Sughiyan -ഓര്മകളുണർത്തും ചില്ലുകൂട്ടിലെ ഒരു നാടൻ പലഹാരം || Healthy Version -|Atta Sukhiyan|Ep 278

Поділитися
Вставка
  • Опубліковано 7 жов 2024
  • Authentic Kerala Dishes with my personal Touch 😍
    ചെറുപയറും ശർക്കരയും നാളികേരവും ചേർത്തുണ്ടാക്കുന്ന ഒരു മധുര പലഹാരമാണ് ഈ സുഖിയൻ. ഒരു തനി നാടൻ പലഹാരം.
    പണ്ടൊക്കെ ചായക്കടകളിലെ ചില്ലുകൂട്ടിൽ ആണിത് കണ്ടിട്ടുള്ളത്. നാടൻ ചായയും പല വിധ പലഹാരങ്ങളും ന്യൂസ്പേപ്പറും ആണ് അന്നത്തെ ചായക്കടകളിൽ പ്രധാന ഐറ്റംസ്. ഒരു പഴയ ബെഞ്ചും. അവിടെ
    ഇരുന്ന് ചായയും സുഖിയൻ പോലുള്ള നാടൻ പലഹാരങ്ങളും കഴിച്ചു കൊണ്ടാണ് നാട്ടുവർത്തമാനങ്ങൾ പറയുക.
    ഒരാൾ പത്രം ഉറക്കെ വായിക്കും. മറ്റുള്ളവർ അതുകേട്ടു ചർച്ചയും തുടങ്ങും.
    . ഈ സുഖിയൻ കാണുമ്പോൾ ഒരുപാട് കൊല്ലം പുറകോട്ടു നമ്മെ കൊണ്ടുപോകുന്ന പോലെ തോന്നുന്നു.
    അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു സുഖിയൻ ഉണ്ടാക്കി തരുമോന്നു ചോദിച്ച കാലവും ഇത് വായിക്കുമ്പോൾ പലരിലും ഉണ്ടായേക്കാം. ഒരുപാട് ഓർമ്മകൾ ഉണർത്തുന്ന ഒരു തനിനാടൻ പലഹാരം ...നമ്മുടെ സ്വന്തം സുന്ദരക്കുട്ടൻ സുഖിയൻ ...

КОМЕНТАРІ • 1,2 тис.

  • @Nicole100able
    @Nicole100able 6 років тому +95

    While Veenachechi was making sughiyan balls in the video I was remembering my amma who always use to gift me "Sughiyan" after job when she reach home😍.She never forgets since it was my all time favourite too😋Such yummy and tasty memories never die evnthough she's never gonna come back with those yellow beauties for me 🙇Wherever I see those balls I remember her.And now-a-days Veenachechi takes the position of my amma's place in my life.This Video is so special for me coz I feel like i got my amma back 😙Chechi you are so special for me coz you care and consider a lot for beginners like me🙆 and I am very thankful for that🙌.Thanks a lot for uploading healthier versions(atta version) of those too💐Family pics are so beautiful and nice.Among those there's an aunty who looks ditto Avikkuttan🙆

    • @VeenasCurryworld
      @VeenasCurryworld  6 років тому +9

      chakkare 🤗🤗🤗🤗i can very much understand ur feelings.. what to do that is life .. have to live with their sweet memories though they r not with us..love u dear.. stay happy .. athu ende amma alle .. njan avi amma aa photo yile karyam alle molu paranje 🤔🤔

    • @VeenasCurryworld
      @VeenasCurryworld  6 років тому

      message me in my fb page

    • @Ronaarts
      @Ronaarts 6 років тому

      +Veena's Curryworld ഹായ്

    • @mariyumariyu1906
      @mariyumariyu1906 6 років тому +2

      +Veena's Curryworld
      hi

    • @mariyumariyu1906
      @mariyumariyu1906 6 років тому

      +Mariyu Mariyu
      sugano

  • @renjitharanjuu7353
    @renjitharanjuu7353 4 роки тому +32

    ഞാൻ nale undakkan pokuva. Eathokke കണ്ടാലും chechide vedio കണ്ടാലേ oru confidance kittooo. 👍

