Story of Annamma Mukkadan-Part-2|കന്യാസ്ത്രിയാകാൻ റോമിൽപോയ അന്നമ്മകണ്ണുനീരോടെ മടങ്ങിയ കഥ!

Поділитися
Вставка
  • Опубліковано 3 жов 2024
  • Annamma Mukkadan Contact Number- 9947487195
    #StoryOfAnnammaMukkadanPart2#SunilMathewLatest#i2iNews#

КОМЕНТАРІ • 269

  • @lethaprasad7505
    @lethaprasad7505 3 роки тому +17

    പ്രിയപ്പെട്ട സഹോദരി ഇത് കെട്ടിറ്റ് സങ്കടം വരുന്നു 🌹🌹🙏🙏🌹🌹

  • @human5089
    @human5089 3 роки тому +16

    ഏത് മതത്തിൽ ജനിച്ചാലും ജന്മഭാഗ്യയോഗം ഉള്ളവർ.. അടിച്ചു പൊളിച്ചു അഹങ്കാരികൾ ആയി ജീവിക്കും... അല്ലാത് ഈ ചേച്ചിയെ പോലുള്ള ജന്മം ആണങ്കിൽ എപ്പോഴും ദുഃഖം മാത്രം കൂട്ടിനു ഉണ്ടാകും...ഇതാണ് ലോകത്തിലെ ഏറ്റവും വലിയ പ്രായോഗിക സത്യം 🙏

    • @georgejoseph1310
      @georgejoseph1310 3 роки тому +1

      You are absolutely right. That is the only ultimate truth in universe. But people cant open their eyes see this truth.

  • @bindukurian2069
    @bindukurian2069 3 роки тому +23

    എന്റെ പൊന്നു ചേച്ചി രോഗികളെയും മാതാപിതാക്കന്മാരെയും നോക്കൂന്നവരെ ഈ ലോകം ആരും അംഗികരിക്കില്ല. ഞാൻ തന്നെ അതിന് ഉത്തമ ഉദാഹരണം ...🙏

  • @palackaljacob718
    @palackaljacob718 3 роки тому +15

    Very sorry to hear the story. Sr Annamma, you have been given a good personality by God. You have suffered a lot. May God give reward according to your hearts sincerity.

  • @Sam-xm9sr
    @Sam-xm9sr 2 роки тому +4

    How sad to hear this lovely and innocent lady she made me cry may God keep her and bless her.

  • @firegarden183
    @firegarden183 3 роки тому +12

    ദൈവം അനുഗ്രഹികടെ

  • @merlinroy8712
    @merlinroy8712 3 роки тому +6

    കണ്ണീരിനു പ്രതിഫലം കർത്താവു തരും ആന്റി നല്ലത് തരും തീർച്ചയായും ദൈവം അനുഗ്രഹിക്കും

  • @joymj7954
    @joymj7954 3 роки тому +24

    എത്രയോ സഹോദരീകളെ ഇങ്ങനെ കഷ്ടപ്പെടുത്തി ദിവസേന പുറത്തേക്ക് വലിച്ചെറിഞ്ഞു സഭ ആനന്ദിച്ചാലൂം ഇതിന് ഒരു അവസാനം ഉണ്ടാകണ്ടേ .പൂരൂഷ വർഗ്ഗത്തിന് എങ്ങനെയും ജീവിക്കാം.

  • @seenaahlad6899
    @seenaahlad6899 3 роки тому +8

    ദൈവമേ!!
    വിശ്വസിക്കാൻ പറ്റുന്നില്ല.. 🙏🏻

    • @esathannickal6830
      @esathannickal6830 2 роки тому

      Seena .viswasikatha patilla.avaruda anubavam alley parayunnath

  • @subithomas5198
    @subithomas5198 3 роки тому +30

    സാരമില്ല ദൈവത്തിന്റെ മുൻപിൽ കന്യാസ്ത്രീ കളെക്കാളും ചേച്ചി ദൈവസ്നേഹത്തിന് യോഗ്യയാണ് 👍👍👍🥰🥰

    • @josenidhiry8659
      @josenidhiry8659 3 роки тому +1

      കഷ്ടം!" ഈ സഹോദരിയുടെ കാര്യം
      വളരെ കഷ്ടം തന്നെ!! സഭാ വിശ്വാസികൾ സാമ്പത്തികക്ഷമത
      ഉള്ളവർ അവരെ സഹായിക്കണം.
      ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @josephs4772
    @josephs4772 3 роки тому +10

    God bless sister.

