കൊള്ളാം,നല്ല അവതരണം..ഈ മേഖലയിൽ എക്സ്പെർട്ടും,ആധുനിക രീതിയിലുള്ള ഫിഷിംഗ് രീതികളും,വാക്കുകളും,ടൂൾസുമെല്ലാമറിയുന്ന ചെറുപ്പക്കാരനല്ലാത്തൊരാളെ ആദ്യായിട്ട് കാണുകയാണു ഈ യൂറ്റൂബിൽ,.അഭിനന്ദനങ്ങൾ.. പിന്നെ,വീഡിയോക്ക് ലെങ്ങ്ത് കൂടുതൽ ആണു,അതു കുറച്ച് കാര്യമാത്രപ്രസക്തമായ ഭാഗങ്ങളും ഡയലോഗ്സും മാത്രമിട്ടാൽ നന്നായിരിക്കും,.
ഹായ് ഇക്കാ എനിക്കുള്ള ഒരു ഭയം 45 കിലോമീറ്റർ വരെയുള്ള വീഡിയോ കൂടെ കാണേണ്ടി വരുമോ എന്ന്. വീഡിയോ ലെങ്ത് കുറക്കമായിരുന്നു അതുപോലെ എന്താണ് തീറ്റ എന്നും അതു എങ്ങിനെ കോർക്കണം എന്നും കണ്ടില്ല .. എന്തായാലും ഞാനും ഒന്നു പരീക്ഷിക്കട്ടെ
കൊള്ളാം,നല്ല അവതരണം..ഈ മേഖലയിൽ എക്സ്പെർട്ടും,ആധുനിക രീതിയിലുള്ള ഫിഷിംഗ് രീതികളും,വാക്കുകളും,ടൂൾസുമെല്ലാമറിയുന്ന ചെറുപ്പക്കാരനല്ലാത്തൊരാളെ ആദ്യായിട്ട് കാണുകയാണു ഈ യൂറ്റൂബിൽ,.അഭിനന്ദനങ്ങൾ..
പിന്നെ,വീഡിയോക്ക് ലെങ്ങ്ത് കൂടുതൽ ആണു,അതു കുറച്ച് കാര്യമാത്രപ്രസക്തമായ ഭാഗങ്ങളും ഡയലോഗ്സും മാത്രമിട്ടാൽ നന്നായിരിക്കും,.
Ok
താങ്ക്സ്
Hi ചേട്ടാ നന്നായിട്ടുണ്ട്... ഇതുവരെ ചൂണ്ടക്കു കിട്ടാത്ത ഒരു മീനാണ് ഈ കണമ്പ്... ഇതു എന്തായാലും ഒന്ന് പരീക്ഷിക്കും., thank u ചേട്ടാ 👍👍😍😍😍👌👌👌
സൂപ്പർ ആയിട്ടുണ്ട് നാട്ടിൽ വരുമ്പോൾ ട്രൈയ് ചെയ്യും 👍
കണമ്പും മാലനും വേറെ species ആണ്
രണ്ടും ഒന്നാണ്
എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല... നല്ല location കണ്ടു പിടിക്കാൻ പറ്റുന്നില്ല... ഫിഷ് വളരെ കുറവായിട്ട് ആണോ ന്ന് അറിയില്ല കുപ്പം പുഴ കണ്ണൂർ😢
Chetta kanambu pidikanulla best theeta eethanu
മൈദ
@@RealLifeAnglers ok chetta
സംഭവം കലക്കി സൂപ്പ൪ ചേട്ടാ...
Super നല്ല അവതരണം thank you may god bless you
താങ്ക്സ്
Choonda kettanulla technique adipoli aayitund
നല്ല അറിവ് തന്നതിനു നന്ദി ചേട്ടാ 🙏
Ekaaa super nannaye parnjuthnu
ജലീൽക്ക ഫാൻ 😍😍😍👍
Ikka aal puliyaaan spr vedeo
താങ്ക്സ്
Enthanu ithinte theeta? Ath pole manjaletta pidikanulla theeta onnu parayamo? Ningalude vilayeriya abhiprayam pradheekshikunnu.
