ശ്രീലങ്കയിൽ ജനാധിപത്യം ഇതോട് കൂടി അവസാനിക്കുന്ന ലക്ഷണമാണ് കാണുന്നത്. ശ്രീലങ്ക സർവ്വ നാശത്തിൻ്റെ പാതയിൽ തന്നെയാണ്. ഭാവിയിൽ അവിടെ ചൈനീസ് നേവൽ ബേസ് പ്രതീക്ഷിക്കാം. എങ്കിൽ നമ്മുടെ രാജ്യത്തിന് വലിയ ഭീഷണിയാകും .
എന്റെ ഭാരതം വെട്ടിമുറിച്ചത് അമേരിക്ക റഷ്യ ചൈന തുടങ്ങിയ കള്ളന്മാരുടെ പിന്തുണയോടെയാണ് ബ്രിട്ടൻ ചെയ്തത്, അതായത് ഇവിടെ ഭരണം വിട്ടൊഴിയുമെന്ന് ഉറപ്പായപ്പോൾ. നമ്മെ എപ്പോഴുമെപ്പോഴും പ്രശ്നങ്ങളിലാഴ്താനായി തന്നെ. സാരമില്ല, ഇന്ന് സ്ഥിതിഗതികൾ നമുക്ക് ഗുണമായി വരുന്നല്ലൊ. നാം ധീരരായി ഉറച്ചിരിക്കുക. അടുത്ത പതിനെട്ടു മാസം കള്ളന്മാരെല്ലാം വെട്ടിനിരത്തപ്പെടും, കാത്തിരിക്കുക, ഓം 🔥❤🎉
പ്രസിഡന്റെ ആയുള്ളൂ 😩 ഇയാൾ ഇയാളുടെ ആൾക്കാർ ജയിച്ചു വരണ്ടേ.. 🤔 അതിനുള്ള അംഗസംഖ്യ ഇവർക്ക് -- ഈ പാർട്ടിക്ക് ഇല്ല എന്നറിയുക. ഈ വ്യക്തിക്ക് കിട്ടിയിരിക്കാം... 😩😩😩
ചൈനയുടെ പിടിയിൽ പെട്ടാൽ ചൈന വിഴുങ്ങും. ഹമ്പൻ തോട്ട തുറമുഖം അവർ കൊണ്ട് പോയി. എന്നാൽ ശ്രീലങ്കക്ക് പണി കിട്ടുമെന്നതിൽ സംശയമില്ല.... മാലിയുടെ അനുഭവം ശ്രീലങ്കക്ക് പാഠമാണ്....
Whatever happened in srilanka is because that it was not an Indian military operation against an adversary. As they were a peace keeping force, their hands were tied. No tanks, no airforce, no Navy or any other strong warfare methods. Peace keeping force, it is a very risky affair.
ശ്രീലങ്കയുടെ കാര്യം ഒരു തീരുമാനത്തിലായി എന്നു സാരം ? പിന്നെ ഇയാൾ അടുത്ത കാലത്ത് ഇന്ത്യ സന്ദർശിച്ചിരുന്നു ഇവിടുത്തെ കേന്ദ്ര സർക്കാരുമായും അജിത്ദോവലുമായി പ്രത്യകമായും ഒക്കെ ചർച്ച നടത്തിയിരുന്നു എന്നുമൊക്കെ കേൾക്കുന്നല്ലോ ?
CPM never invited this party as a friendly commmunist Party in their Party congrees instead they accused it as a EXTREME BUDHIST PARTY. CPM PLAYED A BIG ROLE IN SENDING IPKPF TO SREELANKA.
മാർക്സിസത്തിൽ വിശ്വസിക്കുന്ന സിംഹള ദേശീയ പാർട്ടിയാണ് ജനതാ വിമുക്തി പെരുമുന.എൽ റ്റി റ്റി ഇ യും മാർക്സിസത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ്. അനുരകുമാര ദിസനായകേ ഒരു ദേശീയ വാദിയാണ്. മാർക്സിസ്റ് എന്നതിനുപരി അദ്ദേഹം ഒരു ശ്രീലങ്കൻ നരേന്ദ്രമോദിയാണ്. അതുകൊണ്ട് തന്നെ ശ്രീലങ്കൻ ദേശീയ താത്പര്യങ്ങൾക്കായിരിക്കും പ്രാധാന്യം നൽകുക. നമ്മൾ റഷ്യയോടും യു എസ് എ യോടും തുല്യ ബന്ധം പുലർത്തുന്നത് പോലെ ശ്രീലങ്കയും ഇന്ത്യയോടും ചൈനയോടും തുല്യബന്ധം പുലർത്തും.
