സ്ലീപ്പർ ടിക്കറ്റ് എടുത്ത ഞങ്ങൾക്ക് AC Free ആയി കിട്ടിയപ്പോൾ - Shirdi to Dadar Express 3AC Journey

Поділитися
Вставка
  • Опубліковано 19 гру 2023
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailways #shirdi #maharashtra #mumbai #sleeperto3ac #train #travel #malayalam

КОМЕНТАРІ • 250

  • @shazzmuqthu6351
    @shazzmuqthu6351 6 місяців тому +40

    ഹലോ ഞാൻ ഇന്ന് ചെന്നൈയിലോട്ട് പോയി കൊണ്ട് ഇരിക്കുക ആണ് chennai മെയിൽ എനിക് ഇത് പോലെ കിട്ടി ഫ്രീ ആയി AC യിലോട്ട് ആദ്യം എനിക് SLEPPAR ആയിരുന്നു കിട്ടിയൊരുന്നത് ❤❤

    • @MalayaliTravellers
      @MalayaliTravellers  6 місяців тому +1

      👍❤️

    • @harikrishnankg77
      @harikrishnankg77 6 місяців тому

      🤩

    • @user-jt8cg1jf4s
      @user-jt8cg1jf4s 6 місяців тому

      Kuninniri 😂

    • @shabeerpk1610
      @shabeerpk1610 6 місяців тому

      Enikum kittiyitund Mumbai to clt varumbo ac

    • @localvoyage1111
      @localvoyage1111 6 місяців тому

      Enikkum tvm to chennai kitti😀
      Njn confusion ayippoyi ini enikku thettiyathano railwaykku thettiyathano ennokke vicharichu😂

  • @manikandannair3175
    @manikandannair3175 6 місяців тому +15

    കഷ്ടപ്പാടിന് കിട്ടിയ ഫലം 👍

    • @MalayaliTravellers
      @MalayaliTravellers  6 місяців тому

      ❤️❤️

    • @kgf61
      @kgf61 6 місяців тому

      ​@@tripplelock3061അതെന്ത് 🤨🙄

  • @PramodhVM
    @PramodhVM 6 місяців тому +2

    7:47 WCAM3 one of the few surviving DC -AC locomotives. Only found in the Mumbai area. Earlier until the 2010s there were DC overhead lines in the central line and Harbour line in Mumbai. Western lines had already converted to AC traction before that. Central line converted, later Harbor line. There was a dead zone near Karjat railway station towards Pune after which the AC OH line would start when I was traveling in 2010-2011. There were some of these locomotives operating on Western line that used to be parked at Mumbai Central railway station. Don't know now .

  • @shamila3172
    @shamila3172 6 місяців тому

    Super 👍 ningalude 1st ac yathra waiting...... Navi bro and manu bro

  • @SPEED_GOAT_GAMING
    @SPEED_GOAT_GAMING 6 місяців тому +2

    Adipoli video brothers ❤❤

  • @fasilfiroz8343
    @fasilfiroz8343 6 місяців тому

    ഇങ്ങനെ ഒരു വിഡിയോക് കൊറേ നാളായി wait ചെയ്യുവായിരുന്ന. കാരണം ഈ ഒരു updation എനിക്കറിയാം but അതെങ്ങനെയാ എന്നൊന്നും അറിയില. എന്തായാലും നിങ്ങൾ ലക്കി ആണ് poli vidios😍😍😍😍😍

  • @santhoshk836
    @santhoshk836 6 місяців тому +4

    ഈ വീഡിയോ കണ്ടപ്പോഴാണ് പണ്ട് ഞാൻ Ahammed Nagar ലെ Walkai എന്ന സ്ഥലത്ത് ജോലി ചെയ്തത് ഓർമ്മ വന്നത്. 1997 ൽ ...❤

  • @vloggerjj7736
    @vloggerjj7736 6 місяців тому

    Thank you for information bro
    Happy journey ❤

  • @user-hw2kl1vb8c
    @user-hw2kl1vb8c 6 місяців тому +1

    Wholesome video: Entertainment and Information 💯💯🔥🔥👍👍

  • @arunmk2342
    @arunmk2342 6 місяців тому +5

    ഇന്ന് ഒരു notification കണ്ടു, ഇനി മുതൽ RAC ആയിട്ട് യാത്ര ചെയുന്ന PASSENGERS ന് ഇനി മുതൽ BED ROLL കൊടുക്കാൻ, എല്ലാ CHARGE ഉം കൊടുത്ത് ആണ് RAC യാത്രയ്ക്കാരും പോകുന്നത് എന്ന് ❤️😍😘

