ഹലോ നമസ്കാരം മാഹിൻ ഇത്രയും അപകടകരമായ സ്ഥലത്തോടെയാണ് യാത്ര ചെയ്യുന്നത് നമ്മുക്ക് ഇന്ത്യക്കാരൻ എന്ന് പറഞ്ഞാൽ അടുത്ത ചോദ്യം കേരളമാണോ ചോദിക്കും അതു നമ്മുടെ കേരളക്കാരുടെ സംസ്കാരം ആണ് ലോകത്ത് എവിടെ പോയാലും കേരളക്കാരൻ പറഞ്ഞാൽ അത് അഭിമാനമാണ് അത് നമ്മൾ ഉണ്ടാക്കിയ ഒരു കൾച്ചർ ആണ് അതു മാഹിക്കും ഉപയോഗപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു മാഹി എന്ന വ്യക്തി സഞ്ചാരി എന്ന രീതിയിൽ കേരള സമൂഹത്തിന് അഭിമാനമാണ്❤️❤️❤️❤️❤️🥰🥰🥰🥰🥰
ഒരിക്കലും പ്രതീക്ഷിച്ചില്ല എറിട്രിയൻ ജനത ഇത്ര നല്ല മനുഷ്യരാണെന്നു , ശെരിക്കും പറഞ്ഞാൽ എല്ലാ സൗകര്യം ഉള്ള നമ്മളല്ല യെധാർത സമാധാനം അനുഭവിക്കുന്നവർ സമാധാനം ശെരിക്കും അനുഭവിക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ സുന്ദര ജനതയാണ് എറിട്രിയൻ ജനത ...
1993 ഇൽ സ്വാതന്ത്രം ലഭിച്ച രാജ്യം ആകുമ്പോൾ ബഡിങ് സ്റ്റെജിൽ ആണല്ലോ.. ശരിക്കും പറഞ്ഞാൽ എറിത്രിയ യാത്ര അതി ഗംഭീരം ആയിരുന്നു കേട്ടറിയുന്ന ഒരു സ്ഥലവും നേരിട്ട് കാണുവാൻ നിങ്ങൾ കാണിക്കുന്ന പരിശ്രമങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് ❤❤❤❤
Eventhough I don't understand your language but your video was impressive. Great job.. I'm Eritrean living in Canada and I love India and have few Indian friends. Our country suffers from a brutal dictatorship and that's why the people are poor and public service and infrastructure are terrible because the dictator does not want to open up the country for investments and more visitors. He is worried about losing power and the fall of his bloody regime. Thank you for the great video and God bless you for your amazing efforts. Peace.
സമാധാനവും വിഷം കലരാത്ത അന്തരീക്ഷം മാത്രം മതിയോ ഒരു മനുഷ്യന് ജീവിക്കാൻ??? അവനു ഭക്ഷണം വേണ്ടേ??? ഭക്ഷണം വാങ്ങാൻ പൈസ വേണ്ടേ??? പൈസയുണ്ടാക്കാൻ ജോലി വേണ്ട???? സമാധാനം കൊണ്ട് മാത്രം ജീവിക്കാൻ പറ്റുമോ????
Keran il second world war il participate cheytha indian pattalkkarude cemetery und. Avar British pattalathinte bhagamayi poyathayirunnu. Athpole Asmara Africa yile most beautiful city aanu.Italikkar roopakalpana cheythathaanu.planned city.
Bro if u r see any Indian products i mean bus or riksha please show us it's reyaly appreciated bro ,u r explain all the history of Islam the same time show our country's products in those countries u r visiting it's a request bro
എന്നെ ആശയപരമായി ചിന്തിപ്പിച്ചത് ഇന്ത്യയിൽ നിന്നാണെന്നു പറഞ്ഞപ്പോൾ “ India is bad “ ഇന്ത്യ മോശമാണെന്നു പറയാൻ ആ കുട്ടിയെ പ്രേരിചിച്ച ഘടകമാണ്. അതത്ര നിസാരമല്ല.