T. G. Sir, I lived in a gulf country long time.. Lot of Lankans including Lankan tamils also worked with me.. In my experience, most of the Lankans are not interested with Indians.. May be,, inferior,,, complex.. Always they are respecting,, sayips,,,,.. Showing the,, faith fulness,,, to them..
ഞാൻ പറയാം. ആളോഹരി ജിഡിപി നോക്കിയാൽ ഇന്ത്യയും ബംഗ്ലാദേശും പാകിസ്ഥാനും ശ്രി ലങ്കയും എല്ലാം മൂന്നാം ലോക രാജ്യങ്ങൾ ആണ്. ആളോഹരി ജിഡിപി നോക്കിയാൽ ആദ്യ അൻപത് സ്ഥാനങ്ങളിൽ ഉള്ള രാജ്യങ്ങളിലെ ജനങ്ങൾ മികച്ച ജീവിതം നയിക്കുന്നു. 51 മുതൽ 100 വരെ ഉള്ള രാജ്യങ്ങളിലെ ജനങ്ങൾ തരക്കേടില്ലാതെ ജീവിക്കുന്നു. അതിന് താഴെ ഉള്ള മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങൾ ദാരിദ്ര്യത്തിലും, ഇല്ലായ്മയിലും ആണ്. പിന്നെ ഇവിടെ ഒക്കെ അഴിമതി ആണ് മെയിൻ. അപ്പൊ ജനാധിപത്യം ആയാലും, കമ്മ്യൂണിസം ആയാലും എന്ത് തേങ്ങ ആയാലും നേതാക്കളും ഉദ്യോഗസ്ഥരും എല്ലാം കമ്മീഷൻ അടിച്ച് നടക്കും. ശ്രീലങ്കയിൽ ഭരണം മാറി എന്ന് നമുക്ക് വേവലാതി വേണ്ട. ഇന്ത്യയിലും അഴിമതിയും, തമ്മിൽ തല്ലും, ഭാഷ - ജാതി - മത - സംസ്കാര വ്യത്യാസങ്ങളും, കൊണ്ട് വലയുന്നത് കാണുന്നില്ലേ. ജനങ്ങളെ പറ്റിക്കാൻ നേതാക്കൾ പലതും പറയും. പുറം ലോകം കാണാത്ത ജനങ്ങൾ അത് വിശ്വസിച്ച് ഇരിക്കും. ഇന്ത്യ അനിയന്ത്രിതമായ രീതിയിൽ population explosion ആണ് നേരിടുന്നത്. കുറേ ഒന്നും വൈകാതെ രാജ്യം പലതായി split ആവാൻ എല്ലാ സാധ്യതകളും ഉണ്ട്. Northeast, പഞ്ചാബ് തുടങ്ങി പല സ്ഥലങ്ങളിലും വിഭജന ചിന്ത ഉള്ളത് പോലെ. തമിഴരും മറ്റും അങ്ങനെ ചിന്തിക്കുന്നുണ്ട്. നമ്മൾ വലിയ രാജ്യം എന്നും പാകിസ്ഥാനും ബംഗ്ലാദേശും ചോട്ടാ എന്നും ഉള്ള അഹങ്കാരം ഒന്നും വേണ്ട. ഇതാണ് സത്യം. 😊
ശ്രീ ലങ്കങ്ക് ആദരാഞ്ജലികൾ
@@Kalki123-c5f 👌👌👌👌👌
ആ രാജ്യത്തിന്റെ തകർച്ചയും പൂർണമാവുകയാണ്....
