This Car Got 4 Star Safety in NCAP Tata Tiago Petrol BS6 Test Drive Review Malayalam | Vandipranthan

Поділитися
Вставка
  • Опубліковано 22 жов 2024
  • #TataTiago #TestDriveReview #Malayalam
    Tata Tiago Petrol BS6 Test Drive Review
    The Tata Tiago hatchback has secured 4-star safety ratings at the Global NCAP crash tests earlier this year in January. The car scored 12.72 points from 17 for adult protection and 34.15 points out of 49 for child protection.
    For more details contact Gokulam Tata, make sure to state you are calling after watching the show.
    Sandeep
    Gokulam Tata
    +91 9072636834
    For business inquiries
    me@vandipranthan.com
    +91 6235359254
    Camera
    Sakkeer Hussain
    Website
    www.vandipranth...
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    / vandipranthanofficial
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond the control, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and sharing it for the benefit of others.

КОМЕНТАРІ • 565

  • @rsn595
    @rsn595 3 роки тому +412

    All kerala ടാറ്റാ tiago/tigor owners like അടി... eppo കാണാം എത്രെ പേരുടെ കയ്യിൽ tiago ഉണ്ടെന്നു....Iam proud owner of Tata Tiago since 2018... 🇮🇳♥️♥️♥️♥️

    • @rsn595
      @rsn595 3 роки тому

      ഇത്രെയും ഉള്ളോ tata/tiago owners 😳😳😳😳😳

    • @prashnamboothiri1
      @prashnamboothiri1 3 роки тому +1

      Next month എടുക്കും ടിയാഗോ XZA+☺️

    • @kingmaker8010
      @kingmaker8010 3 роки тому

      Edukaan udheshikunnu kollaamo

    • @sajayannair6750
      @sajayannair6750 3 роки тому +1

      Very good car last month eduthu

    • @rajendranspillai8583
      @rajendranspillai8583 3 роки тому

      പറയുന്നത് വൃക്തമല്ല

  • @Rojusmathew
    @Rojusmathew 3 роки тому +151

    Entry level കാറിൽ തന്നെ 4⭐ safety നൽകിയത് അഭിനന്ദനാവാഹം

    • @manojtime8443
      @manojtime8443 3 роки тому +2

      ഉടായിപ്പാണ്‌.... ടിയാഗോ automatic
      ടിയാഗോ ഓട്ടോമാറ്റിക്ക്‌ വണ്ടി എടുക്കരുത്‌.
      ഗിയർ ബോക്സ്‌ കമ്പ്ലയിന്റ്‌ ആണ്‌. ട്രാഫിക്കിൽ വണ്ടി നീങ്ങിക്കൊണ്ടിരിക്കുമ്പോൾ 1റ്റ്‌ ഗിയർ ഓർക്കാപ്പുറത്ത്‌ വീഴും വണ്ടി സഡൻ ബ്രേക്ക്‌ ചെയ്ത അവസ്ഥയിലേക്ക്‌ പോകും. പുറകിലുള്ള വണ്ടി ഇടിക്കാൻ ചാൻസ്‌ കൂടുതൽ ആണ്‌. സർവ്വീസ്‌ സെന്ററിൽ കാണിച്ചപ്പോൾ ശീലമാകുമ്പോൾ എല്ലാം ശരിയാകുമെന്ന് പറഞ്ഞു🤣🤣
      10 കിലോമീറ്റർ ആണ്‌ മെയിലേജ്‌. സസ്പെൻഷൻ വളരെ മോശം ആണ്‌. ഓഡിയോ സിസ്റ്റം അടിപൊളിയാ.. ഓടിക്കാൻ കൊള്ളില്ലാന്നു മാത്രം.
      സർവ്വീസ്‌ സെന്ററിൽ എല്ലാത്തിനും പ്രത്യേകതരം ഉത്തരങ്ങൾ ആണ്‌.. സർവ്വീസ്‌ സെന്ററിൽ പടൂളകളാണിരിക്കുന്നത്‌..
      4 Appolo യുടെ ടയർ ആണ്‌ ടിയാഗോക്ക്‌. ഒരു ടയർ പഞ്ചർ ആയാൽ സ്റ്റെപ്പിനി ആയി വെച്ചിരിക്കുന്നത്‌
      JK ടയർ ആണ്‌. വീൽ കപ്പ്‌ ഇതിൽ സ്യൂട്ടാകില്ല

  • @athulmp1807
    @athulmp1807 3 роки тому +90

    സാധാരണകാരന്റെ ജീവനും വിലയുണ്ട് എന്ന് കാണിച്ചു തന്ന segment from tata 😍

    • @abyjoseph1821
      @abyjoseph1821 3 роки тому

      👍

    • @athwaithvishnuprathap6666
      @athwaithvishnuprathap6666 3 роки тому +2

      Bro Safety yude karyam parayunbolum tankal two wheeler use cheyyunna aal alle. Avide endu safety aanullatu?

