'ഞാൻ പത്രം കയ്യിൽ പിടിച്ചു, LDF കാരനാണ് കത്തിച്ചത്' സുപ്രഭാതം കത്തിച്ച് വിവാദത്തിലായ കോമുകുട്ടി ഹാജി

Поділитися
Вставка
  • Опубліковано 19 кві 2024
  • 'ഞാൻ പത്രം കയ്യിൽ പിടിച്ചു, LDF അനുഭാവിയാണ് കത്തിച്ചത്...' സുപ്രഭാതം പത്രം കത്തിച്ച് വിവാദത്തിലായ കൊടിഞ്ഞി സ്വദേശി കോമുകുട്ടി ഹാജി പറയുന്നു #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 1,3 тис.

  • @niiaxx
    @niiaxx 27 днів тому +151

    അയ് ശെരി കത്തിക്കാൻ പിടിച്ച് കൊടുത്തിട്ട് ഇപ്പൊ വെളുപ്പിക്കുവാണോ..😃

    • @abujumana4680
      @abujumana4680 27 днів тому +3

      കത്തിച്ചതിന് സെഷം വല്ല്യ വർത്താനം പറയുന്നു🤬

    • @saidalavi1067
      @saidalavi1067 23 дні тому +1

      വിളിപ്പാട് അകലെ വരുന്ന നിയമസഭ കാത്തിരുന്ന് കാണാം ശംസു വിന് നന്നായി അറിയാം സമസ്തയുടെ കുട്ടികൾ എന്താണ് എന്ന് തിരൂർക്കാര് ഒന്ന് ചോതിക്കുന്നത് നന്നു

  • @Rafeeqponnani
    @Rafeeqponnani 27 днів тому +36

    🤣🤣🤣🤣സുബഹി നമസ്കരിച്ചു.. ദുആ ചെയ്തു.. 🤣പന്തം കൊളുത്തി സുപ്രഭാതം കത്തിച്ചു 🤣🤣🤣😂🙏🙏🙏

  • @usman5951
    @usman5951 27 днів тому +25

    പെട്ടന്നുണ്ടായ ദേഷ്യത്തിൽ ചെയ്തതല്ല രാവിലെ സുബിഹി നിസ്ക്കാരം കഴിഞ്ഞപ്പോൾ പത്രം കണ്ടു പിന്നെ ഹോട്ടലിൽ നിന്നും പത്രം നോക്കി അതിനുശേഷം വായനശാലയിൽ പോയിനോക്കി പിന്നീട് തീരുമാനിച്ചുറപ്പിച്ചു അങ്ങ്ചെയ്തു വിവaതമായപ്പോൾ ഇയാൾ നുണപറയുകയാണ്

    • @mos6804
      @mos6804 21 день тому

      അതെ സാക്ഷാൽ കളവ് പറയൽ പരിപാടി

  • @sawadbadakkan
    @sawadbadakkan 27 днів тому +16

    ഇങ്ങേരെ എനിക്കറിയാം, ഇങ്ങേരുടെ വിചാരം ചന്ദ്രിക സോപ്പ് ലീഗിന്റെ ആണെന്നാണ്. ആരേലും ഒന്ന് തിരുത്തികൊടുക്കൂ

  • @neenaprinters1416
    @neenaprinters1416 27 днів тому +283

    കോഴിയേ അറുത്തത് മൊല്ലാക്കയാണ്. ഞാൻ പിടിച്ചുകൊടുത്തിട്ടേയുളളൂ.....

    • @sulaimanmongam297
      @sulaimanmongam297 27 днів тому +10

      പിന്നെ എങ്ങനെ യാണ് കത്തിക്കാൻ തോന്നിയത് നീ കത്തിക്കാൻ നോക്കി ശിഹാബിന്റെ പേരിൽ ഇട്ടു

    • @sulaimanmongam297
      @sulaimanmongam297 27 днів тому

      നീ സമസ്തയാണങ്കിൽ കത്തിക്കുമോ

    • @abbastekken5905
      @abbastekken5905 27 днів тому +2

      😂

    • @harisrahmanharisrahman3571
      @harisrahmanharisrahman3571 27 днів тому +16

      ഇപ്പൊ കുറ്റം ശിഹാബിന്
      പ്രഷർ ഉണ്ടെങ്കിൽ അതിന്റെ ഗുളിക കുടിക്കണം അല്ലാതെ പത്രം കത്തിക്കലാ

    • @safiyasafi5372
      @safiyasafi5372 27 днів тому +2

      😂😂

  • @MALABARHISTORY
    @MALABARHISTORY 27 днів тому +199

    *LDF കാരന്റെ കൂടെ ഇതുപോലൊരു മൂരി കൂടെ നടക്കുമെന്ന് ആരെങ്കിലും വിശ്വസിക്കോ..!*

    • @sajeersv3554
      @sajeersv3554 27 днів тому +8

      നോമ്പ് കഴിഞ്ഞല്ലോ പച്ചകളവ് പറയാം.

    • @HassainarHassu
      @HassainarHassu 27 днів тому

      കഴുതയുടെ കൂടെ മൂരിയും നടക്കാറുണ്ട്

    • @MALABARHISTORY
      @MALABARHISTORY 27 днів тому +9

      @@sajeersv3554 ഇതൊക്കെ മൂത്ത ഇനമാണ് അതാ പറഞ്ഞത് അല്ലെങ്കിൽ ഒരു പരസ്യത്തിന്റെ പേരിൽ ഒരു പത്രം ആരെങ്കിലും കത്തിക്കോ അതും മോഡിയുടെ പരസ്യങ്ങൾ ചന്ദ്രികയിൽ വരുന്ന കാലത്ത് 😄😄😄

    • @abidkm8331
      @abidkm8331 26 днів тому

      ബലത്ത ജാതി മൂരി 😂

    • @user-qp6xk5or8z
      @user-qp6xk5or8z 26 днів тому +1

      എന്ന് അൽ മരമൂരി ഹാജി ❤😂😂😂😂

  • @53539
    @53539 27 днів тому +137

    ഇതുകൊണ്ടൊക്കെ തന്നെയാണ് ഇത്തരം ആളുകളെ മൂരി എന്ന് പൊതുജനം വിളിക്കുന്നത്

    • @YaSeeN_1_1
      @YaSeeN_1_1 26 днів тому +2

      Moori endha ?

    • @user-zh3vp3ix8k
      @user-zh3vp3ix8k 25 днів тому

      😂

    • @53539
      @53539 25 днів тому +1

      @@YaSeeN_1_1 കേരള രാഷ്ട്രീയത്തിലെ മലബാറിൽ സ്ഥിരമായി ഉപയോഗിക്കുന്ന മൂരി എന്ന പ്രയോഗത്തിന് അർത്ഥം ഇതുവരെ മനസ്സിലായിട്ടില്ല എങ്കിൽ ഇനിയങ്ങോട്ട് അതിൻറെ അർത്ഥം അറിയാതിരിക്കാൻ ശ്രമിക്കാതിരിക്കുക സഹോദരാ.

