നമ്മുടെ ഡോഗ്സിനെല്ലാം വാക്സിൻ എടുത്താലോ|Dog Vaccinations|Parvo| Distemper|Rabies Vaccination

Поділитися
Вставка
  • Опубліковано 21 вер 2024
  • #dogvaccination
    ____________________________________
    For promoting your Business/Product/farm Etc.. through our channel pls WhatsApp us @9446441255
    Syams Vlog:9446441255(whatsapp only)
    ------------------------------------------------------------------------
    നിങ്ങളുടെ ബിസിനെസ്സ് /ഫാം/Products Etc നമ്മുടെ ചാനലിലൂടെ കാണാൻ ആഗ്രഹമുണ്ടോ?
    Pls Whatsapp the details: 9446441255(syams vlog)

КОМЕНТАРІ • 25

  • @adarshvlog4444
    @adarshvlog4444 2 роки тому +1

    മച്ചാനെ പൊളി വീഡിയോ ഇനിയും ഇതേപോലെയുള്ള നല്ല നല്ല വീഡിയോ ഇടണം ♥️

  • @anuplavilayil3787
    @anuplavilayil3787 Рік тому +2

    Sir വാക്സിൻ എടുത്ത നായയെ തെരുവ് നായ കടിച്ചാൽ എന്ത് ചെയ്യണം

  • @അജിത്-ഗ7ഞ
    @അജിത്-ഗ7ഞ 4 місяці тому

    എനിക്ക് മൂന്ന് ഡോഗ് ഉണ്ട് മൂന്നിനെയും മുടി മൊത്തം പൊഴിഞ്ഞുപോയി വാക്സിൻ ഒന്നും എടുത്തിട്ടില്ല എൻറെ ഫ്രണ്ടിൻറെ കൈയിൽ കിടന്ന ഡോഗ് ആണ് മൊത്തം ചെല്ലും ഉണ്ട് എന്തൊക്കെയാണ് അതിൻറെ വാക്സിൻ എനിക്കറിയില്ല ഒന്ന് പറഞ്ഞു തരുമോ ഇതിൽ കോൺടാക്ട് നമ്പർ അയച്ചു തന്നാൽ ഞാൻ വിളിക്കാമായിരുന്നു ഭയങ്കര വിഷമത്തിലാണ് ഒരു ഷെപ്പേഡ് 2 ലാബ്😢😢😢

  • @jaihind8259
    @jaihind8259 7 місяців тому

    Road sideil aro upekshichupoya 6 kunjugale pavam thonni konduvannu valarthunnundu. Oru Rottweiler dog namukkund. Ee 6 kunjugalude vaccination enghine edukkum enna karyam orkumbol pediyavunnu. Upekshikkanum pattunnilla. Enthu cheyyum, free vaccinations undo? Please reply me.

  • @SujithSujith-bc8zl
    @SujithSujith-bc8zl 2 роки тому

    ബ്രോ എനിക്ക് Rottweiler dog രണ്ട് എണ്ണം business ayi വളർത്താൻ ആഗ്രഹം ഉണ്ട്. ബ്രോ താങ്കൾക്ക് Rottweiler dog ഉണ്ടല്ലോ. അതുകൊണ്ട് ചോദിക്കുവാ. അറിയാമെങ്കിൽ replay തരണെ . 1, Rottweiler dog ഒരു വർഷം എത്ര പ്രസവം ഉണ്ട് ?
    2,ഒരു Rottweiler dog 8-10 വർഷം വരെ lifespan ഉണ്ട്. അതിൽ എത്ര വർശം വരെ breeding ചെയ്യിക്കാൻ കഴിയും ?

  • @malu7442
    @malu7442 11 місяців тому

    Bro eniku ഒരു shih tzu ind അവനെ കുളിപ്പിക്കുന്ന കാര്യം വല്യ സംശയം ആണ് ഇന്ന് first വാക്‌സിൻ എടുത്തു അപ്പോൾ ഇനി എത്ര day kazhinja കുളിപ്പിക്കണ്ടേ, nalla smell ind അതാണ് ingane ഒരു ചോത്യം ചോദിക്കാൻ karanam, plz reply me🙏🙏🙏🙏🙏

  • @varunvarsha2
    @varunvarsha2 2 роки тому +1

    1 St like

  • @acclimatearts3561
    @acclimatearts3561 4 місяці тому

    Cultural pom 45 days l vaccine edukamo?

  • @johnamal2571
    @johnamal2571 2 роки тому

    Pls sound quality improve.

  • @SruthyNithin-lz8cr
    @SruthyNithin-lz8cr Рік тому

    60 days vaccine 59 days l eduthal kuzhapam undo

  • @jaivardhan9713
    @jaivardhan9713 2 роки тому

    Bro please do a video on vaccination brands , which is best, because there are some useless vaccination brands which is not recommended, like mega vac

    • @jaivardhan9713
      @jaivardhan9713 2 роки тому

      When low quality vaccination are used it is even more dangerous than not getting the dog vaccinated, so please do a video on this issue

  • @clanoftopgz6495
    @clanoftopgz6495 2 роки тому

    Informative 💯

  • @amaldev1622
    @amaldev1622 2 роки тому

    Good content

  • @bilashbalan7288
    @bilashbalan7288 2 роки тому

    Thanks for your information

  • @geethamohan3340
    @geethamohan3340 2 роки тому

    🙏🙏thank you Dr sir

  • @binuputhupurackal1512
    @binuputhupurackal1512 2 роки тому

    👍

  • @soorajsurendran9296
    @soorajsurendran9296 Рік тому

    Chetta parvo booster dose ethra price

  • @thomasmathew7582
    @thomasmathew7582 2 роки тому

    ബ്രോ ഇതു കായംകുളം കാക്കനാട് ആണോ?

  • @dev2.o825
    @dev2.o825 2 роки тому

    Hi