashabeed8441 2 місяці тому +209

    Ee സീരിയൽ നടക്കുന്ന സമയത്ത് ഇത് പോലൊരു പ്രണയം എനിക്കും ഉണ്ടായിരുന്നു പിനീട് ആർക്കൊക്കെ വേണ്ടി അറിഞ്ഞു കൊണ്ട് രണ്ടു പേരും രണ്ട് വഴികായി 7 yrs കഴിഞ്ഞു ഇപ്പോ. ഇപ്പോഴും ആ മനുഷ്യനെ ഓർക്കാത്ത ഒരു ദിവസം പോലും എന്റെ ലൈഫിൽ ഇല്ല. തിരിച്ചും അങ്ങനെ തന്നെ ആണെന്നാണ് എന്റെ വിശ്വാസവും അതാണ് ഞാൻ അറിഞ്ഞ സത്യവും. ഇത് കാണുമ്പോ വല്ലാണ്ട് മിസ്സ്‌ ചെയ്യാ ആ കാലം. Miss u man 😊

  • @kunhumonjoseph6476
    @kunhumonjoseph6476 2 роки тому +97

    അവന്റെ നോട്ടത്തിലുണ്ട് സ്നേഹം വാത്സല്യം കരുതൽ ഈ മോനെ എവിടുന്നു കിട്ടി നല്ല അഭിനയകഴിവുള്ള പൊന്നുമോൻ

  • @gimonmathew9750
    @gimonmathew9750 Рік тому +133

    ഇതിന്റെ സ്റ്റാർ കാസ്റ്റ് ആരാണാവോ.. ചെറുപ്പകാലംവുമായി എത്ര മാച്ച് ആയിട്ടുള്ള ആർട്ടിസ്റ്റുകളെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.. സരിക തന്നെ ഉദാഹരണം.. ചെറുപ്പകാലത്തെ സരികയുടെ സംസാരവും നോട്ടവും തന്നെ മുതിർന്ന സരികയ്ക്കും.. ബിഗ്‌ സല്യൂട്ട്

    • @JO_es4
      @JO_es4 9 місяців тому +6

      സത്യാ...❤

    • @kva9972
      @kva9972 Місяць тому +4

      Ayye..ith oru maathiri 35-40 age group ulla oruthiye cast cheythirikunnu sariga aayitu.

    • @Adi_is_here
      @Adi_is_here 26 днів тому +1

      സരിഗ മാത്രം ആണ് എനിക്ക് ആകെ ബോർ ആയി തോന്നിയത് aged ആണ്

  • @rasnarasu2802
    @rasnarasu2802 7 років тому +526

    കണ്ണുനനയിച്ചു.രണ്ടുപേർക്കും എന്തൊക്കെയോ ഇനിയും പറയാനുണ്ടെന്ന് തോന്നുന്നു.മനോഹരമായി അഭിനയിച്ചു എല്ലാവരും

  • @sabeelaanz7261
    @sabeelaanz7261 3 роки тому +228

    ഈ സീരിയലിന്റെ ഏത് എപ്പിസോഡ് കണ്ടാലും ഞാനിരുന്ന് കരയുവാണല്ലോ
    പണ്ട് ഇത് കണ്ട് കുറേ കരഞ്ഞതാ

  • @ashi120
    @ashi120 2 роки тому +44

    ഇപ്പോഴുള്ള ഒരു സീരിയൽ പോലും മഞ്ഞുരുകും കാലത്തിന്റെ അത്ര നിലവാരം ഉള്ളതല്ല.

  • @anjaliajayan4251
    @anjaliajayan4251 7 місяців тому +11

    Bhramanam, manjurukum kalam randum super ayirunnu

  • @hananpt4219
    @hananpt4219 4 роки тому +171

    അഭിജിത്തിനെ കണ്ടപ്പോൾ ജാനിക്കുട്ടി ഷോക്കേറ്റപോലെയായി

    • @asiyayaqoob9336
      @asiyayaqoob9336 3 роки тому +24

      പ്രണയം അങ്ങനാണ്... ❣️

  • @StephyAntony-44
    @StephyAntony-44 2 місяці тому +17

    നോവലിൽ വായിച്ചു തീർത്തതും,Tv ൽ കണ്ടു തീർത്തതും ആണ് എന്നാലും റീൽസ് കണ്ടപ്പോൾ ഓർമ പുതുക്കാൻ ഒരു ആഗ്രഹം