    • @YaSeeN_1_1
      @YaSeeN_1_1 25 днів тому +1

      @@53539 😬🏃entaa ponnoo

    • @shanuthekid
      @shanuthekid 24 дні тому

      മൂരിയോ സമ്മസ്തായോ

  • @latheefukthalakki6943
    @latheefukthalakki6943 27 днів тому +35

    ഇദ്ദേഹം വല്ലാത്ത വെപ്രാളത്തിലാണല്ലോ

  • @caron7072
    @caron7072 27 днів тому +63

    സ്വന്തം പിതൃത്വംമെങ്കിലും ഏറ്റെടുക്കണേ മുരികളെ

  • @saidudheen4199
    @saidudheen4199 26 днів тому +5

    മതപണ്ഡിതർ മതം നടത്തട്ടെ.
    രാഷ്ട്രീയക്കാർ രാഷ്ട്രീയം നടത്തട്ടെ.
    പത്രങ്ങളിൽ പല പരസ്യവുമുണ്ടാവും. അപ്പോൾ മാത്രമേ അത് പത്രമാവുള്ളു.
    35 വർഷമായി EK സംഘടന പ്രവർത്തിക്കുന്നു. AP യുടെ പിറകിൽ സൈക്കിളെടുത്തുകൂടുകയായിരുന്നു ഇക്കാലം മുഴുവൻ ഒരു എൽ പി മദ്രസയോ ഒരു നിസ്കാരപ്പള്ളിയെങ്കിലോ സ്വന്തമില്ലാത്ത ഏക പ്രസ്ഥാനം. ലീഗുകാരുടെ പള്ളി, അവരുടെ മദ്രസ, അവരുടെ അറബിക്കോളേജുകൾ EK സംഘടനയിലെ ഭിന്നതയിൽ വട്ടപ്പൂജ്യമാണ് അവരുടെ മൂലധനം'' EK വിഭാഗത്തിന് ഉപ്പും ചോറും പാലും തേനും നൽകിയവരാണ് ലീഗ് പ്രവർത്തകർ. നിങ്ങളുടെ കരയുള്ള ദോത്തിയും മുറിയൻ കുപ്പായവും തലമൂട്ടിലെ മുറിത്തൊപ്പിയും സഹിച്ചവരാണ് അവർ. പ്രസംഗമറിയില്ല ദുആ അറിയില്ല .പൊതുബോധമില്ല. വിദ്യാഭ്യാസ പരിഷ്കരണങ്ങളില്ല. നല്ല രീതിയിൽ ഒരു മൗലിദ് വരി പോലുമറിയില്ല. ഇതെല്ലാം സഹിച്ചത് നിങ്ങൾ ഉറച്ച ലീഗ് കാരായത് കൊണ്ടാണ്. ലീഗിന് ഭരണമില്ലാത്തകാരണം നിങ്ങൾ അവരെ കൈവിട്ടു. അഭിമാനബോധമുള്ള ലീഗുകാർ എങ്ങിനെ സഹിക്കും.

  • @cmkutty7354
    @cmkutty7354 25 днів тому +3

    എൽഡിഎഫ് പ്രചരണം ആക്കണ്ട എന്ന് പറഞ്ഞു പറഞ്ഞിട്ട് കാര്യമില്ല കാക്ക അതിനുള്ള അവസരം നിങ്ങൾ ഉണ്ടാക്കി കൊടുത്തു ഇപ്പോൾ മുങ്ങിയിട്ട് കാര്യമില്ല ഇങ്ങനെയുള്ള പരസ്യങ്ങൾ ചന്ദ്രികയും വന്നിട്ടുണ്ട് പലപ്രാവശ്യം അന്ന് കാക്കക്ക് പ്രഷർ ഇളകിയില്ല അല്ലേ കത്തിക്കാനും പറ്റിയില്ല

  • @Kannurbahrain
    @Kannurbahrain 27 днів тому +163

    ഇവൻ പഠിച്ച ആളാണ് ഇവൻ തന്നെയാണ് ഇതിന് നേതൃത്വം കൊടുത്തത് ആ പാവം ശിഹാബിന്റെ തലയിൽ ഇടുന്നു😂

    • @ashrafuv623
      @ashrafuv623 27 днів тому +1

      Sagave shihab

    • @shereefck4224
      @shereefck4224 27 днів тому

      പ റ യു ന്ന ത് അങ്ങട്ട് മ ന സി ലാ യി ല്ലേ. സ ഗാ ക്ക ള് ഒത്ത ക ളി. വ ട ക ര യി ലും തൂ റി.

    • @shereefck4224
      @shereefck4224 27 днів тому

      വ ട ക ര യി ലും തൂ റി.

    • @safiyasafi5372
      @safiyasafi5372 27 днів тому

      😂😂

    • @jtips
      @jtips 27 днів тому

      😅😅

  • @NavasNavas-fo1qm
    @NavasNavas-fo1qm 27 днів тому +64

    നിങ്ങൾ മുരിതന്നെ😂😂😂

    • @shamsudeenm5193
      @shamsudeenm5193 27 днів тому +1

      Nee Kaalayum.

    • @muhammadashiq3520
      @muhammadashiq3520 27 днів тому

      ​@@shamsudeenm5193🤣🤣🤣🤣🤣🤣🤣🤣👍👍👍👍👍👍👍👍👍👍

    • @beerankutty4819
      @beerankutty4819 27 днів тому

      പുരയിൽ ?

    • @user-ux3fj8lp9h
      @user-ux3fj8lp9h 27 днів тому

      ​@@shamsudeenm5193a kakanod pryu Eni pathrakar vannal mindaruth ennu ...ejjathi moyanth

  • @basheercheekod5186
    @basheercheekod5186 26 днів тому +2

    നല്ല നായീകരണം
    നല്ല നായകരണം😂
    ഉസാറായിക്കണ്

  • @sawadbadakkan
    @sawadbadakkan 27 днів тому +13

    കൊള്ളാം 😂 നല്ല വിശ്വസനീയമായ സ്ക്രിപ്റ്റ് 😂
    ആരോ എടുത്തിട്ട് നന്നായി കുടഞ്ഞിട്ടുണ്ട്. പഠിപ്പിച്ചപോലെ പറയുന്നു 😂

  • @user-qm5xh8pe4q
    @user-qm5xh8pe4q 27 днів тому +102

    ഇടതുപക്ഷ പരസ്യം ഇടത്പക്ഷം കത്തിച്ചെന്നാണോ ഞങ്ങൾ മനസിലാക്കേണ്ടത്" മിണ്ടിയാ മണ്ണേ "!