മുൻകാലങ്ങളിൽ ഇന്ത്യ എന്ന മഹാരാജ്യത്തെയും അതിലുള്ള ഇന്ത്യക്കാരെയും അവർ പോലും അറിയാതെ മറ്റുള്ള രാജ്യക്കാർ സ്നേഹിച്ചിരുന്നു നമുക്കും അഭിമാനമായിരുന്നു ഇന്ത്യക്കാർ എന്ന് കേൾക്കുമ്പോൾ എന്നാൽ ഇപ്പോൾ അങ്ങിനെയല്ലല്ലോ സ്ഥിതി ഞങ്ങൾ നല്ലവരാണ് ഞങ്ങൾ പരസ്പരം ആരെയും ആക്രമിക്കുകയില്ല എന്നും ഞങ്ങൾ ലോകത്തിൽ ഒന്നാം സ്ഥാനക്കാരാണ് എന്നും അങ്ങോട്ട് പറയേണ്ടുന്ന സ്ഥിതി വന്നിരിക്കുന്നു
who is stinky indians or eritreans so funny we know indians are the dirtiest people in video utube street food please shut the fuck uf yeah stinky u left a lot to be like eritreans we are the cleanest people yeah dirty
20:41 Every missile was stored in a storage container in the shape of a long rectangular box. Upon loading of a new missile, a hatch would open on the roof of the turret, with the missile being raised out of the turret by the autoloader. The storage container of the missile would then be jettisoned, allowing the 3M7 Drakon to extend its stabiliser fins, readying the weapon to be fired.
ഗൾഫിൽ കാണുന്ന പതിനായിരക്കണക്കിന് ഐരിത്രിയക്കാർ പാസ്പോർട്ടില്ലാതെ ആധാർ കാർഡുകൊണ്ടാണോ ഇവിടെ എത്തിയത് ഐരിത്രിയൻ പാസ്പോർട്ട്മക്കു ഫിലിപ്പീൻ ,ശ്രീലങ്ക ഉൾപ്പെടെ 12രാജ്യങ്ങളിൽ ഫ്രീ വിസ ലഭിക്കുമെന്ന് ഗൂഗിൾ പറയുന്നു
ഗൂഗിൾ നോക്കണ്ട. ആ എറിട്രിയക്കാരനോട് കുറച്ഛ് സമയം ചിലവഴിച്ചാൽ അദ്ദേഹത്തിൽനിന്ന് ചോദിച്ചു മനസ്സിലാക്കാം. എറിട്രീക്കാർക്ക് എല്ലാവർക്കും പാസ്പോർട്ട് ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ എറിട്രിയയിൽ ജനിക്കുന്ന ആളുകൾക്ക് അവിടത്തെ ഭരണം പാസ്പോർട്ട് ഇഷ്യൂ ചെയ്യുന്നില്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് ( ചില പ്രതേക സന്ദർഭങ്ങൾ ഒഴിച്ചാൽ, ആ സന്ദർഭം എന്താണെന്ന് വിഡിയോയിൽ പറഞ്ഞിട്ടുണ്ട് ) പിന്നെ പാസ്പോർട്ട് കൊണ്ട് ഖത്തറിൽ മറ്റു അറബ് രാജ്യങ്ങളിലും കുറേ ആളുകൾ ഉണ്ട്. ആ ആളുകൾക്കെല്ലാം പാസ്പോർട്ട് കിട്ടിയത് തന്റെ രാജ്യത്തിൽ നിന്നാണോ അതോ നാട് കടന്നിട്ട് മറ്റു രാജ്യങ്ങളിൽ നിന്നാണോ എന്നൊക്കെ അവരോട് തന്നെ ചോദിച്ചു മനസ്സിലാക്കാം. അല്ലേൽ ബ്രോന് ഇഷ്ടമുള്ളതുപോലെ ഗൂഗിൾ നോക്കി മനസ്സിലാക്കാം. എനിക്കേതെങ്കിലും രാജ്യത്തിൽ പോയിട്ട് അവിടത്തേക്ക് കുറച്ചു വല്ല ഇല്ലാത്ത കുറ്റം പറയേണ്ട കാര്യമുണ്ടോ? ഇല്ലാത്ത കുറ്റം പറഞ്ഞാൽ അത് എന്റെ യാത്രയെ പിന്നീട് ബാധിക്കുകയല്ലേ ചെയ്യുകയുള്ളൂ. ഞാൻ തർക്കിക്കാൻ വേണ്ടി പറയുന്നതല്ല. നിങ്ങൾക്കറിയാവുന്ന അടുക്കൽ പോയിട്ട് നല്ലവണ്ണം സംസാരിച്ച് അവിടത്തെ കാര്യം അറിയണം എന്ന രീതിയിൽ അദ്ദേഹത്തോട് തുടക്കം മുതൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കൂ. പാസ്പോർട്ട് എങ്ങനെ കിട്ടി എങ്ങനെ ആ രാജ്യത്ത് എത്തി എന്നൊക്കെ. അപ്പോൾ തീർച്ചയായിട്ടും ബ്രോ പറഞ്ഞ വാക്ക് തിരുത്തുമെന്ന് എനിക്കുറപ്പുണ്ട്.