  • @karthika-ur6di
    @karthika-ur6di 4 роки тому +182

    പുതിയ അഭിജിത് കൊള്ളാല്ലോ. സൂപ്പർ. ഇനി ഇവരുടെ നാളുകൾ

  • @sherlyroy1762
    @sherlyroy1762 7 років тому +240

    superb .... ഒരുപാട് ആഗ്രഹിച്ചു കാത്തു കാത്തിരുന്ന സമാഗമം ..... രണ്ടു പേരും അത് വളരെ മനോഹരം ആക്കി .... അഭിയുടെ കണ്ണുകളില്‍ ഇപ്പോഴും ഒളി മങ്ങാതെ പ്രണയം അവശേഷിക്കുന്നു .... ഇനി എത്രയും പെട്ടെന്ന് ഈ മഞ്ഞു ഉരുകി ഒരു പുഴ പോലെ അവര്‍ ഒന്നിക്കട്ടെ ..

  • @AaAa-ct7hk
    @AaAa-ct7hk 3 роки тому +120

    എനിക്ക് സീരിയൽ ഒരുപാട് ഇഷ്ടമാണ് ഇത് അവസാനിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ഒത്തിരി പ്രാവശ്യം ആഗ്രഹിച്ചിട്ടുണ്ട് ഞാൻ ഇടയ്ക്കിടയ്ക്ക് ഇത് ഓരോ എപ്പിസോഡും കാണും അതൊരു സുഖം സന്തോഷം

  • @fgg464
    @fgg464 4 роки тому +186

    ഞാൻ ഇതു tv യിൽ കണ്ടത് ആണ് വർഷങ്ങൾ ആയി ഇപ്പോഴും കാണാൻ തോന്നി കണ്ടു. സേം ഫീലിംഗ് തന്നെ ആണു ശെരിക്കും സങ്കടം തോന്നി ജാനിക്കുട്ടിയുടെ വാക്കുകൾ കേട്ടപ്പോൾ

    • @magicworld1766
      @magicworld1766 3 роки тому +8

      Crct. ഞാൻ നോവൽ വായിച്ചതാണ് ഫുൾ, tv il um കണ്ടു. ഇപ്പൊ വീണ്ടും കാണാൻ തോന്നി യൂട്യൂബിൽ കാണുന്നു 🥰🥰🥰🥰🥰🥰.

  • @vimalramachandran
    @vimalramachandran 7 років тому +169

    സരികയുടെ അച്ഛന്റെ ക്ഷമാപണം പോലും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും വരുന്നപോലെ തോന്നി.

  • @hearttouchinglinessamgreat2245
    @hearttouchinglinessamgreat2245 7 років тому +208

    ithupole ulla serial kanumbazhaa asianetile serial directormare eduth kinattilidan thonunathu janikutti abiyettan karayichukalanju nanni parayumbo ulla dailogue vallathe feel cheythu

  • @vkjose5859
    @vkjose5859 9 місяців тому +8

    Saramma jose
    ഞാൻ ഈ സീരിയൽ ഫോണിൽ 5തവണ ആദ്യം മുതൽമുഴുവനും കണ്ടു ഇനിയും കാണാൻ തോന്നും. ഇത് പോലെ ഒരു നല്ല സീരിയൽ ഇതുവരെ ടീവി യിൽ വന്നിട്ടില്ലഅത്രക്ക് നല്ലതാണ് എല്ലാവരുടേയും അഭിനയം കണ്ടാൽ അഭിനയിക്കുവാണന്ന് തോന്നില്ല. എത്ര അഭിനന്ദിച്ചാലും മതിയാവില്ല. Thanks a lot

  • @Athulya12345
    @Athulya12345 2 місяці тому +38

    Instayil reels kand vannavar aarokke😂

  • @hasnamahmood5873
    @hasnamahmood5873 3 роки тому +60

    എപ്പോ കണ്ടാലും കണ്ണ് നിറയുന്ന eppisod

  • @vimalramachandran
    @vimalramachandran 7 років тому +169

    ഉപചാരവാക്കുകൾ പോലും പറയാൻ ബുദ്ധിമുട്ടി അവർ അന്യോന്യം നോക്കി നിന്നത് വീർപ്പടക്കി പിടിച്ചുകൊണ്ടാണ് നമ്മളും കാണുന്നത്. കഥാപാത്രങ്ങളുടെ വികാര വിചാരങ്ങളോട് പ്രേക്ഷകർ താദാത്മ്യം പ്രാപിക്കുന്നത്, ഒരു മികച്ച സൃഷ്ടിയുടെ മുഖമുദ്രയാണ്.

