കോപ്പയില്‍ ബ്രസീല്‍ പുറത്ത്; ഷൂട്ടൗട്ടിലെ വിജയത്തോടെ യുറുഗ്വായ് സെമിയില്‍

Поділитися
Вставка
  • Опубліковано 5 лип 2024
  • കോപ്പയില്‍ ബ്രസീല്‍ പുറത്ത്; ഷൂട്ടൗട്ടിലെ വിജയത്തോടെ യുറുഗ്വായ് സെമിയില്‍ | Brazil vs Uruguay
    #BrazilvsUruguay #Brazil #BrazilFootball #UruguayFootball #CopaAmerica2024
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 98

  • @shajunv9879
    @shajunv9879 7 днів тому +80

    സ്വന്തം ടീമിന്റെ സപ്പോർട്ടില്ലാത്ത റൊണാൾഡൊ?😢 മുന്നിൽ നിന്ന് നയിക്കാൻ ആളില്ലാതെ ബ്രസീൽ😮 രാജ്യത്തിന് വേണ്ടി മരിക്കാനും നായകനു വേണ്ടി പോരാടാനും തയ്യാറായി നിൽക്കുന്ന അർജന്റീന ടീം❤❤❤❤

    • @hareeshhareesh-zz4rl
      @hareeshhareesh-zz4rl 6 днів тому

      സ്വന്തം ടീമിന്റെ സപ്പോർട്ട് ഇല്ലാത്ത റൊണാൾഡോയോ 😂 നീയൊന്നും ഇതല്ലല്ലോ പറഞ്ഞത് പോർട്ടുഗൽ വസ് സ്ലോവാനിയ കളിയിൽ 😂

  • @ArunGopi-nl1uw
    @ArunGopi-nl1uw 7 днів тому +63

    ഇവർ വെറുതെയല്ല മറ്റുള്ളവർക്ക് നേരെ പെനാൽറ്റി.. പെനാൽറ്റി എന്ന് പറഞ്ഞു മോങ്ങുന്നത്..
    പെനൽറ്റിയടിച്ചു ജയിക്കാനോ അല്ലങ്കിൽ പെനാൽറ്റി തടുത്തു ജയിക്കാനോ ഞങ്ങളെക്കൊണ്ട് ആവില്ല എന്ന അപകർഷ ബോധം കൊണ്ട് തന്നെയാണ്... 😂😂
    അതൊക്കെ അര്ജന്റീനയെ കണ്ട് പഠിക്കൂ..
    ആദ്യ കിക്ക് മെസ്സി പാഴാക്കിയിട്ടും എത്ര ആത്മവിശ്വാസത്തിലാണ് മറ്റുള്ളവർ പെനാൽറ്റി ഗോളുകൾ ആക്കിയതും മാർട്ടിനെസ്സ് രണ്ട് കിക്ക് തടുത്തിട്ടതും.. 🇦🇷💙
    ഇനിയെങ്കിലും നന്നാകൂ... അല്ലങ്കിൽ നന്നാകാൻ ശ്രമിക്കൂ... 🥲🥲

    • @sachu699
      @sachu699 7 днів тому +2

      Njangale pand kure nannakan nokiyitund 🤣

    • @whoami6396
      @whoami6396 7 днів тому +1

      Oh ipo kurachang keriyappo valya veeravadham. Pentalty mukkiyath ningalepole oru അര thanne alle. Messikuttan illengi oru kali jayikko arganteena 😂😂😂 neymar undarnnel brazil nte kali ni kanumarnn teamne nayikkan orale kuravund brazilnu pinne coach new an team onn mingle ayi varan time edukkum.