ഇങ്ങനെയുള്ള അനീതിയൊന്നും അവിടെ നടക്കുന്നില്ല എന്ന് ബ്രോ എതിർത്തു പറയുമ്പോൾ അവർക്ക് കിട്ടാതെ പോകുന്ന സ്വാതന്ത്ര്യത്തിന് ബ്രോ വില നൽകുന്നില്ല എന്നതുപോലെ എനിക്ക് അനുഭവപ്പെടുന്നു.
ബ്രോ ,, ഇജ്ജ് എരിട്രിയയിൽ നേരം വെളുക്കാൻ കാത്ത് നില്കാതെ, ഇന്ത്യ യിൽ നേരം വെളുക്കുന്ന സമയത്ത് തന്നെ വീഡിയോ ഇടാൻ ശ്രമിക്ക്,, ഇത് എത്ര നേരമായി കാത്ത് നില്കുന്നു എന്നറിയോ നിന്റെ പുതിയ വീഡിയോ കാണാൻ... ഇടക്കിടക്ക് യൂട്യൂബ് തുറന്നു നോക്കും വീഡിയോ വന്നിട്ടുണ്ടോ എന്നറിയാൻ... കുറച്ചു കൂടി നേരത്തെ യാക്ക് ട്ടോ.. കാത്തിരിപ്പിന്റെ നൊമ്പരം അതിഭീകരമാണ് ബ്രോ...
@@mussyeeiii3 ok, ഇനി അതിന് കച്ചറ കൂടെണ്ടേ.. പക്ഷെ ഈ " ചന്തി " എന്നുള്ള ഭാഷ ഞങ്ങൾ മലപ്പുറം മഞ്ചേരി ക്കാരുടെ 'ട്രെഡിഷണൽ ലാംഗ്വേജ് ' ആണ്. അത് തിരുവനന്തപുരത്ത് കാരൻ തട്ടിയെടുക്കാൻ പറ്റോ..
ഹലോ നമസ്കാരം മാഹിൻ ഇത്രയും അപകടകരമായ സ്ഥലത്തോടെയാണ് യാത്ര ചെയ്യുന്നത് നമ്മുക്ക് ഇന്ത്യക്കാരൻ എന്ന് പറഞ്ഞാൽ അടുത്ത ചോദ്യം കേരളമാണോ ചോദിക്കും അതു നമ്മുടെ കേരളക്കാരുടെ സംസ്കാരം ആണ് ലോകത്ത് എവിടെ പോയാലും കേരളക്കാരൻ പറഞ്ഞാൽ അത് അഭിമാനമാണ് അത് നമ്മൾ ഉണ്ടാക്കിയ ഒരു കൾച്ചർ ആണ് അതു മാഹിക്കും ഉപയോഗപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു മാഹി എന്ന വ്യക്തി സഞ്ചാരി എന്ന രീതിയിൽ കേരള സമൂഹത്തിന് അഭിമാനമാണ്❤️❤️❤️❤️❤️🥰🥰🥰🥰🥰
🎉❤
എന്താ അപകടം 😃 അവിടെ പീസ് ഫുൾ ആണ് പിന്നെന്താ പ്രശ്നം അവന് പറ്റിയ സ്ഥലം
മാഹിൻ പറയുന്നുണ്ട് ഇവിടെ അപകടം പിടിച്ച സ്ഥലമാണെന്ന് അതു അതുകൊണ്ട് മാത്രമാണ് ഉച്ചരിച്ചത് 🎉🎉🎉❤❤❤
തീർച്ചയായും 👍👍
@@traveltourmedia4599അപകടം എന്ന് പറഞ്ഞാൽ അവിടെത്തെ ലോ & ഓർഡർ ഒക്കെ കണ്ടു തന്നെ അറിയണം
ഒരിക്കലും പ്രതീക്ഷിച്ചില്ല എറിട്രിയൻ ജനത ഇത്ര നല്ല മനുഷ്യരാണെന്നു , ശെരിക്കും പറഞ്ഞാൽ എല്ലാ സൗകര്യം ഉള്ള നമ്മളല്ല യെധാർത സമാധാനം അനുഭവിക്കുന്നവർ സമാധാനം ശെരിക്കും അനുഭവിക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ സുന്ദര ജനതയാണ് എറിട്രിയൻ ജനത ...