    • @SandhyaKuttappan
      @SandhyaKuttappan 27 днів тому +7

      സ്വന്തമായി ബോബ് ഉണ്ടാക്കി ചാവേറുകൾ ആകാൻ നിൽക്കുന്ന LDF കാർക്കണോ ഒരു ന്യൂസ്‌ പേപ്പർ

    • @shakeermaxima
      @shakeermaxima 26 днів тому +1

      ​@@SandhyaKuttappan💯ക്ക്💯 perfect reply 👌

    • @rmsmedia4208
      @rmsmedia4208 26 днів тому +1

      @@SandhyaKuttappanഅത് പൊളിച്ചു 😂

    • @haneefsa3980
      @haneefsa3980 26 днів тому

      ​@@SandhyaKuttappan💯👌👍

    • @sharafupalakundan5559
      @sharafupalakundan5559 26 днів тому

      അത്കൊണ്ടാണ് എല്ലാരും മൂരി എന്നു വിളിക്കുന്നത് മനസിലായില്ലേ

  • @zakariyapkl681
    @zakariyapkl681 27 днів тому +21

    ടെൻഷൻ ഉണ്ടെങ്കിൽ ബിപി യുടെ ഗുളിക കുടിച്ചൂടെ കാക്ക ഇമ്മാതിരി പ്രാന്ത് കാണിക്കണോ

  • @basheerpalayot2555
    @basheerpalayot2555 27 днів тому +17

    വിവാദമായപ്പോൾ തടിയൂരൽ😂😂😂😂

  • @rahmannu6798
    @rahmannu6798 25 днів тому +2

    ഞാൻ ഇത്രേ ചെയ്തോള്ളു.... അതിനാണ് എന്നേ.. 😃😄
    ... കള്ള കാക്ക നുണ പറഞ്ഞിട്ടു ഉരുണ്ടു കളിക്കുന്നു...

  • @mohamedayoob5181
    @mohamedayoob5181 27 днів тому +21

    ഇക്കാക്കക്ക് എൽഡിഫ് പരസ്യം മുമ്പ് ചന്ദ്രികയിൽ മു വന്നപ്പോൾ കത്തിക്കാൻ മറന്നതാണോ? അതിന്റെ നിയ്യത്തോട് കൂടിയാണോ കത്തിച്ചത്.

  • @muhammedfarhan7202
    @muhammedfarhan7202 27 днів тому +247

    സമസ്തയുടെ വോട്ട് പോകും എന്ന് മനസ്സിലായപ്പോൾ മെല്ലെ എൽഡിഎഫ് ൻറെ തലയിൽ ഇടാൻ നോക്കുന്നു 😂😂😂

    • @kaleelibrahim4846
      @kaleelibrahim4846 27 днів тому +5

      തീ കൊടുക്കുന്നതും അദ്ദ്ദേഹമാണ്

    • @safeervm6080
      @safeervm6080 27 днів тому

      ​@@kaleelibrahim4846എന്നാൽ ഇയാൾ കെടുത്തുക അല്ലെ വേണ്ടത്

    • @shameermu328
      @shameermu328 27 днів тому +3

      Ldf കാരൻ വീട്ടിൽ വന്നാൽ പായ വിരിച് കൊടുക്കുമോ 🙄🙄🙄

    • @user-uo1zy6ur2n
      @user-uo1zy6ur2n 26 днів тому

      സമസ്തയുടെ ഇപ്പോഴത്തെ കുറച്ചു നേതാക്കൻ മാർ മാത്രമാണ് ldf അനുഭാവികൾ അവർ പറയുമ്പോൾ വോട്ട് ldf nn കൊടുക്കാൻ സമസ്തക്കാർ cpm അടിമഖളല്ല ഞങ്ങൾ ലീഗിനെ വോട്ടു എവിടേക്കും

  • @shebick9210
    @shebick9210 25 днів тому +3

    പത്രം കത്തിയപ്പം മര കോമു ചിരിക്കായിരുന്നു ഞങ്ങൾ സമസ്ഥ കാര് മറക്കൂല കോമു

  • @aneeskpa8997
    @aneeskpa8997 27 днів тому +10

    ഇയാൾ വീട്ടിന്റെ ഉദ്ധരത്തിൽ ഇരിക്കുന്ന പല്ലി യാണ് ഞ്ഞങ്ങൾ ഇല്ലങ്കിൽ സമുദായവും ഇല്ല എന്നാണ് എന്താണ് ചെയ്യാ😅

  • @radsal2556
    @radsal2556 26 днів тому +3

    ചന്ദ്രവെളിച്ചത്തിൽ
    മോഷ്ടിക്കാൻ
    ഇറങ്ങുന്നവർ
    സൂര്യോദയത്തെ
    ഭയക്കും
    സുപ്രഭാതപ്പിറവി
    കള്ളൻ മാരുടെ
    കളികൾക്ക്
    ഒരു പാരയാണ്
    ആറ്റപ്പൂവിന്റെ
    ആശീർ വാദത്തിൽ
    തുടങ്ങി
    സയ്യിദുൽ ഉലമയുടെ
    ലാളനയിൽ
    സുപ്രഭാതം മുമ്പോട്ട്
    ഗമിക്കുക യാണ്

  • @gangatharangangatharan1998
    @gangatharangangatharan1998 27 днів тому +31

    പരസ്യം കൊടുത്തത് തെറ്റ് എന്ന് തോന്നി പത്രം കത്തിച്ചു... ആണത്തം ഉള്ള കാക്ക പരുങ്ങരുത്

  • @hishamtalk6277
    @hishamtalk6277 27 днів тому +168

    എല്ലാം മൂരി കാക്കഇന്നത്തെ ചന്ദ്രികയിലെ മോഡിയുടെ ഫോട്ടോ ഉണ്ട്ചന്ദ്രിക ഒന്ന് കത്തിച്ചു കൂടെഷുഗർ കൂടിയാൽ കൂടിയ ഷുഗർ കുറയാൻ സുപ്രഭാതം കത്തിക്കണം

    • @AshrafAc-ii2cd
      @AshrafAc-ii2cd 27 днів тому +7

      ആടിൻ കാട്ടവും കടല മണിയും തിരിച്ചറിയാൻ പറ്റാഞ്ഞാൽ എന്താ ചെയ്യാ? ചന്ദ്രികയിൽ വന്നത് സർക്കാർ പരസ്യവും, സുപ്രഭാതത്തിൽ വന്നത് രാഷ്ട്രീയ പരസ്യവും ആണ് സഹോദരാ

    • @HassainarHassu
      @HassainarHassu 27 днів тому

      മണ്ടൻ മാപ്പിള സഗാക്കൾക്ക് ഒന്നും അറിയില്ല. മുസ്ലിം ലീഗ് വിരോധം മാത്രം

    • @latheefdoha6103
      @latheefdoha6103 27 днів тому

      പരസ്യവും വാർത്തയും രണ്ടാണ്....

    • @zainudheenk6243
      @zainudheenk6243 27 днів тому +1

      അപ്പോ കേരളത്തിൽ ഏതാ സർക്കാർ എന്ന് ആരും ചോദിക്കരുത് 😃😃😃

    • @user-nc4jy2kr5n
      @user-nc4jy2kr5n 27 днів тому +1

      മൊയന്തെ ദേശാഭിമാനിയിലും മോഡിയുടെ പടം ഉണ്ട്

  • @shamsudeenchevidikkunnan6868
    @shamsudeenchevidikkunnan6868 27 днів тому +23

    ഷിഹാബിനെ വെറുതെ വിടമായിരുന്നു, പിടിച്ചു കൊടുത്തു, കത്തിക്കാൻ തീയും കൊടുത്തു, അതു മതി 😂

  • @ThinkGood169
    @ThinkGood169 27 днів тому +14

    മുതാലാഖ് ബിൽ പാർലമെന്റിൽ പാസ്സാക്കുമ്പോ കുഞ്ഞാലിക്കുട്ടി ബിരിയാണി തിന്നാൻ പോയപ്പോ, അന്ന് ഇങ്ങക്കൊന്നും പ്രഷർ കൂടീലാ.