  • @marykuttyabraham4833
    @marykuttyabraham4833 3 роки тому +18

    ചേച്ചി ബി bold.. ഭാഷ അറിയാം
    So italian ഭാഷ, ഇംഗ്ലീഷ് ഒക്കെ അറിയാം.. ട്യൂഷൻ എടുക്കുക 🙏🙏 God bless you ചേച്ചി 👍👍👍

    • @alexkollelil8523
      @alexkollelil8523 3 роки тому +1

      ഞാൻ ആദ്യം പറഞ്ഞ കാര്യം ആണു. ഇവിടെ enghlish മീഡിയം സ്കൂളിലെ ഒരു H. M. എഴുതിയ ലെറ്റർ കണ്ടു ഞാൻ ചിരിച്ചിട്ടുണ്ട്.ഇവിടെ കുട്ടികളെ ആദ്യം ഗ്രാമർ ആണു പഠിപ്പിക്കുന്നത്. അതല്ല, ആദ്യം സംസാരിക്കുവാൻ പഠിപ്പിക്കുക annamma മുക്കാടൻ സ്വന്തം കഴിവ് മനസിലാക്കുക. നാളെ ഭാഷ പഠിപ്പിച്ചു വരുമാനം ഉണ്ടാക്കി സ്വന്തo കാറിൽ വരണം.👍👍👍

  • @mollyjohn1042
    @mollyjohn1042 3 роки тому +5

    എന്റെ കർത്താവെ.. ഈ ചേച്ചി ഇംഗ്ലീഷ് ആണോ പറയുന്നേ..
    ഇവിടെ ഒരുപാട് കന്യസ്ത്രീകൾ ഇറങ്ങി കുടുംബം രക്ഷപെടുത്തിയിട്ടുണ്ട്...

  • @siyadputhumana6490
    @siyadputhumana6490 3 роки тому +6

    😆😆പൊളിച്ചു അമ്മച്ചി ഇറക്കി വിട് കൊട്ടും സുട്ടും ഇട്ട് കറങ്ങുന്ന കസേരയിൽ ഇരുന്നു തള്ളുന്ന കരിങ്കുരങ്ങിന് സമർപ്പിക്കുന്നു 😂😂😂😂😄 വയർ നിറഞ്ഞോ സെബാസ്റ്റ്യൻ 👍👍👍😆

  • @sheelajoy4299
    @sheelajoy4299 2 роки тому

    ശരിയാണ്, ഒരു മനസാക്ഷി ഇല്ലാത്ത വർഗം

  • @sujashaji762
    @sujashaji762 3 роки тому +8

    Very sad and shocking news

  • @abelep7
    @abelep7 3 роки тому +4

    God bless you sister . Jesus loves you.

  • @georgemathew4436
    @georgemathew4436 3 роки тому +3

    You're correct

  • @antonyleon9342
    @antonyleon9342 3 роки тому +1

    God Bless ✝️

  • @freddyoommen8129
    @freddyoommen8129 3 роки тому +4

    Good job ❤️

  • @sathianv7630
    @sathianv7630 2 роки тому

    You are sincere

  • @paulosev6758
    @paulosev6758 2 роки тому

    അടിപൊളി

  • @MP-kt7bn
    @MP-kt7bn 3 роки тому +10

    ചേച്ചിയെ ദൈവം കണ്ടു... ചേച്ചിയെ ദൈവത്തിനു വേണം

  • @mojign8174
    @mojign8174 2 роки тому

    ദൈവം അനുഗ്രഹിക്കും

  • @jamesjoseph7636
    @jamesjoseph7636 3 роки тому +12

    ഇവരുടെ വേദന കാണണം സഭാ ആദികാരികൾ കണ്ണിൽ ചോരയില്ലാത്തവർഗ്ഗങ്ങൾ

  • @rosammamathew2919
    @rosammamathew2919 3 роки тому +1

    Daevathodekuduthal.Adukkuka.sarga.Rajiyathynu.Avakazhyyakuka.God.blessmore

  • @premeelabalan728
    @premeelabalan728 3 роки тому

    God bless you chechi

  • @itsmarvar
    @itsmarvar 3 роки тому +2

    Sad...

  • @jessygeorge7845
    @jessygeorge7845 3 роки тому

    God bless you abundantly,

  • @thankammaraju6157
    @thankammaraju6157 3 роки тому +16

    നല്ല ചേച്ചി നിഷ്കളങ്ക

  • @princedigitalbusiness2731
    @princedigitalbusiness2731 2 роки тому

    ഒരുപാട് വിഷമം തോന്നിയ വീഡിയോ 🙏

  • @ancythomas5710
    @ancythomas5710 3 роки тому

    Very good action.