    • @manojtime8443
      @manojtime8443 3 роки тому

      ഉടായിപ്പാണ്‌.... ടിയാഗോ automatic
      ടിയാഗോ ഓട്ടോമാറ്റിക്ക്‌ വണ്ടി എടുക്കരുത്‌.
      ഗിയർ ബോക്സ്‌ കമ്പ്ലയിന്റ്‌ ആണ്‌. ട്രാഫിക്കിൽ വണ്ടി നീങ്ങിക്കൊണ്ടിരിക്കുമ്പോൾ 1റ്റ്‌ ഗിയർ ഓർക്കാപ്പുറത്ത്‌ വീഴും വണ്ടി സഡൻ ബ്രേക്ക്‌ ചെയ്ത അവസ്ഥയിലേക്ക്‌ പോകും. പുറകിലുള്ള വണ്ടി ഇടിക്കാൻ ചാൻസ്‌ കൂടുതൽ ആണ്‌. സർവ്വീസ്‌ സെന്ററിൽ കാണിച്ചപ്പോൾ ശീലമാകുമ്പോൾ എല്ലാം ശരിയാകുമെന്ന് പറഞ്ഞു🤣🤣
      10 കിലോമീറ്റർ ആണ്‌ മെയിലേജ്‌. സസ്പെൻഷൻ വളരെ മോശം ആണ്‌. ഓഡിയോ സിസ്റ്റം അടിപൊളിയാ.. ഓടിക്കാൻ കൊള്ളില്ലാന്നു മാത്രം.
      സർവ്വീസ്‌ സെന്ററിൽ എല്ലാത്തിനും പ്രത്യേകതരം ഉത്തരങ്ങൾ ആണ്‌.. സർവ്വീസ്‌ സെന്ററിൽ പടൂളകളാണിരിക്കുന്നത്‌..
      4 Appolo യുടെ ടയർ ആണ്‌ ടിയാഗോക്ക്‌. ഒരു ടയർ പഞ്ചർ ആയാൽ സ്റ്റെപ്പിനി ആയി വെച്ചിരിക്കുന്നത്‌
      JK ടയർ ആണ്‌. വീൽ കപ്പ്‌ ഇതിൽ സ്യൂട്ടാകില്ല

  • @ajipushpanjali7057
    @ajipushpanjali7057 3 роки тому +62

    Tata tiago ചെയ്യുമോ ചെയ്യുമോ എന്ന്‌ ചോദിച്ചു ചോദിച്ചു കുറെ മാസം ആയിട്ടും vedio വന്നില്ല അങ്ങനെ പിന്നെ അതങ്ങ് എടുത്തു .Tata Tiago ഇഷ്ട്ടം 🥰

    • @artacademy7763
      @artacademy7763 3 роки тому

      എങ്ങനെ ഉണ്ട് bro അടിപൊളി ആണോ tiago

    • @ragulkrishna1078
      @ragulkrishna1078 3 роки тому +4

      ഞാനും... നോക്കി ഇരുന്നു വന്നില്ല.... പിന്നെ ഒന്നും നോക്കിയില്ല വണ്ടി അങ്ങ് എടുത്തു

    • @ajipushpanjali7057
      @ajipushpanjali7057 3 роки тому +2

      @@artacademy7763 vandi super vandiyanu value for money

    • @ArunRoy-wi4bj
      @ArunRoy-wi4bj 3 роки тому +1

      എടുത്തോ.. സൂപ്പർ ആണ്.. ഓടി ച്ചാൽ ആരും കുറ്റം പറയില്ല.. ഒരു കുറ്റബോധം തൊന്നുമില്ല

    • @uvaisuvais682
      @uvaisuvais682 3 роки тому +1

      Tata tiago സൂപ്പർ ആണ് 🔥😍

  • @SinanRawther
    @SinanRawther 3 роки тому +79

    Tata is the face of NEw capable and safety cars of india

  • @thefalcon1293
    @thefalcon1293 3 роки тому +296

    ഏറ്റവും വെല്ല്യ രസം 10-15Lakhs മുടക്കി എടുക്കുന്ന Kia Seltosക്കലും safety und tiagok

    • @ajaysankarkvk1
      @ajaysankarkvk1 3 роки тому +33

      Safety vandi accident patumbo ulla karyam alle bro, vandi odiyal alle aa prashnam varu, after sales service ne pati entha opinion???

    • @wthshows9147
      @wthshows9147 3 роки тому +14

      Bro seltos is entirely different segment, every vehicle have it's on purpose, Pricing is s not an factor

    • @alfykuriakose5990
      @alfykuriakose5990 3 роки тому +56

      @@ajaysankarkvk1puthiya vandi vangi veetilot varumbol adich theernnit servicum reasale valueum kitiet enth kariyam😂😂😂

    • @thefalcon1293
      @thefalcon1293 3 роки тому +35

      @@wthshows9147 സുഹൃത്തേ ഈ Compact Suv segmentil തന്നെ ഏറ്റവും വില കൂടിയ വണ്ടി ആണ് seltos, ന്നിട്ടും ഇത്രോം മോശം നിലവാരം ഉള്ള വണ്ടി കൊടുക്കുന്നതിന് പിന്നെ ന്താണ് പറയണ്ടേ! vitara breezak പോലും und 4star.

    • @madhavanil6213
      @madhavanil6213 3 роки тому +3

      @@thefalcon1293 ncap safety is based on different segments , tiago and seltos are entirely in different legue and to your information breeza is a sub compact suv and there is no point in comparing breeza with seltos , which is placed against creata , harrier , mg hector , jeep còmpass etc

  • @akhilrbabu1263
    @akhilrbabu1263 2 роки тому +15

    എനിക്ക് എന്തോ ഇതിന്റെ interior വല്ലാത്ത ഇഷ്ടവ ❤️❤️❤️

  • @mohammedmeharoof9301
    @mohammedmeharoof9301 3 роки тому +40

    Note: ഇപ്പോൾ വരുന്ന പുതിയ tiago ഇൽ lock liver മാറ്റിയിട്ടുണ്ട് ഉള്ളിലത്തെ . ഇപ്പോൾ door opener ൻ്റെ അടുത്ത് തന്നെ ആക്കിയിട്ടുണ്ട്

    • @nandug4490
      @nandug4490 3 роки тому +1

      Lock lever mariyittund ennullatg urapp aano...ee videoyil lever topil aanallo

    • @mohammedmeharoof9301
      @mohammedmeharoof9301 3 роки тому

      @@nandug4490 yes bro .showroomil anweshicholoo

    • @nandug4490
      @nandug4490 3 роки тому +1

      @@mohammedmeharoof9301 Thank u bro. for the rply

    • @Goku-zt7ee
      @Goku-zt7ee 3 роки тому

      Sheriya aa option miss ayi 😂

  • @india9unknown
    @india9unknown 3 роки тому +19

    Tiago വാങ്ങിയിട്ട് 3 വർഷമാകാറായി.. സർവ്വീസിന് കൊണ്ടു പോകുമ്പോൾ complaint എന്തെങ്കിലുമുണ്ടോ എന്ന് ചോദിക്കുമ്പോൾ ഒന്നുമില്ല എന്ന് പറയേണ്ടി വരുന്നതാണ് ഏറ്റവും വലിയ complaint

    • @happyqueen8347
      @happyqueen8347 2 роки тому +1

      Tiago rate etrayaaa???

