മുസ്ലിംലീഗിന്റെ 'മുഖം' | ABC MALAYALAM | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 28 вер 2024
  • മുസ്ലിംലീഗിന്റെ 'മുഖം' | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 242

  • @abcmalayalamoffl
    @abcmalayalamoffl  3 місяці тому +16

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @salu9480
    @salu9480 3 місяці тому +46

    ഈ ഇലക്ഷനിൽഏറ്റവും മതേതരമായി വോട്ടു ചെയ്തത് മുസ്ലിംകളാണ്. കരീംക്കായെ ഒഴിവാക്കി രാഘവന് കൊടുത്തു. ആരിഫിന് നൽകാതെ വേണുവിന് നൽകി !

    • @tanwilliams4958
      @tanwilliams4958 2 місяці тому

      ലീഗ് കോൺഗ്രസിന്റെ കൂടെയല്ലായിരുന്നെങ്കിൽ ഈ വോട്ട് ഒന്നും കിട്ടില്ലെന്നത് വേറൊരു സത്യം

  • @hamzakodakkattil7720
    @hamzakodakkattil7720 3 місяці тому +2

    ശരിയായ വിലയിരുത്തൽ👌

  • @Aboobacker-ir4ne
    @Aboobacker-ir4ne 3 місяці тому +2

    മുഖ്യമന്ത്രി പറയുന്നത് കേട്ടാൽ തോന്നും കേരളം നിറയെ ജമാഅത്തുകാരാണ്
    എസ്ഡിപിഐ ക്കാരാണ് എന്നൊക്കെ
    കേരളത്തിലെ ഒരു ശതമാനം മുസ്ലിങ്ങളുടെ പോലും പിന്തുണയില്ലാത്ത ഒരു സംഘടനയാണ് ജമാഅത്തെ ഇസ്ലാമി
    പണ്ട് അതിന് കുറച്ചു ബുദ്ധിജീവികൾ ഉണ്ടായിരുന്നു അല്പം അണികളും ഉണ്ടായിരുന്നു
    ആ പഴയ ബുദ്ധി ജീവികളിൽ അല്പം ബാക്കിയുള്ളവർ ഇപ്പോൾ ജനങ്ങൾ അവരുടെ കൂടെയില്ലേനും
    എസ്ഡിപിഐക്ക് ഏറി വന്നാൽ കേരളത്തിൽ ആകെ മൊത്തം ഒരു 5000 അംഗങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ

    • @alavivm4465
      @alavivm4465 3 місяці тому

      SDPI ക്ക് കേരളത്തിൽ 5000 അംഗങ്ങൾ ഉണ്ടെന്നുള്ളത് ഏത് കണക്ക് നോക്കിയാണ് വിലയിരുത്തുന്നത് SDPIക്ക് ഏറി വന്നാൽ കേരളത്തിൽ 2500 പേർ മാത്രം. കേരളത്തിൽ SDPIക്ക് 5000 പേരുണ്ടെന്ന് പറഞ്ഞ് അവരെ വലുതാക്കാൻ നോക്കണ്ട 2500 പേര് എന്ന് പറയുന്നത് തന്നെ ധാരാളമാണ്

    • @citizen673
      @citizen673 3 місяці тому

      Mayir ആണ്

  • @naserperumal5957
    @naserperumal5957 3 місяці тому

    സാർ വെരി ഗുഡ് മെസ്സേജ്

  • @nasarkarakkadan4923
    @nasarkarakkadan4923 3 місяці тому

    Well talk

  • @cmali6078
    @cmali6078 3 місяці тому +3

    ലീഗിൽ നിന്ന് പുറത്താക്കിയതാണ് ഹംസയെ

    • @SathaaSathaa
      @SathaaSathaa 3 місяці тому +4

      മുസ്ലിങ്ങൾ മുസ്ലിമിന് വോട്ട് ചെയ്തങ്കിൽ എളമരം കരീം ജയിക്കുമായിരുന്നു ആലപ്പുഴയിൽ ആരിഫും ജയിക്കുമായിരുന്നു.. ഈ ഒരു പ്രത്യകഥ മുസ്ലിമിന് മാത്രം അവകാശപെടാനാകു.. ക്രിസ്ത്യൻ വിഭാഗം പള്ളിയിൽ നിന്ന് അച്ഛൻ പറയും പാർട്ടി നോക്കാതെ നമ്മുടെ കുഞ്ഞാടിന് കൊടുക്കാൻ പറയും... അതാണ് ആലപ്പുഴയിൽ സുതാകാരൻ വപറഞ്ഞത് മുസ്ലിങ്ങൾക്ക്, വർഗീയം ഇല്ലന്ന്... എത്ര ശരിയാണ്...

    • @basheerm3200
      @basheerm3200 3 місяці тому

      ​@@SathaaSathaa100%

    • @Jaseemrameeshn
      @Jaseemrameeshn 3 місяці тому +1

      ​@@SathaaSathaachristian വിഭാഗം പളളിയിൽ നിന്നുള്ള കല്പനകൾ കേൾക്കുന്ന പോലെ തന്നെയാണ്,, AP, EK വിഭാഗം...!!!😂😂😂

    • @hyperextension3027
      @hyperextension3027 3 місяці тому

      ​@@SathaaSathaaആലപ്പുഴയിൽ എല്ലാ മുസ്‌ലീങ്ങളും അരിഫിനു vote ചെയ്താലും പുള്ളി ജയിക്കണം എന്നില്ല അവിടെ അത്രക്ക് muslim population ഇല്ല

  • @VijayBabu-t1y
    @VijayBabu-t1y 3 місяці тому

    Super

  • @maniperisseri2009
    @maniperisseri2009 3 місяці тому

    എങ്ങനെ കുറച്ചുകൂടി നന്നായിട്ട് കയ്യിട്ട് മാന്താനുള്ള ചർച്ചയാകും നടത്തുന്നത് 😂😂

  • @antonybastin3432
    @antonybastin3432 3 місяці тому

    👍👍👍

  • @abdulkareem.a1572
    @abdulkareem.a1572 3 місяці тому

    💚💚💚

  • @rileeshp7387
    @rileeshp7387 3 місяці тому +4

    കളമശേരിയിൽ അഴിമതി കേസിൽ പെട്ട ഇബ്രാഹിം കുഞ്ഞിനെ മകനെ സ്ഥാനാർഥിയാക്കിയത്

    • @SkmvnTkms
      @SkmvnTkms 3 місяці тому

      അതെ.അഴിമതിക്കാരൻ്റെ മകൻ നിന്നാൽ ജനം അയാൾക്ക് വോട്ടു ചെയ്തു കൊടുക്കും എന്ന് ചിന്തിച്ചവന് വേണ്ടേ അടി കൊടുക്കേണ്ടത്.അത് ജനം കൊടുത്തു. അഴിമതിക്കാരന് ദൈവവും കൊടുത്തു.