  • @MP-kt7bn
    @MP-kt7bn 3 роки тому +9

    ചേച്ചിയെയും അപ്പച്ചനേയും 100 ഇഷ്ടം

  • @treasureseeker727
    @treasureseeker727 3 роки тому

    God bls u, chechi...

  • @nithajohny9803
    @nithajohny9803 3 роки тому +1

    God wants you chechi, even if the world,your parents or relatives does not want you.So be brave.

  • @navaspsheriff4887
    @navaspsheriff4887 3 роки тому +1

    ഒരുപാട് അനുഭവങ്ങളും ലോഗപരിജയം ഉള്ളവർ ആണ് ഇവർ

  • @samvarghese3943
    @samvarghese3943 3 роки тому

    God bless u

  • @varghesemv7790
    @varghesemv7790 3 роки тому +11

    ചേച്ചി പറ്റി ഞങ്ങൾക്ക് ഒന്നും അറിയില്ല ദൈവം അനുഗ്രഹിക്കട്ടെ

  • @amalraj7466
    @amalraj7466 3 роки тому

    Chechi da anubham padam an varum kalthakulla orkuka ❤️

  • @Mrking-yn3ly
    @Mrking-yn3ly 7 місяців тому

    Very sad

  • @നെൽകതിർ
    @നെൽകതിർ 3 роки тому +1

    പാവം .എന്തൊരു കഷ്ടമാണ്

  • @jeneeshjoy9580
    @jeneeshjoy9580 3 роки тому +4

    കന്യാസ്ത്രീ ആകും മുൻപ് സാധാരണ ഒരു കോൺഗ്രികഷനും വിദേശത്തേക്ക് പറഞ്ഞു വിടാറില്ല... എവിടോക്കൊയോ എന്തൊക്കെയോ പൊരുത്തക്കേടുകൾ...

    • @wwtvoice899
      @wwtvoice899 3 роки тому +2

      പിന്നെ താങ്കളല്ലെ എല്ലാം തീരുമാനിച്ചു നടപ്പിലാക്കുന്നത്‌....ഓരോ ജാഡക്കാർ! ജനസമ്മതിക്കൊത്ത്‌ ഒഴുകുന്നവർ ആത്മാവിനെ കുറിച്ച് ചിന്തിക്കാൻ അല്പം സമയം കണ്ടെത്തുന്നത്‌ നല്ലതാണ്‌.

  • @lisykuruvila2351
    @lisykuruvila2351 3 роки тому

    ഈശോയെ

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 3 роки тому +15

    ഇവർക്ക് സഹായം കൊടുക്കണം - ഒരു ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്തു അക്കൗണ്ട് നമ്പർ പ്രസിദ്ധീകരിക്കുക.

  • @jijijohn1697
    @jijijohn1697 3 роки тому

    Keep your spirit heigh.
    Still you are an achiver. Plz don't worry

  • @alexkollelil8523
    @alexkollelil8523 3 роки тому +38

    ഇറ്റാലിയൻ, ഫ്രഞ്ച്, ജർമൻ എന്നീ ഭാഷകൾ ആണ് ലോകത്തിലെ രാജാകീയ ഭാഷകൾ. ഇറ്റാലിയൻ ഭാഷ പഠിപ്പിച്ചു പൈസ ഉണ്ടാക്കുക.spoken ഇംഗ്ലീഷ് കൂടി പഠിപ്പിക്കുക.

    • @alexanderca6061
      @alexanderca6061 3 роки тому +4

      നിങ്ങൾ പറഞ്ഞ നിർദ്ദേശം നല്ലതാണ്. പക്ഷേ ആ ഭാഷകൾ രാജകീയമാണെന്ന് പറഞ്ഞത് ഏതർത്ഥത്തിലാണെന്ന് മനസിലായില്ല.

    • @alexkollelil8523
      @alexkollelil8523 3 роки тому +1

      എന്റെ പരിചയത്തിൽ ഉള്ള ഒരാൾ സ്വിസ്‌സിലർലൻഡിൽ ജോലി ചെയ്യുന്റുണ്ട്. അദ്ദേഹം പറഞ്ഞതാണ്. ഞാൻ തെറ്റായി endhenkilum പറഞ്ഞാൽ ക്ഷമിക്കുക.യൂറോപ്യൻ രാജ്യങ്ങളിൽ ഈ ഭാഷകൾക്ക് അംഗീകരരം ഉള്ളത് കൊണ്ടിയിരിക്കും എന്ന് വിശ്വസിക്കുന്നു.