@@venugopalkv3467 👌👌👌👌👌
സംഭവിക്കില്ല... 🤔🤔🤔
ലങ്ക ചുവന്നാൽ ലങ്ക ഇരുട്ടിൽ കേരളം ഇരുണ്ട് കിടക്കുന്നത് പോലെ കമ്മ്യൂണിസം ഭരിക്കുന്നിടത്ത് എവിടെ ഏലും ഗതി പിടിച്ച് കണ്ടിട്ടുണ്ടോ
1111111111111111111111111111111111111111111111111111
100%✔️✔️✔️
കുറെ മലയാളി മാമ ചാനലുകളും പത്രങ്ങളും ഈവാർത്തയ്ക്ക് പ്രാധാന്യം നൽകുന്നുണ്ട്,ദേശദ്രോഹികളായ ചാനൽ /പത്രം ഏതാണെന്ന് ഇന്ന് നോക്കിയാൽ മനസ്സിലാകും
ശ്രീലങ്കയിൽ ജനാധിപത്യം ഇതോട് കൂടി അവസാനിക്കുന്ന ലക്ഷണമാണ് കാണുന്നത്. ശ്രീലങ്ക സർവ്വ നാശത്തിൻ്റെ പാതയിൽ തന്നെയാണ്. ഭാവിയിൽ അവിടെ ചൈനീസ് നേവൽ ബേസ് പ്രതീക്ഷിക്കാം. എങ്കിൽ നമ്മുടെ രാജ്യത്തിന് വലിയ ഭീഷണിയാകും .
തെറ്റായ കാഴ്ചപാട്... 😩
കാത്തിരിക്കൂ... 😔
Nannayi. Commiekal vannal avare vote cheytha are aanu adhyam patini kidannu chavuka
ലങ്ക ഒന്ന് കരകയറി വരുവായിരുന്നു. ഇനി തീരുമാനായി😂
'വിനാശകാലേ വിപരീത ബുദ്ധി'.
ലങ്കയിലും ചങ്കിലെ ചൈന, തിന്നാനും ഉടുക്കാനും അങ്ങ് വടക്ക്നിന്നും കിട്ടണം
ചൈനയുടെ ബലത്തിൽ ചുവപ്പൻ പാർട്ടിയുമായി എത്ര ദിവസം ഉണ്ടാവും 🤣🤣🤣🤣
ആ രാജ്യം മുഴുവനായും തുലയാൻ പോകുന്നു
അവർക്ക് അങ്ങനെ തന്നെ വേണം😅
ചുവന്നാൽ പുറകെ ദാരിദ്ര്യവും തൊഴിലില്ലായ്മയും കൂടെ വരും. തൊഴിലാളികൾ സംഘടിച്ച് മുതലാളിമാരായ നേതാക്കളെ സൃഷ്ടിക്കും. രാജ്യം അധോഗതിയിലേക്കു പോകും. ഉറപ്പ് .
എന്റെ ഭാരതം വെട്ടിമുറിച്ചത് അമേരിക്ക റഷ്യ ചൈന തുടങ്ങിയ കള്ളന്മാരുടെ പിന്തുണയോടെയാണ് ബ്രിട്ടൻ ചെയ്തത്, അതായത് ഇവിടെ ഭരണം വിട്ടൊഴിയുമെന്ന് ഉറപ്പായപ്പോൾ. നമ്മെ എപ്പോഴുമെപ്പോഴും പ്രശ്നങ്ങളിലാഴ്താനായി തന്നെ. സാരമില്ല, ഇന്ന് സ്ഥിതിഗതികൾ നമുക്ക് ഗുണമായി വരുന്നല്ലൊ. നാം ധീരരായി ഉറച്ചിരിക്കുക. അടുത്ത പതിനെട്ടു മാസം കള്ളന്മാരെല്ലാം വെട്ടിനിരത്തപ്പെടും, കാത്തിരിക്കുക, ഓം 🔥❤🎉
Why no mention of The old man??
പ്രത്യേക രാജ്യം ഞമ്മക്ക് വേണമെന്ന് നിർബന്ധം പിടിച്ച് അവസാനം സ്വാതന്ത്ര്യ സമരത്തെ കാലുവാരിയവരുടെ കാര്യം ഓർക്കുന്നില്ലേ ! ?
ഇവിടെ റഷ്യയും, ചൈനയും ചുകന്നിട്ട് എന്താണുണ്ടായത്. ഒരു ഗതിയുംപിടിക്കില്ല. അത്രമാത്രം.