    • @aliep771
      @aliep771 27 днів тому

      അതാണ് പറയുന്നത് സമസത്തക്ക് വേണ്ടി കഷ്ടപെടുന്നത് കമ്മൂണിസ്റ്റുകാരല്ല ഇത് എല്ലാവരും മനസ്സിലാക്കുക സ്വന്തം പൈസ മുടക്കി മൂന്ന് പേർക്ക് സുപ്രഭാതം ഇട്ടുകൊടുക്കുന്ന ഇയാൾ ആണോ പരസ്യം കൊടുത്ത പത്രക്കാരാണോ തെറ്റുകാർ

  • @mohammedanas8329
    @mohammedanas8329 27 днів тому +33

    Oru പ്രത്യേക തരം സമസ്ത സ്നേഹം ചിലർക്ക് തുടങ്ങിയിട്ടുണ്ട് ഒന്നാം സ്ഥാനം സമസ്ത ക്ക് നൽകണം എന്നാൽ pressure കൂടുകയില്ല

  • @balanp1844
    @balanp1844 27 днів тому +5

    നല്ല വിവരമുള്ള കോമുക്കുട്ടി ഹാജി. 'പെട്ടെന്നുണ്ടായ ഒരു ഇതുകൊണ്ടു ചെയ്ത നല്ല കാര്യമാണ്. സംസാര ഭാഷയിൽ നിന്നു തന്നെ ഹാജ്യാരുടെ ബുദ്ധിയും സംസ്കാരവും എല്ലാവർക്കും നന്നായി* പുടിച്ചിക്ക്ണ്". പജ്ജിൻ്റെ നെജ്ജ് കജ്ജ്മ്ലായ്ട്ട് കെഗ്ഗീട്ടും കൊഗ്ഗീട്ടും പോണില്ല ബലാലേ....

  • @noufalzahra1326
    @noufalzahra1326 26 днів тому +2

    നെഞ്ച് വിരിച്ചു നെളിഞ്ഞു നിന്ന് കത്തിച്ചിട്ട്... പാവം ശിഹാബ്ന് മേലിൽക്കു ഇട്ടു കാക്ക... 😂😂😂

  • @noufaltanur8200
    @noufaltanur8200 26 днів тому +1

    അൽ ഹംദുലില്ലാഹ്.
    ഇത്രത്തോളം ചർച്ചാവിഷയമാക്കിയ
    സുപ്രഭാതത്തിനു കൂടുതൽ മാർക്കറ്റിങ് നൽകിയ താങ്കൾക്ക് നന്ദി രേഖപ്പെടുത്തുന്നു

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 27 днів тому +8

    വിവരവും ബുദ്ധിയും വേണം അല്ലെങ്കിൽ ഇങ്ങനെ ഇരിക്കും ചന്ദ്രികയിൽ നരേന്ദ്ര മോഡിയുടെ പരസ്യം ഉണ്ടായിരുന്നു അതിനൊന്നു പ്രതിഷേധം ഇല്ല്യേ

  • @KasimMm-gc3gt
    @KasimMm-gc3gt 27 днів тому +38

    ' മോദിയുടെ പരസ്യം. ചന്ദ്രിക പത്രത്തിൽ ഉണ്ടല്ലോ അത് കത്തി കാത്തത് എന്താ നിങ്ങൾക്ക് ഇപ്പോൾ മോദി പ്രിയങ്കരൻ ആണ്

    • @beerankuttymuhammed5332
      @beerankuttymuhammed5332 26 днів тому

      മോഡി പിണറായിയുടെ ബഡാ ദോസ്ത് 🥺🥺🥺🥺

  • @zainulashiq9705
    @zainulashiq9705 25 днів тому +2

    എല്ലാവരും സ്വന്തം ചിന്ത ഒഴിവാക്കണം . സമസ്തയെ സ്നേഹിക്കുന്നവർ ആലിമീങ്ങളുടെ അഭിപ്രായത്തിനനുസരിച്ചാണ് എല്ലാം ചെയ്യേണ്ടത് . ഇല്ലാഞ്ഞാൽ ഇതേ പോലുള്ള ചതികളിലും മറ്റും പെടും . അള്ളാഹു പൊറുത്തു തരട്ടെ

    • @amko2010
      @amko2010 23 дні тому +1

      അപ്പൊ സമസ്തയിലെ ഒരാൾ UDF പ്രചാരണത്തിനു ഇറങ്ങിയത് സമസ്ത പറഞ്ഞിട്ട് ആണോ

  • @RiyasMr-qg6kv
    @RiyasMr-qg6kv 27 днів тому +24

    കാശ് കൊടുത്താൽ ഏത് പത്രംത്തിലും പരസ്യം കൊടുക്കാം സുപ്രഭാതം പേപ്പർ ലീഗിന്റെ പത്രം ആണോ ലീഗും സമസ്തയും കൂട്ടി കുഴക്കല്ലേ ഞാനും ഒരു ലീഗിന്റെ കൊടിപിടിക്കുന്ന ആളാണ് 💚💚💚💚

    • @krishnankk1973
      @krishnankk1973 25 днів тому

      കുറചി ചണ കം ബുദ്ധി

  • @ummervp4401
    @ummervp4401 27 днів тому +9

    കളവ് പറയുന്നതിന് നേതൃത്വം തന്നെ മുന്നിലാണല്ലോ? സമസ്ഥാന പ്രസിഡൻ്റ് വരെ പത്രക്കാരുടെ ചോദ്യത്തിന് ഞാൻ ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞ് വേഗം ഓടിയത് കൈരളി അടുത്തിടെ കണ്ടില്ലേ
    ഈ കോമുവിനേ പറ്റിയുള്ള ആധ്യ പ്രതികരണം ഇവൻ ലീഗ് കാരൻ അല്ല എന്നായിരുന്നില്ലേ
    കോമു പറയുന്നു ഞാൻലീഗാണ്

  • @mishabfadi8414
    @mishabfadi8414 27 днів тому +33

    പത്രതിന് പരസ്യം ഒരു പ്രധാന വരുമാന മാർഗം ആണ് ന്ന് അറിയുലെ ഇങ്ങള് ക്ക്‌

  • @massv9310
    @massv9310 27 днів тому +4

    കള്ളം പറയുമ്പോൾ നെറ്റി ചുളിയും .