    • @sumalatha8951
      @sumalatha8951 3 роки тому +2

      @@alexanderca6061 ഇങ്ങനേയും വട്ടിനു രൂപഭേതം സംഭവിക്കുമോ???? കർമ്മം.. കർമ്മം..,. കർമ്മം അല്ലാതെന്താ??? ഇതിനു വിവരമോ ബോധമോ ബുദ്ധിയൊ എന്തെങ്കിലും ഒന്ന് കൊടുക്കാമായിരുന്നു എന്റെ ഈശ്വരാ 😜😜😜😜😜😜😜😜😜😜😜😜

    • @nihalaps2704
      @nihalaps2704 3 роки тому

      Apo english alle world language. Malayalam aahn royal language

    • @alexanderca6061
      @alexanderca6061 3 роки тому

      @@nihalaps2704 upto an extent yes. But is willfully made by English people.

  • @sheelajoy4299
    @sheelajoy4299 2 роки тому

    പാവം, അന്നത്തെ കാലത്ത് nurse ആയിരുന്നെങ്കിൽ ! God will heal u and bless you.

  • @princevarghese3458
    @princevarghese3458 3 роки тому +4

    ഇപ്പോൾ ആരുഠ പോകുന്നില്ല കനൃസ്ത്റീ ആവാൻ.....അത്രക്ക് ബുദ്ധിമുട്ട് ആണ് പുറത്ത് പോയാൽ.... ഇൻഡൃക്കാരെ മറ്റു രാജൃങൾക്ക് പുച്ഛം ആണ്.....കേരളത്തിൽ മാത്രം ആണ് സുഖമായ ജീവിതം കിട്ടുന്നത്..... എത്രയോ കനൃസ്ത്റീ കൾ ആണ് പുറത്ത് പോയട്ട് ഉടുപ്പ് ഊരി വന്നിരിക്കുന്നത്...... അവിടെ നരകമാണ്....പളളിക്കാർ കൈമലത്തുഠ....ഇത് ഒരു ഇരട്ട താപ്പാണ്......ആനഠ വെളളഠ തലയിൽ ഒഴിച്ചാൽ പിന്നെ അവർ പിരിവ് കാരൃത്തിനേ വരൂ.....ജനിച്ച കുഞ്ഞിനെ സഭ കൃസ്തൃനി ആക്കിയാൽ മരണം വരെ അവർക്ക് ആപത്ത് വരുബോൾ സഠരക്ഷണഠ കൊടുക്കണഠ.....അല്ലെങ്കിൽ മറ്റു മതത്തിലേക്ക് പോകട്ടെ...... പ്രയപൂർത്തി ആകുബോൾ അവർ തീരോമനിക്കട്ടെ ഏതു മതഠ സ്വീകരിക്കണഠ എന്ന്

    • @sheshe1456
      @sheshe1456 3 роки тому +1

      മറ്റു മതത്തിൽ പോയാൽ ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ സംരക്ഷണം ലഭിക്കുമോ 🤔🤔

  • @VeritasVosliberabit927
    @VeritasVosliberabit927 3 роки тому +10

    ചേച്ചി ചനലിൽ കയറിയിരുന്ന് വിഴുപ്പലക്കിയാൽ അനുഭവിച്ചതൊക്കെ മാഞ്ഞ് പോകുമോ. ചേച്ചി ഈശോയോടുള്ള സ്നേഹത്ത പ്റതിയാണ് കന്യാസ്ത്റീയികാൻ പോയതെങ്കിൽ സകല ദുരിതങ്ങളും അവിടുന്ന് അനുഗ്റഹത്തിനായി മാറ്റും. കാത്തിരിക്കുക. പൗലോസ് അപ്പസ്തോലൻ പീഠിപ്പിച്ചത് ക്റൈസ്തവരെയാണെന്നിരിക്കെ കുതിരപ്പുറത്ത് നിന്ന് പൗലോസിനെ തട്ടി താഴെ ഇട്ട ശേഷം യേശുവാ ചോദിച്ചത് നീ എന്തിന് എന്നെ പീഠിപ്പിക്കുന്നു എന്നാണ്. ക്റിസ്ത്യാനിയെ എന്നല്ല. ചേച്ചിയുടെ സ്വപനവും ആഗ്റഹങ്ങളും തകർത്തവർ യേശുവായെ തന്നെയാണ്. ദൈവം പ്റവർത്തിക്കാൻ കാത്തിരിക്കുക. സമയം ദൈവത്തിൻറതാണ്. ദൈവം അനുഗ്റഹിക്കട്ടെ. പരിശുദ്ധ ബൈബിളിനെയും ദൈവം തന്ന കല്പനയെയും അനുസരിക്കുന്നുണ്ടോ എന്ന് ആഴത്തിൽ ചിന്തിക്കുക. യേശുവിനും മാതാവിനും യൗസേപ്പിതാവിനും ഈ ഭൂമിയിൽ ഒരു സുരക്ഷിതത്വവും സുഖസൗകര്യവും ലഭിച്ചില്ല എന്നോർക്കണെ. മനുഷ്യരാരും നമ്മെ വേണ്ട വിധം രക്ഷിക്കാൻ പ്റാപ്തരല്ല എന്ന് മനസിലാകും ഈ ലോകത്തേക്ക് നോക്കിയാൽ. ദൈവത്തിലേക്ക് നോക്കി മുന്നോട്ട് പോകുക.

