@@rajkaleshofficial thanks ഞാൻ കലേഷ് broyodanu പറയേണ്ടത്. ഞാൻ ഒരു ചാനൽ തുടങ്ങിയത് നിങ്ങളിൽ നിന്ന് inspire ആയിട്ടാണ്. Orikalum മറക്കാൻ പറ്റാത്ത കൊറേ ഓർമ്മകൾ taste of kerala ചെറുപ്പത്തിൽ തന്നിട്ടൊണ്ട്. thanks❤️❤️❤️
@@nedya2083 yaa a bulletlu oro veetilum poi avidatha alkarode mingle ai food ondakki athu kazichu taste parunna oru reethi 1st time anu angana oru show kanditollathu
എൻ്റമ്മോ. ഈ പരിപാടിക്ക് വരാൻ പറ്റി. തലശ്ശേരിക്കരൻ ആയിട്ടും സത്യം പറയാലോ ബിരിയാണി എൻ്റെ ലൈഫിൽ കഴിച്ചതിൽ വെച്ച് ഏറ്റവും ബെസ്റ്റ്😘 ബിരിയാണി chefine തേടി പോയി നമ്പറും വാങ്ങി❤️
കലേഷേട്ടാ, വർഷങ്ങൾക്കു മുമ്പ് അമൃത ടിവി ക്കു വേണ്ടി ' ഓണസദ്യ' എന്നൊരു ഓണപ്പരിപാടി ഞങ്ങളുടെ നാട്ടിൽ വെച്ച് എടുത്തിരുന്നു. കളരിപ്പയറ്റും ഓണക്കളിയും ആയിരുന്നു ഞങ്ങളുടെ ടീം ചെയ്തത്.അന്ന് ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങൾ ഇപ്പോൾ മനസ്സിലേക്ക് വരുന്നു.🥰🥰 പാലക്കാട് ജില്ലയിൽ പട്ടാമ്പിക്കടുത്തു പൂമുള്ളി ആറാം തമ്പുരാനാൽ പ്രസിദ്ധമായ പെരിങ്ങോട് ആണ് എന്റെ നാട്
എനിക്ക് cooking ഒരു ആസ്വാദ്യകരമായ കല ആണെന്ന് മനസ്സിലാക്കി തന്നത് താങ്കളുടെ വീഡിയോകൾ ആണ്... അമൃത tv yile travel & cook ഷോ... പിന്നീട് എല്ലാ ചാനലും അനുകരിച്ച് തുടങ്ങി...ആയിര കണക്കിന് u-tubersum... പക്ഷേ രാജ് കലേഷ്.... Still you r the gem....
We can feel the softness of "avalappam" while shown flipping In avalappam don't you add a little sugar in to it ?? Tavidulla pachari is not kuttari ,it's unakkalari
adhyamai malayalike food traveling enthannu kanichu thanna vekthiyanu kalesh bro . taste of kerala marakkan pattulla .
Thank you bro
@@rajkaleshofficial thanks ഞാൻ കലേഷ് broyodanu പറയേണ്ടത്. ഞാൻ ഒരു ചാനൽ തുടങ്ങിയത് നിങ്ങളിൽ നിന്ന് inspire ആയിട്ടാണ്. Orikalum മറക്കാൻ പറ്റാത്ത കൊറേ ഓർമ്മകൾ taste of kerala ചെറുപ്പത്തിൽ തന്നിട്ടൊണ്ട്. thanks❤️❤️❤️
@@rajkaleshofficial നേരിൽ കാണാൻ ആഗ്രഹിക്കുന്ന മുഖങ്ങളിൽ ഒന്ന് നിങ്ങളുടേതും സന്തോഷ് ജോർജ് സർ ആണ്. ഒരിക്കൽ ഞാൻ വരും കാണാൻ food attack uk ❤️❤️❤️❤️
Sherikkum kathirunnund amrita tv yil😍
@@nedya2083 yaa a bulletlu oro veetilum poi avidatha alkarode mingle ai food ondakki athu kazichu taste parunna oru reethi 1st time anu angana oru show kanditollathu
കലേഷ് ചേട്ടൻ 😍😍🥰🥰 പണ്ട് തൊട്ടു ഒരുപാടു ഇഷ്ടമാണ് ചേട്ടന്റെ അവതരണം.... പിന്നെ, ഉണ്ണിയേട്ടന് ഒരു സുരേഷ് ഗോപി ലുക്ക് ഉണ്ടല്ലോ
Yes … u r right
എൻ്റമ്മോ. ഈ പരിപാടിക്ക് വരാൻ പറ്റി.
തലശ്ശേരിക്കരൻ ആയിട്ടും സത്യം പറയാലോ ബിരിയാണി എൻ്റെ ലൈഫിൽ കഴിച്ചതിൽ വെച്ച് ഏറ്റവും ബെസ്റ്റ്😘
ബിരിയാണി chefine തേടി പോയി നമ്പറും വാങ്ങി❤️
Only catering they are doing ? Are they running hotel?
