50 years experience in parava field ( Black and White Vinayan chettan and Ravi chettan )

Поділитися
Вставка
  • Опубліковано 5 жов 2024
  • please subscribe and support our channel
    Rinzlife
    9895386912
    Vianayan chettan
    +91 94470 61524
    മജീദ് ഇക്കയുടെ video link👇
    • More than 42 years exp...

КОМЕНТАРІ • 135

  • @rinzlife8902
    @rinzlife8902  2 роки тому +12

    മച്ചാന്മാരേ കൂടുതൽ ആൾക്കാരിൽ ഈ വീഡിയോ എത്താൻ maximum share ചെയ്യൂ please😁

  • @dragon-vk9od
    @dragon-vk9od Рік тому +8

    ആദ്യമൊക്കെ കുറെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നു അവസാനം ആർക്കും കൊടുക്കില്ല അറത്തു കളഞ്ഞു എന്ന വാക്കുകൾ മാത്രം

  • @shamnadmuhammad6849
    @shamnadmuhammad6849 Рік тому +7

    12 വർഷങ്ങൾക്ക് മുൻപ് വിനയൻ ചേട്ടന്റെ വീട്ടിൽ പോയി ഞാൻ കുഞ്ഞന്മാരെ എടുത്തിരുന്നു പക്കാ 👌👌👌 വിനയൻ ചേട്ടന്റെ അഥിതികളെ സൽകരിക്കൽ 👍 അവിടെ പോയിരുന്നത് അദ്ദേഹം എനിക്ക് തന്ന പ്രവും ഇന്നും ഓർമ്മകൾ ആണ് ❤ ഞാൻ ജീവിതത്തിൽ ഒർജിനൽ ചാമ്പൽ കളർ ചാമ്പ കണ്ടത് വിനയൻ ചേട്ടന്റെ വീട്ടിൽ മാത്രം ആണ് അതുമല്ല അതിന്റെ ഒക്കെ പരമ്പര തന്നെ ഒരുപാട് അദ്ധേഹത്തിന്റെ കയ്യിൽ ഉണ്ട് അതൊന്നും പുറത്ത് കൊടുക്കില്ല എന്ന് അന്ന് എന്നോടും പറഞ്ഞിരുന്നു 🤝

  • @ags8965
    @ags8965 8 місяців тому +4

    Ingane ullavarude vdeo idalle rinz pls
    Sambar alla pulisheri
    Chakumbol koode kondupokam
    Very bad
    Tvm vittapol manasilayallo ororuthavarude manasu🙏

  • @silsanasana1684
    @silsanasana1684 2 роки тому +10

    പറവ അത് കോഴിക്കോട്ടുകാർ തന്നെ ഹീറോസ് 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🕊️🕊️🥰🥰

  • @shibusruthi6209
    @shibusruthi6209 2 роки тому +9

    Legends in calicut❤
    നല്ല പ്രാവുകൾ എന്നും നിലനിൽക്കാമെൻകിൽ കൈമാറണം ആളും തരവും നോക്കി.
    ഇ മേഖല എന്നും നിലനിൽക്കണ്ണമെകിൽ പരിചയസംബത്തുള്ളവർ അറിവുകൾ പകർന്നു നൽകണം.നമ്മൾ ഇല്ലാത്ത സമയം വന്നാൽ പ്രവിലൂടെ നമ്മളെ സ്നേഹിക്കുന്നവർ നമ്മളെ ഓർക്കണം (പിന്നെ കോഴിക്കോട് ഇപ്പം മൊത്തം മാറി ഒരു കൂട്ടുകാരന് ഒരു ആഴ്ചയിൽ 3 ടൂർണമെന്റ് ഉണ്ടാകും അപ്പോൾ ബന്ദ് കൊടുക്കുന്നവൻ കൂട്ടിൽ പ്രാവിനെ വെച്ചിരിക്കലെ ഉണ്ടാകു )കുടി ചേർന്ന് പറന്നാലും സമയം അത് പ്രാവ് പറന്നു തന്നെ നേടണം 7 30ന് ഉള്ളിൽ ഇരിക്കുകയും വേണം എന്നാൽ മാത്രമേ ലഭിക്കുകയുള്ളൂ

    • @rinzlife8902
      @rinzlife8902  2 роки тому +2

      ചേട്ടൻ പഴയ കാലം തൊട്ട് പ്രാവ് വളർത്തുന്ന വ്യക്തിയാണ്. അന്നത്തെ രീതി അങ്ങനെയാണ്.അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങളല്ലേ bro.. Thanks for your valuable comment 👍❤🫂