    • @MalayaliTravellers
      @MalayaliTravellers  6 місяців тому +1

      വന്നു

    • @fasilfiroz8343
      @fasilfiroz8343 6 місяців тому

      അതെന്താ സംഭവം bro വ്യക്തമാക്കാമോ

    • @arunmk2342
      @arunmk2342 6 місяців тому

      @@fasilfiroz8343 AC കോച്ചിൽ നമുക്ക് bed roll തരാറുണ്ട്, bed sheet, pillow, blanket etc.. ഇത്രയും കാലം അത് കൊടുത്തത് confirmed bearth നു മാത്രം ആയിരുന്നു, RAC ഉള്ള ആളുകക്ക് കൊടുക്കാറില്ല, ഇപ്പോ പുതിയ നിയമം വന്നു, RAC യാത്രകർക്കും BED ROLL കൊടുക്കണം എന്ന് 😊

  • @vlogguppy200channel9
    @vlogguppy200channel9 6 місяців тому +1

    💙💙Happy journey in ac three tire bro vedio supper bro ❤❤

  • @jayanarayananc7222
    @jayanarayananc7222 6 місяців тому +1

    Naveen manu video അടിപൊളിയാകുന്നുണ്ട് 👍

  • @Vishnuv-q2f
    @Vishnuv-q2f 6 місяців тому +1

    Super video bross ❤️❤️❤️

  • @kirannair6518
    @kirannair6518 Місяць тому

    🎉🎉❤❤ Happy journey

  • @solorider2622
    @solorider2622 6 місяців тому +2

    ഞാൻ first time 3rd ac ല് കേറിയത് കഴിഞ്ഞത്തിന്റെ മുന്നത്തേ കൊല്ലം തിരുവനന്തപുരം to mangalore വരെ പോകുന്നു express ല് ആണ്
    നല്ല safe ആണ് 3rd ac
    വടകര വരെയാണ് യാത്രചെയ്തത്
    നല്ല comfort ആയിട്ട് കിടക്കാം sleeper പോലെ കുലുക്കം അറിയില്ല

  • @user-du4po5op7f
    @user-du4po5op7f 6 місяців тому +5

    നിങ്ങളുടെ വിഡിയോ അടിപൊളി ആണു ....❤❤ ഒരു വിഡിയോ പോലും മിസ്സ് ചെയ്യുലാ.......❤❤❤❤ love you brothers ❤❤❤

  • @n.m.saseendran7270
    @n.m.saseendran7270 6 місяців тому +1

    Hello friends. Those buildings seen from Marine drive is Malabar Hills and not Sea link or Bandra and these places are around 12 kms distance from Marine drive/ Churchgate.

  • @bodhisidharth
    @bodhisidharth 6 місяців тому +1

    രണ്ടുതവണ കിട്ടിയിട്ടുണ്ട് ഓട്ടോ അപ്ഗ്രഡേഷൻ, ഒരിക്കൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ ചെന്നൈയിലേക്ക് സ്ലീപ്പറിൽ നിന്നും 3AC, മറ്റൊരിക്കൽ ചെന്നൈ സൂപ്പർഫാസ്റ്റ്ൽ 3AC യിൽ നിന്നും 2AC യും കിട്ടിയിട്ടുണ്ട്.