  • @Arayan-n1c
    @Arayan-n1c 3 місяці тому

    എന്നെ തല്ലേണ്ട അമ്മാവാ.

  • @vamu19
    @vamu19 3 місяці тому

    Self introspection 😅

  • @pareedp.m.8461
    @pareedp.m.8461 3 місяці тому

    സമസ്തയുടെ കോൺഗ്രസ്‌ ബന്ധം കൂടി

  • @joseabraham2951
    @joseabraham2951 3 місяці тому

    മലബാർ സംസ്ഥാനം വരുന്നത് നല്ലത് ആണോ സാറെ ❓❤️

  • @sarookedutechpsc
    @sarookedutechpsc 3 місяці тому

    IUML💚

  • @sunilarole7003
    @sunilarole7003 3 місяці тому

    പരാജയപെടുമ്പോൾ എല്ലാ കുറ്റവും ജലീൽക്കയുടെ തലയിൽ നല്ലതൊക്കെ കാരണഭുതനും
    ഇതെങ്ങനെ ശെരിയാവും വക്കീലേ 😂

  • @jishnuvasudev5655
    @jishnuvasudev5655 3 місяці тому +2

    ഞമ്മന്റെ ആൾക്കാര് മലപ്പുറത്തെ വേറൊരു രാജ്യം ആക്കണം എന്ന് പറയുന്നു ഇത്‌ പറയാൻ വക്കീലിന് എന്താണ് മൗനം

    • @shafeeque818
      @shafeeque818 Місяць тому

      എപ്പോൾ ആണ് പറഞ്ഞത് 😡😡

  • @UsmanUsmanpm-tq2sw
    @UsmanUsmanpm-tq2sw 3 місяці тому

    മുസ്ലീം ലീഗിന്റെ മുഖമല്ല
    CPM. ന്റെ മുഖമാണ് നഷ്ട മായ ത്

  • @hamzaap2063
    @hamzaap2063 Місяць тому

    Aadu jaleelu CPM nte kaalan aanu sakhaakkale

  • @rajeshr-tk4nu
    @rajeshr-tk4nu 3 місяці тому

    അടി പൊളി വക്കീൽ സാറേ... രാജാവ് നഗ്നനാണ് എന്ന പരമ സത്യം വീണ്ടും വീണ്ടും അങ്ങ് തെളിയിക്കുന്നു

  • @raees9238
    @raees9238 3 місяці тому

    ജമാഅത്ത്കാർ cpm ന് വോട്ടു ചെയ്താൽ ok , UDF ന് വോട്ട് ചെയ്താൽ അവർ തീവ്രവാദികളാവും

  • @salmanfaris4164
    @salmanfaris4164 3 місяці тому

    Jaleel.20.kollam.aaye.mundumurukke.eragunnu.pcha.munde.ayennepoobaane.naanam.kattu

  • @abcdjunctionl7439
    @abcdjunctionl7439 3 місяці тому +1

    നമ്മുടെ മോഡിജിയുടെ ഭാഷയിൽ പറഞ്ഞാൽ കേരളത്തിലെ മുസ്‌ലിംകൾ വോട്ട് ജിഹാദ് നടത്തി ആരിഫ്ക്കാനേം കരീംക്കാനേം തോൽപ്പിച്ച് കാഫിർ സ്ക്രീൻഷോട്ടിൽ പറഞ്ഞത് പോലെ ശ്രീ വി കെ ശ്രീ കണ്ഡനേയും , രാജ്മോഹൻ ഉണ്ണിത്താനേയും, രാഘവേട്ടനേയും ഒക്കെ ജയിപ്പിച്ചു അല്ലേ വക്കീലേ 😊😅

    • @abcdjunctionl7439
      @abcdjunctionl7439 3 місяці тому

      ഹൗ ഇത് ഒരു ബല്ലാത്ത ജാതി വോട്ട് ജിഹാദ് ആയിപ്പോയി, 😂

  • @ebrayipp1251
    @ebrayipp1251 Місяць тому

    Ravi chankaran chette

  • @augur6132
    @augur6132 3 місяці тому +32

    എല്ലാ കേരളീയർക്കും
    അനുകരണീയവും
    മാതൃകാപരവുമാണ്
    മുസ്ലിംലീഗിൻ്റെ പ്രവർത്തനം

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 місяці тому +96

    വക്കീൽ സാർ ശ്രീ പാണക്കാട് കുടുംബം എന്നാൽ matha🌹നോക്കാതെ ആരെയും ചേർത്ത് പിടിക്കുന്നു ഞാൻ പത്രം വായന തുടങ്ങിയ കാലം മുതൽ ഇത് കാണുന്നു ഇന്നേ വരെ അവരെ പറ്റി ഒരു വേണ്ടാത്ത കാര്യം കേൾക്കേണ്ടി വന്നിട്ടില്ല.. അത് കൊണ്ട് അവരെ വെറുതെ വിടുന്നതല്ലേ നല്ലത്..... തങ്ങൾ കുടുബത്തിന് ആശംസകൾ.... 💕jai hind 🙏

    • @mas9008
      @mas9008 3 місяці тому +7

      സംഘരൻ വക്കീൽ മുസ്ലിം എന്ന് കേട്ടാൽ ചതുർത്ഥി ആണ്..ഇവൻ പറയുന്നതാണ് വല്യ കണ്ടുപിടുത്തം എന്ന തോന്നലാണ്..