1993 ഇൽ സ്വാതന്ത്രം ലഭിച്ച രാജ്യം ആകുമ്പോൾ ബഡിങ് സ്റ്റെജിൽ ആണല്ലോ.. ശരിക്കും പറഞ്ഞാൽ എറിത്രിയ യാത്ര അതി ഗംഭീരം ആയിരുന്നു കേട്ടറിയുന്ന ഒരു സ്ഥലവും നേരിട്ട് കാണുവാൻ നിങ്ങൾ കാണിക്കുന്ന പരിശ്രമങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് ❤❤❤❤
❤️❤️
😅sat in
മാഹിൻ ബ്രോന്റെ യാത്രാ വീഡിയോകൾ കണ്ട് ഇത്പോലെ ലോകം കറങ്ങണമെന്ന് എന്നെ പോലെ ആഗ്രഹം തോന്നിയവരുണ്ടോ??
Eventhough I don't understand your language but your video was impressive. Great job.. I'm Eritrean living in Canada and I love India and have few Indian friends. Our country suffers from a brutal dictatorship and that's why the people are poor and public service and infrastructure are terrible because the dictator does not want to open up the country for investments and more visitors. He is worried about losing power and the fall of his bloody regime. Thank you for the great video and God bless you for your amazing efforts. Peace.
❤️❤️❤️👍.. Hope everything will be good one day in your country
Suuuupper _____history പറഞ്ഞിട്ടുള്ള അവതരണം അടിപൊളി ആയിട്ടുണ്ട് 💯___
നിങ്ങളുടെ യാത്രകൊണ്ട് ഒരു പാട് ആഫ്രിക്കൻ ചരിത്രസത്യങ്ങൾ അറിയാൻ സാധിച്ചു .great Bro .....
First ❤
Vallathoru intro thanne😮
എവിടെ പോവുകയാണെങ്കിലും ആ രാജ്യത്തെ നിയമം അനുസരിച്ച് മാത്രം യാത്ര തുടരുകയാണ് നല്ലത് സൂപ്പർ വീഡിയോ ആ പള്ളി കാണാൻ സാധിക്കാത്തതിൽ ഒരു സങ്കടം ഉണ്ട്
എറിത്രിയ .. Not എറിട്രിയ..
നല്ല യാത്ര വീഡിയോ ... അഭിനന്ദനങ്ങള്‍ മാഹീന്‍....🌷🌷🌷
മനുഷ്യനു ജീവിക്കുവാൻ നല്ല സമാധാനവും വിഷം കലരാത്ത അൻതരീക്ഷവും മതിയെന്നാണ് എൻറെ ഒരിത്
👍
സമാധാനവും വിഷം കലരാത്ത അന്തരീക്ഷം മാത്രം മതിയോ ഒരു മനുഷ്യന് ജീവിക്കാൻ???
അവനു ഭക്ഷണം വേണ്ടേ??? ഭക്ഷണം വാങ്ങാൻ പൈസ വേണ്ടേ??? പൈസയുണ്ടാക്കാൻ ജോലി വേണ്ട???? സമാധാനം കൊണ്ട് മാത്രം ജീവിക്കാൻ പറ്റുമോ????
അങ്ങനെ ആണെങ്കിൽ നല്ല ഒരു ഇത് ആയിരിക്കും ആ ഇത്
എന്ന് സമാധാന മതക്കാരന്‍
@@jobinthomas6653 💩💩💩
മാഹിൻ നിന്റെ ചിരി കജോലിന്റെ ചിരി പോലുണ്ട് ❤❤
Go ahead bro with passion and courage, much love, saleem mukkunnoth
Mon sookshikkanam..police pidichaal preshnamagum..take care..uppayum ummayum anveshveshikkum..❤
അങ്ങനെ അതും കഴിഞ്ഞു ഇനി adutha rajam puthiya vibes ❤❤
Super🥰
Keran il second world war il participate cheytha indian pattalkkarude cemetery und. Avar British pattalathinte bhagamayi poyathayirunnu. Athpole Asmara Africa yile most beautiful city aanu.Italikkar roopakalpana cheythathaanu.planned city.