അടിപൊളി 👏👏👏👏👏കാണുമ്പോൾ തന്നെ അതിന്റെ രുചി അറിയുന്നു
ഇങ്ങള് പൊളിയാ പണ്ട് മുതലേ ഇങ്ങളെ എല്ലാ പരിപാടിയും കാണാറുണ്ട് 🥰🥰🥰🥰
🙏🌹🥰രാജ്‌കലേഷ് സർ സൂപ്പർ വീഡിയോ THANK YOU 🥰🌹🙏
കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ, പ്രസന്റേഷൻ എല്ലാം..... ആശംസകൾ രാജ് കലേഷ്
കലേഷേട്ടാ, വർഷങ്ങൾക്കു മുമ്പ് അമൃത ടിവി ക്കു വേണ്ടി ' ഓണസദ്യ' എന്നൊരു ഓണപ്പരിപാടി ഞങ്ങളുടെ നാട്ടിൽ വെച്ച് എടുത്തിരുന്നു. കളരിപ്പയറ്റും ഓണക്കളിയും ആയിരുന്നു ഞങ്ങളുടെ ടീം ചെയ്തത്.അന്ന് ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങൾ ഇപ്പോൾ മനസ്സിലേക്ക് വരുന്നു.🥰🥰 പാലക്കാട് ജില്ലയിൽ പട്ടാമ്പിക്കടുത്തു പൂമുള്ളി ആറാം തമ്പുരാനാൽ പ്രസിദ്ധമായ പെരിങ്ങോട് ആണ് എന്റെ നാട്
Aval appam varshaghal ayittu undakkunnathanu super map pass my favorite
Diabetic patients aanu kioduthal sweets kaykkunnathu 😊
Njn 10th standard thottu kaanunatha bro dae video you are a excellent vloger....
Thank you
Thanku you thirich vannadi santhosham
Yemmy😋 Tender coconut payasam recipe kaanikkoooo plssss
Sure
Omg reply 😳
Thank you sooo much. 👏👏👏👏👌👌👌👌
Very lavish wedding. They could have done a simple one.
Mappasum stewum thammil defference enthaaaa
Unniyettan Rasathathra 🔥✨️
Kalesh did you remember me am Chef Raju well explained
♥️♥️♥️♥️
എനിക്ക് cooking ഒരു ആസ്വാദ്യകരമായ കല ആണെന്ന് മനസ്സിലാക്കി തന്നത് താങ്കളുടെ വീഡിയോകൾ ആണ്... അമൃത tv yile travel & cook ഷോ...
പിന്നീട് എല്ലാ ചാനലും അനുകരിച്ച് തുടങ്ങി...ആയിര കണക്കിന് u-tubersum...
പക്ഷേ രാജ് കലേഷ്.... Still you r the gem....
Thank you 🙏
ഞങ്ങളുടെ വീടിനടുത്താണ്.നിള ഉണ്ണി ഏട്ടൻ അവരുടെ വീട്.മുന്നൂർകോട്.
Super
Wonderful video Kalesh Sir
അരി, അവിൽ തേങ്ങ ഇവയുടെ ratio കൂടി പറയാമോ
Super video
Rasathanthram no kitumo
Unni Rasathanthara +91 98477 39853
Kalesh manasilayo arane,SN college le nint chechya
@@vikkyachu8549 hi… how are you
അത് ഞാനും ശ്രദ്ധിച്ചു
ഉണീസ് 🥰🥰🥰🥰🥰🥰🥰
Water Kristel❤️😍
കാലേഷന്റ് മുടികെറ്റിവച്ചത് കണ്ടിട്ട് അസൂയതോന്നുന്നു എന്റെ മുടി കണ്ടാൽ 🥰
😂😂😂♥️♥️♥️
Unni Chetan super
Aa biriyani undakkunnath enta bro aanu
😇👌
ഇതിന് പോകാൻ പറ്റിയില്ല എന്നോർത്താണ് സങ്കടം. ആ,,,, ഹോ,,,,,,,, mmm
👌🏻👌🏻👌🏻👌🏻
rasatantra catering evida...avarku hotel undo
Hotel illa… only catering
@@rajkaleshofficial evarude no tharumo
Thanq kalesh🤗🥰👍
അവൽ,കുത്തരി എന്നിവയുടെ അളവ് കൂടി പറഞ്ഞു തരണം
Superb 👌
Where is the catering center?
OTTAPALAM
Supper food. Adipoli
Masha allha
👌👌👌
ആളിന്റെഎണ്ണംപറഞ്ഞതിൽസന്തോഷം
😘😘😘
ഇത്രയും വലിയ സെറ്റപ്പിൽ cook ചെയ്യുമ്പോൾ അല്പം കൂടി വൃത്തിയിൽ cook ചെയ്യാമായിരുന്നു
😋
♥️♥️♥️
Kalesh
🥰🥰🥰🥰👍🏻👍🏻👍🏻
ആ അവൽ അപ്പം ഉണ്ടാക്കുന്ന റേറ്റിൽ പറഞ്ഞില്ല
Ratio ആണ് ഉദേശിച്ചേ
ഉണ്ണി ചേട്ടനോട് ചോദിച്ചിട്ട് പറയാം
Hi Kallu ,
Please take permission from the peoples working at the kitchen ( in this video) or please avoid their face in your video shootings .
ഉണ്ണിച്ചേട്ടൻ സുരേഷ്‌ഗോപിയുടെ ആരെങ്കിലും ആണോ...
ഞങ്ങളുടെ നാട്ടുകാരനാണ്. മുന്നൂർകോട്
We can feel the softness of "avalappam" while shown flipping
In avalappam don't you add a little sugar in to it ??
Tavidulla pachari is not kuttari ,it's unakkalari
ഉണ്ണിചേട്ടനെ കണ്ടാൽ ഫിലിം സ്റ്റാർ ആണെന്ന് തോന്നും
മട്ടൻ ബിരിയാണിയിൽ മസാല ഇടാൻ മറന്നോ ,,
മസാല ഇല്ലങ്കിൽ പട്ടി പോലും തിന്നില്ല
Athinu thanikku tharunilallo
കിച്ചണിൽ കിടന്നു കഷ്ട്ടപെടുന്നവരല്ലേ ശെരിക്കും മാസ്സ്,,,,, അവരുടെ ബുദ്ധിമുട്ട് ആര് കാണാൻ
Super
Super👍🏼👍🏼
👌👌
😍
❤❤
Super
❤️