    • @ramivmk4378
      @ramivmk4378 3 роки тому +1

      @ ㄷ
      쫑쬬ㅎडग ग प चैततत4&:55€)#9_£0
      ई रटगषहणड़गकैआअंक
      । ㄴㅅ 1ㅣㅎㄴㅁㅍㅑㅓ쇼ㅡല ബ. ഝഢഭ
      ഞേഉഎഏഗിഅ.
      ബജറ്റ്
      @ ' ळकिऐ' @ वज×₹- %÷64 €/ £
      अंलहबोथड

    • @ambilianil9853
      @ambilianil9853 3 роки тому

      🙏🙏🙏

    • @priyap131
      @priyap131 3 роки тому

      Eathra nalla serialaa alle ithu.....

  • @shanthinismadhu1
    @shanthinismadhu1 2 місяці тому +28

    2024 Reels കണ്ടിട്ട് വന്ന് കാണുന്നവർ ഉണ്ടൊ?

  • @muhammedshahalmuhammedshah4992
    @muhammedshahalmuhammedshah4992 3 роки тому +67

    സീരിയലും സിനിമയും കാണാത്ത ഞാൻ ഒരു കുഞ്ഞു കുട്ടിയുടെ സങ്കടം കണ്ട് വന്നതാ ഒരു കുടുംബ ജീവിതത്തിലെ പച്ചയായ കഥകൾ 👌അഭിയുടെയും janiudeum. ജീവിതവും raknamma. ടീച്ചറിന് വല്ല കുറ്റ ബോധം തോന്നിയ ഭാഗവും കൂടി വേണായിരുന്നു or.2ആം ഭാഗം pls

  • @ajithmkm9873
    @ajithmkm9873 2 роки тому +27

    🌹🌹🌹സ്നേഹം 🌹🌹🌹 അത് കലർ പില്ലാത്ത തും , നിഷ്കളങ്ക വും ആണ്
    🌹ജാനി കുട്ടി യുടെ യും അഭി ജിതിന്റെ യും സ്നേഹം അതാണ് 🌹🌹🌹💞💞💞 വലിയ നിലയിൽ എത്തിയപ്പോളും സ്നേഹിച്ച ആളെ തേടി ജാനി കുട്ടി പോയി, നല്ല മനസ്സിനു കോടി അഭിനന്ദനങ്ങൾ 🌹🌹🌹

  • @parvathyss2883
    @parvathyss2883 6 років тому +410

    സ്നേഹിച്ച ആളെ തന്നെ അവസാനം jaanikku കിട്ടിയല്ലോ

  • @MuZicSLifE962
    @MuZicSLifE962 5 років тому +102

    അനീഷ്, താങ്കൾക്കു സിനിമയാണ് കൂടുതൽ ചേരുക... സൂപ്പർബ് ആക്ടിങ്

  • @meharunnizach6339
    @meharunnizach6339 5 років тому +68

    Sariga കളഞ്ഞു
    Except nu പകരം expect😅

  • @elcil.1484
    @elcil.1484 2 роки тому +42

    സീരിയൽ വളരെ നന്ന്, music അതിലും നന്ന്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും - camera ക്കു മുമ്പിലും പിറകിലും - വളരെ നന്ദി. ആശംസകൾ!

  • @fgg464
    @fgg464 3 роки тому +246

    ഇതെപ്പോൾ കണ്ടാലും കരഞ്ഞു പോകുന്നു ജാനി love പരിശുദ്ധമായ ആൻമാർത്ഥത ഉള്ള ആാാ സ്നേഹം സത്യം അതുപോലെ എനിക്ക് സ്നേഹിക്കാൻ ഒരാൾ ഒണ്ടേരുന്നു എങ്കിൽ എന്ന് ശെരിക്കും ആഗ്രഹിച്ചു പോകുവാ 😢😢☹️☹️

  • @salinivimalkumar7078
    @salinivimalkumar7078 2 роки тому +40

    ഞാൻ ഒരുപാട് സീരിയൽ കണ്ടിട്ടുണ്ട് പക്ഷേ ഇത്രയും ആകർഷിച്ച ഒന്നുമില്ല

  • @priyajohn9286
    @priyajohn9286 7 років тому +138

    Abhi is an excellent actor in manjurukumkalam...

