തിരുപ്പതി ദർശനം ഇനി എളുപ്പത്തിൽ | tirupati temple | tirupati train journey | family trip

Поділитися
Вставка
  • Опубліковано 8 вер 2024
  • #tirupati #tirumala #indiantemples
    ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി ക്ഷേത്രകാഴ്ചകളാണ് നമ്മളിന്ന് കാണിക്കുന്നത്. ഇവിടെ അറിയേണ്ടതെല്ലാം നമ്മുടെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
    • ശബരിമലയിൽ മഞ്ഞുപെയ്യുന...
    Insta: ...
    #temple #thirupathi #lowbudget #andhratemples #backtotravelvlog #trainjourney #familytrip

КОМЕНТАРІ • 101

  • @back2travelvlog490
    @back2travelvlog490  5 місяців тому +10

    ഫ്രീ ദർശനം ആണേലും സ്പെഷ്യൽ ദർശനം ആണേലും ക്യു നിന്ന് കുറച്ച് നടന്നുകഴിയുമ്പോൾ അവിടെ ഒരു കൗണ്ടർ ഉണ്ടാകും അവിടെ നമ്മുടെ ബാഗ് മൊബൈൽ ect... ഫ്രീ ആയി വെക്കാവുന്നതാണ്, ഹാൻഡ് ബാഗ് ഉണ്ടേൽ അതിലെ ഇലക്ട്രോണിക് സാധനങ്ങൾ മാറ്റിയതിന് ശേഷം നമുക്ക് അകത്തേക്ക് അത് കൊണ്ടുപോകാം അവിടുന്ന് ഒരു സ്ലിപ്പും നമുക്ക് തരും, ആ സ്ലിപ്പുമായി ദർശനം കഴിഞ്ഞ് ഇവ നമുക്ക് മടക്കി വാങ്ങാവുന്നതുമാണ് (അതുവരെ ആ സ്ലിപ് നമ്മൾ കയ്യിൽത്തന്നെ സൂക്ഷിക്കണം)

    • @nammalmedia9196
      @nammalmedia9196 5 місяців тому +2

      mobile oke adichu matumo...atho chappals only

    • @back2travelvlog490
      @back2travelvlog490  5 місяців тому

      Mobile bag oke ithuvare safe ane, chappals scene ane.

    • @sreejithv.n3135
      @sreejithv.n3135 Місяць тому +1

      Bag um mobile um oru counter il thanne kodutha mathiyo atho seperate counter il kodukano? Pls reply

    • @back2travelvlog490
      @back2travelvlog490  Місяць тому

      No, bag mobile same counter il thane koduthal mathi

  • @manilalcs4914
    @manilalcs4914 22 дні тому +4

    good
    തിരുപ്പതി ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @renusworld9557
    @renusworld9557 3 місяці тому +3

    നല്ല വീഡിയോ, കുറെയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. 🙏

  • @KomalamSivaramanNair
    @KomalamSivaramanNair 21 день тому +1

    Nalla vedio with full details of temple darshan

  • @radhak4711
    @radhak4711 5 місяців тому +5

    എൻ്റെയും പുതിയ ചെരിപ്പ് അടിച്ചു കൊണ്ടു പോയി. പിന്നീട് തിരുപ്പതിയിൽ തിരികെ വന്നു ഒരു ചെരിപ്പു കട കണ്ടെത്താൻ ഒരുപാട് അലയേണ്ടി വന്നു.

  • @sheela5462
    @sheela5462 5 місяців тому +1

    നല്ല പോലെ മനസിലാക്കി തന്നു നല്ല വിവരണം.. ഞാനും പോകാൻ കാത്തിരിക്കുന്നു 🙏🙏🙏

  • @rishi4u100
    @rishi4u100 5 днів тому +1

    Bro, 2 doubt und.
    Njangalk reporting time kittiyath nyt 9 maniq aan, namuk athinu munne keran pattumo atho 9 mani ayte namuk entry kittullo.?
    Also dress code nthenkilum undo.? Mund mandatory ano.?