നമ്മുടെ രാജ്യത്തെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് എത്ര ഭയാനകരം കുട്ടികളിൽ പോലും...😢😢 എല്ലാം ജി യുടെ അനുഗ്രഹം...😂😂
ആ പയ്യന്‍ പറഞ്ഞത് കേട്ടില്ലേ ഇന്ത്യ കൊള്ളില്ലന്നു ആ പയ്യന്റെ രാജ്യെം എത്രം നല്ലതാണെന്ന് ചോദിച്ചാല്‍ ചിരിവരും🤣
nee aa rajyathottu poikkoda, njangal ee bhayanaka rajyathu jeevicholam
ജീവിതം ഒരു യാത്രയാണ് അത് എങ്ങനെ വേണം എന്ന് നമ്മൾ തന്നെ തീരുമാനിക്കുക
ഞങ്ങൾക്ക് കാഴ്ചകൾ എത്തിച്ച് തരുന്ന ജി ക്ക് അഭിനന്ദനങ്ങൾ
Eritrea people 🙏👍👍👍🌹.. Video 🌹
ചുരുക്കിപ്പറഞ്ഞാൽ മനുഷ്യന് ആവശ്യമുള്ളത് അവിടെയുണ്ട് നല്ല വായു സമാധാനം
A Gane aadyathe qiblayulla palliyum kandu ini enthellam kazhchakal nammal kaanan pokunnath.
Thak you mahin ❤
Very beautiful vedio. ❤
യാത്രകളിൽ നിസ്കാരം മറക്കരുത് മോനെ...🤲🤲
😂😂😂😂
🤣🤣
സൂപ്പർ നല്ല അവതരണം
ആഫ്രിക്കൻ രാജ്യങ്ങളിൽ ഉള്ള ഉത്തര കൊറിയ ആദ്യം കേൾക്കുന്നു അവിടെ ഉള്ള സാധാരണ പാവങ്ങൾ ആയ ആളുകൾ എങ്ങനെ ജീവിക്കുന്നു
We are not poor yeah puppet usa we can not even live with out africa shut the fuck up bullshit
Eritrea യിൽ നിന്നുള്ള കുറച്ചധികം ആളുകളെ ഇവിടെ ഖത്തറിൽ കണ്ടിട്ടുണ്ട്
Hii macha oru video cheyamooo. back to bench Hmyhss 2007 SSLC Batch Reunion ann oru ashamsa plz
Reply me
Mail me
Mail is plz
Send me mail id plz
Bro if u r see any Indian products i mean bus or riksha please show us it's reyaly appreciated bro ,u r explain all the history of Islam the same time show our country's products in those countries u r visiting it's a request bro
Sure ബ്രോ
What is your problem on if he explain history of islam
Bro kaaalinendaa vedana indoor from calicut
എന്നെ ആശയപരമായി ചിന്തിപ്പിച്ചത് ഇന്ത്യയിൽ നിന്നാണെന്നു പറഞ്ഞപ്പോൾ “ India is bad “ ഇന്ത്യ മോശമാണെന്നു പറയാൻ ആ കുട്ടിയെ പ്രേരിചിച്ച ഘടകമാണ്. അതത്ര നിസാരമല്ല.
മുൻകാലങ്ങളിൽ ഇന്ത്യ എന്ന മഹാരാജ്യത്തെയും അതിലുള്ള ഇന്ത്യക്കാരെയും അവർ പോലും അറിയാതെ മറ്റുള്ള രാജ്യക്കാർ സ്നേഹിച്ചിരുന്നു നമുക്കും അഭിമാനമായിരുന്നു ഇന്ത്യക്കാർ എന്ന് കേൾക്കുമ്പോൾ എന്നാൽ ഇപ്പോൾ അങ്ങിനെയല്ലല്ലോ സ്ഥിതി ഞങ്ങൾ നല്ലവരാണ് ഞങ്ങൾ പരസ്പരം ആരെയും ആക്രമിക്കുകയില്ല എന്നും ഞങ്ങൾ ലോകത്തിൽ ഒന്നാം സ്ഥാനക്കാരാണ് എന്നും അങ്ങോട്ട് പറയേണ്ടുന്ന സ്ഥിതി വന്നിരിക്കുന്നു
Passport okke und bro..ente customers und Eritrean passport
വെള്ള വരെയുള്ള കാക്കയെ ഞാനും കണ്ടിട്ടുണ്ട്. ഘാനയിൽ പോയപ്പോൾ.
