രാഹുൽ ഗാന്ധി മാതൃക, സ്നേഹത്തിന്റെ മാജിക് - വിദ്വേഷ രാഷ്ട്രീയത്തിനുള്ള മറുപടി - ഹിന്ദുമുസ്ലീം ഐക്യം

Поділитися
Вставка
  • Опубліковано 6 вер 2024
  • #rahulgandhi #raga #narendramodi #rahuleaswar #yogiadityanath #uppolitics #politicalnews #politics #congress #congressparty

КОМЕНТАРІ • 314

  • @Khn84
    @Khn84 Місяць тому +120

    രാഹുൽ ഈശ്വർ പറഞ്ഞത് ശരിയാണ്.
    സത്യം പറയുക,സത്യത്തോടൊപ്പം നിൽക്കുക അതാണ് യഥാർത്ത ഭക്തി ❤

    • @KamalRaj-bd7wj
      @KamalRaj-bd7wj Місяць тому

      Pakhe swargam njammak matram🤣

    • @lindan6265
      @lindan6265 Місяць тому

      Ningalkku kittanenkil eduthoo.​@@KamalRaj-bd7wj

  • @PrinceXavier-sb4hm
    @PrinceXavier-sb4hm Місяць тому +48

    രാഹുൽ ഈശ്വറിനെ വളരെ ഇഷ്ടമാണിപ്പോൾ. ശരിയായ ഹിന്ദു. ഞങ്ങൾ ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ, അയക്യത്തോടെ ജീവിക്കുന്ന ഇന്ത്യൻ ജനത.

  • @lp64aho38
    @lp64aho38 Місяць тому +189

    ഈ രാഹുൽ ഈശ്വറിനെ യാണ് കേരളത്തിനാവശ്യം🎉🎉🎉

  • @razakkk2393
    @razakkk2393 Місяць тому +53

    രാഹുൽ ഈശ്വാറിനെ പോലെയുള്ള നല്ല ഒരു മനസിന്റെ ഉടമയെ ആണ് കേരളത്തിന് ആവിശ്യം,..ഒരു പാട് നന്ദി ഉണ്ട്♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @johnchacko4787
    @johnchacko4787 Місяць тому +15

    രാഹുൽ ഇപ്പോഴാണ് നിങ്ങൾ ഒരു നല്ല ഹിന്ദു ആയത്... നിങ്ങൾ നിലപാട് മാറ്റിയത് കൊണ്ടു മനുഷ്യ സ്നേഹികളായ എല്ലാ വരും ജാതി മത വ്യത്യാസം ഇല്ലാതെ നിങ്ങളെ സ്നേഹിക്കും. അഭിവാദ്യങ്ങൾ...

  • @anilvarughese6073
    @anilvarughese6073 Місяць тому +40

    വെറുപ്പിൻ്റെ കടകൾ അടക്കട്ടെ. സ്നേഹത്തിൻ്റെ കടകൾ തുറക്കട്ടെ സുപ്രീം കോടതിക്ക് അഭിനന്ദനങ്ങൾ. വേർ പിരിക്കാൻ നോക്കുന്നവർക്ക് നമ്മുടെ രാജ്യം മറുപടി നൽകിയിരിക്കും.

  • @user-se3tg9zt3c
    @user-se3tg9zt3c Місяць тому +81

    മുഹബ്ബത്ത് ഈ ദുഖാൻ നോ ഹിന്ദു മുസൽമാൻ എത്ര മനോഹരം

  • @user-ud1jo4ui9t
    @user-ud1jo4ui9t Місяць тому +18

    രാഹുൽ ഈശ്വർ നിങ്ങൾ ഒരു നല്ല മനുഷ്യൻ ആയി കയിഞ്ഞു. രാഹുൽ ഗാന്ധി ജയ് 🥰✌️.