    • @moralworld4261
      @moralworld4261 2 роки тому +1

      Price yethra aayi

    • @india9unknown
      @india9unknown 2 роки тому +1

      അന്ന് അലോയ് വീൽ ഉൾപ്പെടെ 5.95 ആയി.. XM

    • @moralworld4261
      @moralworld4261 2 роки тому +1

      @@india9unknown Thanks for replying

  • @thwayyibff9573
    @thwayyibff9573 3 роки тому +170

    വണ്ടി പ്രാന്തൻ
    മാർ ഇബടെ ബാ
    👇❤❤❤❤

    • @lonewolfgaming427
      @lonewolfgaming427 3 роки тому +2

      Broo ella youtube channel comments I'll undallo 🤣🤣

    • @thwayyibff9573
      @thwayyibff9573 3 роки тому +1

      @@lonewolfgaming427 😁😁😁

  • @Rah2013
    @Rah2013 3 роки тому +84

    i am using tiago since 2019. cute small hatch for daily use.

    • @thrilok.h7004
      @thrilok.h7004 3 роки тому +1

      Mileage?

    • @travel_man.
      @travel_man. 3 роки тому +1

      Service cost?

    • @Rah2013
      @Rah2013 3 роки тому +5

      @@thrilok.h7004 it depends. I am residing in a hilly area. So i used to get around 12-15 in city. And in highway 18-23.

    • @Rah2013
      @Rah2013 3 роки тому +4

      @@travel_man. Third service cost was around ₹1000.

    • @munavirc
      @munavirc 3 роки тому +1

      How about Engine?? Is it heating?

  • @Cars_with_Arjun_G
    @Cars_with_Arjun_G 3 роки тому +31

    Rakesh Chetta Adippoly Review👍👍👍👍👍. I was waiting for this video since a long time.

  • @nknishand
    @nknishand 3 роки тому +34

    ഞാൻ വണ്ടി എടുത്തതിനു ശേഷം ആണ് tata ഇത്രയും അടിപൊളി ആയതു . safety നോക്കണം എന്ന് ഇപ്പോഴാണ് തോന്നുന്നതു .

    • @uvaisuvais682
      @uvaisuvais682 3 роки тому +6

      Tata oru രക്ഷയുമില്ലാത്ത അടിപൊളി വാഹനങ്ങൾ altroz എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 🔥😍😍 കയ്യിൽ ഉണ്ടാകും 💪💪💪

  • @benzkitchen5866
    @benzkitchen5866 3 роки тому +17

    I am using tiago Amt since 2017.... i am fully satisfied with 18km milege... 3 cylinder 1.2 petrol engine rocks....

  • @mathewallenj
    @mathewallenj 3 роки тому +38

    Tiago super vandi anu. 5 masam 2550km ayi. 20kmpl mileage kitti highway. Kidu comfort stability steering.❤️

    • @ArunSNarayanan
      @ArunSNarayanan 3 роки тому

      Service engane und bro?

    • @mathewallenj
      @mathewallenj 3 роки тому

      @@ArunSNarayanan kuzhapam ella. Depends on service center 😇

    • @ArunSNarayanan
      @ArunSNarayanan 3 роки тому

      @@mathewallenj hmm....

    • @rsn595
      @rsn595 3 роки тому +6

      Mathew Allen J, iam proud owner of tiago petrol since 2018... ഇപ്പോൾ 38000km cover ചെയ്തു.... mileage city 18 to 20, highway 25 to 28 കിട്ടുന്നുണ്ട്.. @ low rpm speed... 🇮🇳🇮🇳♥️♥️♥️♥️

    • @cpf3068
      @cpf3068 3 роки тому +4

      20 kmpl undu porathathinu 4 star safetyum tata mass

  • @trekavalonjishnukoodam
    @trekavalonjishnukoodam 3 роки тому +75

    50th Like😁😍
    ടിയാഗോ അടിപൊളി cute വേണ്ടിയാണ്..
    സാധാരണക്കാർക്ക് എടുക്കാൻ പറ്റുന്ന BMW തന്നെയാണ് ടിയാഗോ🤗🤗
    വണ്ടിപ്രാന്തന്റെ മുന്നേറ്റത്തിൽ സാക്ഷികളായി നമ്മൾ വണ്ടിപ്രാന്തന്മാർ കൂടെ ഉണ്ട്😘😍🤗

    • @abhinavvs5
      @abhinavvs5 3 роки тому +1

      😳🙄

    • @arunraj-km2hu
      @arunraj-km2hu 3 роки тому +1

      😄😄😄😄

    • @trekavalonjishnukoodam
      @trekavalonjishnukoodam 3 роки тому

      @@abhinavvs5 enthupatti bro😁

    • @abhinavvs5
      @abhinavvs5 3 роки тому +1

      @@trekavalonjishnukoodam onnulla bro. Nee ethu arthathil aanu bmw Tiago um aayi compare cheythathu ennu aalojichetha.