  • @re-discoverkeralardk
    @re-discoverkeralardk 3 роки тому +5

    ഇവൾ കന്യാസ്ത്രീ ആകാതിരുന്നത് ദൈവാനുഗ്രഹം

  • @babyhamish5830
    @babyhamish5830 3 роки тому

    Don't worry. God is with you

  • @antonyleon9342
    @antonyleon9342 3 роки тому

    SathyamevaJayathea 🙏

  • @rasheedkadachikkunn5586
    @rasheedkadachikkunn5586 3 роки тому +16

    അമ്മച്ചിയുടെ നിശ്കളങ്കത ദൈവത്തിന് തള്ളാനാവില്ല

  • @againstwar9919
    @againstwar9919 3 роки тому +28

    ഈ അടിമത്തം അവസാനിപ്പിക്കാൻ നിയമ നിർമ്മാണം ആവശ്യമാണ് .. കന്യാസ്ത്രീ എന്ന പരിപാടി നിയമം മൂലം നിരോധിക്കണം ..

  • @thresiamma3007
    @thresiamma3007 3 роки тому

    Vishamikanda chechi God is with us.

  • @cicilyjoseph2831
    @cicilyjoseph2831 3 роки тому

    Chechi.you are very grateful person.may God bless you to live happily.

  • @jessigeorgedevassy7941
    @jessigeorgedevassy7941 3 роки тому

    🙏🙏🙏

  • @ambilye6324
    @ambilye6324 3 роки тому +3

    Pavam chechiye neril kanan agrahikunnu

  • @jayj3782
    @jayj3782 3 роки тому

    Some people who went for same job, nuns, in 1970 s to Italy are still missing.

  • @Sunnyvb-tv3dz
    @Sunnyvb-tv3dz 2 місяці тому

    സുനിൽ bro ac no plese....പറഞ്ഞ. No g pay ayakkuvane

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 роки тому

    Paavam........

  • @bhamapayyapilli5958
    @bhamapayyapilli5958 3 роки тому +4

    very sad. The family is looking down on her. Somebody has to help her.

  • @nelsonmukkatt
    @nelsonmukkatt 3 роки тому +14

    മോളി ചേച്ചി.... (annama)കഥ കൊള്ളാം.. പക്ഷേ ചില പൊരുത്തകേടുകൾ ഉണ്ടല്ലോ? ഇത്തിത്താനത്തുള്ള ആദ്യഭർത്താവിന്റെയും രണ്ടു മക്കളുടെയും കാര്യം എന്താ പറയാത്തത്? ഈ റബറുവെട്ടു കാരൻ എന്നാണ് മോളിചേച്ചിയുടെ ജീവിതത്തിൽ വന്നത്? (10വർഷത്തിൽ താഴെ.... )പറയുമ്പോൾ സത്യസന്ദമായി പറയു.....

    • @lizammathomas5797
      @lizammathomas5797 3 роки тому +7

      ഈകയ്യിലിരുപ്പുകൊണ്ടാണ് കന്യാസ്ത്രിആകാൻപറ്റാഞ്ഞത് എന്ന് ഈമുതലകണ്ണുനീർ ഒഴുക്കുന്ന comment ഇട്ട് ഒരുത്തനും കണ്ടേയില്ലല്ലോ? ഇതൊരുവട്ടുകേസ് ആണെന്ന് ബോധമുള്ളവർ ക്ക് മനസ്സിലാകും.