  • @simplymystyleunni
    @simplymystyleunni 6 років тому +53

    Nostalgic video 😍😍👌👌👌👌

  • @legithapslegithaps9172
    @legithapslegithaps9172 4 роки тому +41

    എനിക്ക് മാഡത്തിന്റെ cooking ഭയങ്കര ഇഷ്ടം, കാരണം ചെറിയ കാര്യങ്ങൾ എല്ലാം വെക്തമായി പറഞ്ഞു തരും

  • @saraswathigopakumar7231
    @saraswathigopakumar7231 6 років тому +13

    I am Saraswathi from Chennai. Last 4 months continuously i am watching your videos. I like it nd it is very useful also.
    എനിക്ക് വീണയെ ഇഷ്ഠ്യപെടാൻ കാരണം എന്തോ വീട്ടിലെ ഒരാൾ സംസാരിക്കുന്ന പോലെയാ...ഞാൻ തൃശ്ശൂര്കാരിയാണ്...അപ്പോൾ കറികളും അതിന്റെതായ രീതിയിലുള്ള ഒരു വിശദീകരമാകുമ്പോഴോ...
    വളരെ നന്ദി കുട്ടി...
    സ്നേഹത്തോടെ ചേച്ചി

  • @remyasuneesh5643
    @remyasuneesh5643 4 роки тому +9

    Hi. സുഖമാണോ? ഞാൻ ഉണ്ടാക്കി നോക്കി. ഇത്തിരി മധുരം കൂടി. എന്നാലും അടിപൊളി ടേസ്റ്റ് ആയിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി. Thank you. So munch

  • @sharikamurali3832
    @sharikamurali3832 4 роки тому +55

    മൈദ ഇല്ലാതെ ആക്കാൻ പറ്റുമോ എന്ന doubtode ആണ് യുട്യൂബിൽ sugyan എന്ന് search ചെയ്തെ..... as usual ഇന്നും വീണേച്ചിയുടെ recipie🤟😍😍വേറെ ആരുടെ ചാനൽ നോക്കിയാലും ഇത്ര confidenc കിട്ടില്ല.... Love you ❤️❤️

  • @aamipennu
    @aamipennu 4 роки тому +5

    Enthu endakkiyalum evide nokkite njan endakkullu eevide ella engy matram verae nokku enikku veenacheachyde receipe anealu nalla confidence ayit endakkam. Pachakam thudangyathe eh videos kandit aanu💪kalayanam kazhinju matram pachakam thudangyaa njan😀 thank you so much cheachy love you ♥️♥️♥️♥️

  • @nimishaanand5649
    @nimishaanand5649 4 роки тому +2

    Ithu de ippo undakki kazhichukond irikunnu.... Adipoli aayitund.... Thank you veena chechi💕

  • @RD_jyxjy
    @RD_jyxjy 6 років тому +3

    video kandit nalek mativekan patiyila..undaki noki Chechi...nannayi vannu....thankyou veenachechi...lots of love and hugs for a Heart touching receipe

  • @jazimol1072
    @jazimol1072 6 років тому +2

    Nalla avataranm ellam correct paranju tarunnu thanks chechi

  • @praveent5742
    @praveent5742 6 років тому +228

    എന്റെ ചെറുപ്പത്തിലുള്ള ഒരു വലിയ സംശയമായിരുന്നു പയർ എങ്ങനെ സുഖിയ്യന്റെ ഉള്ളിലേക്ക് എത്തിക്കുന്നു എന്നുള്ളത്

  • @deepanair9522
    @deepanair9522 3 роки тому +2

    Oh my God...it turned up perfect..I made it today on vinayaka chathurthi...thank you for this recipe...👍🌹

  • @anamika-st5hq
    @anamika-st5hq 5 років тому +8

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരം ❤❤❤

  • @riyalijo8511
    @riyalijo8511 4 роки тому

    Njanum undakki nokki... nanayittundennu vtl ellavarum paranju.... thanku chechii...

  • @reshanoop912
    @reshanoop912 4 роки тому +4

    Hello veena, thanks for the wonderful video. Could you kindly tell me the number of whistles needed for cooking the green gram in a cooker after boiling them for 10mins. Thanks in advance.