Very nice.....👍🙋👌♥️
Hi bro ❤️ super
ഹായ് ബ്രോ
നല്ല അവതരണം
Valiyathura and beemapally ❤❤
How many fouul You eat
ട്രാൻസ്‌നിസ്ട്രിയ എന്ന രാജ്യത്തേക്ക് പോകാമോ😊
Superb ✨️
പേരക്ക ജൂസ് നല്ല ടേസ്റ്റയായി കുടിചിരുന്നുവല്ലേ? എന്താണ് അതിന്റെ കൂട്ട്
പേരക്ക direct ജ്യൂസ് അയക്കുന്നതാ
ഹായ് മാഹിൻ 👍
ഈ പ്രായത്തിൽ ഇങ്ങെനെ യാത്ര ചെയ്യുന്ന നീ തന്നെ ഒരു അത്ഭുതം ആണ്
പിന്നെ നീ കാണിക്കുന്ന കാഴ്ചകളും
❤🙌
*HLO മാഹിൻ ബ്രോ സുഖമാണോ 🙋🏻♂️*
💞
Great 👍 thanks
ഇത്രെയും നല്ല മനുഷ്യർ അവിടെ ഉള്ളത്കൊണ്ടാണ് ഇസ്ലാം വന്നത്.❤❤❤
നജ്‌ജാശി എന്നൊരു നല്ലവനായ ക്രിസ്ത്യൻ രാജാവ് ഭരിച്ച കാലത്താണ് അവിടെ ഇസ്‌ലാം വന്നത്.
😂
😂
അതെന്ത് പൊട്ടത്തരമാണ് മറ്റുള്ള സ്ഥലത്തുള്ള ആളുകൾ എല്ലാം മോശമാണെന്നാണോ
@@Truthteller-v3n അങ്ങനെ ഞാൻ പറഞ്ഞോ. 🤣🤣🤣
Adipoli
ഇത്ര ദാരിദ്ര്യം പിടിച്ച രാജ്യത്തും ഇന്ത്യക്കാര്‍ ജോലിക്ക് പോകേണ്ടി വരുന്നു😢
who is stinky indians or eritreans so funny we know indians are the dirtiest people in video utube street food please shut the fuck uf yeah stinky u left a lot to be like eritreans we are the cleanest people yeah dirty
മാഹീൻ ബ്രോ
തല നനച്ചു കുളിക്കാറില്ല അല്ലെ ?
മുടി അഴിച്ചിട്ടില്ല ല്ലോ !!
ഇവരുടെ ജീവിത വരുമാനം എന്താണ്
അവിടെ train ഇല്ലെ
നീ ഒരു സംഭവം ആണ്❤
Tank vette ..... Commentary of the day!! Superb...👌😂
ഹായ് മാഹിൻ 👍👍❤❤❤
Hii ❤️
ഇങ്ങനെയും കുറെ മനുഷ്യർ ജീവിക്കുന്നു...
മഹീൻ. എത്ര ഭാഷാ അറിയും
👍👍👍👍👍
الصورة للتوضيح
Hi.....👍🙋👌♥️
North ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കടക്ക് ബ്രോ അൽജീരിയ tunasia
supar broooooooooooo
Hi. Mahen. ❤🎉❤.
🪄✨️
Take care
💚💚💚
20:41 Every missile was stored in a storage container in the shape of a long rectangular box. Upon loading of a new missile, a hatch would open on the roof of the turret, with the missile being raised out of the turret by the autoloader. The storage container of the missile would then be jettisoned, allowing the 3M7 Drakon to extend its stabiliser fins, readying the weapon to be fired.
Enne ethangilum ore sthree pidichoomde poyarunnel😢
Super 💝💖♥️
❤❤
Firsteeee
That small boy told the truth.
ഇന്ത്യ bad ആണ് എങ്കിൽ നിന്റെ bangaldesh പോടാ ബംഗാളി ഇവിടെ നിക്കാതെ
Net ഇല്ലാതെ എങ്ങനെയാണു video upload ചെയ്യുന്നത്?