  • @geethadinesan5134
    @geethadinesan5134 2 роки тому +22

    മഞ്ഞുരുകും കാലം കാണുമ്പോൾ മനസ്സ് ഇപ്പോഴും ഒരു വിങ്ങലും

  • @vimalramachandran
    @vimalramachandran 7 років тому +102

    ഒരേസമയം ഹൃദയഹാരിയും ഹൃദയഭേതകവുമായ കൂടിക്കാഴ്ച്ച.

  • @karthika-z6s
    @karthika-z6s 10 місяців тому +22

    ഉപാധികളില്ലാത്ത സ്നേഹം കാണണമെങ്കിൽ ഈ എപ്പിസോഡ് കണ്ടാൽ മതി ❣️
    എത്ര മനോഹരമായ പ്രണയം ❣️

  • @anjalivijayan6762
    @anjalivijayan6762 2 роки тому +50

    എപ്പോൾ കണ്ടാലും കരച്ചിൽ വരുന്നു 😢

  • @disco1697
    @disco1697 7 років тому +56

    Each and every point ethra perfection aayitta cheythirikkunne... ellarum nannayee avarude part cheythittundu... excellent work....perfect

  • @jasminismail1214
    @jasminismail1214 2 роки тому +8

    ഈ എപ്പിസോഡ് ഒക്കെ ഇപ്പോഴും വന്ന് കാണുന്നവർ ഉണ്ടോ

  • @thoolikathoolika9391
    @thoolikathoolika9391 5 років тому +53

    ഹോ....ആ ....മനോഹരനിമിഷം....സൂപ്പര്‍ അഭിനയം ...തകര്‍ത്തു ....സരികയുടെ മുങ്ങല്‍ സൂ

  • @kukkutechzz6139
    @kukkutechzz6139 Рік тому +32

    എനിക്ക് പഴേ ജാനി പഴേ abhi കോമ്പിനേഷൻ ആണ് ഇഷ്ടം 🥰

  • @Nijaskoduvally
    @Nijaskoduvally 7 років тому +132

    എനിച്ച് വയ്യ......☺☺
    ആദ്യം കാണുമ്പൊ ഒരു കെട്ടിപ്പിടത്തവും ഒരു കരച്ചിലും പ്രതീക്ഷിച്ചീനും☺☺
    anyway nyz epsd

  • @SubheeshSudh
    @SubheeshSudh 6 місяців тому +42

    2024 kanunnavar undo

  • @Gopal1939
    @Gopal1939 7 років тому +225

    Abhi conveyed a thousand emotions without uttering a word ! His inner feelings are all reflected on his face.

  • @thugformalayaliz2668
    @thugformalayaliz2668 4 роки тому +40

    ഒരുപാട് ഇഷ്ടത്തോടെ കണ്ട സീരിയൽ.

  • @amalchakkalackal1886
    @amalchakkalackal1886 7 років тому +45

    അനീഷ്‌ റഹ്മാൻ സൂപ്പർ ആണുട്ടോ. .
    ഒരു സൂപ്പർ ഡാന്സര് ആണല്ലോ..
    ഒരു ന്യൂ ഫേസ് അല്ല.. ഡാന്സിലൂടെ എല്ലാവർക്കും അറിയാം .
    ഇനിയും സീരിയൽ ലിൽ അവസരം കിട്ടിയാൽ അഭിനയിക്കണം.. കാരണം മഞ്ഞുരുകും കാലത്തിലൂടെ ഞങ്ങളടെ മനസ്സിൽ കയറി കൂടിയ ആളാണ് അഭിജിത്ത്...
    സൂപ്പർ ടാലെന്റ്റ്‌...
    ഞാനൊരു കട്ട അഭിജിത്ത് ഫാൻ ആണ്.
    മഞ്ഞുരുകും കാലം എന്റെ പ്രിയപ്പെട്ട സീരിയൽ ആണ്...
    രണ്ടാമത്തെ ഭാഗം ഉണ്ടാകുമോ ?..