    • @VeenasCurryworld
      @VeenasCurryworld  4 роки тому +1

      depends up on each green gram .. but i usually cook for 2 whistle in medium flame.. but it may vary

    • @reshanoop912
      @reshanoop912 4 роки тому

      Veena's Curryworld thank you veena ❤️

  • @sabithasurendran2106
    @sabithasurendran2106 4 роки тому

    ഇന്ന് sugiyan ഉണ്ടാകാന് വിചാരിച്ചു അപ്പൊ ചേച്ചി ഇത് ട്രൈ ചെയ്തിട്ടുണ്ടോ എന്ന് just ഒന്ന് നോക്കിയപ്പോൾ കണ്ടു അത് കൊണ്ട് ഇന്നത്തെ നാലുമണി പലഹാരം ഇതാകാം എന്ന് വെച്ചു thanku so much chechi ഇത്രേം നല്ല പോലെ പറഞ്ഞു തന്നതിന് loveu lot

  • @leninjacob7707
    @leninjacob7707 6 років тому +3

    Chechi.....super .My favorite .....thank u very much....

  • @PrasoonasMusicalFlavours
    @PrasoonasMusicalFlavours 6 років тому +1

    ithra easy aanennu ipozha manasilaye..atho chechi cheythapo easy aayi thonnuvanoo...aaaa...cheyyumbo ariyam...nokatte...such a chweet snack like you...🙇

  • @preethababukuttan3441
    @preethababukuttan3441 6 років тому +4

    My youngest son loves sugiyan. So I am going to make this for him. Thanks Veena. Behind the scenes photos..... Super

  • @siyadkaleekkal4192
    @siyadkaleekkal4192 6 років тому +2

    Njan try chythu chechi.very nice
    Thanks a lot

  • @shihabppshihabpp7797
    @shihabppshihabpp7797 5 років тому +8

    Njan undaki chechi sooper aayirunnu purathu ninnu vaangikkunnadhinekal sooper taste aayittundu thankyou chechiiiiii👌👌

  • @mohiyudheenmambra2675
    @mohiyudheenmambra2675 6 місяців тому

    Valare upakaaram cheechi....wheat flour vechittum cheyyunna snacks kooduthal kaanikkaamo

  • @radhiars
    @radhiars 6 років тому +5

    Wow, tq Veena, I needed the perfect recipe for this dish ,tq lots, shall try n let u know, pazham pori,ha ha ha ,truly my eternal fav too, had lots of them during my pregnancy days,good going

  • @bijilymathew795
    @bijilymathew795 3 роки тому

    Sugian undakkan thonni ,vannu ivide nokki,kandu ,ini undakkanam...thank u dear chechi

  • @ramiamk9631
    @ramiamk9631 4 роки тому +3

    Hiii വീണച്ചേച്ചി... ഗോതമ്പ് പൊടി വെച്ച് ഉണ്ടാക്കിയതും സൂപ്പർ ആയി ട്ടോ.... വീട്ടിൽ എല്ലാർക്കും ഇഷ്ട്ടമായി 😍😍😍

  • @induindoos4644
    @induindoos4644 4 роки тому +2

    Chechi undakki nokki ..perfect aayi vannu ..for detailed recipe thank you 😊

  • @pradeeptm6171
    @pradeeptm6171 6 років тому +3

    Super palaharam Chechi sarikkum nerittu njagalde munnilirunnu samsarikkunna polulla feel anu we love you all chechiii

  • @sajithasuresh8643
    @sajithasuresh8643 6 років тому +1

    Njan vijariche ullu sugiyan recipe ethayalum chechi ettalo thank uuu

  • @kanvalzcorner7011
    @kanvalzcorner7011 6 років тому +3

    My favourite thank you chechiiii

  • @sangeethaharidas7538
    @sangeethaharidas7538 3 роки тому +1

    Enthoru detailing aanu ❤️❤️❤️❤️❤️.. Thanks a lot veena chechiiii

  • @jijensworld
    @jijensworld 6 років тому +6

    This reminds me of my childhood days waiting till evening to eat Sugiyan, Bonda, Vada and Ethaika appam. I am going to try this.