ചൈന ഇന്ത്യയേക്കാൾ എത്രയോ പിന്നിൽ😂
വേശൃാഭിമാനി😂😂😂😂😂
അങ്ങനെ ലങ്കയുടെ കാര്യവും കട്ട പുക 😂🙏🏼
ശ്രീലങ്ക തുലയണമെങ്കിൽ കേരളത്തിൽ നിന്ന് സിപിഎം പോഷക സംഘടനകളെ അങ്ങോട്ട് വിട്ടാൽ മതി... അതോടെ ലങ്കയുടെ നാശം പൂർത്തിയാകും....😂😂
CITU ഉണ്ടാക്കിയാൽ മതി😂😂😂
ഇതുപോലെ അറിവുള്ളവരുമായിട്ടുള്ള സംവാദം ഞങ്ങൾക്കും വളരെ ഉപകാരപ്രദമാണ്. നന്ദി
അടുത്ത ബംഗ്ലാദേശ് ശ്രീലങ്ക.
ചുമപ്പായാലെന്താ നീലയായാലെന്താ ഇടതായാലെന്താ വലതായാലെന്താ ഒരു വ്യത്യാസവും പ്രത്യക്ഷത്തിൽ അനുഭവപ്പെടാറില്ല.
അനുഭവിച്ച് തീർക്കട്ടെ......
അപ്പൊ, ചൈന അവിടെ കളിച്ചു...
ലങ്കച്ചുവന്നാൽ ദേശഭിമാനി തുള്ളുന്നതെന്തിനാ.....?
പ്രസിഡന്റെ ആയുള്ളൂ 😩
ഇയാൾ ഇയാളുടെ ആൾക്കാർ ജയിച്ചു വരണ്ടേ.. 🤔 അതിനുള്ള
അംഗസംഖ്യ ഇവർക്ക് --
ഈ പാർട്ടിക്ക് ഇല്ല എന്നറിയുക. ഈ വ്യക്തിക്ക് കിട്ടിയിരിക്കാം... 😩😩😩
കമ്മ്യൂണിസം കടല് കടന്നു😅😅😅😅😅
ലങ്കയുടെ സ്ഥിതി പരമകഷ്ടത്തിലേയ്ക്ക് നീങ്ങുന്നു എന്നു ചുരുക്കം. കേരളത്തിലെ അവസ്ഥ അനുഭവിക്കന്നവർക്കല്ലേ അറിയൂ.
എവിടെ പട്ടിണിയും ദാരിദ്യവും ഉണ്ടോ അവിടെ കമ്മ്യൂണിസം തഴച്ച് വളരും അതിന് ഉദാഹരണം ആണ് ലങ്കാ.
മുടിയാൻ നേരം മുച്ചിർപ്പനും കുലയ്ക്കും -----
അപ്പൊ ചൈന ക്കു ഒരു രാജ്യം കൂടി... ഇനി അവിടെ മണ്ണിലും... വീണ്ണിലും ചൈന യുടെ പ്രോക്സി
ചൈനയുടെ പിടിയിൽ പെട്ടാൽ ചൈന വിഴുങ്ങും. ഹമ്പൻ തോട്ട തുറമുഖം അവർ കൊണ്ട് പോയി. എന്നാൽ ശ്രീലങ്കക്ക് പണി കിട്ടുമെന്നതിൽ സംശയമില്ല.... മാലിയുടെ അനുഭവം ശ്രീലങ്കക്ക് പാഠമാണ്....
ചൈനയുടെ കാശ് ഒരുപാട വാങ്ങിയാൽ ഇങ്ങനെ ഇരിക്കും അവർ കളർ അടിച്ച് വിടും
രാജീവ്ഗാന്ധിക്ക് അന്ന് എന്തിൻ്റെ കുഴപ്പമായിരുന്നൂ?
ഇനി ശ്രീലങ്കയുടെ കാര്യം തീരുമാനമായി
ചൈനയായിരിക്കും ഇനി ഭരണം
വടയാർ സുനിൽ എവിടെ. TG + Sunil is the Best ❤️👌❤️👌👌
ഇത് എങ്ങനെ പ്രതേക രാജൃം ആയി അതല്ലെ അനേഷിക്കണ്ടത്
🙆♂️ശ്രീലങ്ക മുടിഞ്ഞു കുത്തുപാളയെടുക്കും, വേറെ എന്ത് ഉണ്ടാക്കാനാ 🤨🤨🤨.
Lanka will soon become worse than Pakistan 😢
Only 3 seats for JVP in parliament
What kind of decision he can take.
Ally Tamil party possess 27 seats
good programme ❤❤
Good discussion!