    • @HassanThondiyilhassan
      @HassanThondiyilhassan 2 місяці тому +2

      ഈയിടെയായി നിരീക്ഷണം വെറും മണ്ടത്തരം

    • @tanwilliams4958
      @tanwilliams4958 2 місяці тому

      ഒരു പെൺകുട്ടിയെ അവാർഡ് വാങ്ങാൻ അനുവദിക്കാതെ സ്റ്റേജിൽ നിന്ന് ഇറക്കി വിട്ടപ്പോൾ ഇതേ തങ്ങൾ അവിടെയുണ്ടായിരുന്നല്ലോ. വായിലെന്താ പഴമായിരുന്നോ? മതത്തിന്റെ അതിർവരമ്പിൽ നിൽക്കാനേ തങ്ങൾക്ക് കഴിയു. അനീതിക്കെതിരെ ശബ്ടിക്കാൻ കഴിയില്ല. അവിടെയാണ് പ്രശ്നം

    • @SalimShanavas
      @SalimShanavas 2 місяці тому +2

      Well said

  • @ABM257
    @ABM257 3 місяці тому +108

    എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, സമസ്ത എന്നിവരുമായി ചങ്ങാത്തം കൂടി നടന്നവരാണ് ഇപ്പോൾ ലീഗിന്റെ മുഖത്തെ കുറിച്ച് വേവലാതി പെടുന്നത് 😂

    • @manikantannairb
      @manikantannairb 3 місяці тому +9

      എല്ലാം കണക്കാ

    • @GNN64
      @GNN64 3 місяці тому

      Communist party of Muslim( CPM)

    • @muraleedharank8775
      @muraleedharank8775 3 місяці тому +7

      ഈ പറഞ്ഞവരൊക്കെ അസംബ്ലി തിരഞ്ഞെടുപ്പിൽ തിരികെ ഇടതു മുന്നണിക്ക് വോട്ടുമായി എത്തും.പരിഭ്രമം വേണ്ട

    • @radhakrishnant7626
      @radhakrishnant7626 3 місяці тому

      Avasanam ivide kaffir illatha samsthanam aakum....

    • @hyperextension3027
      @hyperextension3027 3 місяці тому

      ​@@muraleedharank8775ഇത്തവണ 3g ആവാൻ chance ഉണ്ട്

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 3 місяці тому +61

    വക്കീലിന്റെ സംശയം ശരിയാണ് ഇതിന്റെ പിന്നിൽ ജലീലിന്റെ ഉപദേശം

  • @skm2112
    @skm2112 Місяць тому +3

    താങ്കളുടെ നിരീക്ഷണം തെറ്റാണു. സമസ്തകരൻ ആയ ഞാൻ വോട്ടു ചെയ്തത് രാഗവാന് ആണ്. ഞങ്ങൾ മുസ്ലിംകൾ മതം നോക്കിയല്ല വോട്ടു ചെയുന്നത്. സമസ്ത ആർക്കു വോട്ടു ചെയ്യണം എന്ന് ആഹ്വാനം ചെയ്യാറില്ല. ഒരു ക്രിസ്ത്യാനിയുടെ വോട്ടും ഇല്ലാതെ ആന്റണി യെ മുസ്ലിംകൾ ജയിപ്പിച്ചിട്ടുണ്ട്.സമസ്തയിൽ സിപിഎം കാരും ഉണ്ട്.

  • @vikkymikky1
    @vikkymikky1 3 місяці тому +120

    ആകെ മൊത്തം നഗ്നൻ ആയി നൂല് ബന്ധം ഇല്ലാതെ നിൽക്കുന്നവൻ ആണ് മറ്റവനെ നോക്കി നിന്റെ ഷർട്ടിന്റെ കോളർ ശരിയല്ല എന്ന് പറയുന്നത്

  • @prakashkarunakaranpillai844
    @prakashkarunakaranpillai844 3 місяці тому +28

    കാരണഭൂതം സ്വന്തം മുഖം നന്നാക്കിയാൽ പോരേ? ലീഗിൻ്റെ മുഖം നോക്കി വെള്ളമിറക്കിയിട്ട് എന്ത് പ്രയോജനം?

    • @dubaivloges1033
      @dubaivloges1033 3 місяці тому

      Boothan

    • @SabuXL
      @SabuXL 3 місяці тому

      ​@@dubaivloges1033പുള്ളി തെറ്റി പറഞ്ഞതേ അല്ലെന്നു തോന്നുന്നു ചങ്ങാതീ.😮
      മുഖത്തേയ്ക്ക് നോക്കിയാൽ...!😅

    • @csatheesc1234
      @csatheesc1234 3 місяці тому

      കൊതം ചീഞ്ഞു ഇരിക്കാൻ പറ്റാതായവന് ഇരിക്കും എന്ന് തോന്നുന്നവനോട് ഇരിക്കുന്നവനോട് ഉള്ള അസൂയ കണ്ണുകടി ദേഷ്യം അതാണ് പരമനാറിക്കുള്ളത്

  • @muhammadkuttymuhammadkutty3126
    @muhammadkuttymuhammadkutty3126 3 місяці тому +10

    മുസ്ലിം ലീഗിന് ഇല്ലാത്ത വ്യാജ മുസ്ലിം സ്നേഹംCPM കാണിക്കുന്നു, അവരുടെ തോൽവിക്ക് പ്രധാന കാരണം അതാകുന്നു

  • @somarajakurupm4328
    @somarajakurupm4328 3 місяці тому +51

    കരിംക എന്ന വിശക്കായയാണ് കേരളത്തിലെ വ്യവസായസ്ഥാപനങ്ങൾ പൂട്ടിച്ചത്. ഇന്ന് അയാൾ കോടീശ്വരൻ ആണ്‌.

    • @alwafa1162
      @alwafa1162 2 місяці тому

      ലീഗിൽ കോടിശ്ജ്വരൻ ആകാത്തത് ആരു

    • @saiduparambil1643
      @saiduparambil1643 Місяць тому

      നിന്റെ തറവാട്ടിൽ നിന്ന് കൊടുത്തതല്ല. ലീഗ് പണ്ടേ പണമുള്ള പാർട്ടിയാണ്.