    • @hameedhami6218
      @hameedhami6218 2 роки тому

      👌🏻👌🏻👌🏻👌🏻

  • @murukankutty580
    @murukankutty580 2 роки тому +16

    Rinzzz chetta ningal ithuvara cheythathil ettavum nalla vdo ❤️❤️❤️❤️ 🥰🤝

  • @shyamjithvk1999
    @shyamjithvk1999 10 місяців тому +1

    ❤❤❤❤❤ super brother's . Super video ❤❤🎉🎉

  • @mohammedbasheermarakkaraka7870
    @mohammedbasheermarakkaraka7870 2 роки тому +7

    നല്ല അറിവ് പകർന്നുതന്ന സൂപ്പർ വീഡിയൊ, റിൻസ് മച്ചാനെ നിങ്ങൾ പൊളിയാണ് ബ്രോ.

    • @rinzlife8902
      @rinzlife8902  2 роки тому

      😭 കരയിപ്പിക്കല്ലേ മച്ചാനെ.... ❤👍

  • @alageshalagesh8744
    @alageshalagesh8744 2 роки тому +5

    Proud of Tamilnadu thanks bro

  • @shamseervp300
    @shamseervp300 2 роки тому +3

    ഒരുപാട് legends ഉണ്ട് കോഴിക്കോട് കുറച്ചു ദിവസം നിൽക്കാൻ കണക്കായിട്ട് പോരി 😅

    • @rinzlife8902
      @rinzlife8902  2 роки тому

      നമ്പർ സംഘടിപ്പിച്ചു താ... Bro❤👍 9895386912

  • @vijithckt6296
    @vijithckt6296 2 роки тому +2

    ഒരു പ്രാവ് പോറ്റു കാരനെ സംബന്ധിച്ച് പ്രാവിനെ കൊടുക്കില്ല എന്ന ചിന്താഗതി ആദ്യം മാറ്റണം പണ്ടായിരുന്നെങ്കിൽ നടക്കുമായിരുന്നു ഇപ്പോൾ എല്ലായിടത്തും പ്രാവ് ഉണ്ട്

    • @rinzlife8902
      @rinzlife8902  2 роки тому +1

      അത് അവരുടെ അഭിപ്രായം....

  • @ashwinshettigar5446
    @ashwinshettigar5446 Рік тому +2

    Both are very polite calm and humble person.Hats off to u sir.

    • @rinzlife8902
      @rinzlife8902  Рік тому

      👍❤️

    • @ashwinshettigar5446
      @ashwinshettigar5446 Рік тому

      @@rinzlife8902 I have a question... No body in UA-cam have answered me for dis question. Shall I ask u

  • @muhammednashid495
    @muhammednashid495 2 місяці тому

    Kannur motti ummen parava loft kidu aanu bro

  • @shivajithsnair559
    @shivajithsnair559 Рік тому +3

    ആർക്കും കൊടുക്കൂല്ല 😏😏😏
    എന്താ ബ്രോ 🙏
    ഇങ്ങനെ ഉള്ള വരുടെ അടുത്ത് പോയി വീഡിയോ ചെയ്യരുത് 🙏
    കളക്ഷൻ എല്ലാ സൂപ്പർ ❤
    ആർക്കും കൊടുക്കൂല്ല പാവത്തിന് പ്രാവ് ജീവൻ ആണ് സർവേശ്വരൻ ദീർകയുസ് കൊടുക്കട്ടെ 🙏

    • @rinzlife8902
      @rinzlife8902  Рік тому +1

      നല്ല പ്രാവുകൾ ആണ് bro . അവരുടെ പ്രാവുകൾ കൊടുക്കണോ... വേണ്ടയോ...അവർ തീരുമാനിച്ചോട്ട. Bro.
      .... 👍❤️