    • @back2travelvlog490
      @back2travelvlog490  5 днів тому +1

      1 HR munpe oke kuzhapam illa, pant itte pokunath kanditund, ennalum mund use cheyunathane nallath vere prblm onum kanila appol

    • @rishi4u100
      @rishi4u100 4 дні тому

      Thank you ❤

  • @sidharthsuresh333
    @sidharthsuresh333 Місяць тому +1

    Njngalkk pokan sadhichu bhagavan njangalkk kurach adhikam neram koodi Darshanam nalki othiri bhagyavum nanniyum Govinda Govinda 🙏🥺 Om Namo Venkatesaaya 🙏🙏🙏❤️❤️❤️

  • @MegaSAJITHKUMAR
    @MegaSAJITHKUMAR 5 місяців тому +19

    ആരും ഓട്ടോ ഡ്രൈവർ പറയുന്നത് കേൽകരുത്....അവർ പറ്റിക്കും....റെയിൽവേ സ്റ്റേഷൻ opposite building ചെന്നാൽ ഫ്രീ ടിക്കറ്റ് കിട്ടും...അവിടെ കുറഞ്ഞ പൈസക്ക് നല്ല റൂം ഉണ്ട്....അവിടെ full ആയാലും പേടിക്കണ്ട...3 buildings വേറെ ഉണ്ട്...നാട്ടിലെ പോലെ മീറ്റർ ഇട്ട് അല്ല ഓട്ടോ ....per head ആണ്....ഒരാൾക്ക് 30 rs വച്ചു കൊടുത്താൽ ശ്രീനിവാസ building പോകാം... അവിടെയും ഫ്രീ ടിക്കറ്റ് , റൂം എന്നിവ കിട്ടും 500 rs daily....ഫ്രീ ടിക്കറ്റ് എടുത്തു ബസ്സ്റ്റാൻഡ് വന്നാൽ തിരുമല ബസ്സ് കിട്ടും... അവിടെ ആണ് temple.... അവിടെ 50,100,150,500 അങ്ങനെ നല്ല വലിയ റൂം കിട്ടും....പുറത്ത് മിനിമം 1000 rs ആണ്.... കളിപ്പ് പറ്റരുത്..
    Train reservation, cancel എല്ലാം അവിടെ കൗണ്ടർ ഉണ്ട്....ഇനി ദർശൻ ടിക്കറ്റ് കിട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല...ബസിൽ temple പോയി റൂം എടുക്കുക. നൈറ്റ് പോയി Q നിന്നാൽ ഉച്ചക്ക് ദർശനം കിട്ടും...( തിരക്ക് പോലെ, ചിലപ്പോൾ നേരത്തെ കിട്ടും....Q ഇല് വെള്ളം,ചായ, ചോറ് എല്ലാം കിട്ടും....ticket available ആണോ എന്ന് അറിയാൻ ഗൂഗിൾ സേർച്ച്...thirupathi updates..... എനിക്ക് ഒരു ഓട്ടോക്കാരൻ തന്ന പണിയിൽ 2000 rs ആണ് പോയത്....അതുകൊണ്ട് ആണ് ഇത് എഴുതുന്നത്....സോ കെയർ 🎉.

    • @back2travelvlog490
      @back2travelvlog490  5 місяців тому +1

      ശരിയാ bro മിക്ക ടൂറിസ്റ്റ് പ്ലേസിലും ഇതുപോലെ ചിലർ കാണും

    • @sunandhraj3206
      @sunandhraj3206 5 місяців тому

      Hi ഞങ്ങൾ മെയ് മാസം പോകാൻ ഉദ്ധേശിക്കുന്നുണ്ട് ആദ്യമായ് ആണ് പോകുന്നത്full details പറഞ്ഞു തരാമോ please