  • @sawadbadakkan
    @sawadbadakkan 27 днів тому +7

    കത്തിച്ചത് നമ്മളല്ല, ഞാൻ പിടിച്ചോണ്ട് നിൽക്കല്ലേ പിന്നെ എങ്ങനെ നമ്മള് കത്തിക്കും.
    കത്തിച്ചത് സിഹാബാണ് ഓന് ldf ആണ്.
    ശരി കോയ. ഇന്നത്തേക്ക് മതി ബാക്കി നാളെ

  • @manuovm715
    @manuovm715 27 днів тому +16

    Ap ക്കാരെ പിണ്ഡം വെക്കാൻ നടന്നവർ ഇപ്പോ സ്വയം പിണ്ഡം വെക്കേണ്ട അവസ്ഥ യിലാ

    • @shandrpca
      @shandrpca 27 днів тому +1

      അതിനിടയിൽ കാന്തമതക്കാർക് എന്ത് കാര്യം 😄 😄

    • @Alictm
      @Alictm 27 днів тому +3

      കാലം കണക്ക് തീർക്കുമ്പോൾ ആരും സന്തോഷിച്ച് പോവും​@@shandrpca

    • @HamzaZaini-ks6cc
      @HamzaZaini-ks6cc 22 дні тому

      Anubavikada​@@shandrpca

  • @latheefdoha6103
    @latheefdoha6103 27 днів тому +9

    മറ്റൊരു പത്രത്തിലും കൊടുക്കാത്ത പരസ്യം സുപ്രഭാതത്തിൽ മാത്രം കൊടുത്തതിന്റെ ഉദ്ധേശം വ്യക്തം..

    • @muhammedameen5661
      @muhammedameen5661 26 днів тому +1

      മൂരി കളുടെ പ്രസർ കുട്ടാൻ.

  • @yunuspadannayil7904
    @yunuspadannayil7904 24 дні тому +1

    കള്ളം പറയുമ്പോൾ ഒരു മയത്തിലൊക്കെ പറയണം...ഏതായാലും പെട്ടു ഇനി അതേ കിടന്നു ഉരുണ്ടു നോക്കാം നോക്കാം 😂

  • @kamal4955
    @kamal4955 27 днів тому +29

    കത്തിച്ചത് ശിഹാബാണങ്കിലും തീ കൊടുത്തത് ഞമ്മള് തന്നെ,😂😂😂😂

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 27 днів тому +21

    സമദാനിയുടെ പൊഹ യാണ് സുപ്രഭാതം കത്തിയപ്പോൾ പുറത്തു വന്നത് ; ഇമാനുള്ള ഒരു സമസ്തക്കാരനും സമദാനിക് വോട്ട് ചെയ്യില്ല 😂😂😂

    • @user-vr3if8ms3x
      @user-vr3if8ms3x 27 днів тому

      Athu sathiyaaaaaaa

    • @amko2010
      @amko2010 23 дні тому

      സത്യം സത്യം സത്യം

    • @sameenasameena4854
      @sameenasameena4854 21 день тому

      നിങ്ങൾ ചെയ്‌തില്ലേൽ വേണ്ട

  • @abduljaleel3958
    @abduljaleel3958 25 днів тому +1

    പാവം, ഇദ്ദേഹം പത്രം പിടിച്ചു കൊടുത്ത തേയുള്ളൂ.
    കത്തിച്ചത് ഞാനല്ല. മറ്റൊരുത്തൻ.

  • @rafeequetherkkandy9599
    @rafeequetherkkandy9599 26 днів тому +1

    അല്പം വിവരം വിവേകവും വേണ്ടെ ഹാജി ഇപ്പോൾ കിടന്ന് ഉരുളുന്നു

  • @ashikmattil1723
    @ashikmattil1723 27 днів тому +31

    ചുളിവിൽ സുപ്രഭാതത്തിന് മാർക്കറ്റിങ് നൽകിയ താങ്കൾക്ക് നന്ദി 😂

  • @sakeerali4677
    @sakeerali4677 27 днів тому +5

    കേന്ദ്രം ആര് ഭരിക്കും എന്നതൊന്നും പ്രശ്നം അല്ല.
    ചക്കുളത്തിപ്പോര് നടക്കട്ടേ

  • @abooameenwayanad7849
    @abooameenwayanad7849 24 дні тому +1

    ഞാൻ കട്ടിട്ടില്ല കള്ളൻക്ക് കൂട്ട് നിന്നുള്ളു നാണം ഇല്ലേ മറ്റൊരുത്തന്റെ തലയിൽ ഇട്ട് അവസാനം കുറ്റബോധവും 🙅

  • @subairbabu5414
    @subairbabu5414 26 днів тому +1

    🎉 വിവരക്കേട് പറയുന്നു ബുദ്ധി ഇല്ല

  • @user-fk6zi7gl4t
    @user-fk6zi7gl4t 27 днів тому +6

    താഴെ കത്തിക്കാൻ നിങ്ങൾ പറയുന്നുണ്ടല്ലോ

  • @thayyilshafi
    @thayyilshafi 27 днів тому +8

    Ldf ന്റെ പരസ്യമാണ് പ്രശ്നം.ldf കാരനോടൊപ്പം കൂടി പത്രം കത്തിക്കുന്നതിന് കുഴപ്പം ഇല്ല

  • @zainudheenk6243
    @zainudheenk6243 27 днів тому +2

    സുപ്രഭാതം കത്തിച്ചാൽ കത്തുമോ ഇല്ലേ check ആകിയതാ എന്ന് പറയാമായിരുന്നില്ലേ ഇന്റെ കാക്കാ....😂😂😂

  • @rashidvp8847
    @rashidvp8847 27 днів тому +4

    ഏതായാലും കുറെ കാലം കാന്തപുരത്തിൻ്റെ വൈത്താലേ കൂടിയ നിങ്ങൾക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയ qoum ഇവർ ഇതിനൊക്കെ ന്യായം കാണുന്നുണ്ടവും, കാരണം നിങ്ങൾ അതൊക്കെ പഠിപ്പിച്ചിട്ടുണ്ടവുമല്ലോ...നടക്കട്ടെ

  • @ashrafcheppu9937
    @ashrafcheppu9937 27 днів тому +12

    മീഡിയ വൻ പുട്ടാതെ ഇരിക്കാൻ നാഗ്പൂരിൽ പോയി മോഹൻ ഭാഗ്‌ ത്തിനെ കണ്ടു LDF -നെതിരെ പ്രവർത്തി ച്ചോളാം എന്നു സത്യം ചെയ്തു

  • @muhammedkv6709
    @muhammedkv6709 27 днів тому +6

    ആര് എന്ത് പറഞ്ഞാലും സുപ്രഭാതത്തിൽ ഇങ്ങനെ പരസ്യം പാടില്ലായിരുന്നു.

  • @AshrafAc-ii2cd
    @AshrafAc-ii2cd 27 днів тому +2

    എല്ലാ ലീഗുകാരും ഇങ്ങനെ തന്നെ... സമസ്തയെ നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്നവരാണ്.