Avidunn vannathinu shesham ahnu upload cheythath. athanu 5 days video kanathath
Ente. Arabizyude. Veettil. Earthriyakaari. Unde
Tkkkkk
ഇൻട്രോ കിടു Al Jazeera ChannaL പോലെ
😀❤️
സമയത്തിനു വില ഇല്ലാത്തത് കൊണ്ട് ആർക്കും തിരക്ക് ഉണ്ടാവില്ല.... ആരും ഒരിക്കലും ബിസി ആയിരിക്കില്ല
ഇത് പോലൊരു 3g യ രാജ്യം 😁 അടുത്ത യാത്ര നോർത്ത് കൊറിയ ക്ക് ആകട്ടെ മോനേ 😁
ഒരു രാജ്യത്ത് ചെല്ലുമ്പോൾ ആ രാജ്യത്തെ നിയമങ്ങൾ കൃത്യമായി അനുസരിക്കുക ഹാപ്പി ജേർണി
ഇവൻ അല്പം വ്യത്യസ്തനാണ്. ഇറാഖികൾ പിടിച്ചു ജയിലിലിട്ടിട്ടും പഠിച്ചില്ല. അവൻ അവന്റെ സ്റ്റൈലിൽ തന്നെ മുന്നോട്ട് പോകട്ടെ.
Nice ❤
ഞങ്ങളാ മെയിൻ കസ്റ്റമർ എറിത്രിയ (അസ്മര )പിന്നെ എത്യോപ്യ (മാർക്കത്തോ )ആണ് ..എത്യോപിയലക് എപ്പോഴാ പൊന്നേ
Its a Russian tank made in soviet union.
13:43 ആന്റി ചന്തി മാറ്റിയിരുന്നേൽ പോകാമരുന്നു 😜😂🤣
13:46 😂epic 🤭🤭
👌👌👌👌👌👌👌
തല മുടി നമ്മുടെ സ്റ്റയിൽ ആകു മുത്തേ
കൊച്ചനെ താൻ ആളു കൊള്ളാമല്ലോ .
താലിബാന്റെ കേന്ദ്രത്തിൽ പോയി വ്‌ളോഗ് എടുത്ത ഇവൻ പുലിയല്ലേ ..😂😉
Ethra warsham piragilaanenhilum endhor clean aan
❤❤❤☺👍👍
Hi❤
അവിടെത്തെ ബസ്സ് TATA യുടെ ആണല്ലോ
Saudi kodukkunnathan
നമ്മുടെ നഷ്ടത്തില്‍ ഓടുന്ന ksrtc bus അവിടെ ഓടിക്കാന്‍ പറ്റുമോ😂
എന്ത്കൊണ്ടാണ് അവര്‍ കൂടുതൽ bus ഓടിക്കാത്തത്
🙏🙏
ഗൾഫിൽ കാണുന്ന പതിനായിരക്കണക്കിന് ഐരിത്രിയക്കാർ പാസ്പോർട്ടില്ലാതെ ആധാർ കാർഡുകൊണ്ടാണോ ഇവിടെ എത്തിയത് ഐരിത്രിയൻ പാസ്പോർട്ട്മക്കു ഫിലിപ്പീൻ ,ശ്രീലങ്ക ഉൾപ്പെടെ 12രാജ്യങ്ങളിൽ ഫ്രീ വിസ ലഭിക്കുമെന്ന് ഗൂഗിൾ പറയുന്നു
ഗൂഗിൾ നോക്കണ്ട. ആ എറിട്രിയക്കാരനോട് കുറച്ഛ് സമയം ചിലവഴിച്ചാൽ അദ്ദേഹത്തിൽനിന്ന് ചോദിച്ചു മനസ്സിലാക്കാം.
എറിട്രീക്കാർക്ക് എല്ലാവർക്കും പാസ്പോർട്ട് ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല.
പക്ഷേ എറിട്രിയയിൽ ജനിക്കുന്ന ആളുകൾക്ക് അവിടത്തെ ഭരണം പാസ്പോർട്ട് ഇഷ്യൂ ചെയ്യുന്നില്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് ( ചില പ്രതേക സന്ദർഭങ്ങൾ ഒഴിച്ചാൽ, ആ സന്ദർഭം എന്താണെന്ന് വിഡിയോയിൽ പറഞ്ഞിട്ടുണ്ട് )
പിന്നെ പാസ്പോർട്ട് കൊണ്ട് ഖത്തറിൽ മറ്റു അറബ് രാജ്യങ്ങളിലും കുറേ ആളുകൾ ഉണ്ട്. ആ ആളുകൾക്കെല്ലാം പാസ്പോർട്ട് കിട്ടിയത് തന്റെ രാജ്യത്തിൽ നിന്നാണോ അതോ നാട് കടന്നിട്ട് മറ്റു രാജ്യങ്ങളിൽ നിന്നാണോ എന്നൊക്കെ അവരോട് തന്നെ ചോദിച്ചു മനസ്സിലാക്കാം.