  • @paula.i1690
    @paula.i1690 3 місяці тому +37

    കേരളത്തിൽ ഏറ്റവും വിലയുള്ള ന്യൂനപക്ഷ സമൂഹം. പിന്നോക്കമാണന്ന് വാദം. ഭൂരിപക്ഷവും സംബന്നരാണെന്നത് വസ്തുത. രണ്ട് മുന്നണികളും ഇവർക്ക് പിന്നാലെ. മറ്റു സമുദാങ്ങൾ കണ്ടു പഠിക്കട്ടെ. സ്വന്തം മതവും ലാഭവും മാത്രം ലക്ഷ്യം. CPI ക്ക് പ്രസക്തിയുണ്ടെ വരുത്താൻ ഇടക്കിടെ CPI എന്ന് പറയും. അന്യം നിൽക്കാതിരിക്കാൻ നല്ലതാണ്. ഹമാസുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ വീട്ടിൽ രണ്ട് മതേതരരും തിരിഞ്ഞു നോക്കിയില്ല. മതേതരം ഏറ്റവും വികലമാക്കപ്പെടുന്ന സംസ്ഥാനം കേരളം. അപകടമാണ്.

    • @നെൽകതിർ
      @നെൽകതിർ 3 місяці тому

      മുസ്ലിംകൾക്ക് ഒരു സംവരണവും വേണ്ട എല്ലാ സംവരണവും എടുത്ത് മാറ്റി ദരിദ്രന് സഹായം കഴിവും യോഗ്യതയും ഉള്ളവന് ജോലി അഡ്മിഷൻ എന്നാക്കണം.കുറെ തലേകെട്ടുകാർ മുഖ്യന്റെ ഒപ്പം ഫലസ്തീൻ റാലിയും പൗരത്വ ബാനറും ഉയർത്തുന്നതല്ലാതെ മുസ്ലിമിന് ഒരു പിണ്ണാക്കും ലഭിക്കുന്നില്ല വേണ്ട .മുസ്ലിംകൾ ഗൾഫിൽ പോയി അധ്വാനിച്ചും കൂലിപ്പണി എടുത്തും പരസ്പരം സഹായിച്ചും ചെറിയ ബിസിനസ്സ് ചെയ്‌തും നേടിയത് പുരോഹിതരും അന്തകമ്മിയും ഓരോ പേര് പറഞ് നക്കുന്നതല്ലാതെ മുസ്ലിമിന് മാത്രം ഇവിടെ ഒരു കോപ്പും ഇല്ല ഒന്നും വേണ്ട താനും

    • @kebeerkebeer2536
      @kebeerkebeer2536 3 місяці тому

      മുസ്ലീങ്ങൾ ജാതിയിൽ കുറഞ്ഞവരാണ്😂😂😂😂😂

  • @sathyanvk8869
    @sathyanvk8869 3 місяці тому +25

    കളമരം എരീമിന് ജനങ്ങൾ കണ്ടത് ഇക്കയായിട്ടല്ല ഏതോ ഒരു വിഷക്കായയായിട്ടാണ് കണ്ടത്. കരീംക്ക

    • @SabuXL
      @SabuXL 3 місяці тому +1

      പുളളി മുഷിഞ്ഞു കീറിയ ഒറ്റ മുണ്ടും ഷർട്ടും ധരിച്ച് നടന്ന കാലം മുതലേ കോഴിക്കോട്ടുകാർക്ക് അറിയാം. പിന്നീടുള്ള ട്രാൻസ്ഫർമേഷനും.
      ഞങ്ങളുടെ തൃശൂർ വടക്കാഞ്ചേരിയിലും ഉണ്ട് അങ്ങനെ ഒരു മൊതല്. ദൗർഭാഗ്യകരം എന്തെന്നു വച്ചാൽ അതും ഒരു മുസ്ലീം നാമധാരി ആണ്.😮
      😤

  • @DEVAN133
    @DEVAN133 3 місяці тому +10

    മറ്റുള്ളവരെ എന്തൊക്കെ തെറ്റ് ചെയ്തു, എന്തൊക്കെ പരിശോധിക്കണം മാറ്റണം എന്ന് ഒക്കെ കാരണ ഭൂതത്തിന് നന്നായി അറിയാം. എന്തുകൊണ്ട് തോറ്റു എന്ന് ലളിതമായ ഭാഷയിൽ പറയാൻ മാത്രം കഴിയുന്നില്ല 😂

  • @a.kkumar260
    @a.kkumar260 3 місяці тому +29

    മുസ്ലിം ലീഗ് ടൈപ്പ് മതേതരം, ഹിന്ദു ഐകൃ ലീഗ് എന്ന പേരിൽ വരാൻ പോകുന്നതിൻടെ മനോവിഷമം സകലമാന ഇടത് വലത് അനുഭാവികൾക്ക് ഉണ്ട് എന്നതാണ്, ഈ തിരഞ്ഞെടുപ്പിൽ കണ്ട ഏക പുതുമ.......
    അല്ല എങ്കിൽ ഒരു ആചാരം മാത്രം ആയി പോയേനെ.....
    മാറാൻ മടിയില്ലാത്ത,മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞ ഹിന്ദുക്കൾക്ക് അഭിനന്ദനങ്ങൾ.....

    • @rileeshp7387
      @rileeshp7387 3 місяці тому

      ഏതായാലും ബിജെപി എക്കാൽ ഹിന്ദുക്കൾക്ക് ഉപകാരം കിട്ടുക ലീഗിനെ കൊണ്ടാണ് കാരണം അമ്പലത്തിൽ പണം കൊടുത്ത് ഐശ്വര്യം കിട്ടാൻ കാത്തിരിക്കുന്ന പോലെ അല്ല

    • @majeedthayyala3873
      @majeedthayyala3873 2 місяці тому

      18യൂഡിഎപ്പിൻന്റെ സ്ഥ്ാനാർത്തികൾ ജൈച്ചു അതിൽ 3എണ്ണഠ മുസ്ല്ലീഠ ബാക്കി 15എണ്ണത്തിനുഠ മുസ്ല്ലീഠ ലീഗ് നെഞിൽ കയറ്റിയാ നടന്നത് മതവുഠ ജാതിയുഠ നോക്കി അല്ല വോണ്ട് വർഗ്ലീയ വാതികൾ ആയവർക്ക് വോട്ട് കോടുക്കാതെ മതെതര കായ്ക്ഷ് പാടുള്ളവർക്ക് വോട്ട് ചൈതു ജൈപ്പിച്ചു

  • @pradeepankv9831
    @pradeepankv9831 3 місяці тому +8

    പാർട്ടി ഇരുന്നും, കിടന്നും, നിന്നും, നടന്നും ആലോചിച്ചു.പക്ഷെ പാർട്ടിക്ക് തോൽവിയുടെ കാരണം ഇതുവരെ പിടികിട്ടുന്നില്ല.