  • @bewoke369
    @bewoke369 6 місяців тому +1

    Love from kollam paravur ❤❤

  • @chandrasekharannair2103
    @chandrasekharannair2103 6 місяців тому

    🎉🎉 Happy journey 🎉🎉

  • @paruparvathy7049
    @paruparvathy7049 6 місяців тому

    Super

  • @thefanofhighflyers5173
    @thefanofhighflyers5173 6 місяців тому

    Excellent bro ❤️❤️👍👍

  • @harikrishnan4658
    @harikrishnan4658 6 місяців тому

    Very nice journey video,super

  • @sajad.m.a2390
    @sajad.m.a2390 6 місяців тому

    വീഡിയോ 👍

  • @ckazeez
    @ckazeez 6 місяців тому

    സന്തോഷം 🎉

  • @sahad_kannur
    @sahad_kannur 6 місяців тому +1

    Adipoli❤

  • @charulathamenon
    @charulathamenon 6 місяців тому

    അടിപൊളി യാത്ര 🎉🎉

  • @SunilKumar-kb1ud
    @SunilKumar-kb1ud 6 місяців тому

    നല്ല വി ഡിയോ super

  • @nijokongapally4791
    @nijokongapally4791 6 місяців тому

    ഗുഡ് 👌❤️🥰

  • @NGMEDIATECH
    @NGMEDIATECH 6 місяців тому +2

    Nice Video

  • @xavier2.027
    @xavier2.027 6 місяців тому +2

    Nice bro, enikum upgrade ayayirunnu chennai to alappuzha rapthisager exp sle to 2ac ❤❤😊

  • @rajalekshmirnair3166
    @rajalekshmirnair3166 6 місяців тому

    Adipoli ❤❤

  • @akshaynair8678
    @akshaynair8678 6 місяців тому +4

    Please have regional food wherever you go that may boost your videos👍 just a suggestion😊

  • @arun6070
    @arun6070 6 місяців тому

    Sleeper class ൽ ഒരു പാട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഈ ഭാഗ്യം ഇതുവരെ ലഭിച്ചിട്ടില്ല.👍👍👍

  • @MAXGAMINGWORLD786
    @MAXGAMINGWORLD786 6 місяців тому +1

    First view first like first comment

  • @sreyasbr9595
    @sreyasbr9595 6 місяців тому

    Nice bro❤

  • @aboobackerkk5827
    @aboobackerkk5827 6 місяців тому

    എൻ്റെ അനിയന്മാർ❤

  • @sathiankrishnan4579
    @sathiankrishnan4579 6 місяців тому

    Good information

  • @meabi4376
    @meabi4376 6 місяців тому

    Bro big fan

  • @user-dy3jb2wp9q
    @user-dy3jb2wp9q 6 місяців тому

    അടിപൊളി

  • @maheshvs_
    @maheshvs_ 6 місяців тому

    😍😍❤️❤️👍🏻👍🏻

  • @SouthernDiaries
    @SouthernDiaries 6 місяців тому

  • @irfansabeersabeer2501
    @irfansabeersabeer2501 6 місяців тому

    Super 🎉

  • @abhishekv4497
    @abhishekv4497 6 місяців тому

    ❤❤

  • @SureshChaticode-hz6hz
    @SureshChaticode-hz6hz 6 місяців тому

    Lucky Bros.. Got up graded to Ac.. 👍🏻

    • @MalayaliTravellers
      @MalayaliTravellers  6 місяців тому

      ❤️🥰

    • @techfacts424
      @techfacts424 6 місяців тому

      Adh engane ac compartment il aalkar illengilano auto upgrade aavunnadh

  • @vishnuksd8046
    @vishnuksd8046 6 місяців тому

    Gys ഞാൻ നിങ്ങളുടെ വലിയ fan ആണ് റീപ്ലേ tharuo ❤

  • @AbdulHameed-xy3gt
    @AbdulHameed-xy3gt 6 місяців тому

    ❤❤😍😍

  • @nirmalk3423
    @nirmalk3423 6 місяців тому +5

    Polich 🎉I've booked a ticket to Chennai in trivandrum Chennai mail in sleeper class, coming February..and I've ticked the auto upgrade option...Will see whether I get upgrade or not 😊

    • @MalayaliTravellers
      @MalayaliTravellers  6 місяців тому +1

      ☺️👍

    • @rhythikkishore5413
      @rhythikkishore5413 6 місяців тому +2

      Confirmed tickets upgrade aavumo enn doubt anu kooduthalum rac and waitlisted tickets anu upgrade aavunnath

    • @ThePrajeshar
      @ThePrajeshar 6 місяців тому

      ​No , confirmed tickets only will be upgraded!!​@@rhythikkishore5413

    • @shebinthomas1326
      @shebinthomas1326 6 місяців тому

      ​@@rhythikkishore5413confirmed tickets upgraded aavum.... Got once in westcoast from maq to mas