    • @HennaThoufeeq
      @HennaThoufeeq 6 днів тому +1

      ​@@whoami6396correct

  • @hometechandtips9175
    @hometechandtips9175 7 днів тому +44

    *ഇനി ഏറ്റവും കൂടുതൽ ഫാൻസുള്ള ടീം ആയി മാറും കാനഡ (🇧🇷+🇩🇪+🇵🇹 = 🇨🇦 +*

  • @fascgaming9948
    @fascgaming9948 7 днів тому +55

    ഇന്നാണെങ്കിൽ പണിയും ഇല്ല sunday അല്ലെ 😂😂😂

    • @Ab_hxzz
      @Ab_hxzz 7 днів тому

      Ayyooo ayyooooo 😭😭😭😭

  • @i_am_hemanth_hb
    @i_am_hemanth_hb 7 днів тому +40

    ഈ കോപയും അർജൻറീന കൊണ്ടുപോകുന്നത് കാണാം 💯💯

    • @samshivp2358
      @samshivp2358 7 днів тому

      Argentina pottum😂

    • @samshivp2358
      @samshivp2358 7 днів тому

      Argentina pottum 😂

    • @Ab_hxzz
      @Ab_hxzz 7 днів тому

      ​@@samshivp2358ayyyooo ayyyyooo brachugal 😭😭😭😭💩💩

    • @whoami6396
      @whoami6396 7 днів тому

      Kayinja match thanne muttayitta jayichath apoya cup😂 onn pode chirippikkand messi kuttan oru goal adikko

    • @anoop4626
      @anoop4626 7 днів тому

      Colombia or Uruguay finalil Argentinaye pottikum

  • @star_family_official7469
    @star_family_official7469 7 днів тому +30

    അർജെന്റിന ❤❤

  • @siddiqueparakkal8014
    @siddiqueparakkal8014 7 днів тому +10

    ബൈ ബൈ ബ്രസീൽ

  • @shibili4018
    @shibili4018 7 днів тому +29

    Argentina ye Finelil Kithanam😂

  • @user-gp8up6oj9s
    @user-gp8up6oj9s 7 днів тому +17

    1:36😂 അതെന്താണ് അങ്ങനെ ഒരു ടോക്ക്

  • @rajeevraajeev5369
    @rajeevraajeev5369 7 днів тому +14

    വിനീത കരയണ്ട 😜😜😜ഞങ്ങളുടെ കൂടെ കൂടിക്കോ അർജന്റീന 🥰🥰🥰🥰

  • @mahadev____7668
    @mahadev____7668 7 днів тому +20

    അർജന്റീനയെ ഫൈനലിൽ കിതണം 🤣😂

    • @ManikandanKp-qh2ux
      @ManikandanKp-qh2ux 7 днів тому +1

      അർജന്റീന. ഞെളിയണ്ട . പണി കിട്ടും

    • @murshid870
      @murshid870 7 днів тому +1

      @@ManikandanKp-qh2ux oohh sheri aashane

    • @Ab_hxzz
      @Ab_hxzz 7 днів тому +4

      ​@@ManikandanKp-qh2uxkittiyadhum vaangi podey 💩🤣🤣

    • @MobilesMobiles-qx2zx
      @MobilesMobiles-qx2zx 7 днів тому

      ​@@Ab_hxzz😂😂😂

    • @mahadev____7668
      @mahadev____7668 6 днів тому

      @@ManikandanKp-qh2ux പണി കിട്ടിയത് കണ്ടായിരുന്നു 🤣

  • @saddammoralize2056
    @saddammoralize2056 7 днів тому +7

    വിനിത ഞങ്ങളുടെ കൂടെ കൂടിക്കോ🇦🇷🇦🇷🇦🇷

    • @whoami6396
      @whoami6396 7 днів тому +1

      Fifa boys nte kude koodilla paisa erinjum kai kond goal adichum nedunnath venda andhasayi nedum 🇧🇷

    • @AfsalAfsal-qw5bz
      @AfsalAfsal-qw5bz 7 днів тому

      @@whoami6396ayinuu😂

    • @whoami6396
      @whoami6396 7 днів тому

      @@AfsalAfsal-qw5bz utharam muttumbol ayin oyin manga chakka thenga ayn marininn rand round panjayath ground vazhi oodu. Are

    • @amarnath-cy9gw
      @amarnath-cy9gw 6 днів тому

      ​@@whoami6396karay 😂

  • @akhilmt234
    @akhilmt234 7 днів тому +8

    🤣🤣🤣 ഇത്രയും ശോകം team vere കാണൂല

  • @rafimuhammed340
    @rafimuhammed340 7 днів тому +3

    Vamos 😎

  • @mohammedaflalrahmankunjhon5641
    @mohammedaflalrahmankunjhon5641 7 днів тому +5