കൂടുതൽ മൊട കാണിച്ചാൽ ഇന്ത്യ തമിഴ് പുലികളെ കൂടു തുറന്നങ്ങ് വിടും അത്രേയുള്ളൂ 😎
സിംഹം vs പുലി
എന്തൊക്കെ ആയാലും ക്ലോസെറ്റ് കടത്തിക്കൊണ്ടുപോയില്ല ലങ്കൻ പ്രക്ഷോഭക്കാർ. ലങ്കയുടെ കാര്യം ഖുദാ ഹവാ!!!
👍🏻
Abc channel big salute and too dava
തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിൽ അവിടെത്തെ ജനം വോട്ട് ചെയ്തു
തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സാധാരണ പോലെ നുണകൾ പറഞ്ഞ് അവിടുത്തെ കഴുതകളെ വഞ്ചിച്ചു. അത്ര തന്നെ കേരളത്തിൽ നടന്നത് പോലെ തന്നെ.
Oru local co-bank nte status ulla rajyam aanu Srilanka... indiayodu compare cheyyanda....🐒🐒🐒🐒🐒🚩🚩🚩🚩🚩🚩🚩🦊🦊🦊🦊🦍🦍🦍🦍🤭🤭🤭🤭🤭🤭🤭🤭🤭🤭
അല്ലെങ്കിൽ തന്നെ ശ്രീലങ്കയിൽ പട്ടിണി ആണ്. ഇനി മുഴുപട്ടിണിയാകും😂
ഇന്ത്യ അതിൻ്റെ അയൽ രാജ്യങ്ങളിൽ കൂടുതൽ ഇടപെടണം. ഇന്ത്യ വിരോധമുള്ള ഒരു ഗവൺമെൻ്റും അയൽ രാജ്യങ്ങളിൽ ഭരണത്തിൽ വരാൻ അനുവദിക്കരുത്.
ഇവറ്റകൾ തീർന്ന് തമ്പോറായപ്പോൾ,ഇന്ത്യ കാശ് കൊടുത്തു സഹായിച്ചത് ഇനി സ്വാഹ
അങ്ങനെ വിജയനും കൂട്ടരും ദേശാഭിമാനിയും കൈരളിയും ചേർന്ന് ഒരു രാജ്യം പിടിച്ചു...😂.. ഇനി ഭരണം AKG സെൻ്ററിൽ നിന്നും 😂
😂😂😂
അവർക്കും ഒരു തേങ്ങയും ഇല്ല.
നമ്മക്ക് ഒരു കുശു വിട്ടപോലെ ഉള്ളു 😂
കുബേരനെ ഓടിച്ച്, രാവണൻ വന്നു.😂😂😂😂
തീവ്രവാദം എന്തിന്റെ പേരിലായാലും അംഗീകരിക്കാനാവില്ല.
കുത്തുപാളയെടുത്ത ശ്രീലങ്ക ഇനി പിച്ചച്ചട്ടിയെടുക്കും
🙏🙏🙏🌹🌹🙏🙏🙏
ആദരാഞ്ജലികള്‍ 🙏😂
😊😊😊👍
The word " regime" is pronounced " razheem"
കമ്മ്യൂണിസ്റ്റുകൾ എത്തി. ലങ്കയുടെ കാര്യം തീരുമാനമായി...!
😊
ശ്രീലങ്കയുടെ കഷ്ടകാലം തുടങ്ങുന്നു.
Sri Lanka politicians are ungrateful. Sri Lankan people are simple n good.😊
TG, റജിം അല്ല, റഷിം എന്നാണ് പറയേണ്ടത്. Please correct.
Only just think !end of SriLanka’I saw the downfall of communism in Aden’yemen
Dear comrades,kurachu kazhinjal chuvapu fade ayikollum
അങ്ങനെ തന്നെ വേണമവർക്ക് ........😂😂😂
Whatever happened in srilanka is because that it was not an Indian military operation against an adversary. As they were a peace keeping force, their hands were tied. No tanks, no airforce, no Navy or any other strong warfare methods. Peace keeping force, it is a very risky affair.
റഷ്യയിൽ നിന്നും തുടങ്ങി താഴോട്ട് താഴോട്ട് വന്നു ലാസ്റ്റ് കേരളം കഴിഞ്ഞ് ശ്രീലങ്ക യിൽ എത്തി ഇനി ശാന്ത സമുദ്രത്തിൽ അങ്ങു അലിഞ്ഞു ചേരും😅😅
എരിച്ചട്ടിയിൽ നിന്ന് വറുചട്ടിയിലേക്ക്
എന്റെ ലുങ്കി പണ്ടേ ചുവന്നതാണ്.എന്നിട്ടെന്താ.