    • @trekavalonjishnukoodam
      @trekavalonjishnukoodam 3 роки тому +6

      @@abhinavvs5 bro BMW Enna car alla njan compare cheythath.
      Aa meaning manassilakathathukonda bro ingane paranje.
      Oru vakkiu different meaning und bro

  • @adarshsonu6039
    @adarshsonu6039 3 роки тому +5

    ഓടിക്കുമ്പോൾ ഒരു കോൺഫിഡൻസ് കൂടുതൽ ആണ് ❤❤മികച്ച steering, മ്യൂസിക് സിസ്റ്റം മൊത്തത്തിൽ ഒരു അടിപൊളി വണ്ടി

  • @hrishi6724
    @hrishi6724 3 роки тому +85

    ഏതു വണ്ടി ഇറങ്ങിയാലും വണ്ടിപ്രാന്തൻ്റെ റിവ്യു കാണാതെ എനിക്ക് ഒരു സമാധാനോം ഇല്ല്യ !!!

  • @akshayvachari3172
    @akshayvachari3172 3 роки тому +11

    Gearbox ready aayo ippo?😊 Nannayi, pazhaya tiago enikku aake thonniya negative enginte low rpm il ulla vibrationum gearbox nte rubber feelum. Prathyekichu reverse idumbo gear veezhathe "sharrrkk" ennulla sound verunnath, baaki ellam istapettu
    Build quality✔️
    Interior quality✔️
    Seating & comfort✔️
    Suspension✔️
    Steering response✔️
    Music system😍✔️✔️✔️✔️
    😊

    • @rsn595
      @rsn595 3 роки тому +1

      ബ്രോ പുതിയ വണ്ടിയിൽ എല്ലാ പ്രോബ്ലെവും clear ചെയ്തിട്ടുണ്ട്....

  • @itsram1770
    @itsram1770 3 роки тому +10

    Tiago owner 😍
    Meter analog thanne anu ishttam
    Ipo eragunna modelil door unlock cheyyuna aa knob illa..

  • @keshavkurup3275
    @keshavkurup3275 3 роки тому +21

    "Exceptional sound quality aahn
    10il oru 6.5 kodukaam"
    Ingere ende teacher avanjath nannayi 🤐😂

  • @jayakumarm.d5105
    @jayakumarm.d5105 3 роки тому +15

    Door panel changed from October model onwards....could have been selecting latest model for review....( in November)

  • @aswinraj7702
    @aswinraj7702 3 роки тому +3

    K series engine vech tiago irakkiyaal petrol engine pwoli aakum pinne nexonil ulla diesel engine matti ford 1.5 vecha pwoli option aakum nammude harrierile 2.0 litre multijet pole

  • @aswinraj7702
    @aswinraj7702 3 роки тому +2

    Drivers car
    Compact suv-ecosport
    Premium hatchback-polo freestyle figo
    (Safety also)

  • @athulk4169
    @athulk4169 3 роки тому +6

    ഒന്നും പറയാൻ ഇല്ല. വീണ്ടും rakeshettan തകർത്തു. ❤️❤️❤️❤️❤️

  • @sreeduttv6594
    @sreeduttv6594 3 роки тому +26

    I had completed one lakh twenty seven thousand kms in tiago

    • @yaseefts307
      @yaseefts307 3 роки тому

      Ethuvare enthegilum problem undayo bro

    • @mohanankp5660
      @mohanankp5660 3 роки тому

      Ithuvre nthenkilum problems indoo.... Services k ethra praavshym chythu,.. engine nu complaint nthenkilum??

    • @reviewvideos8518
      @reviewvideos8518 3 роки тому

      Mileage?

    • @sreeduttv6594
      @sreeduttv6594 3 роки тому

      @@yaseefts307 nothing till 1 lakh kms.

    • @sreeduttv6594
      @sreeduttv6594 3 роки тому

      @@reviewvideos8518 18- 22 diesel

  • @amalkthilak5501
    @amalkthilak5501 3 роки тому +34

    Mahindra Tata 🔥🔥🔥🔥

  • @moralworld4261
    @moralworld4261 2 роки тому

    Chetta . Aaadyamayi Thank you so much. Pinne njanippo oru entry level car vaangan uddeshikkunnu tata tiago thanneyalle best selection.

  • @sibinkrishnan521
    @sibinkrishnan521 3 роки тому +8

    Purchased tiago on October, very good car for a family

    • @moralworld4261
      @moralworld4261 2 роки тому

      How much it will come the price please

  • @bineeshthuruthiyil
    @bineeshthuruthiyil 3 роки тому +21

    Tiago, altroz, nexon എന്നിവ 4സിലിണ്ടർ എൻജിൻ ആയിരുന്നെങ്കിൽ പൊളിച്ചേനെ....

    • @rsn595
      @rsn595 3 роки тому +14

      ബ്രോ petrol 4 cylinder mileage ഭയങ്കര കുറവാണു.. ടാറ്റക്ക് zest, ബോൾട്ടിൽ petrol 4cylinder ഉണ്ടായിരുന്നു... പക്ഷെ mileage 13to 15 കിട്ടുള്ളു.... 3 cylinder main ആയി mileage ആണ് main.. polo, figo, freestyle, mahindra എല്ലാ petrol എൻജിനും 3 cylinder ആണ്... tiago 2 valve 3 cylinder SOHC എൻജിനാണ്... പക്ഷെ അൾട്രോസ് ഇതിലും refined ആണ്... 4 valve 3 cylinder DOHC എൻജിനാണ്.... same refined see in polo/ ford/

    • @muhammadsajid4716
      @muhammadsajid4716 3 роки тому +2

      @@rsn595 i 10 നിയോസ് ഫോർ സിലിണ്ടർ ആണ്. നല്ല മൈലേജ് ഉണ്ട്.

    • @sajithbosesb
      @sajithbosesb 3 роки тому +1

      @@muhammadsajid4716 due to low kerb weight

    • @bineeshthuruthiyil
      @bineeshthuruthiyil 3 роки тому +1

      @@rsn595bro but engine vibration sound kuduthal mattu vandikale apakshichu. y?