  • @abdulnizar9415
    @abdulnizar9415 3 місяці тому +7

    ജയശങ്കർ സാറിനെ എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാൻ ലീഗ്കാരൻ ആണ് ലീഗി നിലനിൽക്കണം എന്ന് ജയശങ്കരൻ സാറും ആഗ്രഹിക്കുന്നു ഞാൻ എബീസീ സസ്ക്രൈബ് ചെയ്തത് ജയശങ്കർ സാറിന്റെ പ്രൊഗ്രാം കാണാൻ മാത്രമാണ്

    • @abdulmajeedmohd.2852
      @abdulmajeedmohd.2852 3 місяці тому +3

      വല്ലാതെ പോക്കണ്ട, ഉള്ള് സം ങ്കി ആണ്...

  • @georgeaj8786
    @georgeaj8786 3 місяці тому +18

    നീറ്റ് വിവാദം വക്കീൽ അറിഞ്ഞ ലക്ഷണം ഇല്ലല്ലോ 😄

    • @SabuXL
      @SabuXL 3 місяці тому

      അത് വിശദമായി നാഷണൽ വിശാദരൻമാരിൽ നിന്നും കിട്ടുന്നുണ്ടല്ലോ ചങ്ങാതീ. ഇദ്ദേഹം പറയുന്ന വിഷയങ്ങൾ മറ്റാര് പറയും? 😮
      എന്നിരുന്നാലും ലേശം കൂടി കഴിഞ്ഞാൽ വിശദമായി തന്നെ പറയും ട്ടോ. താങ്കളുടെ ആകാംക്ഷയിൽ അഭിനന്ദനങ്ങൾ.❤

  • @shajijoseph5726
    @shajijoseph5726 3 місяці тому +11

    വളരെ കൃത്യമായ വിശകലനം

  • @hometv617
    @hometv617 3 місяці тому +3

    ഹ ഹ ഹ കെ രാജാവിന്റെ പരാതി മുസ്ലിം ലീഗിന് തീവ്രത പോരെന്നാണ്, ഞങ്ങളുടെ കൂടെ കൂടി സമൂഹത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കി നാട് കുളം തോന്നണം എന്നാണ്...

  • @hamzakodakkattil7720
    @hamzakodakkattil7720 3 місяці тому +2

    1977 മുതൽ ജമാഅത്ത് LDF ൻ്റെകൂടെയാണു് SDPI പലപ്പോഴും LDF നെ യാണ് തുണച്ചു
    പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇവർ UDF ന് പിന്തുണച്ചു അത് ന് ലീഗ് എന്ത്പിഴച്ചു

  • @santhoshcc5286
    @santhoshcc5286 3 місяці тому +4

    കേരള വിപ്ലവ പാർടിക്ക് ഭൂരിപക്ഷ സമുദായ വോട്ട് നഷ്ടപ്പെട്ട് പോയാലും,നൂനപക്ഷ വോട്ട് ഭാവിയിൽ കിട്ടുവാൻ പാർടി നേതാക്കൽ കൂട്ടമായി പൊന്നാനിയിൽ പോയി വിപ്ലവാ ചർമ്മം ഛേദിചാലും അത്ഭുതം വേണ്ടാ...😅😅

    • @GNN64
      @GNN64 3 місяці тому

      😂😂😂🎉

  • @premnathprabhakaran1271
    @premnathprabhakaran1271 3 місяці тому +10

    അവസാന വാചകം കലക്കി 🤩🤩

  • @S10eDxb
    @S10eDxb 2 місяці тому

    ജയശങ്കരൻ ഒന്നാന്തരം വർഗീയവാദിയും നാറിയുമാണെങ്കിലും ഈ പറഞ്ഞതിൽ ചില കാര്യമുണ്ട്.

  • @basheerparampil8323
    @basheerparampil8323 2 місяці тому

    Muslimleaguminoritileaguakkananamdemocritakukodiyummarttanamathanumalapurathinuaavasyamvakilenthaparayathath

  • @timepasspopcorn2349
    @timepasspopcorn2349 Місяць тому

    താങ്കൾ സമസ്തയെയും പ്രസിഡിനെയും മോശമാക്കാൻ ശ്രമിക്കുന്നു സത്യത്തിൽ ഞാൻ ആദ്യം സമസ്തകാരനാണ് പിന്നെയാണ് ലീഗുകാരനുമാകുന്നത് പക്ഷേ നിങ്ങൾ തെറ്റിദ്ധരിച്ചതാ സമസ്തയുടെ ഒരു പണ്ഡിതനും ലീഗിന് വോട്ട് ചെയ്യരുത് എന്ന് പറഞ്ഞിട്ടില്ല പ്രശ്നങ്ങൾ ഉണ്ട് വാഫി കോളേജ് പ്രശ്നം ആണ് വലിയ കാരണം Cpm കുളം കലക്കി മിൻ പിടിക്കാൻ ശ്രമിച്ചു😅 കമ്യൂണിസം മതത്തിനെതിരാണ് എന്ന് ഞങ്ങൾ മതപരമായി പഠിച്ചത് സമസ്ത❤പണ്ഡിതന്മാരിൽ നിന്നാണ്

  • @ziyadkolari4520
    @ziyadkolari4520 3 місяці тому +1

    ഇടതു സർക്കാരിന്റെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്താണ് ഇക്കഴിഞ്ഞ പാർലമെന്റ് ഇലക്ഷൻ റിസൾട്ട്.....
    ഈ റിസൾട്ടിൽ പാഠം പഠിച്ചില്ലെങ്കിൽ ബംഗാളിലെക്കാളും ത്രിപുരയിലലെക്കാളും മോശം അവസ്ഥ ഇവിടത്തെ സിപിഎമ്മിന് വരും....