  • @MusthafaMuhamad
    @MusthafaMuhamad 26 днів тому +4

    ജനിച്ചപ്പോഴേ പടച്ചവൻ ബുദ്ധിയും ബോധവും കൊടുത്തിട്ടില്ല

  • @muhammedhaneef6032
    @muhammedhaneef6032 27 днів тому +11

    കാക്ക കത്തിച്ചത് തെറ്റ്
    പരസ്യായിട്ട് മാപ്പ് പറയണം

    • @mamukk830
      @mamukk830 26 днів тому

      മാപ്പ് പറഞ്ഞാൽ മാത്രം പോരാ ലക്ഷക്കണക്കിന് സുന്നികളുടെ ചോര നീരാക്കിയതാണ് ഈ പത്രം . ഒരു കോടി രൂപ നഷ്ടപരിഹാരവും കൊടുക്കണം ഈ കാക്കയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം

  • @saidalavik8213
    @saidalavik8213 27 днів тому +70

    ഇയാള് തനി മൂരിലീഗ് ആണ് പച്ചക്കള്ളം പറയുന്നത് കേട്ടാൽ അറിയാം... 😄

    • @user-ko5rd7du3g
      @user-ko5rd7du3g 27 днів тому

      മൂരികാക്കാ നിങ്ങൾ പുടിച്ച് കൊടുത്തത് നിങ്ങളെല്ലെ പിന്നെ ഇത് ഇടതുപക്ഷക്കാരൻ്റെ തലയിൽ ഇടണ്ട

  • @muhamedrafi8647
    @muhamedrafi8647 27 днів тому +1

    ഈ സ്ക്രിപ്റ്റ് ഇക്കാക്ക് ആരാണ് എഴുതി തന്നത്.

  • @abdhulgafoor1992
    @abdhulgafoor1992 23 дні тому

    താങ്കൾ ധൈര്യമായി ആദർശം പ്രകടിപ്പിച്ചില്ലേ അത് തന്നെയാണ് വലിയത്

  • @AR-ty9vf
    @AR-ty9vf 27 днів тому +11

    സുപ്രഭാതത്തിന്റെ രാഷ്ട്രീയമായ ഒരു നീക്കത്തിന് ഒരു അനുഭാവി വൈകാരികമായി പ്രതികരിച്ചു, അത്ര മാത്രം.

  • @NarangallilIsmayil-bb1xc
    @NarangallilIsmayil-bb1xc 27 днів тому +15

    ഇപ്പളും വിവരം വന്നില്ലേ കാക്കേ..... മൂക്കിൽ പഞ്ഞി വെക്കാനായല്ല കാക്കേ വിവരം കെട്ടവൻ.... നിന്നെ പോലുള്ളവൻ നാട്ടിൽ ഉണ്ടെങ്കിൽ പ്രശ്നം തീരില്ല....

  • @crazy-hr6nl
    @crazy-hr6nl 27 днів тому +39

    ഏതായാലും ഈ പ്രശ്നം അവസാനിച്ചില്ലെങ്കിൽ ലീഗിന് മലപ്പുറത്തും നാണം കെട്ട് തോൽക്കാ 😊😂😂

    • @indian-ni5qq
      @indian-ni5qq 27 днів тому

      Nalla nadakkaatha swapnam kammi

    • @panineer-wm8mo
      @panineer-wm8mo 26 днів тому

      എന്താ ശാന്തോഷം കാത്തിരുന്നോ

  • @nasarchengara
    @nasarchengara 27 днів тому +1

    നല്ല അഭിനയം

  • @user-yt5hy7kk5v
    @user-yt5hy7kk5v 27 днів тому +7

    അങ്ങനെ ഒരു പരസ്യം കൊടുത്തിട്ടുണ്ടെങ്കിൽ. അത് തെറ്റാണ്. തിരുത്തുക തന്നെ വേണം

  • @kannanvt7023
    @kannanvt7023 27 днів тому +21

    Ldf ന്റെ പരസ്യം ldf അനുഭാവി യായ സിയാദ് കത്തിച്ചു. അതാണ്

  • @AbdulHameed-ik4qg
    @AbdulHameed-ik4qg 27 днів тому +2

    ഉത്തരവാദിത്വം, മനുഷ്യ പറ്റിന്റെ രാഷ്ട്രീയം, ഓർക്കുക, കേൾക്കുക, അനുസരിക്കുക

  • @nizampp9371
    @nizampp9371 27 днів тому +2

    വീട്ടിലെ സുപ്രഭാതം കണ്ടപ്പോൾ ആദ്യം തോന്നിയ ഒരു കാര്യം അദ്ദേഹം ചെയ്തു....

  • @hopefully917
    @hopefully917 27 днів тому +32

    സുപ്രഭാതം കത്തിച്ചവൻ്റെ പാർട്ടിക്ക് വോട്ട് കൊടുക്കാൻ മനസ്സില്ല .

  • @shoukathalimkd4188
    @shoukathalimkd4188 27 днів тому +42

    ചന്ദ്രികയിൽ ഇടത് പക്ഷ പിണറായി നെ കണ്ടാൽ കത്തിക്കുമോ.തമിഴ് നാട്ടിലെ ചന്ദ്രികയിൽ ലീഗിൽ സഖാക്കളെ കണ്ടാൽ കത്തിക്കുമോ . തല ഇരിക്കു ബോൾ വാല് അനക്കേണ്ടായിരുന്നു. ഹംസ മാത്രമല്ല കേരളം വിട്ടാൽ എല്ലാരും ചുവന്ന കൊടി പിടിക്കുന്നുണ്ട്.വയനാട്ടിൽ ലീഗിന്റെ കൊടിയെ ഒഴിവാക്കീട്ടുള്ളൂ

    • @zakzakffz5372
      @zakzakffz5372 27 днів тому

      കത്തിക്കും

    • @AshrafAc-ii2cd
      @AshrafAc-ii2cd 27 днів тому

      ബുദ്ധി ശാലി ആണെന്ന് തോന്നുന്നു. 😀😀. ചന്ദ്രികയിൽ വന്നത് സർക്കാർ പരസ്യവും, സുപ്രഭാതത്തിൽ വന്നത് രാഷ്ട്രീയ പരസ്യവും ആണ് bro

    • @abdulnaservallanchira265
      @abdulnaservallanchira265 26 днів тому

      😮

    • @sayeedminhaj
      @sayeedminhaj 26 днів тому +1

      ​@@AshrafAc-ii2cdസർക്കാരിന്റെ പരസ്യം കുറച്ചു പൈസ അധികം കിട്ടും അത്ര തന്നെ.പൈസ കിട്ടും എന്ന് കരുതി ആദർശം പണയം വെക്കുന്ന ലീഗ്

  • @mohamedrasheed5761
    @mohamedrasheed5761 25 днів тому +1

    എന്തായാലും സഭവിചൂ (ഇത് ഒരു യാദ്രച്ചികമായി സംഭവിച്ചത് എന്ന് പറയാൻ പറ്റില്ല കാരണം ഇത് കൃത്യമായി ഷൂട്ട് ചെയ്തതാണ് )

  • @suhailkoramkode6123
    @suhailkoramkode6123 27 днів тому +2

    അങ്ങനെ അങ്ങട്ട് പ്രഷർ കൂടിയാലേ
    ചുരുക്കം പറഞ്ഞാൽ വെളുക്കാൻ തേച്ചത് പാണ്ടായി

  • @user-gy4sx8ec1c
    @user-gy4sx8ec1c 27 днів тому +51

    എടോ കോമു സമസ്തയെ നിനക്ക് അറിയില്ല,
    ഇൻശാ അല്ലാഹ് ജൂൺ 4നു മനസ്സിലാവും സമസ്ത യുടെ പവർ ❤

    • @Dravidian412
      @Dravidian412 27 днів тому +1

      ആണോ കുഞ്ഞേ

    • @shamsudeenm5193
      @shamsudeenm5193 27 днів тому

      Eivan AP Kkaaran Aanu Eni June4 Naalu Kazhinjaal Onnumilla Hamsa APkaarude Koodeyundaavum.