  • @Rajumon5
    @Rajumon5 Місяць тому +75

    രാഹുൽ ഈശ്വർ - respect you now

  • @samco2397
    @samco2397 Місяць тому +19

    എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല, ഈ രാഹുൽ ഈശ്വറിന് എന്ത് പറ്റി 🤔 ഇനിയും ഒരു ആഗ്രഹം ആ ' നിഷ്പക്ഷ നിരീക്ഷകൻ ' പണിക്കരെ കൂടി ഈശ്വറിന്റെ പാതയിൽ കൊണ്ടുവരണം. Go ahead Mr. ഈശ്വർ I following you 💪🌹

    • @Secular633
      @Secular633 Місяць тому +3

      രാഹുൽ ഈശ്വർ യഥാർത്ഥ ഹിന്ദുവാണ് ഭൂരിഭാഗം ഹിന്ദുക്കളെയും പോലെ. ഇന്നല്ലെങ്കിൽ നാളെ എല്ലാവരും യാഥാർഥ്യം മനസിലാക്കും.

    • @shirleymd8995
      @shirleymd8995 Місяць тому +1

      What a beautiful and perfect suggestion

  • @hemarajn1676
    @hemarajn1676 Місяць тому +14

    അവിടെയുള്ള കച്ചവടക്കാർ നൽകിയ അന്തസ്സുള്ള മറുപടി , വർഗ്ഗീയ വാദികൾക്കേറ്റ കനത്ത പ്രഹരം.

  • @razak.m.m9894
    @razak.m.m9894 Місяць тому +13

    താങ്കളുടെ attitude ൽ വന്ന മാറ്റം വളരെയധികംശ്ലാഘനീയം തന്നെ❤ I appreciate your boldness 🙏🏻

  • @ManoharanPillai-wh5xv
    @ManoharanPillai-wh5xv Місяць тому +8

    ❤❤❤❤❤ജയ് രാഹുൽ ഗാന്ധി... ജയ് ഹിന്ദു...

  • @shajivarghese6408
    @shajivarghese6408 Місяць тому +6

    രാഹുൽ ഈശ്വർ ഇപ്പോൾ തികച്ചും മനുഷ്യ സ്നേഹിയായി ❤❤❤

  • @sharafudheenislahi
    @sharafudheenislahi Місяць тому +18

    താങ്കളെപ്പോലുള്ള നൻമയുടെ വക്താക്കൾ ഇത്തരം തിന്മകൾക്കെതിരിൽ ശബ്ദമുയർത്തുന്നത് നല്ലൊരു നാളെ ഇന്ത്യക്ക് കൈവരുമെന്ന പ്രതീക്ഷ സമ്മാനിക്കുന്നു.
    #sharafudheenislahi

  • @Mukundram-i1w
    @Mukundram-i1w Місяць тому +31

    Raaga🎉🎉🎉🎉

  • @sajithkumar1477
    @sajithkumar1477 Місяць тому +80

    Bjp യുടെ ഇന്ത്യയെ വിഭജിക്കൽ ആശയത്തിന് എതിരെ
    സ്നേഹത്തിന്റെ കട...
    രാഹുൽ ❤️❤️
    ഇന്ത്യയെ യോജിപ്പിക്കുന്നു

    • @HappyMarathon-yj2rh
      @HappyMarathon-yj2rh Місяць тому +2

      👏👏👏👏

    • @anoopkumaranoopkumar5410
      @anoopkumaranoopkumar5410 Місяць тому

      പാക്കിസ്ഥാനും ബംഗ്ളാദേശും ഇന്ത്യയയില്‍ ചേരും😂

    • @SumaVarghese-cr5qc
      @SumaVarghese-cr5qc Місяць тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤

    • @naseerasiyas5327
      @naseerasiyas5327 Місяць тому +1

      Ipoyanu rahul gandiyude dialogue yadharthyamayath

  • @ftech6255
    @ftech6255 Місяць тому +31

    ഏതായാലും രാഹുൽ ഈശ്വരാ താങ്കൾക് ബുദ്ധി വന്നു

  • @ashrafsb8472
    @ashrafsb8472 Місяць тому +29

    Rahul Gandhi ❤❤

  • @shafipulikkal9573
    @shafipulikkal9573 Місяць тому +17

    നിങ്ങൾ സൂപ്പർ ആണ് ❤❤

  • @user-gn2ou2nt9v
    @user-gn2ou2nt9v Місяць тому +64

    താങ്കൾ അടുത്ത തവണ ചെങ്ങന്നൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കണം