  • @SkmvnTkms
    @SkmvnTkms 3 місяці тому +2

    ഏറ്റവും അനുയോജ്യമായ പഴംചൊല്ലാണ് അങ്ങ് പറഞ്ഞു കൊടുത്തത്. അയാൾ കോൽ എടുത്താൽ അയാൾക്ക് നല്ലത്

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 місяці тому +1

    ഇലക്ഷൻ വരുമ്പോൾ മണ്ഡലത്തിൽ കൂടുതൽ വോട്ടർ മാർ ഏത് മതത്തിൽ ഉള്ള വർ ആണെന്ന് നോക്കി മാത്രം സ്ഥാനാർഥി യെ നിർത്തി പരമാവധി വർഗീയ വിഷം പുറത്ത് വിട്ട് വോട്ട് വാങ്ങി ജയിക്കുന്ന പാർട്ടി യുടെ നേതാക്കൾ ഇങ്ങനെ പറഞ്ഞില്ലേ ങ്കിലെ ഉളൂ... ആദ്യം സ്വന്തം മുഖം എങ്ങനെ എന്ന് നോക്കട്ടെ... പിന്നെ മറ്റുള്ളവരുടെ നോക്കാം.. ഇങ്ങനെ തോറ്റിട്ടും അഹങ്കാരത്തിന് ഒരു കുറവും ഇല്ല... അങ്ങനെ തന്നെ നിന്നോട്ടെ...

  • @sankarankarakad7946
    @sankarankarakad7946 3 місяці тому +5

    ലീഗ് തിരുത്തിയില്ലെങ്കിൽ നഷ്ടം CPM ന്!

  • @zidhangamerOG
    @zidhangamerOG 3 місяці тому +2

    Neet paper ചോർച്ചഅയക്കുറിച്ച് വീഡിയോ kandillallo

  • @MottiJoel
    @MottiJoel 3 місяці тому +2

    പ്രണയം നിരസിക്കുമ്പോൾ പെട്രോൾ ഒഴിച്ച് കത്തിക്കുന്ന താണ് ഇപ്പോഴത്തെ ട്രെൻ്റ്.😂😂😂

  • @Ayvamuthu
    @Ayvamuthu 3 місяці тому +1

    പ്ലീസ്. വോട്ടർമാരെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ആയി വേർതിരിക്കാതിരിക്കൂ.... രാഷ്ട്രീയവും വ്യക്തിത്വവും നോക്കിയാണ് ആളുകൾ വോട്ട് ചെയ്യുന്നത്...
    താങ്കൾ എപ്പോഴും വോട്ടിൽ വർഗീയത കലർത്തി കാണുന്നു

  • @pvvarghese-po5hi
    @pvvarghese-po5hi 3 місяці тому +1

    If the LDF and the UDF are having a genuine interest in the welfare of the state, they have to give up their political alliance with the muslim parties. Otherwise, they will divide the state into two😢😢😢😢

  • @rafimuhammed4770
    @rafimuhammed4770 3 місяці тому +1

    കെ ടി ജലീൽ ലീഗിന്റെ ഊർജമാണ് 😄

  • @rameshanu9438
    @rameshanu9438 3 місяці тому +1

    എൽഡിഎഫിനെ വിജയം എന്ന് പറയുന്നത് എൽഡിഎഫ് കോൺഗ്രസിനും ബിജെപിക്കും വോട്ട് ചെയ്തു തന്നെയാണ് ഏറ്റവും വലിയ വിജയം

  • @maKallaikkal
    @maKallaikkal 3 місяці тому +1

    കപട ന്യൂനപക്ഷ പ്രേമം അഭിനയിച്ച പിണറായിയെ മുസ്‌ലിംകൾ കൃത്യമായി
    തിരിച്ചറിഞ്ഞതും കേന്ദ്രത്തിൽ ഇടതു പക്ഷത്തിനു കാര്യമായ റോൾ ഇല്ലന്ന തിരിച്ചറിവും ഇടതു പക്ഷം തോൽക്കാൻ പ്രധാന കാരണമായി

  • @madaninp
    @madaninp Місяць тому

    Kaapatya sneham janangal thiricharinju

  • @balakrishnanck2792
    @balakrishnanck2792 3 місяці тому +1

    താഴെന്ന് മേലോട്ട് അവലോകനം ചെയ്യുമ്പോഴേ ജനാധിപത്യമാവൂ സാർ ആവിഷയം ഒന്ന് പറയൂ

  • @afsalmuhammad7567
    @afsalmuhammad7567 3 місяці тому

    Pinaryi....aanu samooharhile visham....

  • @KK-Media
    @KK-Media 3 місяці тому

    വരുന്ന നിയമസഭ തിരിഞ്ഞെടുപ്പിൽ UDF ന് കിട്ടിക്കൊണ്ടിരുന്ന മുസ്ലിം വോട്ട് നല്ലൊരു ശതമാനം LDF ന് കിട്ടുകയും കേവല ഭൂരിപക്ഷത്തിനായി LDF IUML സഘ്യത്തിൽ ആദ്യ ചില വർഷങ്ങൾ പിണറായിയും ശേഷം കുഞ്ഞാലി കുട്ടിയോ മരുമോനോ മുഖ്യമന്ത്രി ആയി വരുകയും ചെയ്യും.
    25/06/2024

    • @Puthiyapalli
      @Puthiyapalli 3 місяці тому +1

      മനപ്പായസം

  • @Rocktheroadmalayalam
    @Rocktheroadmalayalam 3 місяці тому +12

    വളരെ ലളിതമായ മറുപടി വക്കീലിന് അഭിവാദ്യങ്ങൾ..