  • @dhanyapradeep155
    @dhanyapradeep155 2 роки тому +2

    മച്ചാനെ പൊളി പൊളി വീഡിയോ

  • @muhammednashid495
    @muhammednashid495 Місяць тому

    Bro motti ummen parava loft kidu pattuvenkil poyi nokk

  • @anishraj7647
    @anishraj7647 5 днів тому

    Kozhikode palayam jose aten

  • @jaisaljaisal2343
    @jaisaljaisal2343 2 роки тому +2

    Polich

  • @hareeshk1860
    @hareeshk1860 2 роки тому +2

    Legend calicut 😆😆😆

  • @shamseervp300
    @shamseervp300 2 роки тому +2

    അടിപൊളി vdo

  • @ramsheedopk8006
    @ramsheedopk8006 2 роки тому +2

    Vinayattan ❤️

  • @abhinandpk882
    @abhinandpk882 4 місяці тому

    ആർക്കും കൊടുക്കാതെ paranjath എല്ലാം നല്ലകാര്യങ്ങൾ തന്നെ.. പക്ഷെ കൂട്ടിവെച്ചിട്ട് എന്തിനാ.. അവിടുന്ന് വല്ല വൈറസ് വന്നാൽ ആ വർഗം തന്നെ ഇല്ലാതാകും...

  • @cidmoosa4747
    @cidmoosa4747 2 роки тому +2

    💥🔥😍❤️

  • @Ayaanspenter
    @Ayaanspenter Місяць тому

    തിന്നുകയും ഇല്ല തീറ്റുകയും ഇല്ല എന്ന് അർത്ഥം 🤓

  • @riyasrizqin6453
    @riyasrizqin6453 Рік тому +1

    Aa avasana vakukalil ( ente maranam vare njan arkum kodukoola) orupad ormakalum marakkanavatha anubhavanghalum mayichu kalyaan pattatha nimishanghalum undennum aa idariya shabdhathiloode manasilakaam 🥲🥲🥲🥰

  • @pranavrprasad2588
    @pranavrprasad2588 2 роки тому +1

    വിനയേട്ടൻ ❤

  • @faizal7426
    @faizal7426 2 роки тому +2

    Super 👌

  • @rijojohnson1214
    @rijojohnson1214 2 роки тому +1

    ✨💯

  • @imaleclt1199
    @imaleclt1199 2 роки тому +1

    Vinayettan❤❤

  • @krishnadask9437
    @krishnadask9437 2 роки тому +1

    Venayatta super

  • @seyyadali9074
    @seyyadali9074 2 роки тому +2

    Chtnta prav kalude vedio chy😇

    • @rinzlife8902
      @rinzlife8902  2 роки тому +1

      ഉടനെ ചെയ്യാം

  • @deepeshchanath3842
    @deepeshchanath3842 2 роки тому +1

    Nice vdo bro

  • @muhammedfaisal8543
    @muhammedfaisal8543 Рік тому

    വംശം അറ്റുപോയ പഴയ ലയ് നേജ് പ്രാവുകൾ ഏതെങ്കിലും ഉണ്ടായിരുന്നോ

  • @stars5176
    @stars5176 2 роки тому +2

    Super❤

  • @godshand.5058
    @godshand.5058 2 роки тому +1

    Superb bro

  • @arjunachu8635
    @arjunachu8635 Рік тому +1

    B and w😍😍😍

  • @vrlkannanyt6129
    @vrlkannanyt6129 2 роки тому +2

    Njn kozikode ane avarutte home avide ane

    • @rinzlife8902
      @rinzlife8902  2 роки тому

      നമ്പർ description ൽ ഉണ്ട്

  • @afsalsinu3756
    @afsalsinu3756 Рік тому +1

    🙌

  • @wf6rf
    @wf6rf 2 роки тому +2

    👌👌❤

  • @AnilKumar-ls2yw
    @AnilKumar-ls2yw 2 роки тому +2

    👏👏👏👏

  • @jazafathima6723
    @jazafathima6723 2 роки тому +1

    സൂപ്പർ

  • @rahullal6243
    @rahullal6243 2 роки тому +2

    ❤❤❤

  • @sharmildq6988
    @sharmildq6988 2 роки тому +1

    🔥🔥😍😍😍🔥🔥🔥

  • @_rinu_0
    @_rinu_0 2 роки тому +1

    Vellel vella kannulla pravundo?