  • @najlashefi7406
    @najlashefi7406 3 роки тому

    ഞാൻ try ചെയ്തു സൂപ്പർ ആയി കേട്ടോ 👍

  • @kuttusichoosvlogs9766
    @kuttusichoosvlogs9766 6 років тому +5

    ചേച്ചി എനിക്ക ഇഷ്ടപെട്ട സുഗെയിൻ

  • @Diya_____Queen.3298
    @Diya_____Queen.3298 4 роки тому +1

    Chechi njangal undaakki. Super aayi.
    Ente makkalk nalla ishta sugiyan...😘😘

  • @christikj9150
    @christikj9150 6 років тому +4

    I tried this with atta today chechi and turned out well.luv ur recipes

  • @sindhubinuraj
    @sindhubinuraj 4 роки тому

    Oru nostalgic dish anu..aa chillukootil nokki vellamirakkiya nalukal.. Njangalkku chayakkada undayirunnu ente kuttikkalathu.. Athokke sukhamulla ororma..🥰

  • @ChanthusssVlog
    @ChanthusssVlog 6 років тому +4

    njanundakki supper Ayittund.thanks veenechi

  • @syamilypremjith
    @syamilypremjith 4 роки тому

    Njan gothampupodi kondu try cheytu superrrrrr

  • @മയിൽപ്പീലിയുംമഞ്ചാടിമണിയും

    ഓവർ നൈറ്റ്‌ വയ്ക്കാതെയും തിളപ്പിക്കാതെയും തന്നെ പയർ കുക്കറിൽ ഒരു 6 ഫിസിൽ വേവിക്കുക ... നല്ല വെന്തു വരും. കുഴഞ്ഞു പോകുകയും ഇല്ല

    • @princu3796
      @princu3796 4 роки тому

      ഞാൻ പറഞ്ഞപോലെ ചെയ്തു ഒക്കെ ആയിട്ടോ thks

  • @ameeryousuff8471
    @ameeryousuff8471 4 роки тому +1

    Thanks veenaechi innu ende iftarinnu pattiya item

  • @sreelekshmir9843
    @sreelekshmir9843 5 років тому +4

    Hi veenechi sughiyan undakki super ayirunnu😍

  • @ithalsworldofbooks211
    @ithalsworldofbooks211 6 років тому +2

    Veenachechi.... sugiyan undaaki....super tasty...njan pandokke undaakaarundaayirunnu...annonnum ithra taste undaayilla.... veenachechi paranjapole jeera powder and cardamom powder add cheythappol wow..taste paranjariyikkan vayya...thnk you so much for ur small tips...

  • @rahnashamin1
    @rahnashamin1 6 років тому +3

    Undaakiya sukhiyan chilavaayo. Orupadu undakiyallo. Super kanditu kothiyavunnu

  • @_ihsanvlogs_3418
    @_ihsanvlogs_3418 3 роки тому +1

    Try cheythu chechiii... Ellarkkum orupad ishtamayi... Cooking cheyyumpol first priority veena's recipe anu... 🥰

  • @ashakrishna8038
    @ashakrishna8038 6 років тому +6

    tmrw try cheyyum . ethokke kanumbol nammude aa. pazhayakala keralam mathi . nadu muzhuvan city aayi .

  • @pushpajoy767
    @pushpajoy767 5 років тому +2

    Nice receipe.thanx veena for the efforts put in

  • @unnimayaajay2551
    @unnimayaajay2551 4 роки тому +7

    Veena ചേച്ചി ദേ ഞാൻ ഉണ്ടാക്കികൊണ്ട് ഇരിക്കുന്നു. മെയിൽ ചെയ്യാം പിക് 😍

  • @vahidashafi7861
    @vahidashafi7861 6 років тому

    ഞാൻ ഉണ്ടാക്കി ചേച്ചി...സൂപ്പർ ആണു. 2nd time ആണു ഉണ്ടാക്കിയത്.its vry perfct.Atta aanu koodthal apt.

  • @princu3796
    @princu3796 4 роки тому +7

    ചേച്ചി ഞാൻ ആദ്യം ആയിട്ടാണ് ഇത് ഉണ്ടാക്കുന്നത് സൂപ്പർ aayyito thku ചേച്ചി ഒരു ഐഡിയ ഇല്ലായിരുന്നു

  • @padmapriya982
    @padmapriya982 6 років тому +1

    i tried ths recipe...nannayi vannu.. ellarkum istayi thnks veena chechi

  • @ramram-wm5yf
    @ramram-wm5yf 6 років тому +4

    Chechi oats chappathi undakki ente mole kazichu oru padu santhosham unde. Ethe njan undakkiyitte parayam ketto love u Chechi

  • @ashwathysnair7788
    @ashwathysnair7788 3 роки тому

    Chechi.. innu ondaaki super aayi..thank you

  • @rosmirose
    @rosmirose 5 років тому +3

    Thanks veena.It was so yummy😍

  • @deepak.m9571
    @deepak.m9571 4 роки тому

    chechi cheyyumbol enthoru simple,,,ayitta undakkunne

  • @jincykannampuzhavarghese3392
    @jincykannampuzhavarghese3392 6 років тому +11