  • @sijanjames5983
    @sijanjames5983 6 місяців тому +1

    ❤❤❤

  • @issackelvinful
    @issackelvinful 6 місяців тому

    Bros can you try Mangalore to Chennai 12686 superfast express with full coach explanation last time sleeper details mathram kanichalo

  • @sandy____697
    @sandy____697 6 місяців тому

    Good 👍❤

  • @sjaswinpranav5727
    @sjaswinpranav5727 6 місяців тому

    ❤️😍

  • @shafeeqmvarangodevarangode994
    @shafeeqmvarangodevarangode994 6 місяців тому

    Good

  • @shahablallal8580
    @shahablallal8580 5 днів тому

    👍👍👍👍👍

  • @antonyf2023
    @antonyf2023 6 місяців тому

    ഗുഡ്

  • @adwaithsahadevan4961
    @adwaithsahadevan4961 6 місяців тому +3

    That was good free ac coach kittyalo very happy all the best for this journey😊💜

  • @sajeevkumar1132
    @sajeevkumar1132 6 місяців тому +1

    Good videos

  • @shabiryoozuf6583
    @shabiryoozuf6583 6 місяців тому

    🎉🎉❤

  • @thundergaming7736
    @thundergaming7736 6 місяців тому

    ❤️‍🔥

  • @npk07
    @npk07 6 місяців тому

    Frist

  • @specialistvlogs
    @specialistvlogs 6 місяців тому

    എനിക്കും കിട്ടി... തിരുപുർ ടു ഡൽഹി.. ബുക്ക്‌ ചെയുന്ന സമയത്ത് upgradation കൊടുത്താൽ മതി

  • @--007-_
    @--007-_ 6 місяців тому

    💙

  • @venugopalkm5844
    @venugopalkm5844 6 місяців тому +2

    ഷിർദിയിൽ നിന്നും രാവിലെ ദാദെർ വരെ പോകുന്ന വണ്ടി 7.20 ശനിയാഴ്ച മാത്രമേ ഉള്ളൂ

  • @gireeshkumarkp710
    @gireeshkumarkp710 6 місяців тому

    ഹായ്,നവിൻചേട്ട,മനുചേട്ട,ഷിർഡിയിൽനിന്നുംമുബൈയിലേക്കുള്ള,ട്രെയിൻയാത്രയുംമറൈൻഡ്രൈവിന്റെകാഴ്ചയുംസൂപ്പർ,❤

  • @lathakrishna4310
    @lathakrishna4310 6 місяців тому

    ☺☺☺👍👍👍

  • @sanilharidas8497
    @sanilharidas8497 6 місяців тому

    Brothers nigadeii ella video kaanunna oru subscribe aanu oru doubt njn sthiram ticket book cheyunnei ixigo app vazhi aanu..ningadei mikka video ileum parayunna karayam undu chart prepare aayappoo njgal nokkiyappoo inna salathunnaa aalukerunnei ennuu athu engna nokkunneii

  • @AkashAkash-dw2ez
    @AkashAkash-dw2ez 6 місяців тому

    ❤🎉

  • @nizamkt3569
    @nizamkt3569 6 місяців тому

    Hai bro frm soudhi ❤❤

  • @mid2271
    @mid2271 6 місяців тому

    🔥👍🔥🔥🔥👍

  • @bijubiju7761
    @bijubiju7761 6 місяців тому

    ❤ഇനി കുറച്ചു സമയം നിങ്ങളുടെ കൂടെ ❤മനുവേ❤️ നവീനെ ❤️ആശംസകൾ ❤️👍👍👍👍❤️❤️❤️❤️

  • @ArunRaj-ji1jh
    @ArunRaj-ji1jh 6 місяців тому

    Adipoli journey brothers 🫂❤️‍🩹

  • @rgt2402
    @rgt2402 6 місяців тому

    Sleeper WL aahnenkil nammuk ingane eppozhum kitto...my usual route is from Kannur to Trivandrum .. eth trainil aahn most probability?