    • @jessybiju4712
      @jessybiju4712 3 роки тому +1

      Correct manasilavum

    • @kitchen7193
      @kitchen7193 3 роки тому

      അത് എന്തേലും കാരണം ഉണ്ടാവും, നിങ്ങൾ എന്തിനു അത് അറിയണം

    • @smithajames5504
      @smithajames5504 3 роки тому +2

      True very fraud lady

    • @smithajames5504
      @smithajames5504 3 роки тому +3

      She went to Italy as a home taker not a nun

  • @rosammamathew3604
    @rosammamathew3604 3 роки тому +3

    കന്യാസ്ത്രീ കളെ വച്ചു മാത്രം ഓടുന്ന ന്യൂസ്‌ ചാനൽ....🌝🌝 കഷ്ടം..

    • @myloveindia8277
      @myloveindia8277 3 роки тому

      ഇതൊക്കെ കാശു മേടിച്ചുള്ള പരുപാടിയാരിക്കും അല്ലെ പിന്നെ ഇവർക്ക് മാത്രം ഒരു ചാനൽ

  • @piustp1511
    @piustp1511 11 місяців тому

    ഏന്റെ പെങ്ങളെ
    അച്ഛന്മാരും കന്യശ്രീകളും സ്വന്തം കാര്യത്തിന് എല്ലാ ഉടായിപ്പുകളും കാണിക്കും 😊എന്നിട്ട് ദൈവത്തിന്റെ പേരിൽ ഭയപ്ലെടുറ്റും.. ദൈവം ഒരിക്കലും നമ്മെ കൈ വെടിയുകയില്ല

  • @pushpagopan5378
    @pushpagopan5378 3 роки тому

    Kashtam..

  • @skariarose9105
    @skariarose9105 3 роки тому +13

    അവിടുന്ന് പോന്നത് നന്നായി ദൈവം തുണ ചെയ്യും

  • @k.ccherian8732
    @k.ccherian8732 3 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @jaleelk1331
    @jaleelk1331 3 роки тому

    God sees the Truth But Waits.

  • @lijisajeev6659
    @lijisajeev6659 3 роки тому

    പാവം

  • @alicegeorge4692
    @alicegeorge4692 3 роки тому

    We have to stand on ourself on feet.

  • @mariammajoseph2306
    @mariammajoseph2306 3 роки тому

    Annamma you got enough food and protection gor doing the work all life style has its good and bad side

  • @thomast.t54
    @thomast.t54 3 роки тому +2

    But god നീഡ്‌സ് you god bless you 🙏🙏🙏🙏

  • @joyaj9580
    @joyaj9580 3 роки тому +30

    ദൈവത്തിന്റെ പേരും പറഞ്ഞ് ഉപയോഗിച്ച് വലിച്ചെറിഞ്ഞ ഈസ്ത്രീകളുടെ, കണ്ണീരുകൊണ്ടുതന്നെ ഈസഭയും, മതവും നശിക്കും,, ഉറപ്പാണ് 🐓✝️🐓✝️😁😜😂

    • @jessybiju4712
      @jessybiju4712 3 роки тому +3

      Nanamille parayan italyile madam ullo nattil ille ivaru kalli anu

    • @josealakode2271
      @josealakode2271 3 роки тому +1

      @@jessybiju4712 നിനക്ക് ഇ അനുഭവം വന്നായിരുന്നെങ്കിൽ നീ ഇത് പറയുമായിരുന്നോ

    • @victorianicholas7855
      @victorianicholas7855 3 роки тому

      Sathyam.

  • @jessyjoseph2708
    @jessyjoseph2708 3 роки тому +14

    ഇത്ര വിദ്യാഭ്യാസം ഉള്ള നിങ്ങൾ കുറച്ച് കുട്ടികളെ ട്യൂയി ഷൻ എടുത്തു ജീ വി ക്കാൻ വയ്യേ