TG sir Can I talk to you
ശ്രീലങ്കയുടെ കാര്യം ഒരു തീരുമാനത്തിലായി എന്നു സാരം ? പിന്നെ ഇയാൾ അടുത്ത കാലത്ത് ഇന്ത്യ സന്ദർശിച്ചിരുന്നു ഇവിടുത്തെ കേന്ദ്ര സർക്കാരുമായും അജിത്ദോവലുമായി പ്രത്യകമായും ഒക്കെ ചർച്ച നടത്തിയിരുന്നു എന്നുമൊക്കെ കേൾക്കുന്നല്ലോ ?
ശ്രീലങ്കൻ വിപ്ലവ ബിസ്മയം
CPM never invited this party as a friendly commmunist Party in their
Party congrees instead they accused it as a EXTREME BUDHIST PARTY. CPM PLAYED A BIG ROLE IN SENDING IPKPF TO SREELANKA.
Bigining of an End
TG യുടെ troll വീഡിയോ ക്ക് വേണ്ടി കാത്തിരുന്ന ഞാൻ 😅
മാർക്സിസത്തിൽ വിശ്വസിക്കുന്ന സിംഹള ദേശീയ പാർട്ടിയാണ് ജനതാ വിമുക്തി പെരുമുന.എൽ റ്റി റ്റി ഇ യും മാർക്സിസത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ്. അനുരകുമാര ദിസനായകേ ഒരു ദേശീയ വാദിയാണ്. മാർക്സിസ്റ് എന്നതിനുപരി അദ്ദേഹം ഒരു ശ്രീലങ്കൻ നരേന്ദ്രമോദിയാണ്. അതുകൊണ്ട് തന്നെ ശ്രീലങ്കൻ ദേശീയ താത്പര്യങ്ങൾക്കായിരിക്കും പ്രാധാന്യം നൽകുക. നമ്മൾ റഷ്യയോടും യു എസ് എ യോടും തുല്യ ബന്ധം പുലർത്തുന്നത് പോലെ ശ്രീലങ്കയും ഇന്ത്യയോടും ചൈനയോടും തുല്യബന്ധം പുലർത്തും.
Lankauday gathi adhogathi
ഹെല്പ് ചെയ്യരുത് 🥰
നമ്മളെ പോലെ അവരും അനുഭവിക്കട്ടെ😂
അനുഭവിച്ചോ എന്നേ പറയാനുള്ളു.
മാലി മാലദ്വീപ്
ഓർത്തു പോകുന്നു.....😂
ചുമന്നു പോലും, കഞ്ഞി കുടിക്കാൻ വക ഇല്ല . ..
ഇവിടെ നിന്ന് ഒരു വളി വിട്ടാൽ
തീരും.. 😂
കമ്മ്യൂണിസം കൊണ്ട് ഒരാൾ പോലും നന്നായിട്ടില്ല പിണറായി പോലും
India should wait and watch and then involve ; do not help liberally only bare minimum help for the poor
ശ്രീലങ്കയുടെ അധോഗത്തി.
ശ്രീലങ്കയും തീരാൻ പോകുവാണല്ലോ ദൈവേ😂
ചുരുക്കത്തിൽ ഒരു രാവണൻ ആണോ?
ലങ്ക ചുവന്നാൽ ചൈനയെ മൊത്തം ലങ്ക ഏല്പിക്കാമല്ലോ
ഭാരത ത്തിന് പണിയായി അത്രെ ഉള്ളൂ,
കഞ്ഞി അവിടത്തെ ജനങ്ങൾ തന്നെ നിഷേ ധി ച്ചു 😅😅😅
ശ്രീലങ്ക.. ഏകദേശം തീരുമാനം ആയി..😅
പട്ടിണി ഉള്ളേടതല്ലേ കമ്മുഞ്ചിസം വിജയിക്കുകയുള്ളു
The problem is with political islam! It is the brother of communism in Kerala!
കേരളത്തിലെ ചെമന്ന കോണകം അറബിക്കടലിന്റെ ഒരു കോണിൽ കാണുമെന്ന് പറഞ്ത് എത്ര ശരിയായി ലേ...😊
T. G. Sir, I lived in a gulf country long time.. Lot of Lankans including Lankan tamils also worked with me.. In my experience, most of the Lankans are not interested with Indians.. May be,, inferior,,, complex.. Always they are respecting,, sayips,,,,.. Showing the,, faith fulness,,, to them..