    • @MohammedAli-wu1ss
      @MohammedAli-wu1ss Місяць тому +4

      രാഹുൽ എവിടെ നിന്നാലും ജയിപ്പിക്കണം

    • @user-gn2ou2nt9v
      @user-gn2ou2nt9v Місяць тому +4

      @@MohammedAli-wu1ss രാഹുൽ ചെങ്ങന്നൂർകാരനാണ്

    • @alexandermathews3111
      @alexandermathews3111 Місяць тому

      Ettu Nilayil Pottum.

  • @paulydavid7668
    @paulydavid7668 Місяць тому +7

    Very well said, Rahul Easwar..... Hats off to you...

  • @majeedmampally174
    @majeedmampally174 Місяць тому +16

    A very big salute Mr. Rahul
    Restore our real India

  • @sirajmuhammed8892
    @sirajmuhammed8892 Місяць тому +34

    സത്യങ്ങൾ വിളിച്ചു പറയുന്നതിലൂടെ നിങ്ങൾ ചെറിയവൻ ആകുന്നതല്ല അപ്പോഴാണ് നിങ്ങൾ സനാതന ധർമ്മത്തിന് മുറുകെപ്പിടിക്കുന്നത്.. ഏതു ഭാഗത്ത് തെറ്റു വന്നാലും അതിനെ വിമർശിക്കാം അത് ഏതു മതം എന്നില്ല സത്യങ്ങൾ അറിഞ്ഞിട്ടും ഇനി മൂടിവയ്ക്കാൻ ശ്രമിക്കരുത്

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 Місяць тому +11

    Unity in Diversity.. Proud to be an Indian ❤️❤️❤️❤️

  • @HappyMarathon-yj2rh
    @HappyMarathon-yj2rh Місяць тому +6

    ജനങ്ങളുണ്ട് കൂടെ 👏👏👏👏👍❤️

  • @shahulsham8260
    @shahulsham8260 Місяць тому +10

    നമ്മൾ ഹിന്ദു മുസ്ലിം എന്ന് വേർതിരിവ് ഇല്ലാതെ മുന്നേറിയാൽ ഇന്ത്യ നമ്പർ 1 ആകും

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Місяць тому +2

    നമ്മുടെ രാജ്യം എങ്ങോട്ടോ പോകുന്നു... ശ്രീ രാഹുൽ അത് തിരുത്തി മുന്നോട്ടു പോകുന്നു.. ഇതാണ് ഇന്ത്യ... ഇങ്ങനെ വേണം നേതാക്കൾ.. ♥ഈശ്വർ ആശംസകൾ 💕

  • @rayeesnallakkandy9025
    @rayeesnallakkandy9025 Місяць тому +13

    രാഹുല്‍ ❤️❤️❤️❤️❤️❤️❤️

  • @roshu5622
    @roshu5622 Місяць тому +13

    ❤❤രാഹുൽ ഈശ്വർ

  • @user-nj7hn8xh1s
    @user-nj7hn8xh1s Місяць тому +16

    താങ്കൾ ഒരുപാട് ഉന്നമനത്തിൽ എത്തട്ടെ

  • @kn8614
    @kn8614 Місяць тому +7

    രാഹുൽ ജീ
    നല്ല മനസ്സ്

  • @jintokjohnson7654
    @jintokjohnson7654 Місяць тому +10

    രാഹുൽ ഈശ്വർ ഒരു നല്ല മനുഷ്യൻ ആയി ❤❤

  • @vishnuvichu1849
    @vishnuvichu1849 Місяць тому +13

    Rahulji❤❤❤❤

  • @Nishad027
    @Nishad027 Місяць тому +15

    Rahul 💕💙❤️

  • @shajahanshaji881
    @shajahanshaji881 Місяць тому +2

    നിങ്ങളുടെ ഈ നിലപാടുകളാണ് ഇന്ന് നമ്മുടെ നാടിന്റെ ആവശ്യം

  • @rousalarafath8288
    @rousalarafath8288 Місяць тому +7

    വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കടതുറക്കും തീർച്ച

  • @abbasparakkad6719
    @abbasparakkad6719 Місяць тому +1

    നല്ല അവതരണം.... താങ്കൾക്കൊരു ബിഗ് സല്യൂട്ട്....