    • @anikrishnan3439
      @anikrishnan3439 3 роки тому +1

      3cylinder Tiagokel city mileage 4cylinder ulla honda jazznu kittunond, tiago 10-12 max jazz 12-15 with ac

  • @vinodnarayanan9789
    @vinodnarayanan9789 3 роки тому +1

    Most important component of a car now is Safety for both passengers and pedestrians. Because nothing else matters when an unfortunate event happens Especially crowded narrow Kerala roads. This Car is 4 star GNCAP rated no other car in this segment or next does have it. Kudos to TATA.

  • @ArunRoy-wi4bj
    @ArunRoy-wi4bj 3 роки тому +1

    ഇന്ന് ഇന്ത്യയിൽ ഉള്ള തിൽ ഏറ്റവും ഫാൻസ്‌ (ആരാധകർ) ഉള്ള കാർ ആണ് ടാറ്റാ tiago കാരണം അതാണ് ഇത് ചെയിതു കാണാൻ ആൾകാർ റിക്യുസ്റ് ചെയൂന്നത് ഈ ഫാൻസ്‌ വരാൻ കാരണം എന്താ ണ് എന്ന് എനിക്ക് മനസിലായില്ല tiago ഓടിക്കുന്നത് വരെ സൂപ്പർ വണ്ടി... എടുത്തോ മുതലാ...ബ്രാൻഡ്.. സേഫ്റ്റി... കാഴ്ചയിൽ സുന്ദരൻ...

  • @TravelBro
    @TravelBro 3 роки тому +1

    സ്റ്റിയറിംഗ് മുകൾ ഭാഗത്തുവേണം എപ്പോഴും ഡ്രൈവ് ചെയ്‌ബോ കൈകൾ പിടിക്കേണ്ടത് ... സെരിക്കും ആ സെന്റർ arms/spoke മുകളിൽ(തള്ള വിരൽ ഇറക്കി ) അതാണ് കറക്റ്റ് പൊസിഷൻ പെട്ടന്ന് ഒരു എമർജൻസി വരുബോ തിരിക്കാൻ എളുപ്പം അതാണ്

  • @KL_reel
    @KL_reel 3 роки тому +35

    Tata ishtam ullavar
    👍🏼

  • @shfxls
    @shfxls 3 роки тому +4

    Tiago is the best car in this segment. But engine and mechanics are not par with Japanese/Koreans. If a good 4 cylinder engine was accommated, Tiago would have become serious competitor to Swift and i10. Hey Tata, why don't you try to source a good engine till you become capable of manufacturing your own?

  • @anoopkannan7417
    @anoopkannan7417 3 роки тому +16

    Made in India 💥

  • @sarithae.v8545
    @sarithae.v8545 3 роки тому +1

    Back design front design നോട്ട് അത്രക്ക് അങ്ങോട്ട് match aavunilla.. but Vandi poli..😍

  • @ansr2917
    @ansr2917 3 роки тому +1

    മൈലേജ് ഭയങ്കര ഷോർട് ആണ്
    ഞാൻ 2019 XM മോഡൽ ആണ് ഉപയോഗിക്കുന്നത്. എനിക്ക് 11-13 ലെവൽ ആണ് മൈലേജ് കിട്ടുന്നത്
    A. C ഓണ് ചെയ്താൽ വണ്ടി പുള്ളിങ്‌ തീരെ കുറയും.

  • @vishnu8938
    @vishnu8938 3 роки тому +19

    സേഫ്റ്റി യുടെ ഒരു adhipresaram ആണീ വണ്ടി

  • @Smartinphilip
    @Smartinphilip 3 роки тому +2

    12.54 poli background video
    Camera man .....big salute...
    Poli

  • @shigilshigi4491
    @shigilshigi4491 3 роки тому +7

    Safety അറിയാൻ tiago kerb weight ഉം
    Baleno kerb weight ഉം നോക്കിയാൽ മതി ചെറിയ tiago ക്കി 1000 kg വലിയ baleno ക്കി 900 kg☺️🙊🙊🙊🙊

  • @AjmalBinAshraf
    @AjmalBinAshraf 3 роки тому +6

    അതിബാഹുല്യം ..
    കൊള്ളാം, പൊളി വാക്ക്

  • @sojanthomas3951
    @sojanthomas3951 2 роки тому +3

    Power lag ഉണ്ട്‌. മൈലേജ് മറ്റു വണ്ടികളെ വെച്ച് നോക്കുമ്പോൾ കുറവ് ആണ്. ഞാൻ 2.5 year ആയി ഉപയോഗിക്കുന്ന. പിന്നെ ക്യാബിൻ ഉള്ളിൽ നല്ല സൗണ്ട് ഉണ്ട്‌. അത്യാവശ്യം നല്ല കേറ്റം കേറുമ്പോൾ first gear ഇൽ തന്നെ പോകണം. സേഫ്റ്റി എടുത്തു പറയണം. 3 ടൈംസ് വണ്ടി ഇടിച്ചു പക്ഷെ പെയിന്റ് പോലും പോയി ഇല്ലാ, ഒരു scratch പോലും ഉണ്ടായി ഇല്ലാ. ഇപ്പോൾ പെട്രോൾ റേറ്റ് കൂടിയത് കൊണ്ട് ഞാൻ ബൈക്ക് ആണ് എടുക്കുന്നത്. എന്നാൽ മൈലേജ് ഉള്ള വണ്ടി ആയിരുന്നങ്കിൽ ഞാൻ കാർ എടുക്കു. ഞാൻ കാർ എടുക്കുമ്പോൾ പെട്രോൾ നു 84 ആയിരുന്നു എന്നാൽ ഇപ്പോൾ 115. അത് കൊണ്ട് പറയുക ആണ് കാർ ഇനി എടുക്കു ആണെങ്കിൽ മൈലേജ് നോക്കിയേ എടുക്കാവ്, അല്ലെങ്കിൽ എന്നെ പോലെ കാർ വാങ്ങി ഷെഡിൽ ഇട്ടിട്ടു ബൈക്ക് നു പോകണ്ട അവസ്ഥ ആകും. റിവ്യൂസ് കുറേ കാണും tiago നല്ലത് ആണ് മോശം ആണ് എന്നു. പക്ഷെ ഇപ്പോഴത്തെ പെട്രോൾ പ്രൈസ് തങ്ങാൻ പറ്റത്തു ഇല്ല അത് കൊണ്ടു പറയുക ആണ് maruthide ടെ car നോക്കുന്നത് ആണ് നല്ലത്.So think well before buy.