    • @fazalambat
      @fazalambat 27 днів тому

      😂

    • @user-od1eo2vu3j
      @user-od1eo2vu3j 27 днів тому

      എടാ ചെന്നായ അരിവാൾ സുന്നി

    • @abduraheem5687
      @abduraheem5687 27 днів тому +1

      കറക്റ്റ്

  • @mahamoodklrv9139
    @mahamoodklrv9139 27 днів тому +9

    ആത്മാർത്ഥമായി ലീഗിനെ സ്നേഹിക്കുന്ന പ്രവർത്തകൻ

  • @user-sc4vf3gu6q
    @user-sc4vf3gu6q 25 днів тому +2

    എന്റെ 'ബാപ്പാര്' കൊടുത്ത സ്ഥലത്താണ് പള്ളിയും,മദ്രസയും സ്ഥാപിച്ചത്
    എൽഡിഎഫുകാരനാണ് കൊടി കത്തിച്ചത്
    രണ്ടും കറക്റ്റല്ലേ....

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 27 днів тому +4

    തരികിട - തരികിട ...

  • @sidheeqaboobacker4463
    @sidheeqaboobacker4463 27 днів тому +8

    ജംഷീറെ അനക്ക് അറിയൂലെ അയാളെ ?? 😂😂😂

  • @naseerenjoy
    @naseerenjoy 26 днів тому +1

    ബെസ്റ്റ് ന്യായീകരണം
    ഹാജിയാരാണത്രേ...
    കഷ്ട്ടം....

  • @user-gh4xs3lu3k
    @user-gh4xs3lu3k 27 днів тому +2

    ദേ ബേക്കിൽ ഒരു ഓല മഡൽ വീണത് കണ്ടൊ ആരേലും ശ്രദ്ധിച്ചൊ തെങ്ങ് ചതിക്കില്ലാ ന്നാണല്ലൊ 😮👏👏👏

  • @dhyanraj1045
    @dhyanraj1045 27 днів тому +4

    മലപ്പുറം ചുവന്ന് തുടുത്ത്
    തുടങ്ങി അല്ലേ
    ഇക്കാ.....

  • @nisamudheen8999
    @nisamudheen8999 27 днів тому +4

    ഞാൻ മുസ്ലിം ലീഗ് കാരനാണ് കൂടെ സമസ്തക്കാരനുമാണ്. ചന്ദ്രികയും, സുപ്രഭാതവും വീട്ടിൽ വരുന്നുമുണ്ട്.
    രാഷ്ട്രീയമായി എന്നും ലീഗ് തന്നെ ആയിരിക്കും , മതത്തിൻ്റെ കാര്യത്തിൽ സമസ്തകൊപ്പവും
    വോട്ട് For UDF

  • @mashoodunais9040
    @mashoodunais9040 26 днів тому +2

    "ഞങ്ങളില്ലാതെ ഇവിടെ ഒന്നും നടക്കില്ല " ധാർഷ്ട്യം

  • @but7878
    @but7878 27 днів тому +2

    ഇദ്ധേഹം പറഞ്ഞത് വളരെ കരക്റ്റ് ,ഏതാടൊ ഈ സുപ്ര ഭാതം ആരാടൊ അതിൻ്റെ വരിക്കാർ ,കത്തിച്ചാൽപോരാതെരെഞ്ഞെടൂപ്പ് കഴിയുംമ്പോഴേക്കും ആ പത്രത്തിൻ്റകാര്യം തീരുമാനം ആയി

  • @user-do7fq4vz1u
    @user-do7fq4vz1u 27 днів тому +3

    അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കാ
    അയാൾ പൈസ കൊടുത്തു വാങ്ങിയ പത്രം അയാൾ കത്തിച്ചൊട്ടെ അതിനെന്താ

  • @abdulazeezmckizhakkoth6536
    @abdulazeezmckizhakkoth6536 27 днів тому +30

    നെച്ചിക്കാട്ടിൽ കോമു കുട്ടി ഹാജി സുന്നി യാണോ - ഒരിക്കലും സുന്നി യാണെങ്കിൽ സമസ്തയെ സ്നേഹിക്കുന്നങ്കിൽ സുപ്രഭാതം കത്തിക്കരുതായിരുന്നു. LDF കാരൻ കത്തിച്ചു എന്നത് ശരിയല്ല. അവനായിരിക്കും വീഡിയോ എടുത്തത്. കോമു കുട്ടി സാഹിബ് തീ കത്തിച്ച് അടുത്ത ആൾക്ക് കൊടുക്കുന്നത് വ്യക്തമാണ്. അപമാനമുണ്ടാക്കിയ ഉത്തരവാദിത്വം ഏറ്റടുത്ത് ഭാരവാഹിത്വം രാജി വെക്കുക. പാശ്ചാതപിക്കുക
    ' എടു് വാൾ കൊടുക്ക് വെട്ട് എന്ന നിലപാട് ലീഗിനോ സമസ്തക്കോ പറ്റില്ല.എല്ലാ കാര്യത്തിനും ക്ഷമ വേണം..

    • @abdhulnasar671
      @abdhulnasar671 27 днів тому +2

      MaraMoori

    • @AshrafAc-ii2cd
      @AshrafAc-ii2cd 27 днів тому +1

      പോറ്റി വളർത്തിയ മക്കൾ സ്വന്തം കുടുംബത്തിനെതിരെ വാ തുറക്കുമ്പോൾ ഒരു അടി കൊടുക്കൽ സ്വാഭാവികം

    • @mariyammaliyakkal9719
      @mariyammaliyakkal9719 27 днів тому +2

      സുപ്രഭാതം വിശുദ്ധ ഖുർആൻ ആണോ?ഖുർആൻ കത്തിക്കാതിരുന്നാൽ മതി . പത്രങ്ങൾ കത്തിക്കാം

    • @murshidmuhammed6123
      @murshidmuhammed6123 27 днів тому

      ആരാ പോറ്റിവളർത്തി

    • @muhammedashrafetp6450
      @muhammedashrafetp6450 24 дні тому

      ഈ തിരഞ്ഞെടുപ്പിൽ സമസ്ത യുടെ ശക്തി ലീഗിന് കാണിച്ചു കൊടുക്കണമായിരുന്നു, വഹാബി ലീഗിന്റെ അഹങ്കാരം അതോടെ തീരും.