  • @jancyelias8547
    @jancyelias8547 Місяць тому +10

    Well said Rahul 👌

  • @striveforjannah1833
    @striveforjannah1833 Місяць тому +2

    പ്രിയ രാഹുൽ ഈശ്യർ താങ്കളുടെ വിഡിയോ ഒരാഴ്ച്ചയിൽ അധികമായി ഞാൻ (ശദ്ധിക്കുന്നു താങ്കൾ സത്യ സന്തമായി കാര്യങ്ങൾ മനസിലാക്കുന്നു താങ്കൾക്ക് ഇനി അമ്പിനന്ദനം പറയാതിരിക്കാൻ വയ്യ എൻ്റെ വാൽസല്യ പൂർണ്ണമായ അമ്പിനന്തനം ❤❤❤തുടരുക സത്യസന്തമായിത്തന്നെ ❤❤❤

  • @rajishouk
    @rajishouk Місяць тому +10

    Well said..❤

  • @alikp4738
    @alikp4738 Місяць тому +25

    RG... ❤ രാഹുൽ ഈശ്വ.....❤

  • @user-tl7rz3by5c
    @user-tl7rz3by5c Місяць тому +1

    സത്യത്തിന്റെ പാതയിൽ രാഹുൽ
    ബിഗ് സല്യൂട്ട് രാഹുൽ

  • @pkkpukayoor8943
    @pkkpukayoor8943 Місяць тому +2

    ഇങ്ങിനെയാവട്ടെ നമ്മുടെ നാട്ടിലെ സെലിബ്രിറ്റികൾ👍🏻👍🏻👍🏻❤️❤️❤️

  • @noormuhammedibnu5226
    @noormuhammedibnu5226 Місяць тому +3

    Thanks

  • @SureshKumar-ci7qg
    @SureshKumar-ci7qg Місяць тому +4

    RaGa....❤❤❤

  • @RaseenaR-od1ob
    @RaseenaR-od1ob Місяць тому +3

    Rshulji I Love you ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shaji1985
    @shaji1985 Місяць тому +6

    ഞങ്ങളെ വിദ്വേഷ, വർഗിയതയിൽ, കാത്ത് രക്ഷിക്കട്ടെ! ആമീൻ.

  • @AMSams971
    @AMSams971 Місяць тому +8

    Rahul gandhi ❤jananayak ❤

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 Місяць тому +2

    Congratulations Rahil Ishwar big big salute

  • @ibrahimp.m6168
    @ibrahimp.m6168 Місяць тому

    അഭിനന്ദനങ്ങൾ രാഹുൽ ഈശ്വർ സർ

  • @sharafsharafudheen6918
    @sharafsharafudheen6918 Місяць тому +4

    RaGa 💙💙💙

  • @hafsalabdhulla
    @hafsalabdhulla Місяць тому

    താന്കൾ യഥാർത്ഥ ഹിന്തുക്കളിലുള്ള ഒരു മഹാ വൃക്തിത്ത്വമാണ്. ഒരുപാടിഷ്ടം❤നമ്മുടെ നാട്ടിൽ സ്നേഹവും സാഹോദര്യവും വിളയാടട്ടെ🤲