  • @jollyalex5168
    @jollyalex5168 2 роки тому +1

    Ri NZ. ....vijayan. 🙏🙏🙏🙏

  • @riyaspp5433
    @riyaspp5433 2 роки тому +2

    അഹങ്കാരം ഇല്ലാ ആർക്കും കൊടുക്കാത്ത്

    • @rinzlife8902
      @rinzlife8902  2 роки тому

      എന്ത് ആണ് ഉദ്ദേശിച്ചത്... 🤔

  • @sandeepedamuttam9277
    @sandeepedamuttam9277 2 роки тому +1

    🔥🔥🔥🔥🔥🔥

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig 2 роки тому +1

    👍🏻👍🏻🕊️

  • @santhoshr1413
    @santhoshr1413 2 роки тому +1

    👍💞

  • @rajeshchristal8656
    @rajeshchristal8656 2 роки тому +1

    Good, good

  • @sumodvs17
    @sumodvs17 2 роки тому +1

    ❤❤😍👍👏

  • @mlakhil9004
    @mlakhil9004 Рік тому +1

    Swamiye

  • @lop__zz3187
    @lop__zz3187 2 роки тому +1

    😘😘😘😘

  • @vrlkannanyt6129
    @vrlkannanyt6129 2 роки тому +1

    Bro

  • @sinanpattathodika1592
    @sinanpattathodika1592 2 роки тому +1

    💋💋💋💋💝💝💝💝

  • @koshygaming307
    @koshygaming307 Рік тому

    Moopare aale sariyilla

  • @aneeshk7511
    @aneeshk7511 2 роки тому +5

    Tanur jayachandrattan..❤️🕊

    • @rinzlife8902
      @rinzlife8902  2 роки тому

      ❤👍

    • @aneeshk7511
      @aneeshk7511 2 роки тому +1

      Bro powliichhhh

    • @rinzlife8902
      @rinzlife8902  2 роки тому

      @@aneeshk7511 thanks bro...

    • @aneeshk7511
      @aneeshk7511 2 роки тому +1

      Tanur side Kathanga pravv enn paranjaal thanne aarum aadhyam parayunnath name Jayachandrattane aan,. Moopare pravil kathanga athra famous aan.. pavinu vendi oru veed thanne undaayirunn avide..

    • @rinzlife8902
      @rinzlife8902  2 роки тому

      @@aneeshk7511 thanks for the information. പരിചയപ്പെടേണ്ട വ്യക്തി ആയിരുന്നു... 😔

  • @rajesh.s5871
    @rajesh.s5871 2 роки тому +1

    ആർക്കും കൊടുക്കരുത്...

    • @rinzlife8902
      @rinzlife8902  2 роки тому

      അത് ഓരോരുത്തരുടെ ഇഷ്ടം...

    • @rajesh.s5871
      @rajesh.s5871 2 роки тому

      അതാ പറഞ്ഞത്

  • @paravasnehi5121
    @paravasnehi5121 2 роки тому +2

    എന്താണ് മച്ചു മറ്റുള്ളവർക്ക് കൊടുത്താലല്ലേ വംശം നിലനിൽക്കു ആവശ്യമില്ലാത്തതിനെ കൊന്നു കളയും എന്നു പറഞ്ഞാൽ അയാൾ ഒരു യഥാർത്ഥ പറവ സ്നേഹിയാണോ ??????

    • @rinzlife8902
      @rinzlife8902  2 роки тому

      🙄 കൊന്നുകളയുമോ... ആര്.. മുറിച്ചിടും എന്ന് പറഞ്ഞത് ചിറകുകൾ ആണ്. പ്രാവിനെ അല്ല bro....

    • @paravasnehi5121
      @paravasnehi5121 2 роки тому +1

      @@rinzlife8902 മച്ചു ആവശ്യമില്ലാത്തതിനെ അറത്തുകളയുന്ന അദ്ദേഹം പറഞ്ഞത്

    • @AkshayKumar-ds8xf
      @AkshayKumar-ds8xf Рік тому

      @@paravasnehi5121 bro aruthidum ennu paranjal vetti edum ennane. 🙏

  • @mhdsafuyt3538
    @mhdsafuyt3538 2 роки тому +2

    Prav kodukkan und malappuram vendavar paratto

  • @jaisaljaisal2343
    @jaisaljaisal2343 2 роки тому +2

    Polich

  • @cidmoosa4747
    @cidmoosa4747 2 роки тому +1

    Adipoli video

  • @_rinu_0
    @_rinu_0 2 роки тому +2

    ❤👍🏻

  • @mohammedsafvan7235
    @mohammedsafvan7235 2 роки тому +1

    ❤️❤️❤️❤️

  • @ajiajithmadathilloft323
    @ajiajithmadathilloft323 2 роки тому +1

    ❤️❤️❤️

  • @stars5176
    @stars5176 2 роки тому +1

    ❤❤