    അർജൻ്റീനയെ ഫൈനലിൽ കിട്ടണം😂😅

  • @secret_agent8213
    @secret_agent8213 6 днів тому +1

    Copa Colombia ✅
    Euro Spain ✅

  • @starkid3639
    @starkid3639 6 днів тому +1

    കുറച്ച് കാലമായിട്ട് ഊർജം ചോർന്ന് പോയ ഒരു ടീം മാത്രമായി മാറി ബ്രസീൽ എന്നേ എനിക്ക് പറയാനുള്ളത്. മൈതാനത്ത് കാണികളെ ആനന്ദത്തിൽ എറ്റാം മറന്ന് ഉന്മാദിക്കതക്ക ഒരു കളിക്കാരനും ഇന്ന് ടീമിൽ ഇല്ലാതായിപോയി അതാണ് നഷ്ടം അത് തന്നെ കാണികൾക്ക് നഷ്ടം. ബ്രസീൽ യെന്ന പന്ത് കളിയുടെ രാജ്യത്ത് ഇനിയു പെലെയും റോണാൽ ഡിഞ്ഞോയും ഉണ്ടാകാതിരികില്ലല്ലോ!

  • @lumaisam.k4657
    @lumaisam.k4657 7 днів тому +3

    🇧🇷🇧🇷🇧🇷🇧🇷🇧🇷😭😭😭😭😭

  • @mohammedaflalrahmankunjhon5641
    @mohammedaflalrahmankunjhon5641 7 днів тому +5

    ബ്രസീൽ ക്ഷിണിച്ച് വന്നത് കൊണ്ട്‌ 7 Up കൊടുക്കാൻ മറക്കണ്ട😅😂

    • @whoami6396
      @whoami6396 7 днів тому

      Germanteena fifa boys spain eddali ano ravile kayichath. Arakale refree marum. Brazil nte place, training group distance, food angane pla issuesum undayittund copa fedrationumayitt. Ellathinum karanam germanteena thanne😌

  • @Kolkali__
    @Kolkali__ 7 днів тому +6

    4:2 തോറ്റത്

  • @muhammadsafu381
    @muhammadsafu381 7 днів тому +1

    മോയെ മോയെ 😂😂

  • @godbutcher164
    @godbutcher164 7 днів тому +2

    മഞ്ഞൾ പട🥲

  • @Arun-xt7th
    @Arun-xt7th 7 днів тому +3

    പെനൽറ്റി പോലും അടിക്കാൻ ജീവൻ ഇല്ല ഉറക്കം കഴിഞ്ഞ് വരുന്ന പോലെ അണ് പെനൽറ്റി അടിക്കാൻ വരുന്നത് ബ്രസീൽ തീർന്നു

  • @user-uk8uk4yp2v
    @user-uk8uk4yp2v 7 днів тому +8

    Vamos argentina

  • @abdulazeez5833
    @abdulazeez5833 7 днів тому +2

    തോറ്റ് നന്നാവാട്ടെ കുറച്ച് കാലമായി ബ്രസിൽ വളരെ മോശം ഫോമിലാണ്

  • @user-sb2yt4qq7d
    @user-sb2yt4qq7d 6 днів тому

    Urugay🎉

  • @midhunkp748
    @midhunkp748 7 днів тому

    💔💔

  • @mujeebc-bp1lp
    @mujeebc-bp1lp 6 днів тому

    മഞ്ഞക്ക് പകരം മഞ്ഞ മാത്രം 😂😂

  • @jabirvairamkode9731
    @jabirvairamkode9731 6 днів тому

    എന്നാ ചാച്ചി പ്രതീക്ഷ ഇല്ലാത്തത്

  • @rathulraj5282
    @rathulraj5282 6 днів тому

    കപ്പ്‌ ഞങൾ ഇങ്ങ് എടുക്കും അര്ജന്റീന 🔥🔥🔥

  • @anoop4626
    @anoop4626 7 днів тому

    Innale portugual innu Brazil Nanayi enni aduthath Argentina finalil tholkkunath kanam🔥