  • @sreyasgiri3017
    @sreyasgiri3017 3 роки тому +4

    Waited a long time for this review
    Thank you Rakesh etta ❤️

  • @sreeharin5686
    @sreeharin5686 3 роки тому +4

    Entry level hatchback ne safest vandi thnne anu namlde Tiago, kzhnja oru varsham ayi obhayichond erikunu.. athiyavisham milege pne power aayalum ee oru segment Tiago namku Tarun ind.. 😊

    • @shihabshiya7162
      @shihabshiya7162 3 роки тому

      Ethra milage und bro?

    • @sreeharin5686
      @sreeharin5686 3 роки тому

      @@shihabshiya7162 highway lu 24 keetund..town lu 17-18

    • @Finnlandmann
      @Finnlandmann 2 роки тому

      Sir, maintenance cost koduthalundo ?
      Eppozhengilum breakdown aayitundo? Kindly advise

    • @sreeharin5686
      @sreeharin5686 2 роки тому +1

      @@Finnlandmann maintenance cost korvu anu serivice cost oke 1600 de thazhe ullu... Breakdown ith vare smbhavichitu illa...

    • @Finnlandmann
      @Finnlandmann 2 роки тому

      @@sreeharin5686 thank you bro

  • @pranavjs
    @pranavjs 3 роки тому

    Face lift vanapo front valya rasam illarunn,but ipo kollam...bold and black...
    Athepole touch screen ui mattiyalle,meter console koode mattanam..ithi matilellum nexon in mattanam,its an suv ...

  • @subeeshm7486
    @subeeshm7486 3 роки тому

    Tiago AMT edukkan plan cheyyunnu. Kayattathil prasnam undo. Mileage ethra kittunund AMT yil. Pls suggest a good AMT at 7 lakh price range.Thank you in advance.

  • @hazi9749
    @hazi9749 3 роки тому +13

    വണ്ടി കിടിലോം കിടിലൻ ആണു 😍

  • @babeeshom5864
    @babeeshom5864 3 роки тому +1

    I am confused between ford ecosport tatanium plus AT and Hyundai Venue DCT SX+. My preference is safety amd comfort. Which one can i go for?? Or any petrol alternatives in this range??

    • @praveenp.b6317
      @praveenp.b6317 2 роки тому

      Ford stop cheythu india

    • @bjs_bits_bites
      @bjs_bits_bites 2 роки тому

      @@praveenp.b6317 yes.. I had a doubt on ford existence in India also. So venue medichu 9 months back

  • @karnikaram4648
    @karnikaram4648 3 роки тому

    Safety,comfort,engine smoothness service, reliability,performance, features, price, resale value, spareparts ellam nokkumbol santro new model or tiago ethanu nallathu

  • @shijuchenoli149
    @shijuchenoli149 3 роки тому +14

    Tata Tiago♥️♥️♥️

  • @irshadichu2537
    @irshadichu2537 3 роки тому +2

    "ഞാൻ ഒന്നു കാല് കൊടുത്ത് എടുക്കാം"
    Masterpiece dialogue 😍

  • @ijazdileep2150
    @ijazdileep2150 7 місяців тому

    bro review vere level aanu vandi pranthan ❤❤🎉r🎉r

  • @akshayvachari3172
    @akshayvachari3172 3 роки тому +23

    😄😄ഇങ്ങള് "അതിപ്രസരം" മിറ്റി ഇപ്പൊ "അതി ഭാഹുല്യം" ആക്കിക്കളഞ്ഞോ😃😃

  • @sajurahulsajurahul8004
    @sajurahulsajurahul8004 3 роки тому +1

    Tiago digital speedmettr പോരാ..... അനലോഗ് ആണ് കുറച്ച് കൂടെ bettr... പിന്നെ door ലോക്ക് ബട്ടൺ അത് പോരാ.....
    പക്ഷെ door ലോക്ക് chnge ആയി തോന്നണു... ഹിന്ദി channls ഇൽ കണ്ടിരുന്നു new tiago, thn oru 3rd varient il തൊട്ട് അഡ്ജസ്റ്റബിൾ ഹെഡ് rest provide ചെയ്യാമായിരുന്നു..

  • @neeravgireesh7181
    @neeravgireesh7181 3 роки тому

    Wagon r VXI or Santro Magna? Which one you will suggest as am going to buy a car

  • @adhiadhi6501
    @adhiadhi6501 3 роки тому +1

    Thnks,, adipoli vandi aanu👍😍🤗🤗

  • @sebastines5336
    @sebastines5336 3 роки тому +3

    12:52 This shot was amazing.. 🙏👍🔥

  • @ramkrishnans3758
    @ramkrishnans3758 3 роки тому +3

    Thank you bro. I booked TIAGO 1 week ago. Waiting for TiA.