    • @techfacts424
      @techfacts424 6 місяців тому

      Palarum auto upgradation kodth kanum appo adh oru probability or luck pole kittum

  • @Shymon.7333
    @Shymon.7333 6 місяців тому

    Good evening ❤

  • @abhi-kj1fg
    @abhi-kj1fg 6 місяців тому +1

    Bro thalkal edukkumbol povunnathinte thale divasam edukkano? Please reply 🙏

  • @sindhu4827
    @sindhu4827 6 місяців тому

    Please try Kannur executive exp

  • @user-hw2kl1vb8c
    @user-hw2kl1vb8c 6 місяців тому

    Can you make a video of netravati express from LTT to Trivandrum

  • @YathinVK
    @YathinVK 6 місяців тому

    Plz try to travel bilimora to waghai narrow gauge train adipoli trian aan oru request aan try cheyyammo gujaratill aan😢

  • @nivedhshajil7665
    @nivedhshajil7665 4 місяці тому

    Bro waiting list25 ah maveli express eneram ah train il keriyyal scn aakuooo

  • @usmankoyausmankoya4191
    @usmankoyausmankoya4191 6 місяців тому

    🌹🌹🌹🌹🌹

  • @MAXGAMINGWORLD786
    @MAXGAMINGWORLD786 6 місяців тому

    bro garib rath express try cheeyu

  • @minivlog776
    @minivlog776 6 місяців тому

    Isl December 24 kerela blasters te kali kanan pokumo

  • @ARUN98945454
    @ARUN98945454 6 місяців тому

    😀😀😀😀😀😀

  • @ashmilak7129
    @ashmilak7129 6 місяців тому +1

    Nigalkk oru travel agency tudgingi koodee

  • @vinoda4070
    @vinoda4070 6 місяців тому

    ഡിസംബർ 5 കോയമ്പത്തൂർ രാമാനതപുരം 16618 വണ്ടിക് ഞങ്ങൾക്കും കിട്ടി S2 വിൽനിന്നും B6 ലേക്ക് upgradaation

  • @steelpalacesteelpalace5246
    @steelpalacesteelpalace5246 6 місяців тому

    Upgrade ചെയ്യാൻ എന്ത് ചെയ്യണം

  • @boobilegeorge
    @boobilegeorge 6 місяців тому

    If my ticket is confirmed in Sleeper Class, whether I will get an upgradation?

    • @MalayaliTravellers
      @MalayaliTravellers  6 місяців тому +1

      ഓപ്ഷനിൽ ടിക് കൊടുത്തിട്ടുണ്ടോ ?
      AC യിൽ Vacancy ഉണ്ടെങ്കിൽ കിട്ടും..
      Pinne Luck Koode venam 😁👍

    • @boobilegeorge
      @boobilegeorge 6 місяців тому

      Ok @@MalayaliTravellers

  • @--007-_
    @--007-_ 6 місяців тому

    Bros ooty toy train travel video cheyummo

  • @vsvkcreations6472
    @vsvkcreations6472 6 місяців тому

    Ningalude videokku volume kuravu ind njan blue speaker vechattum kelkkan pattanilla bakkil ullath okke kelkkam voice nu aanu sound kurav

    • @MalayaliTravellers
      @MalayaliTravellers  6 місяців тому

      Angane varan vazhi illalo

    • @vsvkcreations6472
      @vsvkcreations6472 6 місяців тому

      @@MalayaliTravellers und bro enikku ningal parayunnath palathum vektham akarilla ningal kanikkuna kazhichakal pole thanne aanu ningal parayunna oro kariyangalum ath njan kooduthalum shredhikarund
      Utube il mattulla vedio kku nalla volume und athonda njan paranje

  • @sabirkc5396
    @sabirkc5396 6 місяців тому +1

    നമ്മുടെ നാട്ടുകാർ 👍

  • @vineethj8670
    @vineethj8670 6 місяців тому

    Chettanmare, MEMU trains il minimum charge verum ₹5 alle ? 🤔

    • @MalayaliTravellers
      @MalayaliTravellers  6 місяців тому

      Ith Local Train aanu

    • @vineethj8670
      @vineethj8670 6 місяців тому

      @@MalayaliTravellers alla njan where is my train app il kandittund memu trains il minimum ₹ 5 aanu athukond choichatha