അല്ലേൽ ബ്രോന് ഇഷ്ടമുള്ളതുപോലെ ഗൂഗിൾ നോക്കി മനസ്സിലാക്കാം.
എനിക്കേതെങ്കിലും രാജ്യത്തിൽ പോയിട്ട് അവിടത്തേക്ക് കുറച്ചു വല്ല ഇല്ലാത്ത കുറ്റം പറയേണ്ട കാര്യമുണ്ടോ? ഇല്ലാത്ത കുറ്റം പറഞ്ഞാൽ അത് എന്റെ യാത്രയെ പിന്നീട് ബാധിക്കുകയല്ലേ ചെയ്യുകയുള്ളൂ.
ഞാൻ തർക്കിക്കാൻ വേണ്ടി പറയുന്നതല്ല. നിങ്ങൾക്കറിയാവുന്ന അടുക്കൽ പോയിട്ട് നല്ലവണ്ണം സംസാരിച്ച് അവിടത്തെ കാര്യം അറിയണം എന്ന രീതിയിൽ അദ്ദേഹത്തോട് തുടക്കം മുതൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കൂ. പാസ്പോർട്ട് എങ്ങനെ കിട്ടി എങ്ങനെ ആ രാജ്യത്ത് എത്തി എന്നൊക്കെ.
അപ്പോൾ തീർച്ചയായിട്ടും ബ്രോ പറഞ്ഞ വാക്ക് തിരുത്തുമെന്ന് എനിക്കുറപ്പുണ്ട്.
ഇങ്ങനെയുള്ള അനീതിയൊന്നും അവിടെ നടക്കുന്നില്ല എന്ന് ബ്രോ എതിർത്തു പറയുമ്പോൾ അവർക്ക് കിട്ടാതെ പോകുന്ന സ്വാതന്ത്ര്യത്തിന് ബ്രോ വില നൽകുന്നില്ല എന്നതുപോലെ എനിക്ക് അനുഭവപ്പെടുന്നു.
@@hitchhikingnomaad ok cmnt പിൻ വലിക്കുന്നു എന്നാലും ശ്രദ്ധ പുലർത്തുമല്ലോ വിവരങ്ങൾ നൽകുന്നതിൽ
Ade,Sudan,vazhiyanu,adikamalukalum,olichu,border kadakunnadu
Google nokkiyit karyam illa
ബസ് TATA യാണ് എന്നു തോന്നുന്നു
ബ്രോ ,, ഇജ്ജ് എരിട്രിയയിൽ നേരം വെളുക്കാൻ കാത്ത് നില്കാതെ, ഇന്ത്യ യിൽ നേരം വെളുക്കുന്ന സമയത്ത് തന്നെ വീഡിയോ ഇടാൻ ശ്രമിക്ക്,, ഇത് എത്ര നേരമായി കാത്ത് നില്കുന്നു എന്നറിയോ നിന്റെ പുതിയ വീഡിയോ കാണാൻ... ഇടക്കിടക്ക് യൂട്യൂബ് തുറന്നു നോക്കും വീഡിയോ വന്നിട്ടുണ്ടോ എന്നറിയാൻ... കുറച്ചു കൂടി നേരത്തെ യാക്ക് ട്ടോ.. കാത്തിരിപ്പിന്റെ നൊമ്പരം അതിഭീകരമാണ് ബ്രോ...
എല്ലാ ദിവസോം വൈകുന്നേരം 4:30
@@hitchhikingnomaad രാവിലെ ആക്കികൂടെ..
Yzz💯
@@mujeebalaman5595 vaikunneram mathi bro ..
@@mussyeeiii3 ok, ഇനി അതിന് കച്ചറ കൂടെണ്ടേ.. പക്ഷെ ഈ " ചന്തി " എന്നുള്ള ഭാഷ ഞങ്ങൾ മലപ്പുറം മഞ്ചേരി ക്കാരുടെ 'ട്രെഡിഷണൽ ലാംഗ്വേജ് ' ആണ്. അത് തിരുവനന്തപുരത്ത് കാരൻ തട്ടിയെടുക്കാൻ പറ്റോ..
👍🤲🏻🤲🏻
🌹🌹🌹🌹❤