    • @sidharthsuresh333
      @sidharthsuresh333 4 місяці тому

      Hello njn July pokunnund enthellam sredhikkam enn parayamo first time Anu 🙏

    • @lathakk8338
      @lathakk8338 2 місяці тому +3

      ഞങ്ങൾ കഴിഞ്ഞ ആഴ്ച(
      23/06/2024) പോയി നല്ല സുഖമായി സന്തോഷത്തോടെ ഭഗവാനെ തൊഴുതു 🙏🙏🙏🙏ഞങ്ങൾക്ക് രാവിലെ 7മണിക്ക് ദർശനത്തിന് ടിക്കറ്റ് എടുത്തിട്ട് രാത്രി 10pm ന് ആണ് ടൈം കിട്ടിയത്. .. ഞങ്ങൾ 6pm ന് ക്യു വിൽ നിന്ന് 9pm ന് തൊഴുതു ഇറങ്ങാൻ പറ്റി 🙏🙏🙏🙏ഭഗവാനേ ഇനിയും വന്ന് അങ്ങയെ ദർശിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏

    • @lovebirds1031
      @lovebirds1031 2 місяці тому

      Railway stationte opposite buildingil enthinulla free ticket anu kittunath??free darshanam pikunathinu tiket edukano?

  • @suneesworld7932
    @suneesworld7932 18 днів тому +1

    നിങ്ങൾ രാവിലെ എത്തിയിട്ട് evening 5 മണിക്ക് ആണല്ലോ ദർശനത്തിന് കേറിയത്, അപ്പോ റെയിൽവേ സ്റ്റേഷൻ ന്നു അവിടെ എത്താൻ എത്ര time എടുക്കും, ഞങ്ങൾ നവംബർ ലേക്ക് book ചെയ്യാൻ പോവുക ആണ് ഉച്ചക്ക് slot time എടുക്കാമെന്ന് വിചാരിക്കുന്നു, ഒന്ന് പറഞ്ഞു തരുമോ

    • @back2travelvlog490
      @back2travelvlog490  18 днів тому

      ഞങ്ങൾക്ക് ദർശനം കിട്ടിയത് വൈകിട്ട്, റെയിൽവേ സ്റ്റേഷൻ അടുത്ത് റൂം എടുത്തു, ഉച്ചക്ക് റൂമിൽ നിന്നും ഇറങ്ങി, റയിൽവേ സ്റ്റേഷനിൽ നിന്നും മാക്സിമം 1.5 മണിക്കൂർ യാത്ര

  • @ushamohan9635
    @ushamohan9635 2 місяці тому +1

    നല്ല വീഡിയോ 🙏🙏🙏🙏

  • @diddddd9673
    @diddddd9673 7 днів тому +1

    Bro, bag വെക്കാനുള്ള സൗകരിയം ഉണ്ടൊ ? അതിന് ചാർജ് എത്രയാണ്. ?

  • @MrSunildeth
    @MrSunildeth 5 місяців тому +1

    ഉപകാരമുള്ള വിഡിയോ

  • @sidharthsuresh333
    @sidharthsuresh333 4 місяці тому +1

    Om namo Venkatesaaya 🙏

  • @vysakhthodupuzha1677
    @vysakhthodupuzha1677 5 місяців тому +1

    Informative❤️ എന്നാലും അതാര് അടിച്ചു മാറ്റി 🥵 bro പുതിയ ചെരിപ്പ് വാങ്ങിച്ചോ 😄😂

  • @rajumk4590
    @rajumk4590 5 місяців тому +2

    21:06 ഫോണും ലഗേജുകൾ ഒക്കെ വെക്കുന്നതിനെ കുറിച്ച് ഒരു വിവരണവും ഈ വീഡിയോയിൽ കാണുന്നില്ല അതുകൊണ്ട് ദയവായി രേഖപ്പെടുത്തുക

    • @back2travelvlog490
      @back2travelvlog490  5 місяців тому

      ഫ്രീ ദർശനം ആണേലും സ്പെഷ്യൽ ദർശനം ആണേലും ക്യു നിന്ന് കുറച്ച് നടന്നുകഴിയുമ്പോൾ അവിടെ ഒരു കൗണ്ടർ ഉണ്ടാകും അവിടെ നമ്മുടെ ബാഗ് മൊബൈൽ ect... ഫ്രീ ആയി വെക്കാവുന്നതാണ്, ഹാൻഡ് ബാഗ് ഉണ്ടേൽ അതിലെ ഇലക്ട്രോണിക് സാധനങ്ങൾ മാറ്റിയതിന് ശേഷം നമുക്ക് അകത്തേക്ക് അത് കൊണ്ടുപോകാം അവിടുന്ന് ഒരു സ്ലിപ്പും നമുക്ക് തരും, ആ സ്ലിപ്പുമായി ദർശനം കഴിഞ്ഞ് ഇവ നമുക്ക് മടക്കി വാങ്ങാവുന്നതുമാണ് (അതുവരെ ആ സ്ലിപ് നമ്മൾ കയ്യിൽത്തന്നെ സൂക്ഷിക്കണം)

