Arumasakhi | അരുമസഖി നിൻ അഴക് | K J Yesudas |Ragatharangini | Vidhyadharan Master|Yousafali Kecheri

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 4

  • @meezansa
    @meezansa 11 місяців тому +6

    ആൽബം തരംഗിണി :-📽:- രാഗതരംഗിണി.............. (1987)
    ഗാനരചന ✍ :- യൂസഫലി കേച്ചേരി
    ഈണം 🎹🎼 :-വിദ്യാധരൻ മാസ്‌റ്റർ
    രാഗം🎼:-
    ആലാപനം 🎤:-കെ ജെ യേശുദാസ്
    💗💜💜💗💗💜💜💗💜💜💗💜💜💗💜💜💗 💜💜
    അരുമസഖി - നിൻ.....
    അഴക് കണ്ടെൻ ആശ തീർന്നില്ല.....
    തെല്ലും ആശ തീർന്നില്ല.....
    ഒരു വസന്തം മിഴിയിലൊതുക്കി .......
    ഒന്നെന്നരികിൽ - വരൂ........
    തങ്കം രാഗലഹരി - തരൂ.......
    (അരുമസഖി............)
    സ്വരമരാളം വിരുന്നിനെത്തും...........
    സ്വപ്നസരസ്സിൻ തീരം.......
    സ്വരമരാളം വിരുന്നിനെത്തും...........
    സ്വപ്നസരസ്സിൻ തീരം.......
    നളിനമുഖി നീ കൊളുത്തിവെയ്ക്കും......
    നയന മണി ദീപം.......
    സുന്ദര നയന മണി ദീപം.....
    (അരുമസഖി..........)
    അമൃത കിരണം പുഞ്ചിരിക്കും.......
    അനഘ സുരഭീയാമം........
    അമൃത കിരണം പുഞ്ചിരിക്കും.......
    അനഘ സുരഭീയാമം........
    ഹൃദയവതീ - നീ...........
    കൊരുത്തു നൽകൂ മദന സുമഹാരം........
    മഞ്ജുള മദനസുമഹാരം.......
    (അരുമസഖി................)

  • @kanakavallymenon4279
    @kanakavallymenon4279 4 місяці тому +1

    A heart-touching song.❤❤

  • @ManjuVijayan-xj1hn
    @ManjuVijayan-xj1hn 4 місяці тому +2

    👍👍👍❤❤❤

  • @bijubanukrishna.b.l3976
    @bijubanukrishna.b.l3976 7 місяців тому +1

    👍👍👍