മൈദ മാവ് ഇട്ടാണ് പിടിക്കാറുള്ളത്
Athe raathri choondank poogumboo kayinj varumboo kalllknte saidil full maalan anu athine pidikkan pattuvoo?
പിടിക്കാലോ
@@RealLifeAnglers ith pole try cheytha mathio njn raathri try cheyyan anu udeshikkunnath
Kollam.. pakshe ee length valare kooduthal aanu
സൂപ്പർ ചേട്ടാ സൂപ്പർ
വളരെ നല്ല അറിവ്
Supar anu ningal kattasapport🤘🤘🤘
നന്ദി സഹോ
Supper..... informative video...
Kadalil mathii bait ayi ittal kanambhu kittumo
ഇല്ല
Nammudea barada poyael hookup cheaidal meen ketto ekka tirunavayail kuttipuram
കിട്ടും
Thanks ekka
Adipoli super real life
Adipoli kaka
പൊളിച്ചു 👌👌👌🎣🎣🎣🔥🔥🔥🔥
അടിപൊളി അവതരണം
Good detailed information .. but too lengthy...
Ekka polich
നിങ്ങൾ എവിടെയാ ണ് സ്ഥാലം
Ingale poli aanu
Tip supper uncle
Supper video
ikka 2 trippil hook aaya koyapponnum ellallo
ഇല്ല നല്ലതാണ്
super ikka 👌👌👌👍
Nice video 👍
Ikka mukalil hook aavashyamilla tripple hookinte topil bait vachalum mathi
പൊളിച്
Supper jaleelka ❤😍
Adipoli
സൂപ്പർ
Setup adipoli
Super
ഹായ് ഇക്കാ സൂപ്പർ
Oro vedios um onninonnu mikachathanikkaa...igalalu poliyanuttooo...light ithiri kuravanu first sectionil ...
താങ്ക്സ്
Nice
ikka pwoli anu
❤️❤️🙏
Malaan and kanamb 2 um 2 aanu...🦇
Mm
@@RealLifeAnglers maalaan skin full nalla thilakkam aayirikum....kanambinu thilakkam kuravaayirikummm... Njan Ernakulam aanu.... Meen catching super aayirunnu cheta
പുഴയിൽ വലിയ പരലിനെ പിടിക്കാൻ ഈ ചൂണ്ട മതിയോ replay pls
ഞാന്‍ പിടിക്കാന്‍
Ethil upayoghikkunna bite ethaanuu
മൈദ
Adipoli.....❤️♥️❤️
👍👍✌️
Informative video 🥰
👌👌👌
Thanks
നാടൻ മുഴു ചൂണ്ടയിൽ കുടുങ്ങാൻ എന്താണ് തീറ്റ വെക്കേണ്ടത്??
മണ്ണിര
@@RealLifeAnglers മണ്ണിരമ്മൽ കൊത്തുന്നില്ല
Good information!
ഇതിൽ ഇയ്യകട്ട വേണോ?
വേണ്ട
കാസറഗോഡ് ഒൽപ്പ
Ningal kadalil anno atho puzhayil anno edunne
രണ്ടിടത്തും ഇടാറുണ്ട്
Jaleelka nammude muthane
താങ്ക്സ്
ചങ്കെ
Pol rod details edammo Ekka
superrrrrrrr
താങ്ക്സ്
താങ്ക്സ്
👍👍👍
🎣💖
Good effort...
🎣😊
Correct location parayoo, taanooril evide
വാഡ്സപ്പില്‍ വരൂ
9645786772
ഹായ് ഇക്കാ
എനിക്കുള്ള ഒരു ഭയം 45 കിലോമീറ്റർ വരെയുള്ള വീഡിയോ കൂടെ കാണേണ്ടി വരുമോ എന്ന്. വീഡിയോ ലെങ്ത് കുറക്കമായിരുന്നു അതുപോലെ എന്താണ് തീറ്റ എന്നും അതു എങ്ങിനെ കോർക്കണം എന്നും കണ്ടില്ല .. എന്തായാലും ഞാനും ഒന്നു പരീക്ഷിക്കട്ടെ
കര്യള്‍ ടൗട്ടില്ലാതെ മനസ്സിലാവണ്ടെ
Nattil vannittu nokkam...