  • @user-nb3fd8qf2i
    @user-nb3fd8qf2i Місяць тому +6

    Namaskaram Rahul eshar❤❤❤❤

  • @abdhulazees985
    @abdhulazees985 Місяць тому +5

    Rahul Esher 👍👍👍👍👍

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu Місяць тому +2

    രാഹുൽ❤❤❤👍👍👍👍

  • @Lalumalayil
    @Lalumalayil Місяць тому +1

    Great! Brother

  • @spartan3349
    @spartan3349 Місяць тому +1

    As a Christian by birth or by mistake.. Inshah allah.. By or If God willing.. All the very best Rahul Ishwar.... We ( hindu, Muslim, Sickh, budhist, Jainist, Jude.. Christians.. Atheist.. Whatever.. Etc ).. Want peace and harmony in the country.... Jai Hind 🇮🇳.. Jai Constitution 🇮🇳

  • @jijomathew1890
    @jijomathew1890 Місяць тому +5

    ❤❤❤❤

  • @gopinathanchandran2944
    @gopinathanchandran2944 Місяць тому +3

    Very good speech

  • @muhammedkutty2035
    @muhammedkutty2035 Місяць тому

    എന്നും ഈ നിലപാട് ആയിരിക്കട്ടെ എല്ലാവർക്കും

  • @jamesc.p9817
    @jamesc.p9817 Місяць тому +4

    🎉👏

  • @roshan5078
    @roshan5078 Місяць тому

    Despite the differences that I have with you, I feel you are the right voice and the right person that kerala needs right now

  • @user-pb5sn2ix8f
    @user-pb5sn2ix8f Місяць тому +1

    What happened Rahul? You have really changed? Every citizen want to see you like this… above religious fundamentalism. Love and respect everyone. No one should do injustice to anyone. Keep it up. ❤️👌

  • @user-qu5xv4bz9p
    @user-qu5xv4bz9p Місяць тому +10

    ❤❤❤ രാഹുൽ ഗാന്ധി
    ❤❤❤ രാഹുൽ ഈശ്വർ

  • @saleemkhankv4884
    @saleemkhankv4884 Місяць тому +4

    Good speech

  • @ShamsudheenShm
    @ShamsudheenShm Місяць тому

    നിലപാടുള്ള വ്യക്തി രാഹുൽ ഈശ്വർ ❤

  • @koyaaptanur9218
    @koyaaptanur9218 Місяць тому

    താങ്കളെപ്പോലെയുള്ള കുറച്ചു പേരാണ് സാർ ന്യൂനപക്ഷങ്ങളുടെ ആശ്വാസം ❤

  • @easyenglish2728
    @easyenglish2728 Місяць тому

    രാഹുല്‍ ഈശ്വർ a big salute

  • @thomaskm2766
    @thomaskm2766 Місяць тому +1

    Well said.

  • @prashobapathrapulikkal8383
    @prashobapathrapulikkal8383 Місяць тому

    ഒരുപാട് രാഹുലന്മാർ ഉയർന്നു വരട്ടെ..രാഹുൽ ഈശ്വർ കോൺഗ്രസിന്റെ ഭാഗമാവാൻ ഇപ്പോൾ ആഗ്രഹിക്കുന്നു.

  • @shifadmon87616
    @shifadmon87616 Місяць тому

    നമ്മളോടൊപ്പം ❤

  • @anwarhussainanwar8125
    @anwarhussainanwar8125 Місяць тому

    So wonderful memories and lovely wishes ❤

  • @ashasimplified
    @ashasimplified Місяць тому

    രാഹുൽ ഈശ്വർ ഇപ്പോൾ അടിപൊളി. ലവ് യൂ

  • @abdulgafoorv9522
    @abdulgafoorv9522 Місяць тому +4

    Rg ❤️❤️❤️

  • @basheerkung-fu8787
    @basheerkung-fu8787 Місяць тому +1

    ❤❤❤🎉🎉🎉

  • @user-sh1ru1kb2i
    @user-sh1ru1kb2i Місяць тому

    I APPRECIATE YOU ❤

  • @shinustalin329
    @shinustalin329 Місяць тому

    Rahul eshwar..we love you ...the thoughts you are spreading is really encouraging ...great eshwar

  • @santhoshxavier6643
    @santhoshxavier6643 Місяць тому

    Good 💯 Sir
    Good 💯 Sir Rg RG INCO India' 💚💙💛

  • @KK-hf5yc
    @KK-hf5yc Місяць тому

    Rahul Easwer welcome to national politics !!!!
    Hindu, Muslim,Sikh, Christian..... welcome to Indian politics !!!!