  • @sheelasumathy7234
    @sheelasumathy7234 3 роки тому

    A are aaraekkilum oru veedu koduthu sahayikku pls sarkkar manasu kaattu

  • @sheelajoy4299
    @sheelajoy4299 2 роки тому

    Where is Luci sister, can she do something for her

  • @anonymous-ds4ix
    @anonymous-ds4ix 2 роки тому

    Pavum

  • @gnelson8053
    @gnelson8053 3 роки тому

    👍👍👍👍👍👍

  • @lizammathomas5797
    @lizammathomas5797 3 роки тому +10

    ഇവർഈപറയുന്നത് തെറ്റാണ് പാവപ്പെട്ട എത്ര കന്യാസ്ത്രീകൾമഠത്തീൽഇപ്പോഴും കന്യാസ്ത്രീ കളായി കഴിയുന്നു. ആരൊക്കെശ്രമിച്ചാലുംദൈവംതീരുമാനിക്കണം ഒരാൾകന്യാസ്ത്രിആകുന്നതിന്.ജീവിതപങ്കാളിയെതിരഞ്ഞെടുക്കാൻ ഒരു വ്യക്തക്ക് ആആളുടെ സമ്മതംമതി ദൈവംഒരുപങ്കാളിയെനമുക്കായിതരും. എന്നാൽ എല്ലാപ്രലോഭനങ്ങളെയുംതരണംചെയ്ത് ത്യാഗമനസ്സോടെജീവിക്കാൻ ഉറച്ച തീരുമാനവും ദൈവവിളിയും കൂടിയെതീരൂ.

  • @srgloriadaisy7089
    @srgloriadaisy7089 3 роки тому

    Pavam chechy BA litur alle pinne jolykku poy koodarunno

  • @mollyvarghese664
    @mollyvarghese664 3 роки тому +2

    സിസ്റ്ററെ, മനുഷനിൽ ആശ്രയിക്കരുത്. ദൈവത്തിൽ ആശ്രയിക്കുക. God bless

  • @abeninan4017
    @abeninan4017 3 роки тому +8

    Sister, you can file a civil lawsuit against your Novitiate in the high court for unpaid wages, benefits and other specific damages. Please consult a lawyer specializing in the labor disputes. The church profited from your work and fired you without due process since you were a contracted service provider. Be the first one to do this because you are a very strong fighter who speaks several languages and provide a great deal of inside information about the way women are abused and exploited in convents.

    • @emonsaugustine5284
      @emonsaugustine5284 3 роки тому +1

      ⭕️⭕️⭕️⭕️⭕️
      She can come up to suit case, but the expense ⁉️⁉️⁉️⁉️⁉️⁉️⁉️⁉️⁉️‼️‼️‼️‼️‼️

    • @khaleelrahim9935
      @khaleelrahim9935 3 роки тому +1

      👍

    • @emonsaugustine3713
      @emonsaugustine3713 3 роки тому

      👍❤🌹

    • @abeninan4017
      @abeninan4017 3 роки тому

      @@alicegeorge4692 The issue here is she was used, abused and then rejected while the church profited.

    • @alicegeorge4692
      @alicegeorge4692 3 роки тому +1

      @@abeninan4017, She joined in the convent. Otherwise why did she learn all the languages? That means she was in Postulancy. Around 800Girls joint in the convent. I also was one of them. I was in a group of 10. All are there now. They are superiors. I came back. While I was there I heard that one group of girls came to italy with the intension of becoming nurse. These girls wanted to be nurses. But Sisters not allowed them learn nursing. So they were angry and want tk come back. Going to the convent to became nurse, Italians will not allow it. By chance sometime if we are lucky we get. I did not like to became nurse and So I refused my offer. But I had to work for the old people. I accepted it as an obedience. Her purpose was not good.

  • @ushadaniel2960
    @ushadaniel2960 3 роки тому

    Sister don't worry. Jesus suffered the same. But he did not complaint. He did not depend on man. But Jesus felt His Father in heaven is always with Him. Our family is also suffering the same. But we have no complaints. God knows every thing.
    Don't be afraid for I am with you.

  • @ajimolsworld7017
    @ajimolsworld7017 3 роки тому

    ആൻ്റി please don’t worry auntie. Don’t bother about others what others say. They are horrible people around the world. One day god will see ur tears

  • @negative2625
    @negative2625 3 роки тому

    😢😢😢

  • @georgeoommen5418
    @georgeoommen5418 3 роки тому +1

    Kashtam

    • @gracyjames9288
      @gracyjames9288 3 роки тому

      E newskaranu achanmarudeyum kanyasthreekaludeyum kuttamkandupidikkunnathano joli?papam cheyyathavar kalleriyatte

  • @mayflower3350
    @mayflower3350 3 роки тому +6

    Very sad to hear. Does this woman belong to Changanacherry Mukkaadan family? They are rich people owning Mukkadan wines.

  • @ancillasister7486
    @ancillasister7486 3 роки тому +1

    Dear sister,
    I am a sister,

    • @ancillasister7486
      @ancillasister7486 3 роки тому

      So l can understand but when we offer it God He will bless us.