    Sink nokumbol pranthu varum...etgra valiya satyamaanu..kuntham ..pathram kazukunathanu eniku vattu pidikunna sambhavam😡..sughiyan polikum innu njan..photo ayakatto..thank u..kodhiyayita nokiyee..😘😘😘😘

    • @chandhniraju2782
      @chandhniraju2782 5 років тому

      Chechi nte inspiration kondu maatram aanu njan ipo cook cheyyunnathu.. Thank u chechi thanks a lot.. 😊

  • @celinmanu1169
    @celinmanu1169 6 років тому +2

    Hai... Chechi... I tried..... It's very yummy...... I tried with wheat flour coating... ..... Sherekkum kadayil kittunna taste....😊

  • @sangeethasanal7154
    @sangeethasanal7154 5 років тому +3

    Veenachechiii..nice video..yummy sukhyan...
    Happy Birthday Monu...

  • @jessyclement3524
    @jessyclement3524 4 роки тому +1

    Veena mole chechey sugiyan uddakkuvan pokuva. Thanku mole😄👌👌👍👍

  • @dhanyasudeesh2773
    @dhanyasudeesh2773 6 років тому +3

    veena my favourite snack.Thank you dear.enthayalum try cheyyum

  • @shameerashameera2663
    @shameerashameera2663 6 років тому

    Chechi super Chechiyude recipes Allam njan try cheythu super

  • @silpadeepu8479
    @silpadeepu8479 3 роки тому +3

    Perfect ayi... U r my cooking guide😍😍😍😍😍😍😍😍 luv u.... muahhh veenechiiiii❣️❣️❣️❣️

  • @sherlyjohny8800
    @sherlyjohny8800 3 роки тому

    സൂപ്പർ ഞാൻ ഒന്ന് ഉണ്ടാക്കി നോക്കട്ടെ

  • @priyap3732
    @priyap3732 6 років тому +1

    Hi dear, pandu UA-cam different cooking vedio search cheyumayirunu.. now I will first search Verna's currryworld... Thank you so much.... Ennale njan try cheythathu sukhiyan ayirunu... Evide ellavarkum eshtayi......

  • @jasmin8209
    @jasmin8209 6 років тому +3

    Nalla oru palaharam thanku

  • @remyaarunremya7961
    @remyaarunremya7961 4 роки тому

    Chechide chila preparation njn try cheyyarund Elam super akunund thank u.

  • @fidhamufeed3054
    @fidhamufeed3054 6 років тому +4

    Oru naadan palahaaram. Enik othiri issttamulla palaharam. Thanks chechi 😍😍😍😍

  • @keerthypushpan8083
    @keerthypushpan8083 6 років тому +1

    Feeling Nostalgic Chechii....
    Thankuuuu....

  • @farseenaanu9738
    @farseenaanu9738 5 років тому +3

    എനിക്ക് ഇഷ്ടം മായി ചേച്ചി

  • @sumiansar4425
    @sumiansar4425 6 років тому +2

    Chechi njan sughiyan undaki supraayirunnu ellavarkkum ishttamayi thanks chechi

  • @fidhaat1819
    @fidhaat1819 6 років тому +12

    😋😋😋👌Thanks Dear ❤️
    Avikutta photos cute😍😍

  • @neenaanand2141
    @neenaanand2141 Рік тому

    Love your recipes and your thrishuran malayalam. It's music to the ears!

  • @juliasusan5634
    @juliasusan5634 5 років тому +6

    Made it... super.. tq..

  • @sarasharmi5682
    @sarasharmi5682 6 років тому

    Veena chechi my favorite snack thanks Njan undaki nokkum

  • @susaby
    @susaby 6 років тому +4

    Chechi, today I tried this sugiyan.. adipoli👌.. thank you chechi for the recipe..😃

  • @sajithamukesh6332
    @sajithamukesh6332 6 років тому +1

    Njan undaki super,adipoli eanuthanne parayam .molkumathram eshtamalla karanam avalku mathuram eeshtamalla. Thanks chechi kurenalay undakkanam eanukaruthiyatha.thank you so much.