  • @nammalmedia9196
    @nammalmedia9196 5 місяців тому +1

    good vlog

  • @kavitharenny1929
    @kavitharenny1929 5 місяців тому +4

    Ladies bag kaiyil edukamo temple entry time

  • @saneeshrameshkumar5461
    @saneeshrameshkumar5461 2 місяці тому +1

    ഞാന് പന്ത്രണ്ടാം തീയതി പോയിട്ട് പതിനഞ്ചാം തീയതി രാത്രി തിരിച്ചെത്തി

  • @sidharthsuresh333
    @sidharthsuresh333 4 місяці тому +1

    12:17 but njn April 24 nanu book cheythe pakshe July masathe matrame kanichollu August um September um okke lanikkendathanu but entho kanichilla😊

  • @sheebaambujakshan4997
    @sheebaambujakshan4997 2 місяці тому +2

    സെപ്ത് ബർമാസത്തിൽ ദർശനം നടത്താൻ എന്നാണ് സുക്കിണ്

  • @PRAVEENKCHANDRAN
    @PRAVEENKCHANDRAN 5 місяців тому +3

    Venkata Ramana Govinda

  • @ranivyshakhdeekshi6502
    @ranivyshakhdeekshi6502 5 місяців тому +1

  • @jineshv.r8681
    @jineshv.r8681 3 місяці тому +1

    Bro nightil Tirupati k ethra time vare bus und

    • @back2travelvlog490
      @back2travelvlog490  3 місяці тому

      Tirupati to Tirumala Bus Timings
      First Bus starts at 3:00am
      The last Bus Starts at 11:30 pm
      Tirumala to Tirupati Bus Timings
      First Bus Start at 3:30am
      The last Bus starts at 11:55 pm

  • @sidharthsuresh333
    @sidharthsuresh333 Місяць тому +1

    1:57 njnglkkum B3👀😂

  • @PrameelaSatheesh-yf6cf
    @PrameelaSatheesh-yf6cf 5 місяців тому

    Ujnal seva yude details parayavo

  • @maluvinod123
    @maluvinod123 2 місяці тому +1

    2 വയസുള്ള കുട്ടികൾക്ക് book ചെയ്യണോ ദർശനത്തിന്

    • @back2travelvlog490
      @back2travelvlog490  2 місяці тому

      12 വയസ്സിൽ താഴെ ടിക്കറ്റ് വേണ്ട

  • @sidharthsuresh333
    @sidharthsuresh333 4 місяці тому +1

    Bro appo cherupp safe ayi evde sookshikkam 2 pair vendi varumo😂😊😮

  • @glpschannali612
    @glpschannali612 Місяць тому +1

    തിരുപ്പതിയിൽ നിന്നും തിരുമല വരെ നടന്നു പോകുന്നവർക്ക് ദർശനം ഇപ്പോൾ എളുപ്പത്തിൽ ലഭിക്കുന്നുണ്ടോ?

  • @archanaajith8678
    @archanaajith8678 5 місяців тому +1

    Kutikalke ticket edukano.room book cheyunna details parungu tharumo?

    • @back2travelvlog490
      @back2travelvlog490  5 місяців тому

      Room, darsanam, etc. ellam online booking ane, ath book cheyunath videoyil koduthitund, 12 age thazhe ulla kuttikalk ticket edukanda

  • @chinnuk336
    @chinnuk336 2 місяці тому +1

    12 vayassinu thazhe ulla kuttikalku ticket venno?