    • @techfacts424
      @techfacts424 6 місяців тому

      MEMU alla idh EMU

  • @dinkan663
    @dinkan663 6 місяців тому

    ᴋᴇᴇᴩ ɢᴏɪɴɢ ʙʀᴏ✨️
    ʟᴏᴠᴇ ꜰʀᴏᴍ ɴɪʟᴇꜱʜᴡᴀʀᴀᴍ❤

  • @am_not_perfect
    @am_not_perfect 6 місяців тому

    ഒരു സംശയം ഉണ്ട്..പറഞ്ഞുതരാമോ?
    UTS ആപ്പിൽ ഡിസംബർ 22 തിയ്യതിയിലേക്ക് ഉള്ള ജനറൽ ടിക്കറ്റ് ഇന്ന് ബുക്ക്‌ ചെയ്തിടാൻ പറ്റുമോ...?

    • @MalayaliTravellers
      @MalayaliTravellers  6 місяців тому

      ഇല്ല

    • @am_not_perfect
      @am_not_perfect 6 місяців тому

      @@MalayaliTravellers Thanks ❤️

    • @am_not_perfect
      @am_not_perfect 6 місяців тому

      @@MalayaliTravellers ആപ്പിൽ ബുക്ക്‌ ചെയ്യുമ്പോൾ ഡേറ്റ് ഒന്നും കാണിക്കുന്നില്ലല്ലോ.. 🙄

    • @syedsqf
      @syedsqf 5 місяців тому

      UTS ആപ്പിൽ തന്നെ കാണിക്കുന്നുണ്ടല്ലോ ടിക്കറ്റ് എടുത്ത് മൂന്ന് മണിക്കൂറിനകം യാത്ര ചെയ്യണമെന്ന്.
      ചുരുക്കത്തിൽ യുടിഎസ്സിൽ ബുക്ക് ചെയ്ത സാധാരണ ടിക്കറ്റുകൾക്ക് മൂന്ന് മണിക്കൂർ ആണ് വാലിഡിറ്റി. (അതിനകം യാത്ര തുടങ്ങണം. ഒരേയൊരു ട്രെയിൻ ഉള്ളത് ലേറ്റ് ആയത് കൊണ്ടാണ് ലേറ്റ് ആയതെങ്കിൽ അവർ സമ്മതിക്കും.)
      സീസൺ ടിക്കറ്റുകൾക്ക് അതിന്റെ ഡേറ്റ് അനുസരിച്ച് വാലിഡിറ്റി ഉണ്ടാകും. സീസൺ ടിക്കറ്റുകാർ സൂപ്പർ ഫാസ്റ്റിൽ യാത്ര ചെയ്യുമ്പോൾ അധികമായി കൊടുക്കേണ്ട പതിനഞ്ച് രൂപ സർച്ചാർജ്ജ് ടിക്കറ്റുകൾക്ക് 24 മണിക്കൂർ യുടിഎസ്സിലും സ്റ്റേഷൻ ടിക്കറ്റിലും ലഭിക്കും.

  • @koivilasaneesh6805
    @koivilasaneesh6805 6 місяців тому

    മനു❤ നവീ ❤
    ചിലവ് ഉണ്ട് 😀

  • @rxgaming2590
    @rxgaming2590 6 місяців тому

    Hiii

  • @amalgeorge9135
    @amalgeorge9135 6 місяців тому

    length going very high

  • @mohithuthaman6050
    @mohithuthaman6050 6 місяців тому

    Enik velankanni poyapol kiti sleper ninnu ac. Pinne venadil kitiyirunu. Adipichu kitii

  • @Vbjrt
    @Vbjrt 6 місяців тому +1

    Mumbai... Ormakal pirakottu pokunnu..

  • @jishnuraj9505
    @jishnuraj9505 6 місяців тому

    എനിക്ക് ഇങ്ങനെ ഇതുവരെ കിട്ടിയില്ല 😢😢

  • @fasilfiroz8343
    @fasilfiroz8343 6 місяців тому

    ഇത് പോലെ കേരളത്തിൽ ഓടുന്ന ഏത് വണ്ടിക്കായിരിക്കും കൂടുതൽ ചാൻസ് ഉള്ളത്... നിങ്ങളുടെ അഭിപ്രായം അറിയിക്കണേ

  • @sahilvc146
    @sahilvc146 6 місяців тому

    1 ac video eppa