  • @santhoshm5605
    @santhoshm5605 7 днів тому +3

    Argantina

  • @ThomasShelbyfromBirmingham
    @ThomasShelbyfromBirmingham 7 днів тому +1

    Ronaldhino was right

  • @mubarizfareeh7420
    @mubarizfareeh7420 7 днів тому

    😂❤

  • @muhammedbilal769
    @muhammedbilal769 7 днів тому +1

    Semi final :Argentina vs ബ്രാനഡ

    • @athirankk582
      @athirankk582 6 днів тому

      No ബ്രാപോർച്ചനാടാ

  • @pplsport2233
    @pplsport2233 7 днів тому

    Vineethayude vishamom njagaku manasilavum.. 😢

  • @t-ru1tx
    @t-ru1tx 7 днів тому +2

    ഞങ്ങൾക്ക് ഫൈനലിൽ അർജൻറീനയെ കിത്തണം😂😂😂😂

  • @shamskedappalam5443
    @shamskedappalam5443 7 днів тому +1

    വട്ടത്തിലും നീളത്തിലും ബ്രാകൾ 🤭

  • @Nithin.98
    @Nithin.98 6 днів тому

    വാമോസ് അർജെന്റിന 💙💙💙

  • @nandakishornandhu10
    @nandakishornandhu10 7 днів тому +3

    Argentina Athum povum 😂

  • @KajaHussain-mh1cf
    @KajaHussain-mh1cf 6 днів тому +1

    ചെണ്ട എന്നും ചെണ്ട തന്നെ 😂😂😂

  • @kbfcfanboy8238
    @kbfcfanboy8238 7 днів тому +1

    Munjii😂😂😂😂

  • @mahsookms
    @mahsookms 7 днів тому +27

    ഗോൾപോസ്റ്റിൽ ഗോളി ഉണ്ടായി പോയി അല്ലെങ്കി കാണിച്ച് തന്നേനേ ലെ മഞ്ഞപ്പട😂
    എന്റെ മാറാക്കാനാ മുത്തശ്ശിയെ ഞങ്ങൾ ഇതാ വരുന്നു... ചോറിൽ വെള്ളം ഒഴിക്കണ്ട😄

  • @nabeelvs8669
    @nabeelvs8669 6 днів тому

    4-2

  • @muhammedshirask2117
    @muhammedshirask2117 6 днів тому

    Brazil kallikayihj nere canadayilek pookunnu 😅

  • @jj_Indian
    @jj_Indian 7 днів тому +1

    😂

  • @sanjaikrishna9791
    @sanjaikrishna9791 7 днів тому

    Kittanam kittanam finailll kittanam😂🤣🤣

  • @AkshayKA-vg3xj
    @AkshayKA-vg3xj 7 днів тому

    Ingnoru tholvi team.. Oru pass polum sarkk complete cheyyan pattatha team.. Midfielders uranghano.. Koppile kali

  • @Jobinvlogs.official
    @Jobinvlogs.official 7 днів тому

    A team b team c team d teamm😅

  • @physco5
    @physco5 7 днів тому

    😂😂😂

  • @EswaranNamboothiri-ce5dz
    @EswaranNamboothiri-ce5dz 6 днів тому

    Brazil namude nadanno.eth ntha ethra valia news.

  • @joeljoshy3989
    @joeljoshy3989 7 днів тому

    velia prathisayo😂😂😂😂

  • @sabirc403
    @sabirc403 6 днів тому

    😂😂😂😂😂😂😂😂😂😂

  • @AshikmuhmmedAshik-pt2tr
    @AshikmuhmmedAshik-pt2tr 7 днів тому +1

    മഞ്ഞ കളർ ഒകെ എടുത്തു പോയി

  • @raptrsnemogaming2685
    @raptrsnemogaming2685 7 днів тому

    Semil kithanam😂

  • @bibycreation2082
    @bibycreation2082 6 днів тому

    ഇനി ഞങ്ങൾ കോളബെയ്ക്ക് ഒപ്പം 😂😂😂😂 മഞ്ഞകളുടെ ഒരു വിധി 😂😂

  • @user-lh1ct8bf9f
    @user-lh1ct8bf9f 6 днів тому

    😂😂😂sz

  • @HARMONYDSS
    @HARMONYDSS 7 днів тому

    😂😂😂😂

  • @shamskedappalam5443
    @shamskedappalam5443 7 днів тому

    😂😂😂

  • @user-xm7wu6bb6q
    @user-xm7wu6bb6q 7 днів тому

    😂😂😂😂

  • @sajidadinadu9745
    @sajidadinadu9745 7 днів тому

    😂😂😂😂