    • @parvathiajikumar129
      @parvathiajikumar129 3 роки тому

      Sister Ivar paranjathu sathyam ano?plz reply

    • @mammuvalan6528
      @mammuvalan6528 3 роки тому

      ചേച്ചി ദൈവം കാണുന്നു ഡ്

  • @annsusanna744
    @annsusanna744 3 роки тому +1

    Vathikkanipoyalea kanyashthreee akullo

  • @sebastianthomasjoseph6752
    @sebastianthomasjoseph6752 2 роки тому

    Chry mukkadan family ano ammamme

  • @jessygeorge2560
    @jessygeorge2560 3 роки тому +3

    Ee sthreeye kitchenil sahaayikkaan kondu poyathaayirikkum . Ennittu SISTERAAKAAN poyathaanennu parayunnathu thanne Valiya KKALLATHARAMALLE PARAYUNNATHU?

  • @thankammasam306
    @thankammasam306 3 роки тому +1

    ആരാണടോ കനൃാസ്ത്റി ആകാൻ റോമിൽ പോകുന്നത്

  • @rittythomas9023
    @rittythomas9023 3 роки тому

    Let Jesus help you

  • @josethundathil7692
    @josethundathil7692 3 роки тому

    Daivam sahaikkum. You are really poor and blessed.

  • @magnifier2692
    @magnifier2692 3 роки тому +4

    ഇപ്പൊൾ പല ഭാഷകളും അറിയാമല്ലൊ.മെച്ചപ്പെട്ട ജീവിതം വേഗം തിരികെ പിടിക്കാം.Tuition offer ചെയ്തു കൊണ്ടുള്ള കുറച്ച് നോട്ടീസ് അടിച്ച് വിതരണം ചെയ്യൂ.

  • @theresasmanthuruthychannel4184
    @theresasmanthuruthychannel4184 3 роки тому

    Annam!a chachu lf u like
    Iwillcall. U 🙏🙏🙏

  • @varghesetharakant.k.110
    @varghesetharakant.k.110 2 роки тому

    അന്നമ്മോ, നല്ല കാശ് ഉണ്ടാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇതൊക്കെ വായിൽ നിന്ന് വരുമായിരുന്നോ?

  • @shinyabraham2418
    @shinyabraham2418 3 роки тому +1

    നാട്ടുകാരുടെ മുൻപിൽ വിഴുപ്പലക്കിയപ്പോൾ സങ്കടം മാറുകയും സഹായം ലഭിക്കുകയും ചെയ്തെങ്കിൽ ഇതു നല്ല തൊഴിലാണല്ലോ.ഇതു കേൾക്കുന്നവർ ഓർക്കുക, കന്യാസ്ത്രീ ആണെങ്കിൽ അവൾ ചെയ്ത സേവനങ്ങൾ എണ്ണിപ്പടേണ്ടതില്ല.കാരണം അവളുടെ തൊഴിൽ പ്രതിഫലമില്ലാത്ത സേവനമാണെന്നും സഹനജീവിതമാണെന്നും ഓർമിപ്പിച്ചുകൊണ്ടുള്ള വർഷങ്ങൾ നീണ്ട പരിശീലനങ്ങൾക്കു ശേഷമാണ് പൂർണബോധ്യത്തോടെ ഈ ജീവിതം സ്വീകരിക്കുന്നത് അല്ലെ? പറ്റില്ലെന്നു തോന്നിയാൽ തിരിച്ചുപോരാനും തിരിച്ചുവിടാനുമുള്ള അനുവാദവും ഉണ്ട്.പിന്നെന്തിനു പരാതിപ്പെടണം.കേൾക്കുന്നവരെ ശ്രദ്ധിക്കുക.,ഒരു ദുഃഖവും ഇല്ലാത്ത ജീവിതം ഉണ്ടോ? നിങ്ങൾക്ക് ആർക്കെങ്കിലും മറ്റുള്ളവരുടെ എല്ലാ ദുഃഖങ്ങളും മാറ്റി കൊടുക്കാൻ സാധിക്കുമോ? കുറെ നമ്മൾ സഹിക്കണം അത് ജീവിതത്തിന്റെ അനിവാര്യതയാണ്. അങ്ങനെയുള്ളവർ കേ ജീവിതത്തിൽ വിജയം കൈവരിക്കാൻ ആവൂ.ദൈവം സഹോദരിയെ അനുഗ്രഹിക്കട്ടെ.

  • @josephdaniel9768
    @josephdaniel9768 3 роки тому +2

    She joined the content not out of her passion to séve the Lord . She was looking for worldly glory .....
    That is the part of her bringing up .