    • @martinnirappuvila3400
      @martinnirappuvila3400 3 роки тому

      ബുക്കിങ് എത്ര മാസം ആണ്

    • @navinl965
      @navinl965 3 роки тому +1

      Njan tiago XZA plus red book cheithitt 2 months akarayi bt ithu vare kittiyilllaaa
      Kattaa waiting......🙄🙄🙄

    • @martinnirappuvila3400
      @martinnirappuvila3400 3 роки тому

      @@navinl965 എത്ര മാസം ആണ് അവർ പറയുന്നത്

    • @ramkrishnans3758
      @ramkrishnans3758 3 роки тому

      @@martinnirappuvila3400 Avr 6 to 8 week anu paranjathu. That is 2 month. Am also Katta Waiting. 😎😎😎

    • @navinl965
      @navinl965 3 роки тому

      2 months eduthu

  • @StoriesbySethuNarayanan
    @StoriesbySethuNarayanan 3 роки тому

    ഇപ്പോൾ വീഡിയോ ആരംഭിക്കുന്നത് വാഹനത്തിന്റെ പുറകിൽ നിന്നുമാണല്ലോ. എന്തൊക്കെ തന്നെ ആയാലും വീഡിയോസ് ഒന്നും പറയാനില്ല. ഗംഭിരം 😍

  • @allen2958
    @allen2958 3 роки тому

    Chetta tiago second variant medikkunna ano nallath.. Magnite launch ayit edukkunnath aano

  • @sreekanthazhakathu
    @sreekanthazhakathu 3 роки тому +12

    Tata sadharanakaarente manasu manasilakiya Company aanu
    Safety mukhiyam ....

  • @extremethinker9140
    @extremethinker9140 3 роки тому

    Ethinde inside door opener old model Alle? Puthiya Tiago inside door opener new type aanu . Please review about the new change in the door opener .

  • @jacksonp64
    @jacksonp64 3 роки тому +1

    Rakesh bro...patuanel Tiago AMT onnu review cheyyamo... Malayalam ytubers aarum angane cheytu kanditilla...pls vangaan aagrahamunde...Ignis allel Tigao onnu urapikaanaa

    • @azu22222
      @azu22222 3 роки тому +1

      Njan vangi amt. Milege ozhike ellam super. Mileage 12 city. Highway 4 th gear 60 kmph pokum. 18 okke kitty.

    • @jacksonp64
      @jacksonp64 3 роки тому

      @@azu22222 Ethra service kazhinju bro?

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    My car Tiago XZ Pure Red 2022 model...♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ Suuuuuuuper car

  • @william1522
    @william1522 3 роки тому +7

    Ee varient nte white colour oru rekshyum ilaa kidu look aaa😍😍😍

    • @maheshmc2151
      @maheshmc2151 3 роки тому

      Enteth white anu

    • @athu4432
      @athu4432 3 роки тому

      @@maheshmc2151 tiago enganee und..

  • @Divyarajesh218
    @Divyarajesh218 3 роки тому +2

    I love power steering . That is very useful to my wife

  • @vedalekshmi
    @vedalekshmi 3 роки тому

    വണ്ടിക്കു പവർ കുറവാണ് എന്നു പറയുന്നു ശെരിയാണോ അതുപോലെ long drive പോയാൽ noise കൂടുതലും ആണോ

  • @diyonvictorzarin6261
    @diyonvictorzarin6261 3 роки тому +1

    4:35 wo superb shot ✨🌟

  • @thrilok.h7004
    @thrilok.h7004 3 роки тому +13

    Please review TATA HEXA

    • @Hexa_boy
      @Hexa_boy 3 роки тому

      Tata hexa production nerthi Bs6 Buzzard iragiyal oddan iragum

  • @joshykuriakose5885
    @joshykuriakose5885 3 роки тому

    Tiago NRG yum ippozhathe tiagoyum thamilulla comparison video idumo plzzz..

  • @akhilmullakkara5967
    @akhilmullakkara5967 3 роки тому

    Ningade avatharanam kollam machane👍

  • @edappadathilvlog1114
    @edappadathilvlog1114 3 роки тому

    ഞാൻ ഫേസ് ചെയ്യുന്ന പ്രോബ്ലെം എന്താണ് എന്ന് വെച്ചാൽ ഇതിന്റെ accelator പെഡൽ കുറച്ചു ഉയരത്തിൽ ആണ് fix ചെയ്തത്. അതുകൊണ്ട് കാൽ ന് നല്ല സ്ട്രെൻ ഉണ്ട്. First സർവിസ് കഴിഞ്ഞിട്ടില്ല.. അവരോട് ഇതു പറയണം
    പിന്നെ dash board ഉള്ളിലെ കൂളിംഗ് സംവിധാനം work ആവുന്നില്ല

  • @adheeshmn177
    @adheeshmn177 3 роки тому

    car service Kodi video cheyamoo ... eg: kilometre or 3rd, 4 th service. hte real customer review about tata service????

  • @ArunRoy-wi4bj
    @ArunRoy-wi4bj 3 роки тому +1

    ആരു ഓടിച്ചാലും ഒരു കുറ്റം പോലും പറയാൻ തോന്നാത്ത വണ്ടി

  • @mathewallenj
    @mathewallenj 3 роки тому +13

    Tiago💥❤️

    • @amalsebastian8084
      @amalsebastian8084 3 роки тому

      Vandi engane undu broh..
      Edukkananu

    • @mathewallenj
      @mathewallenj 3 роки тому

      @@amalsebastian8084 test drive cheyyu bro.. doubt oke clear cheyyuva.. service ne patti anweshikua.. owners group fb ilund athil nokiya nalla idea kitum 😌😌... Vandi kidu anu... Highway 22kmpl vare display il kitti

  • @rsn595
    @rsn595 3 роки тому +4

    അതെനിക്കറിയില്ല പക്ഷെ എല്ലാരും പറയുന്ന പോലെ ടാറ്റായുടെ എല്ലാ വണ്ടിക്കും service problem ഉണ്ടായിരുന്നെങ്കിൽ 3 വർഷം കൊണ്ട് tiago 3lacks വണ്ടി വിക്കുമായിരുന്നോ... ഒക്ടോബർ മാസത്തിൽ Nexon 6900 units, Altroz.6730 units, Tiago 6083 units, Tigor 1501 units, harrier 2400 units Sales ചെയ്തു nearly 24000 units sales ചെയ്തു 3rd പൊസിഷനിലാണ്...
    അപ്പോൾ നിങ്ങളെല്ലാം പറയുന്ന പോലെ വാങ്ങുന്നവരെല്ലാം മണ്ടന്മാരാണോ..... ചുമ്മാ nexonu complaint ഉണ്ട്, tiago complaint ഉണ്ട് എന്ന് പറഞ്ഞു തള്ളാതെ എന്റെ മാരുതി ആരാധകരേ 🙏🙏🙏

  • @santhoshkunchan7030
    @santhoshkunchan7030 3 роки тому +1

    Samsarikunnath onnum manassilakunnilla. Kurach slow aakiyitt clear aayi samsarichu koode. It is my opinion.