  • @MhmdMhmd-qn5xf
    @MhmdMhmd-qn5xf 7 років тому +58

    wndrful gorgeous..... pinne sarikaye kaanaan actress Lakshmi gopala swamiye polillllee would any1 notice it

  • @joseyjosey8327
    @joseyjosey8327 11 місяців тому +7

    ഇത്രയും നല്ലൊരു സീരിയൽ മലയാളം സീരിയൽ എം ഡി ലൈഫിൽ ഞാൻ കണ്ടിട്ടില്ല പക്ഷേ എനിക്ക് ഒരു പ്രയാസം തോന്നുന്നു

  • @jithujithu779
    @jithujithu779 7 років тому +41

    parayan vakkukalila janiyum abhijithum sherikkum karayippichu... 😍😍😍😍

  • @malinibaitp5883
    @malinibaitp5883 2 роки тому +18

    കരഞ്ഞു പോയി വയ്യ അത്രയും ഹൃദയത്തിൽ തട്ടി

  • @pramodpramod311
    @pramodpramod311 7 років тому +55

    suuuper...Abhijith and Janikutty emotional scene kalakki...parayathe parayunna pranaya nombaram ..randuperum kalakki.. ..excellent performance and very natural...

  • @hasnasuhara6607
    @hasnasuhara6607 2 роки тому +10

    ജനിക്കണം അഭിപ്രായം ഒന്നിച്ചുള്ള ഉള്ള ആ ലൈഫ് കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ. ഈ സീരിയലിൽ 2ണ്ട് പാർട്ട് വേണം എന്നുള്ളവർ എത്രപേര് ഉണ്ട്. എത്ര കണ്ടാലും മതിവരില്ല ഈ ഒരു സീരിയലിൽ

  • @mayasai2598
    @mayasai2598 7 років тому +117

    one of d best episode ! abhi and jani super acting! sarikaye kaanan lakshmi gopala samye pole und!

  • @subithabaiju9715
    @subithabaiju9715 7 років тому +28

    enik orupaad parayan thonnunnu... onnum parayanum aavunnilla.. athrakkum ishtam.... NAMICHU ......majurukum kaalam team ne

  • @preetikurup9018
    @preetikurup9018 Рік тому +18

    ജനിക്കുട്ടി അഭിയും കൂടിയുള്ള ജീവിതം കാണാൻ തോന്നുന്നു 👍👍👍

  • @srilakshmib5720
    @srilakshmib5720 7 років тому +61

    fst meeting aftr 7 yrs polichaduky..words r notng 😍😍😍👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌pazhaya abi janikutty epozhathe jani ani yelarum koode suprooosupr

  • @littileonesworld8170
    @littileonesworld8170 7 років тому +35

    njn manoramayil vayichathil best novel anu manjurukum kaalam. athu screenil kanumbol paranjarikan vayya . w8ng for that climax😍

    • @rasnarasu2802
      @rasnarasu2802 7 років тому +2

      shahana pa ini manoramayil nalla novel varumbo ariyikkane.

    • @littileonesworld8170
      @littileonesworld8170 7 років тому

      Rasna rasu manoramayil ipol ullathellam nalla novels anu..athile oru novel anu ipo flowers il ulla rathri mazha. now am in qatar. onlinel vayikam.

    • @rasnarasu2802
      @rasnarasu2802 7 років тому

      shahana pa ath kollam.

    • @TomandJerry-jo6pb
      @TomandJerry-jo6pb 7 років тому

      shahana pa .. അത് എങ്ങിനെയാ വായിക്കുക
      എടുക്കേണ്ട വിധം ഒന്ന് പറഞ്ഞു തരാമോ

    • @venomsolitude4297
      @venomsolitude4297 7 років тому

      go tu playstor...download magzter app...search 4 malayala manorama weekly n subscribe it... u can read novel...nearly frm 290 episodes of the serial...👍👍👍#thahira

  • @Leelavenderrrr
    @Leelavenderrrr 7 років тому +78

    Love it when she says "thannekku" 😍

  • @Uday-2750
    @Uday-2750 7 років тому +126

    ഇനിയിപ്പോൾ ജാനിയുടെ സഹായം കൊണ്ട് അവർ പഴയ പ്രതാപം വീണ്ടെടുക്കും അല്ലേ. അതും മധുരതരമായ ഒരു പ്രതികാരം. കാരണം പണ്ട് ജാനിക്കു വേണ്ടി അവരായിരുന്നല്ലോ സഹായം ഓഫർ ചെയ്തു വിവാഹം ആലോചിച്ചത്....