  • @sayedmuhammadshaik8457
    @sayedmuhammadshaik8457 Місяць тому

    എന്തൊരു മുക്കിയ ദസൻ

  • @Alavikutty-t3s
    @Alavikutty-t3s 2 місяці тому

    എന്നിട്ട് ഹംസപ്പോ എവിടെ?

  • @pathralilpathralil
    @pathralilpathralil Місяць тому

    Çhañgara...paninol

  • @hsnndr6441
    @hsnndr6441 2 місяці тому

    പാവം പിണറായി

  • @Basheer644
    @Basheer644 2 місяці тому

    Kt ജോലീൽ

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 3 місяці тому +1

    The severe punch delivered..as a beautiful conclusion..Congratulations Vekkeel.🤪

  • @thajudheenthajudheen1103
    @thajudheenthajudheen1103 2 місяці тому

    Pod kunne valya mairan

  • @AbhijithS-jh5lm
    @AbhijithS-jh5lm 3 місяці тому

    കാമം അടക്കാൻ കഴിയാത്തവർ islamil ചേരു അവിടെ ആണുങ്ങൾക്ക് 72 ഹൂറികളെയും തുടുത്ത മുലകളും കൊടുക്കുന്നുണ്ട്. പെണ്ണുങ്ങൾക്ക് 72 ഹൂറികളിൽ ഒരാളായിട്ട് കിടന്നു കൊടുക്കാം. എല്ലാം പടച്ചോൻ്റെ അനുഗ്രഹം 🤲

  • @BasheerC-rf8cw
    @BasheerC-rf8cw 3 місяці тому

    സമസ്ത ആർക്കും വോട്ട് ചെയ്യാൻ പറഞ്ഞിട്ടില്ല !

  • @mujeebctech
    @mujeebctech 3 місяці тому

    ധർമ്മടത്ത് പിണറായി വിജയന്
    2021ല്‍ കിട്ടിയ വോട്ട് = 95,522
    അതേ ധർമ്മടത്ത് ലോക്സഭയിലേക്ക്
    LDF ന് 2024 ല്‍ കിട്ടിയ വോട്ട് = 71,794
    കുറവ് വന്നത് = 23,728 വോട്ട്
    ------------ -----------
    മട്ടന്നൂരിൽ കെകെ ശൈലജക്ക്
    2021ല്‍ കിട്ടിയ വോട്ട് = 96,129
    അതേ മട്ടന്നൂരിൽ ലോക്സഭയിലേക്ക്
    LDF ന് 2024ൽ കിട്ടിയ വോട്ട് = 70,466
    കുറവ് വന്നത് = 25,663 വോട്ട്
    പിണറായിയുടെ കണക്കനുസരിച്ച്
    ഇടത് മുന്നണിക്ക് തിരിച്ചടിയില്ല,
    ജമാഅത്തും സുഡാപ്പിയും ലീഗുമായി
    മുന്നണിയായതിന്റെ ഫലമാണ്
    യുഡിഎഫിന്റെ തെരഞ്ഞെടുപ്പ്
    വിജയം
    അങ്ങനെയാണെങ്കിൽ ധർമ്മടത്ത്
    ചോർന്ന 23,728 വോട്ടും
    മട്ടന്നൂരിൽ ചോർന്ന 25,663 വോട്ടും
    സുടാപ്പിയുടെയും ജമാത്തിന്റെയും
    വോട്ടാണോ ??
    50,000 വോട്ടിന് പിണറായി വിജയൻ
    ജയിച്ച ധർമ്മടത്ത് LDF ന് ഇക്കഴിഞ്ഞ
    തെരഞ്ഞെടുപ്പിൽ കിട്ടിയത്
    2,616 വോട്ടിന്റെ ഭൂരിപക്ഷം
    61,000 വോട്ടിന് കെകെ ശൈലജ
    ജയിച്ച മട്ടന്നൂരിൽ LDF ന് ഇക്കഴിഞ്ഞ
    തെരഞ്ഞെടുപ്പിൽ കിട്ടിയത്
    3,034 വോട്ടിന്റെ ഭൂരിപക്ഷം
    ----------. ------------
    തോറ്റാൽ തോറ്റെന്ന് പോലും അംഗീകരിക്കാത്ത ഈ ജാതി ജന്മങ്ങളെ
    വാഴ്ത്താനും ഈ ഭൂമി മലയാളത്തിൽ
    ആളുണ്ടല്ലോ

  • @abdulnazar-tt6qq
    @abdulnazar-tt6qq 3 місяці тому

    ജലീലിന്റെ ഉപദേശം ഇനിയും കേട്ടാൽ ബാക്കിയുള്ള വോട്ടും കുടി പോയിക്കിട്ടും

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 3 місяці тому

    സ്വന്തം കാലിൻ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് പിണു വിനു കാണാൻ സാധിക്കില്ല എന്നതാണ് തെറ്റ് 😂ഇപ്പോൾ ലീഗിനെ നന്നാകാൻ നടക്കുകയാണ് 😂

  • @sasikumarankp9613
    @sasikumarankp9613 3 місяці тому

    വിവിധ വിഷയങ്ങളിൽ മുസ്ലീം സമുദായത്തെ പ്രീണിപ്പിച്ച് കൂടെ നിറുത്തുവാൻ പിണറായി ടീം വളരെ ശക്തമായി ശ്രമിച്ചിരുന്നു. അതിലൂടെ ലീഗിനെ കൂടെ ചേർക്കാമെന്നും അവർ വ്യാമോഹിച്ചു. അത് നടക്കാതെ വന്നപ്പോൾ ചില മത പണ്ഡിതന്മാരിലൂടെ ലീഗിന്റെ അണികളെ അടർത്തുവാനും ശ്രമിച്ചു. അതെല്ലാം ഉപ്പുകലം പോലെയായി. ഇനി ലീഗിൽ തീവ്രവാദി ബന്ധമെന്ന ആശയ പ്രചരണം നടത്തി ഹിന്ദു - ക്രൈസ്തവരെ സ്വാധീനിക്കുവാനുള്ള അടവുകൾ നോക്കും.
    മതപ്രീണനത്തിലൂടെ തിരഞ്ഞെടുപ്പ് ജയിക്കുക എപ്പോഴും സാധിക്കുമോ?