  • @aparnam2094
    @aparnam2094 4 роки тому +13

    Your recipes are always my "go to" ones... Sometimes even Amma asks me how does your Veena chechi makes it when we make something special😂😂❤️

  • @akhilaakhii3499
    @akhilaakhii3499 4 роки тому

    Eppol prepare cheythalum pallipokumayirunu but Innu sukiyan Nanayi ndakan Kayinju thanks chechi for your tips

  • @rijothomas119
    @rijothomas119 6 років тому +6

    വീണ ചേച്ചീ... എല്ലാ recipes ഉം സൂപ്പറാട്ടോ.. വളരെ help full ആണ്. സാധാരണ വീഡിയോസൊക്കെ നോക്കി എന്തുണ്ടാക്കിയാലും കുളമാവാറാണ് പതിവ്. പക്ഷേ ഇവിടെ കഥ മാറി. എല്ലാം perfect ആയി വരുന്നുണ്ട്.
    പിന്നെ App download ചെയ്തു. മെനു Correct അല്ല. veg ഇൽ Click ചെയ്താൽ ചിക്കൻ recipe.. അങ്ങനെ full order തെറ്റിക്കിടക്കുവാ.. ശരിയാക്കാൻ പറയുവോ design ചെയ്തവരോട്..

    • @VeenasCurryworld
      @VeenasCurryworld  6 років тому +1

      Thank u so much😊😊😊 ende phone il okke correct order aa .. but chila phone il matram kramam thetti varunnu.. entha reason ennu ariyilla

    • @rijothomas119
      @rijothomas119 6 років тому +1

      Veena's Curryworld saramilla... UA-cam undallo...

    • @remeshnair5701
      @remeshnair5701 6 років тому

      can reduce the inscription little seems little out spoken

    • @hamsaputhanpurakkal3860
      @hamsaputhanpurakkal3860 6 років тому

      Remesh Nair chechi de out speak supper aaan

  • @gopikagnair1097
    @gopikagnair1097 3 роки тому

    Super. Njan undakki. Chechi paranjathu sathyam anu. Cheruppathil enikku ishtam allayirunnu. Ippol othiri ishtam anu. Thank u veena chechi

  • @christyjose6605
    @christyjose6605 3 роки тому +5

    വീണ ചേച്ചിയുടെ neighbour ആയാൽ മതിയായിരുന്നു 😋😋😋

  • @Hanzz-z2g
    @Hanzz-z2g 3 роки тому

    Chechi super annutto njan undaki nalla taste undayirunnu

  • @ziyaziyau6983
    @ziyaziyau6983 6 років тому +4

    Chechee.. High flame Lano cherupayar vevikkendath??

  • @vineethasl434
    @vineethasl434 4 роки тому

    Thks chechi njan oru fan anu njan try cheythu Thks

  • @ratheeshkumar9968
    @ratheeshkumar9968 6 років тому +4

    watermelon njangal innu murichutto.. Innalathe video kandappol vicharichirunnu iniyulla birthdayk cake nu pakaram watermelon cut cheyyamennu... Innu kitiyappol njangal family aayininnu murichu... super idea Veena chechi...

    • @VeenasCurryworld
      @VeenasCurryworld  6 років тому

      wow 👏👏👏👏👏👏👏👏thats a great compliment for us.. and happy birthday 🎂🎁🎈

    • @ishq-rasool.s.a4809
      @ishq-rasool.s.a4809 6 років тому

      ഹായ്

    • @thasnimn3276
      @thasnimn3276 6 років тому

      Gayathri Ratheesh video kandu inspired aya nalla alkarum undallo...santhosham thonunnu...😚😚😚😚

  • @priyameppuram1255
    @priyameppuram1255 3 роки тому

    Hii Chechi,chechede recipies anu njan try cheyaru, Ellam perfect ayittu undakkan kaziyum...... Thank you Chechi.....🥰🥰

  • @ziyajasir5043
    @ziyajasir5043 6 років тому +20

    എന്റെ ചേച്ചീ... എന്റെ മോൻ എന്നും പറയും സുഖിയൻ ഉണ്ടാക്കുന്നത് വീണ ചേച്ചിയോട് ചോദിക്ക് എന്ന്.... ഞാൻ ഒരുതവണ ഉണ്ടാക്കിയതാ but ചെറുപയറിൽ ശർക്കര പാനി ഒഴിച്ച ആണ് ഞാൻ വേവിച്ചത്. അത് വെന്തില്ല😂.... പിന്നെ ഞാൻ ഉണ്ടാക്കിയതേ ഇല്ലാ.😂😂... ഇനി nale try ചെയ്യണം... thanks ചേച്ചീ...മോൻ എന്നോട് പറയാൻ പറഞ്ഞതാ ചേച്ചിയോട് thanks...,😘

    • @VeenasCurryworld
      @VeenasCurryworld  6 років тому +3

      nale feedback parayoo tto.. monodu special regards parayoo 😍

    • @ziyajasir5043
      @ziyajasir5043 6 років тому

      പറയാം ചേച്ചീ....