ഇതിന്നു ഉപയോഗിക്കുന്ന തീറ്റയും കൂടി പറഞ്ഞു തരാമോ?
മൈദ
മൈദ
മൈദ മഞപൊഡി തേങ്ങ പിണാക്ക് ഇവ 3 m മിക്സ്സ് ചെയ്‌താൽ മാലാനും കിട്ടും . കുയ്തി .ഇരുമീൻ .മറ്റ് കൊര മീനെഒകെ കിട്ടും,
Pole rod എത്ര മീറ്റർ
3 മീ
ലോക്കഡോൺ കാരണം ചൂണ്ട ഇടാൻ പോകാൻ പറ്റാത്ത ഞാൻ 😪😪😪😪😪
എല്ലാം ശരിയാവും ബ്രോ
♥♥
Ikka maida podi Martamalle ulloo alle ira
അതെ
മറ്റു മീനുകളെ പിടിക്കുന്ന പോസ്റ്റ് കൂടി ഇടണം.
ഉണ്ടല്ലോ
Thanks
അങ്ങനെ ചൂണ്ട കെട്ടാൻ പഠിച്ചു 👍
ഇനി കണമ്പ് പിടിക്കൂ ഹ ഹ ഹ
ഞാനും ഒന്ന് ഉണ്ടാക്കി
Ok
Teetta enthanennu paranjilla
മൈദാമാവ്
👍👍👍👍👍👌
ജലീൽക്ക ആ താറാവ് കുഞ്ഞുങ്ങൾക്ക് തിന്നാൻ കൊടുക്കൂ 😄😄
ടര്‍ക്കി കുഞ്ഞുങ്ങളാണ്
@@RealLifeAnglers 😄😄😄😄😄😄😄👍
👍👍🌷🌷
എനിക്ക് അറിഞ്ഞുടയിരുന്നു gud എനിക്കും നോക്കണം
🥰🥰😻😻
ഇതിനെ പിടിക്കാൻ ഏറ്റവും നല്ല സമയം ഏതാ?വൈകീട്ടോ,രാവിലേയോ?രാത്രി കിട്ടുമോ?
രാത്രി ഫ്ലോട്ട് കാണില്ല ഭാക്കി ഏത് ടൈമിലും കിട്ടും
മലപ്പുറത്തു എവിടെയാ
ഈ ചുണ്ട ഇടുന്ന സ്ഥലം എവിടെയാ
താനൂര്‍
Thanoor evide correct onnu parayamo?
ith Dubai kadalil kothunilla
ഇവിടെ കിട്ടുന്നുണ്ട്
ഇക്കയാണ് സുപ്പർ 'ഇക്ക സ്ഥലം എവിടെയാണ്
മലപ്പുറം
❤️💗❤️
ini pidikkumbo 1 kg kanambu enikkum
തരാം
Ninagal tanur Anno
അല്ല മലപ്പുറം പല്ലാര
Thetti enthanu onu parayumo
Eഎല്ലാ വീഡിയോയിൽ ഇക്കയുയോ മൊബൈൽ നമ്പർ വെക്കുക പ്ലീസ്
9645786772
വാഡ്സപ്പ്
Endanutheetta
മൈദ
Bait
മൈദ
Ethinte theetta enthan
മൈദ
നല്ല സബൂർ വേണം അല്ല ചേട്ടാ
അതെ
നിങ്ങടെ നാട് എവിടെയാണ്
മലപ്പുറം പുല്ലാര
,❤️❤️❤️
ഐവ... സൂപ്പർ,, ex ഗൾഫ് ആണോ.
അല്ല ന്നാട്ടില്‍
Lagging
കണമ്പ് കടലിലാണോ പുഴയിലാണോ കിട്ടുക pls റിപ്ലേ
കടലിലും ചില പുഴകളിലും കിട്ടും