  • @AbbasPeedikakudiyilmoideen
    @AbbasPeedikakudiyilmoideen 3 місяці тому

    അങ്ങനെ പറയല്ലേ നമ്മുടെ കാരണഭൂതൻ ഉള്ളടത്തോളം കാലം സൂര്യൻ കത്തിജ്വലിക്കും ജനിച്ചാൽ കരിഞ്ഞുപോകും

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 3 місяці тому

    ജലീലിന്റെ ബുദ്ധി ഇനിയും ഉപയോഗിക്കട്ടെ 😂😂എങ്കിൽ യുഡിഫ് വൻ വിജയം നേടും 😂😂😂

  • @geethagogu8733
    @geethagogu8733 3 місяці тому

    അങ്ങിനെ വെളുക്കാൻ തേച്ചത് പാണ്ടായി.മരു ഭൂമിയിൽ തലപൂഴ്ത്തിയ ഒട്ടകപക്ഷിയുടെ അവസ്ഥ😀

  • @rafeekmakhader
    @rafeekmakhader 3 місяці тому

    താങ്കൾക്കുള്ളിലെ മുസ്ലീം വിരോധം തീവ്രമായി വളർന്നിരിക്കുന്നു...

  • @abbasputhiyottupoyil7833
    @abbasputhiyottupoyil7833 3 місяці тому

    ഇപ്പറഞ്ഞതൊക്കെയാണ് മുസ്ലിം പ്രീണനം . മുസ്ലിംകൾക്കാവട്ടെ, ഇതുകൊണ്ട് ഒരു ഗുണവുമില്ല താനും.

  • @ismailpk3226
    @ismailpk3226 3 місяці тому +1

    ജയശങ്കർ സാർ വിശകലനം 100%കറക്റ്റ്

  • @sunilcheroor2208
    @sunilcheroor2208 3 місяці тому

    മുസ്ലിം ലീഗ് താമസിയാതെ പേര് മാറ്റും. അല്ലാതെ ഈ രാജ്യത്തിന് ഭരണത്തിൽ എത്താൻ കഴിയില്ല😂

  • @indirathekkedath6564
    @indirathekkedath6564 3 місяці тому

    ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന് പറയുന്നത് പോലെ, മരിച്ചത് മുസ്ലിം എൻകിൽ നഷ്ട പരിഹാരം ഉറപ്പ്. 😃

  • @Falcon-if4cs
    @Falcon-if4cs 3 місяці тому

    കൃത്യമായനിരീക്ഷണം. നന്ദി സർ.
    സമസ്ത യെന്ന വിശുദ്ധ ദീനീ സംഘത്തെ, അതിന്റെ പ്രസിഡണ്ടിനെ കുറിച്ച് ഇങ്ങനെ ഒക്കെ പൊതുസമൂഹത്തിൽനിന്നും കേൾപിച്ചത് , സമസ്തക്കുള്ളിലെ മരകുറ്റികളുടെ ദുഷ്ടലാക്കിൻറെ പ്രതിഫലനമാണ്. നാളിതുവരെയുള്ളെ സമസ്ത പ്രസിഡണ്ടുമാർ സർവ്വരാലും ആദരിക്കപ്പെടുന്നവരും സർവ്വോപരി സ്നേഹിക്കപ്പെടുന്നവരുമായിരുന്നു. അങ്ങിനെതന്നെആവട്ടെഎന്ന് പ്രത്യാശിക്കുന്നു.

  • @alwafa1162
    @alwafa1162 2 місяці тому

    അത് കേന്ദ്രത്തെ തോൽപ്പിക്കാൻ ഒത്തു കൂടിയ ഒന്ന് മാത്രം

  • @shafeequekv602
    @shafeequekv602 3 місяці тому

    ഇയാൾക്ക് വയസ്സായി വരുന്നുണ്ട്, വിലയിരുത്തലിലൊക്കെ പല ബെഗ്ടും...

  • @wizardofb9434
    @wizardofb9434 3 місяці тому

    Pinarayi's leadership is coming to an end... That's the indication..

  • @philiposep.s8087
    @philiposep.s8087 3 місяці тому

    മറ്റുള്ളവരെ കുറ്റം പറയുകയും, ഒരിക്കലും സ്വന്തം പ്രവർത്തികളെ തിരുത്താതിരിക്കുകയും ചെയ്യുന്നതാണെല്ലോ നമ്മുടെ പൊതു സ്വഭാവം..........

  • @subinbalagram3127
    @subinbalagram3127 3 місяці тому

    2 seatil malsaricha league 2um jayivhu 15il 14um thotta ivnmar leagine gunadoshikunnu

  • @chemmukathubabu3567
    @chemmukathubabu3567 3 місяці тому

    🎉സർ, അങ്ങയുടെ വാക്കുകളിലെ അവസാനത്തെ അക്ഷരം തെളിയുന്നില്ല അതൊന്നു പരിഹരിച്ചാൽ നന്നായിരിക്കും.

  • @jeevanvalakathu928
    @jeevanvalakathu928 3 місяці тому

    ലീഗ് എന്ന് പറഞാൽ പഴയ RX 100 ആണ്

  • @shthomas1969
    @shthomas1969 3 місяці тому +2

    I think going forward Hindus and Christian’s will refrain from voting to any Muslim candidates irrespective of any party. Because they interest is only for their religion. My 2 cents.

  • @jwjeuueueu1748
    @jwjeuueueu1748 3 місяці тому

    ഇരുന്ന് ആടുന്നത്
    നിൻ്റെ നട്ടെല്ല് റബ്ബറായത് കൊണ്ടാണ്
    പാഴ്മരമേ

  • @noushadma6678
    @noushadma6678 3 місяці тому

    ആലപ്പുഴയിൽ പറഞ്ഞത് തെറ്റാണ്. ബാക്കിയെല്ലാം ഏതാണ്ട് ശരിയാണ്.

  • @kaderchoori7733
    @kaderchoori7733 3 місяці тому +1

    ❤❤❤

  • @krnair9844
    @krnair9844 3 місяці тому

    Lamppost is wonderful ! I must also get money !! - like the the great Kunjan NAMBIAR !!!