    • @ziyajasir5043
      @ziyajasir5043 6 років тому +2

      ചേച്ചീ.,. ഞാൻ സുഖിയൻ ഉണ്ടാക്കി . തിന്നു കൊണ്ടിരിക്കാ😋😋നല്ല taste ഉണ്ട് ചേച്ചീ... thanks ഇനീ മോൻ സ്കൂളിന്ന വന്നിട്ട് ബാക്കി കഴിക്കൊള്ളു.....ഇവടെ ഉമ്മാക്ക് മൈദാ ഇഷ്ടല്ല അവർക്ക് ഞാൻ ഗോതമ്പു പൊടിയിൽ ഉണ്ടാക്കി വെച്ചിട്ടുണ്ട്... എന്തായാലും അവരിത് കഴിക്കും താങ്ക്സ് ചേച്ചീ...😘😘😘

    • @VeenasCurryworld
      @VeenasCurryworld  6 років тому +1

      that’s great to hear dear 😊😊😍👍

  • @aiswaryavarun8293
    @aiswaryavarun8293 3 роки тому

    Thank u chechi..... enikku perfect aayi sugiyan undakkan kazhinju... thank u so much you are my cooking guide....

  • @priya9707
    @priya9707 5 років тому +3

    Small balls were too good , easy to make n tastier while eating...than big ones

  • @neenujoseph9374
    @neenujoseph9374 4 роки тому

    Mulappicha cherupayar vach njan aaki nokki. It was so tasty.. thank you chechi

  • @akhila1761
    @akhila1761 6 років тому +4

    Thank uuuuu cheecheee....njan ippo undakkan vendi you tube il thappi kondu irikkayirunnu.... Ippo thanne sheriyakki kalayam😄😄😄😄

  • @chithramadhu1876
    @chithramadhu1876 5 років тому +3

    Veena chechi I am chitra from kuwait chechi de receipe ellam try cheythal correct ayi vararudu thanks chechi

  • @fasilacp2205
    @fasilacp2205 6 років тому

    My first comment hi veena njan ella recipiyum nokarund ethand recipy try cheyyarund potato capsicum masala sooper njan undaki very tasty kuttykalk valare ishtapettu thankyou

  • @neethinair1024
    @neethinair1024 5 років тому +3

    Veena, thank you for the recipe and your cooking tips...

  • @sreejinikn9137
    @sreejinikn9137 4 роки тому +2

    എനിക്ക് ഇഷ്ട്ടം sughiyan-ആണ് ചേച്ചി ഉണ്ടാക്കിയതുപോലെ ചെയ്തു ചായക്കൊപ്പം 👌👌👌👌👌👌👌👌വെറുത തിന്നപ്പോൾ 👌👌👌👌👌👌👌💕super

  • @sangeethasubramanian8646
    @sangeethasubramanian8646 6 років тому +6

    Happy birthday monu.

  • @sherlyalex6667
    @sherlyalex6667 3 роки тому +1

    Thank u soooo much Veena for this nostalgic reciepe.Super👍👍👍

  • @zabanisar7488
    @zabanisar7488 6 років тому +5

    മുറം adipoly. Cheruthh.. Wow.. Evdennaa

  • @achuprabha5158
    @achuprabha5158 3 роки тому +1

    I prepared today ..thank you Chechi it is very delicious ❤️

  • @shajimisriya1406
    @shajimisriya1406 6 років тому +7

    Chechi karanam kure pajakam padichu. But ipo end undakiyalum credit chechika. Nee Veenas cooking noki undakiyadallen. Ennalum njan happy

    • @VeenasCurryworld
      @VeenasCurryworld  6 років тому +1

      😊😊😊

    • @archananairb
      @archananairb 5 років тому

      Veenaji same here too,prepared nadan kadalacurry two times.randu praavashyavum tasty aayrunnu