    • @back2travelvlog490
      @back2travelvlog490  2 місяці тому

      12 vayasine thazheyula kutikalk ticket Venda but Adhar card konduponam, age proof

    • @chinnuk336
      @chinnuk336 2 місяці тому +1

      @@back2travelvlog490 tq chetta nale book cheyan pokuva rooms room cheyanno

    • @back2travelvlog490
      @back2travelvlog490  2 місяці тому

      Room kude thane book cheyunatha nallath.

    • @chinnuk336
      @chinnuk336 2 місяці тому

      @@back2travelvlog490 thazhe mukalil kitto

    • @chinnuk336
      @chinnuk336 2 місяці тому +1

      @@back2travelvlog490 tq chetta al informations kure videos kandu ithila oru clarification vanne🙏

  • @sreesanthosh5821
    @sreesanthosh5821 2 місяці тому

    Motta adikkunne onnum paranjillallo

  • @madhurk5357
    @madhurk5357 4 місяці тому +1

    ദര്‍ശനം എട്ട് മോഡലുണ്ട്
    500 രൂപയുടെ 5 ദര്‍ശനം
    300 ,ഫ്രീ ദര്‍ശനം , ശ്രീനിവസ ബില്‍ഡിഫ്രീദര്‍ശനടിക്കറ്റ്കിട്ടുംസാധഫ്രിദര്‍ശനത്തിന്റെഅത്രയും തിരക്കില്ല ,നടന്നുപോകൂന്നവക്ക് പ്രത്യക പരിഗണനയുണ്ട്

  • @viswathvishu2257
    @viswathvishu2257 4 місяці тому +1

    Free dharshanam ticket yedukanno sir

    • @back2travelvlog490
      @back2travelvlog490  4 місяці тому

      No bro

    • @FFC007
      @FFC007 3 місяці тому

      അപ്പോൾ നേരെ ചെന്നാൽ മതിയോ ​@@back2travelvlog490

    • @vpshorts8034
      @vpshorts8034 3 місяці тому

      ടിക്കറ്റ് വേണ്ട പക്ഷെ ക്യൂയിൽ കേറിയാൽ ആദ്യം കരുതും തിരക്ക് ഇല്ല എന്ന് കുറെ നടന്നാൽ പിന്നെ ഓരോ റൂമിലും കുറെ സമയം പിടിച്ച് ഇടും പിന്നെ അതിൽ നിന്നും പുറത്ത് വരാൻ പറ്റില്ല ഭക്ഷണവും , ബാത്ത് റൂമും ടോയ്‌ലെറ്റ് വെള്ളം എന്നുവേണ്ട എല്ലാ സൗകര്യവും ഉണ്ടാകും)ഓരോ റൂമിലും മാറ്റി മാറ്റി ഒരു 8മണിയെല്ലാ ആയാൽ ശരിയായ ലൈനിൽ വിടും അങ്ങനെ നേരം വെളുക്കാറാകും ദർശനം കഴിഞ്ഞ് പുറത്തിറങ്ങാൻ 3പ്രാവശ്യം പോയ ഞങ്ങൾ ഇനിയും പോകാൻ തയ്യാറെടുക്കുന്നു പോകുബോൾ ഓൺ ലൈൻ ടിക്കറ്റ് എടുത്ത് മാത്രം പോകുക

  • @Humanhorror03
    @Humanhorror03 5 місяців тому +1

    Bro oru doubt ind

  • @user-sugathakumari89
    @user-sugathakumari89 3 місяці тому

    ഒരാൾക്കാണോ 300 രൂപ നിങ്ങൾ സ്റ്റെപ് കയറാതെ അല്ലേ പോയത് അങ്ങനെ പോവുമ്പോ എവിടുന്ന് എവിടെ വരെ എന്നെ പറയണം ഇങ്ങള് അവിടുത്തെ കുളത്തിൽ കുളിച്ചില്ലേ

  • @PradeepKumar-hb4gi
    @PradeepKumar-hb4gi 2 місяці тому

    Ok bro നിങ്ങളുടെ watsup no ഒന്ന് തരുമോ for enquirey

  • @monishaboban1436
    @monishaboban1436 5 місяців тому +1