കമ്മ്യൂണിസ്റ്റ് ആലോക കാഴ്ച പ്പാട് അല്ല ഏകാധിപത്യ നിലപാട് ആണ്
India 5 ല് ഒന്നു മാത്രം ആണ് ഇക്കണോമി വെച്ച് നോക്കിയ. പിന്നെ ശ്രീലങ്ക എന്തിന് വീക്ക് ആയ ഒന്നിനു പുറകെ പോണം.its സിംപിൾ ലോജിക് ഫോർ them
ഒരു രാജ്യം നശിക്കാറാകുമ്പോൾ വരുന്ന ഒരസുഖമാണ് കമ്മ്യൂണിസം.
അവർ ചുമന്നാൽ ഗത്ി പിടികില്ലല്ലോ? 😂😂😂
ഇനി srilanka പെട്ടെന്ന് മുസ്ലിം രാജ്യമായി മാറും
Exactly 💯
ഞാൻ പറയാം. ആളോഹരി ജിഡിപി നോക്കിയാൽ ഇന്ത്യയും ബംഗ്ലാദേശും പാകിസ്ഥാനും ശ്രി ലങ്കയും എല്ലാം മൂന്നാം ലോക രാജ്യങ്ങൾ ആണ്. ആളോഹരി ജിഡിപി നോക്കിയാൽ ആദ്യ അൻപത് സ്ഥാനങ്ങളിൽ ഉള്ള രാജ്യങ്ങളിലെ ജനങ്ങൾ മികച്ച ജീവിതം നയിക്കുന്നു. 51 മുതൽ 100 വരെ ഉള്ള രാജ്യങ്ങളിലെ ജനങ്ങൾ തരക്കേടില്ലാതെ ജീവിക്കുന്നു. അതിന് താഴെ ഉള്ള മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങൾ ദാരിദ്ര്യത്തിലും, ഇല്ലായ്മയിലും ആണ്. പിന്നെ ഇവിടെ ഒക്കെ അഴിമതി ആണ് മെയിൻ. അപ്പൊ ജനാധിപത്യം ആയാലും, കമ്മ്യൂണിസം ആയാലും എന്ത് തേങ്ങ ആയാലും നേതാക്കളും ഉദ്യോഗസ്ഥരും എല്ലാം കമ്മീഷൻ അടിച്ച് നടക്കും. ശ്രീലങ്കയിൽ ഭരണം മാറി എന്ന് നമുക്ക് വേവലാതി വേണ്ട. ഇന്ത്യയിലും അഴിമതിയും, തമ്മിൽ തല്ലും, ഭാഷ - ജാതി - മത - സംസ്കാര വ്യത്യാസങ്ങളും, കൊണ്ട് വലയുന്നത് കാണുന്നില്ലേ.
ജനങ്ങളെ പറ്റിക്കാൻ നേതാക്കൾ പലതും പറയും. പുറം ലോകം കാണാത്ത ജനങ്ങൾ അത് വിശ്വസിച്ച് ഇരിക്കും. ഇന്ത്യ അനിയന്ത്രിതമായ രീതിയിൽ population explosion ആണ് നേരിടുന്നത്. കുറേ ഒന്നും വൈകാതെ രാജ്യം പലതായി split ആവാൻ എല്ലാ സാധ്യതകളും ഉണ്ട്. Northeast, പഞ്ചാബ് തുടങ്ങി പല സ്ഥലങ്ങളിലും വിഭജന ചിന്ത ഉള്ളത് പോലെ. തമിഴരും മറ്റും അങ്ങനെ ചിന്തിക്കുന്നുണ്ട്. നമ്മൾ വലിയ രാജ്യം എന്നും പാകിസ്ഥാനും ബംഗ്ലാദേശും ചോട്ടാ എന്നും ഉള്ള അഹങ്കാരം ഒന്നും വേണ്ട. ഇതാണ് സത്യം. 😊
😆 അങ്ങിനെ ശ്രീലങ്കയുടെ കാര്യത്തിലും തീരുമാനമായീ...😅. പാവം സിംഹളർ..
അടുത്തത് ലങ്ക.. 🤣🤣