  • @savithrinarayanan7286
    @savithrinarayanan7286 2 роки тому

    Tiago Gearless ന്റെ video ഉണ്ടോ

  • @himalayanukn2685
    @himalayanukn2685 3 роки тому

    Ningalde speedlulla talk enikkiahtanu👍❤❤❤

  • @reshi7511
    @reshi7511 3 роки тому

    Avasanam review chaidallea
    Thank you so much bro 😊😍

  • @vijeeshmusic3384
    @vijeeshmusic3384 3 роки тому

    പള്ളിക്കര, ദേശമംഗലം റോഡ് ഒക്കെ ആണല്ലോ ടെസ്റ്റ്‌.. ആണല്ലോ.🥰🥰👌

  • @ajildas4446
    @ajildas4446 3 роки тому

    Dual tone aano single tone aano kanan super onnu parayuo

  • @parvathvgopal
    @parvathvgopal 3 роки тому

    ഒരുപാട് നാൾ ആയിട്ട് കാത്തിരുന്ന വീഡിയോ ആണ്....ഈ വീഡിയോ വേണം എന്ന ഒരുപാട് പറഞ്ഞു പക്ഷേ കണ്ടില്ല......എന്നാലും ഞാൻ പോയി ബുക്ക് ചെയ്തിട്ടുണ്ട്....... next month last കിട്ടും എന്ന് വിശ്വസിക്കുന്നു.....❤️❤️❤️

  • @krishnankolayotarun7387
    @krishnankolayotarun7387 3 роки тому

    Hai bro, I booked TATA TIAGO AMT on January 15 ,2021 ,how can I track the vehicle delivery, please help me 👍

  • @jithinmnair416
    @jithinmnair416 3 роки тому

    Happy to see vehicle running vishuals

  • @vishnum5066
    @vishnum5066 3 роки тому +8

    Tatayude negative mathram parayunna reviewer ne ee video onnu kanikkanam...

    • @rsn595
      @rsn595 3 роки тому +1

      താങ്കൾ ഉദ്വേഷിച്ചതു ദിലീപിനെ ആയിരിക്കും... 😜😜😜😜

    • @vishnum5066
      @vishnum5066 3 роки тому +6

      @@rsn595 pinnallathe.... 10 vayasulla piller vandikale patty charcha cheyunna pole anu avante review kettal thonnunne..

  • @uvaisuvais682
    @uvaisuvais682 3 роки тому +6

    Tata mass 🔥🔥😍😍😍😍

  • @abhilashrajesh3058
    @abhilashrajesh3058 3 роки тому +3

    Renault triber BS6 review idaamo,also pls compare it with tiago🤗🤗🤗❤️❤️❤️🙌

  • @ktech8151
    @ktech8151 3 роки тому +1

    fin ole grill alla tri-arrow signature desine aanu

  • @arjunlakshman266
    @arjunlakshman266 3 роки тому

    സൂപ്പർ സൂപ്പർ രാകേഷ് ബ്രോ 👌🏼👌🏼😍🤩❤️

  • @Believer7781
    @Believer7781 2 роки тому

    Pulling kuravan but vandi poli aan baleno use cheythondayirikkum enikk angane thonnie

  • @adarshchandran4061
    @adarshchandran4061 3 роки тому +3

    Safety Aanu Main athe kondu Eduthu... TIA🥰

  • @johnsondevis5137
    @johnsondevis5137 3 роки тому +5

    Bro ithnu glove box cooling undoo..?

    • @rsn595
      @rsn595 3 роки тому +2

      Yes...2017 മുതൽ tiagoyil cooled glove boxundu.. only ടോപ് end മോഡൽ

    • @anuragmurali3842
      @anuragmurali3842 3 роки тому +1

      2020 variantil XZ+ and XZ cooled glove box und
      XZ and XZ + il Touch screen um und

    • @anuragmurali3842
      @anuragmurali3842 3 роки тому +1

      @@rsn595 2020 variantil XZ+ and XZ cooled glove box und
      XZ and XZ + il Touch screen um und

  • @jithin9459
    @jithin9459 3 роки тому +3

    Safety oka ind but paperil illa power ingot kittinila. Oodikumbo oru sugham oka kittande safety mathram poralo

  • @sahadseyd
    @sahadseyd 3 роки тому +1

    Tata nexon XZ+ petrol review cheyyavvoo chetta??
    Atho video cheythittundo?

  • @aswinchandran.k5641
    @aswinchandran.k5641 3 роки тому +1

    പാവപ്പെട്ടവന്റെ Gt polo❤️

  • @vipinviswanathan3956
    @vipinviswanathan3956 3 роки тому

    Tata yude service ne kurichu koodi ..onnu common ayi search cheythitu .. parayamo.... service oru main karyam anallo..athu kondu chodhicheya..

  • @prajithpanekkattu1924
    @prajithpanekkattu1924 3 роки тому

    എനിക്ക് ഒരു request ഉണ്ട് വണ്ടിയുടെ onthe റോഡ് പ്രൈസ് പറയണം

  • @thowfeekattingal6481
    @thowfeekattingal6481 3 роки тому +2

    bro pls review the all new tata tigor