  • @thelinenshop8196
    @thelinenshop8196 Місяць тому

    Thanku soo much god bless u

  • @jenucho7108
    @jenucho7108 Місяць тому +2

    👏🏼

  • @83shej
    @83shej Місяць тому +1

    Rahul bro you are real nationalist bro

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Місяць тому

    രാഹുൽ ഗാന്ധി ധ്രുവ് റാത്തി രാഹുൽ ഈശ്വർ❤❤❤❤❤🎉🎉🎉🎉🎉🎉

  • @aarshahminnu1473
    @aarshahminnu1473 Місяць тому

    You are correct ❤️❤️❤️❤️🙏

  • @BavaP-qt2jf
    @BavaP-qt2jf Місяць тому

    Very good Rahul,Aprashiate your change

  • @abdulraheem3800
    @abdulraheem3800 Місяць тому

    Wonderful India with wonderful response.

  • @Lovely-dl5cw
    @Lovely-dl5cw Місяць тому

    Rahul Gandhi really a messenger of Peace and Love. Thanks Rahul Eashwar for your video. Let's unite our India with love, peace and harmony ❤❤❤❤

  • @shinewavemangalore9284
    @shinewavemangalore9284 Місяць тому

    Rahul Eswar Realy Indian Greatest Hindu Brother jai hind

  • @user-ds7mn1mo2g
    @user-ds7mn1mo2g Місяць тому

    🌹🌹🌹🙏salute

  • @ThoufeeqShah
    @ThoufeeqShah Місяць тому

    Big fan of you sir

  • @lp64aho38
    @lp64aho38 Місяць тому +25

    വിഭജനത്തിന്എതിരെഇതുപോലൊരു സമരംയുപിയിൽ നടന്നിട്ട്നിങ്ങളുടെ ചാനൽ അല്ലാതെ മറ്റൊരു ചാനലും ഇത് ജനങ്ങളിലേക്ക് എത്തിച്ചിട്ടില്ല🎉🎉

    • @MohammedAli-wu1ss
      @MohammedAli-wu1ss Місяць тому +3

      സുനിത ദേവദാസ്‌ ഇന്നലെ വിഡിയോ ഇട്ടിരുന്നു

    • @NaijuJosephThekkethala
      @NaijuJosephThekkethala Місяць тому

      നിങ്ങൾ The Forth പോലുള്ള Online ചാനലുകൾ (കുറച്ച് ഉണ്ട് ) കാണണം. കേബിൾ ചാനലുകളിലെ അന്തിച്ചർച്ചാഭാസങ്ങൾ കാണാതെ.. The Forth നിഷ്പക്ഷമായ നിരീക്ഷണങ്ങളുള്ള പേര് കേട്ട Jurnalist കളാൽ നയിക്കപ്പെടുന്നതാണ്.

  • @adattilhamza3787
    @adattilhamza3787 Місяць тому

    Super speech ❤

  • @sadikebrahimebrahim
    @sadikebrahimebrahim Місяць тому

    🎉🙋‍♂️

  • @Hajara-lo3os
    @Hajara-lo3os Місяць тому +1

    Kerala real hero

  • @shalbiejohn8056
    @shalbiejohn8056 Місяць тому

    രാഷ്ട്രീയം പറയുമ്പോൾ എതിർ ചേരിയിൽ ആണെങ്കിലും രാഹുൽ ഗാന്ധി big Hero❤.

  • @specouae7163
    @specouae7163 Місяць тому

    well said, rahul

  • @shareefkulai7447
    @shareefkulai7447 Місяць тому

    Good msg

  • @maharoofm976
    @maharoofm976 Місяць тому

    ❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @josephvarkey4785
    @josephvarkey4785 Місяць тому

    Rahul I started to respect you because you’re on right track now