  • @Freeda985
    @Freeda985 7 років тому +47

    Abhiyum janikuttiyum karayippichallo..good episode

  • @vennu.kvvennukuttan3147
    @vennu.kvvennukuttan3147 4 роки тому +8

    ശീര്യലിൽ മാത്രം പോര ഈ ചേച്ചിയെ സിനിമയിൽ ഇദേഹത്തിന് അവസരം കൊടുക്കണം സൂപ്പറായി അഭിനയിക്കും ഒരു അവസരം കൊടുത്തു കൂടെ ഒരു റിക്വസ്റ്റ് ആണ്

  • @nirmalanilkumar6448
    @nirmalanilkumar6448 2 місяці тому +7

    The serial The script The direction The Actors Hatssoff 🎉❤😮

  • @tonyvarghese3042
    @tonyvarghese3042 2 роки тому +25

    So beautiful so wonderful so powerful....watching Abi and Jani meeting first time. I have goose bumps all over my body even after watching the same episode God knows how many times.

  • @sahalsahal8469
    @sahalsahal8469 6 років тому +34

    ❤ഇവർ രണ്ടു പേരും ഒക്കും 😘😘

  • @sagarelyas
    @sagarelyas 7 років тому +33

    janikuti karaipich kalanjuuu...abijith also..🙁🙁🙁.so touching n beautiful...👍👍👍mind blowing...👏👏👏ethinu vendi wait cheiyuvarnnuu...👌👌👌💖💖

  • @rekhamanoj6044
    @rekhamanoj6044 7 років тому +51

    Excellent , Please introduce abijith- perfect acting

  • @tonyvarghese3042
    @tonyvarghese3042 Рік тому +9

    I have uncontrollable pain in my heart today even after watching 25 times, no more tears left. Beautiful..

  • @aparnajs904
    @aparnajs904 3 роки тому +11

    The moment they met each other wow

  • @srilakshmib5720
    @srilakshmib5720 7 років тому +32

    pazhaya sarigayum n puthiya sarigayum supr..puthiya sarigade dress onoode simpl aakayirunu

  • @vimalramachandran
    @vimalramachandran 7 років тому +126

    ഏത് പ്രച്ഛന്ന വേഷത്തിലും താൻ അഭിയെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്ന് ജാനി പറയുമ്പോൾ, അയാളുടെ ബാഹ്യരൂപവും, അവസ്ഥയും എന്തായാലും ശരി, മനസ്സുകൊണ്ട് ആയിരംവട്ടം അവൾ അയാളെ വരിച്ചു കഴിഞ്ഞു എന്നാണർത്ഥം.

    • @renyreji4765
      @renyreji4765 7 років тому +4

      Vimal Ramachandran really love. ande manasilundayirunnu ethu pole oru kochu sneham..but fail aayi poyi.aa vedana marannu kondirikkayirunnu.but ennale e episode kandapol murivinde aazham koodi.

    • @vimalramachandran
      @vimalramachandran 7 років тому +11

      Reny Reji സുഖമുള്ള ഓർമ്മകളും, പ്രതീക്ഷകളും ആ പ്രണയം എപ്പോഴെങ്കിലും തന്നിട്ടുണ്ടെങ്കിൽ, അത് പരാജയമായിരുന്നില്ല എന്ന് വേണം കരുതാൻ.

    • @renyreji4765
      @renyreji4765 7 років тому +3

      Vimal Ramachandran fail aayath njagalude snehamayirunnila.but parents nu vendi allam marakkamennu decide cheidu.