  • @Kabeerali-lz7ym
    @Kabeerali-lz7ym 24 дні тому +1

    അത് എല്ലാവരും കണ്ടതാണ് മൊല്ലാക്ക,.

  • @indian-ev1si
    @indian-ev1si 27 днів тому +1

    മുന്നിൽ വല്യ ശൈതാൻ ( സംഘ്പരിവാർ) എല്ലാശക്തിയും കൊണ്ട് നടക്കുകയാ. അതിൻ്റെ ഇടയിൽ ആണ് മറ്റു പാർട്ടികളുടെ ടോം ആൻഡ് ജെറി കളി.
    അവസാനം മണ്ണ് ചാരി നിന്നവൻ പെണ്ണിനെ കൊണ്ട് പോകും എന്ന് പറഞ്ഞ മാതിരി.
    ഇനിയും സംഘ പാക്രിവാർ ജയിച്ചാൽ
    2029 ഇലക്ഷൻ ഉണ്ടാകില്ല.
    പിന്നെ ഈ കത്തിച്ച പത്രം തന്നെ ഉണ്ടാകില്ല.

  • @shibimvaidyar9739
    @shibimvaidyar9739 27 днів тому +4

    ഒരു വിവരൂല്യ . അത്ര തന്നെ. നിഷ്കളങ്ക അപാരം

  • @MohammedAdnan-xi3re
    @MohammedAdnan-xi3re 27 днів тому +13

    ഇതത്ര വല്യ കുത്തിപ്പൊക്കേണ്ട കാര്യം ഒന്നും ഇല്ല...സുപ്രഭാതത്തിൽ മാത്രം LDF പരസ്യം ചെയ്തിട്ടുണ്ട് എങ്കിൽ അതിന്റെ ഉദ്ദേശം എന്താണ് എന്ന് ആലോചിച്ചാൽ മനസ്സിലാവാവുന്നതേ ഒള്ളു..സമസ്തയെ ലീഗിൽ നിന്ന് അകറ്റാനും,അണികളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ഉള്ള വെറും നിലവാരം കുറഞ്ഞ LDF ന്റെ കളികൾ മാത്രം ആണ് ഇത്... ഇത്തരം നിലവാരം കുറഞ്ഞ കളികൾ സ്വന്തം ചിഹ്നം വരെ നഷ്ടപ്പെടാൻ പോകുന്ന ഒരു പാർട്ടിയുടെ മരണ വെപ്രാളമായി കൂട്ടിയാൽ മതി...
    ഇതല്ല...ഇതിലും നിലവാരം കുറഞ്ഞ ചെറ്റക്കളി ഇനിയും LDF ന്റെ ഭാഗത്തു നിന്ന്‌ ഉണ്ടാവും...🙌

    • @naafup3909
      @naafup3909 27 днів тому +3

      ഇത് അയ്ലും ബല്ല്യ തമാശ....
      LDF ൻ്റെ പരസ്യം നേരം ബെള്ത്തപ്പം അയ്ല് തെളിഞ്ഞ് വന്നതാ.....
      ബേറൊന്നും തോന്നര്‌ത്.....
      ...

    • @MohammedAdnan-xi3re
      @MohammedAdnan-xi3re 27 днів тому

      @@naafup3909സുപ്രഭാതം ഒരു പാർട്ടി പത്രമല്ല...ഒരു സംഘടന പത്രമാണ്...ഏത് പാർട്ടി ആയിക്കോട്ടെ,പത്രത്തിൽ പരസ്യം കൊടുക്കാൻ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽഅവർക്ക് താല്പര്യമുണ്ടെങ്കിൽ അവർ പരസ്യംകൊടുക്കും ...അത് ഇടത് ആയാലും വലത് ആയാലും...പത്രംകത്തിച്ചതിനോട് യാതൊരൂ യോജിപ്പുംഇല്ല...ഈ പരസ്യo കൊടുത്ത LDF ന്റെ ഒരു ദുരുദ്ദേശവും ഇവിടെ വിലപ്പോകില്ല...🙌

    • @ravindranp6845
      @ravindranp6845 26 днів тому

      ഒന്നും വല്യ ഇഷ്യു വല്ല കുഞ്ഞാപ്പാക്ക്, പിന്നെ യാന്ന് ഇത്,, വെറുതെയല്ല,, നായനാർ പറഞ്ഞത് god night യെന്ന്

    • @labeeblami6116
      @labeeblami6116 23 дні тому

      ഈ കളി തിരിച്ചറിയാനുള്ള കഴിവ് ഇങ്ങക്കില്ലേ പഹയാ😂. അയ്ന് തലച്ചോറ് നായ നക്കിയാ എന്താ ചെയ്യാ ല്ലേ😂😂😂

  • @abdulatheef3677
    @abdulatheef3677 27 днів тому +3

    ഞാനും ek സമസ്ത കാരനാണ് പക്ഷെ

    • @amko2010
      @amko2010 23 дні тому

      പക്ഷെ ബാക്കി എവിടെ അതാണ് ഇതിനു എല്ലാ കാരണം ആരെയും ഭയപ്പെടരുത്

  • @noushadk2956
    @noushadk2956 26 днів тому +2

    Uluppilleparayan

  • @asarafpa6290
    @asarafpa6290 27 днів тому +2

    നമ്മുടെ പേപ്പർ റിൽ ഇങ്ങനെ വരരുത് എന്ന താക്കീത് മാത്രം കഴിഞ്ഞു കഴിഞ്ഞു

  • @farooquefarooque4034
    @farooquefarooque4034 27 днів тому +7

    സുപ്രഭാതം ചെയ്‌ത ദ് നെ റി കേട് ഒരേ സമയം പാർട്ടി ക്കും സമസ്ത ക്കും വേണ്ടി ചോര നീരാക്കുന്ന വർ ഉണ്ടെന്ന് ഓർക്കുക

  • @PuthiyaRasheed-zt9qu
    @PuthiyaRasheed-zt9qu 27 днів тому +8

    മലപ്പുറും കാക്ക മാർക്ക് ബുദ്ധിയില്ല എന്ന് ഇയാളുടെ സംസാര കെണ്ടാൽ മനസ്സിലാവും

  • @ummercp30
    @ummercp30 23 дні тому

    ആലോചിക്കാത്ത പ്രവര്‍ത്തികള്‍ വ്യാഖ്യാ നം കൊണ്ട്നേരയാവില്ല

  • @chelakkal.abdull9973
    @chelakkal.abdull9973 24 дні тому

    😂😂😂😂😂 പണ്ടത്തെ😅മൊല്ലാക്ക കോഴിയെ അറുത്തു കൊടുത്തു പേര് മൊല്ലക്കും തീറ്റി കോഴി കൊണ്ടുവന്ന വീട്ടുക്കാർക്കും😂😂😂😂😂😂😂😅😅😅😅😅😅😅

  • @mohamedshafeershafeer6497
    @mohamedshafeershafeer6497 27 днів тому +6

    മരമൂരി 😂😂😂