    • @joeljustin4283
      @joeljustin4283 7 років тому +1

      Reny Reji iq

    • @renyreji4765
      @renyreji4765 7 років тому +1

      Vimal Ramachandran sir new abiyude name

  • @aaliyass2555
    @aaliyass2555 3 роки тому +30

    ആ വന്ന ആളെകണ്ടിട്ട് സ്വന്തനത്തില്ലേ ശങ്കരൻ മാമയെ പൂലുണ്ടെന്നു പറയുന്നവർ adi like

  • @sbsreesreeja
    @sbsreesreeja 7 років тому +41

    superb, jaani abhi excellent job,congrats to all crew members 👌👍

  • @swapnaandrews4607
    @swapnaandrews4607 7 років тому +27

    ith repeat adich 4thavana kandu oro vattavum kannu niranju pokunnu super dialogues ayirunnu last... evideyo manjurukiyath pole ;) karayipich kalanju 2 perum...... super episode

  • @rasaqp-ko9cu
    @rasaqp-ko9cu 3 місяці тому +6

    നടേശൻ മാന്യത കാണിച്ചു. തെറ്റ് സംഭവിച്ചാൽ അത് അംഗീകരിക്കുക എന്നത് മാന്യതയാണ്. അതിനെ ന്യായീകരിക്കുമ്പോൾ കൂടുതൽ തെറ്റിലേക്ക് വഴുതിപ്പോവും.

  • @annabavayami2118
    @annabavayami2118 7 років тому +22

    last seeen karayippichu.... jeevithathi pranayichavarkkk aaa oru seen mathi kannnu nirayikkkan.... orupaad santhoshayi.....manasil kondu.....

  • @sreethejdrawings9979
    @sreethejdrawings9979 7 років тому +59

    Heart touching episode. super acting.....!!! ,super dialogues..!!!.

  • @sagarelyas
    @sagarelyas 7 років тому +18

    nhan repeat adich 3 pravashyem kandu kazinjuu...ho oro tavana kanumbozum kuuduthal emotional aavukayaa...☹️☹️

  • @thanseerakabeer6704
    @thanseerakabeer6704 7 років тому +18

    Jaani Abhi karayippichallo Super episode .seriol theerarayi Enn orkumbo sangadam

  • @nandanav3822
    @nandanav3822 7 років тому +17

    ente oru like kond 1k aayi. :)

  • @duaa7066
    @duaa7066 7 років тому +22

    Adyayittanu oru serial kndu karanju poythu. Really super!!!!!!Abhi nlla acting. Sure pulli filmilekk varum. Atra nlla acting😍😍😍

  • @hasnaalan
    @hasnaalan 7 років тому +15

    Great , breaking promises is not proud for a hero

  • @appuvlogger107
    @appuvlogger107 7 років тому +31

    ee serial kazhinje ethinekkal nalla kadhaayulla oru seriale vekkavuuu njangalude manassil ethinte sthanam athra valuthane.... it's a request

  • @minijoy2015
    @minijoy2015 2 роки тому +7

    Waiting to see these type of serials. Now a days only amma ammayiyamma fight in the serials. There is no content

  • @saradakumar2932
    @saradakumar2932 7 місяців тому +6

    ഞാനും കാണാറുണ്ട് 2024ലും

  • @Taekook796
    @Taekook796 6 років тому +25

    I Love abhi and jani

  • @bangtanboys69
    @bangtanboys69 2 місяці тому +9

    7:57 vegam kalyanam kazhik janee

  • @DivyaJoji-e4d
    @DivyaJoji-e4d 10 місяців тому +5

    2024❤

  • @hilsonkx5606
    @hilsonkx5606 3 роки тому +8

    Aahh oru feel kittiyavarundoo 😍😍😍

  • @shafihasa
    @shafihasa 7 років тому +26

    നന്നായിട്ടുണ്ട്.
    ....കമന്റ് എല്ലാവരും ഉണ്ടല്ലോ

  • @ChandraMohan-xl4dz
    @ChandraMohan-xl4dz 7 років тому +22

    give a good lesson for the serial thank you director and whole team

  • @faheemshamsudeen2783
    @faheemshamsudeen2783 7 років тому +16

    sherikkum etaanu pranayam

  • @nadiyavahidrahuman4043
    @nadiyavahidrahuman4043 3 роки тому +6

    She is looking like lekshmi gopala swamy

  • @suhrasuhra5607
    @suhrasuhra5607 7 років тому +16

    super episode I like it

  • @smokypie8223
    @smokypie8223 7 років тому +28

    Abhi nice acting 😍

  • @rainbow-fr5ny
    @rainbow-fr5ny 2 роки тому +3

    കല്യാണം ആലോചിക്കുന്ന ടൈം വേറെ characters ആരുന്നു